'ദൃശ്യം' സിനിമ ഇങ്ങനെ ആയിരുന്നെങ്കിൽ ചിരിച്ച് ചിരിച്ച് ഒരു വഴി ആയേനെ...

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 693

  • @thebestismessi7140
    @thebestismessi7140 3 ปีที่แล้ว +51

    വീണ്ടും വീണ്ടും കാണാൻ വന്ന ഞാൻ പൊളി skit..👌😄ബിനുചേട്ടൻ, ഐഷു,സുധി എല്ലാരും...❤️❤️

  • @devapriyajs8164
    @devapriyajs8164 3 ปีที่แล้ว +81

    IG പൊളിച്ചു 👏👏😜😜🤣🤣🤣ശബ്ദം അമ്മുമ്മയുടേത് പോലെ 🤣🤣🤣ബിനു ചേട്ടനും കലക്കി 👌👌👌👌

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +93

    Skit പൊളിച്ചു 😍🔥എല്ലാരും 😍🔥ഐശു, തങ്കു, ബിനു,ഷിയാസ്, ഷാഫി, സുധി, അസീസ്&എല്ലാരും ❣️❣️❣️

  • @princemadana2765
    @princemadana2765 3 ปีที่แล้ว +470

    Aisharya സൂപ്പർ ആണ്.... ഏറ്റവും നന്നായി game കളിക്കുന്നതും ഡാൻസ് കളിക്കുന്നതും ഐശ്വര്യ തന്നെ ആണ്
    ... പക്ഷേ സ്ക്രീൻ space കിട്ടാറില്ല... അനുവിന് കിട്ടുന്നതിന്റെ പകുതി ചാൻസ് കിട്ടിയാൽ പോലും ഐശ്വര്യ ആകും ഇതിലെ star

    • @hawassm
      @hawassm 3 ปีที่แล้ว +8

      Anu moyth

    • @aswathycorrect1299
      @aswathycorrect1299 3 ปีที่แล้ว +14

      ഇതു താങ്കളുടെ മാത്രം അഭിപ്രായം. അനു സൂപ്പർ ആണ്

    • @rahidharafi6970
      @rahidharafi6970 3 ปีที่แล้ว +26

      Sherikkum palappozhum enik thoniyit und. Anun bhayankara buildup kodth irikken. Oru anthonm illaatha koch

    • @aswathycorrect1299
      @aswathycorrect1299 3 ปีที่แล้ว +3

      എനിക്ക് പറയാനുള്ളത് ഞാൻ പറയും

    • @deepthicvelloordeepthicvel5801
      @deepthicvelloordeepthicvel5801 3 ปีที่แล้ว +6

      Correct aanu anu chumma chali

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +238

    സുധിയേട്ടൻ പൊളിച്ചു... 👍👍😍😍😍

  • @veenasnath8426
    @veenasnath8426 3 ปีที่แล้ว +569

    സുധി ചേട്ടന്റെ ഗീത പ്രഭാകർ spr✌️😃😃

  • @nahsinnixan
    @nahsinnixan 3 ปีที่แล้ว +102

    ഐശ്വര്യ നല്ല കോമഡി ടൈമിങ് ഉണ്ടല്ലോ. Skit പക്ഷെ അധികം ഇല്ല. ഇത് ഇഷ്ടപ്പെട്ടു.

  • @devilqueen5126
    @devilqueen5126 3 ปีที่แล้ว +66

    Binuchettan അടിപൊളി പിന്നെ സുധി ചേട്ടൻ ഐഷു ഒന്നും പറയാൻ ഇല്ല

  • @alittlesmilingmoon6021
    @alittlesmilingmoon6021 3 ปีที่แล้ว +207

    Aishu is really talented, hardworking too, but venda chance kitunilla, cheyunna ellathilum recognition kitunundu very good 💫💫

  • @kunjumolk6039
    @kunjumolk6039 3 ปีที่แล้ว +301

    സുധി ചേട്ടൻ look polichu🥰🥰🤭🤭🤭🤭

    • @binisiby8190
      @binisiby8190 3 ปีที่แล้ว +2

      Hi

    • @kl63channel60
      @kl63channel60 3 ปีที่แล้ว

      th-cam.com/channels/9JiTncdEzpvJeW2j9vb2IQ.html

    • @harisfamilparol7940
      @harisfamilparol7940 3 ปีที่แล้ว

      @@kl63channel60 O'Malley and you never mentioned njann yonv h

    • @harisfamilparol7940
      @harisfamilparol7940 3 ปีที่แล้ว

      @@kl63channel60 O'Malley and you never mentioned njann yonv h

    • @harisfamilparol7940
      @harisfamilparol7940 3 ปีที่แล้ว

      @@kl63channel60 j

  • @MUHAMMEDASLAM-gi8nq
    @MUHAMMEDASLAM-gi8nq 3 ปีที่แล้ว +246

    ബാക്ക് അടിക്കാൻ നിന്നതാ.. അപ്പൊ ഇതേ വരുന്നു.. ബിനു chettan😍.. Full അങ്ങ് kandu

  • @bijeeshgopal3064
    @bijeeshgopal3064 3 ปีที่แล้ว +224

    ഇതിന്റെ"" പിന്നാമ്പുറ കാഴ്ച" കാണാൻ ആഗ്രഹം 😍❤😍❤😍❤

  • @athiraaju91
    @athiraaju91 3 ปีที่แล้ว +8

    അസീസ് ഇക്കയെ കാണുമ്പോൾ അശോകൻ പോലെയും പ്രഫസർ ജയന്തിയെ വിളിക്കുന്നത് പോലെയും ഓർമ വരും. സൂപ്പർ സ്കിറ്റ് എല്ലാവരും സൂപ്പർ ഐഷു തകർത്തു 👍👍👍👌👌👌അനുവിന് ഒരു ഡയലോഗ് മാത്രം ആയിപ്പോയി

    • @josephmathew6613
      @josephmathew6613 2 ปีที่แล้ว

      അത് നന്നയില്ലേ, ഇല്ലേൽ ആ സ്കിറ്റ് കുളം ആക്കിയേനെ അവൾ

  • @nishad8199
    @nishad8199 3 ปีที่แล้ว +104

    ഹൈജി ഗീതാ പ്രഭാകർ.... സുധി 👍👌

  • @prashobk6904
    @prashobk6904 3 ปีที่แล้ว +132

    ഐഷു പൊളിച്ചു😂 മേശ കസേര മേശ കസേര😂😂

  • @btsarmyvlog8975
    @btsarmyvlog8975 3 ปีที่แล้ว +46

    ഐഷു പൊളിച്ചു 🤣🥰

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +11

    100% super skit ❤️❤️❤️❤️. ഒരു രക്ഷയും ഇല്ല. 😂😂😂. Waiting for 2nd part......

  • @gowrinanda4093
    @gowrinanda4093 3 ปีที่แล้ว +5

    Thanku,anu,Shiyas,Aishu,Adimali,anjana,Azees,shafi,Sudhii,nelson...❣️❣️❣️❤️❤️❤️❤️

  • @mr._._.unique5162
    @mr._._.unique5162 3 ปีที่แล้ว +622

    കോമഡികിംഗുകൾ ആയ ഇവരുടെ കൂടെ കട്ടക്ക് പിടിച്ചു നിന്ന ഐശ്വര്യ അല്ലെ ഹീറോ 😘🥰😘

    • @ajmallamara2185
      @ajmallamara2185 3 ปีที่แล้ว +4

      King?

    • @abdulbasith1765
      @abdulbasith1765 3 ปีที่แล้ว +4

      King.. Oo.. 😂🙄

    • @agilnarayanan9209
      @agilnarayanan9209 3 ปีที่แล้ว +9

      Aisharya kalakki....she deserve more oppertunity.....

    • @rabeehrazak8386
      @rabeehrazak8386 3 ปีที่แล้ว +1

      Comedy kingkong aaavum nthuvaade. Appo ningal comedy onnun ithu vare kandittille

    • @riyaskunhi..
      @riyaskunhi.. 3 ปีที่แล้ว +6

      യെല്ലോ സാരി ആണോ 👍👍

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +73

    ഐഷു പൊളിച്ചു അടിപൊളി

  • @abinmnair2312
    @abinmnair2312 3 ปีที่แล้ว +665

    ഗെയിം ഉം, സ്കിറ്റും ഒരു പോലെ അടിപൊളിയാക്കണമെങ്കിൽ ഐഷു തന്നെ വേണം

  • @dileepdileep8182
    @dileepdileep8182 3 ปีที่แล้ว +28

    ഇത് കണ്ട് മടുത്ത കോമഡിയാണ് പുതുമ കൊണ്ടുവരുക കഴിവുള്ള കലാകാരൻമാരാണ് അത് മറക്കരുത് ആശംസകൾ

  • @merlinphil
    @merlinphil 3 ปีที่แล้ว +133

    അയോ സുധിചേട്ടാ .. വേറെ ലെവൽ ❤️

  • @Aji-bd5ic
    @Aji-bd5ic 3 ปีที่แล้ว +315

    ബിനു അടിമാലി സൂപ്പർ

    • @mohammadrashid7020
      @mohammadrashid7020 3 ปีที่แล้ว +4

      Over

    • @engineer9458
      @engineer9458 3 ปีที่แล้ว +4

      @@mohammadrashid7020 ആണോ👋👎

    • @anishaanisha2457
      @anishaanisha2457 3 ปีที่แล้ว

      ❤❤❤

    • @ratheeshaluva47
      @ratheeshaluva47 3 ปีที่แล้ว +3

      lG വന്നപ്പോൾ ബിനു അനു മോൾക്കിട്ട് ട്രോളിയത് കേട്ടോ 'സാമ് നേ സേ '..... 😂😂😂😂

    • @paulsonpa7724
      @paulsonpa7724 3 ปีที่แล้ว

      Degotinslsong

  • @abhilashabhilash4185
    @abhilashabhilash4185 3 ปีที่แล้ว +73

    നല്ല സ്കിറ്റ് 👏👏👏... ഇത് കാണാൻ എന്നെ പ്രേരിപ്പിച്ച വാവക്.. ഉമ്മ... 😁😁😘😘😘♥️♥️♥️..

  • @alfithankachan1505
    @alfithankachan1505 3 ปีที่แล้ว +12

    അനു മോൾ മേക്കപ്പ്... സൂപ്പർ

  • @BINUCSURESH
    @BINUCSURESH 3 ปีที่แล้ว +23

    കുറെ നാളുകൾക്ക് ശേഷം ഒരു നല്ല കോമഡി സ്കിറ്റ് കണ്ട് ഫീൽ 👌👌

  • @veenasnath8426
    @veenasnath8426 3 ปีที่แล้ว +156

    ഐശ്വര്യ 😍😍

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +279

    ദൃശ്യത്തിന് ഇങ്ങേയൊരു കോമഡി 😂
    തങ്കു വരുൺ 😆🤭

  • @sajithmb269
    @sajithmb269 3 ปีที่แล้ว +12

    ബിനു.... സുധി ❤❤❤❤❤🌹🌹🌹🌹👌👌👌👍👍

  • @ramshad9948
    @ramshad9948 3 ปีที่แล้ว +52

    ഐഷു സൂപ്പർ

  • @_alfa_beta_gama_5798
    @_alfa_beta_gama_5798 3 ปีที่แล้ว +16

    ...this program is of different level!! Hats-off to the entire Team!

  • @rejishrejeesh5163
    @rejishrejeesh5163 3 ปีที่แล้ว +4

    ബിനു and സുധി ❤️❤️

  • @sarathks1887
    @sarathks1887 3 ปีที่แล้ว +94

    ഭയം വേണ്ട ജാഗ്രത മതി 😁😁😁

  • @kingmaker8113
    @kingmaker8113 3 ปีที่แล้ว +274

    നല്ല ഒരു സ്പൂഫ് version ആയിരുന്നു എങ്കിലും comment box കണ്ടപ്പോൾ ആണ് ഇതൊന്നും ആസ്വദിക്കാന്‍ അറിയാത്ത കൊണകൊണാന്ന് കുറ്റം മാത്രം പറയാന്‍ അറിയാവുന്ന കുറേ കിഴങ്ങുകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന കുറ്റബോധം തോന്നുന്നത്

  • @ananthagopal8592
    @ananthagopal8592 3 ปีที่แล้ว +4

    Aishu sprrr🥰😘😘Binu chettan muthanu😘😘🥰

  • @sarathsuresh4577
    @sarathsuresh4577 3 ปีที่แล้ว +24

    അയാ...............ം ഐജീ......... ഗീതാ പ്രഭാകർ

  • @rameshvs5393
    @rameshvs5393 3 ปีที่แล้ว +15

    ഐഷു പൊളിച്ച്....

  • @shibushibu2117
    @shibushibu2117 3 ปีที่แล้ว +72

    ഷാഫിക്ക വിക്രമനും മുത്തുമിലെ മുത്തൂനെ പോലുണ്ട്

  • @user-do7hn4zq4o
    @user-do7hn4zq4o 3 ปีที่แล้ว +26

    5:32 bgm 💕💕💕💕💕💕💕💕💕

  • @shanavass7294
    @shanavass7294 3 ปีที่แล้ว +25

    ഐഷു പൊളിയല്ലേ

  • @ismjs424
    @ismjs424 3 ปีที่แล้ว +29

    aishuvum binuchettanum polichu😅

  • @sunisd6046
    @sunisd6046 3 ปีที่แล้ว +27

    എന്റെ ponno onnanra level🔥binchettan 🔥🔥🔥🤗👌👌👌

  • @jasvlogs5238
    @jasvlogs5238 3 ปีที่แล้ว +26

    Aiswarya 👌👌

  • @indirak269
    @indirak269 3 ปีที่แล้ว +14

    ഇതുവരെ കണ്ട സ്ക്രീപ്റ്റിൽ എല്ലാറ്റിലും മുന്നിൽ നിൽക്കുന്ന സ്ക്രീപ്റ്റ് സൂപ്പർ അടിപൊളി

  • @seethalakshmilks6702
    @seethalakshmilks6702 3 ปีที่แล้ว +7

    Binu adimaly kalakki...aishu vum

  • @janetprarthanakesary3421
    @janetprarthanakesary3421 3 ปีที่แล้ว +6

    ഈ star മാജിക്‌ൽ ഒരവസരം കിട്ടിയിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു 🥰🥰🥰🥰

  • @fainogaming9072
    @fainogaming9072 3 ปีที่แล้ว +16

    ബിനു ചേട്ടൻ വന്നപ്പോഴ ചിരിക്കാനുള്ള വക ഉണ്ടായത് 😄

  • @lawrencephillip3673
    @lawrencephillip3673 3 ปีที่แล้ว +17

    Kooduthal ishtapettathu Binu chettante entry aanu.aa bgm ittu varumbo inddallo nice aanu

  • @arshidk2547
    @arshidk2547 3 ปีที่แล้ว +88

    ദൃശ്യം ഇങ്ങനെ ആയിരുന്നെങ്കിൽ ഇതിന് part 2 ഉണ്ടാകുമായിരുന്നില്ല.😂

  • @rajeenashamnad4974
    @rajeenashamnad4974 3 ปีที่แล้ว +10

    azeez ikka super aanu🥰👌♥

  • @a...8685
    @a...8685 3 ปีที่แล้ว +8

    11:52😂😂
    വാഴ...😂😂😂ബിനുചേട്ടാ..👍👍😂😂

  • @NoOne-no9te
    @NoOne-no9te 3 ปีที่แล้ว +3

    5:07
    Binu ന്റെ introduction മുറ്റായിരുന്നു, ഒരു രക്ഷയും ഇല്ലാരുന്നു. ❤️❤️❤️

  • @mahikrishna.krishna369
    @mahikrishna.krishna369 3 ปีที่แล้ว +52

    💐Binu bro is rocking always 😍😍
    🌹ഞങ്ങളുടെ നാട്ടുകാരൻ എന്ന് അഭിമാനത്തോടു കൂടി പറയുന്നു👮

  • @vinodvelayudhan8855
    @vinodvelayudhan8855 3 ปีที่แล้ว +49

    സുധി ചേട്ടാ പൊളിച്ചു

  • @shyjojohn5706
    @shyjojohn5706 3 ปีที่แล้ว +8

    Super skit iswarya kidu

  • @Shabana-o1k
    @Shabana-o1k 3 ปีที่แล้ว +145

    എക്സാം ൻ്റെ ടെൻഷൻ മാറാൻ വേണ്ടി കണ്ടതാ ചിരിച്ച് ഒരു വഴിക്കായി..🤣🤣🤣😂

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 3 ปีที่แล้ว +315

    ആ ആദ്യത്തെ ആ ചിരി കുറച്ചു ഓവർ ആയി പിന്നേഅങ്ങോട്ട് കൊഴാപ്പം ഇല്ല

    • @bhojan2741
      @bhojan2741 3 ปีที่แล้ว +17

      Pandathe moviesile pooleyakkiyath

    • @rajeshok3819
      @rajeshok3819 3 ปีที่แล้ว

      Mm

    • @santhoshrajan3884
      @santhoshrajan3884 3 ปีที่แล้ว +4

      Pandathe movies il sherikkum angane thanne aarunnu. Especially old tamil movies. Njan kure kandittundu😁😁😁

    • @sasikumarskp7486
      @sasikumarskp7486 3 ปีที่แล้ว

      56 Tu yp

    • @tiktokcartoonvideos8094
      @tiktokcartoonvideos8094 3 ปีที่แล้ว +1

      അസുര ലോകത്തു വന്നത് പോലൊരു feel

  • @TklmEditz
    @TklmEditz 3 ปีที่แล้ว +14

    താരാപഥം ചേതോഹരം ...The Bengali was demolished👍Social media with applause👏 വിഡിയോ ഇവിടുണ്ട്👈

    • @easyhacks1583
      @easyhacks1583 3 ปีที่แล้ว

      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      th-cam.com/video/19iPOrAlmdA/w-d-xo.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ TH-cam കമൻറ്m ബോക്സിൽ ചോദിക്കുക

  • @marjanahadiya8779
    @marjanahadiya8779 3 ปีที่แล้ว +28

    ഐജി പൊളിച്ചു😆

    • @Sidharth6708
      @Sidharth6708 3 ปีที่แล้ว

      ഹൈജി ഗീത പ്രഭാകർ... 😂😂

  • @indian6346
    @indian6346 3 ปีที่แล้ว +98

    ഏതായാലും ഒരു പ്രോഗ്രാമിലെങ്കിലും Stage ൽ നടക്കുന്നത് കൂടുതലായി കാണിച്ചു. സാധാരണ ഓഡിയൻസിന്റേയോ ഗസ്റ്റിന്റേയോ ജഡ്‌ജസിന്റേയോ വായിലോട്ടായിരിക്കുമല്ലോ കാമറ ഫോക്കസ് ചെയ്യുന്നത്.

  • @mohandas1672
    @mohandas1672 3 ปีที่แล้ว +18

    Binu adimali supper

  • @sarayusanthosh704
    @sarayusanthosh704 3 ปีที่แล้ว +41

    Aishu polichu💕🔥

  • @vineethaabcd
    @vineethaabcd 3 ปีที่แล้ว +3

    Aiswarya chechii polichu❤ binu chettan pne paraynda🥰

  • @jannafiros6160
    @jannafiros6160 3 ปีที่แล้ว +4

    Chirich oru vazhikkayi😁😁 super script and acting😍😍

  • @yourstruly1234
    @yourstruly1234 3 ปีที่แล้ว +4

    Aishu has good humour sense..

  • @mydreamzzz8641
    @mydreamzzz8641 3 ปีที่แล้ว +9

    ഐഷു ❣️💞

  • @konjjp8941
    @konjjp8941 3 ปีที่แล้ว +68

    ഞാൻ IG ഗീത പ്രഭാകർ 😄

  • @tomnewyorker3749
    @tomnewyorker3749 3 ปีที่แล้ว +7

    Good program. Three out of five stars ***

  • @themediatoallapvstar5016
    @themediatoallapvstar5016 3 ปีที่แล้ว +19

    Binu chettan uyir 😘

  • @shanavass7294
    @shanavass7294 3 ปีที่แล้ว +75

    ഭയം വേണ്ടാ ജാഗ്രത മതി😄😄😄

  • @abdulazeez4057
    @abdulazeez4057 3 ปีที่แล้ว +17

    Edhil mark vanghiyadh aysum sudhiyum polichu

  • @barimax1893
    @barimax1893 3 ปีที่แล้ว +23

    ഷാഫി ഒരു രക്ഷേം ഇല്ല

  • @Highrangekiddoz
    @Highrangekiddoz 3 ปีที่แล้ว +8

    Kollam. Kidu skit

  • @noushumon5068
    @noushumon5068 3 ปีที่แล้ว +37

    Thangu മുത്തേ

  • @SunilKumar-kn6hn
    @SunilKumar-kn6hn 3 ปีที่แล้ว +5

    Sudhichettan polichu

  • @shinuezhamkulam3873
    @shinuezhamkulam3873 3 ปีที่แล้ว +2

    ഞാനും എന്റെയ കുറ പെണ്ണുമ്പില്ലയും കിഴഗ് പോലത്തേയ് പെങ്കൊച്ചുകളും മാണ് എൻറ മാട്ടാ കുടുംബം

  • @sahlanoufal6146
    @sahlanoufal6146 3 ปีที่แล้ว +3

    Shafikka super look

  • @jemshadkuniyil2352
    @jemshadkuniyil2352 3 ปีที่แล้ว +8

    Binuchettante entry pwoli.

  • @mithununni2806
    @mithununni2806 3 ปีที่แล้ว +9

    തങ്കു 💕❤😍😘🥰💕

  • @shouban
    @shouban 3 ปีที่แล้ว +134

    7:09 അപ്പോൾ ഈ മാസം റണ്ട് കാന്ധി ജയന്തി 🤣🤣

    • @ansiyapa5545
      @ansiyapa5545 3 ปีที่แล้ว +8

      Mesa...kasera..mesaa..kasera...:,teameee...🤣🤣🤣

  • @bhagathindianflower1167
    @bhagathindianflower1167 3 ปีที่แล้ว +2

    നസീറും കലക്കി, സത്യനും പൊളി.

  • @friendz111
    @friendz111 3 ปีที่แล้ว +114

    Base മോഡൽ ഫോണിൽ വീഡിയോ കാണിക്കുന്ന തങ്കച്ചൻ മാസ്സാണ്

  • @unnikrishnanc997
    @unnikrishnanc997 3 ปีที่แล้ว +2

    എത്ര കണ്ടാലും മതി വരാത്ത സീൻ ആണ് എനിക്ക് ഇത്

  • @2Channelmoved
    @2Channelmoved 3 ปีที่แล้ว +6

    തുകച്ചൻ vara level

  • @AyishaH-jq7ro
    @AyishaH-jq7ro 3 ปีที่แล้ว +3

    സൂപ്പർ 👍👍👍 എല്ലാരും സൂപ്പർ ആയി

  • @bavatech8099
    @bavatech8099 3 ปีที่แล้ว +48

    Ayishu vallatha sambavam thanne😂😂

  • @akhilamohan5677
    @akhilamohan5677 3 ปีที่แล้ว +10

    Binu chettan അടിപൊളി ❤️❤️😂😂😂🤣🤣🤣

  • @knowzoneofficial
    @knowzoneofficial 3 ปีที่แล้ว +14

    Star magic .Skit തപ്പി ഇറങ്ങിയ ലെ ഞാൻ....😂😂

  • @musthafamadavoormusthafama4395
    @musthafamadavoormusthafama4395 3 ปีที่แล้ว +14

    മേശ കസേര പൊളിച്ചു 😂

  • @Minhajpm702
    @Minhajpm702 3 ปีที่แล้ว +124

    ഇത് കണ്ടു ചിരിയേ വരാത്തവർ ഉണ്ടോ 🥴

    • @sreelekhapr4876
      @sreelekhapr4876 3 ปีที่แล้ว

      K he 😀u I'll 😀6ukk 😀k 😀 up kuuuk UK 😀k 😀😀uuu you up I'll k 😀😀u 😀😀k 😀uuuu 😀q qty
      As

    • @susmithkannan767
      @susmithkannan767 3 ปีที่แล้ว +1

      @@sreelekhapr4876 nee enthu thegayaada parayunney

    • @mahithehero2856
      @mahithehero2856 3 ปีที่แล้ว +2

      ചിരി വന്നില്ലെങ്കിലും ഗാലറിയിൽ ഇരുന്ന ഐശ്വര്യാ റായിയുടെ ചിരി ഒരു കുളിർമയൊക്കെ തന്നു

    • @rabbitinformation4414
      @rabbitinformation4414 3 ปีที่แล้ว +3

      തീർച്ചയായും ചിരി വന്നില്ല അതുകൊണ്ട് കമന്റ് നോക്കിയത്

    • @jyothischandran646
      @jyothischandran646 3 ปีที่แล้ว +1

      Yes. It wasn't really funny. Also, I think the whole show is very bad and regressive that I find it very hard to enjoy any content of star magic

  • @alittlesmilingmoon6021
    @alittlesmilingmoon6021 3 ปีที่แล้ว +3

    Geetha Prabhakaran kidu 👌👌

  • @jincyjohn9985
    @jincyjohn9985 3 ปีที่แล้ว +154

    ഇടയ്ക്കുള്ള ചിരി ബോർ ആകുന്നു

    • @radhakrishnanmundakayamak291
      @radhakrishnanmundakayamak291 3 ปีที่แล้ว +16

      പഴയകാല മലയാളസിനിമയുടെ രീതിയിൽ ആണ് അവതരണം. അതാണ്....!!!

    • @gn8036
      @gn8036 3 ปีที่แล้ว +1

      @@radhakrishnanmundakayamak291 അതെ

    • @anandhukrishnankrishnan7192
      @anandhukrishnankrishnan7192 3 ปีที่แล้ว +2

      💯💯💯

  • @raamannair8072
    @raamannair8072 3 ปีที่แล้ว +57

    മൂത്തേതുങ്ങളെ ബഹുമാനിച്ചു നസീർ സാറിനെ കൊണ്ടുവന്നത് ഉഗ്രൻ!
    👍👍👍👍👍🙏🙏😂

  • @engineer9458
    @engineer9458 3 ปีที่แล้ว +6

    Binu..thanku. shafi nelson shiyas sudhi asees all girls team👍👍👍👍🤞

  • @dilshaddbabu2458
    @dilshaddbabu2458 3 ปีที่แล้ว +12

    Binu chettante aa “Amme” vili 😆

  • @sibinjohn7090
    @sibinjohn7090 3 ปีที่แล้ว +2

    ബിനുചേട്ടൻ പൊളിച്ചു

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +3

    അസിസ്ക്ക പൌളി സൂപ്പർ ❤❤

  • @rejidevraveendran155
    @rejidevraveendran155 27 วันที่ผ่านมา

    sudhichettan manichettan marakkilla malayalikal

  • @sameerpmajeed6094
    @sameerpmajeed6094 3 ปีที่แล้ว +2

    ഹോ ഏതൊക്കെ കണ്ട് ചിരിക്കുന്ന ആളുകളുടെ നിലവാരം എന്തൊരു ലോകമാണ് ഇത്.. എരപ്പാളികൾ

    • @lisinakp4829
      @lisinakp4829 3 ปีที่แล้ว +3

      തന്നോട് ആരേലും പറഞ്ഞോ വന്നു കാണാൻ.. ന്നിട്ട് ഇങ്ങനെ കമന്റ്‌ ഇടുന്ന തന്നെ നിലവാരം.. hooo മാരകം

    • @ayalmedia9636
      @ayalmedia9636 3 ปีที่แล้ว +1

      Endhonade thanike chiri vannilenki thaan chirikanda. Enne karudhi skit chiriche aaswadhikunavare erappalikalenum nilavaramillathavarenum vilikunna thande samskaram kollam👌