കുട്ടികൾ എല്ലാ മേഖലയിലും തിളങ്ങണം.. മടി , സ്റ്റേജ് ഫിയർ, ഇതൊക്കെ മാറാൻ ഇങ്ങനെ കുട്ടികളെ വളർത്തണം. എനിക്കൊരു കാർ വേണം ഇന്നോവ G4 വണ്ടിയാണ് ഇഷ്ടം. ഒരു ലക്ഷ്യം വച്ചിട്ട് ആത്മാർത്ഥമായി പരിശ്രമിച്ചാൽ അത് നേടാനാവും എന്നാണ് എന്റെ വിശ്വാസം. ഊണിലും ഉറക്കത്തിലും ഇന്നോവ.തന്നെ ഇന്നോവ 😊 ചെറിയ കാർ എടുത്തിട്ട് ആഗ്രഹം നിറവേറ്റിക്കൂടെ എന്ന് പലരും പറയും എന്റെ വലിയ സ്വപ്നം ഇതാണ്. 💕സമയമെടുക്കും.. എന്നെങ്കിലും കാർ വാങ്ങുന്നുണ്ടെങ്കിൽ സഫാരി കാർസിൽ നിന്നുതന്നെ വാങ്ങും.
7വർഷം വണ്ടി കൊണ്ട് നടന്നു പക്ഷേ കൊറോണ ചതിച്ചു വണ്ടി വിൽക്കേണ്ടി വന്നു.. ഒരു വണ്ടി എടുക്കാനുള്ള സാഹചര്യം ഇതുവരെ ഒത്തു വന്നിട്ടില്ല നിങ്ങളുടെ വീഡിയോ എന്നും കാണും പൈസ കയ്യിൽഉണ്ടായാൽ എന്തായാലും വരും കുടുംബവുമായി പുറത്തു പോകാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട് വണ്ടി ഉണ്ടായി ജീവിച്ചാൽ ഇല്ലാതായാൽ വളരെ ബുദ്ധിമുട്ട് തന്നെയാണ് കടങ്ങളൊക്കെ 🤲🤲🤲എല്ലാവരും പ്രാർത്ഥിക്കണം ഇൻഷാ അള്ളാ
മലയാളിയുടെ തകർച്ചക്ക് പ്രധാന കാരണം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉള്ള കാട്ടിക്കൂട്ടൽ...ഇരുന്നിട്ട് കാൽ നീട്ടിയവർ മാത്രമേ രക്ഷപ്പെട്ട ചരിത്രം ഉള്ളൂ...ബ്രോ.
മോനെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ വീഡിയോ കാണും കാറിനോടുള്ള ഇഷ്ടം കൊണ്ട് പഠിച്ച് ലൈസൻസ്സ് എടുത്തു പക്ഷെ ഒരു വണ്ടി വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ല അല്ലാഹു തരും മ്പോൾ വാങ്ങാം
ഒരുപാട് നാൾ ആയി anfalkka നിങ്ങളുടെ വീഡിയോസ് കാണുന്നു.. ഒരിക്കെ അവിടെ വന്ന് വിട്ട് നിന്ന് വാഹനങ്ങൾ കണ്ടിട്ടുണ്ട്.. പടച്ചോൻ സഹായിച്ചാൽ ഒരുനാൾ ഞാനും വരും നല്ലൊരു വാഹനം സ്വന്തമാക്കാൻ.. പടച്ചോൻ സഹായിക്കട്ടെ.. വഹനതോടുള്ള ആഗ്രഹത്താൽ കൂടുതൽ anfalkkayude കയ്യിൽ നിന്നും വാങ്ങണം എന്നുള്ളതാണ്.. അൻഫൽക്ക nigal പൊളിയാണ്...😘😘😘
Egane video eduthit enth katiyam nan enum kannarund 4 vandiyude villa varayum pine full varthamanam athiyam ok full vandiyude villa paranirunu epol agane ala
Over പ്രൈസ്.8 കൊല്ലം ഓൾഡ് വണ്ടിക്ക്. Costemer വണ്ടി ഇറങ്ങുന്ന അന്നെത്തെ ONROAD പ്രൈസ് ഒന്ന് മനസിലാക്കണം. അപ്പോൾ മനസിലാകൂ ഉഡായിപ്പിന്റെ അവസാന വാക്ക്.........
ഇക്ക ഞാൻ നിങ്ങടെ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്കും ഒരു ഇന്നോവ എടുക്കണം ഫുൾ എമൗണ്ട് കൊടുത്ത് വാങ്ങാൻ ഒരിക്കലും സാധിക്കില്ല പാവപെട്ടവർക്കും ഒരു ഇന്നോവ എടുക്കാൻ loan സൗകര്യം ചെയ്തുകുടെ 😢
കുട്ടികൾ എല്ലാ മേഖലയിലും തിളങ്ങണം..
മടി , സ്റ്റേജ് ഫിയർ, ഇതൊക്കെ മാറാൻ ഇങ്ങനെ കുട്ടികളെ വളർത്തണം.
എനിക്കൊരു കാർ വേണം ഇന്നോവ G4 വണ്ടിയാണ് ഇഷ്ടം. ഒരു ലക്ഷ്യം വച്ചിട്ട് ആത്മാർത്ഥമായി പരിശ്രമിച്ചാൽ അത് നേടാനാവും എന്നാണ് എന്റെ വിശ്വാസം. ഊണിലും ഉറക്കത്തിലും ഇന്നോവ.തന്നെ ഇന്നോവ 😊
ചെറിയ കാർ എടുത്തിട്ട് ആഗ്രഹം നിറവേറ്റിക്കൂടെ എന്ന് പലരും പറയും
എന്റെ വലിയ സ്വപ്നം ഇതാണ്. 💕സമയമെടുക്കും.. എന്നെങ്കിലും കാർ വാങ്ങുന്നുണ്ടെങ്കിൽ സഫാരി കാർസിൽ നിന്നുതന്നെ വാങ്ങും.
Zaki തകർക്കെടാ മോനെ നീ പൊളിയാടാ 🥰 മാഷല്ലാഹ്
Anfal ... How positive you are ! ... amazing !!.... ഇനിയും ഉഷാറാവട്ടെ .. പ്രാർത്ഥനകൾ🙏🙏
7വർഷം വണ്ടി കൊണ്ട് നടന്നു പക്ഷേ കൊറോണ ചതിച്ചു വണ്ടി വിൽക്കേണ്ടി വന്നു.. ഒരു വണ്ടി എടുക്കാനുള്ള സാഹചര്യം ഇതുവരെ ഒത്തു വന്നിട്ടില്ല നിങ്ങളുടെ വീഡിയോ എന്നും കാണും പൈസ കയ്യിൽഉണ്ടായാൽ എന്തായാലും വരും കുടുംബവുമായി പുറത്തു പോകാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട് വണ്ടി ഉണ്ടായി ജീവിച്ചാൽ ഇല്ലാതായാൽ വളരെ ബുദ്ധിമുട്ട് തന്നെയാണ് കടങ്ങളൊക്കെ 🤲🤲🤲എല്ലാവരും പ്രാർത്ഥിക്കണം ഇൻഷാ അള്ളാ
മലയാളിയുടെ തകർച്ചക്ക് പ്രധാന കാരണം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉള്ള കാട്ടിക്കൂട്ടൽ...ഇരുന്നിട്ട് കാൽ നീട്ടിയവർ മാത്രമേ രക്ഷപ്പെട്ട ചരിത്രം ഉള്ളൂ...ബ്രോ.
Insha allah
ശരിയാവും
എത്രയും പെട്ടെന്ന് കഴിയട്ടെ
👍
❤ ഇക്ക ❤️സൂപ്പർ ഫാമിലി.......പടച്ചോൻ കാക്കട്ടെ ...........വണ്ടി വാങ്ങൻ ഉള്ള സാമ്പത്തികം എന്നെകിലും ഉണ്ടായാൽ കാണാം ❤
ചാടി കുത്തുന്ന ആനയ്ക്കു. ..പറന്നു കുത്തുന്ന പാപ്പാൻ... പയ്യൻ സൂപ്പർ 😘😘😘👍
അടിപൊളി ഉദാഹരണം ബ്രോ 😛
😅😅
മോനെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ വീഡിയോ കാണും കാറിനോടുള്ള ഇഷ്ടം കൊണ്ട് പഠിച്ച് ലൈസൻസ്സ് എടുത്തു പക്ഷെ ഒരു വണ്ടി വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ല അല്ലാഹു തരും മ്പോൾ വാങ്ങാം
ഒരുപാട് നാൾ ആയി anfalkka നിങ്ങളുടെ വീഡിയോസ് കാണുന്നു.. ഒരിക്കെ അവിടെ വന്ന് വിട്ട് നിന്ന് വാഹനങ്ങൾ കണ്ടിട്ടുണ്ട്.. പടച്ചോൻ സഹായിച്ചാൽ ഒരുനാൾ ഞാനും വരും നല്ലൊരു വാഹനം സ്വന്തമാക്കാൻ.. പടച്ചോൻ സഹായിക്കട്ടെ.. വഹനതോടുള്ള ആഗ്രഹത്താൽ കൂടുതൽ anfalkkayude കയ്യിൽ നിന്നും വാങ്ങണം എന്നുള്ളതാണ്.. അൻഫൽക്ക nigal പൊളിയാണ്...😘😘😘
ആമീൻ...
Appante mon thanne 😀👍. Zaki mone love you da ❤
മിടു മിടുക്കൻ 🥰😍👍🌹
Video Nannayittundu❤
Masha allaah
അടിപൊളി
എനിക്കിഷ്ട്ടായി
എന്റെ മോനും ചെറിയ വീഡിയോസ് എടുക്കും 🤲🤲🤲
Mon adipoli,,, നല്ലത് വരട്ടെ❤
പോളിയാണ് കേട്ടോ
❤❤❤❤ Monu Allahu dheergayussu nalgate
Zaki mon sett❤❤❤
Junior polichu ❤❤❤masha allahu😊😊😊
മുത്തു മണി സൂപ്പറാണ്
Njan oru south keraliyan anne. But ningalude bhasha kelkan oru santhodhamanu
Zekki മോൻ 😍😍😍😍😍😍
Ikka kalakki video
Anfal 2.0❤😂
Oru used car edukkuka ahnel petrol ahno deasel ahno nallath
Ikka ningalude safari auto motive il fortuner type2 il ninn legenderilkk convert cheyyummo
Chyum bro
ഹായ് അൻഫാൽ bro👍🏻
Egane video eduthit enth katiyam nan enum kannarund 4 vandiyude villa varayum pine full varthamanam athiyam ok full vandiyude villa paranirunu epol agane ala
Very good and motivational video 👍👍
Mashallah mwuth mwon ❤
Zaki മോൻ സൂപ്പർ
Bro altis ningade vedios il theere varunnillalo
Kittaan illaathondaaano
Nothing just dream car,kaanumbo oru happiness
മാഷാഅല്ലാഹ്
Zaki mon a millions of likes.❤️❤️❤️❤️❤️
Insha alla oru car vagenam
Bro mjan April 6 nu vanum dubannu pattumengi matti vekkuga
Mashaalla 🎉
ചെക്കൻ super 🌹👍🏽🙏🏽
Negative comments itta aalukale munpil kittiyaal mon thanne avarkk manassilaakki kodukkum maasha Allah❤
ജൂനിയർ അൻഫാൽ 😊😊
അൻഫാലിക്ക നിങ്ങൾ പൊളി അല്ലെ വണ്ടി കാണാൻ എന്താ ഭംഗി
4:05 aa vandikk ippo onroad vela 26lakhs.. 6 varsham pazhakkam ondayitt 21lakhshamo ? Thalakk olam vallathum ?
Over പ്രൈസ്.8 കൊല്ലം ഓൾഡ് വണ്ടിക്ക്. Costemer വണ്ടി ഇറങ്ങുന്ന അന്നെത്തെ ONROAD പ്രൈസ് ഒന്ന് മനസിലാക്കണം. അപ്പോൾ മനസിലാകൂ ഉഡായിപ്പിന്റെ അവസാന വാക്ക്.........
❤❤❤❤ മോനൂസ്
എന്റെ ദൈവമേ ഇതൊക്കെ കണ്ടുകൊണ്ടിരിക്കാൻ വിധിയുള്ളോ എന്ന് ഒരെണ്ണം എടുക്കാൻ പറ്റും എന്തായാലും വണ്ടിയെടുക്കാൻ വിധി ഉണ്ടെങ്കിൽ ❤സഫാരിക്കാർ
Bro AMG Glc 43 coupe epo kittan valla chance undo ?
Mashallha anfu zaki poliya mashallha
അടിപൊളി
സൂപ്പർ മുത്തേ
ജൂനിയർ ❤❤👏👏
നിങ്ങളുടെ അടുത്ത് നിന്ന് Innova എടുക്കും ഇന്ശാള്ള ❤️
Camaraman onn maattavo plz...
Adipoli ❤🔥🔥
ഇക്ക ഞാൻ നിങ്ങടെ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്കും ഒരു ഇന്നോവ എടുക്കണം ഫുൾ എമൗണ്ട് കൊടുത്ത് വാങ്ങാൻ ഒരിക്കലും സാധിക്കില്ല പാവപെട്ടവർക്കും ഒരു ഇന്നോവ എടുക്കാൻ loan സൗകര്യം ചെയ്തുകുടെ 😢
Bolero vedeo cheyyoo
ماشاء الله تبارك الله ❤❤❤
❤ mashaallah padacharabb bharkath nalgatte
Lucky Father
Nigal valiya vilayulla vandigale ollu satharanakarku paiyathonnumille
monus poli💖
Zaki Mon supeq❤❤❤🎉🎉🎉🎉
Super
Ikka 3 lakhs budget nalla vandi enthengilum undo. 5 seater
Mon super
Anfal kka ne pole thanne😂
2:32
Junior anfal poli❤
i20 polothe hatchback vandikale kodaru..
ഞാൻ ഒരിക്കൽ അൻഫാലിനെ കാണാൻ വന്നിരുന്നു പക്ഷെ ഹംദാനെയാണ് കാണാൻ പറ്റിയുള്ളൂ
5 vayass aanel oonkkoru award kodkkendi varum Ikkaa ❤
ചേച്ചി നമസ്കാരം ❤❤
ഒരു Maruti Ertiga ഉണ്ടോ ബ്രോ
Zakki mone happy birthday
ചിരിച്ചു ചത്തു
😊😊മോന് ❤
ഒരു 2012.13 മോഡൽ ഇന്നോവ 8 സീറ്റ് വേണമായിരുന്നു എത്ര ആകും തിരുവനന്തപുരം ആണ് സ്ഥലം
Masha Allah
Zakimon supar😂😂😂👍👍
Super video nall sadoshai
Lone kodukumo
Edukaan thaalparyam und, loan kittumo. Pls reply
Scorpio for sale undo ??
Hai zakki ❤❤
Super ❤❤❤
First crysta NOC ano
Good parenting
Nic mon❤
VITHU gunam.....Bhapantethalle mon💪😂
2017 z automatic silver colour details- down payment ,finance
No finance. Ready cash only
Mashaallah
6.90 nte vandikk ethra loan kittum?anfal bhai
2014 innova km എത്ര ആണ്
Super Safari car
CONTACT നമ്പർ വലുതാക്കി ഇട്ടാൽ വളരെ നന്നായി രുന്നു, സക്കീർ മോന് എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാകാൻ സർവശക്തനോട് ദുആ ചെയ്യുന്നുണ്ട്
Kuttapppi❤
Vilichaal edukkilla, oraale vechaal mathi, vekkilla
Model kuranjaa price kuranja innova ndo
പിന്നെ മീൻ കച്ചോടം നടത്തുന്നതും ഇഷ്ടാണ് 😂
Enthayalum ningalude avidunnu vandi edukku
Happy birthday monoo
ആര് യൂസ്ഡ് വണ്ടി വാങ്ങിയാലും. ആ വണ്ടി ഇറങ്ങുന്ന സമയത്ത് എന്തായിരുന്നു അതിന്റെ വില എന്ന് മാനസിലാക്കുന്നത് നല്ലതാണ് 😅😅😅😅. ചില........
oru below 5 lakhsin ellum innova kitto
ഓട്ടോമാറ്റിക് crysta എത്ര mileage കിട്ടും
Noc എന്ന് പറഞ്ഞാലെന്താണ് അൻഫാൽക്കാ
No objection certificate
Your family details ulpeduthuka