ഫ്രീക്കന്മാർ ബിജു പൗലോസിന്റെ പിടിയിൽ പെട്ടപ്പോൾ. ബിജുവിലെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു രംഗം.

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2016
  • Freaks got caught by Biju Paulose
    Watch Full Movies On www.hotstar.com
    Subscribe to Asianet Movies Official TH-cam Channel for more Movies:
    th-cam.com/users/subscription_c...
    For Asianet Movies News and Updates LIKE our Facebook Page:
    / asianetmovies
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 413

  • @krishnadasp3361
    @krishnadasp3361 ปีที่แล้ว +516

    നിവിൻ പോളിയുടെ പ്രേമം എന്ന സിനിമയേക്കാൾ 100 ഇരട്ടി സൂപ്പർ

    • @Mahesh-li5ox
      @Mahesh-li5ox ปีที่แล้ว

      കോപ്പാണ്
      തൊലിഞ്ഞ ഒരു ബിജു🤮

    • @ashikmdp8590
      @ashikmdp8590 ปีที่แล้ว +20

      Premam athra mosham onnum alla

    • @jomonvarkey5141
      @jomonvarkey5141 ปีที่แล้ว +5

      Prem anu poli

    • @krishnadasp3361
      @krishnadasp3361 ปีที่แล้ว +15

      Premam cinema10 പൈസയ്ക്ക് കൊള്ളില്ല

    • @akhilt....
      @akhilt.... ปีที่แล้ว +6

      @@krishnadasp3361 പ്രേമം vere level anu പിന്നെ athum ഇത് ayitt comper ചെയ്യരുത് randum randu ജനാർ petta padam

  • @iamthebest2442
    @iamthebest2442 ปีที่แล้ว +167

    ഈ സിനിമയുടെ ഇതുപോലെ ഓരോ ഭാഗം കാണാൻ നല്ല feel ആണ് ❤️

  • @anjukunju
    @anjukunju ปีที่แล้ว +64

    സർ ടെൻഷൻ ആയിട്ടാ ഒരു കണക്ക് കൂടെ തരുവോ 😁😂😂

  • @user-nd7od2qi2c
    @user-nd7od2qi2c ปีที่แล้ว +213

    നുമ്മ ആ സൈസ് എടുക്കാറില്ല 😂😂

  • @KishoreRanny
    @KishoreRanny 7 ปีที่แล้ว +482

    ഒരു എസ്ഐയോട് സംസാരിക്കേണ്ട ബാസയാ ഇത്??
    😂😂😂😂👍👍

    • @charukrishnan8393
      @charukrishnan8393 ปีที่แล้ว +12

      🤣🤣🤣🤣🤣 ഉത്തരം മുട്ടിയേ ജോജു സംസാരം😂😂😂😂

    • @primelpious8316
      @primelpious8316 ปีที่แล้ว

      🤣🤣🤣

  • @mangalakkalunnikrishnan292
    @mangalakkalunnikrishnan292 ปีที่แล้ว +8

    ഒറിജിനാലിറ്റി ....അതാണ് ഈ സിനിമയുടെ കാമ്പ്.തിരക്കഥ .... എന്റമ്മോ..... ആരിവൻ....
    നിവിനൊക്കെ വെറുതേ നിന്നാൽ മതി....
    MT, ക്ക് ശേഷം.... ലോഹിക്കു ശേഷം...
    ഇജ്ജാതി തിരക്കഥ ..... സ്ക്രീൻ " Play :' കണ്ടിട്ടില്ല....
    ഇവനെവിടെപ്പോയി....? ആരാ ഇതിന്റെ തിരക്കഥാകൃത്ത്....?

  • @peterstephen2381
    @peterstephen2381 6 ปีที่แล้ว +45

    Enna natural acting Nivin pauly.you are a great actor

  • @lathas3114
    @lathas3114 ปีที่แล้ว +114

    നല്ലൊരു സിനിമ ❤❤

  • @omvmedia3885
    @omvmedia3885 ปีที่แล้ว +49

    കോടതിയിൽ ജഡ്ജിയോട് എന്തെങ്കിലും പറഞാൽ....പോലീസുകാരുടെ സ്ഥിരം നമ്പർ

  • @vinerkannapi5486
    @vinerkannapi5486 ปีที่แล้ว +109

    2016: freakenmar
    2022:kannapikal

  • @speakerpp345
    @speakerpp345 ปีที่แล้ว +16

    "നുമ്മ ആ സൈസ് എടുക്കാറില്ല സാറേ"

  • @user-ho4mu1sd3r
    @user-ho4mu1sd3r ปีที่แล้ว +82

    എല്ലാ സീനുകളും 👌👌👌

  • @renjukavalackal9830
    @renjukavalackal9830 ปีที่แล้ว +39

    Tension aay poyonda sire oru kanakkudetharuo….😂😂😂

  • @suhainasunu7219
    @suhainasunu7219 ปีที่แล้ว +49

    ലാസ്റ്റ് അതാണ് ഇവിടെ നടക്കുന്നത്

  • @nanduzblogzz6753
    @nanduzblogzz6753 ปีที่แล้ว +42

    1:36 oru SI യോട് സംസാരിക്കുന്ന ബാസെ ഇത്

    • @charukrishnan8393
      @charukrishnan8393 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @majeed779
    @majeed779 ปีที่แล้ว +25

    2:07🤣🤣🤣🤣🤣

  • @aqualivesashtamudi3076
    @aqualivesashtamudi3076 ปีที่แล้ว +40

    *50* സെക്കന്റിൽ കാണിക്കുന്നത് *മിനി സാറിന് മറവി ഉണ്ടെന്ന് കാണിക്കുന്ന ഹിന്റ് ആണ്*

  • @TheHeyree
    @TheHeyree ปีที่แล้ว +26

    ഈ ഫ്രീക്കന്മാർ ആരാണ് എന്നു ഞാൻ പഠിച്ച സിനിമ രംഗം

  • @TheHeyree
    @TheHeyree ปีที่แล้ว +24

    പാന്റും ഉടുപ്പും ഇട്ട ഒരു മിനിയെ ആദ്യം കണ്ട സിനിമ

  • @ashwanthmenon9760
    @ashwanthmenon9760 ปีที่แล้ว +66

    Nivins favrt performance of all

  • @majeed779
    @majeed779 ปีที่แล้ว +27

    0:37 joju georginte chiri 🤣🤣🤣

    • @mhmdmsthfa9961
      @mhmdmsthfa9961 ปีที่แล้ว

      പുള്ളിയാണ് ഈ ഫിലിമിൽ താരം 😍😍😍

  • @sreejithpanicker3785
    @sreejithpanicker3785 ปีที่แล้ว +111

    1:23 നീയാണ് ഇവന്മാരെക്കാളും വലിയ കുഴപ്പക്കാരൻ.. 🤣🤣🤣

  • @shuppandi
    @shuppandi ปีที่แล้ว +49

    Tension aayondan sire.. oru kanakkoodi thro😂😂

  • @VK-vd8fg
    @VK-vd8fg ปีที่แล้ว +12

    1:05 headset adichu poyi😆

    • @majeed779
      @majeed779 ปีที่แล้ว +2

      🤣🤣

    • @majeed779
      @majeed779 ปีที่แล้ว +1

      Aa chettanu look poli ale

  • @lizbeth2792
    @lizbeth2792 ปีที่แล้ว +52

    This brilliant actor is now playing kachara roles like Saturday night. Can't believe. Why nivin Pauly is playing stupid movies

    • @SI_Mariyama_Thomas
      @SI_Mariyama_Thomas 11 หลายเดือนก่อน

      Yeah. He should choose better roles

  • @eldho17
    @eldho17 ปีที่แล้ว +56

    Ee film eppo kandalum police akan thonnum ....rand minute kazhiyumbo marum 😂

    • @Anoop_Anil_mpzl
      @Anoop_Anil_mpzl ปีที่แล้ว +9

      Rand minute kazhinj news kanum alle

  • @Itsmekannappi681
    @Itsmekannappi681 ปีที่แล้ว +26

    Ezhunutti ezhunnutti 🤣🤣🤣🤣😂😂😂😂

    • @dweepsuru
      @dweepsuru ปีที่แล้ว +3

      🥵💯

  • @nanduzblogzz6753
    @nanduzblogzz6753 ปีที่แล้ว +13

    1:32 numma aa size edukkarillaa sir

  • @jyothi5563
    @jyothi5563 ปีที่แล้ว +33

    This film is based on real life incidents in Ernakulam.

  • @shahbasiqbal2795
    @shahbasiqbal2795 ปีที่แล้ว +14

    10 കൊല്ലം തടവിനുള്ള വകുപ്പ് സിനിമയിലെ si ബിജു മാത്രം കാണിച്ചു കൂട്ടുന്നുണ്ട്..... 🥴🥴🥴🥴🥴

  • @martinpmaniputhenpurackal
    @martinpmaniputhenpurackal ปีที่แล้ว +13

    Like this custody death created

  • @manushankarbabu777
    @manushankarbabu777 ปีที่แล้ว +60

    സിനിമ നല്ലതുതന്നെ പക്ഷെ മുടിവെട്ടണം എന്നുള്ള ആജ്ഞയും ഫ്രീക്കന്മാരെല്ലാം കുഴപ്പക്കാരാണെന്ന രീതിയിലുള്ള സംസാരവും വ്യക്തിസ്വാതത്ര്യത്തിനെതിരായ ആശയങ്ങൾ ആണു

    • @Dangamaari7337
      @Dangamaari7337 ปีที่แล้ว +1

      Crct
      അത് മാത്രമല്ല
      പട്ടിയെ വിട്ടു കടുപ്പിച്ചതിനു samsonu ഉള്ള കേസിനു പുറമെ പോലീസുകാരെ ആക്രമിക്കാൻ നോക്കി എന്നത്തിനും പോലീസ് വണ്ടിയിലിട്ട് മർദിച്ചിട്ടു കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രെമിച്ചതിനു അടുത്ത കേസ്
      ചെയ്യാത്ത കുറ്റത്തിന് കേസും
      കൂടെ പോലീസിന്റ നിലനിൽപ്പിനും പണി പോകാതിരിക്കാനും വേണ്ടി തല്ലിയിട്ടില്ല enna ഭീഷണിയും

    • @mangalakkalunnikrishnan292
      @mangalakkalunnikrishnan292 ปีที่แล้ว

      Moon Chi...... ഓട്രാ.... നിന്റെ അമ്മാടൊരു വ്യക്തി സ്വാതന്ത്ര്യം.... ആദ്യം ആ മഹാനുഭാവിക്ക് എത്ര ഭർത്താക്കന്മാരുണ്ടെന്ന് ,പ്രിയ സാരമേയ സുതാ... താങ്കളന്വേഷിക്കൂ

    • @showyourtalent1854
      @showyourtalent1854 ปีที่แล้ว +1

      😮😮

    • @junaidk4931
      @junaidk4931 ปีที่แล้ว +8

      Onnu podappa

    • @shedairies292
      @shedairies292 หลายเดือนก่อน +1

      Enthe kannaappikal vannilla enn vijarichathe ullu

  • @hilal7639
    @hilal7639 7 หลายเดือนก่อน +3

    അങ്ങോട്ട് മാറി നിക്കട 😂😂

  • @TheHeyree
    @TheHeyree ปีที่แล้ว +16

    മുടി കബൂർ ആകും😈

  • @manafpi7599
    @manafpi7599 ปีที่แล้ว +19

    Vere kanakk tharo😂

  • @Heart_broken_cat
    @Heart_broken_cat ปีที่แล้ว +15

    +2 pass ayilla iti complete aaki ela 🤣

    • @iconicgoal846
      @iconicgoal846 ปีที่แล้ว +2

      പൂച്ചയുടെ ചങ്ക് എങ്ങനെ ആണ് തകർന്നത് 🙄

  • @Athul-Tacharakandi-Nair
    @Athul-Tacharakandi-Nair ปีที่แล้ว

    name of the movie please

  • @sanusanus6603
    @sanusanus6603 ปีที่แล้ว +3

    ജോജു 🤣👌

  • @muthumuthu5968
    @muthumuthu5968 ปีที่แล้ว +2

    Movie name please

  • @aloshy7717
    @aloshy7717 ปีที่แล้ว +6

    Ee attitude seriyalla

  • @midhunmelvin7485
    @midhunmelvin7485 ปีที่แล้ว +3

    😆😆😆😆🔥

  • @a.g.kshenoy6453
    @a.g.kshenoy6453 ปีที่แล้ว +3

    2.07 😂😂😂

  • @manafpi7599
    @manafpi7599 ปีที่แล้ว +3

    665

  • @saritascharm
    @saritascharm ปีที่แล้ว +3

    Trendy Salwar Suits & Dress Materials
    Name: Trendy Salwar Suits & Dress Materials
    Top Fabric: Georgette + Top Length: 2.5 Meters
    Bottom Fabric: Crepe + Bottom Length: 2.4 Meters
    Dupatta Fabric: Nazneen + Dupatta Length: 2.25 Meters
    Lining Fabric: Crepe
    Type: Un Stitched
    Pattern: Chikankari
    Net Quantity (N): Single
    Country of Origin: India

  • @kmpsuhail7827
    @kmpsuhail7827 ปีที่แล้ว +2

    🤣🤣🤣🔥🔥

  • @vinodv5665
    @vinodv5665 ปีที่แล้ว +1

    Angott maarinikkada😂😂😂😂😂

  • @RameshKumarrs-nv1qk
    @RameshKumarrs-nv1qk 18 วันที่ผ่านมา

    In judgement place also God asks such questions on his refusers and sent them to hell or other purgatories,abyss ..or heaven..good otherworlds

  • @gamath307
    @gamath307 ปีที่แล้ว +5

    665😁

  • @renjithvenugopal6395
    @renjithvenugopal6395 ปีที่แล้ว +2

    Ithano frekan mare

  • @clubkeralabysreejesh
    @clubkeralabysreejesh 18 วันที่ผ่านมา

    1:25 ഇനി നിന്നെ ജാമ്യത്തിൽ എടുക്കാൻ ആരുവരൂടാ... 😄🤭.. 🙏🙏

  • @SreejithM-tr3tg
    @SreejithM-tr3tg ปีที่แล้ว +1

    ❤️‍🩹😚

  • @underworld2770
    @underworld2770 ปีที่แล้ว +1

    🤪😄😀😂

  • @shijumon169
    @shijumon169 ปีที่แล้ว +2

    Ini ninne jamyathiledukan aaru varuda

  • @laljl7744
    @laljl7744 ปีที่แล้ว +2

    ഇനി നിന്നെ ജാമ്യത്തിൽ എടുക്കാൻ ആരുവരും ഡാ

  • @Creativevibez333
    @Creativevibez333 ปีที่แล้ว +20

    Nallaa body shaming ulla cinema.... Mudi valarthunnath oralde ishtamaanu.

    • @Kamalaaasanan
      @Kamalaaasanan ปีที่แล้ว +22

      എല്ലാ സിനിമയും politically correct ആകണം എന്ന് എന്തിനാ വിചാരിക്കുന്നെ? ഇത് സിനിമ ആണ് അല്ലാതെ ജീവിതം അല്ല. ഈ സിനിമ ഇറങ്ങി ഇത്രേം വർഷമായി ഇത് കണ്ടിട് പിന്നെ ആരും മുടി വളർത്താതെ ഇരുന്നിട്ടില്ല, മുടി വളർത്തിയവർ വെട്ടികളഞ്ഞിട്ടുമില്ല

    • @kingsolamen8101
      @kingsolamen8101 ปีที่แล้ว +1

      കഷ്ടം

    • @kingsolamen8101
      @kingsolamen8101 ปีที่แล้ว +2

      @@Kamalaaasanan ചിലർ അങ്ങനെ ആണ് കമലാസ്സനാ... മുറിച്ചു കൊടുക്കും എന്ന് അറിഞ്ഞാലും തോണ്ടി തിന്നനാവും ഇഷ്ടം

    • @ajeeshs1883
      @ajeeshs1883 ปีที่แล้ว +6

      ഇങ്ങനെയുള്ള പേ കോലംകെട്ടുന്നവന്മ്മാർക്ക് കുറച്ചു ബോഡി ഷൈമിങ്‌ ഒക്കെ ആകാം 🤣🤣

    • @jobinjoseph4305
      @jobinjoseph4305 ปีที่แล้ว +2

      ബോഡി ഷേമിങ് സമൂഹത്തിൽ ഉള്ളടത്തോളം കാലം അത് സിനിമയിൽ കാണിക്കുക തന്നെ വേണം. പക്ഷേ ഇതിനൊക്കെ ഹീറോയിക് പരിവേഷം നൽകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്.

  • @thengakola
    @thengakola ปีที่แล้ว +1

    Joju aanu tharam

    • @eldhosesaji2327
      @eldhosesaji2327 ปีที่แล้ว +1

      Alla njan anu tharam ente moodi onnu nokkade

  • @enigmaart4743
    @enigmaart4743 ปีที่แล้ว +1

    താല്പര്യമില്ല 🖤 കള്ള കഥ exit ❤

  • @user-qv1wt1zj4n
    @user-qv1wt1zj4n 6 ปีที่แล้ว +116

    ഒരിക്കൽ ചെക്കിങ്ങിൽ പിടിച്ചു നിർത്തി എന്നെ. ബുക്കും പേപ്പറും എല്ലാം ഉണ്ടായിട്ടും താടിയുടെ കാര്യം പറഞ്ഞ് കുറെ നേരം വിട്ടില്ല. ആദ്യം തമാശ കലർന്നുള്ള സംസാരം ആയതുകൊണ്ടും ആ യൂണിഫോമിനോട് ഉള്ള ബഹുമാനം കൊണ്ടും ഞാൻ എല്ലാം കേട്ട് തലയാട്ടി നിന്നു. പക്ഷെ ഞാൻ കുനിയും തോറും അതൊരു ഭീഷണി ആയി മാറി. അവസാനം താടി വളർത്തുന്നത് എന്റെ ഇഷ്ടമാണ് സാർ അതിൽ ഇടപെടണ്ടാ വണ്ടിയുടെ എല്ലാം ശെരിയാണെങ്കിൽ വിടാൻ ഞാൻ പറഞ്ഞ്. എവിടെങ്കിലും വെച്ച് നിന്നെ എന്റെ കയ്യിൽ കിട്ടും അന്ന് എന്നെ ഒലത്തി കളയും എന്നായിരുന്നു ഏമാന്റെ മറുപടി. ഇവന്റെയൊക്കെ മുന്നിൽ കാണിക്കുന്ന ബഹുമാനം ഒരുതരം ഭയം ആണെന്നുള്ള ഇവന്റെയൊക്കെ വിചാരം ആണ് ഇത്രയും പ്രശ്നങ്ങൾക്ക് വഴി വെക്കുന്നത്. നിയമപാലകരെക്കാൾ ഒരുപടി മുകളിൽ തന്നെയാണ് പൊതുജനം. ചോദ്യം ചെയ്യേണ്ടത് ആരോടായാലും ചെയ്യുക തന്നെ വേണം...

    • @binsbabu6654
      @binsbabu6654 5 ปีที่แล้ว +5

      ഡ്രാഗൺ പൈലി pothujanam kadama marannal niyamapalakar thanneyanu Oru padi mele....ntha sheriyalle

    • @robinmathew4902
      @robinmathew4902 5 ปีที่แล้ว +24

      @@binsbabu6654 നിന്നെയോ നിന്റെ വീട്ടുകാരെയോ ഇതുപോലെ ഒരു എസ.ഐ. നിസ്സാര കാര്യത്തിന് അപമാനിച്ചാൽ മാറാവുന്നതേയുള്ളെടാ നിന്റെ ഈ അഭിപ്രായം ...പെളിയാടി മോനെ... അതോ നീ പോലീസിലാണോ?

    • @imimmortal8272
      @imimmortal8272 ปีที่แล้ว +1

      Ni civil service ezhuthi ips Eduk... Ennit ayaalkkit Pani koduk 😌

    • @vozamaraktv-art5595
      @vozamaraktv-art5595 ปีที่แล้ว

      ഭിത്തിയിലിടിച്ചു വികലാംഗനായ തുമ്പി 🤣

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +5

      മുടിവളർത്തുവനും താടി നീട്ടുന്നവനും കുഴപ്പം ആണെന്ന് ആണ് മുൻവിധി ഏതാണ്ട് 6 കൊല്ലം മുൻപ് ആലപ്പുഴ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷൻൽ ഒരു പയ്യനെ എന്തോ പെറ്റി കേസിന് പിടിച്ച si അവന്റെ വളർന്നു നിന്ന മുടി വെട്ടിച്ചു അത് ചോദിക്കാൻ ചെന്ന പാർട്ടി നേതാവും ആയി ആ si നടത്തിയ വഴക്ക് ഏഷ്യാനെറ്റ്‌ എക്കെ വലിയ ആഘോഷം ആയി telecast ചെയ്തു മുഖ്യമായും നേതാവിന്റെ സംസാരം ആയിരുന്നു, "താൻ ആരാണ് ബാർബറോ പുള്ളാരെ പുടിച്ചു മുടി വെട്ടിക്കാൻ ""എന്നെക്കെ, ആണ് ചോദ്യം ആ ചോദ്യം തെറ്റാണ് si ചെയ്തത് ശെരി ആണെന്ന് എക്കെ ആയിരുന്നു ചാനൽ സിംഹങ്ങളുടെ വിലയിരുത്തൽ

  • @naveennavi7113
    @naveennavi7113 6 ปีที่แล้ว +94

    ഒരു പോലീസുകാരന്റെ അടുത്ത് സംസാരിക്കണ ബാസയാണ്ടാ ഇത്

  • @3dmenyea578
    @3dmenyea578 7 ปีที่แล้ว +114

    nivin poly is great actor......superb hero

  • @prasanthpr6343
    @prasanthpr6343 6 ปีที่แล้ว +31

    Natural acting.....boys.....👍👍👍☺baasa??😂😂

  • @IQBALKNV
    @IQBALKNV 7 ปีที่แล้ว +327

    സാറെ..ടെൻഷനായിപ്പോയതുകൊണ്ടാണ് സാറേ.. ഒരു.. കണക്കുകൂടിതരുവോ...!?

    • @vignesh4619
      @vignesh4619 6 ปีที่แล้ว +2

      Kanal ze resto third utk Hassan ze

    • @safvan5083
      @safvan5083 6 ปีที่แล้ว +1

      Iqbal Hassan

    • @akashayk6146
      @akashayk6146 5 ปีที่แล้ว +1

      😈😐😯😉😉

  • @justinn7777
    @justinn7777 7 ปีที่แล้ว +36

    perfect acting !!

    • @akk5772
      @akk5772 7 ปีที่แล้ว

      Jus7iN home

    • @XEvilxknievilX
      @XEvilxknievilX 7 ปีที่แล้ว +2

      Jus7iN Nivin Pauly puli aanu moné 😂

    • @justinn7777
      @justinn7777 7 ปีที่แล้ว +1

      XEvilxknievilX :D

    • @mohananapacheri9677
      @mohananapacheri9677 7 ปีที่แล้ว +2

      sssssssj

    • @mohananapacheri9677
      @mohananapacheri9677 7 ปีที่แล้ว

      sssssssjhvvnojfjbkkhngghgfvsgsgdhghfbxdfhhjjbbhhcncnçnvbvfjhvnchdjfnbcbdndbvvjhdnxñggngfjfbfjfjfxmkddbfnvnnn

  • @lidhinbaby1871
    @lidhinbaby1871 7 ปีที่แล้ว +238

    ivante achanum panthalu paniya sir
    polichuuuu

  • @KP-tx5ez
    @KP-tx5ez 6 ปีที่แล้ว +20

    i am a great fan of nivin pauly...nivin pauly fans onn like adiche😍

  • @SahadCholakkal
    @SahadCholakkal 6 ปีที่แล้ว +106

    "നുമ്മ ഹെൽമെറ്റ്‌ വെക്കാറില്ല സാറേ... മുടി കബൂറാകും... " haha...

    • @hui975
      @hui975 ปีที่แล้ว +2

      😂

  • @lidhinbaby1871
    @lidhinbaby1871 7 ปีที่แล้ว +68

    ivante achanum panthalu paniya sir
    polichuuuu

    • @psychogirl4877
      @psychogirl4877 6 ปีที่แล้ว +1

      Adipoli enikum ishtayi

    • @psychogirl4877
      @psychogirl4877 6 ปีที่แล้ว +1

      Adhyamayita ente ponnunte comment njan youtubil kanunne

    • @lidhinbaby1871
      @lidhinbaby1871 ปีที่แล้ว

      @@psychogirl4877 Mr psycho 😎

  • @anvaranvar7062
    @anvaranvar7062 7 ปีที่แล้ว +31

    കലക്കി നിവിൻ പോളി

  • @philixgeorge1300
    @philixgeorge1300 7 ปีที่แล้ว +16

    ithu kalakki...pwolichu....superb skills from nivin Pauly....

  • @swalimon6471
    @swalimon6471 6 ปีที่แล้ว +10

    നിവിൻ പൊളി 😍😘

  • @speechlessinseattle8326
    @speechlessinseattle8326 7 ปีที่แล้ว +8

    best movie :-) love it to the core

  • @shemimahammed8379
    @shemimahammed8379 7 ปีที่แล้ว +15

    Ellavarum super aaaanu .....congrats director

  • @athirabineesh7752
    @athirabineesh7752 7 ปีที่แล้ว +10

    adipoly act nivin

  • @user-busy
    @user-busy 7 ปีที่แล้ว +18

    nivin pauly polichu

  • @creativecooks715
    @creativecooks715 6 ปีที่แล้ว +11

    Construction worke aane .സാറേ ഇവന്റെ അച്ചനും പന്തൽ പണി ആണ് ......ഹഹഹഹഹ 😂😂😂😂😂

  • @anoopjohn9383
    @anoopjohn9383 7 ปีที่แล้ว +109

    ഞങ്ങള്‍ താടി വളര്‍ത്തും മീശ വളര്‍ത്തും, മുട്ടോളം മുടി വളര്‍ത്തും, റോഡില്‍ ഇറങ്ങി നടക്കും പാടത്ത് ഇരുന്ന് ചിരിക്കും. അത് ഞങ്ങളുടെ ഇഷ്ടം. ഞങ്ങളത് ചെയ്യും.

    • @arrock188
      @arrock188 7 ปีที่แล้ว +120

      Anoop John വണ്ടിക്ക് ബുക്കും പേപ്പറും നമ്പറും ഇല്ലെങ്കില്‍ നിങ്ങൾ ഇതൊക്കെ കേള്‍ക്കുകയും ചെയ്യും..

    • @AdithyadAdi-ck1rk
      @AdithyadAdi-ck1rk 7 ปีที่แล้ว +6

      +Ar rock 😃😃

    • @grandmalayalam6010
      @grandmalayalam6010 6 ปีที่แล้ว +6

      Anoop John helmet um

    • @nivaren183
      @nivaren183 6 ปีที่แล้ว +10

      Ishtam kollam....avasanam ingana thaadiyum mudiyum Okk azhikkumbol aduthu nilkkunnavante bodhavum poyikkittum...

    • @vishnukumarkr3499
      @vishnukumarkr3499 6 ปีที่แล้ว

      ha ha nice one bro

  • @naughtiusmaximus
    @naughtiusmaximus 6 ปีที่แล้ว +2

    Turn on the subtitles..... its awesome

  • @nivaren183
    @nivaren183 6 ปีที่แล้ว +7

    Nalla originality und,,,aarum abhinayikkunnu nnu thoonnilla,,,ellarum serikkum jeevikkayaanu,,,

  • @praseethamolshamnad3929
    @praseethamolshamnad3929 7 ปีที่แล้ว +5

    super acting

  • @Ra9._
    @Ra9._ 6 ปีที่แล้ว +14

    I loved nivin pauly in this movie

  • @arsaadkhatti1501
    @arsaadkhatti1501 6 ปีที่แล้ว +2

    super... ethra kandaalum madhivarillaah..

  • @veenaarun6656
    @veenaarun6656 7 ปีที่แล้ว +17

    no words every thing suuuper,suuuper contemprary tone highlighting movie

  • @immortal_hadez3082
    @immortal_hadez3082 6 ปีที่แล้ว +14

    3:10.....omg.....hehehehehe

  • @visalvimal6968
    @visalvimal6968 7 ปีที่แล้ว +11

    unbeatable scene

    • @suneer218
      @suneer218 7 ปีที่แล้ว

      comedy kanunnillalo

  • @abisheknair9366
    @abisheknair9366 7 ปีที่แล้ว +3

    😂😂😂pwliiii....mini sir pwli.....

  • @irshadkt8954
    @irshadkt8954 5 ปีที่แล้ว +6

    Super

  • @user-ln4rc5tq1q
    @user-ln4rc5tq1q 7 ปีที่แล้ว +1

    superb

  • @habeebchonari1534
    @habeebchonari1534 7 ปีที่แล้ว +19

    namma aa size edukkarilla saare.. :) :p

  • @aashiqnavas9166
    @aashiqnavas9166 6 ปีที่แล้ว +3

    Super movie

  • @mahinbabu3106
    @mahinbabu3106 6 ปีที่แล้ว +1

    One of the most realistic movie in malayalan movie in malayalam

  • @manikuttang861
    @manikuttang861 7 ปีที่แล้ว +1

    Adipoli ethanu polesestetion

  • @christinasarofin3451
    @christinasarofin3451 6 ปีที่แล้ว

    Superb acting nivin

  • @shashanka1501
    @shashanka1501 7 ปีที่แล้ว +11

    brilliant

    • @ramshad111
      @ramshad111 7 ปีที่แล้ว

      Shashanka Narendra hx

  • @rdjclt
    @rdjclt 7 ปีที่แล้ว +2

    nice

  • @sumiyaashik5763
    @sumiyaashik5763 6 ปีที่แล้ว +7

    Sir udheshichthu basha ennaano.... 😀

  • @jitheshm8291
    @jitheshm8291 7 ปีที่แล้ว +2

    director brilliance..

  • @frankschest8584
    @frankschest8584 6 ปีที่แล้ว

    No words . Jus awesome

  • @aiswaryakaathu3137
    @aiswaryakaathu3137 6 ปีที่แล้ว

    Congrats Nivin😍😘

  • @krishnanpalanivel3009
    @krishnanpalanivel3009 6 ปีที่แล้ว +3

    Thaaru maaru👌👌

  • @amjeshkrishnan
    @amjeshkrishnan 5 ปีที่แล้ว +1

    Really natural