മലപ്പുറം പരാമർശം: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്‌ | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • മലപ്പുറം പരാമർശം: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്‌ | Pinarayi Vijayan | Arif Mohammed Khan | Malappuram Remark Controversy
    #pinarayivijayan #governor #arifmohammedkhan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 21

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 ชั่วโมงที่ผ่านมา +12

    100 % ഗവർണർ പറഞ്ഞത് സത്യം

  • @basheervk3785
    @basheervk3785 ชั่วโมงที่ผ่านมา +6

    എന്നിട്ടും ദി ഹിന്ദു പത്രത്തിനു എതിരെ പരാതി ഇല്ലേ 😢😢

  • @hassankutty7451
    @hassankutty7451 ชั่วโมงที่ผ่านมา +6

    ബു മറാങ്ങ് ആയി മലപ്പുറം ജില്ലയെ താഴ്ത്തി കെട്ടിയത് വിജയൻ്റെ നേർക്ക് തിരിച്ചു വരുന്നു

  • @johnyjosephelavanal5938
    @johnyjosephelavanal5938 ชั่วโมงที่ผ่านมา +4

    പ്രിയപ്പെട്ട വോട്ടർമാരെ ഇനി മുതൽ വിവരവും വിദ്യത്യസവും ഇല്ലാത്തവനെ ഒരു ബാങ്ക് ഇലക്ഷനിൽ പോലും വിജയിപ്പിക്കരുത്

  • @mubarakmapc3782
    @mubarakmapc3782 ชั่วโมงที่ผ่านมา +5

    ഇതിൽ ഒരു കാര്യവും ഇല്ല ഇപ്പൊ സർക്കാർ നേരിടുന്ന ചോദ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള അടവ്

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt ชั่วโมงที่ผ่านมา +5

    മുഖ്യമന്ത്രി സ്വർണം കണ്ടെത്തിയിട്ട് പിന്നെ ആര് അന്വേഷിക്കാനാ ഒരു മലപ്പുറത്തിന്റെ മേലെ

  • @psreenivasan1683
    @psreenivasan1683 ชั่วโมงที่ผ่านมา +2

    എഴുതി കൊടുക്കുന്നത് ഗോവെർണോർക്ക് കൊടുത്തു പിണറായി. വീണ്ടും കുടുക്കിലേക്ക്

  • @LathifLathi-z3v
    @LathifLathi-z3v 56 นาทีที่ผ่านมา +1

    അൻവർ M L A എല്ലാ സത്യങ്ങളും പുറത്തു വിടണം

  • @muhammedali9170
    @muhammedali9170 22 นาทีที่ผ่านมา

    ഹ ഹ ഹ

  • @jafaralumkalayail2341
    @jafaralumkalayail2341 38 นาทีที่ผ่านมา

    ഇവർ ഇങ്ങനെ തല്ലു ഉണ്ടാക്കുന്നത് പോലെ കാണിക്കും

  • @muhammedali9170
    @muhammedali9170 23 นาทีที่ผ่านมา

    പറഞ്ഞിട്ടില്ലകിൽ പത്രത്തിനെതിരെ കേസ് എടുക്കട്ടെ

  • @ASARD2024
    @ASARD2024 38 นาทีที่ผ่านมา

    ബിരിയാണി ചെമ്പ് ഖുർആൻ 😂
    ഉള്ളി സുര കൊണ്ടുവന്ന 300 കോടി ഹവാല ഇതിനൊന്നും മറുപടി ഇല്ലേ എന്താ ദ്

  • @karunakaranmv1271
    @karunakaranmv1271 50 นาทีที่ผ่านมา

    Excellent escaping by Paranaari Vulture by accusing okkachangathies Modi.Sha over their agencies.

  • @BabuBabuAaj
    @BabuBabuAaj ชั่วโมงที่ผ่านมา

    ഇങ്ങനെയൊക്കെ കത്ത് എഴുതുമോ

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 57 นาทีที่ผ่านมา

    താൻ ഉദേശിച്ചില്ല പറഞ്ഞില്ല എന്ന് മുഖ്യമന്ത്രി എങ്ങിനെ പറയും മുഖ്യമന്ത്രി പറഞ്ഞത് ചാനലുകളിലൂടി നമ്മളെല്ലാം കണ്ടതല്ലേ?
    അൻവർ പറഞ്ഞത് പിന്നെന്താ മുഖ്യാ

  • @ഉമ്മച്ചീടെസുൽത്താൻ
    @ഉമ്മച്ചീടെസുൽത്താൻ ชั่วโมงที่ผ่านมา

    കക്കാം കളവ് പറയാം ആരും ചോദിതിക്കരുത് ചോദിച്ചാൽ തെറ്റ് 🤣🤣🤣ചോദിച്ചവൻ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ 🤣🤣🤣കൊള്ളാം നല്ല കമ്മി