ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വാഴവളപ്പിൽ തീക്കുട്ടിചാത്തൻ തിറ നേരിട്ട് കാണാൻ പറ്റാത്ത സങ്കടം മാറി...ഫുൾ വീഡിയോ എടുത്ത ആൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏.. തോറ്റവും ആട്ടവും മേളവും 😘😘😘😘😘😘😘😘👌👌👌👌👌👌👌
ഉറക്കം ഒഴിഞ്ഞു നിന്നതായിരുന്നു.. ഇടയ്ക് phone il charge തീർന്നു പിന്നെ charge cheythu... അങ്ങനെ കുറെ കഷ്ടപ്പെട്ട് എടുത്തതായിരുന്നു ✌️🙏🙏🙏
@@advlishinmanu6087 ആ മനസ്സിനു ആദ്യം ഒരു നന്ദി അറിയിക്കുന്നു.... ദൈവം സഹായിച്ചു അടുത്ത ആണ്ടിൽ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകട്ടെ...
@@abhimanyuk3950 നന്ദി
വീഡിയോ വളരെ ഇഷ്ടപ്പെട്ടു..... സൂപ്പർ.... 👍
Bro ethu month aanu ivide thira . date um parayane
സൂപ്പർ ❤
Ith unniyettan ano
അതേ ഉണ്ണി മലാപ്പറമ്പ്
തോറ്റം അഭിരാം (ഉണ്ണീ )കൊയിലാണ്ടി 😍
അതേ ഉണ്ണി കൊയിലാണ്ടി തോറ്റം 👌
Unni Arikullam ennu annu
🙏🙏🙏
തീക്കുട്ടിച്ചാത്തൻ തെയ്യം അരിക്കിലാടത്ത് ശ്രീ ഭദ്രകാളി ക്ഷേത്രം ചേമഞ്ചേരി കൊയിലാണ്ടി 2021 ജനുവരി 19 ന് കെട്ടിയാടുന്നുണ്ട്.....
Thank you.. ടൈം എപ്പോഴാ
@@advlishinmanu6087 night 12 Mani....1 Mani aaavum.....
m.facebook.com/story.php?story_fbid=447709276420054&id=100035429557389.....
🙏🙏
🙏🙏🙏🙏🙏🙏
Suscribe n share
ഇത് കണ്ടകർമ്മ ൻ അല്ലെ
ഖണ്ഡകർണൻ അല്ല തീകുട്ടിച്ചാത്തൻ തിറ
@@advlishinmanu6087 രണ്ടും ഒന്നല്ലേ 🙄
Powlich
✌️✌️👌👌
Koldhari Arun nath thrishank( unni malaparamb)
Athe
14:02.. ❤️
14/02/2020
ഇതു ആരാണ് കെട്ടിയത്.... തീകുട്ടിക്കു തലയിൽ കൊട്ട ഉള്ള കോലവും ഇല്ലേ....
ഇത് ഉണ്ണി മലാപ്പറമ്പ്, കൊട്ട ഉള്ള കോലം ee തിറയുടെ വെള്ളാട്ടിനു ഉണ്ടായിരുന്നു രാത്രി 8മണിക്ക്
🙏🙏🙏🙏
വാഴവളപ്പിൽ തീക്കുട്ടിചാത്തൻ തിറ നേരിട്ട് കാണാൻ പറ്റാത്ത സങ്കടം മാറി...ഫുൾ വീഡിയോ എടുത്ത ആൾക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏.. തോറ്റവും ആട്ടവും മേളവും 😘😘😘😘😘😘😘😘👌👌👌👌👌👌👌
ഉറക്കം ഒഴിഞ്ഞു നിന്നതായിരുന്നു.. ഇടയ്ക് phone il charge തീർന്നു പിന്നെ charge cheythu... അങ്ങനെ കുറെ കഷ്ടപ്പെട്ട് എടുത്തതായിരുന്നു ✌️🙏🙏🙏
@@advlishinmanu6087 ആ മനസ്സിനു ആദ്യം ഒരു നന്ദി അറിയിക്കുന്നു.... ദൈവം സഹായിച്ചു അടുത്ത ആണ്ടിൽ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാകട്ടെ...
@@abhimanyuk3950 നന്ദി
വീഡിയോ വളരെ ഇഷ്ടപ്പെട്ടു..... സൂപ്പർ.... 👍
Bro ethu month aanu ivide thira . date um parayane
സൂപ്പർ ❤
Ith unniyettan ano
അതേ ഉണ്ണി മലാപ്പറമ്പ്
തോറ്റം അഭിരാം (ഉണ്ണീ )കൊയിലാണ്ടി 😍
അതേ ഉണ്ണി കൊയിലാണ്ടി തോറ്റം 👌
Unni Arikullam ennu annu
🙏🙏🙏
തീക്കുട്ടിച്ചാത്തൻ തെയ്യം
അരിക്കിലാടത്ത് ശ്രീ ഭദ്രകാളി ക്ഷേത്രം ചേമഞ്ചേരി കൊയിലാണ്ടി
2021 ജനുവരി 19 ന് കെട്ടിയാടുന്നുണ്ട്.....