ഇങ്ങനെ അവൽ നിർമ്മിക്കുന്ന കമ്പനി കേരളത്തിൽ ഉണ്ടോ | beaten rice mill | FZ ROVER | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Sekhar
    Beaten Rice Mill
    Valayam, Nadapuram
    Kozhikod
    Mob: 8086877637
    sekarbeatenrice@gmail.com
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    Mob: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #beatenricemill #fzrover #malayalam

ความคิดเห็น • 148

  • @aju2433
    @aju2433 2 ปีที่แล้ว +17

    2016മെയ്‌ മുതൽ 2019ജൂൺ വരെ ഞാനും ഇതുപോലൊരു ഫുഡ്‌ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ,വല്ലം അടുത്ത് മൈലാച്ചാൽ എന്ന സ്ഥലത്തുള്ള പവിഴം റൈസ് എന്ന കമ്പനിയിൽ.അവിടെയും ഇത്പോലെ അരി,അവിൽ,പുട്ട്പൊടി,മറ്റു ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. നെല്ലിന്റെ ഒന്നും കളയുന്നില്ല. ഇത് കണ്ടപ്പോൾ 1st ഓർമ്മ വന്നത് അവിടത്തെ അവിൽ പ്ലാന്റിൽ കേറുമ്പോളുള്ള കാര്യങ്ങളാണ്. അതിന്റെ ഉള്ളിൽ എപ്പോ പോയാലും കുറെ അവിൽ ചൂടോടെ എടുത്ത് തിന്നും.അതൊരു പ്രത്യേക രുചിയാണ്.2018ൽ പ്രളയ സമയത്ത് ചാക്ക് കണക്കിനാണ് ഞങ്ങൾ എല്ലാരും കൂടി എടുത്ത് കഴിച്ചത്.

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      😄

  • @EVIL-6911
    @EVIL-6911 2 ปีที่แล้ว +6

    ഇത് പോലെ ഒള്ള കാര്യങ്ങൾ ഞങ്ങൾക്ക് ആയി കാണിച്ചു തരുന്നതിൽ നന്ദി tvmൽ ഒള്ള തെർമോകോൾ ബോക്സ്‌ ഫേക്ട്ടറി കാണിക്കാൻ മറക്കല്ലേ ❤️

    • @FZROVER
      @FZROVER  2 ปีที่แล้ว +2

      ഓർമയിൽ ഉണ്ട്

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +9

    കൊള്ളാം 😍😍💙👏അടിപൊളി ചേട്ടാ

  • @rajappannairkm7031
    @rajappannairkm7031 2 ปีที่แล้ว +3

    Congratulations Supper Works

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @musthafamusthu6483
    @musthafamusthu6483 2 ปีที่แล้ว +1

    Vengara, kacheripadi und

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 ปีที่แล้ว +8

    👍🏼👍🏼👍🏼സൂപ്പർ ചേട്ടാ 🙏🏽

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @shinue4625
    @shinue4625 ปีที่แล้ว

    Sekhar poli anu.
    15 varsham munpu vare nhan kazhichittindu

  • @aruns8918
    @aruns8918 2 ปีที่แล้ว +5

    Supper bro ❤️

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @badushan123
    @badushan123 2 ปีที่แล้ว

    ഉണ്ട്.
    മലപ്പുറം പുലാമന്തോൾ പാലൂരിൽ 2 കമ്പനി ഉണ്ട്

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 ปีที่แล้ว +2

    ഞാൻ എന്നും ചോദിച്ചു വാങ്ങുന്ന അവിൽ
    ഒരു പാക്കറ്റ് ശേഖർ എന്ന് പറഞ്ഞാൽ മതി

  • @lishagpp80
    @lishagpp80 2 ปีที่แล้ว +1

    സൂപ്പർ
    ഞങ്ങളുടെ നാട്ടിലെ ഒരു നല്ല സംരംഭം

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @minvasworld
    @minvasworld 2 ปีที่แล้ว

    Ella veedeosum kanarund othiri arivukal nalkunnu👍👍👍👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thanks alot🥰
      എന്നും നല്ല സപ്പോർട്ട് ഉണ്ടാവണം 😊

  • @universalphilosophy8081
    @universalphilosophy8081 2 ปีที่แล้ว +6

    തുപ്പൽ ഹലാൽ വ്യക്തമായ സ്ഥിതിക്ക്, ഇത് ഹലാൽ പ്രകാരമല്ല ഉണ്ടാക്കിയിരിക്കുന്നത് എന്ന് packet ൽ ശേഖരേട്ടൻ പ്രത്യേകം എഴുതേണ്ടിവരുമോ ?

    • @badushata7961
      @badushata7961 2 ปีที่แล้ว

      😠

    • @kunchalankuttykalody834
      @kunchalankuttykalody834 2 ปีที่แล้ว +1

      താങ്കളെ പോലെയുള്ള വർഗീയ വിഷ വിത്തുകൾ സമൂഹത്തിൽ ഉള്ളത് ചിലപ്പോൾ എഴുതേണ്ടി വരും

    • @universalphilosophy8081
      @universalphilosophy8081 2 ปีที่แล้ว

      @@kunchalankuttykalody834
      ഹലാൽ എന്ന തുപ്പിയത് മാത്രമേ കഴിക്കാവൂ എന്നും മുസ്ലിം വെട്ടിയത് മാത്രമേ കഴിക്കാവൂ എന്നും എഴുതി വച്ച പുസ്തകമല്ലെ യഥാർത്ഥ വർഗ്ഗീയ വിഷം?
      ചിന്തിക്കുക!

    • @kunchalankuttykalody834
      @kunchalankuttykalody834 2 ปีที่แล้ว +1

      ആദ്യം ഹലാലും ഹറാമും മനസിലാക്കുക, ഹലാൽ എന്നാൽ അനുവദനീയം എന്നും ഹറാം എന്നാൽ നിഷിദ്ധം എന്നും ആണ് അർദ്ധങ്ങൾ. തുപ്പിയ ഭക്ഷണം ഹലാൽ എന്ന് എവിടെയെങ്കിലും താങ്കൾക്ക് തെളിയിക്കാൻ കഴിയുമോ അത് മുസ്ലിം വിരോധികൾ പടച്ചുവിടുന്ന കള്ളത്തരവും പൊള്ളത്തരവും മാത്രം ആണ്. മുസ്ലിം വെട്ടുന്നത് കൊണ്ട് മാത്രം ഹലാൽ ആകണമെന്നില്ല പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഏത് രീതിൽ ഭക്ഷണം വിളമ്പിയാലും അത് നിഷിദ്ധമാണ്. ഇനി എല്ലാ ഹലാൽ നിർദ്ദേശങ്ങളും പാലിച്ചു ഭക്ഷണം പാകം ചെയ്താലും അത് നിഷിദ്ധമായ മാർഗത്തിലൂടെ സമ്പാദിച്ച പൈസ കൊണ്ടാണ് അത് വാങ്ങുന്നതെങ്കിൽ ആ ഭക്ഷണം ഹലാലായി മാറുന്നില്ല.
      എന്നേയുള്ളു താങ്കളെയും ഈ പ്രഭഞ്ചത്തെ മുഴുവനും ശ്രഷ്ടിച്ചു പരിബാലിക്കുന്ന ദൈവത്തിനെയും ദൈവ ഗ്രന്ഥത്തെയും ഞങ്ങൾ വിശ്വാഷിക്കുന്നു പിൻപറ്റുന്നു.

    • @universalphilosophy8081
      @universalphilosophy8081 2 ปีที่แล้ว +1

      @@kunchalankuttykalody834
      താങ്കൾക്ക് കുറച്ച് ബുദ്ധിയ്യുണ്ടന്ന് ആദ്യം പറഞ്ഞ വാചകങ്ങളിൽ നിന്ന് മനസ്സിലായി!
      എന്നാൽ അവസാനം പറഞ്ഞതിൽ നിന്ന് വി.പുത്തകത്തിൽ പറഞ്ഞ തുപ്പലും ബിസ്മില്ലായുമില്ലാത്തത് ഹറാമാണെന്ന് വിശ്വസിക്കുന്നതാകയാൽ അങ്ങനെ അല്ല എന്നും മനസ്സിലാക്കുന്നു!
      ഒര് ആടിനെയോ പശുവിനെയോ കോഴിയേയോ കൊല്ലുമ്പോൾ ബിസ്മില്ല പാടാൻ മുസ്ലിം ഇല്ലെങ്കിൽ ആ ഭക്ഷണം ഹറാമാകുന്നതെങ്ങനെ?
      അങ്ങനെ ഹറാമാകുന്നു എന്നാണ് വിധിയെങ്കിൽ,
      ഹലാലിനും ഹറാമിനും താങ്കൾ വിവരിച്ച അർത്ഥമല്ല എന്ന് വ്യക്തമാകും!
      തുപ്പി ഹലാലാക്കുന്ന മുസ്ലിംകൾ കേരളത്തിൽ മാത്രമല്ല ! ഉത്തരേന്ത്യയിലും ധാരളം ഉണ്ടെന്ന് Social media യിൽ കാണുന്നുണ്ടല്ലോ!
      ഉത്തരേന്ത്യയിൽ അവരെ ഉടൻ തന്നെ ഭക്ഷ്യ വകുപ്പ് Police Arrest ചെയ്യുന്നു എന്ന് മാത്രം!

  • @rainbowrainbow7140
    @rainbowrainbow7140 2 ปีที่แล้ว +1

    വത്യസ്‌തമായ പ്ലാസ്റ്റിക് ബോട്ടിൽസ് , ടൂത് പൌഡർ ബോട്ടിൽസ് കേരളത്തിൽ എവിടെ കിട്ടും അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ?പ്ലീസ് ബിസിനസ്‌ ആവശ്യത്തിന് ആണ്

    • @FZROVER
      @FZROVER  2 ปีที่แล้ว

      മുന്നോട്ട് ശ്രമിക്കാട്ടോ

  • @abhilashgn5
    @abhilashgn5 2 ปีที่แล้ว +1

    ഈ മെഷീൻ ഒക്കെ ഉണ്ടാക്കുന്ന കമ്പനി ഒന്ന് കാണണം ബ്രോ

    • @FZROVER
      @FZROVER  2 ปีที่แล้ว

      കാണണം 😊

  • @sudhan.k.v4414
    @sudhan.k.v4414 2 ปีที่แล้ว

    എല്ലാംനല്ല ,പുതിയഅറിവുകളാ .Good.

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @safarullakhantsafarullakha3086
    @safarullakhantsafarullakha3086 10 หลายเดือนก่อน

    വെള്ള അവൽ കിട്ടുന്ന സ്ഥലത്തിന്റെ നമ്പറോ അഡ്രസോ തരാമോ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +3

    Super 💛👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      🥰🥰🥰

  • @walknut5255
    @walknut5255 2 ปีที่แล้ว

    അവിൽ ഉണ്ടാകുന്നതു എങ്ങനാണെന്നു അറിയാൻ പറ്റി. ഇനിം റവ ഉണ്ടാകുന്നതും കൂടെ അറിയാൻ പറ്റിയാൽ കൊള്ളാം..

    • @FZROVER
      @FZROVER  2 ปีที่แล้ว

      ശ്രമിക്കാം 😊

  • @gokulpggokulpg369
    @gokulpggokulpg369 2 ปีที่แล้ว

    Firoz sir cement undakkunnathu cheyyuvoo

    • @FZROVER
      @FZROVER  2 ปีที่แล้ว

      സിമന്റ്‌ ആവശ്യം ഉണ്ടോ 😜

  • @nusrathmanu908
    @nusrathmanu908 2 ปีที่แล้ว +2

    അടിപൊളി 👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @sarojabair1569
    @sarojabair1569 2 ปีที่แล้ว +1

    തവിട് കളയാതെ അവൽ ഉണ്ടാക്കുന്നത് നല്ലതാണ്.

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @ajmalvlog561
    @ajmalvlog561 2 ปีที่แล้ว +7

    അതെ ഇ മിഷിനിന്റെ പേര് എന്താ

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว +1

      Sekaretta nallanamaskaram.. 🙏🌹

    • @aonemedia9549
      @aonemedia9549 2 ปีที่แล้ว

      ചിട്ടി റോബോ 😁

  • @shantinair8902
    @shantinair8902 2 ปีที่แล้ว +1

    Kananpattillo.super

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @rohiths5987
    @rohiths5987 2 ปีที่แล้ว

    Plastic container used for transferring hot content!

  • @thomasjacob9225
    @thomasjacob9225 2 ปีที่แล้ว

    Adipoli super
    Avatharanam thanks for your support💪💪 14/11/2021 See👀👀 you have to be🦃🦃 a big fan

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @muhammedali-hd2mc
    @muhammedali-hd2mc 2 ปีที่แล้ว

    Yes . Priya mill. Trippanachi.Malappuram.

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @eldhosemathew9622
    @eldhosemathew9622 2 ปีที่แล้ว +2

    ബ്രോ കിടു 👍👍😍😍

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u🥰

  • @sajeevbk5727
    @sajeevbk5727 2 ปีที่แล้ว

    Congratulations

  • @പെരുമണ്ണൂർഗ്രാമം

    2 തരികളായി മാറ്റുന്ന പുട്ടുപൊടി ഒരു പൊടി പാക്ക് ചെയ്യും അപ്പോൾ മറ്റേ പൊടി എന്ത് ചെയ്യും

    • @FZROVER
      @FZROVER  2 ปีที่แล้ว

      വീണ്ടും പൊടിക്കും 😊

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +1

    കൊള്ളാം.. അവ്വലിന്റെ കഥ

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thanks alot🥰

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว

    പുട്ട് പോടീ പാക്‌ ചെയ്യന്നതിനു മുന്നേ ഒരാള്‍ ചെറിയ പാത്രം കൊണ്ട് കോരി ഇടുന്നു : അത് മെഷിന്‍ ചെയ്യാത്തത് എന്താ

  • @pjroy5052
    @pjroy5052 2 ปีที่แล้ว

    BROWN FLAKES ആണ്. നസ്ലത്

  • @amithapk2798
    @amithapk2798 2 ปีที่แล้ว +1

    Und njan kanditund

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @preethiravi2260
    @preethiravi2260 2 ปีที่แล้ว

    തവിടോടു കൂടിയ അവൽ ഇല്ലേ വെള്ള അവൽ മാത്രമേ ഉള്ളു ( ബ്രൗൺ അവൽ ഇല്ലേ )

  • @manuprasadv7722
    @manuprasadv7722 2 ปีที่แล้ว

    Istampole companies palakkad und

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊

  • @devasiamangalath4961
    @devasiamangalath4961 หลายเดือนก่อน

    Super 👌👍🥰

  • @shafia7134
    @shafia7134 2 ปีที่แล้ว

    Video super

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u🥰

  • @rajeevavrk6194
    @rajeevavrk6194 2 ปีที่แล้ว

    ഇത് എവിടെയാണ് ലഭ്യമാവുക

    • @FZROVER
      @FZROVER  2 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ കൂടുതൽ details അറിയാം 😊

  • @abdulmajeed6213
    @abdulmajeed6213 2 ปีที่แล้ว

    സൂപ്പർ...

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u😊

  • @behindvoice
    @behindvoice 2 ปีที่แล้ว +2

    Water mark mukalil sidil ayitu vekku

    • @FZROVER
      @FZROVER  2 ปีที่แล้ว

      താഴെ ഉണ്ടാകുമ്പോൾ വീഡിയോ കാണുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ 😊

  • @johnsonjacob7770
    @johnsonjacob7770 2 ปีที่แล้ว

    Hai very good bro

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @rajeshrk8474
    @rajeshrk8474 2 ปีที่แล้ว

    Distribution kittumo

    • @FZROVER
      @FZROVER  2 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ കൂടുതൽ details അറിയാം 😊

  • @shijinkumarvalayam4682
    @shijinkumarvalayam4682 2 ปีที่แล้ว

    Njangade Nadu

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊

  • @rajeevavrk6194
    @rajeevavrk6194 2 ปีที่แล้ว

    മലപ്പുറം കുറ്റിപ്പുറം കിട്ടുമോ

    • @goodthoughts9292
      @goodthoughts9292 2 ปีที่แล้ว

      ചമ്രവട്ടം പാലം കടന്ന് തിരൂർ റോഡിൽ ഉണ്ട് അവിൽ മിൽ

  • @abrahamkurian8175
    @abrahamkurian8175 2 ปีที่แล้ว

    Indakkuka alla mone undakkuka

  • @suredranek6809
    @suredranek6809 2 ปีที่แล้ว

    Super

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @ashrafputhur3971
    @ashrafputhur3971 2 ปีที่แล้ว

    ഹൈവ

    • @FZROVER
      @FZROVER  2 ปีที่แล้ว

      😄

  • @muraleedharank5897
    @muraleedharank5897 2 ปีที่แล้ว

    Good job

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u😊

  • @pgovindan232
    @pgovindan232 2 ปีที่แล้ว

    Nellu kuthiyittalla avilundakkunnathi. Nellu varuthu idichittannu avilundakkunnathi

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @alexpalexander5655
    @alexpalexander5655 2 ปีที่แล้ว

    വിവരണങ്ങൾ തന്ന (anchor-ടെ) ശ്രെദ്ധക്ക്-"നെല്ലുകൾ" എന്നു സാധാരണയായി പറയാറുണ്ടോ?. "നെല്ല്" എന്നതല്ലേ ശരി? (വിമർശ്ശിക്കുകയല്ല കേട്ടോ!).

    • @FZROVER
      @FZROVER  2 ปีที่แล้ว

      വിമർശനം വന്നാലും കുഴപ്പമില്ല😊
      എന്നും നിർദേശങ്ങൾ തന്ന് കൂടെ ഉണ്ടാവണം

  • @ashirabdurahiman
    @ashirabdurahiman 2 ปีที่แล้ว +1

    എന്റെ നാട്

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആണോ 😊
      എല്ലാവർക്കും share ചെയ്ത് കൊടുക്കൂ

  • @francisjacob9771
    @francisjacob9771 2 ปีที่แล้ว

    Super 👍👌👌🙏💕

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @amarjyothi1990
    @amarjyothi1990 2 ปีที่แล้ว +1

    👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @sunithak8019
    @sunithak8019 2 ปีที่แล้ว

    Nice 😊👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @shijinkumarvalayam4682
    @shijinkumarvalayam4682 2 ปีที่แล้ว

    🔥

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @rajeevavrk6194
    @rajeevavrk6194 2 ปีที่แล้ว

    അവിൽ

  • @sharmila3901
    @sharmila3901 2 ปีที่แล้ว

    Suuupprrrr

    • @FZROVER
      @FZROVER  2 ปีที่แล้ว

      Thank u🥰

  • @kunjumonks7118
    @kunjumonks7118 2 ปีที่แล้ว

    👌👌👌

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @esatech3935
    @esatech3935 2 ปีที่แล้ว

    👍😍😍😍

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊

  • @worldworld7237
    @worldworld7237 2 ปีที่แล้ว

    മന്ത്രി മുഹമ്മദ് റിയസിന്റെ ചെറിയൊരു ചായ ഉണ്ടല്ലെ.

    • @FZROVER
      @FZROVER  2 ปีที่แล้ว

      ആരോടും പറയണ്ട 😜

  • @mohammedashique95
    @mohammedashique95 2 ปีที่แล้ว

    Ente naaatil und

  • @AshrafAshraf-he8oq
    @AshrafAshraf-he8oq 2 ปีที่แล้ว +2

    👍👍👍👍👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @ayshaaysha1715
    @ayshaaysha1715 2 ปีที่แล้ว +1

    വെറുതെ അല്ല അവിൽ ഇത്ര ടെസ്റ്റ്

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @sarathc8441
    @sarathc8441 2 ปีที่แล้ว +1

    അവിൽ അല്ലെടോ 🥴

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @malimali20
    @malimali20 2 ปีที่แล้ว

    രാഷ്ട്രീയക്കാരുടെ പിരിവ് സഹിക്കാൻ കഴിയുന്നവർ മാത്രം കേരളത്തിൽ വ്യവസായം തുടങ്ങുക.
    അല്ലെങ്കിൽ ഏതെങ്കിലും പാർട്ടി നേതാവിനെ ബിനാമി Partoner ആയി വെച്ചാലും മതി.

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 2 ปีที่แล้ว

      എല്ലായിടത്തും വലിഞ്ഞു കേറി ചൊറിയുന്നുണ്ടല്ലോ സേട്ടൻ. രാഷ്ട്രീയക്കാർ എന്താ നിനക്കിട്ടു ഉണ്ടാക്കിയത് എന്നുകൂടി ഒന്ന് പറ ഞ്ഞേ 😂

    • @malimali20
      @malimali20 2 ปีที่แล้ว

      @@sebastianmjsebastianmj8884
      ഒരു പണിയുമില്ലാത്ത രാഷ്ട്രീയക്കാരുടെ കോടികളുടെ വരുമാനം പിന്നെ എവിടന്നാണ് സേട്ടാ.
      പിന്നെ ആരാണ് പണിതത് എന്ന് നിന്റെ അമ്മയോട് പോയി ചോദിക്ക്.

    • @vsramakrishnan5394
      @vsramakrishnan5394 ปีที่แล้ว

      തമിഴ്‌നാട് വ്യവസായ ലോബികൾക്ക് വേണ്ടി നക്കാപ്പിച്ച വാങ്ങി പണിയെടുക്കുന്ന കുറെ ആളുകൾ കേരളത്തിൽ ഉണ്ട് അവരാണ് ഇത്തരം പ്റചരണത്തിനു പിന്നിൽ ....!!

    • @malimali20
      @malimali20 ปีที่แล้ว

      @@vsramakrishnan5394 എന്റെ സ്വന്തം അനുഭവം ആണ്. വേണമെങ്കിൽ ഈ കൊല്ലം കൊടുത്തതിന്റെ രശീത് തരാം.

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 2 ปีที่แล้ว

    അടിപൊളി 👍

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      🥰🥰🥰

  • @padmanabhan2969
    @padmanabhan2969 2 ปีที่แล้ว

    അവിൽ

    • @FZROVER
      @FZROVER  2 ปีที่แล้ว

      😊😊😊

  • @rajeshpochappan1264
    @rajeshpochappan1264 2 ปีที่แล้ว +1

    സൂപ്പർ 👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      🥰🥰🥰

  • @shafeeqfarsana5661
    @shafeeqfarsana5661 2 ปีที่แล้ว +1

    സൂപ്പർ 👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว +1

      Thank u🥰

  • @rainbowrainbow7140
    @rainbowrainbow7140 2 ปีที่แล้ว +1

    Super 👍👍

    • @FZROVER
      @FZROVER  2 ปีที่แล้ว

      കൊള്ളാം അല്ലേ 🥰