ഹരിശ്രീ അശോകന് 17.80ലക്ഷം നഷ്ടപരിഹാരം നല്‍കണം l actor harisree ashokan house consumer court order

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 92

  • @AirKeralam
    @AirKeralam 5 หลายเดือนก่อน +53

    ഇതുപോലെ സാധാരണക്കാരനെ പറ്റിച്ചു ജീവിക്കുന്ന ഒരുപാടു കച്ചവടക്കാരുണ്ട് കേരളത്തിൽ.. അശോകന് കേസ് നടത്താനുള്ള പാങ്ങുള്ളതുകൊണ്ട് രക്ഷപെട്ടു. പാവങ്ങൾ സ്വരുക്കൂട്ടിവച്ച കാശുകൊടുത്തു ഇതുപോലെ വാങ്ങിയിട്ട്, പരാതിയുമായി കടയിൽച്ചെന്നാൽ അവർ കൂട്ടമായി ആക്രമിക്കും. ഓരോ കസ്റ്റമറും ഇതുപോലെ പരാതി നല്കാൻ തയ്യാറായാൽ ഈ കള്ളക്കച്ചവടക്കാരെ പാഠം പഠിപ്പിക്കാം. ഇതുകേട്ട് ഇങ്ങോട്ടു കുതിര കേറാൻ വരുന്നതിനുമുന്നെ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകുക.

    • @anoopmathew328
      @anoopmathew328 2 หลายเดือนก่อน +1

      Actually consumer court il vaadhikkan valiya chilav illa

  • @sirajelayi9040
    @sirajelayi9040 5 หลายเดือนก่อน +46

    വിവരമുള്ള കസ്റ്റമർ 10 പേര് ഉണ്ടായാൽ കമ്പനികൾ ഒക്കെ പൂട്ടേണ്ടി വരും,പല പാക്കറ്റ് ഉല്പന്നങ്ങളും ഒന്ന് തൂക്കി നോക്കിയാൽ മതി

  • @Premaprema939
    @Premaprema939 2 หลายเดือนก่อน +1

    താങ്ക് യു ഇത് 💯💯💯%ഇഷ്ടപ്പെട്ടു

  • @sijojoseph6525
    @sijojoseph6525 5 หลายเดือนก่อน +6

    ഞാൻ zahara builder's എന്ന construction company യെ കൊണ്ടു.വീട് പണിയിച്ചു. 6മാസം ആകുന്നതേ ഉള്ളു. താമസംആയമുതൽ പ്രശ്നങ്ങൾ ആണ്. Electrical, Plumbing, Painting, Plastering, tie work എല്ലാം പ്രശ്നം ആണ്.ഞാൻ കോൺസുമെർകോർട്ൽ. കംപ്ലയിന്റ് ചെയ്യാൻചെന്നു. അപ്പോൾ അവിടെ സ്റ്റാഫ് പറഞ്ഞു വീട്ട് ആയതുകൊണ്ട്. ഒരു advocate വഴി cases കൊടുക്കാൻ. ഞാൻ advocate നെ കണ്ടു.അദ്ദേഹം പറഞ്ഞു ഒരു civil engineer നെ കൊണ്ടു ഒരു estimate തയാറാക്കൻ. ഞാൻ പലരെയും സ്മിപ്പിച്ചു. പക്ഷെ കോടതികാര്യം ആയത്കൊണ്ട് ചെയ്തു തരുന്നില്ല.

  • @dreamcatcher3791
    @dreamcatcher3791 5 หลายเดือนก่อน +31

    നന്നായി എത്ര പേരെ പറ്റിച്ചിട്ടുണ്ടാകും ഇവൻ മാർ

  • @mohanrajnair865
    @mohanrajnair865 5 หลายเดือนก่อน +3

    Mr. D B Binu, President of the Dt Consumer Grievance Redressal Forum, is an excellent Consumer Activist and his orders are well drafted ones. Now we can presume that Hari Sree Ashokan is on the right.

  • @baburajanvazhapully4582
    @baburajanvazhapully4582 6 หลายเดือนก่อน +4

    Humour🎉🎉🎉🎉😂😂.....punjabi house film directors are urgently report to this news reader for everlasting comedy series

  • @IbySabu
    @IbySabu 5 หลายเดือนก่อน +2

    Good🎉

  • @sukeshpshenoy
    @sukeshpshenoy 6 หลายเดือนก่อน +5

    Great

  • @loveshore227
    @loveshore227 5 หลายเดือนก่อน +14

    ഇതുപോലുള്ള കുറച്ചു കസ്റ്റമർനെ കിട്ടിയാൽ മതി പെട്ടെന്ന് തന്നെ സ്ഥാപനം പൂട്ടി സ്ഥലം വിടാം..

  • @alexandermathews3111
    @alexandermathews3111 5 หลายเดือนก่อน +18

    17 Lakhs for tiles alone. So chotta Ambani of kerala

    • @sarathmj7216
      @sarathmj7216 5 หลายเดือนก่อน +2

      Lakh alla bro crore aanu onnukoode ketunoku😅

    • @DinkanKind
      @DinkanKind 5 หลายเดือนก่อน +1

      Pulli 25 30 varaham ayi സിനിമ ൽ സജീവം ആയുള്ള al അല്ലെ 🙄 മിനിമം 15 lak koduthal ഒക്കെ ഒരു സിനിമ കു കിട്ടില്ലേ 🙄. പിന്നെ 15 lak ഒക്കെ പല വീടിനുംടൈൽസ് ഒക്കെ ആകുമല്ലോ .

    • @Gaming_12383
      @Gaming_12383 2 หลายเดือนก่อน

      17 lack not only for tiles all the damages and renovation process. Watch "Manorama veedu" for detailed home tour of this issue u can understand

  • @shajikumar5717
    @shajikumar5717 5 หลายเดือนก่อน +1

    ❤❤❤❤Hari shree ashokan

  • @shalushajan247
    @shalushajan247 5 หลายเดือนก่อน +13

    17 ലക്ഷത്തി എൺപത്തി മൂവായിരത്തി അറുനൂറ്റി നാല്പത്തിയൊന്ന് ലക്ഷം രൂപ അല്ലടി പോത്തേ 17 ലക്ഷത്തി എൺപത്തി മൂവായിരത്തി അറുനൂറ്റി നാല്പത്തിയൊന്ന് രൂപ ആണ്😅

  • @manus.pillai6296
    @manus.pillai6296 5 หลายเดือนก่อน +7

    ലെ ശിവൻകുട്ടി;
    എന്നോട് മത്സരിക്കാൻ മറുനാടൻ ഇറക്കിയ ന്യൂസ് റീഡർ 🤣!

  • @sebastiangeorge6108
    @sebastiangeorge6108 6 หลายเดือนก่อน +75

    ഹരിശ്രീ അശോകൻ ഇത്രയും വലിയ മുതലാളിയാണെന്ന് ഇപ്പോഴാ മനസിലായത്......😂

    • @SarathKg-k5d
      @SarathKg-k5d 5 หลายเดือนก่อน

      Than eathaa😂😂

    • @sebastiangeorge6108
      @sebastiangeorge6108 5 หลายเดือนก่อน +3

      @@SarathKg-k5dആദ്യം വാർത്ത ശ്രദ്ധിച്ചു കേൾക്കു

    • @IbySabu
      @IbySabu 5 หลายเดือนก่อน +1

      ​@@sebastiangeorge6108kodeeshwaran aanu😮

    • @SarathKg-k5d
      @SarathKg-k5d 5 หลายเดือนก่อน +1

      @@sebastiangeorge6108bossae harisree ashokan ethraa padam abinaichuu... So adipoli actor allaee.... Athaegathinunnuu cash ilandrikumooo... Korachuu common sense oodae think

    • @sarathmj7216
      @sarathmj7216 5 หลายเดือนก่อน

      Bro news kelku 17 lakh ennalla parayane ,paranjapol thettipoyi adhaanu​@@SarathKg-k5d

  • @gopinathannair6320
    @gopinathannair6320 6 หลายเดือนก่อน +7

    എത്ര ലക്ഷം 🤔

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 6 หลายเดือนก่อน +18

    ഒരു ഡോട്ട് വേണം
    അല്ലെങ്കിൽ വലിയ തുകയായി

    • @lineeshmk9628
      @lineeshmk9628 6 หลายเดือนก่อน +1

      അതെങ്ങനെ.... കുത്തിട്ടാലും ഇല്ലേലും അത് തന്നെയാ

    • @csatheesc1234
      @csatheesc1234 6 หลายเดือนก่อน +3

      17. 80 എന്നാണല്ലോ ഹെഡിങ് ശിവൻകുട്ടി വിദ്യആഭാസ മന്ത്രിയെ പോലെ അല്ലെങ്കിൽ സകലരും പതിനേഴു ലക്ഷത്തി എൺപതിനായിരം രൂപ എന്ന് വായിക്കും

  • @sivankuttynairr1529
    @sivankuttynairr1529 6 หลายเดือนก่อน +30

    പ്രിയ സഹോദരി അപ്പോൾ ഇത് എത്ര കോടി എന്ന് കൂടി പറയണം.

  • @jasirpjasir6169
    @jasirpjasir6169 2 หลายเดือนก่อน

    എൻ്റെ വീട് 2150 സ്കോയർ ഫിറ്റ്. ടോട്ടൽ ടൈൽസ്, ലേബർ ചാർജ് അടക്കം.. 3ലക്ഷത്തിന് തായേ..😊😊

    • @Gaming_12383
      @Gaming_12383 2 หลายเดือนก่อน

      Bro ayaalude veed mothathil nasinju renovation full cheyyanam. Painting okke cheyyante.

  • @adarshk2073
    @adarshk2073 5 หลายเดือนก่อน

    Good ❤

  • @gopinathannair6320
    @gopinathannair6320 6 หลายเดือนก่อน +16

    കേരളത്തിൽ SSLC പഠിച്ചതാവാം 🤔

  • @muralidharan7637
    @muralidharan7637 6 หลายเดือนก่อน +16

    മന്ത്രി ശിവൻകുട്ടിയുടെ ബന്ധു ആണെന്നുതോന്നുന്നു.

  • @vinodsv553
    @vinodsv553 5 หลายเดือนก่อน

    👍

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 5 หลายเดือนก่อน +4

    പതിനേഴ് ലക്ഷത്തി എൺപത്തിമൂവായിരത്തി അറുന്നൂറ്റി നാൽപത്തി ഒന്ന് ലക്ഷം രൂപ 😮😮
    എന്തോന്ന് കണക്കടേയ് ഇത്??

    • @Gaming_12383
      @Gaming_12383 2 หลายเดือนก่อน

      Ithu kuravaanu bro pullide veedu motham polinj. 2018;il start aaya issue aanu

  • @mohanankalanad1911
    @mohanankalanad1911 6 หลายเดือนก่อน +2

    Anu Evideyanu

  • @josevareedjose5331
    @josevareedjose5331 5 หลายเดือนก่อน +2

    എത്ര ലക്ഷം രൂപ... 🤔🤔🤔

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 5 หลายเดือนก่อน +4

    അങ്ങേരുടെ അവസ്ഥ ഇതാണാക്കിൽ ഇവനൊക്കെ സാധാരണക്കാരെ എത്രത്തോളം കളിപ്പിച്ചിട്ടുണ്ടാകും 🤔🤔🤔

  • @Heidikashish
    @Heidikashish 5 หลายเดือนก่อน

    He had said this in an interview .he was betrayed.he earn the money he made.he has all rights to win the case

  • @Thusharam5865
    @Thusharam5865 6 หลายเดือนก่อน +28

    പിച്ചക്കാരനാണെന്ന് തോന്നുമെങ്കിലും ഇത്രയും കാശൊക്കെ കയ്യിലുണ്ടോ.🤔🤔🤔🤔🤔

    • @Hasan-p9j2m
      @Hasan-p9j2m 6 หลายเดือนก่อน +15

      Aar ninte thandhayo??

    • @KJ-gj4po
      @KJ-gj4po 6 หลายเดือนก่อน +9

      Itrayum vayassayitum thaniku nyapaisayude vivaram vachittila enorkumpol sahatapam thonunu

    • @SarathKg-k5d
      @SarathKg-k5d 5 หลายเดือนก่อน

      Thangal

    • @arunkb5319
      @arunkb5319 5 หลายเดือนก่อน

      അസുയ കുശുമ്പ് എല്ലാം ഉള്ള തായോളി

    • @akz3896
      @akz3896 5 หลายเดือนก่อน

      Dai ni akna net charge chaythada pichakara

  • @vishnucristy7026
    @vishnucristy7026 5 หลายเดือนก่อน +10

    ഈ അവതാരകൈക്കു കുറച്ചു boost വാങ്ങി കൊടുക്ക്‌ 🤣🤣🤣🤣

  • @biju.p.ppayangal6086
    @biju.p.ppayangal6086 5 หลายเดือนก่อน

    ഫാസ്റ്റ്ക്വളിറ്റി ടൈൽ കാണിച്ചിട്ട് തേടുക്വളിറ്റി കൊടുക്കും അതാണ്‌ ടൈൽ കമ്പനി.

  • @madhuaifc4437
    @madhuaifc4437 2 หลายเดือนก่อน

    സംഖ്യകൾ വായിക്കുമ്പോൾ ശ്രദ്ധിക്കുക

  • @sudhik7632
    @sudhik7632 6 หลายเดือนก่อน +15

    Old dooradarshan news reading 😂😂😂😂

    • @nitinprasad3842
      @nitinprasad3842 5 หลายเดือนก่อน +3

      Thanne kond pattumo chumma irunne kona adi

    • @manishsuresh4996
      @manishsuresh4996 5 หลายเดือนก่อน +2

      So what at least it has it's own standard rather than barking mapras

    • @sudhik7632
      @sudhik7632 5 หลายเดือนก่อน

      @@nitinprasad3842 വന്നല്ലോ ladies protectors മണം പിടിച്ച് 🤣🤣

    • @nitinprasad3842
      @nitinprasad3842 5 หลายเดือนก่อน

      @@sudhik7632 ninne paranjitte karyam illa ath ninne valarthiyavare paranja mathi .
      Ni aadhyam aayi Vandi odikan padichappo ni aadhyame 100km/hr Ilano thudangiyath .Avar sremichallo ni ath cheytho ni nale sremikk engil neeyum kolaam allathe youtube video de thazhe alpha muyal kalikkan vararuth.

  • @sreelath-km1hz
    @sreelath-km1hz 6 หลายเดือนก่อน +3

    അതായത് ഉത്തമ.....

  • @vimeshkannan3970
    @vimeshkannan3970 5 หลายเดือนก่อน +2

    എത്ര ലക്ഷം രൂപ 🙄

  • @kalaalex1
    @kalaalex1 5 หลายเดือนก่อน +1

    Why can't you explain in simple language, your statement does not even know the counts of the amount

    • @SarathKg-k5d
      @SarathKg-k5d 5 หลายเดือนก่อน

      @@kalaalex1 ohh if in simple stament... Enthaa thangal cheiyaaa 😂😂

  • @asokancp7141
    @asokancp7141 5 หลายเดือนก่อน

    Kozhikode Mukkathe Galaxi yum ingane aale pattichittund

  • @surewatch4617
    @surewatch4617 5 หลายเดือนก่อน +2

    Anthoke karayam parayunund,onum manasalayiella😂

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns 5 หลายเดือนก่อน +1

    Sivankutty ku oru ethiraali

  • @youth993
    @youth993 5 หลายเดือนก่อน +1

    എത്ര ലക്ഷം ആണെന്ന് ഒന്നൂടെ പറഞ്ഞേ...

  • @mv2552
    @mv2552 6 หลายเดือนก่อน +25

    ആ തുക ഒന്നുകൂടി പറഞ്ഞേ
    1783641 ലക്ഷം രൂപ
    അമ്പാനിയുടെ വീടിനു പോലും ഇത്രയും തുക ചിലവായിട്ടില്ലല്ലോ 😂

    • @archanavinod1
      @archanavinod1 5 หลายเดือนก่อน +1

      16,58,641രൂപ എന്നല്ലേ പറഞ്ഞത്...ഇതിലെന്താ ഇത്ര കളിയാക്കാനുളളത്....16 ലക്ഷം രൂപ ഇത്ര വലിയ വീടിൻെറ flooring ന് ആവില്ലേ?🤔🤔

    • @krishnaajai4978
      @krishnaajai4978 5 หลายเดือนก่อน +1

      ​@@archanavinod1news reader പറഞ്ഞത് ശ്രദ്ധിച്ചു കേട്ടുനോക്കൂ. 😂

  • @memmeme8806
    @memmeme8806 6 หลายเดือนก่อน +1

    LOTTARY AGAIN

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 5 หลายเดือนก่อน

    Evan abhinayam nirthiyo

  • @Elagantvlog24
    @Elagantvlog24 2 หลายเดือนก่อน

    ഫൈൻ പറയാൻ പടിക്കടി

  • @pthomas8327
    @pthomas8327 5 หลายเดือนก่อน +2

    Pattikkunna business muthalaalimaarkku oru ormapeduthal aakatte.

  • @sugeshsugesh95
    @sugeshsugesh95 5 หลายเดือนก่อน

    Evattakal.thappu .annu

  • @r0611
    @r0611 5 หลายเดือนก่อน +3

    ശിവൻ കുട്ടിയുടെ ആരെങ്കിലും ആണോ റീഡർ,

  • @French1907
    @French1907 5 หลายเดือนก่อน +4

    മറുനാടൻ ഷാജന്റെ കണക്ക് ടീച്ചർ കൊള്ളാല്ലോ..!!
    പിണറായിയുടെ ദുരിതാശ്വാസനിധിയുടെ കണക്കും ഏതാണ്ട് ഇതുപോലൊക്കെതന്നെ...!!!
    😂😂

  • @ravananlanka4941
    @ravananlanka4941 5 หลายเดือนก่อน

    പതിനേഴുലക്ഷത്തി എൺപത്തിമൂവായിരത്തി അറുന്നൂറ്റിനാല്പത്തൊന്നു രൂപ എന്നല്ലേ 🙄🙄