വേണ്ടി വന്നാൽ 'പനാമ കനാലിന്റെ 'നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഡോണൾഡ്‌ ട്രംപ്

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 60

  • @HAANI77848
    @HAANI77848 7 ชั่วโมงที่ผ่านมา +24

    USA തന്നെയാണ് പനാമ കാനൽ നിർമിച്ചു നൽകിയത് കരാർ കാലാവധിക്കുള്ളിൽ അമേരിക്കയ്ക്ക് കിട്ടാനുണ്ടായ മുടക്കു മുതൽ പോലും americaയ്ക്ക് ലഭിച്ചിട്ടുമുണ്ടായില്ല, അമേരിക്ക ഈ കനൽ പനമയിൽ ദേശസത്കരിക്കുന്ന കരാറിലെ നിബന്ധനകളിൽ ഒന്ന് കടത്തു ചുങ്കം പുതുക്കുമ്പോൾ, നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ അമേരിക്കയായിട്ടു ചർച്ച ചെയ്യാതെ മുൻപോട്ട് പോകരുതെന്നാണ്

    • @mush8371
      @mush8371 3 ชั่วโมงที่ผ่านมา +1

      India brittishukaarkkum kodukkaam... pinne suhavaa... ninakk armaadhikkaam munpathe pole😂

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      Ath pole alla panam canal ath usntheth aayirunu ath pani kazhipichathum avaraanu ath free ayi panama koduthathum avaraanu ennit avaril ninnu cash vaanghunathum pora athinu valiya amount vaangham ennu paranjha ath sheri alla pinne methan enth paranjhalum America ennum paranju monghum🤣​@@mush8371

  • @sujeeshkumars9517
    @sujeeshkumars9517 7 ชั่วโมงที่ผ่านมา +25

    ഒരു മൂന്നാം ലോക മഹായുദ്ധത്തിനു കാരണം തേടുവാണ് രാജ്യങ്ങൾ 🤦🤦🤦

  • @Inspector_Balram.
    @Inspector_Balram. ชั่วโมงที่ผ่านมา +5

    പനാമകനാൽ എനിക്ക് വലിയ ആശ്വാസമായിരുന്നു
    ചില വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ പോകുമ്പോൾ ഈ റൂട്ട് ആയിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്

  • @Subairt.kSubair
    @Subairt.kSubair 4 ชั่วโมงที่ผ่านมา +5

    പനാമ കനാൽ ബോംബ് ഇട്ട് തകർത്താൻ പ്രശ്നം തീരും🤭🤭🏃🏻‍♀️🏃🏻‍♀️

    • @geokavi40
      @geokavi40 2 ชั่วโมงที่ผ่านมา +1

      athu panamakku valiya prashnam undakkum. lokathile ettavum valiya fresh water thadankangalil onnanu athu.. a lake thakaranaal lakshakanakinu alukalkkum, kodikanakinu jeevikalkkum beeshini aavum..

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 7 ชั่วโมงที่ผ่านมา +3

    Good morning have a blessed day 🌹

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 7 ชั่วโมงที่ผ่านมา +8

    പഴയ പനാമ ബ്ലേഡ് വാങ്ങി ഷേവ് ചെയ്യും പ്രണ്ട് 😜

  • @MathewJoseph-t6s
    @MathewJoseph-t6s ชั่วโมงที่ผ่านมา

    Kozhikod thrissur any busil rajah

  • @26diaspaulson-ns92
    @26diaspaulson-ns92 51 นาทีที่ผ่านมา

    America ✝️✝️✝️🔥🔥🔥🔥💯💯💯💯

  • @sreejithshankark2012
    @sreejithshankark2012 6 ชั่วโมงที่ผ่านมา +6

    അമേരിക്കൻ ഡോളർ എക്കാലത്തെയും വലിയ വിലയിൽ ആണ്.. ഇങ്ങനെ പോയാൽ എല്ലാവരും അമേരിക്കൻ ഡോളർ ഉപേക്ഷിച്ചു വേറെ എന്തെങ്കിലും വഴി നോക്കും.. അമേരിക്കയുടെ അവസാനം കാണാൻ ആണോ TRUMP വന്നത് 😂

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      Enthokeyaado parayunath dollarinthe vila koodunath dollaril kooduthal nikshepam varunath konde ath kooduthal gunamea undaaku🇺🇸💪🏻

  • @bijuthomas9967
    @bijuthomas9967 3 ชั่วโมงที่ผ่านมา

    What is your problem.

  • @thajupthajup1845
    @thajupthajup1845 4 ชั่วโมงที่ผ่านมา +4

    കർത്താ വിന്റെ അമേരിക്ക🎉🎉 ഒരു സംഭവം തന്നെ😂😂😂😂

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      Enth arijhita metha ee thallunath avaraanu aa canalinthe owners aayirunath avaraanu ath pani kazhipichathum avarude bhaagath naayam🇺🇸💪🏻

  • @ShahanaRafeeq-k8t
    @ShahanaRafeeq-k8t 7 ชั่วโมงที่ผ่านมา +5

    മോദി യെ പരാമർശിച്ചില്ല.😂മോദി യാണ് ലോകത്തിന്റെ 🙆‍♀️നെറുകയിൽ 😂😂😂

    • @themotivator4815
      @themotivator4815 7 ชั่วโมงที่ผ่านมา +6

      Modi ayrunno Panama canal nirmiche 😅😅

    • @Indianciti253
      @Indianciti253 4 ชั่วโมงที่ผ่านมา

      പനാമ എന്ന് കേട്ടാൽ മോങ്ങിയുടെ വിചാരം സിഗരറ്റ് എന്നാണ് 😂😂​@@themotivator4815

  • @latheefmelekandy4010
    @latheefmelekandy4010 2 ชั่วโมงที่ผ่านมา

    തീർച്ചയായും മൂന്നാം ലോകയുദ്ധം ആരംഭിക്കുന്നത് റഷ്യ യുക്രെയ്ൻ യുദ്ധമോ, ഇസ്രായേൽ പാലസ്തീൻ യുദ്ധമൊ ഒന്നുമല്ല ,അത് തുടക്കമിടുന്നത് ചൈനയിൽ നിന്ന് തന്നെയായിരിക്കും

  • @davidf2623
    @davidf2623 2 ชั่วโมงที่ผ่านมา

    America europe pole ബാക്കിയുള്ള രാജ്യങ്ങളോട് പെരുമാറിയാൽ പണി മേടിച്ച് കൂട്ടുകയെ ഒള്ളു

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      🤣 vallathum arinjhit para aa kaanal pani kazhipichathum aa canalinthe ownersum America ennit ath free ayit koduthathum avaraanu athinu amount pirikunath pora ath porathathinu valiya amount pirikunath thettu🇺🇸💪🏻

  • @vijayasankar1578
    @vijayasankar1578 4 ชั่วโมงที่ผ่านมา

    🌹🌹🌹

  • @Gilaniya-e5q
    @Gilaniya-e5q 2 ชั่วโมงที่ผ่านมา

    പഴയ അടിമരാഷ്ട്രങ്ങളെല്ലാം ബ്രിട്ടന് തിരിച്ചുനൽകാൻ ട്രമ്പ്സായിപ്പ് ഉത്തരവിട്ടാൽ...😢

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      🤣 ith adimayum koppum onnumalla ath pani kazhipichath avaraanu vallathum arinjhit chilak🤣

  • @laijujose2753
    @laijujose2753 2 ชั่วโมงที่ผ่านมา

    Vali poya trump.

  • @ansidanp8655
    @ansidanp8655 2 ชั่วโมงที่ผ่านมา

    ഈ യുദ്ധം ഇങ്ങനൊക്കെ ആക്കാൻ കഴിഞ്ഞെങ്കില് റഷ്യ ചൈന സൂപ്പർ എന്നിട്ട് സായിപ്പിന്റെ ഒരു മോഹം 😂😂😂😂

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      Enghanea aakan adi konde thoori kidakkuna Russiayum chinayum🤣

  • @vijayasankar1578
    @vijayasankar1578 4 ชั่วโมงที่ผ่านมา

    ആദരാഞ്ജലികൾ trum

  • @dhdn3515
    @dhdn3515 6 ชั่วโมงที่ผ่านมา +3

    വേണ്ടിവരില്ല അത് ഹൂതി ഏറ്റെടുത്തോളും

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      Begam chellan para kieyodea thannu vidum innu thanne chellan parayanea🤣

  • @ThasminaJafar
    @ThasminaJafar 4 ชั่วโมงที่ผ่านมา

    Le Samgis: Donaldji ki Jai 😊

  • @ZainCoorg806
    @ZainCoorg806 2 ชั่วโมงที่ผ่านมา +1

    അമേരിക്ക കരുതി ഇരുന്നോ എല്ലാവരോടും കളിക്കുന്നതുപോലെ ചൈനയോട് മുട്ടാൻ നിൽക്കണ്ട അടിച്ചു അണ്ണാക്കിൽ ഇട്ടു തരും അവർ

    • @maheshchemmery1116
      @maheshchemmery1116 ชั่วโมงที่ผ่านมา

      ചൈന ക്ക് ഒന്നും പറ്റില്ല അമേരിക്കയോട് ഒറ്റയ്ക്ക് മുട്ടാൻ, അമേരിക്കൻ വിപണി യുമായി ബന്ധപ്പെട്ട ആണ് ചൈനീസ് സാമ്പത്തിക മേഖല മുന്നോട്ട് പോവുന്നത്

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      Taiwanea thotal yudam ennu America paranjjit taiwanea thodaan pedich nilkuna loka paazh chinayum konde vannekunnu eduth konde podea🤣

  • @Lijo8359
    @Lijo8359 6 ชั่วโมงที่ผ่านมา +5

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😅

    • @NajeemBaqavi
      @NajeemBaqavi 4 ชั่วโมงที่ผ่านมา +3

      അച്ചോടാ കുരിശോ ളി😂

    • @Abd-v8z
      @Abd-v8z 3 ชั่วโมงที่ผ่านมา +1

      ഇസ്രായേലിന് കൊടുത്ത iron dome പോലെ 🤣🤣🤣

    • @abhiabhi-u7t
      @abhiabhi-u7t 3 ชั่วโมงที่ผ่านมา +1

      മതം മാറിയപ്പോ സായിപ്പ് അയീന് ട്ട 😂

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      ​@@Abd-v8z🤣 athaanh America ayudam kodukunennu paranju methanmaar lokam muzhuvan kidannu nilavilikunath🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu ชั่วโมงที่ผ่านมา

      ​@@NajeemBaqaviposco🤣

  • @Nz95aus
    @Nz95aus 7 ชั่วโมงที่ผ่านมา +2

    Indian sangigal edapedano,,,? Mr trump,

  • @royalkamar8343
    @royalkamar8343 6 ชั่วโมงที่ผ่านมา +6

    ചൈന യോട് മുട്ടിയാൽ അമേരിക്കയുടെ എല്ലാ കളിയും നില്കും
    നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് ചൈന

    • @ayisha.6vayas
      @ayisha.6vayas 3 ชั่วโมงที่ผ่านมา

      Njammal vicharikunne ullu vere aarum vijarikilla

    • @Kookan22
      @Kookan22 3 ชั่วโมงที่ผ่านมา

      എന്നിട്ട് എന്നിട്ട് 😂

    • @Purehind
      @Purehind 3 ชั่วโมงที่ผ่านมา

      ചിരിപ്പിക്കല്ലേ😂😂😂😂😂😂😂😂😂😂😂

    • @Nandhu-wc2xn
      @Nandhu-wc2xn ชั่วโมงที่ผ่านมา

      Ayyayyo🤣🤣🤣

    • @Dinson.antony
      @Dinson.antony ชั่วโมงที่ผ่านมา

      Koppanu

  • @Sidheek-qt1kz
    @Sidheek-qt1kz 6 ชั่วโมงที่ผ่านมา +1

    ഇന്ത്യ 😂😂😂😂

  • @Lijo8359
    @Lijo8359 6 ชั่วโมงที่ผ่านมา +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😅

  • @Lijo8359
    @Lijo8359 6 ชั่วโมงที่ผ่านมา +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😅

  • @Lijo8359
    @Lijo8359 6 ชั่วโมงที่ผ่านมา +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂😅