കർണ്ണന്റെ ഈ രഹസ്യങ്ങൾ എന്ത് കൊണ്ട് പുറം ലോകം അറിഞ്ഞില്ല. കർണ്ണന്റെ വിജയ ധനുസ്സ് എവിടെ ആണ് ഉള്ളത്

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • അർജ്ജുനനും കർണ്ണനും തമ്മിൽ നടന്ന കുരുക്ഷേത്ര യുദ്ധം.
    • അർജ്ജുനനും കർണ്ണനും തമ...
    Vijaya (Sanskrit:विजय) meaning victory. It was a divine weapon or bow. The bow was created by Vishvakarma, the royal architect of gods or devas for Indra, the ruler of heaven. Lord Indra gifted this bow to Parashurama who later gave Vijaya to his student, Karna.
    The bow was created by Vishwakarma, the royal architect of gods. This divine weapon designated as victory was bestowed to Indra, the king of the Devas and the God of lightning.
    Lord Shiva instructed Indra to give the bow to Parasurama for the task of combating the evil prevailing in the kshatriyas of the world. On 21 different occasions, when the ruling Kshatriyas began oppressing their subjects and committing sin, Parasurama - armed with the Vijaya bow - hunted them to the brink of extinction, nearly ridding the world of the kshatriyas. Each time, Parasurama donated the territory won from the kshatriyas to Brahmins for re-establishment of order.
    According to Mahabharata, Parashurama takes Karna as his student. Since Karna was a worthy student, Parashurama blessed Karna with the Vijaya along with other celestial weapons. Vijaya bow is clearly mentioned only once in Mahabharata, during the Kurukshetra war, on the 17th day, when Karna fought against Arjuna.
    The Sanskrit name Vijaya means Victory. This bow is said to give sure victory to the possessor.[citation needed] The string of this bow cannot be broken by any kind of astra or any divine weapon[citation needed]. Vijaya Dhanush is described in certain puranas having a dark colour with bluish hue. Every time an arrow is released from this bow, its twang is said to have produced reverberations akin to rumbling of charged clouds, causing terrible fear on enemies and produces flashes of light, brilliant as lightning, which blinds the enemy. This bow cannot be broken by any weapons or anyone and its so heavy that normal persons cannot even lift it. Every time an arrow is aimed, the energy of the arrow is amplified by multiple times as this bow is charged with sacred mantras. No weapon can harm a warrior who has Vijaya dhanush in his hand. Certain stories mention that the state of Kerala was produced from sea when Lord Parshuram shoot a divine arrow from his divine Vijaya bow, which is not true as Parashuram's primary weapon was Axe or Parashu. He hurled the axe at ocean and thus Varuna retreated to make it dryland for living.
    Vijaya Dhanush was the divine weapon of great warrior "Karna". Lord Parshuram gave Vijaya Dhanush to his student Karna. Vijaya was mainly wielded by Lord Parshuram who then gave it to Karna. After the death of Karna in kurukshetra, vijaya is not mentioned in Mahabharata.
    The bow Vijaya was specially made by Vishvakarma for Lord Shiva to destroy the city of Tripura built by sons of Tarakasura. Lord Shiva destroyed Tripura by firing Pashupatastra from Vijaya. Later, Lord Siva gave this bow for safekeeping to Lord Indra, who frequently wielded the bow in his fights with the Asuras. The Asuras feared the bow due to its destructive abilities.
    Lord Shiva instructed Indra to give the bow to Parasurama for the task of combating the evil prevailing in the kshatriyas of the world. On 21 different occasions, when the ruling Kshatriyas (the martial caste) began oppressing their subjects and committing sin, Parasurama - armed with the Vijaya bow - hunted them to the brink of extinction, nearly ridding the world of the kshatriyas. Each time, Parasurama donated the territory won from the kshatriyas to Brahmins for re-establishment of order.
    HOW KARNA GOT THE VIJAYA
    Parasurama takes Karna as his student, as told in the Mahabharatha. Since Karna was a diligent and worthy student, Parasurama blessed Karna with the Vijaya along with other celestial weapons. Vijaya bow is clearly mentioned only once in Mahabharata, during the Kurukshetra war, on the 17th day, when he fought against Arjuna (who was using the Gandiva). Vijaya bow is more associated with Parshuram who wielded it in all his major battles when he got rid of the Kshatriyas from earth 21 times.
    The string of this bow cannot be broken by any kind of astra or any divine weapon. Vijaya Dhanush is described in certain puranas having a dark colour with bluish hue. When Lord Prashuram wielded Vijaya Dhanush, its twang is said to have produced reverberations akin to rumbling of charged clouds. Certain stories mention that the state of Kerala was produced from Sea when Lord Parshuram shoot a divine arrow from his divine Vijaya bow.
    Karna used the bow only once in his life during the Kurukshetra war. Krishna warned Arjuna on the 16th day of the war, not to underestimate Karna.
    Using this bow, Karna overpowered Arjuna on the 16th day of the war. Realising that Karna with the Vijaya bow is invincible, on the 17th day, Krishna advised Arjuna to kill Karna, who had relinquished his bow and was busy trying to lift his sunken chariot wheel.
    #karna #vijayadhanush

ความคิดเห็น • 291

  • @mohananmk6009
    @mohananmk6009 2 ปีที่แล้ว +44

    ജന മനസ്സുകളിൽ ചിരഞ്ജീവിയായി വാഴുന്ന കർണൻ.

  • @vidyasponnu4380
    @vidyasponnu4380 2 ปีที่แล้ว +102

    ആയിരം നഷത്രങ്ങൾ മിന്നി തിളങ്ങി യാലും സൂര്യന്റെ മുന്നിൽ ഒന്നും ആവില്ല 🌅🌄🌞കർണ്ണൻ എന്നും മരിക്കാത്ത ഓർമകൾ ആയി ജനമനസുകളിൽ വാഴുന്നു അസ്തമയം ഇല്ലത്തെ സൂര്യനെ പോലെ നായകൻ ആയി☀️🔥💯💘

    • @sachins7201
      @sachins7201 2 ปีที่แล้ว +7

      😖massss👍

    • @zoomizoomi4965
      @zoomizoomi4965 2 ปีที่แล้ว +5

      പൊരി പൊരി പൊരി ♥️♥️♥️♥️♥️

    • @THOMAS-jd2be
      @THOMAS-jd2be 2 ปีที่แล้ว +3

      Who said?

    • @zoomizoomi4965
      @zoomizoomi4965 2 ปีที่แล้ว +5

      @@THOMAS-jd2be we say

    • @adarsht7113
      @adarsht7113 2 ปีที่แล้ว +4

      Vysa mahabharatam mothamaayum vayikku athil shakthan arjunan aanu

  • @ramachandranpilla1798
    @ramachandranpilla1798 2 ปีที่แล้ว +24

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @santhiniam11
    @santhiniam11 2 ปีที่แล้ว +107

    കർണനെ വധിച്ചു ഏകധേശം 5000 വർഷമായിട്ടും ഇപ്പോഴും കർണൻ തന്നെ ഹീറോ

    • @zoomizoomi4965
      @zoomizoomi4965 2 ปีที่แล้ว +15

      സത്യം എന്നും നായകൻ കർണൻ

    • @TheJohn2272
      @TheJohn2272 2 ปีที่แล้ว +10

      Sathyam
      Karna is the real hero

    • @vidyasponnu4380
      @vidyasponnu4380 2 ปีที่แล้ว +16

      5036 വർഷമായി കർണ്ണൻ വീര മീർത്യു ആയിട്ട്

    • @santhiniam11
      @santhiniam11 2 ปีที่แล้ว +2

      ക്ഷമിക്കണം വിദ്യ ചെറിയ കുറവലേ ഉള്ളത്

    • @sachins7201
      @sachins7201 2 ปีที่แล้ว +1

      yes bro

  • @soorajrchandran117
    @soorajrchandran117 2 ปีที่แล้ว +16

    ഹരേ കൃഷ്ണാ🙏

  • @Mythologicalqueensworld13
    @Mythologicalqueensworld13 2 ปีที่แล้ว +22

    Karnan 😍😍😍uyirrrr💪

  • @kannanps8714
    @kannanps8714 2 ปีที่แล้ว +8

    ഓം നമശിവായ

  • @yohith.v7507
    @yohith.v7507 2 ปีที่แล้ว +31

    Karna
    💗💝💝💝 And 20th like

  • @sarathinter3324
    @sarathinter3324 2 ปีที่แล้ว +36

    അർജ്ജുനൻ- ഗാണ്ഡീവം
    കർണ്ണൻ- വിജയധനുസ്സ്, കാളപൃഷ്ടം.
    ഭീമൻ- ദിവ്യം
    ശ്രീകൃഷ്ണൻ- സാരംഗം
    ശിവൻ - പിനാകം
    ശ്രീരാമൻ- കോദണ്ഡം
    ബാക്കി ദേവൻമാരുടെ ധനുസ്സുകൾ അറിയാമെങ്കിൽ കമന്റ് ചെയ്യാം.

    • @Worldvision339
      @Worldvision339 2 ปีที่แล้ว +8

      Abhimanyu rudradhanussu

    • @user-zs4ot4cu2t
      @user-zs4ot4cu2t 2 ปีที่แล้ว +4

      ശ്രീ കൃഷ്ണൻ - ശാർങ്ഗം
      പരമശിവൻ - ത്രയംബകം

    • @herdotu4297
      @herdotu4297 2 ปีที่แล้ว +1

      Vidhura/govardhanam=rukmiyude/ vijayam(but breakable)=gandivam/arjunan, vijay/karnan -(power)
      Ethil shakthiyil mathrame rukmiyudeyum govardhanavum varukayullu breakable bows annu 2um

    • @user-jx4nc8sk3c
      @user-jx4nc8sk3c 2 ปีที่แล้ว +1

      @@user-zs4ot4cu2t പരമശിവൻ -പിനാകം 😄

    • @user-jx4nc8sk3c
      @user-jx4nc8sk3c 2 ปีที่แล้ว

      @@user-zs4ot4cu2t പിനാകത്തിൽ നിന്നും ഉണ്ടായതാണ്, ത്രയമ്പകം 🙄

  • @kumarkreghu5879
    @kumarkreghu5879 2 ปีที่แล้ว +8

    Hare krishna

  • @fifagaming4027
    @fifagaming4027 2 ปีที่แล้ว +11

    Hare Krishna 🙏🙏

  • @simim9506
    @simim9506 2 ปีที่แล้ว +8

    Hare Krishna

  • @liricstoxic2283
    @liricstoxic2283 2 ปีที่แล้ว +17

    Karnan🏹

  • @babyusha8534
    @babyusha8534 2 ปีที่แล้ว +12

    കർണ്ണൻ...... ഞാൻ ഇഷ്ടപ്പെടുന്നു

  • @GT-VALO93
    @GT-VALO93 2 ปีที่แล้ว +7

    Ravanan story chyiyamo

  • @josephko3957
    @josephko3957 2 ปีที่แล้ว +13

    അപ്രത്യക്ഷമായ വിജയ ധനുസ് മന്ത്രം ഒരു വിട്ടാൽ കാണും എന്നു പറയുന്നതുപോലെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നാലാമത്തെ നിലവറ മന്ത്രം ഒരു വിട്ടാൽ തുറക്കപ്പെടും എന്ന് പറയുന്നതുപോലെ ഏകദേശം ഇത് രണ്ടിനും സാമ്യം ഒന്നുതന്നെ . 🙏♥️🙏 💐💐💐 👍
    വളരെ മുൻപ് തന്നെ ഭഗവാൻ ചെയ്തുവച്ച ഓരോ കാര്യങ്ങൾ ഇന്നും മനുഷ്യന് ഒന്നും ചെയ്യാൻ കഴിയുന്നില്ല . 💐♥️💐 🌹💖🌹

  • @shigithasivan1810
    @shigithasivan1810 2 ปีที่แล้ว +7

    Karnan, the real hero of Mahabharatam....🔥🔥🔥

  • @sujiths5445
    @sujiths5445 2 ปีที่แล้ว +4

    ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤

  • @sindhusiji5759
    @sindhusiji5759 2 ปีที่แล้ว +2

    Rebirth of Pandavas in Kaliyuga .ethine kurichulla video cheyyamo

  • @amalsreekumar369
    @amalsreekumar369 2 ปีที่แล้ว +12

    ആ രഹസ്യ മന്ത്രം എന്തായിരിക്കും 😥🙏🙏🙏🙏🙏

  • @boiddd
    @boiddd 2 ปีที่แล้ว +10

    KARNAN🔥🔥🔥

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +5

    Jai Sree Krishna 🌹🙏🙏🙏🌹🌹🙏

  • @pradeepbabu926
    @pradeepbabu926 2 ปีที่แล้ว +5

    Vijaya dhanus eppol mavunkalinte aduthu kaanum

  • @santomrg4386
    @santomrg4386 2 ปีที่แล้ว +6

    Karn ❤

  • @harikumar6501
    @harikumar6501 2 ปีที่แล้ว +4

    കർണ്ണൻ😍😍😍😍

  • @ICONIC_ABX
    @ICONIC_ABX 2 ปีที่แล้ว +5

    Video Kollam i liked it

  • @arunek3726
    @arunek3726 2 ปีที่แล้ว +13

    കർണൻ 😍😍😍

  • @sreesanth12345
    @sreesanth12345 2 ปีที่แล้ว +10

    Karnan ❤️❤️❤️❤️

  • @psreenivasan9915
    @psreenivasan9915 2 ปีที่แล้ว +8

    Why nobody can't beat Arjuna is that....
    1. Presence of Lord Krishna by his front.
    2. Equally important was that of the presence of chirangeevi Hanuman Swamy in the top of Arjun's chariot.

    • @ascetic_atman
      @ascetic_atman 2 ปีที่แล้ว

      All these factors favoured him because he was always just and stood for truth

  • @muhammadhabeebhabeeb8678
    @muhammadhabeebhabeeb8678 2 ปีที่แล้ว +4

    കർണ്ണൻ 🔥🔥

  • @sumithamullassery2920
    @sumithamullassery2920 2 ปีที่แล้ว +4

    🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 ปีที่แล้ว +1

    Hare Krishna guruvayurappa Karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

  • @santhwanasanthosh
    @santhwanasanthosh 2 ปีที่แล้ว +6

    Karnan❤

  • @herdotu4297
    @herdotu4297 2 ปีที่แล้ว +1

    Athi shakthamaya dhanusine patti pathmapuranathil paraynundu karnante chapam thanne but athinu name ella pinne athinu enthu sambhavichu ennum ariyila

  • @geethadevi4336
    @geethadevi4336 2 ปีที่แล้ว +2

    Hare Krishna Pranamam 🙏

  • @mukambikanair9487
    @mukambikanair9487 2 ปีที่แล้ว +6

    ശ്രീ ഗുരുവായുരപ്പാ ശരണം 🙏
    വാസ്തവം പറഞ്ഞാൽ കർണ്ണൻ്റെ ജീവിതം വേദനാജനകമായിരുന്നു. കുന്തീമാതാവ് കുഞ്ഞിനെ ജനനത്തോടെ ഉപേക്ഷിച്ചു. പാണ്ഡവാദികൾക്ക് കർണ്ണൻ തൻ്റെ സഹോദരനാണെന്ന് അറിയില്ലായിരുന്നു. ആരും ആശ്രയമില്ലാത്ത പാവത്തിന് ദുര്യോധനൻ എല്ലാ സ്ഥാനങ്ങളും അംഗീകാരവും കൊടുത്ത് സഹായിച്ചതു കൊണ്ടാണ് ദുര്യോധനൻ്റെ കൂടെ അധർമ്മത്തിൻ്റെ ഭാഗത്ത് നിൽക്കേണ്ടി വന്നത്, എന്നാൽ ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾക്ക്, ശ്രീകൃഷ്ണൻ ആരാണെന്ന കാര്യത്തിൽ സംശയമുണ്ടോ എന്നറിയില്ല, കാരണം
    അധർമ്മത്തിന് കൂട്ടു നിൽക്കുന്ന ഒരു വ്യക്തി എത്ര നല്ലവനാണെങ്കിലും ഭഗവാൻ പ്രതികരിക്കും, അത് ഭഗവൽ ഭക്തരെ കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ഭഗവാൻ നേരിട്ട് ഇടപെടും, അതാണ് അംബരീക്ഷ ചരിതവും, പ്രഹളാദൻ്റെയും ഭാഗവതത്തിൽ മറ്റ് അനേകം കഥകളിലൂടെ വ്യക്തമാക്കുന്നത്. അധർമ്മത്തിൻ്റെ ഭാഗത്ത് നിന്നതു കൊണ്ട് ധർമ്മം ആചരിച്ച ഭീഷ്മപിതാമഹനെ കൂടി അർജ്ജുന കൊണ്ട് അമ്പെയ്ത് ശരശയ്യയിലാക്കി. കാരണം ധർമ്മത്തെ നനിലനിർത്തുക എന്നത് ഭഗവൽധർമ്മമാണ്. 🙏🌹🙏

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว

      🙏

    • @herdotu4297
      @herdotu4297 2 ปีที่แล้ว +2

      എന്താണ് ശെരിക്കും ധർമ്മം? ധർമ്മം കാത്തവരെ ധർമ്മം രക്ഷിക്കും ശെരി -പാണ്ഡവർ എന്ത് ധർമ്മം ആണ് ചെയ്തത്? ആദ്യത്തെ ചൂത് കളി ഭാര്യയെയും, അനുജന്മാരെയും രണ്ട് കൂട്ടരും വെക്കുന്നുണ്ട് കൗരവർക്ക് indraprasthathil yudhistiran ozhike ulla pandavar insult cheythu athinu revenge ayi pandavare insult cheyan dice game plan cheythu, ellam poyittum athellam thirike kodukkukayum cheythu pinne 2 amathum eru kootarum choodhukalichu pandavar veendum thottu adya kaliyil karnan duriyodhanane support cheythapole pandavar aya bheeman/arjunan ellavarum yudhistirane support cheyunundu draupathiyude karyathil ozhike ) randamathu kalichapozhum pandavar revenge edukkan anu kali arambhichathu but avideyum panni paali pandavaril mootha allu karnan annenu krishnanu nerathe ariyam krishnan vijarichirunnenkil pande karnane ethil ninnum ozhivakkamayirunnu njan paranju vannathu dharmam alla ethile karyam athu pandavare nayikkan vendi krishnan use cheytha oru trick annu, yudhathinu shesham evide enkilum dharmam parayunundo? Krishnan marichapol 5 pandavarum thagal enthinanu yudham cheythathu ENNU polum ariyathe kuzhagi 😵.... Njan paranju vannathu ellam krishnante illumilanity annu 😂😜

    • @livinginblack7657
      @livinginblack7657 2 ปีที่แล้ว +3

      @@herdotu4297 Krishnante illuminati😅. Thankal paranjathu Valare valiya oru sheri aanu. Choothusabhayil vechu nadanna adharmam aanu yudhathinu kaaranam aayath. Avide Vech 2 kootarum adharmam pravarthichaayirunnu. Pandavar Jathiyude kaaryathil dharmam pravarthichillalo. Avar Karnane suthaputhran ennu vilichu kaliyaakumbozhellam koode undayirunnath Dhuryodhanan maathram.

    • @livinginblack7657
      @livinginblack7657 2 ปีที่แล้ว +1

      @@herdotu4297 "ധർമ്മം കാത്തവരെ ധർമ്മം രക്ഷിക്കും"
      Chathi prayogichalle Pandavar Yudham Jayichath?

  • @tsgaming2235
    @tsgaming2235 2 ปีที่แล้ว +4

    Hi

  • @sindhujkurup3843
    @sindhujkurup3843 2 ปีที่แล้ว +6

    ഹരേ കൃഷ്ണ ❤❤❤

  • @youtubelloruconnil3206
    @youtubelloruconnil3206 2 ปีที่แล้ว +6

    Karnan💪

  • @sajithcs5911
    @sajithcs5911 2 ปีที่แล้ว +1

    Krishna sister name - *subhadra*
    (ethu pole oru video cheyenne)

  • @acreation9575
    @acreation9575 2 ปีที่แล้ว +3

    രാധേയൻ

  • @abhaykrishnakuttan5709
    @abhaykrishnakuttan5709 2 ปีที่แล้ว +8

    Fav character 🔥🔥☀️

  • @sachins7201
    @sachins7201 2 ปีที่แล้ว +1

    good

  • @Kannan36526
    @Kannan36526 2 ปีที่แล้ว +5

    🙏🙏🙏

  • @ambikanair729
    @ambikanair729 2 ปีที่แล้ว +1

    Hare Krishna...🙏🙏🙏

  • @ShijuVK-h3u
    @ShijuVK-h3u หลายเดือนก่อน

    കർണ്ണൻ ❤❤❤❤

  • @yadukrishnan6994
    @yadukrishnan6994 2 ปีที่แล้ว +1

    കർണൻ്റെ കവച്ചകുണ്ടലങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇന്ദ്രദേവൻ ആ കവചം എന്ത് ചെയ്തു .

  • @santhoshandol1610
    @santhoshandol1610 2 ปีที่แล้ว +10

    വില്ല് വെച്ചപ്പോൾ അർജുനൻ യുദ്ധവും നിർത്തി എന്നാൽ ശ്രീകൃഷ്ണൻ അസ്ത്രം അയക്കാൻ പറയുകയും അനുസരിക്കാതെ നിന്നപ്പോൾ വില്ലെ എടുത്താൽ karnanay ആർക്കും കൊല്ലാൻ ആവില്ല എന്നു പറയുന്നു ശ്രീകൃഷ്ണ ചതി വാക്കുകളാൽ അർജുനൻ പിറകിൽ നിന്നും ചതിച്ചു കൊല്ലുന്നു എന്നിട്ട് ധർമം ജയിക്കാൻ ചതി ചെയാം എന്ന കോപ്പിലെ ഡയലോഗ്

    • @gokulsameesh7706
      @gokulsameesh7706 2 ปีที่แล้ว

      Nink

    • @gokulsameesh7706
      @gokulsameesh7706 2 ปีที่แล้ว

      Nink nth ariyam athin.. Ethina patty valla kindim arijitano.. Evda cmnt ittakana athrem perkum ilatha chorichil analo ninak.

    • @livinginblack7657
      @livinginblack7657 2 ปีที่แล้ว +1

      @@gokulsameesh7706 Athinu Pulli Paranjath Sathyam Aanu. Pinne Enthu Chorichiline Kurich aanu Thaankal Parannath.

  • @asworld4106
    @asworld4106 2 ปีที่แล้ว +10

    വീര കർണൻ 🔥

  • @gopipm6372
    @gopipm6372 2 ปีที่แล้ว

    Duroythante ambalam kollam jillayile undo video cheyamo

  • @gopipm6372
    @gopipm6372 2 ปีที่แล้ว

    Duroythante ambalam kollam jillayile undo video cheyammo

  • @shijuvk5244
    @shijuvk5244 2 ปีที่แล้ว +5

    മഹാനായ കർണ്ണൻ

  • @aviavishkar6305
    @aviavishkar6305 2 ปีที่แล้ว +1

    Duryodhan പറ്റി വീഡിയോ

  • @Worldvision339
    @Worldvision339 2 ปีที่แล้ว +5

    Tripuramthakarthathu thrayambakam enna villukondanu athanu pinneedu seethaswayamvarasamayathu raman odikkunnathu ramayanathilum sivapuranathilum valare visadamayi athe kurichu parayunnundu vijayadhanussuvereyanu athinte pinnil veroru aithihyam undu

    • @user-jx4nc8sk3c
      @user-jx4nc8sk3c 2 ปีที่แล้ว +1

      നോ, ത്രിപുര ഇല്ലാതാക്കിയത്, പിനാകം കൊണ്ടാണ്. പിനാകത്തിൽ നിന്നും ഉണ്ടായതാണ്, ത്രയമ്പകം, കോതന്ധം, കാളപ്രഷ്ടം 🙄

    • @Worldvision339
      @Worldvision339 2 ปีที่แล้ว +1

      @@user-jx4nc8sk3c ennaru paranju njan veruthe ketta karyangal alla parayunnathu ,njan ella puranangalum nerittu vayichittulla alanu athilullathu mathrame viswasikkan pattoo,parayumbol ororutharum oro abhiprayam parayum athonnum sariyavanam ennilla,puranangal vayichittu abhiprayam para

    • @user-jx4nc8sk3c
      @user-jx4nc8sk3c 2 ปีที่แล้ว +1

      @@Worldvision339 എന്നാൽ താങ്കൾ, ശിവ പുരാണം, ത്രിപുര ദഹന ഭാഗം വായിക്കുക, അല്ലാതെ പുരാണം വായിച്ചു എന്നൊക്കെ തള്ളാതെ 🤣🤣😂😂😂

    • @Worldvision339
      @Worldvision339 2 ปีที่แล้ว +1

      @@user-jx4nc8sk3c edo thripuram dahippichathu ennathu kondanu thyambakam enna peru thanne vannathu, arhupolum manassilakkan kazhivillatha ninnodokke enthu bodhippikkan,ariyavunnavarkku ariyam,athumathi pinakam nirmmichathu thanne ezhuthalayulla ugrasarppathinalanu,thrayambakam nirmmikkunnathinu munbu nadanna palakadhakalilum sivabhagavan pinakam upayogichu yuddham cheythathayi sivapuranathilum,devibhagavathilum paramarsamundu ,ithuvare nirmmithamaya orayudhathinum thakarkkan kazhiyaruthu enna varavum thripuranmar vangiyirunnu appo annum undayirunna pinakam kondu engane thakarkkanavum,athukondu meruparvathathinte orubhagamkondu brahmavu nirmichu vasukiye njanakki mahadevan nirmmichathanu thrayambakam vishnudevante mayayal nirmmicha divya saram kondanu thripura dahanam nadathiyathu,ithellam varnnichittullathu thripuradahanam enna bhagathu thanneyanu athukondu thripuradahanam vayichittundennokke veruthe thalli marikkanda 😂😀😂😀

    • @user-jx4nc8sk3c
      @user-jx4nc8sk3c 2 ปีที่แล้ว +1

      @@Worldvision339 നീ വെറും ഊള ആണ്, കാരണം തെറ്റ് പ്രചരിപ്പിക്കുന്നു, വാസുകിയെ ഞാൺ ആക്കി ബന്ധിച്ചത് ലോകത്തിലെ പ്രഥമ ധനുസ് എന്ന് പറയുന്ന പിനാകം ആണ്. അല്ലാതെ ത്രയമ്പകം അല്ല, ഭഗവാന്റെ തൃശൂലത്തിന്റെ മറ്റൊരു പേരാണ്, വിജയം. വിജയത്തിൽ നിന്നും ഉണ്ടായതാണ് പിനാകം, പിനാകത്തിൽ നിന്നും ഉണ്ടായതാണ്, താങ്കൾ പറഞ്ഞ ധനുസ്, O, പുരാണം വായിച്ചു പോലും, തള്ളി മറിക്കണ്ട, ഓരോ 👎👎👎👎👎👎👎👎👎👎

  • @zoomizoomi4965
    @zoomizoomi4965 2 ปีที่แล้ว +3

    Digvijay karn ♥️♥️♥️♥️♥️♥️

  • @napoleon6879
    @napoleon6879 2 ปีที่แล้ว

    Sir നമസ്കാരം
    അസ്ത്രങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      നമസ്ക്കാരം, അടുത്ത് തന്നെ ചെയ്യാം🙏

  • @sreeshnukp7743
    @sreeshnukp7743 2 ปีที่แล้ว +1

    ശിവൻ ഇതുപോലെ ഒരു നിലയും കറുപ്പും ചേർന്ന ധനുസ്സ് ഉപയോഗിച്ചിട്ടുണ്ട് പക്ഷേ അത് വിജയ ധനുസ് ആണേന്ന് പറയുന്നില്ല. ഏതോ ഒരു പർവ്വതത്തേയാണ് ഉപയോഗിച്ചത് എന്നാണ് പറയുന്നത്. correct എനിക് അറിയില്ല. കർണ്ണൻ ഇഷ്ടം ❤️

  • @r.gsworld9646
    @r.gsworld9646 2 ปีที่แล้ว +2

    അർജുൻന്റെ താനുസ് എന്തു സംഭവിച്ചു?.

    • @user-zs4ot4cu2t
      @user-zs4ot4cu2t 2 ปีที่แล้ว

      പാണ്ഡവർ രാജ്യം ഉപേക്ഷിച്ചു മഹാപ്രസ്ഥാനം നടത്തുന്ന വേളയിൽ അഗ്നിദേവൻ പ്രത്യക്ഷനാവുകയും അർജ്ജുനനോട് ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും സമുദ്രത്തിൽ ഉപേക്ഷിക്കാൻ ഉപദേശിക്കുന്നു. അങ്ങനെ അർജ്ജുൻ അവ സമുദ്രത്തിൽ ഉപേക്ഷിക്കുന്നു.

  • @subashsudhakaran9414
    @subashsudhakaran9414 2 ปีที่แล้ว

    Hare Krishna 💖

  • @abhinandmanil5255
    @abhinandmanil5255 2 ปีที่แล้ว +4

    കൽക്കി ഉപയോഗിക്കാൻ പോകുന്ന ധനുസ്സ് ഒരു പക്ഷെ ഇതായിരിക്കും

  • @mahadevp3207
    @mahadevp3207 2 ปีที่แล้ว +1

    പാശുപതാസ്ത്രത്തിന് വിജയധനുസിനെ തകർക്കാൻ കഴിഞല്ലെങ്കിൽ കർണ്ണനാണ് മഹാഭാരതത്തിലെ ഏറ്റവും ശക്തനായ യോദ്ധാവ്. മാത്രമല്ല ശ്രീ കൃഷ്ണൻ പോലും അദ്ദേഹത്തിന് ഒപ്പം എത്തില്ല

  • @madhuunnikrishnan434
    @madhuunnikrishnan434 2 ปีที่แล้ว

    💙❤️💙❤️💙

  • @secondshow24396
    @secondshow24396 2 ปีที่แล้ว +1

    Qantivam ano vijayadanusano powerfull

    • @bineeshvb3725
      @bineeshvb3725 2 ปีที่แล้ว +2

      വിജയ ധനുസ്

  • @jayavenu2946
    @jayavenu2946 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @user-vf9ym9pv3q
    @user-vf9ym9pv3q 2 ปีที่แล้ว

    ✌️

  • @CatholicWorld-ri8rs
    @CatholicWorld-ri8rs 2 หลายเดือนก่อน

    പാവം കർണ്ണനെ കാണുമ്പോൾ ആദ്യമായി ഞാൻ ഹിന്ദുമതത്തെ വെറുക്കുന്നു ... കൃഷ്ണന് അപമാനത്തിൽ നിന്ന് പലതവണ സഹായിക്കാമായിരുന്നു.
    അവൻ ബൈബിൾ വായിച്ചിരുന്നെങ്കിൽ ... അവൻ മറ്റൊരു കഥയാകുമായിരുന്നു ... അവൻ സൂതപുത്രനല്ല, ജീവിക്കുന്ന ദൈവത്തിൻ്റെ പുത്രനാണെന്ന് ..... ആ യേശുക്രിസ്തു അവനുവേണ്ടി മരിച്ചു, അങ്ങനെ അവൻ ദൈവത്തോടൊപ്പം ജീവിക്കും.

    • @arunkumar-xs1ol
      @arunkumar-xs1ol หลายเดือนก่อน

      ശരിയാണ് കന്യാ സുതനാണ്

  • @rajeevreghuvaran9276
    @rajeevreghuvaran9276 2 ปีที่แล้ว

    വിജയ ധനുസ്സ്, ഇന്ദ്രൻ തിരികെ കൊണ്ട് പോകുകയും,
    പിന്നേട് അത്..
    വരുണ ദേവനെ ഏൽപ്പിച്ചു എന്നു വേറെ ഒരു വീഡിയോയിൽ പ്രതിപാതിയ്ക്കുന്നത് കേട്ടു 🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Aaaaraaanu. Karnnnan. ??????

    • @victorphilip5207
      @victorphilip5207 2 ปีที่แล้ว +4

      കൂലി പണിക്കാരൻ

  • @zeusvi-shnu9252
    @zeusvi-shnu9252 ปีที่แล้ว

    😂🤣

  • @TheJohn2272
    @TheJohn2272 2 ปีที่แล้ว +6

    Karnan ❤️❤️❤️❤️

  • @madhuunnikrishnan434
    @madhuunnikrishnan434 2 ปีที่แล้ว

    🙏🙏🙏