thanks എമർജൻസി ടൈമിലാണ് ഈ വീഡിയോ കണ്ടത് വീഡിയോ കണ്ടത് മാതിരി എല്ലാം ചെയ്തു എനിക്കും കിട്ടി പതിനൊന്നായിരം താങ്ക്യൂ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മറ്റുള്ളവർക്കും ഉപകാരം ആകും ദൈവം അനുഗ്രഹിക്കട്ടെ
ഇതു എങ്ങനെ ആണ് തിരിച്ചു അടക്കുന്നത് ബാങ്ക് അക്കൗണ്ടിൽ നിന്നും എടുക്കുമോ വെരിഫിക്കേഷൻ നടക്കുന്നു വേണ്ട എന്ന് ഉണ്ട് അതിനു എന്ത് ചെയ്യും accept ചെയ്യാതെ ഇരുന്നാൽ മതിയോ
Sir, njan ee video inna kanunnath, kandappol thanne njan apply chaithu, enik 6200 kitti, oru pad thanks sir, athra avashyam ulla time aayirunnu, thank you so much sir
29% ആണ് ഇന്റെരസ്റ്റ് റേറ്റ്... Normal ബാങ്കിൽ ഒക്കെ ഏറ്റവും highest റേറ്റ് എന്ന് പറയുന്നത് 24% ആണ്... Salaried പേഴ്സൺ ആണെങ്കിൽ 10% മുതൽ പേഴ്സണൽ loan പല ബാങ്കും നൽകാറുണ്ട് . നല്ല transactions ഉള്ള bank account ആണെങ്കിൽ ഇൻസ്റ്റന്റ് ലോണും കിട്ടും.
@@jishnuk2313 വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ തിരിച്ചടവ് കഴിഞ്ഞാൽ അപ്പോൾ തന്നെ കിട്ടാറുണ്ട് ചിലർക്ക് കിട്ടാറില്ല....... കിട്ടുമെന്ന് വിചാരിച്ച് അടക്കാനും പറ്റില്ല
Application submitted for approval processing may take up to 3 working days we will notify you (via sms) once your application is verified ethu poleya kanikune chetta eniku loan kittile
Bro please help. ഞാൻ kreditbee appil നിന്നും ലോൺ എടുത്തു first, അടവ് kreditbee app വഴി അടച്ചു അതിന്റെ കൂടെ autodebit ചെയ്തു ഒരു payment രണ്ട് പ്രാവശ്യം പൈസ പിടിച്ചു ഇനി എന്ത് ചെയ്യണം പ്ലീസ് replay
ചേട്ടാ ഞാൻ ക്രെഡിറ്റ് ബീ വഴി ലോൺ എടുക്കാറുണ്ട്. ഇപ്പോ 3500ലിമിറ്റ് und. 1 3 lakh ofr വന്നിരുന്നു ബട്ട് കിട്ടീട്ടില്ല . വിളിച്ചപ്പോ പറഞ്ഞത് കുറച്ചുകൂടി ലോൺ എടുത്തു പോണം പുതിയ കസ്റ്റമർ ആയോണ്ടാ ഇപ്പൊ കിട്ടാത്തത് എന്ന്. ലോൺ കിട്ടാൻ വഴി ഉണ്ടോ
എനിക്ക് ബജാജ് മാർക്കറ്റിൽ നിന്നും creditbee 69000 പാസ്സ് ആയിട്ടുണ്ട്. എനിക്ക് അത് foreclosure ചെയ്യാൻ കഴിയുമോ? ഉണ്ടെങ്കിൽ അതിന് പ്രത്യേക ചാർജ് ഉണ്ടാകുമോ? അടക്കുന്നതിന് ശേഷമുള്ള interest കൊടുക്കേണ്ടി വരുമോ (Full emi amount അടക്കണോ) ??
Pan card edukumbol oru no aayrunu ipo athalla apply cheyumbol nerathe ulla no aanu chothikunath but athegane login cheyan patum ahh no ipol use alle pls reply
Bro repayment tymil ath account nnn pidich povoole ente aa sim ippo illla appp illa appo new app edkknm eggil aa sim lkk otp veranda ee 21 n aaan repayment ath account nnn pidich povooole
KreditBee is a platform that offers instant personal loans to young professionals. Apply Now : bit.do/kreditbeeinstant
Chetta entel account edutha mobile number Ella eniku loan edukkn pattumo
@@Shafeedharichu don't take any loan from any online apps
iPhone warkk cheyyunnille
Ith onnu rply tharanee pls, njan loanin apekshichu, last ethi delete aakki ponnu, 75% success aayi, enikk venda loan , ini valla prblm undakumooo pls pls rply
@@faseelakakkateripootheri6675 ഇല്ല. ലോൺ cash അക്കൗണ്ടിൽ എത്തിയില്ലല്ലോ
Kreditbee എന്നും എപ്പോഴും എനിക്ക് ലോൺ തന്നു സഹായിക്കുന്ന App👌👌👌
Enikkum 😍😍😍
@@vineeshrohini സാലറി സർട്ടിഫിക്കറ്റ് ,ബാങ്ക് സ്റ്റേറ്റ്മെന്റ് ഒക്കെ വേണ്ടിവരുമോ ഇതിനു
Appo ithu eangane thirichu adakkum
@@vineeshrohini intrest etraya
Hi
thanks എമർജൻസി ടൈമിലാണ് ഈ വീഡിയോ കണ്ടത് വീഡിയോ കണ്ടത് മാതിരി എല്ലാം ചെയ്തു എനിക്കും കിട്ടി പതിനൊന്നായിരം താങ്ക്യൂ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ മറ്റുള്ളവർക്കും ഉപകാരം ആകും ദൈവം അനുഗ്രഹിക്കട്ടെ
great, thanks
ഓട്ടോഡെബിറ്റ് ആണോ
എല്ലാവർക്കും കിട്ടുമോ
എനിക്ക് 18000രൂപ loan കിട്ടി. അക്കൗണ്ടിലേക്ക് കയറിയത് 16000രൂപ. Emi rrpayment ആണ്. നല്ല app ആണ്
Okay
ഇതു എങ്ങനെ ആണ് തിരിച്ചു അടക്കുന്നത്
ബാങ്ക് അക്കൗണ്ടിൽ നിന്നും എടുക്കുമോ
വെരിഫിക്കേഷൻ നടക്കുന്നു വേണ്ട എന്ന് ഉണ്ട് അതിനു എന്ത് ചെയ്യും accept ചെയ്യാതെ ഇരുന്നാൽ മതിയോ
Hello suhruthe randu adavu kazinju oru adavu adakkandu laag aytte adachal valla prashnavum indo ee appil
Ethramathe vattam
വീഡിയോ കണ്ടു ആപ്പ് ഡൗൺലോഡ് ചെയ്തു.... 1.5 hr നുള്ളിൽ 5500 amount അക്കൗണ്ടിൽ വന്നു tnx ❤❤ ഫോർ uploading വീഡിയോ
Welcome
Sir, njan ee video inna kanunnath, kandappol thanne njan apply chaithu, enik 6200 kitti, oru pad thanks sir, athra avashyam ulla time aayirunnu, thank you so much sir
Most welcome
Video call undaayirnno
@@sandyarajesh8398Undu broo but cibil. Kurayum athyavshyam anl mathram edukukaa avsanm cibil kuranju nte fnd nu. Oru loanum kittathe ayii amount pending vaikathe thanne
29% ആണ് ഇന്റെരസ്റ്റ് റേറ്റ്... Normal ബാങ്കിൽ ഒക്കെ ഏറ്റവും highest റേറ്റ് എന്ന് പറയുന്നത് 24% ആണ്... Salaried പേഴ്സൺ ആണെങ്കിൽ 10% മുതൽ പേഴ്സണൽ loan പല ബാങ്കും നൽകാറുണ്ട് . നല്ല transactions ഉള്ള bank account ആണെങ്കിൽ ഇൻസ്റ്റന്റ് ലോണും കിട്ടും.
Bankil instant loan service undo bro?
അത് കിട്ടാത്തത് കൊണ്ടാണ് 😂😂
ഞാൻ രണ്ടാമത്തെ തവണയാണ് എടുക്കുന്നത് ഒരു കുഴപ്പവുമില്ല
Good app....🎉🎉🎉🎉
great bro , correct ayi adachal no issue
Bro engane aaanu
ഒരു ലോൺ close ചെയ്തു കഴിഞ്ഞാൽ പുതിയ ലോൺ എത്ര ദിവസം കൊണ്ട് കിട്ടും
@@jishnuk2313
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ
തിരിച്ചടവ് കഴിഞ്ഞാൽ അപ്പോൾ തന്നെ കിട്ടാറുണ്ട്
ചിലർക്ക് കിട്ടാറില്ല.......
കിട്ടുമെന്ന് വിചാരിച്ച് അടക്കാനും പറ്റില്ല
Kreditbee safe aano...udane cash refund cheyyan parayo....first loan udane close cheythal Appo thanne adutha loan kittumo...enikku firs 3500 kitti...Ini ethrayanu aduthathu
Good Info bro...apply cheyyunnathinu kurachu confused aayirunnu...Thank you for this Video :)
most welcome
Kreedit bee il ninnu cash credit aayi credit aayi kazhinju... Avarude aduth ninn oru call vannu angane varunnathano.. Njan first tym aanu loan edukkunne pls replay..
Correct ayi adachal mathii
Correct ayite payment repay chaithal cibil score increase akumo????
yes
Cheta.. Enikum loan approved ayi. 🤝 Thankyou bro.. 🎉
Welcome 👏
Pankard no chothikinddd
Ethengane aprove aaka
Ithil approved cheytha amount ilu korav amount loan edkkavo?
Contact Their Customer care For more info
Congratulations ❤❤❤ 300K achievement
Thank you
Bro
Bounce chanrge etc heavy aano.
Intrest rate normal range ano ഇതിൽ
Watch Full Video
Njan ippo 3k eduthu 30 min kond kitti
okay bro good
Thank you. Ipo oru samadhanam und
🤝
Congrats 300k
😍😍😍 thank youuu
Sheriann👍🏻
Thanks
ബ്രോ ഞാൻ ഈ ആപ് ഡൌൺലോഡ് ചെയ്ത് ഡീറ്റെയിൽസ് കൊടുത്തു പക്ഷെ 50000 limit കാണിക്കുന്നു. 6 മാസം കഴിഞ്ഞു നോക്കാൻ പറയുന്നു
ഇപ്പോൾ സിബിൽ സ്കോർ ഡൌൺ ആയിരിക്കാം
Ethra daykk ullila payment kitta. Pan card vakkunna alde acc anne kodukendivarumo. Bank statement veno
verify ayal , instant ayi kiitum
Vineesh etta 28k vare ethan ayitu ningalu etra thavana ithinu loan eduthu?? Njn first tym 7k eduthu athu crct timil njn adachu therthal.... next eniku etreya max edukan patunath enu onu paranju tharuo plz??
4 times
Njangalum loan aduthtt ind..valare nalla app ahn.. Repayment allam kazhinju.. Its a good app
ok
ഞാൻ 18000/₹ ലോൺ എടുത്തു.5 EMI ആണ്.5 മാസത്തിനു മുൻപ് അടച്ചു തീർന്നാൽ 20000/₹ നു മേൽ ലോൺ കിട്ടുമോ
Yes
ലോൺ app എല്ലാം എങ്ങനെ ഡിലീറ്റ് ചെയ്യുന്നേ ഒരു വീഡിയോ ചെയോ..
Yes
Nammal loan eduth kazinju pinne 3 days kond foreclose all emi loan adachu kaznjhal pinne angot enthenghilum charge varumo
avarude appil kanikkunna amount adakkanam
Ethil lone edukkanamengil adyam agott cash adakkanoo
No
no
Sir. Ithu automatically cut akumo??? Pls reply sir
anuto pay enable cheyithal akum
@@vineeshrohini athengana.... Detials onnu parayamo... Currect aayi adachal prasnam onnum illallo alle
Innoru hospital caseny vendi eduthatha.
Can't upload photos, how can I?
Can you send me error screenshot or call back to customer care
Njan ennu eduthu kyc verification vedio call ayerunnu. Nthekilum kuzhappam indo
Pan card adhar card ok
Illa , kreditbee nalla app anu
Sir, loan apply cheythal avarude company persons nammale vilikkumo atho full online aano..enne vilichu athaa oru doubt..
online anu, chilapol vilikum
Vere rbi approved app ethokkeyanu. Apply cheithal ethra time pidikkum loan kittan
document oke ayal instant
Kerala gramin bank active aakumo
illa
Bro 25000 kitty full payment close cheythu ini nxt ethra vare kittum
Athu parayan pattilla bro
Hii lone 1 close cheyan ullu close cheyithal udene kitto
Bro... Selfie upload cheyyumpol adress proofil ulla same location veano
👍🏻
Bank details kondukumpol refersh kanikuva athu yetha agane kanikune
Contact Their Customer Care For More Details
ഞാൻ ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്തു പക്ഷേ ലോക്ക് എന്നാണ് കാണിക്കുന്നത് 3 ഓപ്ഷനും
cibil ille
സെക്യൂരിറ്റി എന്താണ് വേഗം പറഞ്ഞു താ
Kerditbee save ano first time lone edukunaverku 2 lak kittumo
save anu , njan eduthitund problems onnm undayittila , amount deopends ayirikum details ellam submit cheyithu nokku, avarude appil thanne kanikum
Lonan eduthathinu Sheaham phone vilichu shaliyam cheumo alekill photos morf cheyithu namude contact listill message ayakumo angine enthekillum problem creditbeeyill undayittundo
Congratulations 🎉🎉🎉 300K
Thank you
Mobikwik NBFC yano..Mobikwickine Patti vivarikkumo
MobiKwik is working with a set of NBFC partners including Bajaj Finance, Aditya Birla and DMI Finance.
ഞാൻ രെജിസ്റ്റർ ചെയ്തു എല്ലാ പ്രൂഫ് കൊടുത്തു ലാസ്റ്റ് 3 working day കാണിക്കുന്നു
ok
Ennittu etra divsm kodu approve ayyi
സ്റ്റാറ്റസ് പരിശോധിച്ചപ്പോൾ aplay ചെയ്യാൻ പറയുന്നു 😊
avishym undenkil mathram apply cheyyuka
@@vineeshrohini Thanks
Hi bro ente emi date 3-06-23 il aayirunnu but account block aayathukondu emi adakkan pattiyilla entha cheyyendath ente phone sim poyi
app downlord cheyithu manual ayii cheyu , allegil customer care contact cheyithu noku
Customer care number send
Video KYC enn kaanikkunnu. Video call cheyyan, angane undo??
Let me Check
@@vineeshrohiniathee videocall kanikunnu
Eee appil eppol loan provide cheyunnilla , due to covid , Jan seshm mathrane loan kittuvullo
Njan kazhinja divasam eduthathanu bro
@@vineeshrohini check kreditbee, kreditzy Fb page and customer review
@@vineeshrohini enik 38k limit und , ennit poolum lock analloo
Blade aanu kreditbee but cash nke kitti, 25700, 29k thirichadakkanam within 6 months
@@vineeshrohini Blade Anu bro , but urgent timil ethra cash kurach timil kittan , ee app thanna better
How to update my employment details in kreditbee
Contact Their Customer Care
Covid കാരണം ഇപ്പൊ കിട്ടാറില്ല
Enikku innale kitti 25700
Covid കാരണം ഇപ്പൊ എനിക്കി കിട്ടാറില്ല...ഇപ്പൊ try ചെയ്തപ്പോൾ jan 1 എന്ന് കാണിക്കുന്നു അതെന്താ
എനിക്കും അങ്ങനെ കാണിക്കുന്നു
Bro, Enikk kredit bee app il loan kittunnillaa. Ith pole thanne genuine app ethokkeyaa
Loan app videos cheythittund bro nokku
1വർഷം മുമ്പ് ആയി എടുക്കുന്നു ഇതിൽ നിന്നു🙄🙄🙄 ഇപ്പോൾ ആണോ ചേട്ടൻ അറിഞ്ഞത്
Njan ippo onnu eduthu
@@vineeshrohini ഞാൻ 25000 വരെ എടുത്തു ..നഷ്ട പരുപാടി ...
Njan 25 kazhinja divasam eduthu, blade aanu, avashyam nadannu, ini thirichadakkanam ennorkkumbol 😔😔😔
@@vineeshrohini കറക്റ്റ് ടൈം അടച്ചില്ല എങ്കിൽ ഇരട്ടി ക്യാഷ് ആകും പിന്നെ എടുക്കാനും പറ്റില്ല...മാക്സിമം കറക്ടായി അടക്കണം ..😐
😁😁😁😁
ഞാൻ three times എടുത്തു ലാഭം ആണ്
Good
njan correct ayit adakunnathanu.. Pakshe call vannu
No problem
Presnam undo ith edutthal
സുകൃതെ എനിക്ക് ഒരു ബിസനാസ് തുടങ്ങാൻ എനിക്ക് ഒരു 5 ലക്ഷം രൂപ ലോൺ കിട്ടാൻ എന്താ വഴി ഞാൻ നോക്കിയിട്ട് ശരി ആക്കിനില്ല
Entha issue kanikkunne
ഞാൻ ഇതിന്റെ മുതലാളിയെ ഇടക്ക് ഇടക്ക് സഹായിക്കാറുണ്ട് 😇😇
Njanum 🤣🤣🤣
Kreditbee yil ninnu nammuk call varumo
ഇതിന്റെ emi ഇവർ പറയുന്ന ഡെയ്റ്റിനു മുന്പാണോ ഇടുക അതോ ആ ദിവസം അടച്ചാൽ മതിയോ
Bro crct samayath payment cheythilel enthenkilum kuzhappam indo?
penanlty varum
ബജാജ് finservകാർ ലോൺ പാസ്സായി എന്ന് പറഞ്ഞ് 2500 രൂപ ഓൺലൈൻ വഴി വാങ്ങി. പിന്നീട് ആ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല. തട്ടിപ്പ് 😡😡😡😡
Cash angottu chothikkum chilar appo thanne avanmare scammer ennu manasilakkam
bajaj orikalum loan പാസായി പറഞ്ഞ് cash വാങ്ങിക്കില്ല അവരുടേത് derect accoundil ആണ് cash keruka njan use cheyyanund intrest kooduthalanu
@@vineeshrohini dayratthil edukan patto chathiyil pedo oru pedi Enna paysa de athyavashyam und ntha cheyya cheta pls onnu paranju tharo oru dayram tharo
ഇതിൽ ചെറിയ എമൗണ്ട് കാണിക്കുന്നില്ലല്ലോ. ബ്രാ. ഒരു ലക്ഷം. ന്നാലു ലക്ഷം ഇങ്ങനേയാണ് കാണിക്കുന്നത്. എനിക്കി 35000 മാണ് വേണ്ടത്
Athu select cheyam , ethra amount venam ennu
അത് എങ്ങനേയാണ് ബ്രാ. കിട്ടുന്നില്ലല്ലോ. ഒന്ന് പറഞ്ഞു തരാമോ
എവിടെയാ സെലക്ട് ചെയേണ്ടത് @@vineeshrohini
Brother. 7 days kond. Adchutheerkenda varunna orupaad Kathi loans Ind. Athinekal ethra better Anu kredit bee.
Yes valare correct aanu bro, ee fraud applications kaaranam nalla applicationsnu koodi budhimuttundakum!!!!!
Cheta gpyil oru persnl loan offr vanitund. BMI finance nte. Ath safe aano
gpay njan nokkitilla , nokkam
Star click ഇപ്പോഴും Use ചെയ്യാറുണ്ടോ?
Kure nalayallo kanditt
Congrats 300k
Cheyyunnunde, Nale video unde
@@vineeshrohini j' സ്ഥ."
Account statement kodukkano lian kittan.?
Yes
നിങ്ങള് ആള് പുലിയ എല്ലാ കമെന്റിനും മറുപടി ഉണ്ടല്ലോ
Free ayappo reply ittatha bro
സിബിൽ കുറഞ്ഞവർക്ക് ലോൺ എടുക്കാൻ പറ്റിയ നല്ല app ഉണ്ടോ
yes , und , amountn kuravayirikum
ഏത് app ഉണ്ട്
Bro oru doubt njan ee app use cheyyunna ആളാണ് enik 3000 kitti ath 3 month nullil adakkan 3 month nu munbu adachal namukk credit limit koodumo eppo eduthitt 1 month ayi
pettannu adachal kooditta bro
Bro manasil ayilla പകുതി പകുതി anu അടക്കാൻ paranjekkunne njan mothathil adachal pettennu adachal limit koodumo
Kredit b yil loan apply Cheating kittunnilla why?
cibil ille
@@vineeshrohini cibil 847undu
ഫസ്റ്റ് ടൈം ആണ്
Bro, njan video kandu, apply cheythu, 6200 kitty, thanku fr ur valuable experience, video call poyittaanu success aayathu, athu problem undo, please reply bro
Aarum issue paranjittilla
Application submitted for approval processing may take up to 3 working days we will notify you (via sms) once your application is verified ethu poleya kanikune chetta eniku loan kittile
Please wait
@@vineeshrohini എനിക്കും ഇങ്ങനെ വന്നു എത്ര ടൈം എടുക്കും എനിക്ക് ഹോസ്പിറ്റലിൽ ആവശ്യം ആണ്
@Rincy Piya no reject aki
എന്നിട്ട് റെഡി ആയോ
3 days kazhinjit ano reject ayennu kanichathu
Vare aalude perilulla bank account koduthal aa accountil pysa credit aavumo
Illaa
Bro please help. ഞാൻ kreditbee appil നിന്നും ലോൺ എടുത്തു first, അടവ് kreditbee app വഴി അടച്ചു അതിന്റെ കൂടെ autodebit ചെയ്തു ഒരു payment രണ്ട് പ്രാവശ്യം പൈസ പിടിച്ചു ഇനി എന്ത് ചെയ്യണം പ്ലീസ് replay
closing noc varum
1st ലോൺ 3000 കിട്ടി ഇനി പെട്ടന്ന് തിരിച്ചു അടച്ചാൽ വലിയ Amount കിട്ടോ
yes
50000 വേണം ആയിരുന്നു അർജെന്റ് ആണ് 😔..
Enik application submitted for approval processing may take upto 3 days kanikunnu enna cheyum
ella details kodutho
@@vineeshrohini profile chechk cheyyan paranju enikarila
@@vineeshrohini mail vannu but get started agubika
Pan card details enter cheythapo spelling thetti poy. Correct akkan enth cheyyanam
update koduku
@@vineeshrohini aa option kanunila onnu nokit parayamo
ചേട്ടാ ഞാൻ ക്രെഡിറ്റ് ബീ വഴി ലോൺ എടുക്കാറുണ്ട്. ഇപ്പോ 3500ലിമിറ്റ് und. 1 3 lakh ofr വന്നിരുന്നു ബട്ട് കിട്ടീട്ടില്ല . വിളിച്ചപ്പോ പറഞ്ഞത് കുറച്ചുകൂടി ലോൺ എടുത്തു പോണം പുതിയ കസ്റ്റമർ ആയോണ്ടാ ഇപ്പൊ കിട്ടാത്തത് എന്ന്. ലോൺ കിട്ടാൻ വഴി ഉണ്ടോ
zest monet , truebalance try
Dheyavu chedhe oru loan app ninum loan adukridhe anupavam guru
👍
Loan apply chythit 18-04-23 apply chyan anu kanikkunath. Ithini munne apply chythapo 18-1-23 kaznj apply chyan kanichu..ippo veendum. Ath ntha agane.. pls rply
documents update cheyitho
One day late payment vanna pinne reapply cheytha loan kittuuoo
chance kurava
Njan 3lack nu koduthu, ella proofum koduthu but cash account I'll vannillalo athentha sir plz reply
entheglilum rejection vanoo, illegil wait
3 lakh ന് എങ്ങനെയാ interest rate??
Kreditbee trustful ano .?? Nammal loan eduthal blackmail torchure issues oke indagumo .??
Correct ayi adachal no issue
Kredit bee n loan edkal bayanGAra nashtaann....njn oru 18k loan eduthu ella charge um kazhich kayyil vannath 14k something...one monthin ullil njan thirch adachadh 19000 above aaann ....enik lose 5000...so edukunnathin munp chinthika...
online loans ellam interest kooduthal anu
Enikk 18k pass aayi nilkkunnund... Interest 1300+ kanikkunnollu
Jan ithilil ninnum lon eadukkan eande ealla proofum koduthu but cash kittiyilla
Check Cibil score
@@vineeshrohini cibil 800 undu
എനിക്ക് ബജാജ് മാർക്കറ്റിൽ നിന്നും creditbee 69000 പാസ്സ് ആയിട്ടുണ്ട്. എനിക്ക് അത് foreclosure ചെയ്യാൻ കഴിയുമോ? ഉണ്ടെങ്കിൽ അതിന് പ്രത്യേക ചാർജ് ഉണ്ടാകുമോ? അടക്കുന്നതിന് ശേഷമുള്ള interest കൊടുക്കേണ്ടി വരുമോ (Full emi amount അടക്കണോ) ??
yes avar paraja amount adakendi varum
Pan card edukumbol oru no aayrunu ipo athalla apply cheyumbol nerathe ulla no aanu chothikunath but athegane login cheyan patum ahh no ipol use alle pls reply
update cheyithu nopkiyi , illegil customercare contact cheyithu nokku , malayalam und
@@vineeshrohini ok Thank you
@@vineeshrohini Ivarude customer care no therumo Malayalam samsarikunavar aayrikanam pls
Kure divasayi sremikkunnu kittunnilla
ഇങ്ങനത്തെ വീഡിയോ ഇടല്ലേ
Loan experience bro
Ithil pan card chotikunnu entu cheyum
Pan ille ?
First loan 50000
Ok🤝
ഇതു അടക്കാൻ ഗൂഗിൾ പേ ആണോ ഉപയോഗിക്കേണ്ടത്
എത്ര മാസം അടവ് ഉണ്ട് എത്ര വച്ച് ആണ് അടക്കുന്നത്
Creditbee nalla app anno... Nthelum problems ndavo
Kittunill
Amt adachu theerthal finish chaithathinte valla paper kittumo nammuk
yes , varum
300000 aproved anu but repayment only 24 month athanu prblm +intrest may be one. Month ethra varum
Buddyloan നെ പറ്റി ചെയ്യാമോ??
sure
Kreditt bee interest illathe loan tharunna aap anenn paranju matu vedios kandu
aarude video
ഞാൻ ലോൺ എടുത്തപ്പോൾ 3500 സ്റ്റാർട്ട് ചെയ്തു രണ്ടാം വട്ടം 7000 കിട്ടി പക്ഷെ മൂന്നാമത്തെ വട്ടം 6350മാത്രം കിട്ടിയതേ ഉള്ളു അതെന്താണ്
Pending enthegilum undo
ബ്രോ നമ്മൾ ലോൺ ഫുൾ ക്ലോസ് ചെയ്‌താൽ അടുത്ത ലോൺ അപ്പൊ തന്നെ പാസ് ആവുമോ
അത് എന്താ
Vinish ഞാൻ കുറേ try ചെയ്ത്
ok
No Vaild pan number enu kanikunu.
pan card link alle
Kreditbee account enganeya delete cheyan patta.arkkenkilum ariyumenkil pls replay
Broo orru emi 5 days delay ayyi! So orru emi koode und! Ath adachal next loan kitumo! Munbathe 5 day delay ayath kond
Try
Anik ethil ninnum lone adukan pattunnilla njan instayil messge etteppund onnu paranju tharavo
apply cheyumbol enthanu kanikkunnath
@@vineeshrohini njna athinte oru screen shot instayil etteppund
Athu nonnu nokkumo
Bro repayment tymil ath account nnn pidich povoole ente aa sim ippo illla appp illa appo new app edkknm eggil aa sim lkk otp veranda ee 21 n aaan repayment ath account nnn pidich povooole
Contact Their Customer Care
Bro how can I contact you, I've some doubts
Enthanu Doubt
Bro upi vazhi repayment cheythapo avaru failed enu kanikunu... Athu ndha anganey... Plz help
try another mode
Enik 7000 kittyarnu with in minutes ❤
okay , great
Bro amount engana choose cheyyunne
18000Expired kanikkunnu. Reactivate cheyyan video call Option und. Ath sariyano
customercare contact cheyithu nokkiyo
@@vineeshrohini how can i contact to customer care
withdraw money for microworkers please create a video
🙏🙏🙏
👍🏻
Njn try cheythu but valiya paisa annnllo vrunnthh ...cheriya paisa kittan ndha chyynde
Online loan ellam interest kooduthal anu