ബോബിൻ caseil നൂൽ correct ആണോന്നു ചെക്ക് ചെയ്യാവോ, ആ ബോബിൻ കേസിൽ നൂൽ ഇടുന്നിടം tight ആകാനും ലൂസ് ആകാനും ഒരു ചെറിയ screw പോലെയുള്ള അത് ഇച്ചിരെ tight ആക്കിനോക്കൂ.അടിനൂൽ ലൂസാകുന്നത് ചിലപ്പോ അതുകൊണ്ടും ആവാം
ബോബിൻ കേസ് ൽ കറക്റ്റ് ആയിട്ടാണോ നൂൽ ഇട്ടേകുന്നെ ഒന്ന് നോക്കിക്കേ. പിന്നെ സ്റ്റിച്ച് ലെങ്തും ടെൻഷനും chk ചെയ്യണേ.. മുകളിലെ നൂലും കറക്റ്റ് ആയിട്ടാണോ ഇട്ടേകുണെന്ന് നോക്ക്.
മെഷീന്റെ ടെൻഷൻ പല മെഷീനിലും പലരീതിയിൽ ആയിരിക്കും അതിലെ നമ്പറിന്റെ ചുറ്റിനും ഒരു സ്ക്വയർ പോലെ ഉണ്ടാവും അതായിരിക്കും നോർമൽ ആയിട്ടുള്ള ടെൻഷൻ പിന്നെ നമ്മൾ തയ്ക്കുമ്പോൾ കട്ടി ഉള്ള തുണി അനുസരിച്ച് ടെൻഷൻ ലൂസ് ആക്കുകയും ടൈറ്റ് ആക്കുകയും വേണം. നമ്മൾ തയ്ക്കുമ്പോൾ സ്റ്റിച്ച് ചെയ്യുന്ന ആ സ്റ്റിച്ച് മുറുകാതെ വരികയാണെങ്കിൽ ടെൻഷൻ ലൂസ് ആണ് എന്നാണ് അർത്ഥം. ഭയങ്കരമായിട്ട് മുറുകി നൂല് പൊട്ടി പൊട്ടി പോകുന്നുണ്ടെങ്കിൽ ടെൻഷൻ ടൈറ്റ് ആണെന്നാണ് അർത്ഥം. എന്റെ മെഷീനിൽ 4 അല്ലെങ്കിൽ 5 ആണ് നോർമൽ ആയിട്ട് ഞാനിട്ട് സ്റ്റിച്ച് ചെയ്യാറ്
ഈ മെഷീനിൽ തയ്ക്കാൻ പറ്റുന്നില്ല സൂചി കയറുന്ന തുളയുടെ ഇപ്പുറത്തായിട്ട് ഒന്ന് തട്ടി തട്ടി നിൽക്കുന്നു തയ്ക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം ദയവായി മറുപടി തരുമോ
ഏത് മെഷീൻ ആണ് വാങ്ങിയത്? ബോബിനിൽ നൂല് ചുറ്റിയത് കറക്റ്റ് ആണോ? കേസിൽ കൂടെ എടിത്തിട്ട് കറക്റ്റ് ആയിട്ടാണോ ഫിക്സ് ചെയ്തത് എന്ന് നോക്കുമോ? മുകളിലത്തെ നൂല് കറക്റ്റ് അല്ലങ്കിലും നൂല് പൊങ്ങി വരില്ല. എല്ലാം ഒന്നൂടെ ശ്രദിച്ച ചെയ്ത് നോക്കൂ 😍
ഞാനും ഒരു മെഷീൻ വാങ്ങാൻ പോവാ. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ നന്നായി മനസിലാവും 🥰😍🥰😍
Chechii ഈ വീഡിയോ എനിക്ക് ഒരുപാട് ആവിശ്യം ഉണ്ടാരുന്ന വീഡിയോ ആണെ🥰🥰🥰 thankyou chechi
Good for beginners
Useful video
Nice work
Good one
Good tutorial
Nice
I will take a note of this
Nalla oru video
Thankyou
Useful tutorial 👍🏻👍🏻
Well explained
Wow
Had all explanation in this video
Expected one
Good Presentation
😮
Needful video 📷
Clear explanation
👍
Nice dear
❤
🎉
I too have the same needed one
Thnx mam
Aah now i am clear
Good Tutorial 👍 thread tension adjust ചെയ്യുന്നത് പറയാമോ in different clothes . Different presser foot use ചെയ്തു stitch ചെയ്യുന്നത് കാണിക്കാമോ.
Kanikamallo🥰
Chechi ee machinel jeans stich cheyyan pattumo
Yes ഞാൻ ജീൻസിന്റെ ഇറക്കം ഒക്കെ കുറച്ച് മടക്കി അടിക്കാറുണ്ട്.
മെഷീൻ വർക്കാക്കിട്ട് cloth നീങ്ങുന്നില്ല
നൂൽ കുടുങ്ങുട്ടൊന്നില്ല
ഒന്ന്പറയാമോ
Footer താഴ്ത്തിയാരുന്നോ തയ്ക്കാൻ നേരം?
Sooji pettannu odinju povunnu. Athinentha cheyandath chechi??
സൂചി ഇടുന്നത് correct ആണോന്നു നോക്കണേ. ഞാൻ അടുത്ത വീഡിയോ ചെയ്യുമ്പോ detail ആയിട്ട് കാണിച്ചുതരാം കേട്ടോ
ഈ മെഷീൻ റെ മോഡൽ ഏതാണ്?
Singer Sewing Machine SING 8280
Adinoolu loosakunnath pariharm
ബോബിൻ caseil നൂൽ correct ആണോന്നു ചെക്ക് ചെയ്യാവോ, ആ ബോബിൻ കേസിൽ നൂൽ ഇടുന്നിടം tight ആകാനും ലൂസ് ആകാനും ഒരു ചെറിയ screw പോലെയുള്ള അത് ഇച്ചിരെ tight ആക്കിനോക്കൂ.അടിനൂൽ ലൂസാകുന്നത് ചിലപ്പോ അതുകൊണ്ടും ആവാം
Thankyou
എനിക്കും ഈ same മെഷീൻ ഉണ്ട്. ലോക്ക് ചെയ്യുമ്പോൾ ശരിയാവുന്നില്ല. അതൊന്നു clear ആയിട്ട് ചെയ്ത് കാണിച്ച തരാവോ?
Theramallo
മുകളിലെ നൂല് പൊട്ടിപ്പോകുന്നത് എന്തുകൊണ്ടാണ്
Tension tight ആണോന്നു ചെക്ക് ചെയ്യാവോ?
ചേച്ചിക്ക് തയ്യൽ ക്ലാസ്സ് എടുക്കാൻ പറ്റുമോ?
ചെയ്യാം കേട്ടോ
Ithi Oil idille chechii ??
Idum. Cleaning vdo njan upload cheythitund. Description il link koduthittund
സ്റ്റിച്ച് ലൂസ് ആയിട്ടാണ് വരുന്നേ അടിനൂൽ വലിക്കുമ്പോ ഊരിപ്പൊരുന്നു. എന്താണ് ചെയ്യണ്ടേ ചേച്ചി
ബോബിൻ കേസ് ൽ കറക്റ്റ് ആയിട്ടാണോ നൂൽ ഇട്ടേകുന്നെ ഒന്ന് നോക്കിക്കേ. പിന്നെ സ്റ്റിച്ച് ലെങ്തും ടെൻഷനും chk ചെയ്യണേ.. മുകളിലെ നൂലും കറക്റ്റ് ആയിട്ടാണോ ഇട്ടേകുണെന്ന് നോക്ക്.
@@LinZownCreationZ
എല്ലാം ok ആണ് 8 വർഷം ആയി ഇതുപോലൊരു പ്രശ്നം ഇല്ലായിരുന്നു. ഞാൻ ദുബായ് ആണ്. ഇവിടെ എവടെ റിപ്പയർ ചെയ്യിക്കുമെന്ന് അറിയില്ല
@@LinZownCreationZ ടെൻഷൻ എങ്ങനെയാ കറക്റ്റ് ആണോന്ന് അറിയ്യുക
മെഷീന്റെ ടെൻഷൻ പല മെഷീനിലും പലരീതിയിൽ ആയിരിക്കും അതിലെ നമ്പറിന്റെ ചുറ്റിനും ഒരു സ്ക്വയർ പോലെ ഉണ്ടാവും അതായിരിക്കും നോർമൽ ആയിട്ടുള്ള ടെൻഷൻ പിന്നെ നമ്മൾ തയ്ക്കുമ്പോൾ കട്ടി ഉള്ള തുണി അനുസരിച്ച് ടെൻഷൻ ലൂസ് ആക്കുകയും ടൈറ്റ് ആക്കുകയും വേണം. നമ്മൾ തയ്ക്കുമ്പോൾ സ്റ്റിച്ച് ചെയ്യുന്ന ആ സ്റ്റിച്ച് മുറുകാതെ വരികയാണെങ്കിൽ ടെൻഷൻ ലൂസ് ആണ് എന്നാണ് അർത്ഥം. ഭയങ്കരമായിട്ട് മുറുകി നൂല് പൊട്ടി പൊട്ടി പോകുന്നുണ്ടെങ്കിൽ ടെൻഷൻ ടൈറ്റ് ആണെന്നാണ് അർത്ഥം. എന്റെ മെഷീനിൽ 4 അല്ലെങ്കിൽ 5 ആണ് നോർമൽ ആയിട്ട് ഞാനിട്ട് സ്റ്റിച്ച് ചെയ്യാറ്
സ്റ്റിച്ചിങ് മെറ്റീരിയൽ ഇതൊക്കെ കിട്ടുന്ന ഷോപ്പില് ചെയ്തു തരും. ഞാൻ മസ്കറ്റിലാണ് ഇവിടെ അങ്ങനെയുള്ള ഷോപ്പിൽ റിപ്പയർ ചെയ്യുന്ന ആൾക്കാരുണ്ട്.
ഈ മെഷീനിൽ തയ്ക്കാൻ പറ്റുന്നില്ല സൂചി കയറുന്ന തുളയുടെ ഇപ്പുറത്തായിട്ട് ഒന്ന് തട്ടി തട്ടി നിൽക്കുന്നു തയ്ക്കാൻ പറ്റുന്നില്ല എന്ത് ചെയ്യണം ദയവായി മറുപടി തരുമോ
സൂചി ചെറുതായി വളഞ്ഞിട്ടുണ്ടാവും. സൂചി മാറ്റിയിട്ട് തയ്ച്ചു നോക്കൂ കേട്ടോ. ശരിയായൊന്നു പറയണേ
നല്ല പോലെ പറഞ്ഞു തന്നു. ഇന്ന് ഒരു singer വാങ്ങി കുറെ ശ്രമിച്ചിട്ടും ബോബിനിൽ നിന്ന് നൂല് പൊങ്ങി വരുന്നില്ല 😞
ഏത് മെഷീൻ ആണ് വാങ്ങിയത്? ബോബിനിൽ നൂല് ചുറ്റിയത് കറക്റ്റ് ആണോ? കേസിൽ കൂടെ എടിത്തിട്ട് കറക്റ്റ് ആയിട്ടാണോ ഫിക്സ് ചെയ്തത് എന്ന് നോക്കുമോ? മുകളിലത്തെ നൂല് കറക്റ്റ് അല്ലങ്കിലും നൂല് പൊങ്ങി വരില്ല. എല്ലാം ഒന്നൂടെ ശ്രദിച്ച ചെയ്ത് നോക്കൂ 😍
@@LinZownCreationZ നോക്കാം ഒന്നും അറിയില്ല. നാളെ വാങ്ങിയ കടയിൽ തന്നെ പോയി ചോദിക്കട്ടെ. Thank you so much for the reply singer anu vangith.
ഞാൻ ഒരു ക്ലാസ്സ് തുടങ്ങണം എന്ന് വിചാരിക്കുന്നുണ്ട് . താല്പര്യം ഉണ്ടങ്കിൽ time കിട്ടുമ്പോൾ vdo ഒക്കെ നോക്കിക്കോളു 🥰
ഈ മെഷീൻ റെ മോഡൽ ഏതാണ്?
@@LinZownCreationZ OK
Good tutorial