ഒറ്റപ്പാലം ചേർപ്പുളശ്ശേരി പെരിന്തൽമണ്ണ ramanattukara കൊണ്ടോട്ടി airport വഴി ramanattukara വഴി ആണ് ഏറ്റവും short നിർമ്മാണ ചെലവും കുറയും, km 15 കുറക്കാൻ കഴിയും airport connectivity ലഭിക്കുകയും ചെയ്യും
നാല് വരി ചിലവ് എങ്ങനെ കുറയും pmna മലപ്പുറം ടൌൺ area എല്ലാം place ഏതാ villa അതു എങ്ങനെ വാങ്ങി മൊതല് ആക്കും. ഗ്രീൻഫീൽഡ് റോഡ് ആൾകാർ കുറവ് ഉള്ള ( ചിലർക്ക് അട്ടപ്പാടി കാട്ടിൽ കൂടെ പോകുന്ന, മണ്ണാർക്കാട് shop mafia ) വഴി അല്ലെ നല്ലത്. പിന്നെ ഈ റോഡ് bus റൂട്ട് ഉള്ളത് അല്ല
മലപ്പുറം ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തു നിന്ന് വരുന്നവർക്ക് എയർപോർട്ടിലേക്കു ഒരു നാലുവരി റോഡുണ്ടെകിൽ വളരെ ഉപകാരപ്രദമായേനെ... (From കോട്ടക്കൽ or കൊളപ്പുറം )👌
ഞാൻ തുവ്വൂർ കാരൻ ആണ് ഇത് എത്രയും പെട്ടന്ന് വരണംഞങ്ങളെ നാടും വികസിക്കണം. തുവ്വൂർ. കരുവാരകുണ്ട് ഒക്കെ ഇനി nh വന്ന് കഴിഞ്ഞാൽ വികസിക്കും. മെട്രോ ലൈഫ് കൂടും എത്രയും പെട്ടന്ന് വരട്ടെ ഈ nh ഹൈവേ
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് നഗരത്തിലേക്ക് നാല് ഭാഗത്തു നിന്നും എത്തിച്ചേരാനുള്ള മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാം !!!
@@jijojorgethottathil550 പിന്നെ ഇപ്പൊ വരും കാത്തിരുന്നോ 😂😂😂 ഇതൊക്കെ വെറും കടലാസ്സ് പദ്ധതികൾ മാത്രമാണ് മലപ്പൊറം ഒന്നും ഒരു പരിഗണനയും ഇല്ലാത്ത ജില്ലയാണ് മറ്റുള്ള ജില്ലയിൽ വികസനം വരുമ്പോൾ നിങ്ങൾക്കും അനുഭവിക്കാം അത്ര തന്നെ 😂😂😂
@@harshadkalarikkal4227 പിന്നെ കോഴിക്കോട് town ഒഴികെ നിങ്ങളുടെ ജില്ലയിൽ എന്ത് പുണ്ണാക്ക് ആണ് വികസനം 🤣🤣🤣. ഒഴിവ് കിട്ടുമ്പോൾ പെരിന്തൽമണ്ണ തീരുർ കോട്ടക്കൽ മഞ്ചേരി ഒക്കെ വാ വികസനം കാണിക്കാം 🤣. Ekm കഴിഞ്ഞാൽ വേകത്തിൽ നഗര വത്കരണം നടക്കുന്നത് എവിടെ ആണെന്ന് പോയി പടിക്ക്.
@@harshadkalarikkal4227 വരുമ്പോൾ കരയരുത് 🤣മൈസൂര് മലപ്പുറം . NH 66 ലേക്ക് കണക്ട് ചെയ്താൽ ekm ഭാഗത്ത് നിന്ന് വയനാട് ലേക്ക് കോഴിക്കോട് പോവേണ്ടി വരില്ല 🤣.
@@jijojorgethottathil550 അങ്ങനെ ഒരു പദ്ധതി വരില്ല മിസ്റ്റർ 😂😂 വാ പൊളിച്ചു ഇരുന്നോ ഇപ്പൊ കിട്ടും .പിന്നെ കോഴിക്കോടെക്കായിട്ട് ജനങ്ങൾ വരുന്നുണ്ട് പിന്നെയാണ് വയനാട്ടിലേക്ക് 😁 അല്ല മലപ്പൊറത്തേക്കായിട്ട് ആരും വരുന്നില്ലേ അതാണോ വയനാടിനെ കൂട്ട് പിടിച്ചത് ഗതികേട് !!
@@shanusanu9346 അത് മണ്ടത്തരം അല്ല... കാരണം.. കേരളത്തിലെ ഏത് റോഡിലൂടെ ആണ് നിലവിൽ 2 മണിക്കൂർ കൊണ്ട് 120 km കവർ ചെയ്യാൻ കഴിയുന്നത് എവിടെയും സാധ്യമല്ല.. എങ്ങോട്ട് പോവുകയാണെങ്കിലും ചെറു ടൗണുകളും ബ്ലോക്കുകളും ഉള്ളത് കൊണ്ട് പല സ്ഥലങ്ങളിലും നമ്മൾ 20 /30 കെഎം സ്പീഡിലായിരിക്കും പോവാറ്. നിലവിൽ ഇപ്പോഴത്തെ കണക്ക് പ്രകാരം കോഴിക്കോട്ട് നിന്ന് പാലക്കാട് എത്തണമെങ്കിൽ മൂന്നര മുതൽ നാല് മണിക്കൂർ വരെ ആവശ്യമാണ്. ഈ റോഡ് വന്നാൽ അത് 2മണിക്കൂർ ആയി ചുരുങ്ങും.. അത് ഒരു ആവറേജ് കണക്കാണ്.. വണ്ടി കുറച്ചൂടെ സ്പീഡിൽ ഓടിക്കുന്നവർക്ക് അതിനേക്കാൾ നേരത്തെ എത്താൻ സാധിക്കും
@@aboobackerccp6660 പുതിയതായി വരുന്ന ദേശീയ പാതകൾ എല്ലാം എവിടെയും ബ്ലോക് വരാത്ത രീതിയിൽ ആയിരിക്കും, ടൗണുകളിൽ നിന്ന് മാറി ജംഗ്ഷനുകളിൽ under പാസും over ബ്രിഡ്ജും നൽകി സുഗമമായ യാത്രയായിരുക്കും നൽകുക, 100 km കുറഞ്ഞ വേഗത വലത് ഭാഗത്തെ ലൈനിൽ പാടില്ല, ഫൈൻ വരും, നമ്മുടെ നാട്ടിൽ ഇതെല്ലാം എങ്ങനെ ഉപയോഗിക്കും എന്ന് കണ്ടറിയാം..
പക്ഷേ പ്രോപ്പർ മലപ്പുറം താമസിക്കുന്നവർക്ക് ഈ രണ്ട് പാത കൊണ്ടും ഒരു കാര്യവുമില്ല. ദേശീയപാത 66 മലപ്പുറം ടൗണിന്റെ ഒരു ഭാഗത്ത് കടന്നു പോകുന്നത്.മലപ്പുറത്തുള്ളവർ കോട്ടയ്ക്കൽ വരണം ചങ്കുവെട്ടിയിൽ . അല്ലെങ്കിൽ വളാഞ്ചേരിയിൽ എത്തണം.ദേശീയപാത 66 ൽ കയറണമെങ്കില്‍. ഗ്രീൻഫീൽഡ് ഹൈവേയിൽ മലപ്പുറത്ത് ടൗൺ ഉള്ളവർ കയറണം എങ്കിൽ പാണ്ടിക്കാട് എത്തണം അല്ലെങ്കിൽ മുക്കം ഭാഗത്ത് പോകണം .
മലപ്പുറം ജില്ലമാത്രമല്ല കേരളത്തിൽ മൊത്തം ഗുണം ഉണ്ടാവും. Kozhikode നഗരത്തിൽ തന്നെ കേരളത്തിലെ ആദ്യത്തെ trumphet ജംഗ്ഷൻ വരുന്നു രണ്ട് 6 വരി പാതകൾ സംയോജിക്കുന്ന സ്ഥലം. മൈസൂർ -ബാംഗ്ലൂർ പാത കൂടി 6 വരി ആവുന്നതോട് കൂടി കോഴിക്കോട് ജില്ലയിൽ കൂടി മൂന്ന് , 6 വരി പാതകൾ ആവും
ഈ റോഡിനു സർവീസ് റോഡ് ഉണ്ടെങ്കിൽ മാത്രമേ ഗ്രാമ പ്രദേശങ്ങളിൽ ഗുണം ചെയ്യുകയുള്ളൂ. അതുപോലെ പരമാവധി ചെറിയ റോഡുകളിൽ നിന്ന് ഇതിലേക്കു പ്രവേശനം കിട്ടാൻ സമ്മർദ്ദം ചെലുത്തണം.
മറ്റ് എല്ലാ ജില്ലാ ആസ്ഥനങ്ങൾക്കും പ്രാധാന്യം കൊടുക്കുമ്പോൾ മലപ്പുറം മാത്രം അവഗണിക്കപ്പെടുന്നു.. പാത മലപ്പുറം നഗരത്തിന് അടുത്ത് കൂടി പ്ലാൻ ചെയ്യാമായിരുന്നു... ഇത് പെരിന്തൽമണ്ണ ടൗൺ അത് പോലെ കോഴിക്കോട് എയർ പോർട്ട് എന്നിവയിലേക്ക് ഡയറക്ട് കണക്ഷൻ ലഭിക്കുമായിരുന്നു..
@@jijojorgethottathil550 4 വരി എവിടെ വരാൻ? മൈസൂര് മലപ്പുറം മാത്രമാണ് ഇപ്പോഴുള്ള പ്രതീക്ഷ, പക്ഷെ ഇത് ത്രിശൂർ മുതൽ തുടങ്ങി പെരിന്തൽമണ്ണ വഴി കടന്ന് പോകുന്ന രീതിയിൽ ആണെങ്കിൽ കേരളത്തിൻ്റെ മുഴുവൻ തെക്കൻ ജില്ലകൾക്കും ഒര് പോലേ ഉപകരിച്ചേനെ.. നല്ല ഒരു പ്ലാനിംഗ് പോലും ഇവിടെ നടക്കുന്നില്ല..നമ്മുടെ നേതാക്കൾ എല്ലാം വെറും waste ആണ്
@@jijojorgethottathil550 ഇത് കൂടാതെ കേന്ദ്രം അംഗീകരിച്ച ഫറോക്ക് അങ്ങാടിപ്പുറം റയിൽ പദ്ധതി, നിലമ്പൂർ നഞ്ചൻകോട് റെയ്ൽവേ ലൈൻ എല്ലാം നമ്മുടെ കിഴങ്ങന്മരായ നേതാക്കൾ ഉത്സാഹം കാണിക്കാത്തത് കൊണ്ട് നഷ്ടപ്പെട്ടതാണ്... ഇതെല്ലാം നടന്നിരുന്നു എങ്കിൽ മലബാറിലെ ഏറ്റവും മികച്ച നാലാമത്തെ നഗരമായ പെരിന്തൽമണ്ണക്ക് ഇതിലും ഒരുപാട് പുരോഗതി കൈവരിക്കാമായിരുന്നു...
അടുത്ത പ്രാവശ്യം എൽഡിഎഫിന് ഭരണം കിട്ടിയാൽ നമ്മൾക്ക് ഇത് കണ്ട് ആസ്വദിക്കാം ഇപ്പോൾ കാസർകോട് മുതൽ കന്യാകുമാരി വരെ വരുന്ന പുതിയ റോഡ് അടിപൊളിയാണ് ഉമ്മൻചാണ്ടി സർക്കാർ കഴിയാത്ത പോയ ഒരു റോഡ് ആണ് അത്
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ഹൈവയുടെ എലൈൻമെൻറിനോട് എനിക്ക് യോജിപ്പില്ല. പഴയ പാതയോട് ചേർന്ന് തന്നെയാണ് പുതിയ പാതയും പലേ സ്ഥലത്തും കടന്നു പോകുന്നത്. പുതിയ പാത പഴയ പാതയിൽ നിന്നും 10 കി.മി. മാറി അകലത്തിൽ വേണം പണിയാൻ. വളവുകൾ 10.കി.മി.ന് ഒന്നേ അനുവദിക്കാവൂ. അല്ലാത്തപക്ഷം ഒരു waste of funds ആവും. ഉൾനാട്ടിലെ ജനങ്ങൾക്ക് വികസന മെത്തിക്കാനും ആകും. ഭൂമി വില ഉൾനാട്ടിൽ കുറവായതിനാൽ ചിലവും കുറയും
ഒറ്റപ്പാലം ചേർപ്പുളശ്ശേരി പെരിന്തൽമണ്ണ ramanattukara കൊണ്ടോട്ടി airport വഴി ramanattukara വഴി ആണ് ഏറ്റവും short നിർമ്മാണ ചെലവും കുറയും, km 15 കുറക്കാൻ കഴിയും airport connectivity ലഭിക്കുകയും ചെയ്യും
നാല് വരി ചിലവ് എങ്ങനെ കുറയും pmna മലപ്പുറം ടൌൺ area എല്ലാം place ഏതാ villa അതു എങ്ങനെ വാങ്ങി മൊതല് ആക്കും. ഗ്രീൻഫീൽഡ് റോഡ് ആൾകാർ കുറവ് ഉള്ള ( ചിലർക്ക് അട്ടപ്പാടി കാട്ടിൽ കൂടെ പോകുന്ന, മണ്ണാർക്കാട് shop mafia ) വഴി അല്ലെ നല്ലത്. പിന്നെ ഈ റോഡ് bus റൂട്ട് ഉള്ളത് അല്ല
മലപ്പുറം ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്തു നിന്ന് വരുന്നവർക്ക് എയർപോർട്ടിലേക്കു ഒരു നാലുവരി റോഡുണ്ടെകിൽ വളരെ ഉപകാരപ്രദമായേനെ... (From കോട്ടക്കൽ or കൊളപ്പുറം )👌
എയർപോർട്ടിലേക്ക് ഒരു ഭാഗത്തു നിന്നും നല്ല ഒരു റോഡ് ഇത്രകാലമായിട്ടും ഇല്ല. അത് ഉണ്ടാക്കാൻ കഴിയും എന്ന് തോന്നുന്നുമില്ല.
ഞാൻ തുവ്വൂർ കാരൻ ആണ് ഇത് എത്രയും പെട്ടന്ന് വരണംഞങ്ങളെ നാടും വികസിക്കണം. തുവ്വൂർ. കരുവാരകുണ്ട് ഒക്കെ ഇനി nh വന്ന് കഴിഞ്ഞാൽ വികസിക്കും. മെട്രോ ലൈഫ് കൂടും എത്രയും പെട്ടന്ന് വരട്ടെ ഈ nh ഹൈവേ
കൊഴിലാണ്ടി - എടവണ്ണ റോഡ് വീഡിയോ ചെയ്യുമോ, അതെ പോലെ കോടഞ്ചേരി - കക്കാടംപൊയിൽ മലയോര ഹൈവേയുടെയും.
ഇതിന്റെ ടെൻഡർ നടപടികൾ എന്തായി..?
എന്നാണ് നിർമാണം തുടങ്ങുക
റോഡ് വരുന്നത് ഇങ്ങനെ ആണെങ്കിലും രാമനാട്ടുകര നിന്ന് എയർപോട്ടിലേക്ക് ഒരു 4 വരിപാത അത്യാവശ്യമാണ്.
മലപ്പുറം to എയർപോർട്ട് കൂടി
രാമനാട്ടുകര - എയർപോർട്ട് റോഡ് 4 വരി ആകുമെന്ന് മിനിസ്റ്റർ റിയാസ് പ്രഖ്യാപിച്ചിട്ടുണ്ട്. സർവേ നടക്കുന്നതായി വാർത്ത കണ്ടിരുന്നു. പ്രോഗ്രസ്സ്
പതുക്കെയാണ്
@@afsahhasanvp മലപ്പുറം എയർപോർട്ട് കൂടി വേണമായിരുന്നു.
May be constructed from kakancheri to airport connecting with four line NH through palikkal.Developing existing road need huge compensation
എയർ പോർട്ടിലേക്ക് ഒന്ന് നീട്ടിയിരുന്നങ്കിൽ പോക് വരവ് എളുപ്പാമാകാമായിരുന്നു
Good video. Manja kutti ennu kelkumbol pedi thonnunnu.... Great sincere efforts and description.
Nishad sir, ee greenfield highway varumbol , palakkad townileku ettavum nearest junction evide ayirikum?
Bro green field um malayora highway um thammil bhandam undo
ഇല്ല എന്നാണ് എൻറെ അറിവ്🤔👍👍
Nishad sir, please tell about the junction where Kozhikode palakkad greenfield highway will join at edapally-salem NH 544.
ഈ റോഡിന്റെ ടോൾ ബുത്ത് എവിടെയാണ് വരുന്നത്
Not decided 👍👍
ചേട്ടാ
Lorry ക്കാരൊക്ക side തന്നാല്ലലെ രണ്ടു മണിക്കൂർ കൊണ്ട് എത്താൻ സാധിക്കു.
Very informative video 👍. Thanks Nishad
My pleasure 😊
Super infrastructure development in kerala by NHAI
പണികഴിക്കാൻ പൈസ vrenam😘🥰😍
Trumphet junction ഉണ്ടാക്കുന്ന സ്ഥലം 😍😍
വിശദമായ വിഡിയോ പോരട്ടെ..ഗൂഗിൾ മാപ് ഇൽ വഴി വരച്ചു കാണിച്ചത് ഉള്പെടുത്തൂ
Nishad sir, please do a video about palakkad Kozhikode greenfield highway from palakkad district at payatamkunnu location near malampuzha.
As soon as possible ❤️
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് നഗരത്തിലേക്ക് നാല് ഭാഗത്തു നിന്നും എത്തിച്ചേരാനുള്ള മികച്ച റോഡുകളും അടിസ്ഥാന സൗകര്യങ്ങളും നമുക്ക് ഭാവിയിൽ പ്രതീക്ഷിക്കാം !!!
മൈസൂർ മലപ്പുറം റോഡിനു പാര വെക്കാതിരുന്നാൽ മതി
@@jijojorgethottathil550 പിന്നെ ഇപ്പൊ വരും കാത്തിരുന്നോ 😂😂😂 ഇതൊക്കെ വെറും കടലാസ്സ് പദ്ധതികൾ മാത്രമാണ് മലപ്പൊറം ഒന്നും ഒരു പരിഗണനയും ഇല്ലാത്ത ജില്ലയാണ് മറ്റുള്ള ജില്ലയിൽ വികസനം വരുമ്പോൾ നിങ്ങൾക്കും അനുഭവിക്കാം അത്ര തന്നെ 😂😂😂
@@harshadkalarikkal4227 പിന്നെ കോഴിക്കോട് town ഒഴികെ നിങ്ങളുടെ ജില്ലയിൽ എന്ത് പുണ്ണാക്ക് ആണ് വികസനം 🤣🤣🤣. ഒഴിവ് കിട്ടുമ്പോൾ പെരിന്തൽമണ്ണ തീരുർ കോട്ടക്കൽ മഞ്ചേരി ഒക്കെ വാ വികസനം കാണിക്കാം 🤣.
Ekm കഴിഞ്ഞാൽ വേകത്തിൽ നഗര വത്കരണം നടക്കുന്നത് എവിടെ ആണെന്ന് പോയി പടിക്ക്.
@@harshadkalarikkal4227 വരുമ്പോൾ കരയരുത് 🤣മൈസൂര് മലപ്പുറം
. NH 66 ലേക്ക് കണക്ട് ചെയ്താൽ ekm ഭാഗത്ത് നിന്ന് വയനാട് ലേക്ക് കോഴിക്കോട് പോവേണ്ടി വരില്ല 🤣.
@@jijojorgethottathil550 അങ്ങനെ ഒരു പദ്ധതി വരില്ല മിസ്റ്റർ 😂😂 വാ പൊളിച്ചു ഇരുന്നോ ഇപ്പൊ കിട്ടും .പിന്നെ കോഴിക്കോടെക്കായിട്ട് ജനങ്ങൾ വരുന്നുണ്ട് പിന്നെയാണ് വയനാട്ടിലേക്ക് 😁 അല്ല മലപ്പൊറത്തേക്കായിട്ട് ആരും വരുന്നില്ലേ അതാണോ വയനാടിനെ കൂട്ട് പിടിച്ചത് ഗതികേട് !!
ഈ പാതയോട് ചേർന്ന് ഒരു ഗ്രീൻഫീൽഡ് എയർപോർട്ട് കൂടി പണിയണം
121 km in 2 hours, means avg speed only 60 kmph, which is not that bad
മണിക്കൂറിൽ 100 km വേഗത ആയിരിക്കും ഈ പാതയ്ക്ക്... എന്നാലും വിഡിയോ ചെയ്യുന്നവര് 121 km 2 മണിക്കൂർ കൊണ്ട് എത്തും എന്ന് അഭിമാനത്തോടെ മണ്ടത്തരം പറയുന്നു
@@shanusanu9346 അത് മണ്ടത്തരം അല്ല... കാരണം.. കേരളത്തിലെ ഏത് റോഡിലൂടെ ആണ് നിലവിൽ 2 മണിക്കൂർ കൊണ്ട് 120 km കവർ ചെയ്യാൻ കഴിയുന്നത് എവിടെയും സാധ്യമല്ല.. എങ്ങോട്ട് പോവുകയാണെങ്കിലും ചെറു ടൗണുകളും ബ്ലോക്കുകളും ഉള്ളത് കൊണ്ട് പല സ്ഥലങ്ങളിലും നമ്മൾ 20 /30 കെഎം സ്പീഡിലായിരിക്കും പോവാറ്. നിലവിൽ ഇപ്പോഴത്തെ കണക്ക് പ്രകാരം കോഴിക്കോട്ട് നിന്ന് പാലക്കാട് എത്തണമെങ്കിൽ മൂന്നര മുതൽ നാല് മണിക്കൂർ വരെ ആവശ്യമാണ്. ഈ റോഡ് വന്നാൽ അത് 2മണിക്കൂർ ആയി ചുരുങ്ങും.. അത് ഒരു ആവറേജ് കണക്കാണ്.. വണ്ടി കുറച്ചൂടെ സ്പീഡിൽ ഓടിക്കുന്നവർക്ക് അതിനേക്കാൾ നേരത്തെ എത്താൻ സാധിക്കും
@@aboobackerccp6660 പുതിയതായി വരുന്ന ദേശീയ പാതകൾ എല്ലാം എവിടെയും ബ്ലോക് വരാത്ത രീതിയിൽ ആയിരിക്കും, ടൗണുകളിൽ നിന്ന് മാറി ജംഗ്ഷനുകളിൽ under പാസും over ബ്രിഡ്ജും നൽകി സുഗമമായ യാത്രയായിരുക്കും നൽകുക, 100 km കുറഞ്ഞ വേഗത വലത് ഭാഗത്തെ ലൈനിൽ പാടില്ല, ഫൈൻ വരും,
നമ്മുടെ നാട്ടിൽ ഇതെല്ലാം എങ്ങനെ ഉപയോഗിക്കും എന്ന് കണ്ടറിയാം..
ഈ രണ്ടു ഹൈവേകളും യാഥാർത്യo ആയാൽ മലപ്പുറം ജില്ല വേറെ ലെവൽ ആകും 👌.
പക്ഷേ പ്രോപ്പർ മലപ്പുറം താമസിക്കുന്നവർക്ക് ഈ രണ്ട് പാത കൊണ്ടും ഒരു കാര്യവുമില്ല.
ദേശീയപാത 66 മലപ്പുറം ടൗണിന്റെ ഒരു ഭാഗത്ത് കടന്നു പോകുന്നത്.മലപ്പുറത്തുള്ളവർ കോട്ടയ്ക്കൽ വരണം ചങ്കുവെട്ടിയിൽ .
അല്ലെങ്കിൽ വളാഞ്ചേരിയിൽ എത്തണം.ദേശീയപാത 66 ൽ കയറണമെങ്കില്‍.
ഗ്രീൻഫീൽഡ് ഹൈവേയിൽ മലപ്പുറത്ത് ടൗൺ ഉള്ളവർ കയറണം എങ്കിൽ പാണ്ടിക്കാട് എത്തണം
അല്ലെങ്കിൽ മുക്കം ഭാഗത്ത് പോകണം .
@@nishadpadhinhattumuri442 മറ്റു റോഡുകൾ നന്നാക്കി ഇതിലേക്ക് നല്ല കണക്ടവിറ്റി കൊടുത്താൽ മാത്രം മതി, അപ്പോൾ നല്ല ടൗൺ ഷിപ്പുകളും ഉണ്ടാവും.
മലപ്പുറം ജില്ലമാത്രമല്ല കേരളത്തിൽ മൊത്തം ഗുണം ഉണ്ടാവും. Kozhikode നഗരത്തിൽ തന്നെ കേരളത്തിലെ ആദ്യത്തെ trumphet ജംഗ്ഷൻ വരുന്നു രണ്ട് 6 വരി പാതകൾ സംയോജിക്കുന്ന സ്ഥലം. മൈസൂർ -ബാംഗ്ലൂർ പാത കൂടി 6 വരി ആവുന്നതോട് കൂടി കോഴിക്കോട് ജില്ലയിൽ കൂടി മൂന്ന് , 6 വരി പാതകൾ ആവും
@@rajuvinayak614കോഴിക്കോട് മൈസൂർ റോഡ് ഇല്ലല്ലോ. പകരം മലപ്പുറം മൈസൂർ ആണല്ലോ കൺഫോം ആയത്.
@@nishanthpt272
ജില്ലയിലെ മുക്കം ടച്ച് ചെയ്യും
Big salute. Pm ...🇮🇳👍👍👍
ഗ്രീൻഫീൽഡ് ഹൈവേ കോഴിക്കോട് തുടങ്ങി എവിടെയാ തീരുന്നത് 45 മീറ്റർ ആണോ ദേശീയപാത പോലെ ഒരു വലിയ റോഡാണ്
mannarkkad to kongad tipu sultan road video chayu
പഞ്ചായത്ത് റോഡിലൊ 🙄
മോദിജി മലപ്പുറം കോഴിക്കോട് വേറെ ലെവൽ ആക്കി ഉയർത്തും💪💪💪
കേരളത്തിൽ നിന്നും കൊണ്ട് പോവുന്ന ടാക്‌സിന്റെ 1.7 ശതമാണ് തിരിച്ചു നൽകുന്നത്, എന്നിട്ടും പറയുന്നു അങ്ങേരെ വകയാണെന്ന്
@@smartcreat1 Angera vaka allenkilum, ippozhathe kendra sarkkarinte vakayan. 20 kollam munneyum tax ingane okke thanne aanu poikondirunnath. Vikasanathinte aadya padi aanu nalla roadukalum, railum portukalum okke athu aaru cheythalum angeekarikkanam. Ithokke oru 30 kollam munne varendatharnnu
😅😅😅😅😅
Onnu chirippikkathe po avidunnu.. modiji konda koduthath muzhuvan adaniykum ambaniyikum aanu.
ആ ന്നരയൻ തന്ന കേരളവും കൂടി വിൽക്കാനാ പരിപാടി
45 പോരാ 60വേണം 🙏
Thanks for the informative video and also
from where, you got all this info?.
From the people staying there..
@@nishadpadhinhattumuri442 thanks for your efforts. 🥰
പഴയ ഹൈവേ എന്താവും... അത് കൂടി പറയൂ
Modi 👏
NHAI❤️
ഈ റോഡിനു സർവീസ് റോഡ് ഉണ്ടെങ്കിൽ മാത്രമേ ഗ്രാമ പ്രദേശങ്ങളിൽ ഗുണം ചെയ്യുകയുള്ളൂ. അതുപോലെ പരമാവധി ചെറിയ റോഡുകളിൽ നിന്ന് ഇതിലേക്കു പ്രവേശനം കിട്ടാൻ സമ്മർദ്ദം ചെലുത്തണം.
Sarvice road undagum ella cheriya roadum koduthal apakadvum trafficum koodum mandtharam vilamballe broo
❤❤❤
അത്ര എളുപ്പല്ലട്ടാ
ningade video kandaal thala chuttum. camaraye ingane usain bolt oodunna pole oodikkallle sahodharaa
septerbaril pani thudangum
മറ്റ് എല്ലാ ജില്ലാ ആസ്ഥനങ്ങൾക്കും പ്രാധാന്യം കൊടുക്കുമ്പോൾ മലപ്പുറം മാത്രം അവഗണിക്കപ്പെടുന്നു.. പാത മലപ്പുറം നഗരത്തിന് അടുത്ത് കൂടി പ്ലാൻ ചെയ്യാമായിരുന്നു... ഇത് പെരിന്തൽമണ്ണ ടൗൺ അത് പോലെ കോഴിക്കോട് എയർ പോർട്ട് എന്നിവയിലേക്ക് ഡയറക്ട് കണക്ഷൻ ലഭിക്കുമായിരുന്നു..
അവഗണന. നിലവിലെ റോഡ് 4 വരി ആക്കിയാൽ മതി.
മൈസൂർ റോഡ് വരുന്നുണ്ട്
@@jijojorgethottathil550 4 വരി എവിടെ വരാൻ? മൈസൂര് മലപ്പുറം മാത്രമാണ് ഇപ്പോഴുള്ള പ്രതീക്ഷ, പക്ഷെ ഇത് ത്രിശൂർ മുതൽ തുടങ്ങി പെരിന്തൽമണ്ണ വഴി കടന്ന് പോകുന്ന രീതിയിൽ ആണെങ്കിൽ കേരളത്തിൻ്റെ മുഴുവൻ തെക്കൻ ജില്ലകൾക്കും ഒര് പോലേ ഉപകരിച്ചേനെ.. നല്ല ഒരു പ്ലാനിംഗ് പോലും ഇവിടെ നടക്കുന്നില്ല..നമ്മുടെ നേതാക്കൾ എല്ലാം വെറും waste ആണ്
@@jijojorgethottathil550 ഇത് കൂടാതെ കേന്ദ്രം അംഗീകരിച്ച ഫറോക്ക് അങ്ങാടിപ്പുറം റയിൽ പദ്ധതി, നിലമ്പൂർ നഞ്ചൻകോട് റെയ്ൽവേ ലൈൻ എല്ലാം നമ്മുടെ കിഴങ്ങന്മരായ നേതാക്കൾ ഉത്സാഹം കാണിക്കാത്തത് കൊണ്ട് നഷ്ടപ്പെട്ടതാണ്... ഇതെല്ലാം നടന്നിരുന്നു എങ്കിൽ മലബാറിലെ ഏറ്റവും മികച്ച നാലാമത്തെ നഗരമായ പെരിന്തൽമണ്ണക്ക് ഇതിലും ഒരുപാട് പുരോഗതി കൈവരിക്കാമായിരുന്നു...
Not needed,NH facility should be given to backward areas.Greenfield highways are ment for this purpose
@@shanusanu9346 നേതാക്കൾ എല്ലാം കുറെയുണ്ട്. പക്ഷെ കഴിവുള്ളവർ ഇല്ല.
ഇതിൽ ഞങ്ങളുടെ സ്ഥലം പോവുന്നുണ്ട് ചികോട് പഞ്ചയത്തിൽ പെടുന്നു
ചെറിയ സ്ഥലം വലിയ വില കുടും
Palakad update
hmmmhmm.... അമ്മയുടെ prasava vedana makalku veenna vayana....
Uff athra home povum
ടോൾ കൊടുത്തു മുടിയും
ഇപ്പോൾ കാണുന്ന റോഡ് കളും കെ റയിലും എല്ലാം കൂടി യാഥാത്തിയമാകുമ്പോൾ കേരളം ഒരു സംഭവം ആവും,,ഇടത് ഭരണം തുടരണം, തുടർചയായ ഇടത് സർകാർ ഭരണം വേണം
ഈ പദ്ധതിക്കെതിരെ നമുക്ക് k rail മോഡൽ ഒരു സമരം നടത്തണം
966വികസിപ്പിച്ചാൽ പോരെ 🤔
👍👍👍
വെറും മഞ്ഞ കുറ്റികൾ മാത്രം കാണിച്ചു വീഡിയോ എടുക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല
കുറ്റി പറിക്കുവോ?
അദാനി റിലൈൻസ് കുത്തകകൾക്ക് പണി ഉണ്ടാക്കാനുള്ള അവസരം കൂടി
അടുത്ത പ്രാവശ്യം എൽഡിഎഫിന് ഭരണം കിട്ടിയാൽ നമ്മൾക്ക് ഇത് കണ്ട് ആസ്വദിക്കാം ഇപ്പോൾ കാസർകോട് മുതൽ കന്യാകുമാരി വരെ വരുന്ന പുതിയ റോഡ് അടിപൊളിയാണ് ഉമ്മൻചാണ്ടി സർക്കാർ കഴിയാത്ത പോയ ഒരു റോഡ് ആണ് അത്
Ath nitin gadkari ulla karnam sheri aayi
Ith Central government nte road alle...pinarayi enth koppa cheythath
Adima yennum adima thanne
അടുത്ത ഒരു പത്ത് കൊല്ലത്തേക്ക് LDF ഗവൺമെൻ്റ് ഇല്ലങ്കിൽ കേരളം അതിൻ്റെ പരമാവതി പുരോഗതി കൈവരിക്കും
Pinarayi enthu mathanga cheythu enanu avo? Ithu Central govt project dude. ariyilenki chilakathe irikk.
മോനെ നീ പറഞ്ഞതെല്ലാം അർദ്ധ സത്യങ്ങളാണ് . അറിയാത്തത് പറയലെ
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ഹൈവയുടെ എലൈൻമെൻറിനോട് എനിക്ക് യോജിപ്പില്ല. പഴയ പാതയോട് ചേർന്ന് തന്നെയാണ് പുതിയ പാതയും പലേ സ്ഥലത്തും കടന്നു പോകുന്നത്. പുതിയ പാത പഴയ പാതയിൽ നിന്നും 10 കി.മി. മാറി അകലത്തിൽ വേണം പണിയാൻ. വളവുകൾ 10.കി.മി.ന് ഒന്നേ അനുവദിക്കാവൂ. അല്ലാത്തപക്ഷം ഒരു waste of funds ആവും. ഉൾനാട്ടിലെ ജനങ്ങൾക്ക് വികസന മെത്തിക്കാനും ആകും. ഭൂമി വില ഉൾനാട്ടിൽ കുറവായതിനാൽ ചിലവും കുറയും
Ningal PARAYUNNATH shariyalla
Currect 👍
ഡോൾ