സനാതന ധർമ്മം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം | Vidyasagar Gurumurthy | Hinduism മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 63

  • @RockandRoll113
    @RockandRoll113 ปีที่แล้ว +4

    സംസ്കൃത മന്ത്രം കേൾക്കാൻ തന്നെ ഒരു സന്തോഷമാണ് ❤❤

  • @ARJUN_SOMASEKHARA_MARAR
    @ARJUN_SOMASEKHARA_MARAR 3 ปีที่แล้ว +13

    ഒരുപാട് വൈകി എന്നറിയാം, എന്നാലും ഇപ്പോഴും ആ ഗ്രൂപ്പിൽ ജോയിൻ ചെയ്യാനും മുന്നോട്ട് പോകാനും ഉള്ള അവസരം ഉണ്ടെങ്കിൽ ഒന്നറിയിച്ചാൽ വളരെ സന്തോഷം 🙏🏻

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      ചെന്ന് ചേർന്ന് കൊട്

  • @madhavanva479
    @madhavanva479 2 หลายเดือนก่อน +1

    Pranamam

  • @vinayaks7495
    @vinayaks7495 5 ปีที่แล้ว +2

    Pranamam vidyasagarji.

  • @lathikalathika3941
    @lathikalathika3941 11 หลายเดือนก่อน

    🙏🙏🙏🙏 ഓം ഗുരുഭ്യോ നമ:🙏🙏🙏

  • @rajeshkelakam3512
    @rajeshkelakam3512 หลายเดือนก่อน

    ❤❤❤

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +1

    പ്രണാമം 🙏🙏🙏

  • @murukeshkp
    @murukeshkp หลายเดือนก่อน +1

    Sir. Karinkutty, Paralkity,, gulikan Sangalpam
    Please post a vedio about this

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน

    Aum Gum Gururbhiom Namah 🙏🏽🙏🏽🙏🏽

  • @shantaak2555
    @shantaak2555 ปีที่แล้ว

    🙏🙏

  • @praveens3562
    @praveens3562 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @ratheeshrp8785
    @ratheeshrp8785 5 ปีที่แล้ว +2

    Pranamam.sir

  • @maniscreation7257
    @maniscreation7257 ปีที่แล้ว

    Thalparyam undu

  • @lathal7027
    @lathal7027 2 ปีที่แล้ว

    വളര സന്തോഷം ഈശ്വരി മായകാര്യങ്ങൾ ഒരുപാട ആഗ്രഹം ഉണ്ട ഗ്രൂപ്പ ഒന്നും യു ട്ടുബിലും ഫേയ്സ്ബുക്കിലും കാണുന്ന കാര്യങ്ങൾ കേൾക്കും

  • @AswiniKumarV-kl3xy
    @AswiniKumarV-kl3xy 8 หลายเดือนก่อน

    Vidyayudesagaram thanne

  • @priyag1901
    @priyag1901 ปีที่แล้ว

    Please do let me know..i am interested and would be grateful for such an opportunity!

  • @jineshputhukkulangara9093
    @jineshputhukkulangara9093 4 ปีที่แล้ว +3

    Kalagattathinte avishyam,god bless u

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 5 ปีที่แล้ว +2

    😊🙏🙏👌👌

  • @yahulhameedp-lk1cc
    @yahulhameedp-lk1cc ปีที่แล้ว

    അവനവന്റെ ( സ്വന്തം )ജീവിതം കൊണ്ട് തെളിയിച്ച് തന്നാ മതി അല്ലെങ്കിൽ കാണിച്ച് തരിക
    പറയാനാള്ണ്ട് ഇഷ്ടം പോലെ
    മാതൃക മാത്രം വയ്യ
    അതാണ് പറ്റാത്തത്
    ഞാനും ദൈവാ
    എനിക്കൊന്ന് കാണിച്ച് തരോ
    സനാധന ധർമ്മം

    • @kumarankutty2755
      @kumarankutty2755 4 หลายเดือนก่อน

      വൈദ്യുതി എന്ന ശക്തിയെ പോട്ടെ വായുവിനെ അല്ലെങ്കിൽ അള്ളാനെ, സ്വർഗ്ഗത്തിനെ ഒന്ന് കാണിച്ചു തരാമോ തനിക്കു? അവസാനം പറഞ്ഞ രണ്ടെണ്ണം ഒരിക്കലും തനിക്കു കാണിക്കാൻ പറ്റില്ല. താൻ ഒരു വിശ്വാസിയാണ്. സനാതന ധർമ്മം വിശ്വാസിക്ക് പറ്റിയതല്ല. കാണാൻ മുട്ടി നിൽക്കുന്ന തന്ടെ കണ്ണിനേക്കാൾ ഒരു 10 ഇരട്ടി ശക്തി കൂടും ഒരു കഴുകന്റെ കണ്ണുകൾക്ക്.

  • @pramilasatyanandan8170
    @pramilasatyanandan8170 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @rajeshkelakam3512
    @rajeshkelakam3512 หลายเดือนก่อน

    ഭായ്,,, അത് റെക്കോർഡ് ചെയ്യണേ,,, ❤️ ചെയ്യുന്നുണ്ടാകാം❤. പിന്നീട്അത്,,, ഈ പേജിൽ❤ തന്നെ തന്നാൽ മതി,, ❤️❤️❤️

  • @priyasabu6533
    @priyasabu6533 5 ปีที่แล้ว +1

    🙏🙏🙏🙏🙏👍

  • @lathal7027
    @lathal7027 2 ปีที่แล้ว +3

    ഷേത്രങ്ങളിൽ ഉൽസവം വരുമ്പോൾ കുറെ കൊപ്രയങ്ങൾ കാണിക്കും

  • @pathrosethomas1944
    @pathrosethomas1944 3 หลายเดือนก่อน

    What is sanadhana darm ? How you teach sanadhana dharma without Jathi,

    • @bipindas2209
      @bipindas2209 หลายเดือนก่อน

      Ath jathiyullavar nokkikkolum...than thande pani nokk

  • @kmtmobile9995
    @kmtmobile9995 5 ปีที่แล้ว +2

    Please inform the link.

  • @premavathichitoth6048
    @premavathichitoth6048 5 ปีที่แล้ว +9

    പേജ് കാണുന്നില്ലല്ലോ സർ

    • @DharmaVeeran
      @DharmaVeeran 5 ปีที่แล้ว

      'വൈദിക സ്വാധ്യായം' സനാതന ധർമ്മം സർട്ടിഫൈഡ് Course-ൽ ചേരാൻ താല്പര്യം ഉള്ളവർ അദ്ദേഹത്തിനെ Facebook Contact ചെയ്യുക: m.facebook.com/profile.php?id=100004593228738

  • @geethat9623
    @geethat9623 2 ปีที่แล้ว +1

    എനിക്ക് പഠിക്കണം ഗുരുജി

  • @leenamannarkkad3765
    @leenamannarkkad3765 4 ปีที่แล้ว +2

    ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം?
    ഒരു സംശയം ചോദിക്കാനായിരുന്നു.

    • @arunshankars8398
      @arunshankars8398 2 ปีที่แล้ว

      ഊളമ്പാറയിൽ അന്വേഷിച്ചാൽ മതി, അവിടെയാണ് ഇവൻറെ താമസം.

  • @anijajanardanan2739
    @anijajanardanan2739 ปีที่แล้ว

    FB page kittunnilla ji.mob no tharumo?

  • @palazhi-indira
    @palazhi-indira 3 หลายเดือนก่อน +1

    എന്നെയും ചേര്‍ക്കാമോ ജി?

  • @shanmughang7761
    @shanmughang7761 5 ปีที่แล้ว +2

    Sir I couldn’t find out the page

    • @DharmaVeeran
      @DharmaVeeran 5 ปีที่แล้ว

      വൈദിക സ്വാധ്യായം കോഴ്സിൽ ചേരാൻ താല്പര്യം ഉള്ളവർ അദ്ദേഹത്തിനെ Facebookൽ Contact ചെയ്യുക m.facebook.com/profile.php?id=100004593228738&ref=page_internal

  • @Keralaforum
    @Keralaforum 9 หลายเดือนก่อน

    പ്രഭാഷണം കേമം തന്നെ! എന്നാൽ എവിടെ ഏതു പഴയ പുസ്തകത്തിൽ ആണു സനാതന ധർമ്മത്തെ കുറിച്ചു പ്രതിപാദിക്കുന്നത്‌?

  • @anijajanardanan2739
    @anijajanardanan2739 ปีที่แล้ว

    Oru padu nalayi thappunnu .page kanunneyilla

  • @anijajanardanan2739
    @anijajanardanan2739 ปีที่แล้ว

    Link kodukkamayirunnu

  • @pമൂവീസ്ക്ലിപ്പ്
    @pമൂവീസ്ക്ലിപ്പ് 4 ปีที่แล้ว +9

    സെമിറ്റിക്ക് മതങ്ങളുടെ അടിവേര് എന്നു പറയുന്നത് ഇടവക / മഹൽ സംവിധാനം ആണ് .അതിന് അനുശ്രതമായ ഒരു സംവിധാനം സനാധതന ധർമ്മത്തിൽ ഇന്ന് ഇല്ല. ഒരു പക്ഷേ അന്നൊരു കാലഘട്ടം അത് വേണ്ടിയിരുന്നില്ല.. പക്ഷേ ഈ കാലഘത്തിൽ ഹിന്ദു സമൂഹത്തെ രാഷ്ട്രിയത്തിന്റെ പേരിലും ,ജാതിയത ,ഉച്ചനീച്ചത്വം തുടങ്ങി മറ്റ് സാമുഹിക വിഷയങ്ങളിൽ ഈ ജനതയെ ഭിന്നിപ്പിക്കാൻ വളരെ എളുപ്പം ആണ് ആയതിനാൽ തന്നെ ഹിന്ദു സമൂഹത്തിന് വേണ്ടത് ഒരു മഹൽ / ഇടവക പോലുള്ള ഒരു അടിത്തറയാണ് .... ഈ അടിത്തറയിലൂടെ സനാതന ധർമം പഠിപ്പിക്കാൻ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു ഹൈന്ദവ സമൂഹത്തിന് അറിവ് മാത്രമല്ല ആവശ്യം ഒരു നേത്യത്വം ഇല്ല. അതിനാൽ തന്നെ ക്ഷേത്രം ആചര്യൻ വീണ്ടെടുക്കണം ഒരു മഹൽ / ഇടവകക്ക് രൂപം നെൽകി ഹൈന്ദവ സമൂഹത്തെ പരിപാലിക്കണം അങ്ങനെ ഒരു സന്ദർഭത്തിൽ ഹിന്ദു സമൂഹം സനാതന ധർമ്മം പഠിക്കാൻ മുന്നോട്ട് വരും ....

    • @rashtrayodha
      @rashtrayodha 4 ปีที่แล้ว +1

      Just പ്രസംഗിക്കാൻ ആണ് എല്ലാ ആചാര്യന്മാർക്കും താത്പര്യം..... താങ്കൾ പറഞ്ഞ പോലുള്ള ഒരു സംഘടന structure ഉണ്ടാക്കലൊക്കെ വളരെ കഷ്ടപ്പെട്ട പണിയല്ലേ... അതിനൊന്നും അവർ മെനക്കെടില്ല .....

    • @arunshankars8398
      @arunshankars8398 2 ปีที่แล้ว

      ഇനി അതിൻറെ കൂടി കുറവേയുള്ളൂ. എന്നിട്ട് വേണം സംഘികൾക്ക് അവിടെയും നുഴഞ്ഞുകയറി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ.. അയ്യോ പൊന്നേ വേണ്ടായേ..

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      എന്തോന്നാടോ ഇത് ....

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      താന്കളുടെ ജാതി ഒന്ന് പറയുക .....പിന്നെ സമുക്ക് സനാതന ധർമം പറയാം

  • @SN-xo3vv
    @SN-xo3vv 5 ปีที่แล้ว

    Not able to find the page

  • @shailujiji05
    @shailujiji05 4 ปีที่แล้ว

    Can't find the link

  • @ptsp4313
    @ptsp4313 10 หลายเดือนก่อน

    സനാതനധർമ്മം പഠിക്കാൻ ഉള്ളതല്ല അത് പ്രവർത്തിക്കാൻ ഉള്ളതാണ്😂😂😂

    • @catlov97
      @catlov97 10 หลายเดือนก่อน

      യെന്റമ്മോ!!

    • @Dragon_lilly22
      @Dragon_lilly22 6 หลายเดือนก่อน

      Padichal alle aa arivu vechu pravarthikkan pattu.... 🤭kashttam..... Thanne..... Padikkan poya time padichila alle🤭

  • @ramankutty844
    @ramankutty844 3 ปีที่แล้ว +1

    Enikk പഠിക്കാൻ താൽപ്പര്യമുണ്ട്. ഗുരുജിടെ page fb കിട്ടുന്നില്ല. Fees തരാൻ ready. ആണ്‌. വാട്സ്ആപ്പ് groupil add ചെയ്യുമോ. A/c no. തന്നാൽ. Googlepay ചെയ്യാം

    • @arunkumar-zc2id
      @arunkumar-zc2id ปีที่แล้ว

      ഇതാണ് കാര്യം ..ഫീസ് തരാൻ റെഡി ആണ് ....കൊടുത്തോളു ...നല്ല ആത്‌മീയ ഉപദേശം കിട്ടും ...കഷ്ടം

  • @praveens3562
    @praveens3562 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @shajupoyyara4556
    @shajupoyyara4556 10 หลายเดือนก่อน

  • @vivekmv2204
    @vivekmv2204 5 ปีที่แล้ว

    🙏🙏🙏

  • @arun26318
    @arun26318 4 ปีที่แล้ว

    🙏🙏🙏🙏🙏

  • @praveens3562
    @praveens3562 5 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethat9623
    @geethat9623 2 ปีที่แล้ว

    🙏🙏🙏🙏

  • @pn9586
    @pn9586 2 ปีที่แล้ว

    🙏🙏🙏🙏