4000 രൂപക്ക് തേക്കിന്റെ Wooden Door 🤔|Ready Made Wooden Windows&Frames|Wholesale Wood Furniture sale

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Ready Made Wooden Windows & Frames |Wholesale Wooden Windows & Doors| കട്ടിള&ജനൽ എന്നിവയിക്ക് നേരിട്ട് വിളിക്കുക
    muneem : 9656395313 ( Aaysha woods )
    🛑🛑🛑 അറിയിപ്പ് 🛑🛑🛑
    ഞാൻ വീഡിയോ ചെയ്യ്യുന്നത് എല്ലാം content അടിസ്ഥാന പെടുത്തിയാണ് ,
    ഈ ചാനൽ വഴി നിങ്ങൾക്ക് പരിജയപെടുത്തുന്ന പ്രോടെക്റ്റുകൾ ,കമ്പനികൾ ,സ്ഥാപനങ്ങൾ, എല്ലാം തന്നെ നേരിട്ട് കണ്ടു ബോധ്യപെട്ടവയാണ് , അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശനം വന്നാൽ ഞാൻ ഉത്തരവാതി അല്ല , എല്ലാം നേരിട്ട് കണ്ട് സംസാരിച്ചു പൂർണ്ണമായും ബോധ്യപെട്ട ശേഷം മാത്രം business ചെയ്യ്യുക നന്ദി 🙏
    🌟.Ready Made Doors:
    Various doors enrich aesthetic beauty and provide safety to our homes. Readymade doors are one of them and work like solid barriers in a wall. They are used for access between rooms and are closed for privacy. These doors consist of two parts - frame and shutter. Readymade doors are available in various shapes, designs and materials like wood, iron, PVC or plastic and aluminum in the market. Several manufacturing units in India fabricate door shutters according to ISI specifications. This article tells you about various types of readymade doors in detail.
    🌟.Wooden Doors
    Wooden doors are used in our homes traditionally. They are attractive, durable and provide safety to homes. These doors are easy to make and are preferred for carved designs. Easy availability of timber, less cost and attractive look make them superior to other doors. Wooden doors are available in following four categories in the market.
    a) Flush Doors
    b) Paneled Doors
    c) Glazed Doors
    d) Wire Gauge Doors
    🌟.Query Solved
    1.Ready made windows and Frames
    2.Wooden windows and Frames
    3.Imported wooden windows and Frames
    4.forin woods furniture manufacturers kerala
    5.imports wood furniture manufacturers kerala
    6.Largest wood furniture manufacturers kerala
    7.wooden windows and doors
    8.Wooden furniture manufacturers kerala
    9.Wholesale furniture market Kerala
    10.Wholesale doors and Windows Kerala
    11.UPVC Doors wholesale price
    12.FRP Doors wholesale dealers
    13.Wooden doors Manufacturers Gujarat
    14.Gujarat doors factory
    15.Teak wood doors Gujarat
    16.Wooden windows
    17.UPVC Windows manufacturers Kerala
    18.WPC Doors wholesale prices
    19.PVC doors wholesale dealers
    20.Wholesale furniture shope
    21.wpc Interior Work
    22.Wood plastic composite
    23.wpc window price
    24.Window Frame work
    25.Wood Frame work
    26.Wooden crafts ideas malayalam
    27.How to make a window frame with wood 28.Wooden Window Frame work kerala
    29.Kerala first and largest wood Ready made 30windows and Frames Showroom kerala
    32.wood windows lock door
    33.Kerala furniture wholesale market
    34.furniture ideas malayalam
    35.kitchen furniture shop
    36.Steel door malayalam
    37.Malappuram furniture shop
    38.cheap best furniture kerala
    39.aluminum furniture malayalam
    40.kitchen furniture ideas malayalam
    ______________________________________________
    നിങ്ങളുടെ സ്ഥാപനങ്ങൾ ഉത്പന്നങ്ങൾ എന്നിവ ഞങ്ങൾ മുഖേന മാർക്കറ്റിങ് ചെയ്യ്യാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കുക,
    Firos mohammed
    MRF Interior World
    Business Promotion &
    Interior consultation
    please Contact Directly
    pH: 7012970322 (whatsapp)
    ______________________________________________
    Interior design is the art and science enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects,
    🌟Our services;
    1.all kinds of interior and exterior Designer works
    2.constructions works
    3. site visit consulting services
    4.specialized in Customized Bride Room Design
    5. 3D plan , 2d plan ,
    6. all kinds of Curtain and blinds
    7. all kinds of interior Products Trading
    8.Smart Glass system
    9.3D FLOORINGS
    10. Stretch ceiling
    11.Modularkitchen
    12.Wooden Staircase Design
    ______________________________________________
    #MRFinteriorWorld
    #ReadyMadeWindos&Frame
    #WoodenWindows&Frames
    #WoodenDoors&Frames
    #AyshaWoods
    #edavannaFurniture
    #NilamburTeak
    #NilaburFurniture
    #KuttikatoorFurnitute
    #keralawholesaleFurnitureShope
    #WholesaleFurnitureMarketKerala
    #Chaep&BestFurniture
    if like this Video Please Don't forget to Like and Subscribe to my Channel for Interior and Exterior Design Videos.Thanks🙏 For Watching #MRFinteriorWorld

ความคิดเห็น • 81

  • @MRFInteriorWorld
    @MRFInteriorWorld  ปีที่แล้ว +3

    Aysha Woods - Ready made door and window frames Kannur,
    Thazhe Chovva Bridge, Melechowa South, Kannur, Kerala 670331
    contact : +919656395313
    www.ayshawoods.com

  • @rinasmajeed825
    @rinasmajeed825 ปีที่แล้ว +116

    8/11/2022 ഇവരുടെ കണ്ണൂരിലെ താഴെചൊവ്വയിലുള്ള സ്ഥാപനത്തിൽ ഞാനും ഫാമലിയും കൂടി ഇന്ന് പോയി ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോയത് പക്ഷെ അവിടെയുള്ള ജോലിക്കാർ വളരെ തണുപ്പൻമാരായിരുന്നു ഞങ്ങൾ 15 മിനിറ്റിൽ കൂടുതൽ അവിടെ ചിലവഴിച്ചു പക്ഷെ ഒരു salesman അവിടെ വന്നില്ല ഒരു mind പോലും ചെയ്തില്ല customer വലുപ്പ ചെറുപ്പം നോക്കുന്ന കമ്പനി ആയിരിക്കും എന്ന് കരുതി ഞങ്ങൾ അവിടെ നിന്നും മടങ്ങി ഏതൊരു customer വന്ന് കഴിഞ്ഞാലും അവരെ നല്ല രീതിയിൽ സ്വീകരിക്കലാണ് ഏതൊരു ബിസിനസ്സും നന്നാവാൻ വേണ്ടത്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +7

      Iam really sorry about that ,,, theerchayaayum നിങ്ങൾ പരയുന്നത് ശെരിയാണ് അങ്ങനെയാണ് വേണ്ടത് ,,, എന്താണ് സംഭവിച്ചത് എന്ന് ഞാൻ നേരിട്ട് അന്വേഷിക്കാം ഇവടെ അതിനുള്ള മറുപടിയും തരാം ,,,,, ഇതാദ്യമായാണ് ആയിഷ വുഡ്‌സ് നെ കുറിച്ച് ഇങ്ങനെ ഒരു
      കംബ്ലിന്റ് എനിക്ക് ലഭികുന്ന്ക്ക്ത് അതുകൊണ്ട് തന്നെ അന്വേഷിക്കാൻ ഞാൻ ബധ്യസ്തനാണ്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +3

      Rinas Sir നേരിട്ട് എന്നെ ഇപ്പോൾ ബന്ധപെട്ടിരുന്നു നടന്ന കാര്യങ്ങൾ പരസ്പരം സംസാരിച്ചു ,, വേറെ കസ്റ്റമർ ഒരേ സമയം വന്നപ്പൊൽ ചെറിയ തിരക്കുകൾ മൂലം നടന്നതാണെന്നും മനസ്സിലാക്കി തെട്ടിധാരണ മാറ്റി കാര്യങ്ങൾ രമ്യതയിൽ പരിഹരിച്ചതിൽ വളരെ സന്തോഷം 🙏 ,, നേരിട്ട് എനിക്ക് തന്നെ ക്രിത്യമായ് ഈ വിഷയതിൽ ഇടപെടാൻ സാധിചതിൽ വളരെ സന്തോഷം 💓💓🙏

    • @sreekumarsc
      @sreekumarsc ปีที่แล้ว +3

      @@MRFInteriorWorld താങ്കൾ നൽകിയ സേവനത്തെ അഭിനന്ദിക്കുന്നു. വെറുതേ ഒരു വീഡിയോ ഇട്ടു പോവുകയല്ല ചെയ്‌തത്‌ ഒരു after sales servive നൽകിയത് സ്ഥാപനത്തെ പറ്റി നല്ല മതിപ്പു നൽകും

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      @@sreekumarsc 😊🙏 thanks

  • @rktech7525
    @rktech7525 ปีที่แล้ว +14

    നിങ്ങൾ നാലായിരം രൂപയുടെ door എന്നു പരിചയപ്പെടുത്തി പിന്നെ അതിനെ കുറ്റം പറഞ്ഞു വിലകൂടിയത് sale ആകലാണ് നിങ്ങളുടെ ലക്ഷ്യം.

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +4

      Njan orikkalum kuttam paranjittulla,,, nilavil nadakkunna sathyame paranjitullu ,,athu mathrame parayullu 😊

  • @murshidkc5318
    @murshidkc5318 ปีที่แล้ว +7

    വളരെ മികച്ച താരമത്യം ,,, കിടിലൻ അവതരണം ഇതുപോലെ തുടരുകയാണെങ്കിൽ അടിപൊളിയാകും ,,1mint പോലും ലാഗ് ഇല്ല ,,,,keep it up

  • @ismath1720
    @ismath1720 ปีที่แล้ว +10

    സത്യം അണ്ണാ ,,ഞാനും പെട്ടതാണ് ,,,ഗുഡ് വർക്ക്‌ സത്യസന്ധമായ അവതരണം 💓🙏

  • @abdulmanaf7699
    @abdulmanaf7699 ปีที่แล้ว +8

    എല്ലാത്തിനും റൈറ്റ് വളരേ കൂടുതലാണ്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      അതിനുള്ള ക്വാളിറ്റി ഉണ്ട് sir 😊🙏,, മാത്രമല്ല. നല്ല ഒരു തേക്ക് മരം എടുത്ത് കൊണ്ട് നമ്മൾ സ്വയം അഷാരിയെ വെച്ച് പനിയുമ്പൊൽ മാത്രമാണ് വ്യത്യസ്ം മനസ്സിലാകുകയുള്ളൂ ,,,

  • @mrbed9099
    @mrbed9099 ปีที่แล้ว +3

    Good Video Brother ,,,keep going successfully 💓💓

  • @shajicmt9698
    @shajicmt9698 ปีที่แล้ว +7

    സുഹൃത്തേ ഇപ്പോഴത്തെ പുതിയ മരത്തിനേക്കാൾ ഈടു നിൽക്കും പഴയ മരം നല്ല മൂപ്പത്തിയ മരം ആയിരിക്കും ഇപ്പോഴത്തെ മരം മൂപ്പത്തിയ മരം ഉണ്ടോ എനിക്ക് സംശയം ആണ്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      തർക്കമില്ല പഴയ വീട് പൊളിച്ച തടികൾ നമുക്ക് വിഷ്വസിക്കാവുന്ന തോതിൽ നേരിട്ട് കണ്ടു ബൊധ്യപെട്ട് എടുക്കാം ,,പക്ഷെ ഓയിൽ കന്ദന്റ് ഉണ്ടാവില്ല ,, ഒരു മരത്തിൽ ലൈഫ് കൊദുക്കുന്നത് ഓയിൽ content ആണ്‌ ,,,അതു കൊണ്ട് തന്നെ പഴയമരം ലൈഫ് കുറവായിരിക്കും, കാരണം ഇവിടെ ഇപ്പോ ഗുജറാത്ത് പോലുള്ള സ്ഥലങ്ങളിൽ കപ്പൽ പൊലിചതും,,ഷിപ്പ് യാർഡ് rack track വുഡ് ,പിന്നെ മൂപ്പില്ലാത്ത മരങ്ങളുടെ ശാഖകൾ അങ്ങനെ മിക്സ്‌ ചെയ്തു വരുന്ന വുഡ് കൂട്ടമായി അറുത്തു നിലവാരം ഇല്ലാത്ത വർക്ക്‌ ചെയ്തു ഫിനിഷ് ചെയ്തു എത്തുന്നവയാണ് ഇവിടെ വില കുറച്ചു വിൽക്കപെദുന്നത് ഓയിൽ കന്റെന്റ് ഇല്ലാത്ത മരങ്ങൾ ഉറപ്പായും ലൈഫ് കിട്ടില്ല അതു ചെറിയ പീസ് കൂടി ജോയിന്റ് ചെയ്യുമ്പൊൽ വിള്ളൽ. പൊളിഞ്ഞു പോകൽ തുടങ്ങിയ പ്രശങ്ങൾ സ്വാഭാവികം ,,, ഇപ്പോൾ കേരള കാലാവസ്ഥക്ക് എറ്റവും അനുയൊജ്യം ഫോറിൻ മരങ്ങൾ ആണ്

    • @mahmoodpp6741
      @mahmoodpp6741 ปีที่แล้ว +1

      കൂടുതലാണ് വില ബ്രദ്ധിച്ച് നീങ്ങുക

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      😊🙏

  • @salmanfaris2211
    @salmanfaris2211 ปีที่แล้ว +3

    ചോദ്യവും ഉത്തരവും താങ്കൾ തന്നെ യാണല്ലോ

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      അങ്ങനെ തോന്നിയോ ,? ചിലപ്പോൾ ആത്മാർത്തത കൊണ്ടായിരിക്കും 😇

  • @nvmaneeshmanu9060
    @nvmaneeshmanu9060 ปีที่แล้ว +1

    Super bro

  • @RAJ-lt9ut
    @RAJ-lt9ut ปีที่แล้ว +2

    Bro ninghal thanne vsghi vechollu....

  • @zainudheenc
    @zainudheenc ปีที่แล้ว +5

    സുഹ്ർത്തെ ഇല്ലാത്തവർഅത് വാങ്ങട്ടെ അതിനന്താകുഴപ്പം ആവിലക് ഉള്ളതല്ലെ അത്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +3

      എനിക്ക് എന്താ കുഴപ്പം ,,എന്താണ് സത്യാവസ്ഥ അതു തുറന്നു പറഞ്ഞു എന്നെ ഉള്ളു 😊😊

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว +1

    Still medichal etrayum prices varilla

  • @subairck1
    @subairck1 ปีที่แล้ว +1

    From cameroon
    Wood supplier

  • @mohassenbabu8440
    @mohassenbabu8440 ปีที่แล้ว +2

    Janum pettu

  • @noushadkp7949
    @noushadkp7949 ปีที่แล้ว +1

    Aysha Wood Vishwosikaam

  • @sharfushanaaz4512
    @sharfushanaaz4512 ปีที่แล้ว +3

    Over price

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      ഈ life time guarantee quality nilanirthi ee price over enno 😅

  • @ice5842
    @ice5842 ปีที่แล้ว +2

    ഇതുപോലെ piece rate panikkooli ഉള്ള വിഡിയോ ചെയ്യാമോ

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      Which one sir ?

    • @ice5842
      @ice5842 ปีที่แล้ว +1

      @@MRFInteriorWorld ജനൽ പാളി with different models .
      Example നമ്മൾ തച്ചിന് 30 വിൻഡോ ഷട്ടർ 3 കളം ഉണ്ടാക്കി പിടിപ്പിക്കുന്ന റേറ്റ് ഞാൻ പറയാം തടി പ്ലൈനിൻ 1 ഡേ rate 8000, 30 ഷട്ടർ കുടുമ with router machine 1 day കുടുമ clearing 1 day അടിച്ച് കൂടി aanni & റൂട്ടർ work 5 day
      ടോട്ടൽ 7 ഡേ with one person rs 7000
      Window fixing with glass etc 8 days with one person rs 8000
      Total:8000+7000+8000=23000/30
      Rs 766 for one window shutter 3 കളം ആകുക ഒള്ളൂ . തച്ചിന് ചെയ്യുമ്പോൾ ഒരു vice 2000, router endico 12 mm 4600, wood cutter/ marble cutter machine 2750, drill machine 1900
      Total 9250+23000
      32200/30=1073 എന്നാലും ലാഭം.
      എന്നൽ നമ്മള് പീസ് റേറ്റ് ന് കൊടുക്കുമ്പോൾ ഒടുക്കത്തെ കൂലി ആന്നു madikkunnathu.
      പിന്നെ എത്ര അറിയവുന്നവനെയും വിശ്വസിക്കരുത് ഞാൻ തച്ചിനു ചെയ്യാൻ ഇരുന്ന എന്നെ നീ engane ത്ചചിന് ചെയ്താല് bhayagara പൈസ ആകും എന്ന് പറഞ്ഞു റേറ്റ് ഒന്നും പറയാതെ പണി കഴിഞ്ഞു ലാസ്റ്റ് പറഞ്ഞപ്പോൾ 3 കളം പാളിക്ക് 1700 , അതിലും നല്ലത് ഈ വിഡിയോ യില് കാണിച്ചത് madikkunnathu ആന്നു

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      😊🙏.

  • @nithyapadmanaban6769
    @nithyapadmanaban6769 ปีที่แล้ว +2

    Old wood alle nallath

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      But purame ninnum varunna old wood life kittilla. Crack bend saadhyatha kooduthalaanu 😊🙏

  • @noor8140
    @noor8140 ปีที่แล้ว +1

    Kannur chovva kk ulla aysha ivarudedhano

  • @mohananmk6372
    @mohananmk6372 ปีที่แล้ว +3

    അവതരണം നിലവാരം പുലർത്തി

  • @hamzaa9866
    @hamzaa9866 ปีที่แล้ว +1

    ആയിഷ വുഡ് പിലാത്തറ അല്ലെ

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว +7

    പാവങ്ങൾക്ക് വാങ്ങാൻ പറ്റുന്നത് സാധാരണ കടയാണ് അവർ അവിടെ പോയിക്കൊട്ടെ ഇവിടെ വില അമ്പാനിമാർ വാങ്ങാനാവുന്നതാണു്

  • @dreamsareforsale.9769
    @dreamsareforsale.9769 ปีที่แล้ว +1

    സാംമ്പത്തീകമായി പ്രയാസമുള്ളവരല്ലേ വിലകുറഞ്ഞവ മേടികഛകുന്നത് അതാണവര്‍ക്കുള്ളസാഹചര്യം

  • @mathewdevasia6658
    @mathewdevasia6658 ปีที่แล้ว +2

    400p rupaku kittumallo

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      Full Details koodi parayu sir. Evide kittum 400 rupak ennullathu ,,,athu we vidiyo kaanunnavark upakarikkumenkil nallathaan parayu ,,,

    • @vishnuprintu5636
      @vishnuprintu5636 ปีที่แล้ว +2

      വെറുതെ കിട്ടും എന്നും കേട്ടിട്ടുണ്ട് 😄

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      @@vishnuprintu5636 😊🙏

  • @sayyidswalih2276
    @sayyidswalih2276 ปีที่แล้ว +3

    Rate ഓവർ ആണ്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      ഈ life time guarantee quality nilanirthi ee price over enno 😅

  • @vasu8794
    @vasu8794 ปีที่แล้ว +1

    പെയിൻ്റടിച്ചാൽ മതി

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      🤓 പെയിന്റ് അടിക്കാൻ ആണെങ്കിൽ pinne enthinaanu തേക്ക് മരം എടുക്കുന്നത്

  • @pabiju9133
    @pabiju9133 ปีที่แล้ว +1

    ഈ കമ്പനിക്കാർക്ക് ഈ തടി വെറുതെ കിട്ടുന്നുണ്ടോ ഇത്ര വിലകുറച്ച് കൊടുക്കുവാൻ ആയി ഇവനെ വിശ്വസിക്കരുത്

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      വിഡിയോ ഒന്നു കണ്ട്‌ നോക്കാതെ ഇങ്ങനെ പറയുമ്പോൾ 🤓

    • @rajeshkc1749
      @rajeshkc1749 ปีที่แล้ว +2

      ഫോറിസ്റ്റ് നിന്നും ലേലം വിളിച്ച് കൊണ്ട് വരുന്ന തടികളാണ്.നല്ല രീതിയിൽ പണി ചെയ്തു കൊടുക്കുന്നത് കൊണ്ടാണ് ഇന്നും പേരും പെരുമയും കൂടി കൂടി വരുന്നതും.

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      💓🙏

  • @aknoufal1060
    @aknoufal1060 ปีที่แล้ว +1

    വല്ലാത്ത വില

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      അതിനുള്ള ക്വാളിറ്റി ഉണ്ട് sir 😊🙏,, മാത്രമല്ല. നല്ല ഒരു തേക്ക് മരം എടുത്ത് കൊണ്ട് നമ്മൾ സ്വയം അഷാരിയെ വെച്ച് പനിയുമ്പൊൽ മാത്രമാണ് വ്യത്യസ്ം മനസ്സിലാകുകയുള്ളൂ ,,,

    • @achusachu1896
      @achusachu1896 ปีที่แล้ว +1

      നോർമൽ വില ആണ്
      നിങ്ങൾ ഒരു മര പണിക്കാരനെ വിളിച്ചു മരം കൊടുത്തു പണി നടത്തി നോക്കൂ
      ഒരു സാധാ ഡോർ ഡോർ പണിയാൻ 4 പണി ആകും അപ്പൊ തന്നെ 4000 മരം വേറെ പൈസ ആകും
      വാർഷിപ്പിൽ ആണെങ്കിൽ മിഷ്യൻ ഉള്ളത് കൊണ്ട് പണി കൂടുതൽ ലാഭം കിട്ടും അപ്പൊ വില കുറച്ചു കൊടുക്കാൻ പറ്റും
      ലോക്കൽ തേക്കിന് 2000കൊടുക്കണം ഒരു ചതുരം
      മലേഷ്യ തേക്കിന് 4500 കൊടുക്കണം ഒരു ചതുരം
      ഒരു ഡോറിന് രണ്ട് രണ്ടര ചതുരം വരും

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      @@achusachu1896 yes ,,exactly ur right ,,,, പുള്ളിക്ക് ഇതിനെ കുറിച്ച് അറിയാത്തത് കൊണ്ട് പറഞ്ഞു പോയതായിരിക്കും ,,,,enyway thank you sir 🙏

    • @mohassenbabu8440
      @mohassenbabu8440 ปีที่แล้ว +1

      ​@@MRFInteriorWorld

  • @shalimohansv2098
    @shalimohansv2098 ปีที่แล้ว +1

    കൊളള വില

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +2

      അതിനുള്ള ക്വാളിറ്റി ഉണ്ട് sir 😊🙏,, മാത്രമല്ല. നല്ല ഒരു തേക്ക് മരം എടുത്ത് കൊണ്ട് നമ്മൾ സ്വയം ഒരു അഷാരിയെ വെച്ച് പനിയുമ്പൊൽ മാത്രമാണ് വ്യത്യസ്ം മനസ്സിലാകുകയുള്ളൂ ,,,എന്നിട്ട് ഈ diolog പറയുന്നതാവും ഷെരിയാവുക ,, അല്ലാതെ ഇങ്ങനെ പറയുന്നത് ശെരിയായ നിലപാടുകൾ അല്ല 😊🙏

  • @aknoufal1060
    @aknoufal1060 ปีที่แล้ว +3

    പറ്റിക്കൽ

    • @MRFInteriorWorld
      @MRFInteriorWorld  ปีที่แล้ว +1

      🤓 ആഹാ ,,,,കൊള്ളാല്ലോ കളി

  • @josejohn6736
    @josejohn6736 ปีที่แล้ว +2

    കാഞ്ഞിരപ്പള്ളിയിൽ ഒരു ഏജൻസി തുടങ്ങുമോ, കോട്ടയം dist

  • @siddiqueca6194
    @siddiqueca6194 ปีที่แล้ว +1

    contact നമ്പർ കൊടുത്തു കൂടെ