ഡാഷിനെ കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക /

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 83

  • @adv.akhils1378
    @adv.akhils1378 ปีที่แล้ว +17

    എന്റെ ഡാഷ് 5 മാസം ആയി... Strangers നെ കാണുമ്പോൾ നല്ല കുര ആണ്. കൂടാതെ പൂച്ചയും കാക്കയേയും അടുപ്പിക്കില്ല.. ഞാൻ fully satisfied ആണ് ഡാഷ് dog ഇൽ

    • @jojojohn83
      @jojojohn83  ปีที่แล้ว +1

      അതാണ് ❤🥰

  • @vinitha-y3q
    @vinitha-y3q 8 หลายเดือนก่อน +4

    ഇവിടുണ്ട് രണ്ടര വയസ്സ്😊😊😊 ഇതുപോലെ കാവൽ ഡോഗ് പരിചയം ഇല്ലാത്ത ഒരാളെയും ഏരിയ ലോട്ട് അടുപ്പിക്കില്ല എന്ത് കുരയാണെന്നോ . പട്ടി പൂച്ച കാക്ക ഉപ്പൻ ഓന്ത് അരണ ഒന്നിനെയും അടുപ്പിക്കില്ല. രണ്ട് ചേരയെ പിടിച്ചു. വീടിനടുത്ത് ഒരു നായ ഉണ്ട് വളർത്തുന്നത് ഭയങ്കര വലുപ്പമുള്ള അഗ്രസീവാണത്. ഒരു ദിവസം അഴിഞ്ഞു വന്ന് ബ്രൂഡിയെ അറ്റാക്ക് ചെയ്തു. ഇവനെ പൂട്ടിയിട്ടിരിക്കുവാന്നു. ഞാൻ ഓടിച്ചെന്ന് മാക്സിമം ആ നായയെ ഓടിക്കാൻ നോക്കി അതെന്റെ നേരേയും വന്നു. പേടി തോന്നിയെങ്കിലും ഞാൻ മാറില്ല കാരണം എന്റെ ബ്രൂഡിയുടെ ദേഹത് ചോരയാരുന്നു. അവസാനം ആ നായ ഓടിപ്പോയി .ഞാൻ നിലവിളിച്ച് ബ്രൂഡിയെ എടുത്ത് നോക്കി ദേഹത്തൊന്നും ഒരു മുറിവില്ല. മറ്റെ നായുടെ ചോരയാണ് ഇവന്റെ ദേഹത്തുണ്ടായിരുന്നത്. അന്നാണെനിക്ക് ഇവന്റെ പവർ മനസ്സിലായത്. ഇപ്പോ ഡാഷ്ഹണ്ടിനെക്കുറിച്ചുള്ള വീഡിയോ കണ്ടു എല്ലാം അറിയാം. ഇത്തിരിക്കുഞ്ഞാണെന്നു പറഞ്ഞു കളിയാക്കണ്ട ആള് സൂപ്പറാ . നല്ല അനുസരണയും സ്നേഹവും കരുതലും❤❤❤

    • @jojojohn83
      @jojojohn83  8 หลายเดือนก่อน

      ❤️❤️❤️

    • @Avdp7250
      @Avdp7250 วันที่ผ่านมา

      🔥🔥🔥

  • @Avdp7250
    @Avdp7250 วันที่ผ่านมา

    ഇതിനെ കാണുമ്പോൾ തന്നെ അറിയാം ഭയം എന്തെന്ന് ഇതിനറിയില്ല എനിക്ക് വളരെ ഇഷ്ടമുള്ള dog ആണ് 😘😘🥰🥰

  • @ദേവത
    @ദേവത 3 หลายเดือนก่อน +1

    ഞാനും നാലുമാസമായ ഒരു ഡാഷ് ഡോഗിനെ വളർത്താൻ തുടങ്ങി എനിക്കിഷ്ടമാണ് എന്റെ കുഞ്ഞിനും അതിനെ ഒരുപാട് ഇഷ്ടമാണ് പാവമാണ് നല്ല സ്നേഹവും കരുതലുമുള്ള ഒരു അടിപൊളി പട്ടിക്കുട്ടിയാണ് നമ്മുടെ -ഹണ്ട്❤❤❤❤❤

    • @jojojohn83
      @jojojohn83  3 หลายเดือนก่อน

      ❤️

  • @salujohn4674
    @salujohn4674 ปีที่แล้ว +3

    Dash hunt is extremely guard dog.very lovely and caring..ihave one dash since 2019.very good good guard dog no doubt at all.

  • @akash___________________
    @akash___________________ ปีที่แล้ว +7

    സത്യം ആണ് ബ്രോ എനിക്ക് ഇപ്പൊ 22 വയസ്സ് ഉണ്ട് ന്റെ ചെറിയ പ്രായത്തിൽ തൊട്ട് തന്നെ ഏകദേശം 8 ഡോഗനേ വളർത്തിയിട്ടുണ്ട് ഇത്രേം നാളായി ഒരു ഡോഗും (ഞങ്ങൾ വളർത്തിയത് )തിരിച്ചു ഉപദ്രവിച്ചിട്ടില്ല. ഇപ്പൊ എന്റെ spitz ചത്തുപോയി അതിന്റെ അവസാന ശ്വാസം വരെയും അത് നന്ദി കാട്ടിയിട്ടേ ഉള്ളു 🙂.

  • @scoooobbbyy_the_lab
    @scoooobbbyy_the_lab ปีที่แล้ว +5

    👌👌👌

    • @jojojohn83
      @jojojohn83  ปีที่แล้ว

      നിർമലേച്ചി 😍😍

  • @ARGAR-l7t
    @ARGAR-l7t ปีที่แล้ว +3

    Chettan parajathunode njan100 % yojikunnu. Becoz enikum epol oru dash anu ullath. Pinay oru dogs njan valarthitud. Enik athil epol otbri ishtam thoniyath evalodane. Mattu dogsinode ishtamilajittala eval nalla guard dog and watch dogum koodiyane.

    • @jojojohn83
      @jojojohn83  ปีที่แล้ว

      ആ ചേട്ടായി 🥰❤👍🏻🙏🏻

  • @happyalways4124
    @happyalways4124 ปีที่แล้ว +2

    You are 100 right 👍

    • @jojojohn83
      @jojojohn83  ปีที่แล้ว

      🥰🥰🥰❤❤❤

  • @Jiji123-z1c
    @Jiji123-z1c ปีที่แล้ว +1

    Eniku dash undu 7month ayii avl areyum veetil kayattilla enik avle orupadu ishttam annu

    • @jojojohn83
      @jojojohn83  ปีที่แล้ว

      ❤️❤️❤️

  • @nishipavithra614
    @nishipavithra614 ปีที่แล้ว +2

    അടിപൊളി

    • @jojojohn83
      @jojojohn83  ปีที่แล้ว

      താങ്ക്സ് 🥰❤🙏🏻

  • @SPECIALMEDIA..
    @SPECIALMEDIA.. ปีที่แล้ว +5

    Jojo chetta supper..
    Manasilayo enne

    • @jojojohn83
      @jojojohn83  ปีที่แล้ว

      കമന്റ്‌ കാണാറുണ്ട്... മനസിലായില്ല 😁

  • @abitharaj5630
    @abitharaj5630 ปีที่แล้ว +1

    👌👌👌👌

  • @rishvp2428
    @rishvp2428 ปีที่แล้ว +1

    Ente dash dog nu 12.5 year ayi.female ane.ethiri kunjan anekilum oru janthuvum veetil keerila athrayku attacking power unde.kadi kittiye alkare unde kunjan ane nu karuthi attacking power ila nu karuthiyavar.athote nattukarkum kurachu peediya veetil keran.njagal evale nalla freedom koduthu thuranu ittu thaneya vallarthiye(chuttum Mathil unde) so athu avalku nalla oru excersice ayi.
    Epol aval waiting for her day to come.nammale athrayku care cheyuna dog nammal varuna vare kaathu nilkuna dog.

    • @jojojohn83
      @jojojohn83  ปีที่แล้ว

      🥰🥰❤️❤️

  • @jeevajojo6724
    @jeevajojo6724 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @rajanisuresh5037
    @rajanisuresh5037 ปีที่แล้ว +1

    🥰🥰🥰🥰🥰❤️❤️

  • @Crazypethouse20
    @Crazypethouse20 ปีที่แล้ว +2

    🤗🤗

    • @jojojohn83
      @jojojohn83  ปีที่แล้ว

      ഹായ് 🥰❤🙏🏻

  • @MaheshK020-qt6in
    @MaheshK020-qt6in 10 หลายเดือนก่อน +1

    Ente dasch 10 yr aayi ippolum koode und 100% crct aanu paranjath

    • @jojojohn83
      @jojojohn83  10 หลายเดือนก่อน

      ❤️🤗

  • @ManiKutty-f7n
    @ManiKutty-f7n ปีที่แล้ว +1

    💚💚💚💚💚💚

  • @sanjeevwankan5371
    @sanjeevwankan5371 ปีที่แล้ว +2

    👍👍👍👍

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 ปีที่แล้ว +2

    Super

    • @jojojohn83
      @jojojohn83  ปีที่แล้ว

      🙏❤️🥰🤗

  • @anashwraAmpipethome
    @anashwraAmpipethome ปีที่แล้ว +4

    Place

  • @AbhijithNair-u2q
    @AbhijithNair-u2q 10 หลายเดือนก่อน +1

    Ente kayyil orennam undayirunn.... Vitt poyit 1 year aayi...

    • @jojojohn83
      @jojojohn83  10 หลายเดือนก่อน

      😔😔🥰🥰

  • @ajithks50
    @ajithks50 ปีที่แล้ว +2

    ❤❤

  • @sujivasavan560
    @sujivasavan560 ปีที่แล้ว +1

    ❤️‍🔥

  • @aparnave3319
    @aparnave3319 ปีที่แล้ว +1

    Hey bro... Inte vtlum und oraal.... Avan 6 months ayi.... Ivark kodkkan paadillatha food ethokkeya... Onn paryavo...?

    • @jojojohn83
      @jojojohn83  ปีที่แล้ว

      ഉപ്പ്, പഞ്ചസാര, മസാലകൾ, ഇഞ്ചി, പച്ചമുളക്, മുന്തിരി, ബേക്കറി പലഹാരങ്ങൾ, ചോക്കലറ്റ്

  • @girijasatheesh3785
    @girijasatheesh3785 7 หลายเดือนก่อน +1

    എനിക്ക് ഇപ്പോ മൂന്ന് മാസം ആയ ഒരു കുഞ്ഞുണ്ട്... നല്ല ശ്രദ്ധ ആണ് അവനു... ഇപ്പോ ഭയങ്കര കടി ആണ്, കാലിനു.😅ഒച്ച് ഇടുമ്പോൾ കൊറച്ചു പാവം ആയിട്ട് ഒരു മൂലയിൽ പോയി കിടക്കും... കൊറച്ചു കഴിഞ്ഞു വീണ്ടും വരും. 😂..

    • @jojojohn83
      @jojojohn83  7 หลายเดือนก่อน

      ഒക്കെ റെഡിയായിക്കോളും 😁

  • @antonyjoseph2881
    @antonyjoseph2881 ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിലും ഉണ്ട് ആള് ഭയങ്കര കുരയാണ്

    • @jojojohn83
      @jojojohn83  ปีที่แล้ว

      ആ ചേട്ടായി 🥰❤🙏🏻

  • @amaldevkm9785
    @amaldevkm9785 หลายเดือนก่อน +1

    ആ പറഞ്ഞവന്മാരോട് എൻ്റെ വീട് വരെ ഒന്ന് വരാൻ പറ.... നൂഡിൽസ് പരുവത്തിൽ തിരിച്ച് പോവാം 😅

  • @vishnumuraleedharan9165
    @vishnumuraleedharan9165 ปีที่แล้ว +1

    Enthe dash 2 day's munppu pambu kadi kondu chathu

  • @charlescharles6338
    @charlescharles6338 ปีที่แล้ว +4

    Super Reply

  • @adwthhhh
    @adwthhhh ปีที่แล้ว +1

    Ente aduth und onne 2 vayasayin💥

    • @jojojohn83
      @jojojohn83  ปีที่แล้ว

      ആ... ഗുഡ് 👍🏻👍🏻🥰🥰

  • @Dhanesh.A.R
    @Dhanesh.A.R 5 หลายเดือนก่อน +1

    ആരുടെയെങ്കിലും കയ്യിൽ നല്ല ചോക്ലേറ്റ് കളർ ഉള്ള പപ്പി ഉണ്ടെങ്കിൽ ദയവായി അറിയിക്കൂ

    • @jojojohn83
      @jojojohn83  5 หลายเดือนก่อน

      ഉണ്ടെങ്കിൽ പറയാം 🥰

  • @PKSAUTO
    @PKSAUTO ปีที่แล้ว +1

    Pappy.eruika

  • @anujayasree5142
    @anujayasree5142 ปีที่แล้ว +2

    ബ്രൊ ഡാഷിനു പറ്റിയ ഷാംപൂ, ക്രീം.. ഒന്ന് പറയുവോ..

    • @jojojohn83
      @jojojohn83  ปีที่แล้ว +1

      Himalaya Erina ep 250 rs

    • @anujayasree5142
      @anujayasree5142 ปีที่แล้ว +1

      ഫോൺ നമ്പർ ഒന്ന് തരുവോ

    • @jojojohn83
      @jojojohn83  ปีที่แล้ว

      9745508608

  • @sujithbhuvanendran689
    @sujithbhuvanendran689 ปีที่แล้ว +2

    ഡാഷ്ഹണ്ട് നായയെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടാണോ?

    • @jojojohn83
      @jojojohn83  ปีที่แล้ว +1

      ട്രെയിൻ ചെയ്തെടുക്കാൻ ബുദ്ധിമുട്ടാണ്... പറ്റില്ല എന്നൊരു അർത്ഥമില്ല... അവരുടെ ബോഡി ഷേപ്പ് ആണ് മെയിൻ പ്രോബ്ലം..
      ആരും വല്ല്യ കാര്യത്തിന് ഡാഷിനെ ട്രെയിൻ ചെയ്യാറില്ല...
      🥰❤

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o หลายเดือนก่อน

      ഇവൻ എല്ലാം പഠിക്കും, ഒന്നൊഴികെ
      stay.......
      എന്റണ്ണാ തോറ്റു പോയി.
      നമ്മളെ തൊട്ടുരുമ്മിയെ ഇവൻ നിൽക്കൂ 😂😂😂

  • @shammushammu3773
    @shammushammu3773 7 วันที่ผ่านมา

    Undenkil number tarumo

  • @jojojohnj228
    @jojojohnj228 ปีที่แล้ว +4

    ❤️🥰

  • @vinayadas9825
    @vinayadas9825 ปีที่แล้ว +5

    👌

    • @jojojohn83
      @jojojohn83  ปีที่แล้ว

      ഹായ് 🥰❤

  • @Beingbuddha369
    @Beingbuddha369 ปีที่แล้ว +3

    • @jojojohn83
      @jojojohn83  ปีที่แล้ว +1

      🙏❤️🥰🤗