Beliyai Aliyan I Malayalam Offertory Song I Fr.Victor Everystus I Alex Antony I Kester

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #FrVictorEverystus #VictorEverystus #BeliyaiAliyan #Baliyaialiyan
    MINUS TRACK :
    • Beliyai Aliyan... I Mi...
    BELIYAI ALIYAN (SWETHA) :
    • Beliyai Aliyan... I Ma...
    BELIYAI ALIYAN (VIOLIN) :
    • Beliyai Aliyan... I Vi...
    ALBUM : THEERTHAM
    LYRICS : FR.VICTOR EVERYSTUS
    MUSIC : ALEX ANTONY
    ORCHESTRATION : ALEX ANTONY
    SUNG BY : KESTER
    PRODUCTION : KOSHY EVERYSTUS 05/2011
    RHYTHM PROGRAMMING : THOMAS KURUMASSERY & BINEESH
    VIOLIN : OCHAPPAN, CHACKO, FRANCIES XAVIER, JOSEKUTTY & MARIADAS
    VEENA : SOUNDHAR RAJ
    FLUTE : RAJESH CHERTHALA
    BASE GUITAR : JUSTIN
    THABALA : LALJI
    SOLO VIOLIN : OCHAPPAN
    HARMONY : MANOJ CHRISTY, GAGUL JOSEPH, SEBI THURUTHIPURAM, ALEX ANTONY, BINDHU, PRINCY, MABLE & SIJI.
    EDITING : GEORGE # MAGIC FRAME
    BANNER : CHRIS AUDIOS
    GRATITUDE TO :
    VERY.REV.FR.JOSEPH THANNIKOT M.M.I.C.
    ബലിയായ്... അലിയാൻ..
    അലിവായ്...തീരാൻ...
    ദാനമീ...ജന്മം, ധന്യമായ്...തീരാൻ
    തിരുമാറിൽ ചേർക്കേണമേ, നാഥാ,
    എന്നെയും കൈകൊളളണേ...
    (ബലിയായ്... അലിയാൻ)
    അബ്രാമിൻ ബലിപോലെ.. യോഗ്യമായ് തീരുവാൻ..
    മോറിയാ മലമുകളിൽ.. നിൻ വരവും കാത്ത്..
    ബലി വസ്തുവായ്.. ഞാൻ കാത്തുനിൽപ്പൂ.. (2)
    നിറയുമീ...മിഴികളും.. നീറുമെൻ...ഹൃദയവും
    സ്വീകരിക്കൂ.. സ്വീകരിക്കൂ..
    സ്വീകാര്യമാകുവാൻ ചേർത്തണയ്ക്കു..
    ചേർത്തണയ്ക്കു.. (ബലിയായ്... അലിയാൻ..)
    അമ്മതൻ ഉണ്ണിയേ സമർപ്പിച്ചപോൽ.. പൂര്‍ണ്ണമായ് എന്നെയും..
    ഈ ആലയത്തിൻ തിരുനടയിൽ.. ഒരു പൈതലിൻ..
    നൈർമല്യമനസോടർപ്പിക്കുന്നു.. (2)
    ഇടറുമീ... പാതയിൽ .. വിടരുമെൻ... സ്നേഹമേ..
    യേശുനാഥാ.. സ്നേഹതാത..
    സ്വീകാര്യമാകണേ, ഈ ബലിയിൽ..
    ഈ ബലിയിൽ.. (ബലിയായ്... അലിയാൻ..)
    SOME FAVOURITE HITS OF FR.VICTOR EVERYSTUS
    ENTRANCE SONGS
    MANASSUKALE UNARU
    • Manassukale Unaru I Ho...
    SNEHA DEEPAM
    • സ്നേഹദീപം തെളിയുന്നു.....
    Minus: • SNEHA DEEPAM THELIYUNN...
    AADHI CHAITHANYAME
    • Aadhi Chaithanyame I C...
    Minus: • AADHI CHAITHANYAME I M...
    LA CHIESA (AMODHA GANAM)
    • ആമോദ ഗാനം പാടാം.. I Am...
    Minus: • Amodha Ganam Paadam I...
    ALTHARATHAN THANALIL
    • ALTHARATHAN THANALIL I...
    Minus: • ALTHARATHAN THANAL I M...
    PSALMS
    JANATHAKALE KARTHANE
    • Janadhakale Karthane I...
    Minus: • JANATHAKALE KARTHANE.....
    ATHYUNNATHANAM DHAIVAME
    • Athyunnathanam Dhaivam...
    Minus: • Athyunnathanam Dhaivam...
    ENTE DHAIVAM
    • Ente Dhaivam Nalla Dha...
    Minus: • Ente Dhaivam Nalla Dha...
    OFFETRY SONGS
    EE YAAGA VEDHIYIL
    • Ee Yaagavedhiyilenne I...
    Minus: • EE YAAGAVEDHIYILENNE I...
    KUMILAPOL KSHENIKAM
    • Kumilapol Kshenikam I ...
    Minus: • KUMILAPOL KSHENIKAM I ...
    (Flute): • KUMILAPOL KSHENIKAM.. ...
    ALIVULLA DHAIVAME
    • Alivulla Dhaivame I Of...
    Minus: • ALIVULLA DHAIVAME I MI...
    BELIYAI ALIYAN
    (M) • Beliyai Aliyan I Malay...
    (F) • Beliyai Aliyan... I Ma...
    (V) • Beliyai Aliyan... I Vi...
    Minus: • Beliyai Aliyan... I Mi...
    JEEVITHA THALAVUM
    • Jeevitha Thalavumenthi...
    Minus: • Jeevitha Thalavumenthi...
    DHAIVASNEHAM
    • DHAIVASNEHAM ALTHARAYI...
    URUKIYA MANAMODE (BURRIAL)
    • Urukiya Manamode.. I F...
    COMMUNION SONGS
    OSTHITHAN ROOPAMAI
    • Osthithan Roopamai I M...
    Minus: • Osthithan Roopamai I M...
    ATHAZHA MESAYIL
    • Athazha Mesayil.. I Co...
    Minus: • Athazha Mesayil I Minu...
    SWARGA KAVADAM
    • Swargakavadam.. I Holy...
    KADALOLAM NALKUM
    • Kadalolam Nalkum Sneha...
    Minus: • Kadalolam Nalkum Sneha...
    ATHULYAM ANANTHAM
    • Athulyam.. Anantham..I...
    KOODE NADANNAVAN
    • Koode Nadannavan I Mal...
    Minus: • Koode Nadannavan Minus...
    OH ENTE DHAIVAME
    • Oh Ente Dhaivame.. I M...
    (f) • Oh Ente Dhaivame.. I M...
    Minus: • Oh Ente Dhaivame.. I M...
    SWARGEEYA MANNAYAI
    • Swargeeya Mannayai I N...
    MARIAN HYMNS
    Santa Maria (Holy Mary)
    • Hermon Mamalayile.. I ...
    Minus: • Hermon Mamalayile.. (K...
    MIZHI NEERIL
    • മിഴിനീരിൽ കുതിർന്നൊരീ ...
    AMME AMALE
    • Amme Amale Abhayam I H...
    HOLY WEEK
    THIRUKURISIL NINNUM (AGNUS DEI)
    • Thirukurisil Ninnum It...
    Minus: • Thirukurisil Ninnum.. ...
    VIA SACRA (YAATHRAA YATHRAA)
    • Yathra.. Yathra.. I യാ...
    Minus: • Yaathraa.. Yaathraa.. ...
    NINAMOZHUKUM
    • Ninamozhukum Thirumuri...
    Minus: • Ninamozhukum Thirumuri...
    NOMBARA THEEJWALAYAI
    • Nombara Thee Jwalayai ...
    Nagari Kanikkal:
    Minus: • NOMBARA THEE JWALAYAI ...
    ADORATION HYMNS
    Totus Tuus (Totally Your's)
    • Anantha Snehame I Euch...
    Minus: • Anantha Snehame I Minu...
    AARADHANA AARADHANA
    • ARADHANA.. ARADHANA.. ...
    Minus: • ARADHANA.. AAADHANA.. ...
    CONSOLING SONGS
    Kannukal Nalkiya Nalla Dhaivam
    • Kannukal Nalkiya Nalla...
    Minus: • Kannukal Nalkiya Nalla...
    KARAYARUTHE
    • Karayaruthe Thalararut...
    HRIDHAYAM MURIYUNNU
    • HRIDHAYAM MURIYUNNU......
    Minus: • HRIDHAYAM MURIYUNNU.I ...
    SNEHIKKANARUMILLA
    • സ്നേഹിക്കാനാരുമില്ലാ I...
    Minus: • SNEHIKKAN ARUMILLA... ...
    BHAJANS
    MAHITHA MANOHARI MARIAYAM
    • Mahitha Manohari Mariy...
    KARUNA SAGARAM
    • KARUNASAGARAM I DIVYAK...
    VANDHEHAM AADHI PARA
    • VANDHEHAM AADHIPARA......
    AARADHANA STHUTHY
    • ARADHANA STHUTHY ARADH...
    DHAIVAME NINNIL
    • DHAIVAME NINNILONNU......
    NIN MAHA KARUNYAM
    • Nin Maha Karunyamorth ...
    THAVA MUGHA DARSANAM
    • Thava Mugha Darsanam I...
    AARADHANA
    • ARADHANA ARAADHANA I M...
    PRABHATHA RESHMIYAL
    • PRABHATHA RESMIYAL ENN...
    YESU NAMAM
    • Yesunamam Mahonnatham....
  • เพลง

ความคิดเห็น • 347

  • @marygraceparayakattil3701
    @marygraceparayakattil3701 4 ปีที่แล้ว +26

    I stumbled upon this song a couple years ago . But never knew its your art. One wonderful thing about the music is that when it hits a person , he or she will not feel the pain . I think it had happened to me also . Music more specifically your lyrics have a way of touching the hearts and leads to no pain . Thank you fr. Victor and for the entire team who worked behind this amazing song.... God bless you ......

    • @FrVictorEverystus
      @FrVictorEverystus  4 ปีที่แล้ว +4

      💐Thanq very much
      And god bless you..🌹

    • @anjaralam2602
      @anjaralam2602 3 ปีที่แล้ว +1

      @@FrVictorEverystus .. . .0🌱🍯🌱🌱🍯🌱🐝🌱
      🌱🍯🌱🌱🍯🌱🌱🌱
      🌱🍯🍯🍯🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌼🌱 Hi honey! 🌱🌼
      ☁😊☁☁😊☁😁☁
      ☁😊☁☁😊☁☁☁
      ☁😊😊😊😊☁😊☁
      ☁😊☁☁😊☁😊☁
      ☁😊☁☁😊☁😊☁
      🌱🍯🌱🌱🍯🌱🐝🌱
      🌱🍯🌱🌱🍯🌱🌱🌱
      🌱🍯🍯🍯🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌼🌱 Hi honey! 🌱🌼
      ☁😊☁☁😊☁😁☁
      ☁😊☁☁😊☁☁☁
      ☁😊😊😊😊☁😊☁
      ☁😊☁☁😊☁😊☁
      ☁😊☁☁😊☁😊☁
      🌱🍯🌱🌱🍯🌱🐝🌱
      🌱🍯🌱🌱🍯🌱🌱🌱
      🌱🍯🍯🍯🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌱🍯🌱🌱🍯🌱🍯🌱
      🌼🌱 Hi honey! 🌱🌼
      🔛

    • @rejimanu9299
      @rejimanu9299 2 ปีที่แล้ว +1

      Dysg

  • @jubanakarthi7030
    @jubanakarthi7030 2 ปีที่แล้ว +38

    എന്റെ ജീവിത്തിലെ വലിയ ഒരു ആഗ്രഹിക്കുന്നുകാര്യം ആണ് kester ബ്രദർന് ഒന്നും കാണാൻ 🙏

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +8

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +4

      ❤️👍🏽

    • @techandall4U
      @techandall4U 2 ปีที่แล้ว

      വീട് എവിടായാ സഹോദരാ....

    • @SoniaAntony-pj9jg
      @SoniaAntony-pj9jg 7 หลายเดือนก่อน +1

      അതിനുള്ള ഭാഗ്യം എനിക്കുണ്ടായി...കഴിഞ്ഞ കൊല്ലം ഞങ്ങടെ chorus choir ഇന്റെ final practice ഇന്റെ hearing ന്. .സാർ വന്നതും..എനികേറ്റവും ഇഷ്ട്ടമായ സാറിന്റെ ഒരു ഗാനം ഞൻ പാടാൻ പറഞ്ഞപ്പോൾ..ഒരു മടിയും കൂടാതെ പാടിയതും..കൂടെ നിന്നു phto എടുത്തതും..ഏകദേശം 3 മണിക്കൂറോളം ഞങ്ങടെയൊപ്പം ഉണ്ടായ ആ ധന്യ നിമിഷങ്ങൾ ദൈവത്തിനും മാതാവിനും ഒരായിരം സ്തുതി..❤❤😊😊

    • @loveginjoy9966
      @loveginjoy9966 7 หลายเดือนก่อน

      എന്റെയും...🙏🙏🙏
      ആരെങ്കിലും ഒരു അവസരം ഉണ്ടാക്കി തരുമോ

  • @indus5979
    @indus5979 4 ปีที่แล้ว +23

    ഇതെന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്.
    കുർബാനയിൽ അലിയിപ്പിച്ചു അലിഞ്ഞു തീരുന്ന ഒരു അനുഭവം ആണ് ഇത് കേൾക്കുമ്പോൾ. കരഞ്ഞു കുതിരുന്ന ഒരു നിർവൃതി.

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +4

      ❤️👍🏽

    • @jencybinu6022
      @jencybinu6022 4 หลายเดือนก่อน

      എന്റെയും അനുഭവം ഇതേ feel തന്നെ ആണ്

  • @jimsonluckose5109
    @jimsonluckose5109 2 ปีที่แล้ว +24

    ബലിയായ്… അലിയാന്‍…
    അലിവായ്… തീരാന്‍…
    ദാനമീ… ജന്മം, ധന്യമായ്… തീരാന്‍
    തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ
    എന്നെയും കൈകൊളളണേ
    ബലിയായ്… അലിയാന്‍…
    അലിവായ്… തീരാന്‍…
    ദാനമീ… ജന്മം, ധന്യമായ്… തീരാന്‍
    തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ
    എന്നെയും കൈകൊളളണേ
    *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
    അബ്രാമിന്‍ ബലിപോലെ… യോഗ്യമായ് തീരുവാന്‍…
    മോറിയാ മലമുകളില്‍, നിന്‍ വരവും കാത്ത്
    ബലിവസ്‌തുവായ് ഞാന്‍, കാത്തുനില്‍പ്പൂ
    അബ്രാമിന്‍ ബലിപോലെ… യോഗ്യമായ് തീരുവാന്‍…
    മോറിയാ മലമുകളില്‍, നിന്‍ വരവും കാത്ത്
    ബലിവസ്‌തുവായ് ഞാന്‍, കാത്തുനില്‍പ്പൂ
    നിറയുമീ… മിഴികളും…
    നീറുമെന്‍… ഹൃദയവും…
    സ്വീകരിക്കൂ… സ്വീകരിക്കൂ…
    സ്വീകാര്യമാകുവാന്‍ ചേര്‍ത്തണയ്‌ക്കു
    ചേര്‍ത്തണയ്‌ക്കൂ…
    ബലിയായ്… അലിയാന്‍…
    അലിവായ്… തീരാന്‍…
    ദാനമീ… ജന്മം, ധന്യമായ്… തീരാന്‍
    തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ
    എന്നെയും കൈകൊളളണേ
    *-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
    അമ്മതന്‍ ഉണ്ണിയേ സമര്‍പ്പിച്ചപോല്‍
    പൂര്‍ണ്ണമായ് എന്നെയും..
    ഈ ആലയത്തിന്‍ തിരുനടയില്‍
    ഒരു പൈതലിന്‍, നൈര്‍മല്യമനസോടര്‍പ്പിക്കുന്നു
    അമ്മതന്‍ ഉണ്ണിയേ സമര്‍പ്പിച്ചപോല്‍
    പൂര്‍ണ്ണമായ് എന്നെയും..
    ഈ ആലയത്തിന്‍ തിരുനടയില്‍
    ഒരു പൈതലിന്‍, നൈര്‍മല്യമനസോടര്‍പ്പിക്കുന്നു
    ഇടറുമീ… പാതയില്‍
    വിടരുമെന്‍… സ്‌നേഹമേ..
    യേശുനാഥാ, സ്‌നേഹതാതാ
    സ്വീകാര്യമാകണേ, ഈ ബലിയില്‍
    ഈ ബലിയില്‍…
    ബലിയായ്… അലിയാന്‍…
    അലിവായ്… തീരാന്‍…
    ദാനമീ… ജന്മം, ധന്യമായ്… തീരാന്‍
    തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ
    എന്നെയും കൈകൊളളണേ

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @celinpeter2618
      @celinpeter2618 ปีที่แล้ว

      Super song

    • @bijujoseph8391
      @bijujoseph8391 3 หลายเดือนก่อน

  • @suheeladominic8591
    @suheeladominic8591 2 ปีที่แล้ว +6

    എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നും..... കുളിരുകൊരുന്ന ഒരു ഗാനം

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @divya3945
      @divya3945 9 หลายเดือนก่อน

      Yes

  • @aituskarlose1355
    @aituskarlose1355 3 ปีที่แล้ว +4

    വിക്ടർ അച്ഛന്റെ വരികൾക്ക് ഇണങ്ങുന്ന ഈണവും കെസ്റ്റെർ ചേട്ടന്റെ സ്വര മാധുര്യവും കൂടി ആയപ്പോൾ മനസിനെ വല്ലാതെ കീഴ്പ്പെടുത്തിയ ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ ഒന്ന് ആയി മാറി ഈ ഗാനം.

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jincygeorge7816
    @jincygeorge7816 3 หลายเดือนก่อน +1

  • @shajumcnadavaramba3583
    @shajumcnadavaramba3583 ปีที่แล้ว +2

    ബലിയായ്… അലിയാന്‍…
    അലിവായ്… തീരാന്‍…
    ദാനമീ… ജന്മം, ധന്യമായ്… തീരാന്‍
    തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ ....Supper song 🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      🍁ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @laladyluna6382
    @laladyluna6382 ปีที่แล้ว +1

    Ente husband kester brother nte songs nu addicted ahn. Kester brother nte ella songs um paadunnayaalumanu. Chettaikk oru thavana enkilum kananamnn adhiyaya aagrahamund. Deivam nadaththi tharumenn viswasikkunnu. 🥰❤️

  • @redrose8290
    @redrose8290 3 ปีที่แล้ว +3

    അച്ഛൻ്റെ ഒട്ടുമിക്ക എല്ലാ പാട്ടുകളും എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤️ അതിൽ ഒരു പാട്ട് പോലും മാറ്റി നിർത്താൻ പറ്റില്ല അത്രക്കും അർത്ഥമുള്ള ഉള്ളിൽ തൊടുന്ന lyrics🥰🥰
    ഇനിയും ഒത്തിരി പാട്ടുകൾ എഴുതാനും , അതിലൂടെ ആയിരങ്ങളെ ദൈവത്തിനു വേണ്ടി നേടിയെടുക്കാനും സാധിക്കട്ടെ 🥰🥰🥰🥰

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹

    • @redrose8290
      @redrose8290 3 ปีที่แล้ว +2

      @@FrVictorEverystus തീർച്ചയായും🥰

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +3

      Thank You So Much..

  • @binojaloysious
    @binojaloysious 4 ปีที่แล้ว +12

    കാത്തിരുന്ന ഗാനം.. വിക്ടർച്ചന്റെ, അലക്‌സ് ചേട്ടന്റെ സൂപ്പർ ഹിറ്റ് ഗാനം.. ❤️💕😘😍

  • @ajeeshsebastai3937
    @ajeeshsebastai3937 2 ปีที่แล้ว +6

    മനസിന്‌ ഒരുപാട് സന്തോഷം തരുന്ന song🥰

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      ❤👍🏼

  • @zenorah_art
    @zenorah_art ปีที่แล้ว +2

    Amen🙏

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      🍁ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @a.svlogs1848
    @a.svlogs1848 ปีที่แล้ว +1

    Njan 7il padikkunna kuttiyanu nikki ishtamulla pattanu👌

  • @aanjoriya
    @aanjoriya 4 ปีที่แล้ว +5

    നാഥാ അങ്ങേക്കായി മാത്രം ബലിയായി അലിഞ്ഞു തീരുന്ന ഈ ജീവിതം, ഹൃദയം നുറുങ്ങുബോഴും പാത ഇടറുമ്പോഴും കൈ കൊള്ളണേ ഈ തോരാത്ത കണ്ണുനീർ എന്നും കാവലാളായി നീ ഉണ്ടാകണേ
    Best wishes acha

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @ReejaMeenu
    @ReejaMeenu หลายเดือนก่อน +1

    I love Jesus ❤❤❤❤

  • @indus5979
    @indus5979 4 ปีที่แล้ว +5

    ഒന്ന് ബലിയായ് അലിയാൻ ഉരുകുന്ന ഹൃദയവുമായ് കാത്തിരിക്കുന്നു നാഥാ... എന്നാണ് ഇനി കുർബാനയായ് നീ എന്റെ ഉള്ളിൽ വരിക...

  • @Achayan88
    @Achayan88 6 หลายเดือนก่อน +1

    ഈശോയെ നന്ദി 🙏🙏🙏🙏

  • @brolibinivdei8710
    @brolibinivdei8710 2 ปีที่แล้ว +2

    ഞാൻ ചെറുപ്പം മുതലേ കേൾക്കുന്ന ഗാനം.എന്നാൽ ഇതിൽ വിതറിയ അലിയുന്ന വരികൾ വിക്ടർ അച്ഛന്റേതാണെന്നു വളരേ കുറച്ചു നാളുകൾക്കു ശേഷമാണ് മനസ്സിലായത്.💕nice song 🎧🎼

  • @jincygeorge7816
    @jincygeorge7816 2 ปีที่แล้ว +2

    Otapettirikumbol churchil poy kettirikan patunna song

  • @remypanikar912
    @remypanikar912 2 ปีที่แล้ว +4

    Love you Jesus. beautiful lyrics. thank you Sir.

  • @BincyJoshy-d2k
    @BincyJoshy-d2k ปีที่แล้ว

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. 🙏🙏🙏🥰🥰🥰ഈശോയേ നന്ദി.

  • @smithasandhya8579
    @smithasandhya8579 2 ปีที่แล้ว +2

    ♥️♥️♥️𝑭𝒆𝒆𝒍 𝒎𝒚 𝒔𝒐𝒏𝒈♥️♥️♥️

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @gladstonthomas4975
    @gladstonthomas4975 7 หลายเดือนก่อน +1

    Alex uncle തന്നെയാണ് എനിക്ക് ഈ പാട്ട് പഠിപ്പിച്ചു തന്നത്. വർഷങ്ങൾക്കു മുമ്പ് പള്ളി തിരുന്നാൾക്ക് ക്വയർ il പാടിയ പാട്ട്. ഇപ്പൊൾ UK il ഇരുന്നു വീണ്ടും കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ ഒരുപാട് സന്തോഷിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു❤🙏. Thank you Alex uncle and Fr. Victor Everystus

    • @Divya_Johnson_Stellas
      @Divya_Johnson_Stellas 6 หลายเดือนก่อน +1

      Same hereeee

    • @gladstonthomas4975
      @gladstonthomas4975 6 หลายเดือนก่อน

      Where are you from ​@@Divya_Johnson_Stellas?

    • @arunkukku4130
      @arunkukku4130 5 หลายเดือนก่อน

      ​​@@Divya_Johnson_Stellasനിന്നെ പോലുള്ള നാറികളെ കയറ്റി അവിടം മുടിഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടെ ജോലി ചെയ്താൽ അത് കുറച്ചിൽ ആണ് അല്ലെ കള്ള നാറിച്ചി 👺👺👺താനെ 😂😂?😅😅😅?

  • @AIMBOT_EX
    @AIMBOT_EX ปีที่แล้ว +1

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും😫🥺 ❤️❤️❤️

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      ♥️👍

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

  • @raniroy4765
    @raniroy4765 3 ปีที่แล้ว +2

    Amen eshoye 🙏 appathin rupathil ahathanaya eshoye nine aradhikunnu sthuthikunnu mahuthapeduthunnu.love u jesus ummaaaaa eshoppa..heart touching 😭 song .Ilove this song❤️❤️❤️

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @saranyavishnu8518
    @saranyavishnu8518 3 ปีที่แล้ว +3

    It's really nice songs acha. I am a Hindu but always love to her Christian songs,When I started hearing your songs especially knowing these are your songs.am amazed and blessed...may God continue to blesse you and make you an instrument of god to do good ministry. Thank you so much for a wonderful contribution to church and for the faithful 🙏🙏🙏🙏..Expecting more songs

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      Thank you so much for your love and support..
      May the Almighty God bless you abundantly🌹

    • @saranyavishnu8518
      @saranyavishnu8518 3 ปีที่แล้ว +1

      @@FrVictorEverystus thank u acha🙏

  • @techandall4U
    @techandall4U 2 ปีที่แล้ว

    അച്ചാ എന്ത് ഭംഗിയുള്ള ഗാനം....പൂര്‍ണ്ണത നിറഞ്ഞ ഗാനം....ദൈവ പുരോഹിതാ ഈശോയുടെ പ്രീയ ആ പദങ്ങളില്‍ ഞാന്‍ ഈശോയുടെ പാദങ്ങളായ് കണ്ട് ചുംബ്ബിയ്ക്കുന്നു....

  • @ramyaprakash4402
    @ramyaprakash4402 ปีที่แล้ว +1

    Kester sir song n kodukkunna oru feel vere arkumm kodkan pattilla .nammale a patil koodudal concentrate cheyydal ariyade karanji pogum .adhan kester sir nde voice power ❤

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @xavierjxavierj2551
    @xavierjxavierj2551 2 ปีที่แล้ว +4

    Heart touching ❤️jesus i trust in youhh💝💝

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jyothijohnson8422
    @jyothijohnson8422 9 หลายเดือนก่อน

    What a melodious composition... Loved it. Moreover, the voice added beauty to the song. L
    Both the lyrics & music are exceptional. Every time I hear the song, it goes deep into the heart. God bless u dear.

  • @stomoljohnson3692
    @stomoljohnson3692 ปีที่แล้ว

    ഇന്ന് കുർബാന എൻട്രൻസ് സോങ് ഈ പാട്ടായിരുന്നു. വേറെ ഫീലിംഗ്. കണ്ണ് നിറഞ്ഞു പോയി ആദ്യത്തെ 4 വരി കേട്ടപ്പോൾ തന്നെ 🥰

  • @maryjoseph1083
    @maryjoseph1083 2 ปีที่แล้ว +2

    Eshoyee ethrum nalla song thannathinu🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @stebishajudins422
    @stebishajudins422 3 ปีที่แล้ว +6

    Feeling song...❤️ Super..👍
    Keep it up father..

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      Thank you very much for your valuable comment..
      Expecting your continuos support.
      Please subscribe me on TH-cam channel if you have not yet..
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      Please Share to your friends too..
      May God bless youuu♥️

  • @joslinjose2943
    @joslinjose2943 3 ปีที่แล้ว +2

    ഒത്തിരി നല്ല പാട്ട് . നന്ദി

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @frenypereira1270
    @frenypereira1270 2 ปีที่แล้ว +4

    Touching lyrics Father..lovely music Alex Brother..beautiful singing Kester Brother as always..God bless all the team..🌷

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

  • @cijocinta5543
    @cijocinta5543 3 ปีที่แล้ว +3

    Kester is 👌chorus 👏music 👌lyrics 🥰😇all together ❤

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @akphotography3604
    @akphotography3604 ปีที่แล้ว

    ഇതാണ് വലിയ വേറിട്ട കൃപ ഇതുതന്നെ

  • @teenaanson1322
    @teenaanson1322 3 ปีที่แล้ว +2

    very nice song good good bless you wow victor Acha and 👌👌👌👌🙏🙏🙏🙏🙏🌹

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว

      Thank you very much for your valuable comment..
      Expecting your continuos support.
      Please subscribe me on TH-cam channel if you have not yet..
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      Please Share to your friends too..
      May God bless youuu♥️

  • @soniyasojan2080
    @soniyasojan2080 ปีที่แล้ว +2

    Super song 🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹

  • @prejish1996
    @prejish1996 8 หลายเดือนก่อน

    Baliyaai... Aliyaan...
    Alivaai... Theeraan...
    Dhanamee... Janmam, Dhanyamaai... Theeraan
    Thirumaaril Cherkkename, Nadha
    Enneyum Kaikkollane
    Baliyaai... Aliyaan...
    Alivaai... Theeraan...
    Dhanamee... Janmam, Dhanyamaai... Theeraan
    Thirumaaril Cherkkename, Nadha
    Enneyum Kaikkollane
    -----
    Abhramin Balipole... Yogyamaai Theeruvaan...
    Moriya Malamukalil... Nin Varavum Kaath
    Balivasthuvaai Njan, Kaathu Nilppu
    Abhramin Balipole... Yogyamaai Theeruvaan...
    Moriya Malamukalil... Nin Varavum Kaath
    Balivasthuvaai Njan, Kaathu Nilppu
    Nirayumee... Mizhikalum...
    Neerumen... Hrudhayavum....
    Sweekarikku... Sweekarikku....
    Sweekaryamaakuvaan Cherthanaikku
    Cherthanaikku
    🎵🎵🎵
    Baliyaai... Aliyaan...
    Alivaai... Theeraan...
    Dhanamee... Janmam, Dhanyamaayi... Theeraan
    Thirumaaril Cherkkename, Nadha
    Enneyum Kaikkollane
    -----
    Ammathan Unniye Samarppichapol
    Purnnamaai Enneyum...
    Ee Aalayathin Thiru Nadayil
    Oru Paithalin, Nairmalya Manasodarppikkunnu
    Ammathan Unniye Samarppichapol
    Purnnamaai Enneyum...
    Ee Aalayathin Thiru Nadayil
    Oru Paithalin, Nairmalya Manasodarppikkunnu
    Idarumee... Paathayil...
    Vidarumen... Snehame....
    Yeshu Nadha, Sneha Thaatha
    Sweekaryamakane, Ee Baliyil
    Ee Baliyil
    Baliyai... Aliyaan...
    Alivai... Theeraan...
    Dhanamee... Janmam, Dhanyamai... Theeraan
    Thirumaaril Cherkkename, Nadha
    Enneyum Kaikkollane

  • @kalyanik6080
    @kalyanik6080 ปีที่แล้ว

    എംജി... ശ്രീ. കുമാർ.. സാർ.. പാ ടിയ ആത്മീ യ ഗാ നങ്ങൾ... ഓ.. പ റ ഞ്ഞ റി ക്കാൻ.. കഴി യാ ത്ത അത്ഭുതം ഗാ ന ങ്ങൾ... 👏🙏🏼👍👏🙏🏼🌹.. ഇനിയും.. ഇനിയും.. ആത്മീയ ഗാ നങ്ങൾ പാ ടുവാൻ.. യേ ശു കർത്താവ്. കൃ പ യാൽഅങ്ങ് യെ നിറ ക്കട്ടേ... പ്രാ ർ ത്ഥിക്കുന്നു.. 👏👏👏🙏🏼🙏🏼❤️🌹👍

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว

      🙏🏽❤️

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว

      🍁ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @aituskarlose1355
      @aituskarlose1355 3 หลายเดือนก่อน

      Sung by Kester ❤️

  • @bindhuthomas7732
    @bindhuthomas7732 2 ปีที่แล้ว +1

    എത്ര അർത്ഥമുള്ള വരികൾ...and voice...daivame ne parisudhan parisudhan...hallelujah....very very good...god bless you...ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക്..

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @bindhuthomas7732
      @bindhuthomas7732 2 ปีที่แล้ว

      Sure..

  • @sabuko6066
    @sabuko6066 2 ปีที่แล้ว +5

    What a blessed sound

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +2

      💐I am so happy over your valuable
      appreciative comments..
      This will definitely be an energizer for me to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @christinpj8733
    @christinpj8733 3 ปีที่แล้ว +3

    My fav song ❤
    Achaa eniyum ithupolathe songs ezhuthan kazhiyatte❤✨

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @magicframegeorge108
    @magicframegeorge108 4 ปีที่แล้ว +3

    👋👋👋👋👋very popular song. Superb...

  • @ranijoseph5749
    @ranijoseph5749 3 ปีที่แล้ว +2

    My favorite song. Amen 🙏🙏🙏🥰🥰🥰🥰❤❤❤❤🙏🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @nisha9212
    @nisha9212 3 ปีที่แล้ว +4

    My favorite song,love you god😘❤🥰😘❤

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jackfelix9501
    @jackfelix9501 4 ปีที่แล้ว +4

    Very nice dear

  • @sunilclimance4468
    @sunilclimance4468 3 ปีที่แล้ว +2

    Attractive and heart touching song

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      💐I am so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @sheejajeyaraj
    @sheejajeyaraj ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻👍🏼🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethumartin4616
    @geethumartin4616 3 ปีที่แล้ว +2

    Beautiful songs 🥰

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      💐We are so happy over your valuable
      appreciative comments..
      This will definitely be an energizer for us to pull the cart further..🌹
      Immense thanks to you from the bottom of my heart..🍁
      Kindly keep me in your prayers..
      Glory to God.🙏🏽
      Please Do subscribe and share if you have not yet
      Thank You❤️

  • @neethuneethu8929
    @neethuneethu8929 ปีที่แล้ว

    Nice kazhaveppu song

  • @jomonmathew9529
    @jomonmathew9529 ปีที่แล้ว +1

    Good blessyou 💙

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @adlinshalu7243
    @adlinshalu7243 2 ปีที่แล้ว +2

    I love this song

  • @johnasker1654
    @johnasker1654 2 ปีที่แล้ว +2

    heart touching song🙇🙇🙇

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      ❤👍🏼

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jeenae196
    @jeenae196 ปีที่แล้ว

    😊❤😊❤

  • @ANCHERY3STARS
    @ANCHERY3STARS ปีที่แล้ว +1

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @alphyjames495
    @alphyjames495 3 หลายเดือนก่อน +1

    Yenikum padainoru avasaram tharumo

  • @marykuttymathai3991
    @marykuttymathai3991 2 ปีที่แล้ว +2

    Hearttoching song
    God bless

  • @AADICREATIONSnishateacher
    @AADICREATIONSnishateacher 2 ปีที่แล้ว +2

    My fav song ❤❤❤

  • @clarasimon6680
    @clarasimon6680 4 ปีที่แล้ว +2

    My favourite song😍😍😘😘

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @francisprince4772
    @francisprince4772 3 ปีที่แล้ว +2

    This somg was very beautifull

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹

  • @joyvm6192
    @joyvm6192 4 ปีที่แล้ว +2

    👌👌song acha
    By Appus

  • @teenathomas4696
    @teenathomas4696 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @divyavs458
    @divyavs458 3 ปีที่แล้ว +1

    My favourite song, 🙏🙏meaningful lyrics👌👌👌👌🙏

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว

      ❤️👍🏽

    • @Sheeba471
      @Sheeba471 2 ปีที่แล้ว

      th-cam.com/video/KDPOCQribSc/w-d-xo.html@@FrVictorEverystus

  • @jeyarajantony1838
    @jeyarajantony1838 ปีที่แล้ว

    GOD BLESS ALL OF U Fr

  • @jeneeshjy4768
    @jeneeshjy4768 4 ปีที่แล้ว +3

    Nice song

  • @dalijohn9797
    @dalijohn9797 2 ปีที่แล้ว +1

    Thanks a lot for this evergreen song🙏🙏🙏

  • @yayuspiano7441
    @yayuspiano7441 4 ปีที่แล้ว +2

    super songg acha

    • @FrVictorEverystus
      @FrVictorEverystus  4 ปีที่แล้ว +1

      Thank you very much for your valuable comment..
      Expecting your continuos support.
      Please subscribe me on TH-cam channel if you have not yet..
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      Please Share to your friends too.
      May God bless youuu♥️

  • @soumyagpgp9860
    @soumyagpgp9860 4 ปีที่แล้ว +3

    Super hits song 🙏

  • @rajithababu7795
    @rajithababu7795 2 ปีที่แล้ว +1

    🥰🙏🏻

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹

  • @SB-creation-23
    @SB-creation-23 4 ปีที่แล้ว +2

    Super Song

  • @rijusebastian7924
    @rijusebastian7924 2 ปีที่แล้ว +2

    🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @nithinraj1508
    @nithinraj1508 ปีที่แล้ว +1

    ✨️✨️✨️✨️

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +2

      ❤️🙏🏽

    • @FrVictorEverystus
      @FrVictorEverystus  ปีที่แล้ว +2

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @satheeshxavier4216
    @satheeshxavier4216 3 ปีที่แล้ว +2

    Ente monte isttapeta song thangs father

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @ancyjose3143
    @ancyjose3143 3 ปีที่แล้ว +2

    Supper songs like it so much

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sabuko6066
    @sabuko6066 2 ปีที่แล้ว +1

    Congrats to all guys

  • @ODEON4222
    @ODEON4222 4 ปีที่แล้ว +2

    Super 😍 super 😍 song

  • @daniajeethu3330
    @daniajeethu3330 2 ปีที่แล้ว +2

    ❤❤😍

  • @lushiousp4809
    @lushiousp4809 2 ปีที่แล้ว +2

    Amazing

  • @srvijinivictor
    @srvijinivictor 4 ปีที่แล้ว +3

    Wow.. Such a wonderful composition dear...

  • @minijoseph5672
    @minijoseph5672 4 ปีที่แล้ว +2

    My favourite song. super composiion

  • @linibabu9110
    @linibabu9110 4 ปีที่แล้ว +2

    Nice song 🙏🙏🙏♥️♥️♥️🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @jinuma1156
    @jinuma1156 4 ปีที่แล้ว +2

    Nice song Father..... ❤❤👌👌🙏🙏

  • @ODEON4222
    @ODEON4222 4 ปีที่แล้ว +2

    My favourite ❤️💗💓

  • @sandeepsebastian5999
    @sandeepsebastian5999 4 ปีที่แล้ว +2

    Wow ...... good song

  • @jijojoseph4074
    @jijojoseph4074 4 ปีที่แล้ว +1

    One of my fvrt song 🥰🥰🥰 what a heavenly feel 🥰🥰🥰🥰 god bless all amen hallelujah 🥰🥰🥰🥰

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @cicily506
    @cicily506 4 ปีที่แล้ว +1

    Supper song 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @sindhug6541
    @sindhug6541 2 ปีที่แล้ว +2

    💞💞🤗🤗🤗🥰🥰💞💞

  • @chackochanc.j.5613
    @chackochanc.j.5613 2 ปีที่แล้ว +2

    My Dearest Intimate Loving Friend & Beloved Victor Everystus Achchan....., "BALIYAAYI ALIYAAN......!!!!!" (Sung By Kester-Chaettan) Ennu Thudangunna Song, Dhaivaththinte Anugrahaththaal Shravikkuvaan Enikku Idayaayathinu Njaan Dhaivaththinu 'A LOT OF THANKS' Oththiryaerae Santhoshaththodae, Abhimaanaththodae Parayuvaan Njaan Aagrahikkunnu.....!!!!! Victor-Achchan, Aethaanu Months-inu Munbu Releasing Cheythittulla Malayalam Christian Devotional New Song With Including Karaokes.:- "ORU VAELA POLUM NINNAE PIRIYUVAANAKILLA DHAIVAMAE KARUNAAMAYAA.....!!!!" (The Song Sung By The Female Singer, Mrs. Elizabath Raju......!!!!!) TH-cam Channels-iloodae Releasing Cheythaal Valaraeyadhikam Upakaaramaayee.....!!!! Replies Expecting Cheyyunnu.......!!!!!

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      ❤️👍🏽

    • @FrVictorEverystus
      @FrVictorEverystus  2 ปีที่แล้ว +1

      🍁ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      പ്രാർത്ഥനയും പ്രോത്സാഹനവും
      വീണ്ടും ഉണ്ടാകണം😄
      💐ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

    • @chackochanc.j.5613
      @chackochanc.j.5613 2 ปีที่แล้ว

      @@FrVictorEverystus YOU ARE ALMOST WELCOME MY DEAREST INTIMATE LOVING FRIEND & BELOVED FR. VICTOR EVERYSTUS ACHCHAN.....!!!!! VICTOR-ACHCHAN ENNAE ORU 'ANUJAN' AAYITTU KAANANAM ENNULLATHU MAATHRAMAE NJAAN AAGRAHIKKUNNULLOO.....!!!!

  • @vijinivijini3862
    @vijinivijini3862 4 ปีที่แล้ว +2

    Lord jesus
    Bless us all..
    We need your love and care

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @gigitthomas7652
    @gigitthomas7652 3 ปีที่แล้ว +2

    Super song Acha

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      ഗാനം ശ്രവിച്ചതിനും..
      അഭിപ്രായം കമന്റ് ബോക്സിൽ കുറിച്ചതിനും ഒത്തിരി നന്ദി🙏
      വീണ്ടും ഉണ്ടാകണം😄
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ..
      ചെയ്യണേ👍
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @BincyJoshy-d2k
    @BincyJoshy-d2k ปีที่แล้ว

    🙏🙏❤❤

  • @shajikannan4110
    @shajikannan4110 4 ปีที่แล้ว +1

    Amazing song♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

    • @FrVictorEverystus
      @FrVictorEverystus  4 ปีที่แล้ว

      Thank you very much for your valuable comment..
      Expecting your continuos support.
      Please subscribe me on TH-cam channel if you have not yet..
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      Please Share to your friends too.

  • @aryapopzz5188
    @aryapopzz5188 4 ปีที่แล้ว +1

    My Fvr💖💖
    Heart touching lyrics 💕💕

  • @cicilycicily5806
    @cicilycicily5806 2 ปีที่แล้ว +1

    🙏🌹

  • @husaibaaliyar8734
    @husaibaaliyar8734 4 ปีที่แล้ว +1

    Nice song
    Feels divine..
    God bless you all

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +1

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @JoyViarts
    @JoyViarts 4 ปีที่แล้ว +2

    Superrrrrr😍😍😍💖

  • @fortune_hunterzzz5197
    @fortune_hunterzzz5197 4 ปีที่แล้ว +1

    My fav🥰🥰

    • @FrVictorEverystus
      @FrVictorEverystus  3 ปีที่แล้ว +2

      👍വിലയേറിയ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി🙏
      തുടർന്നും നല്ല ഗാനങ്ങൾക്കും മൂല്യാധിഷ്ഠിത ചിന്തകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവർക്കു പങ്കുവയ്ക്കാനും.... മറക്കല്ലേ..💕
      th-cam.com/channels/tZNaExgABggbTBQpR1tYfw.html
      🙏ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹