4:30 Am Mindful morning routine

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #Jamshi recipes#morningroutine#instantdosa#nadanlunch#beefvarattu
    #brainroast
    #easybreakfast
    #perfectgheericerecipe

ความคิดเห็น • 765

  • @bincyanil8264
    @bincyanil8264 10 หลายเดือนก่อน +127

    H,i ജംഷി ന്റെ വീഡിയോ കണ്ട് ഞാൻ രാവിലെ എണീക്കാൻ തുടങ്ങി (5) മണി, അത് പോലെ വീടും പരിസരവും എല്ലാ ദിവസവും വൃത്തി ആക്കി ഇടുക, നടക്കാൻ പോവാ എല്ലാം തുടങ്ങിയിട്ടുണ്ട്, സത്യം പറഞ്ഞാൽ ഇപ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്. മക്കൾ പറയും amma ജെംഷി ആന്റി യെ കോപ്പി അടിക്കുവാണെന്നു 😃ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน +6

      😍☺️💝💝💝💝🙏Thank u sooo much

    • @ashamanoj8586
      @ashamanoj8586 10 หลายเดือนก่อน +6

      Othiri othiri eshtam.❤❤❤❤

    • @adwaithsworld6213
      @adwaithsworld6213 10 หลายเดือนก่อน +4

      😂🥰same here. Me too 🤗 .my name is Aarya

    • @Liyasdreams123
      @Liyasdreams123 10 หลายเดือนก่อน +8

      Mashallah jamshi kk deergayussum aarogyavum prathanam cheyyatte🤲🤲👍👍

    • @kattunkalkattunkal5093
      @kattunkalkattunkal5093 10 หลายเดือนก่อน +2

      ​@@Liyasdreams123ameen

  • @adnanm4155
    @adnanm4155 10 หลายเดือนก่อน +11

    Masha Allah കണ്ടിരിക്കാൻ മടുപ്പില്ലാത്ത വീഡിയോസ് ആണ് jamshi യുടേത്.Allahu എത്രയും വേഗം സ്വാലിഹായ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @GAMERGT578
    @GAMERGT578 10 หลายเดือนก่อน +10

    ദോശ റെസിപി ഇഷ്ടപ്പെട്ടു ഒരു ദിവസം ഉണ്ടാക്കി നോക്കണം ❤❤❤

  • @MOHAMMEDAYAZKT
    @MOHAMMEDAYAZKT 10 หลายเดือนก่อน +33

    ജംഷീടെ ആ ഭയങ്കര ടാസ്റ്റാ ന്ന് കേൾക്കുമ്പോൾ തന്നെ കഴിക്കാൻ കൊതിയാവും ❤👌

  • @fousiyamarakkar9299
    @fousiyamarakkar9299 10 หลายเดือนก่อน +9

    ജംഷിടെ ഓരോ വീഡിയോസും അടിപൊളി ആണ് 👍🏻👍🏻ഒരുപാട് സന്തോഷമാണ് വീഡിയോ കാണുമ്പോൾ 🥰🥰ഒത്തിരി താങ്ക്സ് 🥰🥰❤❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 10 หลายเดือนก่อน +2

    Virunnukaare sweekarikkal ettavum valiya punyamaanu Allahu vinte anugraham eppozhum jamshikkundaakum 👍

  • @fathimabathool8312
    @fathimabathool8312 10 หลายเดือนก่อน +4

    Rava dosha ഞാനും ട്രൈ cheithu ❤jamshi ഭയങ്കര tastanenn പറഞ്ഞാല്‍ pinne വേറെ ഒന്നും aalojikkendathilla അത്രയ്ക്കും സൂപ്പർ ടേസ്റ്റ് തന്നെ ആയിരിക്കും അത് ❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      ☺️Thank u for ur compliment 😍👍🙏

  • @lissieuxsebastian7364
    @lissieuxsebastian7364 10 หลายเดือนก่อน +3

    Power filled video without any lag. Thankyou 🎉 Early morning walk and the fantastic climate itself is really invigorating. This sight itself kindles energy to everyone. Cooking as usual is beyond limits. Keep going and all the best.

  • @betsyjoseph8027
    @betsyjoseph8027 9 หลายเดือนก่อน +1

    നല്ല energetic ആണ്. video കാണാൻ നന്നായിരിക്കുന്നു

  • @resimol749
    @resimol749 10 หลายเดือนก่อน +5

    Such a beautiful place 😊

  • @minimathew2358
    @minimathew2358 10 หลายเดือนก่อน +1

    Recepies ellam super. Veedu nalla neat. Kollam👍💐 chedi chattikal pokkumbol be careful. Randuperum nokkane pinneedanu athinte doshangal varika. Kurachukalangal kaziyumbol naduvedhana varum sookshikkane🙏🏼🙏🏼🙏🏼 love you soomuch😘

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Thank u💝👍
      Ok☺️👍👍👍thank u🙏

  • @noushisubairsubair6172
    @noushisubairsubair6172 5 หลายเดือนก่อน +1

    jamshi super aayind......Aaran....vava......veed .....superan.....kitchen adipoli

    • @jamshirecipes3500
      @jamshirecipes3500  5 หลายเดือนก่อน

      Thanks dear 💝💝👍👍
      Nathoon

  • @seenarajeesh8764
    @seenarajeesh8764 10 หลายเดือนก่อน +2

    റെസിപ്പിയെല്ലാം അടിപൊളിയാണ് ❤️സൂപ്പർ എല്ലാം ട്രൈ ചെയ്യാൻ ശ്രമിക്കുന്നുമുട് ❤❤❤😊😊👍

  • @MoluMachu
    @MoluMachu 10 หลายเดือนก่อน +5

    Ethàaaa 😊machus family യാണ് etha യുടെ റവ കൊണ്ടുള്ള ദോശ ഉണ്ടാക്കി സൂപ്പര്‍ ആയിട്ട് ഉണ്ട് ആദ്യമായി ട്ടാ ഉണ്ടാക്കുന്നത് റവ കൊണ്ടുള്ള ദോശ ഫസ്റ്റ് ആണ്‌ ❤❤❤❤❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Ok dear thank u💝🙏👍☺️

  • @molyrajan2733
    @molyrajan2733 10 หลายเดือนก่อน +6

    So excellent vlog and tasty recipes 😊

  • @ShabanaAslam-s2p
    @ShabanaAslam-s2p 10 หลายเดือนก่อน +1

    അസ്സലാമു അലൈക്കും! നിങ്ങളെ വീഡിയോസ് എല്ലാം ഒരുപാട് കണ്ടതിനു ശേഷമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്ത ഒരുപാട് ഇഷ്ടായി മറ്റുള്ള ബ്ലോഗിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് നിങ്ങളെ ബ്ലോക്ക് വരുന്നത്. പടച്ചോന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നിങ്ങൾക്കും നിങ്ങളെ ഫാമിലിക്ക്. ഞാനും ഒരു വയനാട്ടുകാരിയാണ് കമ്പളക്കാട്.

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Va alaikumussalam 🤝
      Ameen 💝💝💝
      Ooo kamblakkadano☺️💝💝💝
      Thank u dear👍🙏

  • @naseemasamad431
    @naseemasamad431 10 หลายเดือนก่อน +1

    Njanga parippu kariyil perumjeerakamanu araka mulakpodi manjal podi ittit athanu neychorinu test

  • @ayishaayisha8152
    @ayishaayisha8152 10 หลายเดือนก่อน +16

    എന്നെ പോലെ ഇത് വരെ തലച്ചോർ കഴിക്കാത്തവർ ആരെങ്കിലുമുണ്ടോ 😊

  • @juliatjoy9811
    @juliatjoy9811 10 หลายเดือนก่อน +8

    Super വീഡിയോ jamshi... മല്ലിയും മുളകും ഒക്കെ ഇട്ടു വെക്കുന്ന കണ്ടെയ്നർ എവിടെ നിന്ന് വാങ്ങിയതാണ് jamshi.. പറയണേ... 🥰❤️

  • @IzusiduManu-ze3rn
    @IzusiduManu-ze3rn 10 หลายเดือนก่อน

    അധികം ഫുടും ഞാൻ ട്രൈ ചെയ്‌തു എല്ലാം അടിപൊളിയാ ജംഷിതാ

  • @ashifjaseela3835
    @ashifjaseela3835 10 หลายเดือนก่อน +3

    ജംഷിതന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് 👍

  • @SinanVp-nh6zn
    @SinanVp-nh6zn 10 หลายเดือนก่อน +2

    Enikk oru pad esttan ഈ chanal കാണാൻ മനസ്സിന് ഒരു പാട് എന്നർജിയാണ്

  • @resimol749
    @resimol749 10 หลายเดือนก่อน +2

    അപ്പം എന്തായാലും try ചെയ്യും 👍

  • @shereelariyas2650
    @shereelariyas2650 10 หลายเดือนก่อน +1

    Sunday special video adipoliyaayittundtto❤❤എല്ലാ video yum adipoliyaatto...ithaaneppole energetic aayi ellaam cheyyanam ennund❤❤ I will try😊😊

  • @dilnakn5913
    @dilnakn5913 10 หลายเดือนก่อน +2

    Mashallah. Nalla combination 🥰njan cheyyarund ellam perfectavalund Mashaallah 🥰

  • @jazamajeed5420
    @jazamajeed5420 10 หลายเดือนก่อน +4

    Mashaallha

  • @basimasworld3251
    @basimasworld3251 10 หลายเดือนก่อน +2

    Aandooriyathin enth vala cherkkal

  • @simna6679
    @simna6679 10 หลายเดือนก่อน +2

    Enth rasa jamshi ningade naadu mashaAllah

  • @mohammedazhar1384
    @mohammedazhar1384 10 หลายเดือนก่อน

    Super vedeo arnnu recipe ellam adipoli morning vibe enthu bangiya kanan ❤️njangalum mumbokke itha cheythathpole neychor, paripp, cabage, pappadam ayoru combination aan pandokke cheythirunnath

  • @DeepaV-kt9bn
    @DeepaV-kt9bn 10 หลายเดือนก่อน

    Hai jamshi geerice paripekarey cabbage combination kandapol enekke ende husbende ammane orthepoye. Ella food adipole Dosha simple & easy

  • @shibilayounusshibila2808
    @shibilayounusshibila2808 10 หลายเดือนก่อน +1

    Super ithante video kanumpol nalloru energy aanu jolikalolle cheyyan👍

  • @kochuranisanthosh7843
    @kochuranisanthosh7843 10 หลายเดือนก่อน +1

    Adipoli. Ella recipe uddakkinoki allum super❤️❤️❤️❤️❤️❤️ hai paranjilla. Thirkkmanassillakunnu😃😃😃😃😃😃😃😃😃

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน +1

      Thank u🙏💝💝☺️
      Parayattoo💝💝☺️

    • @kochuranisanthosh7843
      @kochuranisanthosh7843 10 หลายเดือนก่อน

      @@jamshirecipes3500 ❤️❤️❤️❤️

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi 10 หลายเดือนก่อน +1

    Vedio ellam kanarunde valare eshtamane

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 8 หลายเดือนก่อน

    👍 sthalam ith vayanad evideya mornigil nalla vibe

  • @zahras_3345
    @zahras_3345 10 หลายเดือนก่อน +1

    Ntha roadum placum👍 jemshinte video kandal ann verethanne oru usharra

  • @NoushadMk-wb9ob
    @NoushadMk-wb9ob 10 หลายเดือนก่อน +1

    Jamshitha vedio ♥️👍 anthuooriyam chedi enikk nalla eshttaman Ella vedioyilu kanikkanamtto 🥰♥️👍👍

  • @majida_bashi_
    @majida_bashi_ 10 หลายเดือนก่อน +1

    Kazinja video yil kanicha dosa undakki ellarkkum ishtapettu❤

  • @SainabaA-qk9oq
    @SainabaA-qk9oq 10 หลายเดือนก่อน +1

    Mashaallah alhamdulillah valare sandhosham ۔

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      💝💝💝👍🙏thank u💝👍

  • @muhammedmirshab2355
    @muhammedmirshab2355 10 หลายเดือนก่อน +1

    ദോശ recipie👍🏻. ബീഫ് വരട്ടു 👍🏻. Chila recipie kal try aakala und ellam 👌aanu. Jamshi

  • @maajidhashmil122
    @maajidhashmil122 10 หลายเดือนก่อน +1

    ദോശ അടിപൊളി എന്തായാലും ഉണ്ടാക്കും

  • @saifunazar6254
    @saifunazar6254 10 หลายเดือนก่อน +1

    Jamshitha Red meat,അരി ഭക്ഷണം കഴിയുന്നതും കുറച്ച് കഴിക്കുക... Pregnency യ്ക്ക് തടസ്സമുണ്ടാക്കും...

  • @praseedaa
    @praseedaa 10 หลายเดือนก่อน +1

    അടിപൊളി!ഞാനും ഇതു പോലെ painting നടത്താറുണ്ട്..😊

  • @radhakrishn_sumellika.
    @radhakrishn_sumellika. 10 หลายเดือนก่อน +1

    ❤hai, sangeethayanu, rava dosa, undakki nokki, super aayi, yellarkkum ishttayi thank you, god bless u, take care❤

  • @ShaharbanYoonus-c5z
    @ShaharbanYoonus-c5z 10 หลายเดือนก่อน +2

    Vedeo ഒരുപാട് ഇഷ്ടായി 😊😊

  • @SainabaA-qk9oq
    @SainabaA-qk9oq 10 หลายเดือนก่อน

    Mashaallah ante molk valiya ishtama dhosha simpil ayit akamallo thanks ۔

  • @Abidashakir-u8l
    @Abidashakir-u8l 10 หลายเดือนก่อน +1

    ഞാൻ ഇത്താടെ fan ആണ്
    ന്റെ കണ്ടു ഇപ്പോ ന്റെ mom ഉം ഇത്താടെ ഫാൻ aaayik ❤

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 10 หลายเดือนก่อน +1

    ഇത്തിരി ഒരുപാട് സന്തോഷം വീഡിയോ ❤❤❤

  • @ndrworld7522
    @ndrworld7522 10 หลายเดือนก่อน +3

    👌🏼👌🏼😍

  • @NaseemaK-sv2qu
    @NaseemaK-sv2qu 10 หลายเดือนก่อน +2

    Super mashaallha 👍♥️💕💕

  • @VinodsMom
    @VinodsMom 10 หลายเดือนก่อน

    Jamshi hai ellam nallathanai valare ishatapadunudai❤

  • @roshanzameerzameer3762
    @roshanzameerzameer3762 10 หลายเดือนก่อน

    Innann Ee vlog kanunnath mashaalla ishtayi suscribe Chaithu

  • @sahlamc2213
    @sahlamc2213 10 หลายเดือนก่อน

    ithayude vidio kandath muthal njanum nerath eyunett panikalellam therekum veedim valare neetayi nokanum thudangi

  • @ayshaafreen5863
    @ayshaafreen5863 10 หลายเดือนก่อน +2

    Super break fast 🥰🥰🥰
    Beef kuruma njanum undakki
    Super aayirunnu❤❤❤❤

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน +1

      Ok thank u dear☺️🙏👍

  • @JishaRoy-g9w
    @JishaRoy-g9w 9 หลายเดือนก่อน +1

    ഞാൻ ജിഷ.. എനിക്ക് അത്ര ഇഷ്ടായി. കുറെ ഫോളോ ചെയ്യുന്നു ❤

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 10 หลายเดือนก่อน +1

    Masha Allah ♥️♥️♥️♥️ super adipoli like

  • @shamseenajaleel3531
    @shamseenajaleel3531 5 หลายเดือนก่อน +1

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 10 หลายเดือนก่อน +1

    Masha allah. 👍👍 Orupadu istayi

  • @rubeenanazar8288
    @rubeenanazar8288 10 หลายเดือนก่อน +2

    തേങ്ങ ചോറ് recepie ഇടുമോ

  • @unnimaya4587
    @unnimaya4587 10 หลายเดือนก่อน

    ബീഫ് വെള്ളം ഒഴിച്ചാണ് വേവിച്ചിരുന്നത്. . ഇനി ഇങ്ങനെ ചെയ്യാം ❤️

  • @nurasworld8271
    @nurasworld8271 10 หลายเดือนก่อน

    Ipolan nhan nigale videos kandath ellam super

  • @marjansm5828
    @marjansm5828 10 หลายเดือนก่อน +2

    Positive energy ❤

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg 10 หลายเดือนก่อน

    Pudiya vala yedutho❤

  • @shahamct6236
    @shahamct6236 10 หลายเดือนก่อน

    Jamshi ellam kondum superalley.

  • @mhdjasal-mn8yh
    @mhdjasal-mn8yh 10 หลายเดือนก่อน

    Jamshi undakiya banana pola undakiyitunnu nannayitund kuttikalkokke istamayi

  • @haseenasameer4927
    @haseenasameer4927 10 หลายเดือนก่อน +1

    Hi eppozhum aathyam jemshintea vedio nokkum .supper dhosha try cheythu nokkanam . jemshintea bangle new aano

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Thank u sooo much dear☺️💝💝👍
      Alla☺️

  • @Liyasdreams123
    @Liyasdreams123 10 หลายเดือนก่อน +2

    Dosha first time aane ingane kaanunne inshallah tryakkanam👍👍👍❤️❤️nalla variety aanallo ellaam jamshi 👍👍👍

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Ok thank u dear☺️💝🙏👍

  • @muhammedmirshab2355
    @muhammedmirshab2355 10 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 👍🏻.

  • @floryarul626
    @floryarul626 10 หลายเดือนก่อน +1

    Hi, I like your videos and recipes, I try to make patiri, but I can't,can you repeat the correct measures

  • @nasrinmujeeb9479
    @nasrinmujeeb9479 10 หลายเดือนก่อน

    Thenga chorum,muringa Ila thalichathum nalla mutta kari undakunnath idane

  • @rasiyarasiya8494
    @rasiyarasiya8494 10 หลายเดือนก่อน +2

    അടിപൊളി ജംഷി 😍😍👍 ഒരുപാട് ഇഷ്ടം

  • @remaniradhakrishnan222
    @remaniradhakrishnan222 10 หลายเดือนก่อน +1

    Recipe. Super Jemshi ❤❤❤❤❤❤

  • @KashishPs
    @KashishPs 10 หลายเดือนก่อน

    Coorg l ninnu aanu jamshittha videos kanunnathu

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Thank u dear🙏💝💝💝☺️👍👍

  • @aseenaanas1754
    @aseenaanas1754 10 หลายเดือนก่อน

    I like verimuch jamsheethaaaa❤
    Jaan instead Rava Dasha undaaki super 👌

  • @Prasanth.K.B-yt6wm
    @Prasanth.K.B-yt6wm 10 หลายเดือนก่อน

    Phone complaint ayathukond hus varan kathiriykum vannalo മോള് kaikkalakkum phone. Pinne randuperum urangiyathinu shesham erunnu jamshiude video kanum. Ante life style tanne tangalude videos kannd othiri mari. Sheriykum positive energy feel cheyyum. Samsaram othiri eshtam. Adipoli, super athu kelkkan othiri eshtam ❤😊

  • @hadikm7263
    @hadikm7263 10 หลายเดือนก่อน

    Hi jamshi dosha therchayayum unadakum insha allh beef kuruma undakki super ayirinnu makkalkum ishttayi thnks dear

  • @jazamajeed5420
    @jazamajeed5420 10 หลายเดือนก่อน +4

    Super dosaa❤❤

  • @ramlathk3908
    @ramlathk3908 10 หลายเดือนก่อน +1

    എന്റെ നാട്ടിലെ ഫുഡ് ഇങ്ങനെയായിരുന്നു ആ കാലത്ത്. നെയ്ച്ചോറിലേക്ക് പരിപ്പു കറി വെക്കാറില്ല തേങ്ങാച്ചോറിലേക്ക് പരിപ്പു കറി കോമ്പിനേഷൻ ഉള്ളി സുറുക്കയിൽ സുറുക്ക കൂടുതൽ ഒഴിക്കും. ഞാനൊരു മലപ്പുറം കാരിയാണ്

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Ok thank u☺️💝💝💝👍
      Vinigar njhan kurachathanu☺️👍

  • @akbarcm4496
    @akbarcm4496 10 หลายเดือนก่อน +2

    Njan cheruthil perunnallin kalyannathinum inganeyann ricum beefum parippum😅

  • @binduramakrishnan2098
    @binduramakrishnan2098 10 หลายเดือนก่อน +3

    റവ ദോശ ഉണ്ടാക്കി. നന്നായിട്ടുണ്ട്. Thank u ജംഷി

  • @dilshanargees3236
    @dilshanargees3236 10 หลายเดือนก่อน

    Njan parajitu ipo eee channel nte ummem kanunnund❤

  • @azmil7865
    @azmil7865 10 หลายเดือนก่อน +1

    Maashaa Allah dosha adipoli❤

  • @JeniJeni_JJ
    @JeniJeni_JJ 10 หลายเดือนก่อน +2

    Nice inspiring video chechi ❤❤❤

  • @fanufidu1347
    @fanufidu1347 10 หลายเดือนก่อน

    Eni dosa try aakkanam.... insha'Allah 😊

  • @MohammedAzil-p1c
    @MohammedAzil-p1c 10 หลายเดือนก่อน +1

    Vayanad. Evideya. Varumpol. Varam

  • @Fact_faker
    @Fact_faker 10 หลายเดือนก่อน +2

    ദേശ സൂപ്പർ

  • @jamshiyafaisal1229
    @jamshiyafaisal1229 10 หลายเดือนก่อน +2

    Super vlog 👍 രാവിലെയുള്ള വ്യൂ കാണാൻ നല്ല ഭംഗിയുണ്ട് .. കോട മൂടിയത് കാണാൻ തന്നെ pratheka ഭംഗിയാ 🥰

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน +1

      Thank u sooo much☺️💝👍

  • @nasihatt1146
    @nasihatt1146 10 หลายเดือนก่อน

    Rava dosha jhan undakki nokki adipoli

  • @jazamajeed5420
    @jazamajeed5420 10 หลายเดือนก่อน +3

    🤤🤤🤤

  • @binupaul3815
    @binupaul3815 10 หลายเดือนก่อน +2

    Cleaning inu oru robot metion vangikku , work easy akum .

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน +1

      Yenik athonnum ishtalla☺️

  • @jazamajeed5420
    @jazamajeed5420 10 หลายเดือนก่อน +1

    Nakka bangiyulla sthalam

  • @unnimaya4587
    @unnimaya4587 10 หลายเดือนก่อน

    മുറ്റത്തെ മാവും സപ്പോർട്ട യും ഒക്കെ കാണാൻ നല്ല രസമാണ്‌.... ഇങ്ങനെ മതിലിൽ ചേർത്ത് വച്ചാൽ വേര് കേറുമോ

  • @hanishvp6523
    @hanishvp6523 10 หลายเดือนก่อน +1

    Super recipes

  • @riyameharin5243
    @riyameharin5243 10 หลายเดือนก่อน

    ദോശ ട്രൈ ചെയ്തു നോക്കണം

  • @Nihalah_nadhiyah
    @Nihalah_nadhiyah 10 หลายเดือนก่อน +1

    Njaan first like

  • @Fousiyafarook-u1c
    @Fousiyafarook-u1c 10 หลายเดือนก่อน

    Hii jamshii nalla rsnd nadkkn povuna sthalam❤

  • @ismailpmd1148
    @ismailpmd1148 10 หลายเดือนก่อน +1

    നവംബർ 20എന്റെ ബെർത്ത്‌ ഡേ ആണ് ഒരു ഹായ് പറയണേ
    അമീന. പേഴുംമൂട്. കാട്ടാക്കട. ❤️🙏

  • @SainabaA-qk9oq
    @SainabaA-qk9oq 10 หลายเดือนก่อน

    Nammude town ayadh kond idhonnum Kanan pattunnilla ۔ante sondha nattil nalla waibanitto❤۔

  • @veenakpveenakp7486
    @veenakpveenakp7486 10 หลายเดือนก่อน +1

    എല്ലാം സൂപ്പറാട്ടോ 💕💕💕💕

  • @jazamajeed5420
    @jazamajeed5420 10 หลายเดือนก่อน +1

    My favourate fruits aanu sapootta

  • @abdhusalamp4803
    @abdhusalamp4803 10 หลายเดือนก่อน +1

    Enikum kuttigalilla bayanara tention aane

    • @jamshirecipes3500
      @jamshirecipes3500  10 หลายเดือนก่อน

      Mmm tentiononnum akendattoo☺️💝💝💝💝👍👍