ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

I STOPPED USING MENSTRUAL CUP🥲||My Bad Experience With Menstrual cup||Menstrual cup Good or bad?

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2024
  • I STOPPED USING MENSTRUAL CUP🥲||My Bad Experience With Menstrual cup||Menstrual cup Good or bad?
    ‪@DrDivyaNair‬ ‪@drsitamindbodycare‬ ‪@drbindusbrainvibes5633‬ ‪@BaijusVlogsOfficial‬ ‪@drmother1883‬ ‪@DrNazer121‬ ‪@DrRajeshKumarOfficial‬ Expecting your valuable reply
    ------CONTENT OF THIS VIDEO------
    0:00 INTRO
    06:24 DOUBT 1
    09:08 DOUBT 2
    11:12 DOUBT 3
    13:52 DOUBT 4
    16:04 DOUBT 5
    18:11 DOUBT 6
    19:42 DOUBT 7
    20:11 DOUBT 8
    21:25 DOUBT 9
    #menstrualcupbadexperience #menstrualcup #uterineprolapse #josmijoseph

ความคิดเห็น • 711

  • @DrRincybasheer
    @DrRincybasheer 23 วันที่ผ่านมา +117

    നിങ്ങൾ പറഞ്ഞ എല്ലാ doubts ഉം കേട്ടു.. 👍 genuine doubts.., but unfortunately not a single one is DUE to menstrual Cup..
    ആദ്യമായിട്ട് പറയാനുള്ളത് ഇയാൾ ഒരു gynec consult എടുത്തിട്ട് നിങ്ങളുടെ bladder,uterus ഇതൊക്കെ normal position ഇൽ ആണോ... Pelvic muscle weakness ഉണ്ടോ, untreated vaginal and cervical infections ഉണ്ടോ എന്ന് rule out ചെയ്യണം... Your 1st 2 doubts ന്റെ answer അതാണ്
    Normal position ഇൽ ഉള്ള uterus and bladder with correct size of cup, ഒരു urinary complaints ഉം ഉണ്ടാകില്ല... Anatomy മാറിയാലും size കൂടിയാലും pressure symptoms വരാം, but not due to cup.. Cup വെക്കുമ്പോൾ അറിയുന്നു എന്ന് മാത്രം
    Cup കാരണം no infections,നിങ്ങൾക്ക് already untreated ആയിട്ടുള്ള infections കാണും symptoms ഇല്ലാതെ...അവിടെ cup 5 days വെച്ച് blood pool ചെയ്ത് ഇരിക്കുമ്പോ ഉള്ള organisms multiply cheyyum, blood is a good medium.. So cup വെച്ച ശേഷം അത് flare ആവുന്നു... Get a consult treat infections, use adequate hygienic care... No more infections
    3) no relation to your cervix length,... ഈ പറയുന്ന length cx ന്റെ internal and external opening തമ്മിലാണ്, ഉള്ളു പരിശോധിച്ചാൽ പോലും അറിയാത്ത scan finding... Vagina യുടെ ഉള്ളിൽ വെക്കുന്ന cup ഈ lengthinod എന്ത് പാതകം ചെയ്യാനാ 🥹😄
    4)cup works by creating vacuum, which holds it there.. അപ്പൊ pinch ചെയ്ത് air കേറ്റാതെ വലിക്കുമ്പോ ആ suction or vacuum pressure feel ചെയ്യുന്നത് obvious അല്ലേ... Its not because of any trauma to organs.. കഴിയുന്നതും അങ്ങനെ ചെയ്യാതിരിക്കുക.. Not comfortable actually thatz all
    5) regarding wetness in vagina,... യോനി പൊതുവെ ഒരു wet area തന്നെ ആണ്.. Always lubricated by acidic secretions, vaginal dryness ആണ് അസുഖം ഉണ്ടാക്കുന്നത്... Infections ഉണ്ടാവാതിരിക്കാൻ dry ആയി സൂക്ഷിക്കണം എന്ന് പറയുന്നത് vagina അല്ല, vulva( external genitalia ) ആണ്.. അവിടെ fungal infection വരാതിരിക്കാൻ dryness ആവശ്യമാണ്... Wetness inside vagina doesnt produce infection
    6/7) not a single case of uterine prolapse has been reported sofar due to cup..
    അതും ഒരു അനുമാനം ആണ്, may be correct ആയി remove ചെയ്തില്ലെങ്കിൽ വരുമോ എന്നത് പഠനങ്ങൾ തെളിയിക്കേണ്ടി ഇരിക്കുന്നു... Make ur pelvic muscles strong with exercises, avoid obesity.. ഇതിനേക്കാൾ pressure യോനിയിൽ ഉണ്ടാക്കുന്ന lifelong ആയിട്ടുള്ള sex, vaginal birth ഇതൊക്കെ അവിടെ loose ആക്കുന്നില്ലേ.. എന്നിട്ട് ആരെങ്കിലും ഇതൊക്കെ വേണ്ടെന്ന് വെക്കുന്നുണ്ടോ.. പിന്നെന്തിന് വല്ലപ്പോഴും use ചെയ്യുന്ന cup nu മാത്രം ഈ tension...
    8) cup vagina യിൽ വെക്കുമ്പോൾ may be pressure കാരണം serious piles issue ഉള്ളവർക്ക് symptoms കൂടാമായിരിക്കും... Depends upon grade.. പരിശോധിച്ചാൽ അറിയാം... അല്ലാതെ piles ഉള്ളവർ എല്ലാരും avoid ചെയ്യണം എന്നല്ല... ചോദിച്ചിട്ട് use ചെയ്യുക, correct size ഉം...
    Cup piles ഉണ്ടാക്കില്ല 👍👍👍
    9) cancer due to SILICON.... never ever
    It is one of the safest material to be used in human body.. No irritations , allergy
    ഈ breast augmentation നോക്കെ silicon implants ആണ് operate ചെയ്ത് അകത്തു സ്ഥിരമായി വെക്കുന്നത്.. Within body... എന്നിട്ടില്ലാത്ത cancer ആണോ... വല്ലപ്പോഴും body യുടെ അകത്തേക്ക് പോലും കയറ്റത്ത cup നു 🙄🙄vagina is not inside your body... Ok👍
    Hope most of your doubts have been cleared.. കഴിയുമെങ്കിൽ ഇതു highlight ചെയ്ത് മറ്റുള്ളവർക്കും എത്തിക്കുക...
    I have already posted a video regarding menstrual cup misleading videos in my profile.. Kindly watch
    .... Thanku ☺️☺️☺️❤❤❤❤❤❤

    • @mubarakonly
      @mubarakonly 23 วันที่ผ่านมา +5

      Why isn't anybody reading such a detailed reply? Sad sad

    • @afiyanvlog4847
      @afiyanvlog4847 21 วันที่ผ่านมา +5

      Thanks for the valuable answer ❤

    • @siyasaji6887
      @siyasaji6887 18 วันที่ผ่านมา +3

      You said it very clearly and genuinely 👌🏻👍🏻❤

    • @NikitaElizabethJohn
      @NikitaElizabethJohn 16 วันที่ผ่านมา +2

      Thank you 🥰

    • @chinchusunil6397
      @chinchusunil6397 16 วันที่ผ่านมา +2

      Tnq dr rincy basheer🥰doubt angu marikittyyhg😊😊

  • @shahidariyas9782
    @shahidariyas9782 26 วันที่ผ่านมา +81

    Menstrual cup use ചെയ്തു കൊണ്ടിരിക്കുമ്പോൾ വീഡിയോ കാണുന്ന ഞാൻ 🙄. പാഡിലോട്ട് മടങ്ങി പോകുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല...😞. It is very comfortable for me☺️

    • @muhammedhamdan2047
      @muhammedhamdan2047 25 วันที่ผ่านมา +3

      Dr seetha mam parayunnu ellaverum cup ubayogikanannu

    • @DakshD-ti7ml
      @DakshD-ti7ml 24 วันที่ผ่านมา

      @@muhammedhamdan2047panikitumbol Sita mam kanilla treat cheyyanum anubhavikanum.

    • @DakshD-ti7ml
      @DakshD-ti7ml 24 วันที่ผ่านมา +2

      @@muhammedhamdan2047Venam enkile gynaecologist aya paniyillathavarku patientsne kitu.😂

    • @user-ds2fr8pw9z
      @user-ds2fr8pw9z 4 วันที่ผ่านมา

      അവരൊക്കെ മേനോഫോസും കഴിഞ്ഞ് നിൽക്കുന്ന age ആണ്. കപ്പ്‌ കറക്റ്റ് ആയി യൂസ് ചെയ്യാൻ പറ്റിയില്ല എങ്കിൽ അപകടം ആണ്

  • @anjanasnair8165
    @anjanasnair8165 26 วันที่ผ่านมา +121

    ഇവിടെ ആധികാരികമായി അഭിപ്രായം പറയാൻ ഞാൻ ആളല്ല. ബട്ട്‌ ഞാനും cup യൂസ് ചെയ്യുന്ന ഒരാൾ ആയതുകൊണ്ടും പലരുടെയും കമന്റ്സ് കണ്ടതുകൊണ്ടും പറയുന്നു എന്നേ ഉള്ളു... Menstrual cup യൂസ് ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായതായി ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പക്ഷെ misplacement, wrong size, sterilization കറക്റ്റ് ആയി ചെയ്യാതെ ഇരിക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ട് പ്രശ്നങ്ങൾ വരാൻ ചാൻസ് ഉണ്ട്. പിന്നെ എത്ര നല്ലത് ആണെങ്കിലും 100% successful ആയ ഒരു products ഉം ലോകത്ത് ഉണ്ടാവില്ലല്ലോ... 1% ആളുകൾക്ക് എങ്കിലും issues ഉണ്ടാകും.
    ചേച്ചി വീഡിയോ ൽ പറഞ്ഞ യൂറിൻ പാസ്സ് ചെയ്യുമ്പോ ഉള്ള പ്രോബ്ലം may be due to the cup is pressing the ureter.
    Cup യൂസ് ചെയ്തിട്ട് പാഡിലേക്ക് തിരികെ പോകുക എന്ന് പറയുന്നത് ചേച്ചി പറഞ്ഞപോലെ കൊല്ലുന്നതിനു തുല്യമാണ്. So ഞാൻ പറയുവാണെങ്കിൽ ഒരു നല്ല gynaecologist നെ കണ്ട് പറ്റുമെങ്കിൽ uterus ന്റെ ഒരു scan ഉം ചെയ്ത് issues എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുന്നതായിരിക്കും നല്ലത്. എനിക്ക് തോന്നിയത് പറഞ്ഞു എന്നേ ഉള്ളു ട്ടോ... Take it or leave it🥰

    • @Itsmee4579
      @Itsmee4579 26 วันที่ผ่านมา +3

      Ente friend num uterus erngi porunind ipo aval 4 years aayi use cheyunu. Aval vere issues ilaa proper size hygienic aayi um anu use cheyune. Uterus issue mathrem aanuu paranjath. Enik pedi aayond njn use cheythatila😂

    • @anjanasnair8165
      @anjanasnair8165 26 วันที่ผ่านมา +2

      @@Itsmee4579 ആണോ?uterus ഇറങ്ങി പോരുന്നുണ്ട് എന്ന് എങ്ങനെയാ ആ കുട്ടി കണ്ടുപിടിച്ചത്?

    • @Itsmee4579
      @Itsmee4579 26 วันที่ผ่านมา

      @@anjanasnair8165 last kurach naalukalayi remove cheyumbo something thazhek varunind enn parayornu njngal okke thonunathaa enn paranju pine ath doubt thonii doctor ne kandu

    • @sachucksachus6289
      @sachucksachus6289 26 วันที่ผ่านมา +10

      Njan 5 varsham ayi cup use cheyyunnu ethuvare oru problavum undaittia...... So njan paranjath ende anubavam ane.....

    • @afiyasali2401
      @afiyasali2401 26 วันที่ผ่านมา +3

      Njn 5 years aayitt use cheyunnu...ethoru productum use cheyan athintethaya terms and conditions und...ath follow cheyuka..nammal vaccum release cheyaathe edukkumbozhanu uterus thazhekk varunnath...youtubil thanne doctors ath eduth parayunnund ...pinne pad, tampoons and menstrual cup ithellam vech nokkumbo matt 2 nem apekshich menstrual cup thanne aanu best

  • @nimishab1583
    @nimishab1583 26 วันที่ผ่านมา +33

    മറുപടി കിട്ടുമ്പോൾ മറ്റൊരു വീഡിയോ കൂടി ചെയ്യണേ

  • @VastraCouture
    @VastraCouture 26 วันที่ผ่านมา +16

    Dear, I am using this for last 4 years comfortable anu.. pinne ellardem body orupole akillallo... Chilarkk issues undakam... Insert cheyyunnathum remove cheyyunnathum sredhichal mathi❤

  • @anujapradeep2924
    @anujapradeep2924 26 วันที่ผ่านมา +3

    You have taken a better step now... Thank you...

  • @parvathyyy123
    @parvathyyy123 26 วันที่ผ่านมา +7

    4th issue enikumundaayi..njan ente gynacnod choychu..ipozhum use cheyuno enn choychu..no enn paranju..venda upyogikanda..enthina verthe oro issues undakune enn Dr paranju..
    But,im very comfortable with cup.. pine a incident orkumbo pad thane mathy enn theerumanichu

  • @fasilaniyas6756
    @fasilaniyas6756 26 วันที่ผ่านมา +36

    എനിക്ക് use ചെയ്തിട്ട് problem ഒന്നും ഉണ്ടായില്ല. Remove ചെയ്യുമ്പോ കപ്പ്‌ ലെ air release cheythit വേണം വലിച്ചെടുക്കാൻ. അങ്ങനെ ചെയ്യുമ്പോ ഈസി aayit varum.അല്ലാതെ stem ൽ പിടിച്ചു വലിക്കുന്നത് കൊണ്ടാണ് ഈ തടിപ്പ് പോലെ തോന്നുന്നത്. Proper hygiene കൂടെ follow ചെയ്താൽ infection ഉം ഉണ്ടാവില്ല. എന്റെ ഒരു frnd ഇതുപോലെ cup വെച്ചിട്ട് uterus പുറത്തുവന്നെന്നും പറഞ്ഞു gynac നെ കണ്ടായിരുന്നു. അപ്പോ dr പറഞ്ഞത്, പുറത്തേക്ക് വന്നത് പോലെ തോന്നുന്നത് uterus അല്ല, hymen ആണെന്നാ. Delivery ഒക്കെ കഴിയുമ്പോ ചിലർക്ക് അങ്ങനെ കാണാറുണ്ട്. സ്വഭാവികം ആണെന്നാണ്.

    • @MumthasHabeeba
      @MumthasHabeeba 24 วันที่ผ่านมา

      എനിക്കും ഇതുപോലെ ഉണ്ടായിരുന്നു. Dr kanichapol ath utress താന്നത് ആണെന്ന് പറഞ്ഞു. അത് കാരണം 3 year പിന്നെ യൂസ് ആക്കാൻ പറ്റിയിട്ടില്ല അതിന് ശേഷം മോൻ ഡെലിവറി കഴിഞ്ഞ ശേഷം ഞാൻ വീണ്ടും ട്രൈ ചെയ്തു. So epo പ്റബ്ലം ഇല്ല..

    • @user-qg8pw2el7u
      @user-qg8pw2el7u 21 วันที่ผ่านมา

      Cup വച്ചതിനു ശേഷം എനിക്ക് ഈ പ്രശ്നം ഉണ്ടായി. ഈ കമന്റ്‌ കണ്ടപ്പോഴാണ് പുറത്തു തള്ളിയ ഭാഗം എന്താണെന്നു മനസിലായത് അതുകൊണ്ട് cup നിർത്തിയാലോ എന്ന് കരുതുന്നു

    • @Af_guppies
      @Af_guppies 18 วันที่ผ่านมา

      Anikum und oru Vara Vara thonikunna oru kuzhal ole okke ulla dhasha ano ee hymen😢

  • @Justice746
    @Justice746 26 วันที่ผ่านมา +32

    ഇവിടെ ചിലർ വന്ന് ഇയാളെ കുറ്റം പറയുന്നു.സപ്പോർട്ട് ചെയ്ത് കമൻ്റിട്ടവരെ കുറ്റം പറയുന്നു.എന്തിന്?menstrual cup കൊണ്ട് ഉണ്ടായ വേദനകൾ,പ്രശ്നങ്ങള് ആരും പറയാൻ പാടില്ലേ?ഇങ്ങനെ കമൻ്റിടാൻ ഇവർക്ക് വല്ല കമ്മീഷനും കിട്ടുന്നുണ്ടോ?കുറെ ആയി ഇങ്ങനെ കാണുന്നു.ഏതോ പ്രിയ,sita ennokke paranj ഇയാളെ സപ്പോർട്ട് cheyth കമൻ്റിട്ടവരെ എന്തൊക്കെയോ പറയുന്നു.ഇയാള് ഇങ്ങനെ ഇയാളുടെ അനുഭവം വെച്ച് വീഡിയോ ചെയ്തത് വെറും വ്യൂസിന് വേണ്ടി ആണ് പോലും,കാശിന് വേണ്ടി ആണ് പോലും.അങ്ങനെ എങ്കിൽ ഇതിൻ്റെ താഴെ ithpole menstrual കപ്പ് കാരണം പ്രശ്നങ്ങൾ ഉണ്ടായ പലരും കമൻ്റ് ചെയ്തിട്ടുണ്ട്.അവരൊക്കെ എന്ത് തേങ്ങ കിട്ടാൻ ആണ്??ഇയാള് പറഞ്ഞ സംശയങ്ങൾക്ക് ഉത്തരം അറിയാൻ നമുക്കും ആഗ്രഹം ഉണ്ട് എന്ന് അറിയിച്ച് ഇയാളെ സപ്പോർട്ട് ചെയ്ത് commentittavar പ്രിയയുടെ ആൾ ആണ് പോലും.ഞാൻ അടക്കം.😂 ഏതാണ് ഈ പ്രിയ.എന്താ ആർക്കും menstrual cuppinte oru ദോഷവും പറയാൻ പാടില്ലേ?എന്തിനും ഉണ്ട് ഗുണവും ദോഷവും.ഇതിനും ഉണ്ടാവും.ഗുണം മാത്രം അറിഞ്ഞാൽ പോരാ.ദോഷവും അറിയണം.അനുഭവം പറയുമ്പോൾ അത് തെറ്റാണ് എന്നല്ല,അങ്ങനെ ഉണ്ടാവാൻ കാരണം എന്താണ് പിന്നെ എന്നാണ് മറുപടി കിട്ടേണ്ടത്.ലേശം commonsense use cheyyu.അവനവനു ആജീവനാന്തം സഹിക്കേണ്ട വിധം അപകടം സംഭവിക്കുമ്പോഴേ padikku എന്നുണ്ടോ?അത് സ്വയം വരുത്തി വെച്ചത് കൂടി ആവുമ്പോൾ ഉണ്ടാവുന്നത് കുറ്റബോധം ചില്ലറ ആവില്ല.അത്കൊണ്ട് അറിവുള്ളവർ മറുപടി പറയട്ടെ.പഠിച്ചവർ.അല്ലാത്തവർ അനുഭവം എന്താണെന്ന് പറയുക.ചുമ്മാ കുരക്കാതിരിക്കുക.ഒരാൾ അയാളുടെ അനുഭവം പറയുമ്പോൾ atleast അതിനെ പുച്ഛിക്കാതിരിക്കുക.നിങ്ങൾക്ക് ithpole സംഭവിക്കുമ്പോൾ നിങ്ങൾക്കും ഉണ്ടാവും ഇത്തരം സംശയങ്ങൾ.

    • @Ansiiiiii667
      @Ansiiiiii667 23 วันที่ผ่านมา

      Gymec doctor vedio ititubd dr seetha

    • @Justice746
      @Justice746 23 วันที่ผ่านมา +4

      @@Ansiiiiii667 uvva.kand. anubhavam paranja etho oru കുട്ടിനെ പരിഹസിക്കുന്നു.അതൊക്കെ തെറ്റ് എന്നും പറഞ്ഞ്.എന്തുകൊണ്ട് അങ്ങനെ ഉണ്ടാവുന്നു എന്നൊന്നും പറയാതെ.അറിയുന്ന karyangal മാന്യമായി പറഞ്ഞുകൊടുക്കുക ആണ് ഒരു ഡോക്ടർ ചെയ്യേണ്ടത്..

    • @DakshD-ti7ml
      @DakshD-ti7ml 22 วันที่ผ่านมา +2

      @@Justice746ayo dear apo ee madathinu futuril busy avande,niraye gynec patients undavanam.

    • @jtech6505
      @jtech6505 21 วันที่ผ่านมา +1

      You are absolutely right

    • @anjanavaliyakav3065
      @anjanavaliyakav3065 19 วันที่ผ่านมา

      അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശം തീര്‍ച്ചയായും ഉണ്ട്.
      ഇത് അവരുടെ സംശയം ആണ്. ഉറപ്പ് അല്ലല്ലോ.
      നമ്മുക്ക് സംശയം വരുമ്പോള്‍ അത് reputed ആയിട്ടുള്ള 2 3 gynecologist കണ്ടു അഭിപ്രായം എടുത്ത ശേഷം ഈ ഒരു video post ചെയ്യാം.
      അറിയാത്ത ഉറപ്പില്ലാത്ത കാര്യം സമൂഹത്തില്‍ പറയുമ്പോള്‍ ഗുണം അല്ല ദോഷം ആണ് ഉണ്ടാവുക.
      അതിനു അല്ലേ വിമര്‍ശനം വരുന്നത്.
      ശരീര പ്രകൃതം വ്യത്യസ്ഥമാണ് ഓരോതര്‍ക്കും അല്ലേ.
      so പറയുമ്പോൾ ഇത് use ചെയ്യുന്നവർ ഒന്ന് പേടിക്കും.

  • @henasajeer
    @henasajeer 26 วันที่ผ่านมา +7

    Cervix length enikum second deliveriyil kuravairunnu. Njan appol onnum cup use chaydhittilla

  • @jaseeramusthafa4033
    @jaseeramusthafa4033 26 วันที่ผ่านมา +5

    Njan id use chaidirunnu.adyamokke comfortable aayirunnu .pinne ad remove cheyyumbol nammude pokkilintevdeem vayattinullilum entho nalla vedana ndavarund .entedithulla mistake aano enn karudi njan aarodum parenjilla.

  • @sethulakshminandini872
    @sethulakshminandini872 23 วันที่ผ่านมา +4

    നാലാമത് പറഞ്ഞ പ്രശനം എനിക്കും ഉണ്ട്. Stem pull ചെയ്യാതെ pinch ചെയ്യാൻ കഴിയനില്ല. പിന്നെ കറക്റ്റ് ആയി pop up ആവനില്ല. ലീക്ക് ആകുന്നു വേഗം. എന്റെ കപ്പ് size proper allathathu kondano. ?? Struggle cheyyunu vekkn time edukunu place cheyyan. Ath lock ayinn thonniyalum pettenn leak akunnu. Struggle cheyymbol body pain edukum namml irritate akum mind down akum apol pad vakum. But idak correct ayi place akum. Athund vakkumbol confidence illa, leak akuo enn tension ane

  • @shortsmedia3931
    @shortsmedia3931 26 วันที่ผ่านมา +13

    Chechi njan 2yr aayi use cheyyunnu
    Urine and motion time enik budhimutt ind cup ennumuthalaano vekkan thudangiyath ann muthale ee preshnm ind.pakshe aadhyathe 2days kayna pinne preshnm onnumilla .ath periods thudangi aadhyathe 2days maathram pinne problem illa.but enik white discharge nallonm ind pakshe iching onnum illa. Menstrual cup nalla use ful aan.pakshe last periods il njan pad use cheythu nokki athum oru youtuber de video kanditaan pad use cheythath.karanam njan karuthi white discharge cup use cheyyunnath kondaanenn.
    Same time aan Seetha dr de video kandath. Same day thanne njan pad maatti cup use cheythu .

  • @cpa3497
    @cpa3497 26 วันที่ผ่านมา +31

    ഞാൻ നാലുവർഷമായി ഈ കപ്പ് ഉപയോഗിക്കുന്നുണ്ട്..ഇത് വരെ ഒരു കുഴപ്പവുമില്ല...ഞാൻ ഹാപ്പിയാണ്..

    • @indusuresh8717
      @indusuresh8717 24 วันที่ผ่านมา

      എങ്ങനെ വച്ചിട്ടും ലീക് ആകുന്നു

    • @Minhamehar
      @Minhamehar 24 วันที่ผ่านมา

      ​@@indusuresh8717 Size correct ആയിരിക്കില്ല,,,,

    • @KUNJAVAVLOGS777
      @KUNJAVAVLOGS777 24 วันที่ผ่านมา

      ഞാനും

    • @remyarkrishna8593
      @remyarkrishna8593 19 วันที่ผ่านมา

      Njn 6 yrs aayii use cheyunnuu

  • @sunuthomas7563
    @sunuthomas7563 26 วันที่ผ่านมา +2

    Itching varatha oru pad india il available ayittulla suggest cheyyamo?

  • @PrajishaAneesh-tn2mr
    @PrajishaAneesh-tn2mr 26 วันที่ผ่านมา +3

    Njanum 3 years aayi upayogikkunnu. Ellarum cmpt parayumpol enik athishayamaayirunnu enthu kondan ellarum engane paruyunnathenn but 2 month aayi enikum bayankara buthimuttan eth use cheyyynna dayil vayattinn povumpozhoke bayankara vethanayaan athiyamokke cheriya vethana undayirunnu but njan ath kaariyamaakkiyirunnilla but eppol bayankara kooduthalaan. Athu pole vayaru vethana ullapol ethude vekkumpol entho erukkipidichath pole vethana koode undavum e month enik ottum sahikkan pattiyilla. Eth use cheyyan thudaggiyathu muthal paad kayyil karutharilla athu kondu e monthum use cheyyendi vannu. Vayattinn povumpol ulla vethana ethum kazhigit one week kazhingan maariyath.Eni use cheyyan vayya. Vethana sahikkan pattunnilla. Docterude aduthu poyit enthu parayum eggane parayum enn madichittan povathirikkunnath. E preshnam varunnath vare njan valare happy aayirunnu eth use ചെയ്യുമ്പോൾ

  • @jesnanajeeb2377
    @jesnanajeeb2377 26 วันที่ผ่านมา +6

    എനിക്കും ഇതുപോലെ ചൊറിച്ചിൽ വന്നു. ഞാൻ 4 വർഷമായി ഉപയോഗിച്ച് കൊണ്ടിരുന്ന കപ്പയിരുന്നു അതുമാറ്റി പുതിയത് വാങ്ങിയപ്പോൾ ചൊറിച്ചിൽ മാറി

  • @jyothis9811
    @jyothis9811 26 วันที่ผ่านมา +1

    Mine was 2nd normal deliver I continued using menstrual cup. After 6 months my cervical has come down. I’m on cervical prolapse stage 1. My doctor said it can be 2 reason. Vaginal birth or use of menstrual cup. Improper way of removing cup.

  • @lubnaashi5146
    @lubnaashi5146 26 วันที่ผ่านมา +4

    എനിക്കും ഇത് use ചെയ്ത് back painum, over ബ്ലീഡിങ്ങും, dctr kanichappo ചെറിയ തടിപ്പ് ഉണ്ട് പറഞ്ഞു, അതിന്റെ use നിർത്തിയപ്പോ ipo sheriyayi

  • @neethuugeorge2006
    @neethuugeorge2006 22 วันที่ผ่านมา +1

    Piles undavunnath motion pass cheyan budhimuttullappol nammal strain cheyunnathu kondann.... Appol anal area il ulla veins thadich veerkkunnathann piles..... Nammal cup use cheyunna timil pop up cheyumbol cup purathek varathirikkan consious aay squeezing pressur kodukkumbol appurathe side il pop up cheyann purathek pressur adjust aakkunnu.... Agane straine cheyendi varunnu... Athavam piles ullavar starin aakathirikkan cup use aakandann parayunnath... Better motion pass cheyumbol cup remove cheyth wash cheyth reuse cheyunnathayirikkum..... Urination and motion passing muscles relax cheyumbol sambavikkendathann.... Cup purathek povathirikkan consciously nammal ullil pidich vach pathiye pathiye muscle relax aakki cheyendathalla.... So better before remove , clean and reuse after urinate and popping...❤❤

  • @sruthys7956
    @sruthys7956 26 วันที่ผ่านมา +5

    Etine kurich mothers chanel il oru video undarun...
    Dr Sita de reaction um kandirun...
    Ake condusion analooo...

  • @user-nk5nr9vp6g
    @user-nk5nr9vp6g 26 วันที่ผ่านมา +2

    Mensural cup use cheyyatund but ippol5 days ayal cervix virthu Varun hi aarikenkilum undo eanik mathram aano stem ullil pouittulla presnam eanikum und

  • @najiya7551
    @najiya7551 26 วันที่ผ่านมา +21

    ഞാനും കപ്പ്‌ യൂസ് ചെയ്യുന്ന ആളാണ്. എനിക്കും മുൻപ് ഇതുപോലെ uterus ഇറങ്ങി വരുന്ന പോലെ feel ചെയ്‌തു. അന്ന് ഞാൻ കപ്പ്‌ പുറത്തേക് എടുത്തിരുന്നത് തെറ്റായ രീതിയിൽ ആയിരുന്നു. കപ്പിന്റെ താഴെ ഭാഗം പിടിച്ചു വലിച്ചു എടുക്കാറായിരുന്നു. അത് ശെരിയായ രീതിയിൽ അല്ലെന്ന് മനസിലായപ്പോൾ പിന്നെ ഞാൻ കപ്പിന്റെ താഴെ ഭാഗം പ്രെസ്സ് ചെയ്‌തു പ്രഷർ കളഞ്ഞതിന് ശേഷം എടുക്കാൻ തുടങ്ങി. ഇപ്പോൾ എനിക്ക് uterus ഇറങ്ങി വരുന്ന പ്രശ്നം ഉണ്ടെന്ന് തോന്നുന്നില്ല. ഇതുവരെ വേറെ problems ഒന്നും ഇല്ല.

    • @Motherhoodjosmi
      @Motherhoodjosmi  26 วันที่ผ่านมา +5

      Pinch cheythanu remove cheyendath that i know…but sometimes athu vallathe ullilek pokum appo pinch cheyanula space kitila..enik angne anu..aa time l mathram anu pressure feel akunath

    • @najiya7551
      @najiya7551 26 วันที่ผ่านมา

      അപ്പോൾ കുറച്ചു വലിച്ചു പ്രെസ്സ് ചെയ്യാൻ പറ്റുന്ന അത്രേം എടുക്കണം. പുറത്തേക് എടുക്കുമ്പോഴാണ് pressure ഉണ്ടാവുന്നുള്ളു. അകത്തു അതില്ലല്ലോ. ശേഷം പ്രഷർ കളയാമെല്ലോ.

  • @JazuMon
    @JazuMon 21 วันที่ผ่านมา +1

    Njanangalk ee cup ubayokikunnathinte munne dr ella karyavum paranju thannirunnu.apo dr parannath cervicsil oru kadakumaninte gap ollu ennu.angan ullapol engane utres irangi varika

  • @dinkuminkuvlog
    @dinkuminkuvlog 26 วันที่ผ่านมา +70

    ഞാൻ ഇപ്പോഴും തുണി ആണ് ഉപയോഗിക്കുന്നത്, എനിക്ക് പാഡ് പോലും വെക്കാൻ പറ്റില്ല, ചൊറിച്ചിൽ വരുന്നു, പിന്നെ കപ്പ്‌ വെക്കുന്നത് ഞാൻ ആലോചിക്കുന്നുപോലും ഇല്ല, എനിക്ക് പേടിയാ, വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് തുണി ഉപയോഗിക്കുന്നത് ബുദ്ധിമുട്ട് ആയി തോന്നിയിട്ട് ഇല്ല

    • @mashalla123
      @mashalla123 26 วันที่ผ่านมา +8

      Cup vecha chorichil ndavilla

    • @dinkuminkuvlog
      @dinkuminkuvlog 26 วันที่ผ่านมา +11

      @@mashalla123 കപ്പ് വെച്ചാൽ ഭാവിയിൽ പ്രശ്നം ഉണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു, അത് കൊണ്ട് ഞാൻ അത് വെക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല

    • @shivanyavineeth1998
      @shivanyavineeth1998 26 วันที่ผ่านมา +13

      ഞാനും തുണി ആണ് ഉപയോഗിക്കുന്നത്

    • @shibilic5098
      @shibilic5098 26 วันที่ผ่านมา +6

      njanum eppoyum cottan only

    • @gayathrinirmalgayathrinirm78
      @gayathrinirmalgayathrinirm78 26 วันที่ผ่านมา +15

      ദൈവമെ തുണി യൂസ് ചെയുന്ന ആളുകൾ ഇപ്പോളും ഇണ്ടോ,,,, കപ്പ്‌ യൂസ് ചെയ്യുന്നവർ കുറവ് ആണ് but പാട് ഉപയോഗിക്കാത്തവർ ഇണ്ടല്ലോ അത്ഭുതം തോന്നുന്നു

  • @farisam9026
    @farisam9026 19 วันที่ผ่านมา +2

    Chechi dr കൺസൾട് cheydho? Crct arinjitt ഒരു vedio ചെയ്യാമോ

  • @shilpamahesan4975
    @shilpamahesan4975 25 วันที่ผ่านมา +1

    എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്. സൈസ് ചെറുത് use ചെയ്തപ്പോ മാറി.i think size വലുതായാൽ urethra press ആകുന്നത് കൊണ്ടാണ്.എയർ റിലീസ് ചെയ്തത് remove ചെയ്താൽ uterus പുറത്ത് വരുന്ന ഫീൽ ഉണ്ടാവില്ല

  • @neethuugeorge2006
    @neethuugeorge2006 22 วันที่ผ่านมา

    Chechi about 3 rd prblm.... Normally as aging and number of deliveries koodumbol muscles loose aay cup size increase aann aavuka.... I hope you are doing exercises well..... Athavum muscles contract aay size kurayunnath...it is related physiological matter so.. Better consult a gynecologist about the cervical length and size changes

  • @thahirathahira2379
    @thahirathahira2379 20 วันที่ผ่านมา +1

    ഹായ് ചേച്ചി നിങ്ങൾ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിക്കുമുണ്ട് ഞാനും മെൻസ്ട്രൽ കപ്പ് രണ്ടുമാസം യൂസ് ചെയ്തു ഒരു ദിവസം എനിക്ക് എന്തോന്ന് തള്ളി വരുന്നതുപോലെ തോന്നി അത് തൊട്ട് ഫീൽ ചെയ്യാൻ പറ്റുന്ന പോലെ ഞാൻ എന്നിട്ട് കണ്ണാടിയിൽ നിന്നും കൂടെ നോക്കി എൻറെ ഗർഭപാത്രം ഇറങ്ങി വരുന്നുണ്ടോ എന്നറിയാൻ പറ്റിയ ഡോക്ടറെ കാണിച്ചപ്പോൾ സെക്കൻഡ് സ്റ്റേജ് ആണെന്ന് പറഞ്ഞു അതായത് യൂട്രസ് പ്രൊലാപ്സ് മെൻസ്ട്രൽ കപ്പ് യൂസ് ചെയ്തു കൊണ്ടാണോ എന്നറിയില്ല അതോ അതിനുമുമ്പ് എനിക്ക് ഇറങ്ങി വരുന്നു എന്നുള്ളതാണ് അറിയില്ല ഡോക്ടറോട് പറഞ്ഞപ്പോൾ ഇനി യൂസ് ചെയ്യേണ്ട എന്ന് പറഞ്ഞു ഞാനും ചേച്ചി പറഞ്ഞതു പോലെ കറക്ട് പോലെയാ ചെയ്യുന്നത് ഡോക്ടർ അതിനു പ്രതിവിധി പറഞ്ഞു തന്നു കീ ജയിൽ എക്സൈസ് ചെയ്യാൻ എനിക്കു പെൻസിൽ കപ്പ് യൂസ് ചെയ്യുന്നത് തെറ്റോ ശരിയോ എന്നറിയില്ല

  • @Dreamchannel436
    @Dreamchannel436 26 วันที่ผ่านมา +11

    Yes. എനിക്കും

    • @Dreamchannel436
      @Dreamchannel436 26 วันที่ผ่านมา +1

      ഞാൻ ആരോടാ ചോദിക്കേണ്ടത് എന്ന് വിചാരിച്ച് ഇരിക്കുന്നത്.

  • @minianish8425
    @minianish8425 26 วันที่ผ่านมา +5

    Mensural cup use cheyyathavarkku utreus thazhunnundallo. Utreus thazhunnathu innum innaleyum thudangiya onnalla.

  • @reshmagirish5888
    @reshmagirish5888 26 วันที่ผ่านมา +4

    Enik ath use cheyyumbol vedhana varunnu.size correct allanjittano atho vechath sariyavanjittano enn ariyilla.arenkilum onn doubt clear cheythu tharumo

    • @ammu_jyothi
      @ammu_jyothi 12 วันที่ผ่านมา

      Size issue undenkil just push cheytha thaniye purathekku varum. Athupole cup open aakathe leak um undaakum. Vechath shari allenkilum vedhana undaakum.

  • @mums-so2dj
    @mums-so2dj 26 วันที่ผ่านมา +1

    Enik nalla comfort aane.ente pedy ithu usakumbol avide valuthagumo ennoru pedy itharkengilum thonniyittundo

  • @fidhufadhi2847
    @fidhufadhi2847 26 วันที่ผ่านมา +2

    ഞാൻ 1 വർഷത്തിൽ അധികമായി കപ്പ്‌ use ചെയ്യാൻ തുടങ്ങീട്ട്.. ഇതു വരെ വേറെ പ്രശ്നം ഒന്നുമില്ല. അതു place ചെയ്യാന് ഇപ്പോളും ചെറിയ ബുദ്ധിമുട്ട് ഉണ്ട്. അതു അവിടെ proper ആയിരുന്നു place ആകുന്നത് വരെ ചെറിയ വേദന തോന്നാറുണ്ട്. ചെറിയ ഒരു കടച്ചിലോടു കൂടി അതു place ആയത് ഫീൽ ചെയ്യാറുണ്ട്.. എല്ലാവർക്കും അങ്ങനെ ഉണ്ടാവാറുണ്ടോ

  • @ADHILAKk
    @ADHILAKk 26 วันที่ผ่านมา +8

    Hi ചേച്ചി
    ഞാൻ menstrual cup use ചെയ്യാൻ തുടങ്ങിയിട്ട് one year ആവുന്നു.
    എനിക്ക് menstrual cup use ചെയ്യുന്നതിൻ്റെ ഒരു 4-5 year ന് മുമ്പ് തന്നെ vaginal itching ഉണ്ടായിരുന്നു.കുറേ doctorsനെ കാണിച്ചു.വല്ല്യ മാറ്റമൊന്നുമില്ല.എനിക്ക് menses ആയാൽ പാഡും കൂടി use ചെയ്താൽ itching കാരണം പുറത്ത് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്.അത് കാരണമാണ് , menses ആവുന്ന time എങ്കിലും itching ൽ നിന്ന് കുറച്ചു ആശ്വാസം കിട്ടാൻ വേണ്ടിയാണ് ഞാൻ menstrual cup use ചെയാൻ തുടങ്ങിയത്.menstrual cup use ചെയ്തു തുടങ്ങിയതിൽ പിന്നെ എനിക്ക് menses സമയത്ത് itching ൽ നിന്നും നല്ല ആശ്വാസമാണ്,നല്ല comfort ഉം ആണ്.ഇനി ഒരിക്കലും pad use ചെയ്യില്ല എന്നും കരുതി.menses ആകുമ്പോൾ നല്ല pain ഉള്ള ആളാണ് ഞാൻ.ചിലപ്പോഴൊക്കെ സഹിക്കാൻ പറ്റാത്ത pain ആയിരിക്കും.pain first 2day ഉണ്ടാവും.menstrual cup use ചെയ്തതിനു ശേഷം ഒരു 3 month മുമ്പ് വരെ എനിക്ക് menses pain അല്ലാത്ത ഒരു പ്രശ്നവും ഇല്ലായിരുന്നു.കഴിഞ്ഞ April, may month എനിക്ക് menses ആയപ്പോൾ , അടിവയറ്റിലും ഊരുക്കും സാധാരണ ഉണ്ടാകുന്നതിൽ അധികം വേദനയും motion പോകുന്ന സമയത്ത് നല്ല വേദനയും cervixinu നല്ല പ്രശർ വരുന്നത് പോലെയും feel ചെയ്തു.ആദ്യത്തെ 2-3 days നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.പിന്നെ ok ആയി(എനിക്ക് 6 day menses ഉണ്ടാവും).
    പിന്നെ കഴിഞ്ഞ june മാസം എനിക്ക് menses ആയപ്പോൾ
    എനിക്ക് വേദന സഹിക്കാൻ പറ്റാതെയായി 😢നല്ല ഊര വേദനയും ,വേദന കൊണ്ട് motion വരെ ശരിക്ക് പോകുന്നില്ല 😢 സഹിക്കാൻ പറ്റാത്ത വേദന കാരണം ഞാൻ കരഞ്ഞു പോകാണ്.മാത്രമല്ല അപ്പൊ എവിടെയും ഇരിക്കാൻ പോലും പറ്റുന്നില്ലായിരുന്നു.ഇരിക്കുമ്പോഴൊക്കെ Motion പോകുന്ന സ്ഥലത്ത് താഴോട്ട് നല്ല പ്രശർ വന്ന് ബയങ്കര വേദന.വേദന കൊണ്ട് ശരിക്ക് നടക്കാൻ പോലും പറ്റുന്നില്ല.cervix നും നല്ല പ്രശർ feel ചെയ്തു.
    ഇനി cup വച്ചിട്ടാണോ ഇത്ര വേദന എന്ന് തോന്നിയപ്പോൾ ,cup തൽക്കാലം ഒന്ന് remove ചെയ്തു നോക്കാം എന്ന് കരുതി ഞാൻ cup remove ചെയ്തു.😮അപ്പോൾ എനിക്ക് ഇരിക്കുമ്പോഴും നടക്കുമ്പോഴും motion പോകുന്ന ഭാഗത്ത് ഉണ്ടായിരുന്ന പ്രശറും വേദനയും cervix ന് ഉണ്ടായിരുന്ന പ്രശറും പാടെ മാറി.പിന്നെ motion പോകുന്ന സമയത്ത് ഉണ്ടായിരുന്ന വേദനയും ബുദ്ധിമുട്ടും മുഴുവൻ മാറിയല്ല എങ്കിലും പകുതി വേദന കുറഞ്ഞു.എന്നാലും ഞാൻ ഇടക്ക് cup വച്ച് നോക്കും, അപ്പോഴും cup വെക്കുമ്പോൾ വേദന കൂടും അത് remove ചെയ്യുമ്പോൾ വേദന കുറയും.അങനെ ഞാൻ menses ൻ്റെ 2nd day ,3rd day ,4th day, 5th day വച്ചു അപ്പോഴൊക്കെ same experience.
    But menstrual cup വച്ചിട്ടാണ് എനിക്ക് ആ വേദന ഉണ്ടായത് എന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.കാരണം 8/9 മാസം cup ഉപയോഗിച്ചിട്ട് ഇല്ലാത്ത പ്രശ്നം എങ്ങനെ ഇപ്പോൾ വന്നു എന്നാണ് എൻ്റെ സംശയം.
    Menstrual cup ഉപേക്ഷിക്കുന്നതിനെ പറ്റിയും ഇത് cup use ചെയ്തത് കൊണ്ടുള്ള problem ആണെങ്കിൽ ഇനി അങ്ങോട്ട് pad use ചെയ്യണല്ലോ എന്നതിനെ പറ്റിയും എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല 😢😢.
    ഞാൻ True cup -medium menstrual cup ആണ് use ചെയ്യുന്നത്. എന്റെ ഒരു delivery കഴിഞ്ഞതാണ്.അത് C-section ആയിരുന്നു.
    ഇനി large size ഒന്ന് വേടിച്ച് use ചെയ്തു നോക്കണം എന്ന് കരുതുന്നു.ഇനി size കുറഞ്ഞിട്ടാണൊ എന്ന് കരുതിയിട്ട്.
    എന്ത് തന്നെയായാലും menstrual cup ഉപേക്ഷിക്കാൻ തോന്നുന്നില്ല.pain കാരണം ഉപയോഗിക്കാനും പറ്റുന്നില്ല 😢😢😢

    • @kripasfashions5399
      @kripasfashions5399 25 วันที่ผ่านมา

      @@ADHILAKk ഇതേ അവസ്ഥ തന്നെയാണ് വജൈനയിലും യൂട്രസിന്റെ ഉള്ളിലും ഇൻഫെക്ഷൻ ആയിട്ട് സഹിക്കാൻ വയ്യാത്ത രീതിയിൽ ഡോക്ടറെ കണ്ടത് ഡോക്ടർ പറഞ്ഞു കപ്പ് യൂസ് ചെയ്യാൻ പാഡ് ഉപയോഗിക്കേണ്ട ഇൻഫെക്ഷൻ മാറുമെന്ന് മൂന്നുമാസം കപ്പ് യൂസ് ചെയ്തു അതുകഴിഞ്ഞ് ഉള്ളിൽ നിന്ന് എന്തോ പുറത്തോട്ട് തള്ളി ഉണ്ട ഉണ്ട പോലെ പുറത്തോട്ട് തള്ളി വരുന്ന തോന്നി ആകെ പേടിച്ച് കപ്പു മാറ്റി വീണ്ടും പാട് തന്നെ യൂസ് ചെയ്തു വീണ്ടും ഇൻഫെക്ഷൻ ആയി വീണ്ടും ഡോക്ടറുടെ അടുത്ത് പോയി സ്കാൻ എടുത്തപ്പോൾ അഠിനോ മയോസിസ് കൂടുതലാണ് എൻഡോമെട്രിസിസം കൂടുതലാണ് ഹെവി ബ്ലീഡിങ് ആണ് ഇതേപോലെ മോശം പോകുമ്പോൾ കഠിനമായ വേദനയായിരുന്നു പിരീഡ്സ് ആകുന്ന സമയത്തും ചില സമയങ്ങളിൽ അല്ലാതെ ഇപ്പോൾ D &C ചെയ്ത് മെറീന എന്ന് പറഞ്ഞ് ഉപകരണം ഉള്ളിൽ ഇട്ടിരിക്കുകയാണ് പീരീഡ്സിന്റെ ബ്ലീഡിങ് കുറയ്ക്കാനും പെയിൻ കുറയ്ക്കാനും അതെന്തോ ആവുന്ന ദൈവത്തിനു മാത്രം അറിയാം എന്തൊക്കെ അനുഭവിക്കുന്ന സ്ത്രീകൾ

    • @user-lz1ny7jp5z
      @user-lz1ny7jp5z 10 วันที่ผ่านมา

      @@ADHILAKk care N safe pad onnu use cheyithu nokku alla problemsum marum 💯 urapp

  • @kavyaed4558
    @kavyaed4558 26 วันที่ผ่านมา +2

    ചേച്ചി പറയുന്നത് കറക്റ്റ് ആണ് എനിക്കും സെയിം ഇഷ്യൂ ഉണ്ടായിട്ടുണ്ട് കുറെ നാളുകളായി യൂറിനൽ ഇൻഫെക്ഷൻ ഉണ്ടായിട്ടും മാറുന്നുണ്ടായില്ല cup use ചെയ്യുന്നത് നിർത്തിയപ്പോൾ മാറി വരുന്നുണ്ട് അതിപ്പോ ഇതു ഡോക്ടർ വന്നു നല്ലതാണു നമ്മൾക്ക് വേറെ ഇഷ്യൂ ഉണ്ടാവില്ല എന്ന് പറഞ്ഞ എനിക്ക് cup use ചെയ്യുന്നതിൽ വിശ്വാസം ഇല്ല. നമ്മൾ ഒരു കാര്യം ഓർത്താ മതി ഒരു പെൺകുട്ടി ഒരു 14,15 വയസിൽ ആദ്യത്തി പീരിയഡ് ആവുന്നതാണ് അന്ന് മുതൽ proper ആയിട്ടു കറക്റ്റ് pad use ചെയ്തിട്ടുകൂടി യാതൊരു ഹെൽത്ത് issue ഉണ്ടായിട്ടില്ല itching ഉണ്ടാവും അത് തുണി ഉപയോഗിച്ചാൽ കൂടി ഉണ്ടാകും menstral cup എന്തുകൊണ്ട് ഇത്രേം health issues ഉണ്ടാക്കുന്നു ?

  • @arathypraj0510
    @arathypraj0510 17 วันที่ผ่านมา +1

    Hi Chechi doubt ellam clear ayi kazinju oru vdo cheyyane eee paranje ellam problem thinu solution kittuvanaggil athode ulppeduthane oru request anu please 😊...... athu palarkkum upakaram pedum

  • @aaamisworld2856
    @aaamisworld2856 26 วันที่ผ่านมา +6

    Enik ee ഫീൽ undain adhu ഒഴിവാക്കി pelvic strength exersis contineue ചെയ്തു epo ok ആയി kegal exersis is best

  • @P1E2A3RL
    @P1E2A3RL 26 วันที่ผ่านมา +4

    dr സീത യ്ക്ക് മെയിൽ അയച്ചപ്പോൾ എന്ത് റിപ്ലൈ തന്നു?

  • @Dhanyajadhav_
    @Dhanyajadhav_ 26 วันที่ผ่านมา +1

    Teenagers use cheynavark problem indavoo

  • @fathimayasinzfr6516
    @fathimayasinzfr6516 26 วันที่ผ่านมา +2

    Hi. Ningal paranja 2nd problem enikkum undayirunnu itching njan dr. Kanichu cup vekkunna karyam paranjappo dr. Paranju ith 1,2varshamayittallollu famous aayit ithinte side effects purathuvannittilla ennu.
    Athupole entho irangi varunnapoleyum feel cheyyarundayirunnu
    So cup use cheyyunnath njan nirthi. Ippo 1 year aayi njan pad thanneyanu use cheyyunnath
    Ee questions ans kittiyal oru vedio koodi cheyyane😊

    • @riyarifa3581
      @riyarifa3581 26 วันที่ผ่านมา

      @@fathimayasinzfr6516 enikkum irangi porunna polen vekkumbol

  • @sruthisworldofpassion4864
    @sruthisworldofpassion4864 26 วันที่ผ่านมา +6

    Aged ആവുമ്പോൾ uterus ഇറങ്ങി വരുമോ എന്ന് എനിക്കും പേടിയുണ്ട് . ith remove ചെയുമ്പോൾ താഴേക്ക് ഒരു തടിപ് പോലെ ഇറങ്ങി വരുന്നുണ്ട്. അത് uterus ന്റെ cervix ന്റെ external ആണ്.

    • @ammuappu08
      @ammuappu08 26 วันที่ผ่านมา +1

      Same enikkum inghane varunnund

  • @SwathiP-gt1sl
    @SwathiP-gt1sl 26 วันที่ผ่านมา +1

    Enod doctor cup use cheyandann Paraju utres prolapse issues karanam

  • @shazinl2070
    @shazinl2070 24 วันที่ผ่านมา +1

    ഞാനും രണ്ടു വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്നു.
    എനിക്കും ഒരു വർഷമായി യൂറിൻ പോകാനുള്ള നല്ല ബുദ്ധിമുട്ടുണ്ട്.
    കപ് എടുത്തു കഴിഞ്ഞാൽ യൂറിൻ നന്നായി പോകുന്നുണ്ട്.
    പിന്നെ ഒരു ആറുമാസത്തിൽ കൂടുതലായി കഴുത്തിനു താഴെ പുറംഭാഗത്ത് കറുത്ത പാട് വന്നിട്ടുണ്ട്. എനിക്ക് ഷുഗർ വേറെ പ്രശ്നങ്ങളൊന്നുമില്ല.
    പിന്നെ പിരീഡ്സിന് സമയത്ത് സെർവിക്സ് ഭാഗം ഡെലിവറി കഴിഞ്ഞതുപോലെ കുറച്ചു വണ്ണം കൂടിയിട്ട് താഴോട്ട് വന്നതുപോലെ ഉണ്ട്
    ഈ ജൂൺ മാസം മുതൽ ഞാൻ പേട് ആണ് യൂസ് ചെയ്യുന്നത് കപ് യൂസ് ചെയ്യാൻ അടിപൊളിയാണ് പക്ഷേ ഇതാണ് അവസ്ഥ.

  • @fizanfreya7538
    @fizanfreya7538 25 วันที่ผ่านมา +4

    Dr suggested me to use cup. No issues

  • @AmeenAbdullah-co3xe
    @AmeenAbdullah-co3xe 26 วันที่ผ่านมา +1

    Nan 2 years upayokichirunnu.enik vanna problem u t i ayirunnu.
    1year ee budimutt sahich thanne cup upayokichu.karanam ith stop cheyyan manasikamayi sadichilla.treatmentum koode cheydirunnu. Avasanam vedanayum budimuttum koodiyappol manassillamanassode cup ne upekshichu.oru varsham varale sandoshathodeyan use cheydad.cup use akal nirthiyadin shesham pinne aa prashnam mari.. enik manassilayad.nammude body orikkalum nammale upadravikkilla. Nammal adin budimuttakunna onnum cheyyathidatholam.

  • @liamimedworld1272
    @liamimedworld1272 26 วันที่ผ่านมา +1

    Njanum ith 6years upayogichu first problm yenikk undayirunnu ath pole remove cheyyumpol oru soundodu koodi yentho irangi varunnath pole.yenikk bleeding undayi dr kanichappol cervicsil polypum undayi D&Ccheythu ippo cup use cheyyarilla

  • @remyasivakumar8695
    @remyasivakumar8695 25 วันที่ผ่านมา

    Adyammuthal enikku pblm undayirunnu. Ennal oru bad vedio polum kananjathukond veendun veendum try cheythu. Dr. Um paranju ithupayogikkunnath kuzhappamillann. Last athoru pblm aanennu manasilakki njan nirthi😊

  • @srmalayalam8005
    @srmalayalam8005 26 วันที่ผ่านมา +7

    enik iching problem ind ee pravesham pad use aaki ipoo athu ella alathapoo chuduvellam ellathe nikaan kayaatha avastha aayirunnu ethu menstrual cup upayoogam kondaanoo chechi paraja pole paadilek thirichu pogaan aloojichitt tention nalla comfort aayirunnu menstual cup

    • @Lucky-dub
      @Lucky-dub 26 วันที่ผ่านมา

      Ningal sanitize cheyyarille cup?

  • @anusai2962
    @anusai2962 26 วันที่ผ่านมา +1

    Ethu veakunathu kondu uterus erangi varila, 3,4 delivery normal kazhinjavarke, orupadu joli cheyunavarke, epo hospital staff mukkal alukalum menstrual cup use cheyunnathu

  • @sumayyaali5518
    @sumayyaali5518 26 วันที่ผ่านมา +2

    Nikkum ingl parayunna pole endokjeyoo something und. Cup use cheyyumbol vayarin ullil parayan kazhiyatha endoo oru bundhimutt.

  • @shamnasherin7498
    @shamnasherin7498 23 วันที่ผ่านมา +1

    Body ഒഴിവാക്കിയത് cupil body ക്ക് ഉള്ളില്‍ തന്നെ സൂക്ഷിക്കുക unhealthily അല്ലേ, (കഫം വായിൽ തന്നെ vachondirikkunna പോലെ)

  • @anjusuresh5838
    @anjusuresh5838 26 วันที่ผ่านมา +1

    Cervix length കുറവ് എനിക്ക് 2nd ഡെലിവറിക്ക് ഉണ്ടായിരുന്നു.. ഞാൻ cup use ചെയ്തിരുന്നില്ല ഇപ്പോ 1yr ആയിട്ട് use ചെയ്യുന്നുണ്ട്

  • @sssajitha
    @sssajitha 6 วันที่ผ่านมา +1

    എനിക്ക് 4 years ആയി problem ഒന്നും തന്നെയില്ല.. No irritation, no urinary problem... Nilavil onnum thanne prasnamilla

  • @jinujinuz2265
    @jinujinuz2265 26 วันที่ผ่านมา +3

    Ippozhallenkil bhaviyil idoru prasnam aayi maarum. Ithrayum aalkal idine kurich cheriya cheriya problems parayumbo onn chindich nokkiyal sariyalle. Pand kalangalil idokke upayogichittaayirunno namm

    • @julienikhil4863
      @julienikhil4863 22 วันที่ผ่านมา

      Angane oru pad illaa.. Nalla bleeding ullappol ,pad changing frequency kootuka... cleanliness keep cheythall issues solve aavum

  • @henasajeer
    @henasajeer 26 วันที่ผ่านมา +5

    Chechi e paranjad ellam enikum und after cup use chaydhapol

  • @aswathyshajiaswathyshaji5312
    @aswathyshajiaswathyshaji5312 26 วันที่ผ่านมา +1

    ഇപ്പൊ ഞാൻ യൂസ് ചെയ്യുന്നില്ല. അതുകൊണ്ട് ആ തടിപ്പിനി ചെറിയൊരു മാറ്റം ഉണ്ട് chechi

  • @sumayyathm7949
    @sumayyathm7949 26 วันที่ผ่านมา +1

    ഞാൻ ഒരുവർഷത്തിൽ അതികമായി കപ്പ് ഉപയോഗിക്കുന്നു.കുറച്ച് മാസങ്ങൾ കുയപ്പം ഇല്ലായിരുന്നു.ഇപ്പോൾ കുറെ പ്രശ്നങ്ങൾ ഉണ്ട്.ഇൻഫെക്ഷൻ നല്ലപോലെ ഉണ്ട് .ഇപ്പോഴും ട്രീറ്റ്‌മെൻ്റിലാണ് .ഇങ്ങനെ ഒരു പ്രശ്നവും ഇല്ലാത്ത ആളായിരുന്നു ഞാൻ. അടിവയറിന് പെയിനും ഉണ്ട്.പാടിലേക്ക് മാറുന്നത് ചിന്തിക്കാൻ വയ്യ

  • @prathana131
    @prathana131 26 วันที่ผ่านมา +10

    വാങ്ങി ഒരു വർഷം പേടിച്ച് ഉപയോഗിച്ചില്ല..ഇപ്പോൾ 3 മാസം ആയി ഉപയോഗിക്കുന്നു.. അപ്പോള് ഈ വിഡിയോ..😢😊

  • @Junglebook3487
    @Junglebook3487 26 วันที่ผ่านมา +3

    Two years aayi use cheyunu.. Ithu vare pblm onula👍🏻

  • @sapusapuo2152
    @sapusapuo2152 25 วันที่ผ่านมา +2

    ഞാൻ 3വർഷമായി ഉപയോഗിക്കുന്നു പ്രശ്നങ്ങളൊന്നും 2മാസം മുമ്പ് വരെ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു നിങ്ങൾ പറഞ്ഞ 1,7,പ്രശ്നം എനിക്ക് ഉണ്ട്

  • @neethuugeorge2006
    @neethuugeorge2006 22 วันที่ผ่านมา

    About cancer,,,uterusin ullil place cheyunna contraceptive aay use cheyunnathum uterus thaazhek erangi varumbol medically uterusin ulli place cheyunna devices um okke undakkiyittulla same material thanne aann mestrual cup um undakkan use cheythirikkunnath... So it is completely safe to use inside of our cervix

  • @subaibashafi
    @subaibashafi 14 วันที่ผ่านมา +1

    Cervvics lengthym cupum thammil oru bandhavum illatto😊... vaginayil alle insert cheyyunnath. Cervics thaye varunnundenkil ath cup temove cheyyumbol pressure kodth ath kond aa.

  • @dia.alegre
    @dia.alegre 13 วันที่ผ่านมา +1

    Cervix already താഴോട്ട് ഇരിക്കുന്നവർക്ക് കപ്പ് suction അതിനെ കൂടുതൽ താഴോട്ട് ആക്കുന്നതായും... Cup വെച്ച് രണ്ടാം ദിവസം മുതൽ cup മുഴുവനായും ഉള്ളിലോട്ടു കയറ്റി വെക്കാൻ പറ്റാത്തതായും തോന്നുന്നുണ്ടോ???

  • @deepaprasad2974
    @deepaprasad2974 26 วันที่ผ่านมา +1

    Periods pain illatha enikku 3 days use cheythapol pain ayi... Stopped using cups.... I think my body is not accepting a foriegn body inside... Anyhow stopped forever.... Illatha issues enthinu vilichu varutham... Changed to pads... Painless periods ayi....

  • @najanajidnajvan1467
    @najanajidnajvan1467 26 วันที่ผ่านมา +2

    ഇവർ പറഞ്ഞ ബുദ്ധിമുട്ടൊക്കെ എനിക്കും ഉണ്ടായിട്ട് ഞാൻ ഇപ്പൊ കപ്പ്‌ യൂസ് ചെയ്യുന്നില്ല

  • @ranyashelju6662
    @ranyashelju6662 26 วันที่ผ่านมา +1

    Cup use cheyyunnathum,utres irngunnathum connection onnum illa.
    NJan pad anu use cheyyunnath.. but utres irangiyittund,. second delivery kk sesham angane varam,.

  • @Irfana-zq2ep
    @Irfana-zq2ep 26 วันที่ผ่านมา +9

    ഞാൻ 6മാസം യൂസ് ചെയ്തു ഇപ്പൊ യൂസ് ചെയ്യാറില്ല ഇപ്പൊ ഒരു വേദന എന്തൊക്കെയോ പ്രശ്നം ഞാൻ നിർത്തി

  • @ashaadersh
    @ashaadersh 26 วันที่ผ่านมา +2

    ഞാൻ 3 years aayi use ആക്കുന്നു എനിക്ക് ഒരു കുഴപ്പവുമില്ല..

  • @hamadshahzan8242
    @hamadshahzan8242 26 วันที่ผ่านมา +7

    Nhan use cheyyarillaa bayam kondaa

  • @user-tb5ux8hf6k
    @user-tb5ux8hf6k 25 วันที่ผ่านมา +1

    Nan 2 yearsaayi use cheyyunu.but epol menstruation days koodi varunu spoting aayii chilapol age koodi varunath kondaavum.enthaayalum 2moths aayi nirthi noki

  • @jsanthosh1449
    @jsanthosh1449 22 วันที่ผ่านมา +1

    Njan ipo 1yr ആയി ഉപയോഗിക്കുന്നു കപ്പ്‌... Motion പോകുമ്പോ ഞാൻ remove ചെയ്തിട്ട് ആണ് ഉപയോഗിക്കുന്നത്... പിന്നെ vaccum ആകുമ്പോ prolapse ഉണ്ടാകുമോ എന്നൊരു പേടി ഇണ്ടായിരുന്നു.. പക്ഷെ അങ്ങനെ ആണെങ്കിൽ ഡെലിവറിയിൽ ഫുൾ force suction vaccum ചെയ്യുമ്പോ prolapse ഉണ്ടാകണ്ടേ... എന്റെ ഒരു ഡൌട്ട് aanootto... ഞാൻ അതിന്റെ stem ഉള്ളിൽ ആക്കി ipo അകം പുറം മാറി അപ്പൊ enik വല്യ ബുദ്ധിമുട്ട് ഇല്ല

  • @mhdzayanmhdzayan5383
    @mhdzayanmhdzayan5383 26 วันที่ผ่านมา +3

    ഞാൻ ഓരോ വീഡിയോസ് കണ്ട് menstrual കപ്പ്‌ vangi 4month use ചെയ്ത് 3ആമത്തെ മാസം ആയപ്പോൾ എനിക്ക് ചെറിയ ബുദ്ധിമുട്ട് thonni അത് വരെ കപ്പ്‌ മുഴുവനായും insert ചെയ്യാൻ പറ്റിയ എനിക്ക് 3ആമത്തെ മാസം insrt ചെയ്യുമ്പോൾ cup inte stem മുഴുവൻ ആയും പുറത്ത് ആണ് ഉള്ളത് എത്ര ഉള്ളിളൂട്ടി കയറ്റി വെച്ചാലും പെട്ടന്ന് തന്നെ ഇറങ്ങി വരുന്നു. പിന്നീട് ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് എന്റെ veginayude പുറത്തേക് എന്തോ ഒന്ന് തള്ളിവരുന്നതിയിട് ശ്രദ്ധിക്കുന്നത്. Next month വീണ്ടും use ചെയ്തു അപ്പോൾ stem മാത്രം അല്ല കപ്പിന്റെ stum ഇരിക്കുന്ന ഭാഗവും veginayude പുറത്ത് ആണ് ഉള്ളത് അതോടെ നിർത്തി. യൂറിൻ pass ചെയ്യാൻ ബുദ്ധിമുട്ട് തോന്നി. അങ്ങനെ ഞാൻ റി gynacology conselt cheuthu. Bladder ഇറങ്ങി വരുന്നത് ആണ് എന്ന് പറഞ്ഞു. Weight ഒട്ടും എടുക്കാൻ പാടില്ല എന്നും പറഞു. But അന്ന് ഡോക്ടറോട് menstrual cup use ചെയ്യുന്നുണ്ട് എന്ന് പറയാൻ മറന്നു. ഇപ്പോൾ ആണ് ഇതായിരിക്കുമോ കാരണം എന്ന് chindikkunnath. എനിക്ക് 25vayass ഉണ്ട് 2കുട്ടികൾ ഉണ്ട് ഇളയ കുട്ടിക്ക് 2year ആവുന്നേ ullo കുട്ടിയെ വരെ എടുക്കാൻ പാടില്ല എന്നാണ് parajath.

    • @gazalcom098
      @gazalcom098 24 วันที่ผ่านมา

      ഈ പ്രോബ്ലം എനിക്കും ഉണ്ട്

  • @risanasajeer7962
    @risanasajeer7962 26 วันที่ผ่านมา +4

    Chilark 1 st pregnancy cervix length normalayirikum but 2 nd pregnancy k short cervix undakarund angane ulla 2 alukale enik ariym

  • @AyshanasrinVn
    @AyshanasrinVn 26 วันที่ผ่านมา +1

    Ithililla mikyathum enkm thonniyirunna Qs aahn
    Njn only 2 weak use cheythulloo but ishtaylla so nirthi

  • @salinijoysalinijoy3979
    @salinijoysalinijoy3979 26 วันที่ผ่านมา +2

    യൂറിൻ പോകാനുള്ള ബുദ്ധിമുട്ട് എനിക്കും ഉണ്ട് വേറെ problems ഇല്ല

  • @Mammu16
    @Mammu16 26 วันที่ผ่านมา +1

    4മത്തെ പ്രോബ്ലം എനിക്കും ണ്ടായിരുന്നു.. Remove ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരുന്നു.. വേദനയും.. 😕 ഞാൻ ഇപ്പൊ use ചെയ്യുന്നില്ല പേടിയാ

  • @user-qg8pw2el7u
    @user-qg8pw2el7u 21 วันที่ผ่านมา +1

    എനിക്ക് cup വെക്കുമ്പോൾ അകത്തു ഉള്ള ഭാഗം പുറത്തേക്കു തള്ളി നിൽക്കുന്നു വേറെ ആർകെങ്കിലും ഈ ഒരു പ്രശ്നം ഉണ്ടോ.

  • @jobelzworld5526
    @jobelzworld5526 26 วันที่ผ่านมา +1

    Yes remove cheyyumbo something prblm thonnunnund....

  • @libithabiju8076
    @libithabiju8076 20 วันที่ผ่านมา

    Hi chechi, nan yr ayitt menstrual cup use chayyunnundu enik last month periods kaxhinjitt oru itching tenancy undu . Arkkakkil enthakkilum ariyakkil rply plz,

  • @vaishnavirs2622
    @vaishnavirs2622 26 วันที่ผ่านมา +1

    എനിക് menstrul cup വെക്കൻ പേടിയെ ella🥰, but യൂറിൻ പോകാൻ പാട് ആണ് eppo

  • @-user-mikkus
    @-user-mikkus 15 วันที่ผ่านมา +1

    ഇതിപ്പോ ഒത്തിരി പേര് uterus ഇറങ്ങി വരുന്ന problems...പറയുന്നുണ്ട്...cup ഉപയോഗിച്ചവർക്ക് മാത്രമല്ല cup ഉപയോഗിക്കാത്ത പലർക്കും ഇതു പോലെ uterus ഇറങ്ങി വരുന്നുണ്ട് എന്നത് വേറൊരു വശം ...ഇത് uterus ആയിരിക്കില്ല pelvic muscles ആണ് എന്നാണ് മിക്ക ഡോക്ടർസും പറയുന്നത്..എന്തായിരിക്കും കാരണം???.......കുഴഞ്ഞു വീണു മരണം കൂടിയത് പോലെ വേറെ എന്തെങ്കിലും കാരണം ആകുമോ ലേഡീസിന് ഈ പ്രശ്നം ഇത്രയും കൂടാൻ കാരണം 😢

  • @jaseelahamza7931
    @jaseelahamza7931 26 วันที่ผ่านมา +11

    ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ ഇന്നലെ വാങ്ങിച്ചു ഇപ്പൊ ചെറിയൊരു പേടി ഞാൻ യൂസ് ചെയ്തിട്ടില്ല

    • @user-xu9kd3bd4u
      @user-xu9kd3bd4u 26 วันที่ผ่านมา

      No prob

    • @theerthavijay6413
      @theerthavijay6413 19 วันที่ผ่านมา

      പ്രായമുള്ള സ്ത്രീകളിൽ കപ്പ് വച്ചില്ലെങ്കിലും ഈ പ്രശ്നം ഉണ്ടാകും കുട്ടി ധൈര്യമായ് ഉപയോഗിച്ചോളു

  • @HibzzAjmal
    @HibzzAjmal 26 วันที่ผ่านมา +1

    Njanum use akiyirunnu ente uterus periods time akumbol thazheek varunnu menstrual cup use akiyirunnu ath kondaano enik ariyula ippo use akunilla

  • @adhitalkslina7521
    @adhitalkslina7521 25 วันที่ผ่านมา +1

    2 വർഷം ഞാൻ menstrual cup use ചെയ്തിരുന്നു. Periods കഴിഞ്ഞ ശേഷം എപ്പോഴും urine leakage പോലെ തോന്നി തുടങ്ങി.menstrusl cup use ചെയ്ത ശേഷം മുതൽ ആണ് ഇങ്ങനെ ഒരു problem തോന്നിയത്. Doubt തോന്നി ഞാൻ വീണ്ടും പാഡ് ലേക്ക് മാറി. ഇപ്പൊ urine leakage നല്ല മാറ്റമുണ്ട്. ആർകെങ്കിലും പറഞ്ഞു തരാമോ menstrual cup മായി ഇതിന് ബന്ധമുണ്ടോ

  • @Justice746
    @Justice746 26 วันที่ผ่านมา +91

    സത്യസന്ധമായി മറുപടി പറയാൻ കഴിയുന്ന ഏതെങ്കിലും doctors ഇതിന് reply ചെയ്യൂ.കാശിനു വേണ്ടി ആരുടെയും ലൈഫ് നശിപ്പിക്കരുത്..

    • @riyarifa3581
      @riyarifa3581 26 วันที่ผ่านมา +4

      Ithil paranjath pole enikk undayi dr kanichappol athukondalla ennan parayunu😢

    • @shamnathoufeek
      @shamnathoufeek 26 วันที่ผ่านมา +11

      Menstrual cup use cheythillenkilum chilarku angane problem undakarund

    • @user-xu9kd3bd4u
      @user-xu9kd3bd4u 26 วันที่ผ่านมา +17

      ഞാൻ 5വർഷമായി ഉപയോഗിക്കുന്നു കുഴപ്പം ഒന്നും ഇല്ല

    • @mashalla123
      @mashalla123 26 วันที่ผ่านมา +17

      Dr sita 2 week munne vdo ittallo

    • @UnlimitedFun_23
      @UnlimitedFun_23 26 วันที่ผ่านมา +5

      When buying menstrual cup buy good brand, use it properly there will be no problem

  • @mykitchenrecipesbyjasmin2525
    @mykitchenrecipesbyjasmin2525 26 วันที่ผ่านมา +6

    എനിക്ക് 26 വയസ്സ് ആയിട്ടുള്ളു ഞാനും 2 വർഷത്തോളം cup use ചെയ്തിരുന്നു. ഇപ്പൊ എനിക്ക് utrrs ഇറങ്ങി വരുന്നു ഇപ്പൊ ഞാൻ use ചെയ്യാറില്ല

    • @smithazworld5793
      @smithazworld5793 25 วันที่ผ่านมา

      😢

    • @-user-mikkus
      @-user-mikkus 15 วันที่ผ่านมา

      അത് uterus ആവില്ല....muscles ആകും

  • @allahgreat4844
    @allahgreat4844 26 วันที่ผ่านมา +6

    Sathyathil leakage problems undayalum pad or cotton cloth thanneyanu safe ennu thonunnu because oru sambhavam nammal nammude bodykku ullilekku kayatti vakkuvalle ethra hrs anu nammude bodyil irikkunnathe athu appol athu enthenkilum okke problems inu vazhi vakkum.

    • @NooraPuthussery
      @NooraPuthussery 25 วันที่ผ่านมา

      സത്യം ഞാൻ വാങ്ങി അപ്പോൾ തന്നെ.... ബാത്‌റൂമിൽ ക്ലോസറ്റിനകത്തേക്ക് വീണു പോയി 🙄ഫസ്റ്റ് day തന്നെ.... പീരീഡ്സ് ടൈമില് ഹസ്ബൻഡ് വൈഫും കോൺടാക്ട് പോലും പാടില്ലെന്നാണ് നമുക്ക് ഖുർആനിൽ ഉള്ളത്. അതൊരു കണക്കിന് നമ്മുടെ തന്നെ ആരോഗ്യത്തിന് വേണ്ടിയിട്ടാണ്. ബോർഡിലെ ടച്ച് ചെയ്യുന്നത് പോലും ചിലപ്പോ നമുക്ക് ഭയങ്കര വേദനയായിരിക്കും. പിന്നെയെങ്ങനെയാണ് പീരിയഡ്സ് ടൈമില് ഇത് ഉള്ളിലേക്ക് ഇൻസേർട്ട് ചെയ്യുന്ന ആലോചിക്കാൻ പോലും വയ്യ...... വേദന സഹിച്ചായിരിക്കും പലരും ഇൻസേർട്ട് ചെയ്യുന്നത് എന്റെ അനുഭവത്തിൽ എന്നെക്കൊണ്ട് കഴിയുന്നില്ലായിരുന്നു...........

  • @chippirana
    @chippirana 26 วันที่ผ่านมา +27

    Gynaecologist ne kanu detailed checkup scanning cheyyu clear ayi reason ariyathe vedio cheyyaruth

    • @aswathi_raju
      @aswathi_raju 26 วันที่ผ่านมา +2

      @@chippirana 💯

    • @Shinoobasajeer5656
      @Shinoobasajeer5656 26 วันที่ผ่านมา

      Sheriyaa👍🏻

    • @Justice746
      @Justice746 26 วันที่ผ่านมา

      പല ഡോക്ടറസും menstrual cupinu promotion കൊടുക്കുന്നുണ്ട്.സോ അവർ പറയില്ല.menstrual cuppinte പ്രശ്നം അല്ല എന്നെ പറയൂ. എന്നാൽ ഇങ്ങനെ വീഡിയോ ചെയ്യുമ്പോൾ ഒരുപാട് പേര് അവരുടെ അനുഭവം വന്ന് പറയും.അപ്പൊ അവർക്ക് സത്യം മൂടി വെയ്ക്കാൻ കഴിയില്ല.സത്യം എന്തായാലും പുറത്ത് വരട്ടെ.അതുകൊണ്ട് ദോഷം ഉണ്ടാവില്ല.

    • @Motherhoodjosmi
      @Motherhoodjosmi  25 วันที่ผ่านมา

      @@chippirana enth checkup anu cheyendath?cup use cheyumbo mathram varuna issues enthukondanen ariyanano?ethoru doctor um njan cup use cheyth itharam issues varunu enu paranjal what they will say?Stop using ennale…athinu pakaramanu ithu suggest cheytha TH-cam l thane ulla doctors nod clarity chothichath

    • @chippirana
      @chippirana 25 วันที่ผ่านมา

      @@Motherhoodjosmi swantham body il problem vannath kond mattullavark varanam ennundo thangalude thumbnail enganeya koduthekkanath…youtube doctors ne kkal nallathalee nerit oru doctore kanikkunath scanning okke cheytha iyalde problems enthanenn ariyan pattum

  • @friendsonly1233
    @friendsonly1233 26 วันที่ผ่านมา +1

    Njan oru 6 month use cheythulu.. pine nirthi. Vere onnum alla nikyu bayagara stomach pain ayirunnu. Periods time normally pain indavilya. Cup use cheythapol pain kooduthal ayi. Delivery pain pole. Puram kazhappum ellam koodi. So njan cup use cheyunathu nirthiyapol oke ayi..

  • @fousiyafousiya1612
    @fousiyafousiya1612 26 วันที่ผ่านมา +2

    Njanum upayogikkal und but blood athilum veezhum purathekkum varum athu enthu kondanu ?purathekkum blood varunnathu kondu njan padum use cheium allathe purathiraghan pediyanu mns cup full aaittu purathu pokunnathalla pinne enthokkeyo prashnaghal enikuum thonnittind

    • @Aami.751
      @Aami.751 26 วันที่ผ่านมา

      Size crct allenkil purathekk varum. Oru size kooduthal vangi upayogichu nokku leak aavilla

  • @shabnahaneef7881
    @shabnahaneef7881 26 วันที่ผ่านมา +3

    ഈ problems എല്ലാം എനിക്കും ഉണ്ട് 🤔

  • @sujalasjayapal
    @sujalasjayapal 26 วันที่ผ่านมา +20

    Oh my god 😢 വാങ്ങിയിട്ട് ഇതുവരെ ഉപയോഗിക്കാൻ കഴിയാത്ത item ആണ് menstrual cup. ഇനി ഉപയോഗിക്കുന്നില്ല😢

    • @AngelBerry-sc4qm
      @AngelBerry-sc4qm 24 วันที่ผ่านมา

      Ellarkum ithupole undavilla

  • @jithusdine
    @jithusdine 26 วันที่ผ่านมา +1

    എനിക്കും യൂറിൻ പ്രശ്നം ഉണ്ട്. പക്ഷെ തുടക്കം മുതൽ ഇല്ലായിരുന്നു ഇപ്പോ ഒരു മൂന്നു മാസം ആയിട്ടേ ഉള്ളൂ
    പിന്നെ എനിക്ക് പീരിയഡ്‌സ് നു ശേഷം aa ഏരിയ മൊത്തത്തിൽ എന്തൊക്കെയോ ഒരു അസ്വസ്ഥത ഉണ്ട് mind നു പോലും അത് ബാധിക്കുന്നു
    മൂത്രം ഒഴിച്ച് കഴിഞ്ഞാൽ എരിച്ചിൽ ഒക്കെ പോലെ അത് ഒരു ആഴ്ച ഉണ്ടാവും
    പിന്നെ പീരിയഡ്‌സ് നു cup യൂസ് ചെയ്‌താൽ എനിക്ക് viral കൊണ്ട് ഉള്ളിലേക്ക് പോകാത്ര തന്നെ സർവ്‌ക്സ് ആണോ എന്ന് അറിഞ്ഞൂടാ അത് താഴ്ന്നു വരുന്നുണ്ട്
    pad ആണേൽ അതിനെ തപ്പിയാൽ പോലും കാണാറില്ല
    ഇത് എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് അത് മണ്ടത്തരം ആയിട്ട് ഡോക്ടർസ് പറഞ്ഞാലും ശെരി

  • @Abhijayadevu2015
    @Abhijayadevu2015 23 วันที่ผ่านมา +1

    ആരെങ്കിലും പറഞ്ഞു തന്നാൽ ശരിയാകുമോ ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും
    Consult a doctor
    That s the best solution

  • @cabincrewdreamgirl1938
    @cabincrewdreamgirl1938 26 วันที่ผ่านมา +1

    Length കുറവ് ഇപ്പോ എല്ലാവർക്കും ഉള്ള പ്രോബ്ലം ആണ്.. എന്റെ കുറെ ഫ്രണ്ടിസിന് ഫസ്റ്റ് pregnancy തന്നെ അങ്ങനെ ഉണ്ടായിട്ടുണ്ട്.. Mentrual cup side effect avaan chance illa. Avar cup use ചെയ്യാറില്ല

  • @sweetpopcorn8977
    @sweetpopcorn8977 22 วันที่ผ่านมา +2

    ഞാൻ use ചെയ്തിട്ട് side effect ഉണ്ടായിട്ടുണ്ട്. 8 മാസം cup use ചെയ്തു കുഴപ്പമില്ല. അതിനു ശേഷമാണ് side effect ഉണ്ടായത്. ഞാൻ കോപ്പർട്ടി ഇട്ട ശേഷം എനിക്ക് Bleeding നിക്കുന്നില്ല ചെറിയ ചെറിയ രീതിയിൽ Blood വരും. ഒരു ദിവസം over Bleeding ആയി Dr പോയി കണ്ടപ്പോൾ എൻ്റെ cervix ചുറ്റും പൊട്ടി കോപ്പർട്ടി താണ് വരുകയും ചെയ്ത് Dr കൊറേ വഴക്ക് പറഞ്ഞു ഇത്ര soft ആയ വജൈന ഇത് Insert ചെയ്യുമ്പോളും എടുക്കുമ്പോളും ആണ് അവിടെ ഉരഞ്ഞു പൊട്ടിയത്. ഇത് cup Use ചെയ്യുന്നവരോട് പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ല. അപ്പോ ഞാൻ വേറെ Dr അഭിപ്രായം ചോദിച്ചു. കോപ്പർട്ടി ഇട്ട ശേഷം cup വെക്കുമ്പോൾ അതിലുള്ള എയർ തിരിച്ചു എടുക്കുമ്പോൾ കോപ്പർട്ടി താണ് വരാൻ സാധ്യത ഉണ്ട്. എൻ്റെ ഒരു സംശയം Dr. ചോദിച്ചു. cup ഉള്ള Blood മുകളിലോട്ട് പോവില്ലെങ്കിലും അതിലുള്ള അണുക്കൾ മുകളിലേക്ക് പോവില്ലെ. അതിന് നല്ല സാധ്യത ഉണ്ടെന്ന് പറഞ്ഞു. But 100/90 ആളകളും Side effect പറയുന്നില്ല അവർക്ക് അത് ok ആണ് Pad നെക്കാളും അത് കൊണ്ടാണ് അത് എല്ലാരും use ചെയ്യുന്നത്. എന്തായാലും ഞാൻ ഒഴിവാക്കി .Side ഉണ്ടോന്ന് ഞാൻ you tube l Search ചെയ്തിട്ട് side effect ഒന്നും കാണാത്തത് കൊണ്ടാണ് ഞാൻ use ചെയ്യാൻ തുടങ്ങിയത് . എൻ്റെ അനുഭവത്തിൽ തെളിയിച്ചു. അതിന് side effect ഉണ്ടെന്ന് . ഇപ്പോ ഇതേ പോലെ പല വീഡിയോസും കാണുന്നു ഓരോരുത്തരെ അനുഭവങ്ങൾ. ഇതേ പോലെ ആണ് കോപ്പർട്ടിയുടെ അവസ്ഥ Side effect ഒന്നും ഇല്ല എന്ന് കണ്ടിട്ട പോയി ഇട്ടത് പണി കിട്ടി. അതിന് ശേഷം അതിനും side effect ഉണ്ടെന്ന് പല തവണ കേട്ടു.😕🙄

  • @jaseelapcjaseelapc8944
    @jaseelapcjaseelapc8944 26 วันที่ผ่านมา +11

    മെൻസ്ട്രൽ കപ്പ് റിമൂവ് ചെയ്യുമ്പോൾ ഒരു തടിപ്പ് താഴോട്ട് ഇറങ്ങി വന്നതായി തോന്നാറുണ്ട്

    • @hadhihafi1736
      @hadhihafi1736 26 วันที่ผ่านมา +1

      എനിക്കും ഞാൻ two day ആയി ഉപയോഗിക്കുന്നു ഇപ്പൊ first day കുഴപ്പല്ലായിരുന്നു 3 day ആയപ്പോ cup എടുത്തതിന് ശേഷം പിന്നെ Cup വയ്ക്കാൻ പറ്റുന്നില്ല ആ ഭാഗത്ത് ഒരു തടിപ്പ് പോലെ തോന്നുന്നു ഇപ്പൊ പേടി ആവുന്നു

    • @ashlybenny8920
      @ashlybenny8920 26 วันที่ผ่านมา

      ​@@hadhihafi1736 stem il pidich pressure kodth urunnath kondaanu angane varunne.. ullil olla air kalanj purathek edtha kuzhappolaa..

    • @user-wz8li6yy7s
      @user-wz8li6yy7s 26 วันที่ผ่านมา +2

      അതെ ഈ പ്രശ്നം എനിക്കും ഉണ്ട് അത് എടുക്കുമ്പോൾ അവിടെ ബോൾ പോലെ സോഫ്റ്റ്‌ ആയ സാധനം ഈ ടൈമിൽ ആണ് അങ്ങനെ ഉള്ളത് പിന്നെ cup വെക്കുമ്പോൾ cup ഉള്ളിൽ pokn പ്രായസം ആണ് പുറത്തേക്ക് ആണ് തള്ളി നികുന്നെ

    • @homekitchen6.0
      @homekitchen6.0 26 วันที่ผ่านมา

      ​@@user-wz8li6yy7sഎനിക്കും അങ്ങനെ ഒരു പ്രശ്നം ഉണ്ട്. പിന്നെ വെജീന ഭയങ്കര ലൂസ് ആയി. ബന്ധപ്പെടാൻ പോലും തോന്നുന്നില്ല

  • @tintureji1921
    @tintureji1921 5 วันที่ผ่านมา +1

    Thanks good information 🥰

  • @teenathomas4751
    @teenathomas4751 26 วันที่ผ่านมา +8

    Enikku menstrual cup use cheyyumbol chila month nalla stomach pain anu (njn athu remove cheithu pad use cheithal pain kurayunnu)

    • @maalu...
      @maalu... 26 วันที่ผ่านมา +1

      Same enikkum

    • @Raseela-K
      @Raseela-K 26 วันที่ผ่านมา

      Same.chilappo cup vechal back painum pole.athupole vayarinte sidelum vedana.ithu maattiyal illa