Light a Candle Request Prayer || കൃപാസനം ജപമാലറാലിയിൽ ഒരുസഹോദരിക്കു സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 35

  • @nakshatrasanthosh6776
    @nakshatrasanthosh6776 ปีที่แล้ว

    Amme ente kunjinu poornasaughyam nalki anugrahikkaname
    Amen

  • @manithari4192
    @manithari4192 ปีที่แล้ว

    Amme mathave oru bhavanam thannu anugrahikaname

  • @vasudhevant1594
    @vasudhevant1594 ปีที่แล้ว

    എന്റെ സഹോദരന്റെ മാനസികാരോഗം മാറ്റി തരണേ

  • @mollyjose2282
    @mollyjose2282 หลายเดือนก่อน

    Amme mathave njanghalude mon te vivaham thadasam matti e-varsham mon te vivaham nadathi tharaname daivashraya mulla oru paithaline nalki anugrahikaname amme

  • @annmarysajan
    @annmarysajan ปีที่แล้ว

    മാതാവേ എന്റെ ഭർത്താവിന്റെ രണ്ടു കിഡ്നിയും പ്രവർത്തിക്കുന്നില്ല. കിഡ്നി മാറ്റിവയ്ക്കുന്നതിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. കണ്ടുപിടിക്കുകയും പേപ്പർ വർക്കുകൾ എല്ലാം കഴിയുകയും ചെയ്തു. എന്നാൽ പലവിധത്തിലും തടസ്സങ്ങൾ നേരിടുന്നു. എത്രയും വേഗം രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @aishaaisha6184
    @aishaaisha6184 ปีที่แล้ว

    ബ്രദർ എന്റെ കുടുംബത്തിന്റെ ജപ്തിയും സാമ്പത്തിക കടങ്ങളും മാറാൻ പ്രാർത്ഥിക്കണേ

    • @riginthomas3276
      @riginthomas3276  ปีที่แล้ว

      അമ്മേ, കരുണയുടെ മാതാവേ, ഇടപെടണേ, കനിവ് കട്ടണേ 🙏🌹🙏

  • @saranyaak3328
    @saranyaak3328 ปีที่แล้ว +13

    24.10.2023 ഈ Date മുതൽ ഞങ്ങളുടെ കുടുംബവും ഞാനും ആയുഷ്ക്കാലം മുഴുവൻ ദു:ഖത്തോടട ഒരു സന്തോഷവുമില്ലാതെ ജീവിക്കേണ്ടി വന്നേനെ ഞങ്ങളുടെ വീട്ടിലെ Bed Room ഒഴിച്ച് എല്ലാ മുറികളിലും കൃപാസനം മാതാവിന്റെ ഫോട്ടോ ഉണ്ട്. മുകളിൽ പറഞ്ഞ തിയതി യിൽ എന്റെ മൂത്ത മകൾ മരിച്ചു പോകേണ്ട ആ പകടം നടന്നു എന്നാൽ സഞ്ചാരി മാതാവിനെ പ്രാർത്ഥിച്ചപ്പോൾ ഒരു പോറൽ പോലും ഏല്ക്കു തെ മകൾ രക്ഷ്പെട്ടു കൃപാസനം സഞ്ചാരി അമ്മയ്ക്ക് ഒരായിരം നന്ദി ഞാൻ മരിക്കുവോളം നന്ദി🙏🏻🙏🏻🙏🏻🙏🏻 Anil's

    • @akhilaakhila771
      @akhilaakhila771 ปีที่แล้ว

      മാതാവിന്റെ ഫോട്ടോ ബെഡ്‌റൂമിൽ വെച്ചാൽ എന്തെങ്കിലും കുഴപ്പം ഒണ്ടോ

  • @ambilyl3275
    @ambilyl3275 ปีที่แล้ว +4

    എന്റെ ഭർത്താവ് പിണക്കം മാറി എന്നെയും മക്കളെയും കൂട്ടികൊണ്ട് പോകാൻ പ്രാർത്ഥിക്കണേ brothere...

    • @riginthomas3276
      @riginthomas3276  ปีที่แล้ว

      കരുണയുള്ള മാതാവേ, ഇടപെടണേ, പാവങ്ങളുടെ പ്രാത്ഥന കേൾക്കണമേ

    • @ambilyl3275
      @ambilyl3275 ปีที่แล้ว

      ഞാൻ kreupassnathil ഉടമ്പടി എടുത്തിട്ടുണ്ട്. ജപമാല റാലിയിലും വന്നു മാതാവ് കൈവിടില്ലായിരിക്കും അല്ലേ ബ്രദർ പ്രാർത്ഥിക്കണേ

    • @sintajenson3288
      @sintajenson3288 ปีที่แล้ว

      🙏🙏🙏🙏

  • @AleyammaKuruvila-h4d
    @AleyammaKuruvila-h4d ปีที่แล้ว

    എൻറെ മാതാവ് മകൾ ക്കൂഠമക്കൾകുഠ തുണയില്ല സഹായിക്കാൻ വരണേ അമ്മേ ആമീൻ

  • @soumyakm7563
    @soumyakm7563 ปีที่แล้ว

    Amme eniki pramoshan tharane madhve menasur angavadi teacher joli medichu tharane madhve Divya arji vapas idakane manasu mati kodakane madhve thadasam chyyarudhe madhve njan saksham paranjola madhve

  • @haridaskannan2151
    @haridaskannan2151 ปีที่แล้ว +1

    Ente amme ente kadangal theerkkuvanay vazhi thelikkename ente koodeyundavane ee dhuritham nirnaja jeevithathil ninnu karakayattane amme njnagale anugrahikkane amme

  • @ananya.anagha4729
    @ananya.anagha4729 ปีที่แล้ว

    ബ്രദർ എന്റെ ചേച്ചിയുടെ മകൻ 22 വയസാണ് അവന്റെ കാലിൽ ഒരു മുഴ വന്നു കാൻസർ 1st സ്റ്റേജ് ആണെന്ന് പറഞ്ഞു ചികിൽസിച്ചു 7 മാസം ട്രീറ്റ്മെന്റ് ചെയ്തതു എല്ലാം മാറിയെന്നു കരുതി ടെസ്റ്റ്‌ ചെയ്തപ്പോൾ അറിഞ്ഞത് അവനു നെഞ്ചിൽ എല്ലായിടത്തും സ്‌പ്രെഡ്‌ ആയി കാലിലെ മുഴ ഒരിക്കലും എടുക്കാൻ കഴിയില്ല എടുത്താൽ ഉടൻ അവൻ മരിക്കും മുഴ വെയ്ൻ ചുറ്റി ഇരിക്കുന്നു ഒന്നും ചെയ്യാൻ കഴില്ല ഇപ്പോൾ അവൻ വേദന കൊണ്ട് സഹിക്കാൻ കഴിയുന്നില്ല കിടപ്പിലാണ് 2 മാസം ആയുസ് മാത്രം ഡോക്ടർ പറയുന്നു ഞങ്ങൾ ദൈവത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എല്ലാം ദൈവത്തിനു സാധ്യമാണ് എന്റെ മകനെ ദൈവം തിരിച്ചു തരുമെന്ന് വിശ്വസിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കുന്നു എല്ലാവരും പ്രാർത്ഥിക്കണം

  • @minijoseph3077
    @minijoseph3077 ปีที่แล้ว

    എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറാൻ പ്രാർത്ഥിക്കണം

    • @riginthomas3276
      @riginthomas3276  ปีที่แล้ว

      അമ്മേ, കനിയണമേ, ഇടപെടണേ അമ്മേ

  • @ashiqmhd7600
    @ashiqmhd7600 ปีที่แล้ว +3

    Amme kdangal theeranum...barthav enne nokanum anugrahikanee....

  • @sabuma
    @sabuma ปีที่แล้ว +2

    Ammea njagaldea financial problems Amma idapettu ready akki tharanea

  • @RenjuKrishna-h7t
    @RenjuKrishna-h7t ปีที่แล้ว

    Nte kunjinte mala nashtapettu poy ipol..enikath thirichu kittan anugrahikane mathavee🙏🙏

  • @simonabraham9645
    @simonabraham9645 ปีที่แล้ว +1

    Amme kadabharangal dhukabharangal ivayil ninnum njangalku viduthal nalkename 💔💔😢👏🙏✝️✝️🌷🌷🌷

    • @riginthomas3276
      @riginthomas3276  ปีที่แล้ว +1

      കനിയണമേ അമ്മേ, ഇടപെടണേ

  • @sreerekha4800
    @sreerekha4800 ปีที่แล้ว +1

    എന്റെ മോൻ ബാഗ്ലൂരിൽ പഠിച്ക്കുന്നു. അവൻ നല്ല മാർക്ക് കൂടി പാസ്സായി അവന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നേ ബ്രദറെ.

    • @riginthomas3276
      @riginthomas3276  ปีที่แล้ว

      അമ്മേ, കനിയണമേ

  • @susyjerry470
    @susyjerry470 ปีที่แล้ว +1

    എന്റെ മകളുടെ പ്രേമബന്ധം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ

  • @magijames9727
    @magijames9727 ปีที่แล้ว +2

    Nashttappettu poyacertificat KittannamAve Maria

  • @amittomy9914
    @amittomy9914 ปีที่แล้ว

  • @paruz9714
    @paruz9714 ปีที่แล้ว +1

    Amme mathavai entai kunjinu schoolil oru admission kittanai,enik ethraum pettannu accomadtn ready akki tharanai amme..ammedai Krupa epolum undakanai

  • @celinevarghese6603
    @celinevarghese6603 ปีที่แล้ว

    Where is his video

  • @ranijolly482
    @ranijolly482 ปีที่แล้ว

    e enteon degree edukkansahayikkane

  • @sreekuttyrk8346
    @sreekuttyrk8346 ปีที่แล้ว +3

    അമ്മയുടെ കൃപക്കുവേണ്ടി 🙏🙏🙏