വളരെ നന്ദി സാർ. ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഗെയിം ഞങ്ങൾക്ക് വിശദീകരിച്ച് മനസ്സിലാക്കി തന്നതിന്. നാലു മണിക്കൂറിലധികം നീണ്ട ഗെയിം 18 മിനിറ്റുകൾ കൊണ്ട് പറഞ്ഞു തന്നതിന്. ശാസ്ത്രീയ ചെസ്സ് പരിശീലനമോ ചെസ്സ് ഗ്രന്ഥങ്ങളോ ലഭിച്ചിട്ടില്ലാത്തവർക്ക് താങ്കളുടെ വീഡിയോ ഏറെ ഗുണകരമായിരിക്കും.താങ്കളുടെ ഇത്തരത്തിലുള്ള വീഡിയോ കേരളത്തിലെ ചെസ്സ് കളിക്കാർക്ക് വളരെയധികം ഗുണകരമാണ്. ഏറെ ആവേശത്തോടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത മത്സരങ്ങളുടെ വിവരണത്തിനായി കാത്തിരിക്കുന്നു.❤❤
28 ക്ലാസിക്കൽ ഗെയിംസ് തുടർച്ചയായി തോറ്റ ശേഷം first win in a world championship match... Ding is back🔥🖤...... Gukesh nte black match nu vendi katta waiting
നിങ്ങളുടെ ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. സത്യത്തിൽ ഗുകേഷ് എന്തിനാണ് ടൈം പ്രഷറിൽ എത്തുന്ന വിധം ലാഗ് ചെയ്തത്. നല്ല advantage ഉള്ള പൊസിഷനിൽ നിന്നും പുറകോട്ട് പോയ പോലെ തോന്നി. നിരാശാ ജനകം. ഒരു ലോക ചാമ്പ്യൻ ആവാൻ ഉള്ള കപ്പാസിറ്റി ഈ ഇന്ത്യൻ താരത്തിന് ഇല്ലാത്ത പോലെ തോന്നി. ഡിങ് ലിറൻ വല്ലാത്ത പേടി അഭിനയിച്ചു കളിക്കുന്ന പോലെയും തോന്നി.
വളരെ നന്ദി സാർ. ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഗെയിം ഞങ്ങൾക്ക് വിശദീകരിച്ച് മനസ്സിലാക്കി തന്നതിന്. നാലു മണിക്കൂറിലധികം നീണ്ട ഗെയിം 18 മിനിറ്റുകൾ കൊണ്ട് പറഞ്ഞു തന്നതിന്. ശാസ്ത്രീയ ചെസ്സ് പരിശീലനമോ ചെസ്സ് ഗ്രന്ഥങ്ങളോ ലഭിച്ചിട്ടില്ലാത്തവർക്ക് താങ്കളുടെ വീഡിയോ ഏറെ ഗുണകരമായിരിക്കും.താങ്കളുടെ ഇത്തരത്തിലുള്ള വീഡിയോ കേരളത്തിലെ ചെസ്സ് കളിക്കാർക്ക് വളരെയധികം ഗുണകരമാണ്. ഏറെ ആവേശത്തോടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത മത്സരങ്ങളുടെ വിവരണത്തിനായി കാത്തിരിക്കുന്നു.❤❤
Long vedio always good
😍😍🙏
I also like long video
Thanks for explaining each move, thanks
😍😍🙏
Super game👌👌👌india will come back💪💪
ഇപ്പൊ ഈ വീഡിയോ തിരഞ്ഞ് വന്നതാ അപ്പോഴേക്കും കൺമുന്നിൽ വന്നു 😂
😍😍
28 ക്ലാസിക്കൽ ഗെയിംസ് തുടർച്ചയായി തോറ്റ ശേഷം first win in a world championship match... Ding is back🔥🖤...... Gukesh nte black match nu vendi katta waiting
😍👍
ഒരിക്കലും ജയിക്കില്ല
28 ഉം തോറ്റിട്ട് ഇല്ല
Nice..❤
Thanks for explaining
ഡിങ്ങ് ലിറൻ അതി മനോഹരം
Thank you
😍😍🙏
രണ്ടാമത്തെ ഗെയിം ഒന്ന് പോസ്റ്റ് ചെയ്യണേ
❤🎉
Wow
❤❤❤🎉
😍😍
അഡ്മിനെ കണ്ടില്ല..നാളെ 👍🏿👍🏿👍🏿❤️
😍❤
❤❤
😍😍
😊😊
😍😍
നൈസ് ഗെയിം 🙂
🎉🎉
❤
Gukesh thirich varum ❤ sure why Arjun ñot playing
Long വീഡിയോ തന്നെ ബെറ്റർ 😊
😍😍🙏
ഗുഗേഷിന് ഒരു പാട് അവസരങ്ങൾ കിട്ടിയെങ്കിലും എല്ലാം കളഞ്ഞു കുളിച്ചു.. 😌😌😌
അതു ഏത് മൂവ് 😂😂ചുമ്മാ തള്ളല്ലേ ഒരു നല്ല മൂവ് പോലും കണ്ടില്ല 😅😅
@bobinbenny9254 മൂവ് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു .. പക്ഷേ ചുമ്മാ കുത്തിയിരുന്ന് സമയം കളഞ്ഞു 😂😂😂
😢😢
No problem
ഒരു ഗെയിം മാത്രമേ കഴിഞ്ഞിട്ടുള്ളൂ തിരിച്ചടിക്കാൻ ഒരുപാട് സമയമുണ്ട് 😊👍
നിങ്ങളുടെ ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു.
സത്യത്തിൽ ഗുകേഷ് എന്തിനാണ് ടൈം പ്രഷറിൽ എത്തുന്ന വിധം ലാഗ് ചെയ്തത്. നല്ല advantage ഉള്ള പൊസിഷനിൽ നിന്നും പുറകോട്ട് പോയ പോലെ തോന്നി. നിരാശാ ജനകം. ഒരു ലോക ചാമ്പ്യൻ ആവാൻ ഉള്ള കപ്പാസിറ്റി ഈ ഇന്ത്യൻ താരത്തിന് ഇല്ലാത്ത പോലെ തോന്നി.
ഡിങ് ലിറൻ വല്ലാത്ത പേടി അഭിനയിച്ചു കളിക്കുന്ന പോലെയും തോന്നി.
ഗുഗേഷിൻറ്റെ പരമാവധി പോണുകളെ കളയുക എന്ന രീതി ഫലിച്ചു, പൊതുവേ ഗുഗേഷിന് എൻഡ് ഗെയിമിൽ പോൺ പവർ ഉണ്ടാവാറുണ്ട്
No chance for Gukesh as per first day performance
1st
😍😍
നല്ല അവതരണം, നെഗറ്റീവ്സ് പറയുന്നവരെ നോക്കണ്ട ❤ യു
😍😍🙏