ആവേശമായ് - VOCALS: RITHUL RAPHAEL LYRICS N MUSIC: THOMSON A. VARGHESE

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Song: Aaveshamayi
    Vocals : Rithul Raphael
    Lyrics : Thomson A. Varghese
    Music: Thomson A. Varghese
    Song coordinator: Leela L. Gireeshkuttan
    Programming, Mixing n Mastering: Madhu Paul
    Video Edits : Jacob Vincent
    Studio : Geetham
    Lyrics:
    ആവേശമായ് ആഘോഷമായ്
    ദൈവപിതാവിന് സ്തുതി
    പാടീടാം ഒ ഒ ഒ ഒ ഒ
    ആവേശമായ് ആഘോഷമായ്
    ദൈവപിതാവിന് സ്തുതി പാടീടാം
    വരുവിൻ ജനമേ ഇന്നീ അൽത്താരയിതിൽ
    ഒരു മനമോടെ ബലിയേകിടാം
    വരുവിൻ ജനമേ ഇന്നീ അൽത്താരയിതിൽ
    ഒരു മനമോടെ ബലിയേകിടാം
    ഒ ഒ ഒ ഒ ഒ
    ആവേശമായ്...ആഘോഷമായ്...
    ദൈവപിതാവിന് സ്തുതി പാടീടാം
    തിരിയായ്‌ എരിയാൻ ഏകിയെൻ ജീവിതം
    സോദരർക്കെന്നും വെളിച്ചമാകാൻ ഒ ഒ ഒ ഒ
    തിരിയായ്‌ എരിയാൻ ഏകിയെൻ ജീവിതം
    സോദരർക്കെന്നും വെളിച്ചമാകാൻ
    ഇടറുന്ന മനവും മനസ്സിലെ ദുഃഖവും
    നിൻ ബലിയോടൊത്ത് ചേർത്ത് വെയ്ക്കാം
    ഇടറുന്ന മനവും മനസ്സിലെ ദുഃഖവും
    നിൻ ബലിയോടൊത്ത് ചേർത്ത് വെയ്ക്കാം
    നിൻ ബലിയോടൊത്ത് ചേർത്ത് വെയ്ക്കാം
    ഒ ഒ ഒ ഒ ഒ
    ആവേശമായ് ആഘോഷമായ്
    ദൈവപിതാവിന് സ്തുതി പാടീടാം
    അനുതാപിയെ എന്നും വീണ്ടെടുത്തീടുവാൻ
    ഈ ബലിവേദിയിൽ മുറിയുന്നിതാ ഒ ഒ ഒ ഒ
    അനുതാപിയെ എന്നും വീണ്ടെടുത്തീടുവാൻ
    ഈ ബലിവേദിയിൽ മുറിയുന്നിതാ
    നിൻ തിരു മാംസവും നിൻ തിരു രക്തവും
    കൃപയോടെ കൈക്കൊള്ളാൻ വരമേകണേ നിൻ തിരു മാംസവും നിൻ തിരു രക്തവും
    കൃപയോടെ കൈക്കൊള്ളാൻ വരമേകണേ
    കൃപയോടെ കൈക്കൊള്ളാൻ വരമേകണേ ഒ ഒ ഒ ഒ ഒ
    ആവേശമായ് ആഘോഷമായ്
    ദൈവപിതാവിന് സ്തുതി പാടിടാം
    ഒ ഒ ഒ ഒ ഒ...
    ആവേശമായ് ആഘോഷമായ്
    ദൈവപിതാവിന് സ്തുതി പാടിടാം
    വരുവിൻ ജനമേ ഇന്നീ അൽത്താരയിതിൽ
    ഒരു മനമോടെ ബലിയേകിടാം
    വരുവിൻ ജനമേ ഇന്നീ അൽത്താരയിതിൽ
    ഒരു മനമോടെ ബലിയേകിടാം
    ആവേശമായ് ആഘോഷമായ്
    ദൈവപിതാവിന് സ്തുതി പാടീടാം

ความคิดเห็น • 131