Do you really think he is a good anchor? Do you think he really was concerned about her? Do you think a question about a hurtful past or atleast a disturbed past is necessary?
എന്റെയും engagement മുടങ്ങിയതാണ്.. ഞാനും അയാൾ വലിയ ആളാകണം അയാൾ rich ആകണം എന്നൊന്നും ഞാനും വിചാരിച്ചിരുന്നില്ല.. എനിക്ക് ആളെടുത്തു നിന്ന് caring ഉം respect ഉം ഒക്കെയാണ് പ്രതീക്ഷിച്ചത് but അയാളെടുത് നിന്ന് യാതൊരു വിധത്തിലും ഞങ്ങൾ connect ആകാതെ വന്നപ്പോ ഞാൻ അത് drop ചെയ്തു.. Family &relatives okke പറഞ്ഞു നമ്മള് ഇതൊക്കെ sacrifice ചെയ്യണം നമ്മൾ പെൺകുട്ടികളല്ലേ എന്നൊക്കെ but ഇപ്പൊ ഞാൻ ഹാപ്പി ആണ് ഒരു attachment ഉം കിട്ടാത്ത ഒരാളെടുത് എങ്ങനെ lifelong മുന്നോട്ട് പോകും? But എന്റെ അമ്മ എന്റെ കൂടെ നിന്ന് ലവ് u അമ്മ ❣️ഇപ്പൊ njan ഹാപ്പി ആണ്
@@manubabumanubabu8198 why you said that bad decision are you ok with that situation which partner doesnt have locality genunity.... Are you say ok with that...
90% girls num vendath love, caring,respect aaane..... money and power alla.... universal truth aaane...ithonnum aryaathe aane kuree kizhanganmmar marriage cheyyunnath
പിന്നെ എന്തിനാ പയ്യന്റെ പണവും ജോലിയും നോക്കിയിട്ട് നിങ്ങൾ പെണ്ണുങ്ങൾ അറേഞ്ച് മാര്യേജ് കഴിക്കുന്നത്? Care ഉം സ്നേഹവും തരുന്ന പയ്യനെ love ചെയ്ത് living together ഒക്കെ നടത്തി അവന്റെ സ്വഭാവം മനസ്സിലാക്കിയിട്ട് കെട്ടിയാൽ പോരെ കിഴങ്ങത്തി പെണ്ണുങ്ങളെ? 😂
Great decision. 19years back enikkithu parayan pattiyilla ..suffered a lot. Finally got divorced two months before. Please dont sacrifice our selves to anyreason.
@@seemafathima2539 Be bold. Plan very well. Let your parents know before you leave, but don't expect a positive response. Seek help. Let me know if you want some 🙏
Why pray to god...... ?? He will not help you to make things better. You should make yourself better. allathe illatha oru sadhanathine vechitt nammude kayyile karyangale kalayarith.....
Wish i had this confidence at my time . I knew it in my heart but didnt know hiw to put the thoughts into words . I was scared . It was a different time . Its not enough to know it in ur gut . U have to see the calling off through to the end . It was a different time ……..
ഇയാളുടെ പല വീഡിയോസിലും കണ്ടിട്ടുണ്ട് ആദ്യ ചുംബനവും അന്ത്യചുംബനവും ചോദിക്കുന്നത്.. അതുകൊണ്ട് openup ആവാൻ കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചതിൽ വല്യ കാര്യം ഒന്നും തോന്നുന്നില്ല
Good decision chechi👍👍👍👍👍👍njanum inganoru situation aanu, one different, nte engagement kazhinjittilla. Veettil urappichatheyullu. Phone samsarathil koodi aalde character sherikkum manasilayi. Athode vendannu vachu.. Namuk ok allatha nthanelum ath parayanda time no parayanam. Palarudem after marriage lifel sambhavikkunnath karyam aanu,vendasamayath nannayit aalochich theerumanam edukkan pattanam
ഒത്തുപോകില്ല എന്ന് ഉറപ്പുണ്ടായാൽ ആ ബന്ധം തുടർന്ന് പോകാത്തിരിക്കുക അതായിരിക്കും അവർക്കും നല്ലത് നമ്മുക്കും നല്ലത്. പല വ്യക്തികളും പല കാഴ്ചപ്പാടിലും പല സാഹചര്യങ്ങളിലൂടെയും ജീവിച്ചവർ ആയിരിക്കും ചിലവർ അതിനെ ഒക്കെ accept ചെയ്ത് adjust ചെയ്ത് ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നൊക്കെ കരുതി അങ്ങ് ജീവിക്കും ഒരു സന്തോഷവും ഇല്ലാതെ എന്നാൽ മറ്റു ചിലർ ആ ബദ്ധം അപ്പോൾ തന്നെ ഒഴിവാക്കും അങ്ങനെ ഒഴിവാക്കുന്നവരെ പിന്നെ വിളിക്കുന്നത് വേറെ പല പേരിലുമാക്കാരം. മരിക്കുന്നതിന്റെ ഇടയിലെങ്കിലും നമ്മുടെ ഈ ജീവിതം സമാധാനാത്തിലാണോ സന്തോഷത്തിൽ ആണോ എന്ന് എല്ലാവരും ഒന്ന് നോക്കുക. മറ്റുള്ളവരെ ബോധ്യപ്പെടുതാതെ സ്വയം തൃപ്തരാകുക 🤍
This is called a sandwich... മോനേ anchore!!! You should never ask questions to anyone with regards to their disturbed history... It's neither respectful nor is it polite.... അതിൻ്റെ ഇടയിൽ കൂടേ "open up ആവാൻ ബുദ്ധിമുട്ടുണ്ടോ" എന്ന് ചോതിച്ചാൽ support ചെയ്യാൻ കുറേ പാൽകുപ്പികൾ ഉണ്ടാകും എന്ന് വെച്ചു എല്ലാവരും അങനെ ആകണം എന്നില്ല.... I suggest every new gen anchors study what anchoring is all about....it's about respecting the privacy of the guest and enlightening viewers based on the guests experiences in their domain... In a nutshell the viewers should gain something productive out of the whole process!!!
Chicken Fry is the integral part of Marriage Because 🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy
Love cheyyana time il girl and boy ullu marriage ilek varumbo family relatives okke vannu kure prblms undakum athine survive cheyyan pattathe varumbo set aayennu varilla
Love ചെയ്യുന്ന time ചിലർ തനി സ്വരൂപം പുറത്ത് കാണിക്കില്ല, engagement ഒക്കെ കഴിഞ്ഞു സ്വന്തമായി എന്നു തോന്നുമ്പോൾ തനി സ്വരൂപം പുറത്ത് കാണിച്ചു തുടങ്ങും, അങ്ങനെ വരുമ്പോൾ മാര്യേജ് ചെയ്യണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കുക, നാട്ടുകാർ എന്ത് വിചാരിക്കും എന്നുകരുതി കല്യാണത്തിലേക്ക് പോകാൻ നിക്കരുത്, കാരണം നമ്മുടെ life തന്നെയാണ് പോകുക.
ഇതിൽ കുറേ ആളുകൾ ഈ പെൺകുട്ടിയെ support ചെയ്യുന്നു നല്ല കാര്യം പക്ഷെ ആ പയ്യൻ എന്ത് കൊണ്ട് പിരിഞ്ഞു എന്ന് പറയാൻ ഇവിടെ ആരും ഇല്ല. ..real truth arkum ariyaan patilla verum oru interview kandathkond
Actually anchor open aavannel kozhapam ilyalo ennu choadhichadh thanne avan neutral aanen kanikan aan... But actually aa oru question chodhikenda avshyam ilya.. Bcoz adhoru personal karyam aan... Ethta vannalum it would surely hurt her... Nalla modern anchor avan sramichadha... But the question is out of context anyways
വളരെ നല്ല തീരുമാനം.. എന്റെ ഒരു ഫ്രണ്ട് ഇതുപോലെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ എന്ന് കരുതി മിണ്ടാതെ ഇരുന്നു.. കല്യാണം കഴിഞ്ഞു ഒന്നിച്ച് ജീവിച്ചു തുടങ്ങിയപ്പോൾ സഹികെട്ട് ഇറങ്ങി പോയി.. പിന്നെ ഈ പെണ്ണിന് ചെറുക്കന് പണം ഉണ്ടാകണം എന്നില്ലായിരിക്കും.. പക്ഷേ പണത്തിനോട് നല്ല ആർത്തി ഉണ്ടാകും.. ഈ അടുത്ത് ഒരു ജിമ്മിന്റെ പ്രോമോ വീഡിയോ കണ്ടു.. കുറച്ച് dignity ഉള്ള ആരും അത് ചെയ്യില്ല.
കാറും വീടും ഒന്നും ഇല്ല... കുട്ടി ആഗ്രഹിക്കുന്ന കേറിങ് ഞാൻ നല്ലോണം താരം... തിരിച്ചും ഒരു materialistic ആയി ഒന്നും വേണ്ട.. തിരിച്ചും സ്നേഹിച്ചാൽ മാത്രം മതി... ഞൻ ready ആണ്.. ഇന്റർവ്യൂ പോർത്തും ഇങ്ങനെ ആണോ എന്നറിയാലോ.. 😊
നല്ല തീരുമാനം... ഞാൻ ഒരു പുരുഷൻ ആണ് ഞാനും ഇമോഷണൽ attachment സ്നേഹം ഒക്കെയാണ് ഒരു marriage proposal വരുമ്പോൾ പോലും ചിന്തിക്കുന്നത്.. എല്ലാരും ചോദിക്കും എന്റെ എന്തൊക്കെയാ ഡിമാൻഡ് എന്ന്. സത്യം പറഞ്ഞാ ഉത്തരം മുട്ടി പോകും... എനിക്ക് അങ്ങനെ ഡിമാൻഡ് ഒന്നും ഇല്ല.അവരിൽ നിന്ന് ഞാൻ ഒന്നും expect ചെയ്യുന്നില്ല നല്ല ഒരു partner അല്ലാതെ but ആർക്കും ഇത് മനസ്സിലാകുന്നില്ല. അതോണ്ട് ഇപ്പോളും കല്യാണം കഴിഞ്ഞിട്ടില്ല
Open Avan kozhpilallooo.... That question defines the quality of a good anchor.❤️
Veena left the chat
@@captain4171 😂
I wished this guy becomes a leading anchor. His level of questions is far better compared to his peers.
Which is highly lacking now a days
Do you really think he is a good anchor?
Do you think he really was concerned about her?
Do you think a question about a hurtful past or atleast a disturbed past is necessary?
Great decision!
Pennu oru vilpana charakku alla!
Give respect ✊!
ഡെയ് പാവാട
അർഹിക്കുന്നവർക് ✨
@@kidilans1 enduvadey...
Sathyam enthanenn areelalo opposition kekkande first
ഞമ്മടെ മോക്ക് ഒര് 100 പവൻ കൊടുക്കീ 🤭
Anchor decent ആയി deal ചെയ്തു
പറ്റുമെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കു...... നല്ല പാട്ണർ നെ കിട്ടുവാണെകിൽ മാത്രം marry ചെയ്യുക..... അതിനിപ്പോ എത്ര age കഴിഞ്ഞാലും... Good decision ✌️
Parents sammaykanilla
Cancer says hi.
💯💯
👍
@@squidscrew1339what does that mean
എന്റെയും engagement മുടങ്ങിയതാണ്.. ഞാനും അയാൾ വലിയ ആളാകണം അയാൾ rich ആകണം എന്നൊന്നും ഞാനും വിചാരിച്ചിരുന്നില്ല.. എനിക്ക് ആളെടുത്തു നിന്ന് caring ഉം respect ഉം ഒക്കെയാണ് പ്രതീക്ഷിച്ചത് but അയാളെടുത് നിന്ന് യാതൊരു വിധത്തിലും ഞങ്ങൾ connect ആകാതെ വന്നപ്പോ ഞാൻ അത് drop ചെയ്തു.. Family &relatives okke പറഞ്ഞു നമ്മള് ഇതൊക്കെ sacrifice ചെയ്യണം നമ്മൾ പെൺകുട്ടികളല്ലേ എന്നൊക്കെ but ഇപ്പൊ ഞാൻ ഹാപ്പി ആണ് ഒരു attachment ഉം കിട്ടാത്ത ഒരാളെടുത് എങ്ങനെ lifelong മുന്നോട്ട് പോകും? But എന്റെ അമ്മ എന്റെ കൂടെ നിന്ന് ലവ് u അമ്മ ❣️ഇപ്പൊ njan ഹാപ്പി ആണ്
സംഗതി കൊള്ളാം പക്ഷെ തിരിച്ച് ആണേൽ false promise in marriage inte പേരിൽ അവനെ അകത്താക്കും
Good 🥰🥰🥰 കല്യാണം കഴിഞ്ഞിട്ട് പിരിയുന്നതിലും.. നല്ലത്.. ആണ് 🥰🥰
Athenne
ഇത് കേട്ട അമ്മാവൻ അമ്മായിമാർ.. "ആണുങ്ങൾ അങ്ങനെയാ മോളെ നമ്മൾ പെണ്ണുങ്ങൾ വേണം എല്ലാം ക്ഷമിച്ച് പിടിച്ച് നിൽക്കാൻ" 🤣🤣🤣
🤣🤣🤣
😂😅
😂😂
Ath polich
🤣
That's more important in marriage life. Good point and good decision
No bad disition
@@manubabumanubabu8198 why you said that bad decision are you ok with that situation which partner doesnt have locality genunity.... Are you say ok with that...
അപ്പുറം എന്താണെന്നു അറിയില്ലല്ലോ
രണ്ടു ഭാഗവും കേൾക്കണം
🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy
Comment box kanumbol santhosham thonnunnu. Oru one year munne vare valare moshamaya comments mathrame etharathinulla vekthiparamaya abhiprayagal parayunnavarkku nerea kandittullu. Mattam undu. Nannayiii. Ororutharum avarude santhoshagalku vendi jeevikate. Athil keri abhiprayam parayan arkkum right ella. B/b very good decision❤️❤️.
Sathyam... Happy to see matured approach of the people in comments
90% girls num vendath love, caring,respect aaane..... money and power alla.... universal truth aaane...ithonnum aryaathe aane kuree kizhanganmmar marriage cheyyunnath
പിന്നെ എന്തിനാ പയ്യന്റെ പണവും ജോലിയും നോക്കിയിട്ട് നിങ്ങൾ പെണ്ണുങ്ങൾ അറേഞ്ച് മാര്യേജ് കഴിക്കുന്നത്? Care ഉം സ്നേഹവും തരുന്ന പയ്യനെ love ചെയ്ത് living together ഒക്കെ നടത്തി അവന്റെ സ്വഭാവം മനസ്സിലാക്കിയിട്ട് കെട്ടിയാൽ പോരെ കിഴങ്ങത്തി പെണ്ണുങ്ങളെ? 😂
Now a days ... Money that is the priority of entire girls...
Andi..
Good decision...
Anchor, his way of asking questions is Good..
Yes...she is right...Congrats my sis...anganoru decision edukkan ulla dairyam kanichathinu...and I'll respect your parents also...sadarana engagement kazhinjille..adjust cheyy ..ennokke pressurise cheyyullo...
Sathyam nhaanum ath aalojichu
Correct. Salute to parents.
She spoke in a good way.. Like not blamming anyone ❤
Palarum engagement kazhinjathukond mathram pinned enthenkilum prblms undayal adjust cheiyyan nokkarund.Ath correct alla.mrgenu shesham prblms valuthakkunnathilum nallath aahnu.pattillenn thoniyal mathram ingne theerumanam edukunnath.
naatukarum bhandukarum pinne veruthe vidumo..she is a celebrity...common people engane decision eduthal pinne ang kadhakal arikum penninu ethire
Marriage mudangi penkuutikal society kuttam paraya
Great decision. 19years back enikkithu parayan pattiyilla ..suffered a lot. Finally got divorced two months before.
Please dont sacrifice our selves to anyreason.
😢
its not your mistake , we live in a male patriarchy society
its not your mistake , we live in a male patriarchy society
still i’m suffering from past 5 years i dont knw how to opn with my family i’m just destroyed my life 🥺still he have a doubt on my virginity
@@seemafathima2539 Be bold. Plan very well. Let your parents know before you leave, but don't expect a positive response. Seek help. Let me know if you want some 🙏
ജാട ഇല്ലാത്ത സംസാരം... നല്ല dicision. നല്ലനൊരാൾ വരട്ടെ ❤️
ഒരാളല്ല പല പല ആളുകൾ വരട്ടെ ❤
@@vishnu9484 മാറി മാറി വരുന്നത് ആവും സേച്ചിക്ക് ഇഷ്ടം
@@0llll0 🤣👍🏻
Myranu ivalde story ninnak ariyathondaa
@@0llll0എന്തുവാടെ 😅😅
This point is very correct.
ഇതൊക്കെ ചോദിക്കണ്ട ആവശ്യം ഉണ്ടോ, മറ്റുള്ളോരുടെ കാര്യത്തിൽ തടയിടാൻ ന്തൊരു ശുഷ്‌കാന്തി
Good decision 👏👏👏👏
There were some issues with them but he was a nice guy...all things happens for good....let's pray to god...
Why pray to god...... ?? He will not help you to make things better. You should make yourself better. allathe illatha oru sadhanathine vechitt nammude kayyile karyangale kalayarith.....
@@kkukkudusaavan2213 Und ennu prove cheyyan valiya eluppamanallo.... connect with only by gravity allathe engaando kidakkana chovva karanam kalyanam mudangunna pavam penkuttikaleyum aankuttikaleyum vechu inganathe oro prakatanangal kanikkalle kukkuduvave..
Hey rolson... പുറമെ കാണുന്നത് പോലെ ആയിരിക്കണമെന്നില്ല ആളുകൾ...
All that Glitters is not Gold
@@kokachyivale nallaval aan enn nikak ariyumo 😂
വളരെ നല്ല കാര്യം 🤗
ഒരു പ്രേതമായി അഭിനയിക്കാൻ പറ്റും
ഒർജിനൽ അല്ല
Wish i had this confidence at my time . I knew it in my heart but didnt know hiw to put the thoughts into words . I was scared . It was a different time . Its not enough to know it in ur gut . U have to see the calling off through to the end . It was a different time ……..
@@bangtangirl4ever well lucky you. Dont have to rub it in anothers face
POLi.ur strong .No ur a normal girl.enganavam enikm
You are brave that you made that decision, even after engagement.... self worth and self respect is indeed important.... More power to you ✨
Caring alla toxic anu Allenkil respect kittunnillannu manassilakkiya vegan break akkanam apozhe chekkanmaru nannavoo allenkil nammal adjust cheythu nam avare cheethayakki nammale life kulavum
രണ്ടു പേരുടെയും ജീവിതം രക്ഷപെട്ടു.... "വിവാഹം ദുഖമാണുണ്ണി... ലിവിംഗ് ടുഗെതർ അല്ലോ സുഖപ്രദം "😌
Atile kungugloo
😌
😲😲😲😲😲
പക്ഷെ ഒട്ടുമിക്ക കുട്ടികളും കൂടുതലും ആഡംബര ജീവിതം ആണ് നോക്കുന്നത്.. അവളുടെ ഭർത്താവിന് കാർ ഉണ്ട് പണം ഉണ്ട്.. എന്ന ചിന്താഗതി ആണ്
Pennu vilpana charakkavumpol anganaanu. Pennu Self sufficient aavumpol ath chithikkilla.
Women are Hypergamous
It's a fact
Can't complain
@@mistygirl5860 crct
But ellaarum angane alla girlsilum boysilum negative person-um positive personum und Ath eppazhum manassil undaakunnath nallathaanu
@@shifajaz1364 അങ്ങനെ ചിന്തിക്കുന്നവർ കുറച്ചു പേർ മാത്രം ആണ് ഉള്ളത്..
തള്ളി തള്ളിമറിക്കുവാ പന്നാക്ക് വണ്ടി😢😢😢😢😢 കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ കാശ് വേണ്ട... പണം വേണ്ട. വലിയ വിട്😮 വേണ്ട...😢😢😢😢😮😮😮😮
Appo enne kettikoode. Paisayumilla, carilla, bunglow illa,assets illa..care ennum tharum🙂
അവതാരകനെ ഇഷ്‌ട്ടമായവർ ❤
ഇയാളുടെ പല വീഡിയോസിലും കണ്ടിട്ടുണ്ട് ആദ്യ ചുംബനവും അന്ത്യചുംബനവും ചോദിക്കുന്നത്.. അതുകൊണ്ട് openup ആവാൻ കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചതിൽ വല്യ കാര്യം ഒന്നും തോന്നുന്നില്ല
Good decision chechi👍👍👍👍👍👍njanum inganoru situation aanu, one different, nte engagement kazhinjittilla. Veettil urappichatheyullu. Phone samsarathil koodi aalde character sherikkum manasilayi. Athode vendannu vachu.. Namuk ok allatha nthanelum ath parayanda time no parayanam. Palarudem after marriage lifel sambhavikkunnath karyam aanu,vendasamayath nannayit aalochich theerumanam edukkan pattanam
Equal Respect is more important in any relationship
Cannot judge on one side.. Should listening to the guy also... I cannot come into direct conclusion
Kutty commerce studentaa😂 ella pointum und
It was the right decision. Marriage kayinjitt ingane oru decision edukkunnathilum nallath athinu munpu thanne ozhivaakunnath aane.
Yes, tonyal angne chynm great decision..njmloke veetukrem natukrem pedich avre tnne kettenda acsta
ഇപ്പോ ഇങ്ങനെയൊക്കെ പറയും എന്നാൽ കല്യാണം ഏതേലും പണചാക്കിന്റെ കൂടെ ആയിരിക്കും
ഒത്തുപോകില്ല എന്ന് ഉറപ്പുണ്ടായാൽ ആ ബന്ധം തുടർന്ന് പോകാത്തിരിക്കുക അതായിരിക്കും അവർക്കും നല്ലത് നമ്മുക്കും നല്ലത്. പല വ്യക്തികളും പല കാഴ്ചപ്പാടിലും പല സാഹചര്യങ്ങളിലൂടെയും ജീവിച്ചവർ ആയിരിക്കും ചിലവർ അതിനെ ഒക്കെ accept ചെയ്ത് adjust ചെയ്ത് ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നൊക്കെ കരുതി അങ്ങ് ജീവിക്കും ഒരു സന്തോഷവും ഇല്ലാതെ എന്നാൽ മറ്റു ചിലർ ആ ബദ്ധം അപ്പോൾ തന്നെ ഒഴിവാക്കും അങ്ങനെ ഒഴിവാക്കുന്നവരെ പിന്നെ വിളിക്കുന്നത് വേറെ പല പേരിലുമാക്കാരം. മരിക്കുന്നതിന്റെ ഇടയിലെങ്കിലും നമ്മുടെ ഈ ജീവിതം സമാധാനാത്തിലാണോ സന്തോഷത്തിൽ ആണോ എന്ന് എല്ലാവരും ഒന്ന് നോക്കുക. മറ്റുള്ളവരെ ബോധ്യപ്പെടുതാതെ സ്വയം തൃപ്തരാകുക 🤍
അത് ചോദിച്ചിട്ട് മുടി ഒതുക്കുന്ന ചേട്ടന്‍ ini എങ്ങാനും chance കിട്ടിയാലോ 😃😃😃😃😃😃
Good decision dear👏
That decision was good ,but Thante
gymile video kandapol thanik oru care'um kittunilanu thonni
Sathyavastha avanod chothichal ariyam
This is called a sandwich...
മോനേ anchore!!! You should never ask questions to anyone with regards to their disturbed history... It's neither respectful nor is it polite....
അതിൻ്റെ ഇടയിൽ കൂടേ "open up ആവാൻ ബുദ്ധിമുട്ടുണ്ടോ" എന്ന് ചോതിച്ചാൽ support ചെയ്യാൻ കുറേ പാൽകുപ്പികൾ ഉണ്ടാകും എന്ന് വെച്ചു എല്ലാവരും അങനെ ആകണം എന്നില്ല....
I suggest every new gen anchors study what anchoring is all about....it's about respecting the privacy of the guest and enlightening viewers based on the guests experiences in their domain... In a nutshell the viewers should gain something productive out of the whole process!!!
എവിടെയോ ഒരു ആദ്യകാല മഞ്ജുവാര്യർ ചായ 😍
കാപ്പി
Lemon tea
😬
Juice
Nd
Her expectations .....i like it ✨
Good decision.. because ente agraham ethoke aarun bt opposite manasilakunila
ഈ കൊച്ചിന് വയറിൽ ടാറ്റൂ അടിക്കാനൊക്കെ ഈ കൊച്ചിന്റെ കൂടെ പയ്യൻ ആയിരന്നലോ ഈ. കൊച്ചു വേദനയുടെ എക്സ്പ്രെഷൻ ഇടുമ്പോൾ തൊട്ടും തലോടിയും ഒടുക്കത്തെ കേറിയിങ് ആയിരുന്നാലോ എന്നിട്ടുപോ എവിടെയാണാവോ അത് നഷ്ടമായി എന്നുതോന്നിയത് 🤣🤣
ആരെങ്കിലും അർത്ഥം പറഞ്ഞരോ ഞാൻ ഒരു പാവം 😀😀😀🙏🙏
Full make up il ആണ്. എന്നിട്ട് പറയുകയാണ് " i am not a materialistic person “ 😅😅 . Comedy of the year
Ithellam ulla oru nalla cherukkan undu.... Njan thanne... 😇
😳🙏
😂 Chennu Keri kodu
ഇവർ പറഞ്ഞതാണ് life വേണ്ടത് വലിയ ആഗ്രഹം ഒന്നുമില്ല just care just imotional attachment and priorities
കല്യാണം കഴിയുമ്പോള്‍ ഇതൊക്കെ ആവശ്യം വരും......
Bro ninga sale post edhuvum podradhilleya
Great decision.....
Njan kettam chechiye enik bhainkara ishtama..Love u
Good decision
Correct time eduthalo
No parayendaduth no parayanam
Abinayikan padichu 😅
Chicken Fry is the integral part of Marriage Because 🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy
A payyan ayrkum love care genuinity oke agrahichath
🤣🤣
🤣
നല്ല കണ്ണ് ❤
Good decision chechi......
Anchorinte charactr ishtayi….e respect ahn keep cheyendath❤
ഇതൊക്കെ കല്യാണം കാണാൻ വരുമ്പോ തന്നെ പറഞ്ഞാൽ ഒരു പരിധി വരെ ഈ വിധി ഉണ്ടവൈലിയിരുന്ന്
Good dicision
So soothing and cute!😘
2016 -2017 batchele Sreekrishnakkark ariyam 😂
😂
Ith nth??
Ee penkutty padicha school aano?
Wt
Every woman looks for this 🤷🏻♀️
ഇവർ ഏത് സിനിമയിൽ ഉള്ളതാ?
ഇവളുടെ സ്വഭാവം പിന്നെ ആയിരിക്കും അവർ അറിഞ്ഞത് 😭😭😭😭
Very good decision dear❤ better that did not happen after marriage!
Love marriage aanenn paranjirnnallo
Yeah marriage nte kariam akumpol chilavarude Thani swabhavam mansilakum apol marriage ilek poyi thalaveykano enna bhodam varum athre ullu
Love cheyyana time il girl and boy ullu marriage ilek varumbo family relatives okke vannu kure prblms undakum athine survive cheyyan pattathe varumbo set aayennu varilla
Chilavr marriagelekk pokumbol aayrkm thaninkonam ariunnath...
@@sanisabu5454 angne kure und.. Relatives kure naatukar full kolavaakki tharum.... Enthna private kaarym avr nokkunne🖖🏻
Love ചെയ്യുന്ന time ചിലർ തനി സ്വരൂപം പുറത്ത് കാണിക്കില്ല, engagement ഒക്കെ കഴിഞ്ഞു സ്വന്തമായി എന്നു തോന്നുമ്പോൾ തനി സ്വരൂപം പുറത്ത് കാണിച്ചു തുടങ്ങും, അങ്ങനെ വരുമ്പോൾ മാര്യേജ് ചെയ്യണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കുക, നാട്ടുകാർ എന്ത് വിചാരിക്കും എന്നുകരുതി കല്യാണത്തിലേക്ക് പോകാൻ നിക്കരുത്, കാരണം നമ്മുടെ life തന്നെയാണ് പോകുക.
എൻഗേജ്മെന്റ് ഇൻ ഇട്ട live ഞാൻ കണ്ടിരുന്നു അത് നടന്നില്ല alle
very good point
ഇതിൽ കുറേ ആളുകൾ ഈ പെൺകുട്ടിയെ support ചെയ്യുന്നു നല്ല കാര്യം പക്ഷെ ആ പയ്യൻ എന്ത് കൊണ്ട് പിരിഞ്ഞു എന്ന് പറയാൻ ഇവിടെ ആരും ഇല്ല. ..real truth arkum ariyaan patilla verum oru interview kandathkond
അതിന് നീയെന്ത് അസ്സെറ്റ് ആണ് തിരിച്ച് കൊടുക്കുന്നത്...?
Well said🖖🖖
Pavam no materialistic person ever 😂😂
:- if she can buy materials for herself without depending anyone, whats the point of expecting it from anyone else..
Be bold ❤
You look like ishaani♥️
Kalyanam kazhinjilalo rakshapettu allengil pettu poyene
Nice talk ❤️
Actually anchor open aavannel kozhapam ilyalo ennu choadhichadh thanne avan neutral aanen kanikan aan... But actually aa oru question chodhikenda avshyam ilya.. Bcoz adhoru personal karyam aan... Ethta vannalum it would surely hurt her... Nalla modern anchor avan sramichadha... But the question is out of context anyways
Caring കൊടുക്കാൻ ഇവിടെ 🙋♂️ആൾ ഉണ്ട് ഹേ പെണ്ണെ!!!!❤
ni adhyam adhu interviewnu munpea choikaanayirunnu
myi..dear friendeyyy
idhuppo avalu nthu parajalum camerayil varulo adhondalea😂😂😂
open up
poikkonam😂😂😂😂
Good anchoring
ഇതൊക്കെ ആരടെ 🤔🤔🤔🤔🤔🤔
വളരെ നല്ല തീരുമാനം..
എന്റെ ഒരു ഫ്രണ്ട് ഇതുപോലെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ എന്ന് കരുതി മിണ്ടാതെ ഇരുന്നു..
കല്യാണം കഴിഞ്ഞു ഒന്നിച്ച് ജീവിച്ചു തുടങ്ങിയപ്പോൾ സഹികെട്ട് ഇറങ്ങി പോയി..
പിന്നെ ഈ പെണ്ണിന് ചെറുക്കന് പണം ഉണ്ടാകണം എന്നില്ലായിരിക്കും..
പക്ഷേ പണത്തിനോട് നല്ല ആർത്തി ഉണ്ടാകും..
ഈ അടുത്ത് ഒരു ജിമ്മിന്റെ പ്രോമോ വീഡിയോ കണ്ടു.. കുറച്ച് dignity ഉള്ള ആരും അത് ചെയ്യില്ല.
കാറും വീടും ഒന്നും ഇല്ല... കുട്ടി ആഗ്രഹിക്കുന്ന കേറിങ് ഞാൻ നല്ലോണം താരം... തിരിച്ചും ഒരു materialistic ആയി ഒന്നും വേണ്ട.. തിരിച്ചും സ്നേഹിച്ചാൽ മാത്രം മതി... ഞൻ ready ആണ്.. ഇന്റർവ്യൂ പോർത്തും ഇങ്ങനെ ആണോ എന്നറിയാലോ.. 😊
പൈസ കൊടുത്തിട്ടാണോ ഇന്റർവ്യൂ ചെയ്യുന്നത് അല്ലേലും ഇവരെ ഒക്കെ എന്തിനാണാവോ ഇന്റർവ്യൂ ചെയ്യുന്നത് 🙄🙄🙄ഇതൊക്കെ ആരാ
Chechi commerce ayirunnu thonnunnu njan ippo padikkunna koree words ithil undallo😌
aano
Njan madhiyoo?? Ee paranjathoke ulla aalanu njan..😊😊😊
ഇന്ഗ്ലിഷ് പറഞ്ഞാൽ ഞങ്ങള്ക്ക് മനസിലാവില്ല എന്ന് കരുതിയോ ..
മനസ്സിലാകാതെ ഇരിക്കാൻ ആണ് എങ്കിൽ ഇന്റർവ്യൂ കൊടുക്കേണ്ട കാര്യം ഉണ്ടോ 🤔
@@Glitzwithme പിന്നേ..... കാര്യം ഉണ്ടാവും
@@zuhraalierz5648 അത് പഠിക്കാൻ വിട്ടപ്പോൾ പഠിക്കാത്തതിന്റെ കുഴപ്പം ആണ്.... അല്ലാതെ ഇംഗ്ലീഷ് പറയുന്ന ആളുകളുടെ അല്ല
നിനക്കു പഠിപ്പ് ഇല്ലാത്തത് ആരുടെയും കുറ്റം അല്ല നിൻ്റെ തന്നെ കുറ്റം ആണ്🤣🤣🤣
@@Glitzwithme അറിയില്ല എന്ന് കരുതിയോ എങ്കിലും വേണ്ടായിരുന്നു ദാസാ
സെലിബ്രിറ്റി ആയിതുടങ്ങി works ഒക്കെ കിട്ടിതുടങ്ങി... So ഇതിലും നല്ല ആളെ കിട്ടും എന്ന് ഉറപ്പായപ്പോൾ nice ആയിട്ട് തേച്ചു അത്ര തന്നെ 😂😂😂
gd decision
നല്ല തീരുമാനം... ഞാൻ ഒരു പുരുഷൻ ആണ് ഞാനും ഇമോഷണൽ attachment സ്നേഹം ഒക്കെയാണ് ഒരു marriage proposal വരുമ്പോൾ പോലും ചിന്തിക്കുന്നത്.. എല്ലാരും ചോദിക്കും എന്റെ എന്തൊക്കെയാ ഡിമാൻഡ് എന്ന്. സത്യം പറഞ്ഞാ ഉത്തരം മുട്ടി പോകും... എനിക്ക് അങ്ങനെ ഡിമാൻഡ് ഒന്നും ഇല്ല.അവരിൽ നിന്ന് ഞാൻ ഒന്നും expect ചെയ്യുന്നില്ല നല്ല ഒരു partner അല്ലാതെ but ആർക്കും ഇത് മനസ്സിലാകുന്നില്ല. അതോണ്ട് ഇപ്പോളും കല്യാണം കഴിഞ്ഞിട്ടില്ല
Ellarum parayunnatha...pulicha reason...PanAm ulla care taker aanu vendathu...ennu venamenkil parayaam..😮
ithokke eniku ind pinne veed thrissur thanne aan 😁
ഇതൊക്കെ വാരി കോരി കൊടുത്തിട്ടും തേപ്പ് മാത്രം കിട്ടിയ എന്റെ ചങ്ക് ഇത് കേള്‍ക്കേണ്ട