How to convert normal fan to bldcfan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ค. 2021
  • Hello guys,
    Welcome to the C4 tech channel. I am going to share how to convert a normal ceiling fan into a New Smart BLDC fan kit with 6 speed smart remote that can Directly reduce your electricity bill. I usually upload tech related videos and I will convey the principles to you in a very simple way. Please support me and try not to skip my videos. ❤️
    Watsaap
    6282924184 9539630733 Please click the WhatsApp link :
    wa.me/message/YANPERQK2SY2A1 please subscribe and share
    Creative Science
    #smartremote#newsmartbldcfankit #bldcfankitmalayalam#C4techbyfaisal #C4tech#faisalcp#BLDCfan#12voltDcfan #BLDCconversationkit#BLDCkit#techvideos #lifehack#saveenergy#reduceelectricitybill #ceilingfan#saveenergykerala#trendkerala #mallubusiness#keralatrend #businesskerala#businessmalayalam #convertionkit#remotefan #ConvertCeilingfantoBLDC #malappuramvideo#homemadefan#BLDC #malayalamtechvlog #malayalamyoutuber #quarantinevlogs#savemoney #techhacks#BLDCmalayalam#newbldcfan #lifehacks#

ความคิดเห็น • 458

  • @c4techbyfaisalcp536
    @c4techbyfaisalcp536  2 ปีที่แล้ว +9

    BLDC വാട്ടർ പമ്പുകളും BLDC സീലിംഗ് ഫാൻ BLDC വാൾ ഫാൻ കൺവെൻഷൻ kitt എന്നിവയും ലഭ്യമാണ് 6282924184 Watsaap

  • @karloserenson5164
    @karloserenson5164 3 ปีที่แล้ว +7

    Yesterday only I fixed new bldc kit on our khaithan ceiling fan... So far It’s working nice, silence, and good air delivery. 21w only taking its on maximum speed. Thanks..

  • @habeeb766
    @habeeb766 3 ปีที่แล้ว +3

    Njan fit cheythu good working
    Thank you for your full support👍

  • @shihab3459
    @shihab3459 2 ปีที่แล้ว +2

    നിങ്ങളുടെ അവദരണം സൂപ്പർ

  • @lexibroad8131
    @lexibroad8131 3 ปีที่แล้ว +2

    Thank you very much for your valuable tip.👌

  • @nousha939
    @nousha939 3 ปีที่แล้ว +11

    നിങ്ങൾ തന്ന കിറ്റ് ഞാൻ ഫിറ്റ് ചെയ്തു സൂപ്പർ നല്ല വർക്കിങ്ങ് ആണ് ഒന്നും പറയാനില്ല 👍👍👍😍

    • @abdurahimanpt8629
      @abdurahimanpt8629 3 ปีที่แล้ว +2

      കേട് വന്ന ഫേൻ ഇങ്ങനെ ഫിറ്റ് ചെയ്യാൻ കഴിയുമോ

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 ปีที่แล้ว +3

      Oh theerchayaum

    • @lintosamuel
      @lintosamuel 2 ปีที่แล้ว +2

      Ethra rupee anne

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      @@lintosamuel 1550 with courier

    • @ASLalu-rv4ok
      @ASLalu-rv4ok ปีที่แล้ว

      എനിക്ക് stand fan ന്റെ ഒർജിനൽ . motar ആവശ്യമുണ്ട്. Kaitan ആണ് fan?

  • @jijunarayanan1
    @jijunarayanan1 3 ปีที่แล้ว +3

    Bought it, fitted it. Working gud

  • @dr.ajithkumar2542
    @dr.ajithkumar2542 3 ปีที่แล้ว +2

    Well explained the subject and good service to customers. Thanks for the new info. I shared it to one of the electricians who may contact you soon.

  • @444marwa
    @444marwa 3 ปีที่แล้ว +5

    adipoli idea 😍😍👍👍

  • @razackparambil7128
    @razackparambil7128 3 ปีที่แล้ว +6

    Very simple and detailed explanation 👍👍👍

  • @midhunmidhunam4560
    @midhunmidhunam4560 3 ปีที่แล้ว +3

    Adipoli idea👍👍

  • @ramanunnis9956
    @ramanunnis9956 3 ปีที่แล้ว +6

    നല്ല ഉപകാരപ്രദമായ വീഡിയോ' സാധാരന്നക്കാരനു മന സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നു. നന്ദി

  • @anoopkakachappilly
    @anoopkakachappilly 3 ปีที่แล้ว +4

    ഇക്ക സൂപ്പർ 👍👍

  • @abdulhameedomanoor6186
    @abdulhameedomanoor6186 3 ปีที่แล้ว +3

    വീഡിയോ വളരെ ഉഷാറായി ചെയ്തത് കൊണ്ട് പെട്ടന്ന് മനസ്സിലായി ,'നിങ്ങൾ അയച്ചു തന്ന രണ്ടു കാറ്റും ഫിറ്റ് ചെയ്തു ,'working ok ആണ് ' Thanks

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 ปีที่แล้ว +1

      Thank you for support

    • @mohammedfarookfanoos3013
      @mohammedfarookfanoos3013 3 ปีที่แล้ว

      എനിക്ക് ഒരു 3സെറ്റ് വേണായിരുന്ന എവെടെന്നു കിട്ടും 9947432926 pls

  • @shafim326
    @shafim326 3 ปีที่แล้ว +2

    Njan vanghi
    Ippo fittaki
    Excellent 👌

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 3 ปีที่แล้ว +3

    സൂപ്പർ !

  • @thomasvk8116
    @thomasvk8116 3 ปีที่แล้ว +1

    Nice demonstration . Thanks

  • @safiyapocker6932
    @safiyapocker6932 3 ปีที่แล้ว +2

    Thanks good information

  • @bestsmithenterprises4509
    @bestsmithenterprises4509 ปีที่แล้ว +2

    Very valuable information

  • @anwaroothangat4989
    @anwaroothangat4989 3 ปีที่แล้ว +3

    അടിപൊളി

  • @guddappakayakada9942
    @guddappakayakada9942 3 ปีที่แล้ว +2

    Super beautiful bldc convert fan from davangere smart city karnataka state 🙏

  • @sreekumarthottathil
    @sreekumarthottathil 3 ปีที่แล้ว +2

    Well explained

  • @reghunair9603
    @reghunair9603 3 ปีที่แล้ว +2

    Informative vedio..

  • @saronwaves9766
    @saronwaves9766 2 ปีที่แล้ว +1

    ഞാൻ വാങ്ങി ചെയ്തു 100% succes വീഡിയോ ഉണ്ട് താങ്ക്സ് ഫൈസൽ bhai

  • @finoobinm7432
    @finoobinm7432 ปีที่แล้ว +2

    Polichu bro👍

  • @edwin_joy_muthipeedika
    @edwin_joy_muthipeedika 3 ปีที่แล้ว +3

    Good work

  • @tharikida100
    @tharikida100 2 ปีที่แล้ว +2

    Nice explanation

  • @nixongay
    @nixongay 3 ปีที่แล้ว +3

    Amazing information dear

  • @zubairppthurkikal7938
    @zubairppthurkikal7938 2 ปีที่แล้ว +2

    Ethu washin mesheenilum karngiyittu work cheyyunna ella upakaranangalilum patoolay??

  • @sivarajanvp9727
    @sivarajanvp9727 2 ปีที่แล้ว +3

    നൈസ് പ്രസന്റേഷൻ 👍

  • @bestsmithenterprises4509
    @bestsmithenterprises4509 ปีที่แล้ว +2

    Well explained.good information

    • @raghavanp9568
      @raghavanp9568 ปีที่แล้ว

      Iwould like to purchase one Bldc kit

  • @sureshjvettoor8335
    @sureshjvettoor8335 3 ปีที่แล้ว +2

    ഞാൻ ഒരു കിറ്റ് വാങ്ങി ഫിറ്റ് ചെയ്തു ഓക്കെ. ഞാൻ ബജാജിന്റെ സ്ലീക്ക് മോഡൽ ആണ് ചെയ്തത്. അതിനാൽ കവർ തമ്മിൽ അൽപം ഗ്യാപ്പ് ഉണ്ട്. പക്ഷേ ശബ്ദം ഒന്നുമില്ല. നല്ല സ്പീഡുമുണ്ട്. കൊള്ളാം..

  • @basheerkvm2203
    @basheerkvm2203 3 ปีที่แล้ว +2

    Good presentation..

  • @tonykc9664
    @tonykc9664 3 ปีที่แล้ว +2

    Informative video.

  • @nflsha2513
    @nflsha2513 3 ปีที่แล้ว +2

    Super enikkum venam

  • @ajithrajan2768
    @ajithrajan2768 3 ปีที่แล้ว +2

    Superb✌️✌️

  • @nashimsm6746
    @nashimsm6746 3 ปีที่แล้ว +4

    Ikka super

  • @martinvarghese328
    @martinvarghese328 3 ปีที่แล้ว +3

    Nice video ❤️

  • @jagannivask8406
    @jagannivask8406 3 ปีที่แล้ว +2

    Super and simple explanation.....

  • @vkasi26011984
    @vkasi26011984 2 ปีที่แล้ว +2

    தங்களுடைய இந்த பதிவு மிகவும் பயனுள்ளது
    வாழ்த்துக்கள்

  • @ichayanvallikkattu7649
    @ichayanvallikkattu7649 3 ปีที่แล้ว +3

    D C converter switch board ൽ ആക്കിക്കൂടേ lightning protection നും റിപ്പയറിംഗ് ഈസി യും ആകില്ലേ

  • @mforvloge7573
    @mforvloge7573 3 ปีที่แล้ว +3

    👍

  • @MoosakuttyThandthulan
    @MoosakuttyThandthulan 3 ปีที่แล้ว +2

    Very good explanation.... well-done!🤗

  • @firro76
    @firro76 3 ปีที่แล้ว +2

    Very helpful video.
    I already purchhased. it is very profitable.....

    • @ArsalanAnsari77
      @ArsalanAnsari77 3 ปีที่แล้ว

      where from

    • @firro76
      @firro76 3 ปีที่แล้ว

      @@ArsalanAnsari77 Palakkad

    • @sintodevassy9862
      @sintodevassy9862 2 ปีที่แล้ว

      ഒരു Kit അയക്കുമോ Place Angamaly . എന്താണ് ചെയ്യണ്ടത്

  • @ggcvx
    @ggcvx ปีที่แล้ว +2

    Please provide BLDC Fan with continuous variable speed regulator, and an intelligent speed control depending on the ambient room temperature.

  • @ranjithb5524
    @ranjithb5524 3 ปีที่แล้ว +5

    Excellent👍

  • @giriprasadkc5180
    @giriprasadkc5180 2 ปีที่แล้ว +1

    Super

  • @joythomas1974
    @joythomas1974 3 ปีที่แล้ว +1

    Supper........

  • @ajmalhassan2450
    @ajmalhassan2450 3 ปีที่แล้ว +1

    Supper

  • @abrahamsamuel6660
    @abrahamsamuel6660 3 ปีที่แล้ว +3

    You given the bldc fan kit good working thanks

  • @aniltvmin
    @aniltvmin 3 ปีที่แล้ว +2

    Good initiative....keep it up... 👍👍👍
    Received the unit....! Thanks for prompt delivery.... 👍👍

  • @noufipv5962
    @noufipv5962 3 ปีที่แล้ว +3

    Faisalkaaaaa polichu muthe
    Ipol nattil thanne aano

  • @aslahknazar3973
    @aslahknazar3973 3 ปีที่แล้ว +12

    ഞങൾ മനസ്സിൽ കണ്ടത് ഇതായിരുന്നു ഫൈസൽ ഇക്ക....... സംഗതി പൊളിച്ചു......

    • @aslahknazar3973
      @aslahknazar3973 3 ปีที่แล้ว +1

      ഇത് നല്ല ഒരു idea ആാനു ട്ടോ....... എനിക്ക് ഇത് വീട്ടിൽ ഉപയോഗപ്രദമാകും........ ഇലക്ട്രിസിറ്റി ബിൽ ലാഭിക്കാം....
      Thanks Faisal ikka.....
      New invention of technology

    • @mforvloge7573
      @mforvloge7573 3 ปีที่แล้ว

      🤩🤩

    • @musaddikkeek8678
      @musaddikkeek8678 3 ปีที่แล้ว

      കൊള്ളാം ഞാനും ഫിറ്റ് ചെയ്തു
      നന്നായി വർക്ക്‌ ചെയുന്നുണ്ട്

  • @BEFORETHAT.24
    @BEFORETHAT.24 3 ปีที่แล้ว +3

    🔥💪🏻

  • @nisarkk1935
    @nisarkk1935 3 ปีที่แล้ว +1

    Good

  • @ajalthomas5070
    @ajalthomas5070 2 ปีที่แล้ว +2

    If possible please also test the power consumption on every speed

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      th-cam.com/video/Pp0L0FFP3uE/w-d-xo.html Evideo onnu kandu noku

  • @noufalcpputhumana802
    @noufalcpputhumana802 2 ปีที่แล้ว +2

    👍
    Ikka remote complete ayal allakil nasttapettal enthucheyyum

  • @nousha939
    @nousha939 3 ปีที่แล้ว +2

    😍👍👍

  • @nichu3
    @nichu3 3 ปีที่แล้ว +1

    Sare adipoli

  • @jineeshpulikkal
    @jineeshpulikkal 2 ปีที่แล้ว +1

    good

  • @noushadchakkingal4853
    @noushadchakkingal4853 ปีที่แล้ว +1

    👍👍

  • @jain114
    @jain114 2 ปีที่แล้ว +1

    suuuperrr

  • @esatech3935
    @esatech3935 2 ปีที่แล้ว +1

    👍😍😍😍

  • @rafeeqck5332
    @rafeeqck5332 2 ปีที่แล้ว +2

    👍👍👍👌👌👌❤️

  • @lijojosephkarimundackal.
    @lijojosephkarimundackal. 2 ปีที่แล้ว +2

    ചെറിയ fan (4 leef high speed) IL fit cheyyan പറ്റുമോ.

  • @tittotk
    @tittotk 3 ปีที่แล้ว +2

    can you please say how much will charge altogether?.can we get fan also with this ?if we get a fan to your office can we get it fitted by your team for an additional charge.if so how much?waiting for reply,thanks for the video once again.i will promote this once i get it done once.

  • @ashrafashraf1773
    @ashrafashraf1773 3 ปีที่แล้ว +1

    👍👍👌

  • @philipjk6
    @philipjk6 3 ปีที่แล้ว +1

    ❤️ தங்களுடைய இந்த பதிவு மிகவும் பயனுள்ளது
    வாழ்த்துக்கள்
    இது
    12v DC solar panel
    முலம் உபயோகித்தால்
    அதிகம் மின் செலவு அதிகம் ஆகும் என்ன செய்ய வேண்டும்?

  • @shameemkpedk
    @shameemkpedk 3 ปีที่แล้ว +1

    ✌️✌️✌️

  • @ashrafkassim2688
    @ashrafkassim2688 9 วันที่ผ่านมา +1

    ❤❤

  • @muhammedashraf669
    @muhammedashraf669 2 ปีที่แล้ว

    👍🏻👍🏻

  • @allinworld9962
    @allinworld9962 3 ปีที่แล้ว +1

    Ac to dc siling fan cercit full set price????

  • @abukp2590
    @abukp2590 2 ปีที่แล้ว +1

    ഞാനും മൂന്നു മാസം മുന്നേ ഫൈസലിന്റെ അഡ്രസ്സിൽ ഓർഡർ ചെയ്തു സാധനം വന്നു ഫിറ്റ് ചെയ്തു ക്ലിയർ ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว +3

    ഭായ് ഒരു റൂം cooler സെറ്റാക്കുന്ന , ഉണ്ടാക്കിയെടുക്കുന്ന ഒരു വീഡിയോ ലളിത മായി കാണിക്കണം..

  • @salahuddinshah352
    @salahuddinshah352 3 ปีที่แล้ว +2

    How much watt consume at top speed
    Any warranty
    Can operate fan without remote
    Any bulk qty discount

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 ปีที่แล้ว

      28w/30w

    • @babuitdo
      @babuitdo 3 ปีที่แล้ว +1

      കൺവെർട്ട് ചെയ്യുന്നചെയ്യുന്നതിന് മുമ്പുണ്ടായതിനേക്കാൾ RPM കൂടുതലാണോ കുറവാണോ കിട്ടുക.?

    • @c4techbyfaisalcp536
      @c4techbyfaisalcp536  3 ปีที่แล้ว

      Kooduthal kittum

    • @babuitdo
      @babuitdo 3 ปีที่แล้ว

      @@c4techbyfaisalcp536 THANKS BRo

  • @shajiop7928
    @shajiop7928 3 ปีที่แล้ว +23

    പഴയ റിങ്ങ് പുതിയ ബി എൽ ഡി സി ക്ക് മുകളിൽ വച്ചാൽ കറക്റ്റ് അളവ് കിട്ടും

    • @tomythekkekara3887
      @tomythekkekara3887 3 ปีที่แล้ว +1

      പക്ഷെ കൃത്യം സെന്റർ കിട്ടിയില്ലെങ്കിൽ സീനാവില്ലേ, ബ്രോ?

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว +2

    Original speed kuravulla fan enthu vilayundu
    Very good episode

  • @fijasfiju8713
    @fijasfiju8713 2 ปีที่แล้ว +1

    Remote complaint aayal enthu cheyyum.. Vere vangan kittumo.??? Kittumengil evide ninnum vangan kittum???? 🤔

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 ปีที่แล้ว +1

      Remote kittum mathramalla all spare available 6282924184 Watsaap

  • @abdulgafoorthangal8228
    @abdulgafoorthangal8228 3 ปีที่แล้ว +2

    ഫൈസൽകാന്റ bldcകിറ്റ് ഞാൻ വാങ്ങി ഫിറ്റ് ചെയ്തു സൂപ്പർ

  • @mohamedkutty4939
    @mohamedkutty4939 2 ปีที่แล้ว +1

    അവതരണം നന്നായി സ്വന്തമായി ചെയ്യാൻപറ്റുന്നവർക്കു് ഉപകാരപ്രദം .എനിക്ക് 6 ഫാൻ ഇതുപോലെ ചെയ്യാൻ ഉണ്ടായിരുന്നു സ്ഥലം പരപ്പനങ്ങാടി അടുത്ത് ഇവിടെവന്ന് ചെയ്തുതരാൻ പറ്റുമോ ? ഒന്നിന് എത്ര ചാർജാകും . മറുപടി പ്രതീക്ഷിക്കുന്നു

  • @shamsshamsudeen4763
    @shamsshamsudeen4763 3 ปีที่แล้ว +2

    കൊള്ളാം ഞാനും ഫിറ്റുചെയ്തു 👍

  • @revathisvideos7161
    @revathisvideos7161 2 ปีที่แล้ว +1

    Pedastal ഫാനിന്റെ കിറ്റ് ഉണ്ടോ

  • @myworlddotworld
    @myworlddotworld 3 ปีที่แล้ว +1

    Bldc wall fan കിട്ടുമോ

  • @sangeethkn5748
    @sangeethkn5748 3 ปีที่แล้ว +1

    Iot enabled kit കിടുമോ

  • @jamshiedl
    @jamshiedl 3 ปีที่แล้ว +2

    Alexa or google asst ulla kit varunnundo

  • @ajeeshnilambur3036
    @ajeeshnilambur3036 3 ปีที่แล้ว +1

    Nilambur il evide aanu???
    Shope undo???
    Name???

  • @alsonfernandez5343
    @alsonfernandez5343 3 ปีที่แล้ว +1

    Very good innovative video.

  • @dittoantony1326
    @dittoantony1326 2 ปีที่แล้ว +1

    Remote missed out/damage. How to control speed.?
    Cost for PCB? Iam planing to do commercially so.

  • @paisykizhur
    @paisykizhur 2 ปีที่แล้ว +1

    റിമോട്ട് ഇല്ലാത്ത കിറ്റ് ഉണ്ടാവുമോ

  • @sajandada
    @sajandada 3 ปีที่แล้ว +1

    വീട്ടിൽ സോളാർ ഇൻവെർട്ടർ ഉണ്ട് ബാറ്ററി 24 dc വോൾട്ട് ആണ് .. അത് പുതിയ വീട്ടിലേക്ക് മാറ്റുമ്പോൾ .. 24 ന്റെ ഒരു വയർ കൂടി വയറിങ്ങിൽ ഉൾപ്പെടുത്തിയാൽ ഈ ഫാൻ നേരിട്ട് dc യിൽ കറക്കാമല്ലോ ? അത് കൊണ്ട് എന്തെങ്കിലും ഒരു പ്രയാജനം ഉണ്ടോ ? കൂടാതെ 12 dc വോൾട്ട് വയർ ഇട്ടാൽ led യും dc യിൽ തന്നെ പ്രവൃത്തിപ്പിക്കാമല്ലോ ? അതിന്നും എന്തെങ്കിലും ബെനെഫിറ്റ്സ്‌ ഉണ്ടോ?

  • @thomasvk8116
    @thomasvk8116 3 ปีที่แล้ว +4

    Where can we get this. I checked Amazone but not found

  • @madhumanjakal4949
    @madhumanjakal4949 3 ปีที่แล้ว +1

    Hai Faizal 👍 nian Madhu Manjakkal...

  • @ajithmenon1802
    @ajithmenon1802 3 ปีที่แล้ว +1

    ഞാനും ഒരു പുതിയ മോഡൽ കിറ്റ് വാങ്ങി അസ്സംബിൾ ചെയ്തു. വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഒരാഴ്ചയായി ഫിക്സ് ചെയ്തിട്ട്. നന്നായി വർക്ക് ചെയ്യുന്നു. ഇൻവെർട്ടറിലും KSEB യിലും മാറുമ്പോൾ സാധാരണ ഫാനിലുണ്ടാകുന്ന സ്പീഡ് വ്യത്യാസം ഒന്നും ഇല്ല. 95% മാർക് കൊടുക്കാം. അപ്പോൾ ബാക്കി 5% എവിടെ എന്ന്. ഒരു പ്രൊഡക്ടിനും 100% മാർക് കൊടുക്കാൻ സാധിക്കില്ല. അങ്ങിനെ കൊടുക്കുന്ന പ്രൊഡക്ടുകൾക്കു തീർച്ചയായും ക്വാളിറ്റി കുറായിരിക്കും എന്നാണു അനുഭവങ്ങൾ പഠിപ്പിച്ചിരിക്കുന്നത്.

  • @kishanprajapati329
    @kishanprajapati329 2 ปีที่แล้ว +1

    From where we will get BLDC KIT ?

  • @ambadi1231
    @ambadi1231 3 ปีที่แล้ว +1

    Kit evide kittum chettayi .direct dc voltil work cheyyille

  • @akhilsivan8421
    @akhilsivan8421 3 ปีที่แล้ว +2

    any warranty

  • @sasisekharan8018
    @sasisekharan8018 3 ปีที่แล้ว +2

    Super 👍👍👍

  • @sajisalam
    @sajisalam 3 ปีที่แล้ว +2

    ഒരു വേർണിയർ ഉപയോഗിച്ച് കൃത്യ മായി അളവെടുത്തു കട്ടു ചുയ്യാൻ കഴിയും.

  • @FaisalFaisal-gz2yh
    @FaisalFaisal-gz2yh 3 ปีที่แล้ว +2

    Bro ithinte kit Kozhikode evide kittum

  • @manojkumarpk7173
    @manojkumarpk7173 3 ปีที่แล้ว +1

    Total ethra cost warranty ellathe by quariar shornur