'ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ചായ കോപ്പയിലെ കൊടുങ്കാറ്റ്' | Shafi Chaliyam

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • 'ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ചായ കോപ്പയിലെ കൊടുങ്കാറ്റ്, ഇതൊരു രക്ഷാപ്രവര്‍ത്തനം തന്നെയാണ്'; ഷാഫി ചാലിയം | Shafi Chaliyam
    മുതലെടുക്കുന്നതാര്? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Kerala Governor Arif Mohammed Khan to send report on Chief Minister's remarks on Malappuram to President
    Guest Panel: Adv. K Anil Kumar From CPIM, Anil Akkara From Congress, B Gopalakrishnan From BJP, Shafi Chaliyam From Muslim League
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #PinarayiVijayan #Arifmuhammedkhan #Malappuram
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 28

  • @Abd-i4b
    @Abd-i4b 2 ชั่วโมงที่ผ่านมา +2

    ശാഖാക്കളുടെ രക്ഷകൻ എത്തി ഗവർണ്ണർ.. അല്ലാഹു വിവേകം നൽകട്ടെ 🤲

  • @muhammedali9170
    @muhammedali9170 2 ชั่วโมงที่ผ่านมา +4

    ഡോ അരുൺ കുമാർ തങ്കൾക്ക് എന്ത് പറ്റി ?

  • @salimrasheed9249
    @salimrasheed9249 2 ชั่วโมงที่ผ่านมา +4

    അരുൻപൊട്ടൻ അഭിനയിക്കുന്നു

  • @saadmusthafa5583
    @saadmusthafa5583 ชั่วโมงที่ผ่านมา +1

    Appo pinne enthinaan customs mr Arun kumar

  • @Baabu-rf2xj
    @Baabu-rf2xj 2 ชั่วโมงที่ผ่านมา +2

    കസ്റ്റംസിന് പിടിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ വിമാന യാത്ര ചെയ്ത ഒരാളും വിശ്വസിക്കില്ല

  • @anwarsadathtp6489
    @anwarsadathtp6489 ชั่วโมงที่ผ่านมา +1

    Tax വെട്ടിക്കാൻ അല്ലെ സ്വർണ്ണം കടത്തുന്നെ. ..
    Tax അടച്ചു കഴിഞ്ഞാൽ പിന്നെ കടത്തുന്നത് വെറുതെ അല്ലെ 😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 ชั่วโมงที่ผ่านมา +2

    കസ്റ്റംസും ബീജേപിയെ സഹായിച്ചു, അത് അരുൺ മിണ്ടുന്നില്ല,

  • @unofficialshab2270
    @unofficialshab2270 2 ชั่วโมงที่ผ่านมา +3

    Arun velupikan noki , Mandan aayi kondirikunnu.

  • @gdhttxjgkh6052
    @gdhttxjgkh6052 2 ชั่วโมงที่ผ่านมา +1

    ഒരു മണ്ണാങ്കട്ടയും അറിയാത്ത ഒരു ഡോക്ടർ പോലുംഡോക്ടർ അരുൺമാങ്ങാ കൊല ?

  • @prdpkv
    @prdpkv ชั่วโมงที่ผ่านมา

    ഹാഹാ ഹിഹി യെ ഒന്ന് കാണാൻ വന്നതാ 😅😅😅😅😅😅

  • @CkSons-dp7hb
    @CkSons-dp7hb ชั่วโมงที่ผ่านมา

    അരുൺ മാറി അടിച്ചോ

  • @mhdshafi4402
    @mhdshafi4402 2 ชั่วโมงที่ผ่านมา +1

    Arun kumar mattatharam parayalla

  • @Mskjidhaf
    @Mskjidhaf ชั่วโมงที่ผ่านมา

    Shame on you Mr Arun

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 ชั่วโมงที่ผ่านมา +1

    അരുൺ തികഞ്ഞ ബീജേപിയാണ്.

    • @gdhttxjgkh6052
      @gdhttxjgkh6052 ชั่วโมงที่ผ่านมา

      @@mohammabkuttyottayil5533 ഒരു സംശയവും വേണ്ട

  • @anwarsadathtp6489
    @anwarsadathtp6489 2 ชั่วโมงที่ผ่านมา

    അരുൺ എന്താ പറയുന്നേ
    😂😂

  • @fasalurahman6886
    @fasalurahman6886 2 ชั่วโมงที่ผ่านมา +1

    Opposit cm so arun doubts koodum

  • @glittopaul8170
    @glittopaul8170 43 นาทีที่ผ่านมา

    Arun Kumar nu thalakk valla vattu pidicho? Shafi chaliyam parayunath correct aanu. Ath thanne aanu rule.

  • @ummerummerk9735
    @ummerummerk9735 ชั่วโมงที่ผ่านมา +1

    സ്വർണ്ണം കടത്തി എവിടെനിന്ന് ദുബായിൽ നിന്ന് അവിടെ പണം കൊടുത്ത് കൊണ്ടുവരുന്നു ഇന്ത്യയിലെക്ക് എന്തിന് ഇവിടെയുള്ള ടാക്സ് വീട്ടിക്കുന്നതിന് വെണ്ടി ടാക്സ് വീട്ടിക്കുന്നവർക്കുഎന്ത് ഫൈ ഇടണമെന്നൊക്കെ ഈ രാജ്യത്തെ നിയമം പറയുന്നു അതുചെയ്യ്താൽ പോരെ ഇതിപ്പോൾ പിണറായിയും കൂട്ടരും അത് പിടിക്കുന്നു ഉരുക്കുന്നു അതിൽ നിന്നൊരു ഭാഗം കൊണ്ടുപോകുന്നു അങ്ങിനെ വേണമെന്നൊരു നിയമം ഇന്ത്യയിലുണ്ടോ ഭരിക്കുന്ന രാഷ്ട്രീയകാർക്കും സർക്കാർ ജീവനകാർക്കും മാത്രം അവകാശപെട്ടതാണോ ഈ രാജ്യത്തുള്ള നിയമങ്ങളൊക്കെ

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 50 นาทีที่ผ่านมา

    മൊട്ട എന്താ പറയുന്നത് ലെവൽ ഇല്ല എന്ന് തോന്നുന്നു
    എയർപോർട്ടിൽ നിന്നു കസ്റ്റംസ് സ്വർണം പിടിച്ചാൽ രേഗ കാണിച്ച് അതിന് ടാക്സ് അടച്ചാൽ കസ്റ്റംസ് സ്വർണം വിട്ട് കൊടുക്കും നിയമം അതാണ്
    ടാക് അടച്ചാൽ അതിന് ഡെബിൾ വിലയാകും ആരുണേ അതിന് ആരും മുതിരില്ല