ഇതൊരു കലാഭവൻ സത്യഭാമ സംഗീതസദസ്സ് ...വേറെയുമുണ്ട് കച്ചേരിക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 100

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน +31

    ..... താങ്കളുടെ വർത്തമാനത്തിലും തിരുത്തുണ്ട്,,, നിർബന്ധമായും സാറിനും ഒരു തിരുത്തുൺട് 😂😂 ഈ സിനിമാക്കാർ ആരും ഒരാൾക്കും നല്ല സന്ദേശം നൽകിയിട്ടില്ല😂😂 സംവിധായകരായാലും നിർമ്മാതാക്കൾ ആയാലും അഭിനേതാക്കളായാലും..... അവരൊക്കെ പണം സമ്പാദിക്കുന്നു സുഖിക്കുന്നു,, പേരു ണ്ടാക്കുന്നു....എന്നാൽ ഒരാളുണ്ട്,, സിനിമാ അഭിനയം വരുമാനമായിരുന്നു എങ്കിലും, അഭിനയം മാറ്റിവെച്ചു മനുഷ്യനെപ്പോലെ നമുക്കിടയിൽ ജീവിച്ചു ഒരു യാത്ര പോലും പറയാതെ കടന്നുപോയ ഒരാൾ...... പഴയ തലമുറയും പുതിയ തലമുറയും എനെനന്നും ഓർക്കുന്ന അദ്ദേഹത്തിൻറെ പേര് പ്രേംനസീർ എന്നാണ്.....❤ സിനിമാക്കാരുടെയും കാണികളുടെയും എല്ലാവരുടെയും നസീർ സാർ...... സ്മരണാഞ്ജലി 💝🎉🎉✨💥🌹🙏

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน +2

      പ്രേംനസീർ.....ഏത് പാതിരാത്രിയിലും ആര് സഹായം ചോദിച്ചാലും സഹായിച്ചിരുന്ന അതുല്യ പ്രതിഭ.......

  • @hareeshkumar3660
    @hareeshkumar3660 หลายเดือนก่อน +13

    സവർണനോ, അവർണനോ, ബ്രാഹ്മണനോ, ദളിതനോ, മുസ്ലീം, കാഫിർ വേർതിരിവുകളില്ലാത്ത നല്ലൊരു നാളെക്കായി നമ്മുക്ക് കൈകോർക്കാം..🙏

    • @Abd-i4b
      @Abd-i4b หลายเดือนก่อน +1

      വിവേചനത്തിന് എതിരെ സംസാരിച്ചാലേ വിവേചനം ഇല്ലാതാകു

    • @moideent9227
      @moideent9227 หลายเดือนก่อน

      കോർത്തു കൊണോയിരിക്കുന്നു

  • @Usmanmundott
    @Usmanmundott หลายเดือนก่อน +10

    ആസിഫ് അലിയുടെ കാൽ കഴുകിയ വെള്ളം കുടിക്കാനുള്ള അർഹത പോലുംരമേഷ് നാരായണൻ ഇല്ല

  • @muhsinamuneesh2096
    @muhsinamuneesh2096 หลายเดือนก่อน +10

    ജയരാജൻ മറ്റുള്ളവരുടെ ഗർഭം താങ്ങുക വഴി അയാളും ചെറുതായി എന്ന് അയാൾ മനസ്സിലാക്കയില്ല എന്നു വേണം കരുതാൻ

  • @Abd-i4b
    @Abd-i4b หลายเดือนก่อน +8

    ജാതിവാൽ അഭിമാനത്തോടെ കൊണ്ട് നടക്കുന്ന പലരുടെയും പെരുമാറ്റം ഇങ്ങനെ തന്നെ ആണ് 💯ഇത് കേരളം ചർച്ച ചെയ്യണം 👍

    • @aniratheeshsurya2010
      @aniratheeshsurya2010 หลายเดือนก่อน +1

      👍

    • @mlatheef7918
      @mlatheef7918 หลายเดือนก่อน

      abhimanikan..enthu.koppa..attathullathu..kazhukatha..kunnayo..

    • @hareeshkumar3660
      @hareeshkumar3660 หลายเดือนก่อน

      @@mlatheef7918 ഒന്ന് പോടോ, വ്യക്തി ശുചിത്വം മതത്തിൽ നിന്ന് പഠിച്ചിട്ട് വേണോ.. 😜

  • @rajeevthomas8086
    @rajeevthomas8086 หลายเดือนก่อน

    വേഷം,ചിരി,നടപ്പ് ഇവ മനുഷ്യന്റെ സത്ത്വം വെളിപ്പെടുത്തുന്നു (ബൈബിൾ -പ്രഭാഷകൻ 19/30)

  • @ummerfarook9154
    @ummerfarook9154 หลายเดือนก่อน +11

    ആസിഫ് അലി മാന്യനാണ്.. അദ്ദേഹം പറഞ്ഞത് എന്നെ ചൊല്ലി ഇനിയും ഒരാളെ ടാർജറ്റ് ചെയ്ത് ദ്രോഹിക്കരുത് എന്നാണ്

  • @farookkt2805
    @farookkt2805 หลายเดือนก่อน +9

    വർണ്ണ വിവേചനത്തിന്റെ വേറെരു വേർഷൻ

  • @user-wq8wt1zi5w
    @user-wq8wt1zi5w หลายเดือนก่อน +3

    നല്ല ഷർട്.

  • @ammuthrikkakara2824
    @ammuthrikkakara2824 หลายเดือนก่อน +4

    എന്തു പറയാൻ നമ്മുടെ നാടിൻറെ വല്ലാത്ത അവസ്ഥ ഒന്നും പറയാനില്ല

  • @HariKrishnanMsw
    @HariKrishnanMsw หลายเดือนก่อน +14

    പരിപാടിയുടെ Anchor ന് പോലും അറിയാത്ത "വേട്ടാവളിയൻ നാരായണൻ " 💨💨💨

  • @abduljaleelkt8426
    @abduljaleelkt8426 หลายเดือนก่อน +1

    അടിപൊളി ഷർട്ട്

    • @oxygen7852
      @oxygen7852 หลายเดือนก่อน

      പാവാട തുണിയാ!😂

  • @mustafaag9309
    @mustafaag9309 หลายเดือนก่อน

    Ya betul apa yang awak cakap saya tengok video saya dah perasaan terbaik bro

  • @jaleelvadakkal4480
    @jaleelvadakkal4480 หลายเดือนก่อน +5

    മര്യാദ ഇംഗ്ലീഷ്കാരെകണ്ടു പഠിക്കണം, ഒരു മനുഷ്യനെ കണ്ടാൽ, ഹായ് എന്ന്, പറയാതെ പോകില്ല, എന്റെ കൂടെ ജോലി ചെയ്തിരുന്ന, റോസ് എന്ന ബ്രിട്ടീഷ് പയ്യൻ, പറയുമായിരുന്നു, ഇന്ത്യക്കാരെ, ജംഗ്ലി, എന്നാണ് അവിടെ വിളിക്കുന്നതെന്ന്, നമ്മൾ ഇന്നും 50,കൊല്ലം പുറകിൽ തന്നെ.

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      കറുത്തവനെ കണ്ടാൽ അറിയാം അവന്റെ എഥാർത്ഥ സ്വഭാവം 😔 ഇന്ത്യ ഭരിച്ചപ്പോ കണ്ടു 😏

    • @user-rd4ih8jx5o
      @user-rd4ih8jx5o หลายเดือนก่อน

      ​@@Abd-i4b
      കറുത്തവരും വെളുത്ത പെണ്ണിനെ കെട്ടാനാണ് ആഗ്രഹിക്കുന്നത്!!!!

  • @kamaludeena1822
    @kamaludeena1822 หลายเดือนก่อน

    These fellows are, ( musician), tiger with cow's skin.

  • @hafisummerkutty3867
    @hafisummerkutty3867 หลายเดือนก่อน +2

  • @thahirakader4115
    @thahirakader4115 หลายเดือนก่อน +1

    ചില ആളുകൾ അങ്ങനെ ആണ്. പദവിയുണ്ട് എന്ന് കരുതി അഹങ്കരിക്കുമ്പോൾ അധപതിക്കുന്നു

  • @vivekvenugopalx-d8251
    @vivekvenugopalx-d8251 หลายเดือนก่อน

    Correct sit

  • @user-sr7sv8nt8e
    @user-sr7sv8nt8e หลายเดือนก่อน

    Veattavaliyan KayanRemesNaariyavan

  • @user-sc7fm8up2i
    @user-sc7fm8up2i หลายเดือนก่อน

    4:34 epic moment😂

  • @AsA-fq6oe
    @AsA-fq6oe หลายเดือนก่อน

    എനിക്കു തോന്നുന്നത് ശുദ്ധ സംഗീതക്കാർക്ക് പൊതുവെ ഇത്തിരി അഹങ്കാരം കൂടുതലാണ് എന്ന്

  • @user-gz9pj3yb5j
    @user-gz9pj3yb5j หลายเดือนก่อน

    🎉

  • @UmmerKp-bj3cl
    @UmmerKp-bj3cl หลายเดือนก่อน +2

    നമ്മുടെ ഒരു മഹാ നടന്‍ നസീര്‍ എത്ര സിനിമ അഭിനയിച്ചു ഒരു ജാഡ ഇല്ലാത്ത ഒരു പാവം മനുഷ്യന്‍

  • @user-sr7sv8nt8e
    @user-sr7sv8nt8e หลายเดือนก่อน

    Veattavaliyan jayan

  • @ayshaummer5537
    @ayshaummer5537 หลายเดือนก่อน

    101% ok

  • @samadkaraya4284
    @samadkaraya4284 หลายเดือนก่อน

    Panakkaranayal pora pattiyude swabavamengil manushyark undagunnad nalladan yenn njan visvasikkunnu 🌴👑😔⚖️😔👑🌴🤔👀🤔

  • @nazyshamsudeen7652
    @nazyshamsudeen7652 หลายเดือนก่อน

    Karumadi vayinokki chocolate

  • @user-nd7xz2zh8f
    @user-nd7xz2zh8f หลายเดือนก่อน +1

    ശരിയാണ് ജയരാജനെ കൂടെനിർത്തി ഒരു ഫോട്ടോ എടുത്താലും മതിയായിരുന്നു 🙏എല്ലാവരെയും ഒരു പോലെ കാണണം അയാൾ പഠിച്ചില്ല 😮😮😮😮😮

  • @user-sr7sv8nt8e
    @user-sr7sv8nt8e หลายเดือนก่อน

    AmaezhanjanNaari❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sr7sv8nt8e
    @user-sr7sv8nt8e หลายเดือนก่อน

    Kastamjayan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MrNabeelkappan
    @MrNabeelkappan หลายเดือนก่อน +1

    കലാമണ്ഡലം സത്യഭാമ അല്ലെ

  • @shahulhameedhameed9308
    @shahulhameedhameed9308 หลายเดือนก่อน

    അയാൾ മാപ്പ് പറഞ്ഞ് സർ. ഇനിയും. 👍👍👍

  • @hafisummerkutty3867
    @hafisummerkutty3867 หลายเดือนก่อน +2

    Alpan.......

  • @nazyshamsudeen7652
    @nazyshamsudeen7652 หลายเดือนก่อน +3

    Vayinokki sankhi priyadharshan

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      ജനം tv ചാനെൽ ചെയർമാൻ 👍

  • @yusooftk4599
    @yusooftk4599 หลายเดือนก่อน +1

    അല്ല ഡോക്ടറെ ഇതുവരെ കാണാത്ത ഒരു ഷർട്ട്‌ ആണല്ലോ

  • @Rajesh.Ranjan
    @Rajesh.Ranjan หลายเดือนก่อน +1

    What's you opinion when Fahad fazil and team refused accept award from Minister Smriti Irani.Is this an insult to her or not....😕😕

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      കാവ്യാ മാധവന്റെ ഹിന്ദി പതിപ്പ് 💯കൂടുതൽ പറയിപ്പിക്കണ്ട 😠

    • @gaavan
      @gaavan หลายเดือนก่อน

      This ramesh narayan also refused at that time.... But jayaraj accepted the award from smrithi irani

    • @Secular633
      @Secular633 หลายเดือนก่อน

      സ്മൃതി ഇറാനി എന്ന മൂന്നാം കിട നടി. വാ തുറന്നാൽ വൃത്തികേട് മാത്രം പറയുന്ന ആ സ്ത്രീയുടെ കൈയിൽ നിന്ന് അവാർഡ് വാങ്ങുന്നതിലും ഭേദം വേണ്ടെന്ന് വെക്കുകയാണ്

  • @shambunath1147
    @shambunath1147 หลายเดือนก่อน

    നിഷ്പക്ഷ നിലപാട്. 😃😃😂😂

  • @user-ex2dz7ff9u
    @user-ex2dz7ff9u หลายเดือนก่อน

    അമ്മയുടെ രണ്ടാനഅച്ഛൻ 🤣

  • @AbdulHameed-ld9zg
    @AbdulHameed-ld9zg หลายเดือนก่อน

    പ്രിയദർശൻ മുതലാളിയും സിദ്ദിക്കിക്ക മുതലാളിയും...,,,, ചാടിയെഴുനേറ്റു മുണ്ടങ്ങുരിഞ്ഞു കളയത്തില്ലയോ 🤣🤣🤣🤣🤣ഹ ഹ ഹ ഹ ഹ ഹാ ഹാ

  • @bilamajee7694
    @bilamajee7694 หลายเดือนก่อน

    എം ടി കൈകൊടുക്കുന്നില്ല ആസിഫലിക്ക്

  • @rahmmanrahman4640
    @rahmmanrahman4640 หลายเดือนก่อน

    Kalaamantalam aanu kalaabhan alla sir

  • @albashatk
    @albashatk หลายเดือนก่อน

    അത് കഴിഞ്ഞു പ്ലീസ്?

  • @gafurb5160
    @gafurb5160 หลายเดือนก่อน

    അയ്യോ സാറേ ആമഴഞ്ചാം തോട് പറഞ്ഞത് എന്നെക്കാളും നാറുന്ന മനസ്സുള്ളവരെ ഓക്കേ നിങ്ങൾ വേദിയിലിരുത്തി momento കൊടുക്കും രമേഷ് നാരായണനെ കാണുമ്പോൾ ഞാൻപോലും മൂക്ക് പത്താം ഉണ്ട് ഇതൊന്നും സാർ കേട്ടില്ലേ😂😂😂😂

  • @Sc-ht4qg
    @Sc-ht4qg หลายเดือนก่อน

    നാരായണൻ സ്വയം കൂരായനയായി 🤣🤣🤣

  • @BaijuJose-s8l
    @BaijuJose-s8l หลายเดือนก่อน

    താൻ നിഷ്പക്ഷമായി നിലപാട് പറയു

  • @user-bj3jz4pw1w
    @user-bj3jz4pw1w หลายเดือนก่อน +1

    JAYARAJ ALSO👎

  • @akbar3870
    @akbar3870 หลายเดือนก่อน +1

    ഒക്കെ ഔചിത്യബോധമില്ലായ്മയുടെ പ്രശ്നമാണ്. അനിലിന്റെ അസ്ഥാനത്തുള്ള ചിരി പോലെ

  • @jumanasworld221
    @jumanasworld221 หลายเดือนก่อน +1

    അയാൾ അതിന്റ പേരിൽ കുറേ അധികം വിഷമിച്ചു ഇനി അതിനെ വിട്ടേക്ക് സാർ.. ഈ വീഡിയോ ഡിലിറ്റ് ചെയ്യുക പ്ലീസ്.. അയാളെ വെറുതെ വിട്ടേക്ക്. ആസിഫലിക്കും അതാണ് ഇഷ്ടം.

    • @MiswaMando
      @MiswaMando หลายเดือนก่อน +1

      നീ മിണ്ടരുത്

    • @jumanasworld221
      @jumanasworld221 หลายเดือนก่อน +1

      @@MiswaMando മിണ്ടില്ല.... എനിക്ക് മിണ്ടാൻ താല്പര്യവും ഇല്ല.. താങ്കൾക്ക് എന്താണ് തോന്നുന്നത് അത്പോലെ ചെയ്യുക.. ഒരാളെ ഒരു പരിധിയിൽ കൂടുതൽ ദ്രോഹിക്കരുത്.. വീണു കിടക്കുന്നവനെ വീണ്ടും വീണ്ടും ദ്രോഹിക്കരുത്..

    • @MiswaMando
      @MiswaMando หลายเดือนก่อน

      @@jumanasworld221😄😄😄ok ഡാ സോഷ്യൽ media വിടില്ല. അവർക്ക് വലിയ സംഭവം ആക്കണം എന്നാലേ റീച് കിട്ടൂ

    • @jumanasworld221
      @jumanasworld221 หลายเดือนก่อน

      @@MiswaMando ഞാനും താങ്കളും നമ്മെപോലുള്ളവരും തന്നെയാണ് സോഷ്യൽ മീഡിയ

  • @ponnusplantparadise4758
    @ponnusplantparadise4758 หลายเดือนก่อน +1

    Stop it. We are having many other important things to talk about.

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      മനുഷ്യനെ മനുഷ്യനായി കാണുന്നതിനേക്കാൾ വലിയ വിഷയം എന്താണ് 🤔

    • @ragnerlothbrock4768
      @ragnerlothbrock4768 หลายเดือนก่อน

      ​@@Abd-i4bഒമാനിൽ ശിയ സുന്നി തമ്മിൽ അടി....9 പേര് മരിച്ചു...ഇതൊക്കെ ചർച്ച ചെയ്യൂ

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      @@ragnerlothbrock4768 അവരെ ശിക്ഷിക്കാൻ അവിടെ ഗവണ്മെന്റ് ഉണ്ട് 💯 ഇവിടെ ഹാത്രസ്സിൽ പെണ്ണിനെ ബലാത്സംഗം ചെയ്തു ചുട്ടു ഭസ്മം ആകിയിട്ട് നടപടി ഇല്ല 🙏

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      @@ragnerlothbrock4768 ഒമാന് അല്ല ഇന്ത്യക്കാർ tax കൊടുക്കുന്നത് 😏

    • @ragnerlothbrock4768
      @ragnerlothbrock4768 หลายเดือนก่อน

      @@Abd-i4b പിന്നെ പാലസ്തീന് ആണോ🤣

  • @najeelas
    @najeelas หลายเดือนก่อน

    എനിക്ക് സവർണ്ണൻ എന്ന് പറഞ്ഞാലോ കേട്ടാലോ അറപ്പാണ്..

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +2

      You too have the same attitude towards other religion as well....😕

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      ​​​@@Rajesh.Ranjanസവർണ്ണന് മറ്റുള്ളവരെ അപേക്ഷിച്ചു എന്ത് പ്രതേകത ആണ് ഉള്ളത് 🤔എല്ലാരേയും പോലെ തിന്നുന്നു കുടിക്കുന്നു ഉറങ്ങുന്നു പക്ഷെ മേലനങ്ങി ഒരു പണിക്കും പോകില്ല 🙏

    • @hareeshkumar3660
      @hareeshkumar3660 หลายเดือนก่อน

      കാഫിർ😂😂

    • @Abd-i4b
      @Abd-i4b หลายเดือนก่อน +1

      @@hareeshkumar3660 കാഫിർ എന്നാൽ disbeliever 💯എന്താ പ്രശ്നം 🤔

    • @ragnerlothbrock4768
      @ragnerlothbrock4768 หลายเดือนก่อน +1

      മുസ്ലിം എന്ന് കേട്ടാൽ മറ്റുള്ളവര്ക്കും അങ്ങനെ തന്നെ😂😂😂

  • @rejigeorge2958
    @rejigeorge2958 หลายเดือนก่อน

    രമേശ് നാരായണി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്.......... നിഷ്പക്ഷ നിലപാടിൽ അതിനെക്കുറിച്ച് ഒന്ന് കേൾക്കാം

  • @mammalchaalimammalcha703
    @mammalchaalimammalcha703 หลายเดือนก่อน +2

    Jayarajan made big mistake shame on jayarajan

  • @niyaspp
    @niyaspp หลายเดือนก่อน +4

    അയാൾ മാപ്പ് ചോദിച്ചു സാർ ഇനിയും കുത്തണോ . മുറിവേറ്റ ആള് മാപ്പ് കൊടുത്തു 🙏

    • @Abd-i4b
      @Abd-i4b หลายเดือนก่อน

      ഇത് രാജ്യത്തെ കോടികണക്കിന് മനുഷ്യൻ ദിവസവും അനുഭവിക്കുന്ന പ്രശ്നം ആണ് 💯ആസിഫ് അലിയിൽ തീരുന്ന വിഷയം അല്ല 👍