മൂകാംബികഭക്തരുടെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍! | Kollur Mookambika Temple

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 94

  • @s.harikumar8453
    @s.harikumar8453 10 หลายเดือนก่อน +7

    അമ്മയെ വിളിക്കാത്ത ഒരു ദിവസവുമില്ല.ദർശനത്തിന് അനുഗ്രഹക്കണേ ആദിപരാ ശക്തിയെ നമഃ ❤

  • @ananthakrishnanrj3701
    @ananthakrishnanrj3701 ปีที่แล้ว +19

    മൂകാംബിക അമ്മേ ശരണം 🙏ആ തിരുനടയിൽ വന്നു തൊഴാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @reethacp4195
    @reethacp4195 ปีที่แล้ว +17

    അമ്മേ മൂകാംബിക ദേവി അമ്മയുടെ സാന്നിതിയിൽ വന്നു അമ്മയെ കാണാൻ അമ്മയുടെ കനിവ് ഉണ്ടാകണേ ദേവി 🙏
    അമ്മേ നാരായണ🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭത്രേ നാരായണ 🙏

  • @Anoop173
    @Anoop173 3 หลายเดือนก่อน +11

    മൂകാംബികമ്മ ഒരു ബൂമരാങ് ആണ്, ഒരിക്കൽ ചെന്ന് മറന്നാലും അമ്മ നമ്മുടെ ജീവിതത്തിലേക്ക് ഒരു കൊടുംകാറ്റ് പോലെ തിരിച്ചു വിളിക്കും/വരും.. അമ്മയെ നമ്മൾ കൈവിട്ടാലും അമ്മ മക്കളെ കൈ വിടില്ല 🙏🙏🙏

  • @bithujyothish648
    @bithujyothish648 ปีที่แล้ว +5

    അമ്മയുടെ അത്ഭുതങ്ങൾ പറഞാൽ തീരില്ല... എൻ്റെ മറില്ല എന്ന് പറഞ്ഞ അസുഖം അമ്മയാണ് മാറ്റിയത്..മരണം വരെയും അതിനപ്പുറവും ഞാൻ അമ്മയുടെ ദാസി ആയിരിക്കും.. അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @subhashinik943
    @subhashinik943 ปีที่แล้ว +4

    ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🥰ദേവിയുടെ മഹത്വം ഭക്തി എല്ലാം നന്നായി അനുഭവച്ചു പോലെ തോന്നി 🙏🙏🙏🙏🙏അമ്മേ 🙏🙏🙏ദേവി 🙏🙏🙏🙏🙏🙏

  • @shanthiprasad7723
    @shanthiprasad7723 5 หลายเดือนก่อน +4

    സത്യമുള്ള ദേവി,മൂകാംബിക ദേവി 🙏🙏🙏.. വളരെ വിഷമത്തോടെ അമ്മയുടെ മുന്നിൽ വന്നു പ്രാർത്ഥിച്ചു.. എന്റെ പ്രാർത്ഥന എന്റെ അമ്മ കേട്ടു..😢, ഇനിയും വരും അമ്മയെ കാണാൻ... 🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +3

    🕉🕉🕉🙏🙏🙏 അമ്മേ മൂകാംബികേ നമോ
    ദേവീ മൂകാംബികേ നമോ ലക്ഷ്മീ മൂകാംബികേ നമോ ഭദ്രേ മൂകാംബികേ നമോ മൂകാംബിക അമ്മേ തൃപ്പാദം നമിക്കുന്നു.
    ആ തിരുസന്നിധിയിൽ പോകാൻ സാധിച്ചിട്ടുണ്ട് ഒരു പ്രാവശ്യം ഇനിയും അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🕉🕉🕉
    വളരെ നല്ല അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് നന്ദി നമസ്കാരം🙏🙏🙏🙏

  • @rekhanandakumar3649
    @rekhanandakumar3649 6 หลายเดือนก่อน +5

    മൂകാംബിക അമ്മേ ദേവി ആ തിരുനടയിൽ എത്തുവാൻ അനുഗ്രഹിക്കണേ

  • @resmiaryanani
    @resmiaryanani 2 หลายเดือนก่อน +2

    അമ്മേ അവിടെ വന്നു അമ്മയെ കാണുവാൻ എത്രയും പെട്ടന്ന് സാധിക്കണേ

  • @UnniKrishnannair-v3m
    @UnniKrishnannair-v3m หลายเดือนก่อน

    അമ്മേ മൂകാംബികേ 🙏🏻🙏🏻🙏🏻 ഒരിക്കലെങ്കിലും അവിടെ വരാൻ പറ്റണേ 🙏🏻🙏🏻🙏🏻

  • @pramithashaju6325
    @pramithashaju6325 ปีที่แล้ว +2

    അമ്മയെ കണ്ടു തൊഴുതു 🙏🙏🙏ഇന്നലെ എത്തിയുള്ളു 🙏ഒരുപാട് തവണ കണ്ടു തൊഴുതു

  • @PraseethaPv-j8r
    @PraseethaPv-j8r หลายเดือนก่อน

    അമ്മേ മൂകാംബികേ ശരണം 🙏🙏🙏തിരുമേനിയിൽ നിന്ന് ഇളയരാജ ഭക്തനായ തിനെ പറ്റി അറിയാൻ കഴിഞ്ഞു 🙏🙏🙏

  • @jalajas5448
    @jalajas5448 ปีที่แล้ว +4

    Amme Devi Mahamaye katholane elllavareyum

  • @sheejathulasi1008
    @sheejathulasi1008 11 หลายเดือนก่อน +2

    അമ്മയെ കാണാൻ ഭാഗ്യം കിട്ടി അമ്മേ ശരണം

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 6 หลายเดือนก่อน

    I am 83. My pilgrimage to Kollur is due - in fact overdue - due to some health issues. Amme Devi Mookambike ! Bless me to be at your devine presence at the earliest.

  • @jisha6376
    @jisha6376 ปีที่แล้ว +1

    മൂകാംബിക സ്റ്റോറി ഇനിയും ഇടണം 🙏🙏🙏🙏🙏🙏🙏

  • @navyaov3011
    @navyaov3011 17 วันที่ผ่านมา

    ammayude anugrahathal enikum mookambikayil pokan kazhinju.eppozhum ammayude chidanyamulla mugam ente manasil mayathe kidakunnu.

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +3

    Amme mookambika devi saranam 🙏 ❤

  • @remyanair9688
    @remyanair9688 ปีที่แล้ว +3

    നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ nedum. മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് തവണ ചിന്തിക്കുക.

  • @Sreeraj74687
    @Sreeraj74687 10 หลายเดือนก่อน +1

    മൂകാംബിക അമ്മേ ശരണം ❤

  • @anithamuralidharan8113
    @anithamuralidharan8113 ปีที่แล้ว +3

    AmmeNarayana

  • @sunilvrindavan8115
    @sunilvrindavan8115 ปีที่แล้ว +2

    Amme mookambike saranam. Kodi pranamam.

  • @padminiammapadmini8173
    @padminiammapadmini8173 9 หลายเดือนก่อน

    Njan orupadu nalayi agrahikkunnu ammayude thirunadayil vsnnu thozhan anne anugrahikkename amme🙏🙏🙏

  • @balachandranb8187
    @balachandranb8187 ปีที่แล้ว

    അമ്മേ മൂകാംബികെ അനുഗ്രഹിക്കണേ 🙏🙏

  • @snehamaryc8983
    @snehamaryc8983 ปีที่แล้ว

    Enekkum othiri anubhavam undaittundu. Parangalum parangalum thirilla. ❤devi thannae vicharikkanam nammal avidae etha n. Ethra pravishyam mari potittundu paksha avasanam devi avidae ethikkum eppoyum.

  • @raghunathraghunath7913
    @raghunathraghunath7913 ปีที่แล้ว +1

    Amme devi sree mookambika Devi saranam 🙏🙏🙏🙏

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 2 หลายเดือนก่อน

    അമ്മേ ദേവി 🙏🏻
    മൂകാംബിക 🙏🏻🙏🏻🙏🏻

  • @sreenivasan9182
    @sreenivasan9182 3 หลายเดือนก่อน

    അമ്മേ മൂകാംബികദേവി കാത്തുരക്ഷിക്കണേ 🙏🙏🙏

  • @sheejaprasad4950
    @sheejaprasad4950 9 หลายเดือนก่อน +2

    ഓം ശ്രീ മഹാകാളി .മഹാലക്ഷമി മഹാസരസ്വതി ഐക്യരൂപേണ ശ്രീ മൂകാംബികായേ നമഃ

  • @sujithshreej8630
    @sujithshreej8630 3 หลายเดือนก่อน

    അമ്മേ മൂകാംബിക അമ്മേയെ ശരണം ❤️😍🙏 ഹരേ കൃഷ്ണ ❤️😍🙏

  • @vishkrishna6509
    @vishkrishna6509 23 วันที่ผ่านมา

    ദേവി ശരണം

  • @Sreeraj74687
    @Sreeraj74687 ปีที่แล้ว

    Mookambika devi nama 🙏🏻🙏🏻🙏🏻🙏🏻
    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻

  • @krishnakumarIntuc
    @krishnakumarIntuc 6 หลายเดือนก่อน +1

    ഒരിക്കലെങ്കിലും എത്തിപ്പെട്ടാൽ പിന്നെ അനുഗ്രഹത്തിൻ്റെ പെരു മഴയായിരിക്കും ജീവിതം മുഴുവൻ

  • @remapk1290
    @remapk1290 9 หลายเดือนก่อน

    അമ്മേദേവി.ആതിരുസന്നിദിയിൽഇനിയുംവരാൻദേവിയുടെഅനുഗ്രഹംഉണ്ടാവണേ.അമ്മേശരണം

  • @BincyMenon-r5f
    @BincyMenon-r5f หลายเดือนก่อน

    amme devi mukambike... AMME NARAYANA DEVI NARAYANA LAKSHMI NARAYANA BADHRE NARAYANA...

  • @mukeshkumarm.r3082
    @mukeshkumarm.r3082 ปีที่แล้ว

    Aliya njan ennu vanne ulloo 3 divasam ammede aduth aayirunnu

  • @priyag2592
    @priyag2592 6 หลายเดือนก่อน

    Amme mookambikadevi ente kannil irittukayarunnathum thalakarakkam ella rogangalum matti tharaname. Permanent central govt teacher job vegathil tharaname.

  • @anithajayakumar7723
    @anithajayakumar7723 ปีที่แล้ว

    അമ്മേ മൂകാംബിക ദേവി ശരണം 🙏🙏🙏

  • @ashwinmv6149
    @ashwinmv6149 ปีที่แล้ว

    അമ്മേ നാരായണ 🙏🙏

  • @AmalAmal-fq6yg
    @AmalAmal-fq6yg ปีที่แล้ว

    അമ്മേ നാരായണ 🥰🥰🙏🏻

  • @HARITHA01233
    @HARITHA01233 ปีที่แล้ว +1

    അമ്മേ മൂകാംബികേ ശരണം🙏🙏🙏❤️❤️❤️🌹🌹🌹🌺🌺🌺🌷🌷🌷🌼🌼🌼

    • @janardhananp6992
      @janardhananp6992 ปีที่แล้ว

      EllaJanmadinathilumKristiyaniAyittummukambikayilDarsanamNadathanbhagyamLabichaYesudasAdaneEttavumThelive

  • @BhuvaneshwariPutran
    @BhuvaneshwariPutran ปีที่แล้ว +4

    അമ്മേ അടിയന് അന്ത്യം വരെയും അമ്മയെ സേവിക്കണം എന്ന് മാത്രമേ ഉള്ളു 🙏🏻 ഉടനെ അമ്മയുടെ അടുത്ത് എത്താൻ സാധിക്കും എന്നത് ഉറച്ച വിശ്വാസം ഉണ്ട്. അമ്മയെ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ എന്റമ്മയെ ഞാൻ എന്ന് കാണുന്നോ ഞാൻ അന്ന് അമ്മക്ക് വേണ്ടി എന്തും ചെയ്യും. I love Ma Durga❤️🙏🏻

  • @princybiju1159
    @princybiju1159 10 หลายเดือนก่อน

    Amma sharanam 🙏🏻♥❤

  • @beenakv2564
    @beenakv2564 ปีที่แล้ว +1

    Amme mahamaye katholane

  • @saranyaskumar9371
    @saranyaskumar9371 หลายเดือนก่อน

    Ammey narayana

  • @sheejasheeja5398
    @sheejasheeja5398 2 หลายเดือนก่อน

    Amme narayana devi narayana

  • @kappanabhaskaran8258
    @kappanabhaskaran8258 7 หลายเดือนก่อน

    🙏🙏Amme mookambika devi sharanam🙏🙏

  • @thankamaniganesh9505
    @thankamaniganesh9505 ปีที่แล้ว

    അമ്മേ മഹാമായേ ശരണം 🙏🙏

  • @omanatv4236
    @omanatv4236 9 หลายเดือนก่อน

    Amme Mookambika devi kathe rakshikkanam

  • @geetha8781
    @geetha8781 ปีที่แล้ว

    അമ്മേ മൂകാംബികേ ശരണം ശരണം

  • @SandhyaPradeep
    @SandhyaPradeep 7 หลายเดือนก่อน

    അമ്മേ ദേവി ശരണം 🙏

  • @BincyMenon-r5f
    @BincyMenon-r5f หลายเดือนก่อน

    AMME MAHA KALI AMME SARAWATHI AMME LASHMIIII AMME DURGA.. AMME MUKAMBIKE......AMMEEEEEEE

  • @priyag2592
    @priyag2592 6 หลายเดือนก่อน

    Amme mookambikadevi ente kannil irittukayarunnathum thalakarakkam veezhunnathum sareerathinte aswasthathayum ellam matti tharaname. Devi enikke permanent central govt teacher job innu thanne enikke tharaname.

  • @Inmyhobeez
    @Inmyhobeez 5 หลายเดือนก่อน

    Amme.... Bhagavathi❤❤❤

  • @gopakumarnair9236
    @gopakumarnair9236 9 หลายเดือนก่อน

    Amme mookambike Saranam...,

  • @mohanavt252
    @mohanavt252 9 หลายเดือนก่อน

    Amma mugambika devi saranam🙏🙏🙏

  • @SindhuSNair-j8g
    @SindhuSNair-j8g ปีที่แล้ว

    Amme. Sharanam 🙏🙏🙏

  • @sreekalarajan981
    @sreekalarajan981 ปีที่แล้ว

    മൂകാംബിക അമ്മേ ശരണം

  • @priyag2592
    @priyag2592 6 หลายเดือนก่อน +1

    Amme mookambikadevi ente makante padanam anugrahikkaname. Good health kodukkaname.

  • @punnyaparvan5076
    @punnyaparvan5076 9 หลายเดือนก่อน

    അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @amay1010
    @amay1010 ปีที่แล้ว

    Amme mahamaye katholane🙏🙏🙏🙏🙏

  • @divyasmijesh6081
    @divyasmijesh6081 4 หลายเดือนก่อน

    Ammma❤🙏

  • @themagicmushrooms7885
    @themagicmushrooms7885 ปีที่แล้ว +2

    Kudajadriyil kudikollum maheswary

  • @nishaprakash8756
    @nishaprakash8756 ปีที่แล้ว

    Devi sharanam
    സ്കന്ദശഷ്ഠി എന്നാണ് എന്ന്
    പറഞ്ഞ് തരാൻ പറ്റുമോ .

    • @lethavijayan9399
      @lethavijayan9399 ปีที่แล้ว +1

      നവംബർ 18 വൃശ്ചികം 2 വൃതം അമവാസി മുതൽ നോക്കാം പ്രഥമ മുതൽ പ്രധാനം എന്റെ അറിവ് വെച്ചു pranjathanu🙏🙏🙏🙏

    • @nishaprakash8756
      @nishaprakash8756 ปีที่แล้ว

      @@lethavijayan9399 🙏 thanks

  • @sreejackchidambaran6331
    @sreejackchidambaran6331 ปีที่แล้ว

    🙏🙏🙏

  • @aswathijayan4959
    @aswathijayan4959 ปีที่แล้ว

    Amme mookambike

  • @Sheebasandeep
    @Sheebasandeep หลายเดือนก่อน

    അമ്മ

  • @vidyaabhi6607
    @vidyaabhi6607 ปีที่แล้ว

  • @vanajavmb609
    @vanajavmb609 ปีที่แล้ว

    🙏🙏🙏🙏🙏🙏🌹🌹🌹

  • @geetharatnakumar5005
    @geetharatnakumar5005 ปีที่แล้ว

    🙏🙏🙏🙏🙏

  • @akshaykrishnanb1600
    @akshaykrishnanb1600 ปีที่แล้ว +1

    അമ്മേ നാരായണ........ ദേവി നാരായണ... ലക്ഷ്മി നാരായണ ഭദ്രേ നാരായണ.... 🙏🙏🙏🙏.

  • @abhibandabhi6951
    @abhibandabhi6951 11 หลายเดือนก่อน

    അമ്മേ മൂകാംബികേ ശരണം🙏🙏🙏🙏🙏🙏🙏

  • @roopeshkumar6635
    @roopeshkumar6635 6 หลายเดือนก่อน

    അബീ ക. അനന്ദ നി ധി നാ. അക്ഷരോ ടാ. അപരാജിതാ

  • @abhibandabhi6951
    @abhibandabhi6951 หลายเดือนก่อน

    അമ്മേ മൂകാംബികേ ശരണം🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว

    Amme devi Mookambikaye nama🙏🙏🙏🙏🌺🌺🌺

  • @sharmilamk1568
    @sharmilamk1568 ปีที่แล้ว

    🙏🙏🙏🙏🙏🌹

  • @reshmag5032
    @reshmag5032 ปีที่แล้ว

    🙏

  • @prabhakaranp8570
    @prabhakaranp8570 10 หลายเดือนก่อน

    Amme saranam 🙏🙏🙏

  • @ajithagouri9451
    @ajithagouri9451 ปีที่แล้ว

    🙏🙏🙏

  • @RajeeshKn-u7l
    @RajeeshKn-u7l ปีที่แล้ว

    🙏🙏🙏🙏🙏

  • @maheeranics6280
    @maheeranics6280 ปีที่แล้ว

    🙏🙏🙏🙏🙏

  • @Cosmic_vlog736
    @Cosmic_vlog736 ปีที่แล้ว

    🙏🙏🙏

  • @jayasrees7294
    @jayasrees7294 ปีที่แล้ว

    🙏🙏🙏

  • @sulekhasethumadhavan1565
    @sulekhasethumadhavan1565 หลายเดือนก่อน

    🙏🙏

  • @sujeeshr4200
    @sujeeshr4200 10 หลายเดือนก่อน

    🙏🙏🙏

  • @shilinchandu2560
    @shilinchandu2560 หลายเดือนก่อน

    🙏🏽🙏🏽

  • @sumabaiju101
    @sumabaiju101 ปีที่แล้ว

    🙏🙏🙏🙏