കരയിൽ ലോറി ഇല്ലെന്ന് ഉറപ്പിച്ച് സൈന്യം; തെരച്ചിൽ പുഴയിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കരയിൽ ലോറി ഇല്ലെന്ന് ഉറപ്പിച്ച് സൈന്യം; തെരച്ചിൽ പുഴയിലേക്ക്
    rescue operations continue to save arjun
    #Karnatakalandslide#rescueefforts#rescueoperation#Karnataka

ความคิดเห็น • 163

  • @user-cv9jn4pm4o
    @user-cv9jn4pm4o หลายเดือนก่อน +124

    1.മൊബൈൽ ന്റെ ലാസ്റ്റ് ടവർ ലൊക്കേഷൻ ഉറപ്പ് വരുത്തണം.
    2.സൈബർ സെൽ വഴി ലാസ്റ്റ് മൊബൈൽ റേഞ്ച് ഉണ്ടായിരുന്നത് എന്ന് വരെ എന്ന് നോക്കണം
    3. മൊബൈൽ റിങ് വന്നെന്ന് പറഞ്ഞത് ഫേക്ക് റിങ് ആകാൻ സാധ്യത ഉണ്ട് ലാസ്റ്റ് മൊബൈൽ ആക്റ്റീവ് ആയിരുന്ന ഡേറ്റ് നോക്കണം

    • @moindeenkoya3549
      @moindeenkoya3549 หลายเดือนก่อน +2

      Yes 👍

    • @villagevibes4117
      @villagevibes4117 หลายเดือนก่อน

      ​@@moindeenkoya3549tower location ennu parayunnath tower chuttalav oru 2km varum athinullile kittu

    • @YounusMehran-dj5hf
      @YounusMehran-dj5hf หลายเดือนก่อน

      ഇന്ത്യയുടെ സാഘേതിഗത വെറും സീറോ എന്ന് ഉറപ്പിക്കാം , ഒരു മനുഷ്യനാണ് കാണാതായത് എങ്കിൽ ശരി, ഇത് ഇത്രയും വലിയ ലോറി കണ്ടെത്താൻ ഉള്ള സാഖേതികത ഇല്ലാതെ പോയോ ഇന്ത്യക്ക് ലജ്ജിക്കുന്നു

    • @infinitebeing1119
      @infinitebeing1119 หลายเดือนก่อน

      The truck may be at the riverside beneath the soil. And probably waterfree when phone rang and engine started. Once the water enters there is no chance of survival.

  • @merlynantony5565
    @merlynantony5565 หลายเดือนก่อน +97

    പ്രകൃതിയുടെ ശക്‌തിക്ക് മുന്നിൽ മനുഷ്യൻ വെറും ഒരു പുഴു

    • @shan6566
      @shan6566 หลายเดือนก่อน +3

      പ്രകൃതിക്ക് ശക്തി എങ്ങനെ കിട്ടി

    • @kavya-lm3fs
      @kavya-lm3fs หลายเดือนก่อน

      സത്യം മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. പ്രകൃതി ദുരന്തങ്ങൾക്ക് എല്ലാം കാരണം മനുഷ്യൻ ആണ്.

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +67

    സ്രഷ്ടാവിൻ്റെ കഴിവിന് മുന്നിൽ നമ്മൾ എത്ര നിസഹർ😢😢😢😢വല്ലാത്ത ഒരു ദുരന്തം... അല്ലാഹ് അർജുനൻ്റെ കാര്യത്തിൽ നീ എത്യൽഭുധം സംഭവി പ്പിക്കനെമെ😊

    • @aswinsnair5611
      @aswinsnair5611 หลายเดือนก่อน +2

      അള്ളാഹു അർജുനനും തമ്മിൽ എന്ത് ബന്ധം

    • @Indianocean324
      @Indianocean324 หลายเดือนก่อน +12

      ഈ ദുരന്തം ഉണ്ടാക്കിയ സൃഷ്ടാവ് എന്തൊരു ദുരന്തമാണ്....😮

    • @bobscottagevattavada2840
      @bobscottagevattavada2840 หลายเดือนก่อน +8

      ഇജ്ജാദി psyco സൃഷ്ടവ് 😂😂

    • @kavya-lm3fs
      @kavya-lm3fs หลายเดือนก่อน +1

      ​@@Indianocean324ദൈവം ആണോ ദുരന്തം ഉണ്ടാക്കിയത്. മനുഷ്യൻ പ്രകൃതിയെ പല രീതിയിലും നശിപ്പിക്കുന്നു അതുകൊണ്ട് ആണ് ഇത് പോലെ ഉള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ ദൈവം ഉണ്ടാക്കിയതല്ല. മനുഷ്യൻ തന്നെ ഉണ്ടാക്കുന്നെ ആണ്

    • @AbhinavGopakumar
      @AbhinavGopakumar หลายเดือนก่อน

      ​@@aswinsnair5611 allahu thammil ilenkilum ivnte uppante uppupunmaarku kanum.. Converted ale 😊

  • @aneeshbabu6902
    @aneeshbabu6902 หลายเดือนก่อน +64

    500അല്ലെങ്കി 1000 അടി താഴെ സ്വർണം ഉണ്ടെന്നു കേട്ടാൽ ലോകത്തുള്ള എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിക്കും.. പക്ഷെ ഇതു മനുഷ്യൻ ആയിപോയില്ലേ

    • @Rajesh-vq8vg
      @Rajesh-vq8vg หลายเดือนก่อน

      You're speaking without any basis.... They're trying what they can...... Let them do their work...

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 หลายเดือนก่อน +65

    മണ്ണിനടിയിൽ ഇല്ലങ്കിൽ പിന്നെ ലോറിയും അർജുനും എവിടെ നമ്മൾ നോക്കണ്ടത് വേറ ഒന്നാണ് ഫോൺ റിങ്ങ് ചെയ്തു വണ്ടി എൻജിൻ ഓണായി പുഴയിൽ വണ്ടി വീണാൽ ഇത് ഒന്നും നടക്കില്ല പുഴയിൽ വീണിട്ടുണ്ടങ്കിൽ ഒരു കഷ്ണം മരമെങ്കിലും പെന്തികിടക്കും അപ്പോൾ പിന്നെ എന്ന് സമ്പവിച്ചു എന്റെ അഭിപ്രായം വണ്ടിയും അവനും വോറ എവിടെയങ്കിലും കുടുങ്ങി കിടക്കുന്നുണ്ടേ അതോ ആരങ്കിലും തട്ടികൊണ്ട് പോയോ ഇതിന്റെ മറവിൽ അതാണ് ഇനി നോക്കണ്ട് എല്ലാ റോഡിലോയും ക്യാമറ നോക്കിയാൽ ഇതിന് തീർച്ചയായും ഉത്തരം കിട്ടും ഉറപ്പ്

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md หลายเดือนก่อน +6

      ലോറി അവിടേക്കു കടന്ന് പോയ cctv ഫുടേജ് കിട്ടിയിട്ടുണ്ട്
      മണ്ണ് വീണ ഭാഗത്തു നിന്ന് ലോറി കടന്ന് പോയിട്ടുമില്ല എന്നാണ് cctv reprt

    • @Naha_6304
      @Naha_6304 หลายเดือนก่อน +3

      ഫോൺ കരയിൽ വീണിട്ടുണ്ടെങ്കിലോ

    • @ahammadkabeerkabeer6521
      @ahammadkabeerkabeer6521 หลายเดือนก่อน +3

      @@Naha_6304 എന്നിട്ട് ഫോൺ എവിടെ ആർക്കങ്കിലും കിട്ടണ്ടേ സഹോദര

    • @user-bz9wu3ew5o
      @user-bz9wu3ew5o หลายเดือนก่อน +1

      ​@@Iamperfectgirl-cm7mdഅതേ... സംഭവം നടന്ന സ്ഥലത്തിന് മുന്നിൽ ഉള്ള കാം അർജുന്റെ വണ്ടി പാസ്സ് ചെയ്യുന്നത് കാണിക്കുന്നുണ്ട്.... പക്ഷേ അടുത്ത കാമിൽ അങ്ങനെ വണ്ടി പാസ്സ് ചെയ്തു പോയിട്ടില്ല

    • @maheshms7602
      @maheshms7602 หลายเดือนก่อน +1

      Chance und

  • @shivanyavineeth1998
    @shivanyavineeth1998 หลายเดือนก่อน +17

    ഇവിടെ ഒരു കാര്യം മനസിലാക്കം പ്രകൃതിക്കു മുന്നിൽ നമ്മൾ മനുഷ്യർ ഒന്നും അല്ല. എത്രയും വേഗം ആ ഏട്ടനെ കണ്ടത്തട്ടെ ജീവനോടെ 🙏🏻

  • @user-ye1rl3cf3y
    @user-ye1rl3cf3y หลายเดือนก่อน +23

    വല്ലാത്ത കഷ്ട്ടം തന്നെ പടച്ചോനെ,aa mone എത്രയും പെട്ടെന്ന് കണ്ട് കിട്ടിയാൽ മതിയായിരുന്നു

  • @user-gq1zv9cj6e
    @user-gq1zv9cj6e หลายเดือนก่อน +67

    പള്ളിൻ്റെ അടിയിൽ ക്ഷേത്രത്തിൻ്റെ അംശം ഉണ്ടെന്ന് കണ്ടെത്തുന്ന ഇന്ത്യ മഹാരാജ്യത്ത് മണ്ണിൻ്റെ അടിയിൽ വലിയ ഒരു ലോറി ഉണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇല്ലേ?

    • @warriorwarrior-oj3uu
      @warriorwarrior-oj3uu หลายเดือนก่อน +1

      PALLI SKSHEKTHRAMAYIRUNNO ENNARIYANULLA VIDHYAYUM NAMUKKUNDU😅

    • @Thunder__Thangu
      @Thunder__Thangu หลายเดือนก่อน

      Athaledo lorry karayil illa enn paranjath

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md หลายเดือนก่อน +1

      👏👏👏

    • @nangeln2432
      @nangeln2432 หลายเดือนก่อน +1

      ഇന്ത്യയിലെ "മണ്ണിലും വിണ്ണിലും, തൂണിലും തുരുമ്പിലും" മാത്രമേ ദൈവമുള്ളു - ഇരുമ്പിലില്ല. അതുകൊണ്ടു ഇവ നാലും കണ്ടെത്തുന്ന റഡാറുകൾ മാത്രമാണ് മേഘത്തിന്റെ ഇടയിൽ മോദിജി ഫിറ്റു ചെയ്തിരിക്കുന്നത്. ലോറി ഇരുമ്പാണല്ലോ കാലക്രമേണ തുരുമ്പു പിടിക്കുമ്പോൾ റഡാർ അടിച്ചുനോക്കി തുരുമ്പിന്റെ സ്ഥാനം കണ്ട്, വാസ്തു പ്രകാരം മുകളിൽ അമ്പലം പണിയും. ഇത് മോദിയുടെ ഗ്യാരന്റി.,,,,

  • @aneeshbabu6902
    @aneeshbabu6902 หลายเดือนก่อน +29

    ഭാരം ഉള്ളത് കൊണ്ട് പോവില്ല എന്ന് പറയാൻ പറ്റില്ല.. മണ്ണിടിഞ്ഞു വരുന്നതിന്റെ പവറിൽ ലോറി അതിന്റെ കൂടെ തെന്നി മാറി പുഴയിൽ പോകാൻ ചാൻസ് കൂടുതൽ ആണ്..

    • @vandipranthan6687
      @vandipranthan6687 หลายเดือนก่อน

      Appol vandi engane start aayi pinne mobile engane ring aayi. Mobile ring aarath chumma paranjathann vechaalum vandi start aayi po howw ..?

    • @maheshms7602
      @maheshms7602 หลายเดือนก่อน

      Yes.. lorryileaa full weight ne kaal pawer ulla land slide aanel...kond pokum...puzhayilekk

  • @Alhamdulillah71619
    @Alhamdulillah71619 หลายเดือนก่อน +35

    അവിടെ ഉണ്ടായിരുന്ന കടയുടെ മേൽ അടിഞ്ഞു കൂടിയ മണ്ണിനു താഴെ ഉണ്ടെങ്കിലോ....

  • @HelousGeorge-dh4wr
    @HelousGeorge-dh4wr หลายเดือนก่อน +22

    ഇതൊക്കെ തിരച്ചിൽ നിർത്താൻ വേണ്ടി പറയുന്നത് ആകാതെ ഇരുന്നാൽ മതി ആയിരുന്നു....😢

  • @amvlogs5405
    @amvlogs5405 หลายเดือนก่อน +3

    Eanikku thonnunu vandi puzhayilekk veenittuddavum oru pakshe vandiyude tayarukal mukalilekkayi vandi kidakunnathu eann .athayath thadikal adiyilayitt

  • @pandarakkalan.615
    @pandarakkalan.615 หลายเดือนก่อน +5

    Okke pottammaru annum ennum njan parayunnathu puzayil lorry undu karanam gas tanger orikkalum takilla athu vaadhakamanu timber kayattiya lorry eanthayalum taaznu pokum pinne timber rop kondu nallonam kettiyal athu lorry marinjalum athil ninnum vittu pokilla
    Vandi puzayil undu athinte mukalil mannum kallum undu gps signal last ninna stalamaanu kanichu tarikayullu ton kanakkinu kallum mannum maravum vellavum edinju porumbol eathu lorry eanth bharat Benz okke angu kondu pokum athu njan aadyam tanne paranjirunnu

  • @FarhanK-kc7ij
    @FarhanK-kc7ij หลายเดือนก่อน +1

    അല്ലാഹുവേ ഇത്രെയും പെട്ടെന്ന് തന്നെ നല്ല ഒരു വാർത്ത കേൾക്കാൻ കഴിയണേ 😭

  • @rajilafaizal5426
    @rajilafaizal5426 หลายเดือนก่อน +15

    😢😢😢 allah എവിടെ പോയി

    • @jinesh9273
      @jinesh9273 หลายเดือนก่อน +1

      തള്ളാഹു മാങ്ങാ പറിക്കാൻ പോയി....

    • @Maryammaryam12393
      @Maryammaryam12393 หลายเดือนก่อน +1

      @@jinesh9273 നിന്റെ achan vtil indo

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk หลายเดือนก่อน +5

    വണ്ടി പുഴയിൽ തന്നെ ഒരു സംശയവും ഇല്ല"❗️❗️❗️

  • @AthulJob
    @AthulJob หลายเดือนก่อน +16

    എന്തോ ഒരു അനാസ്ഥ ഇത് എത്ര ദിവസം ഇങ്ങനെ😢

  • @wilsonverghese9147
    @wilsonverghese9147 หลายเดือนก่อน +2

    ഈവാഹനതതിന് 12+1 ചക്ര മാണ് ഉൾളത് തീര്‍ചയായും വണ്ടി വെളളതതി പൊങികിടകുവാൻ സാധൃത ഉണട് തീര്‍ചയായുംhelicopter മാർഗം നിരീക്ഷണം കടലിൽ നടതതണം എനനതാണ് ഒരദിപ്റായം thank you

  • @blackdevix1523
    @blackdevix1523 หลายเดือนก่อน +24

    കർണാടക സർക്കാരിൻ്റെ വാദം ശരിവെക്കാൻ വേണ്ടിയുള്ള സമ്മർദ്ദം സൈന്യത്തിന് മേൽ അതായിരിക്കാം തിടുക്കത്തിൽ ഈ ഒരു പ്രസ്താവന

    • @Thunder__Thangu
      @Thunder__Thangu หลายเดือนก่อน

      Karnataka sarkar congress an so ath pattila

    • @harishremya5874
      @harishremya5874 หลายเดือนก่อน +5

      സൈന്യം അങ്ങനെ ഒരു സ്റ്റേറ്റ് നു വേണ്ടി ജോലി ചെയ്യുന്നവരല്ല...ഞാനും ഒരു സൈനികൻ ആണ്..

    • @fredymjose1540
      @fredymjose1540 หลายเดือนก่อน +1

      Army is different.. don't be a dumb

  • @TechKerala
    @TechKerala หลายเดือนก่อน +5

    Google Find My Nokeyyal Approximate location within 5 meter ketelle? ( If he used Modern Smartphone)

  • @alkanz9069
    @alkanz9069 หลายเดือนก่อน +5

    വണ്ടി വണ്ടിക്കാരുടെ മുഖം രക്ഷിച്ചു കരയിൽ വണ്ടിയില്ലാന്ന് അവിടുത്തെ ഗവൺമെന്റ് പറഞ്ഞു എങ്കിലും വെള്ളത്തിൽ ഒന്ന് ചെക്ക് ചെയ്യണമായിരുന്നു അത് തീർത്തില്ല ആ പുഴയിലുള്ള കൊന്നു പോലെയുള്ള മണ്ണിലാണ് വണ്ടി ഉള്ളത്

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +3

    പ്രപഞ്ച സൃഷ്ട്ടവായ അല്ലാഹ് എത്രയും പെട്ടെന്ന് ആ സഹോദരനെ ജീവനോടെ കണ്ടെത്താൻ സഹായിക്കണേ ദൈവത്തെ കൊണ്ട് കഴിയാത്തത് ഒന്നും ഈ ലോകത്തിൽ ഇല്ല ല്ലോ.

  • @jeffrindcotho6235
    @jeffrindcotho6235 หลายเดือนก่อน +4

    Tower location check chayttha pore

  • @englishclub1356
    @englishclub1356 หลายเดือนก่อน

    ലാസ്റ്റ് പറഞ്ഞു വെച്ചത് point 👍👍👍

  • @gamerteach5377
    @gamerteach5377 หลายเดือนก่อน +1

    Barath benz vandiyum arjunum, puzhayilek poyikanum,
    Mobile ip58, 54 okke ahhnengilum ring adikum, penne lorry engine vellathil poyalum maybe start ayekam.... So... Puzhayilek venu kanum😢

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 หลายเดือนก่อน +13

    but how vehicle can start in river

    • @ramyaprasanthmymon2036
      @ramyaprasanthmymon2036 หลายเดือนก่อน +3

      Nadiyude തീരം adhayath chilappo first day മണ്ണ് roadil ninnu aa kada irunna bagathekk മാറ്റിയിരുന്നു chilappo adhinadiyil undavum

  • @PinkyVrvlog2
    @PinkyVrvlog2 หลายเดือนก่อน +10

    ഇതിൽ എന്തോ ഒരു ദുരുഹതാ ഉണ്ട് 😒ഭഗവാനെ ആ പാവം അർജുൻ 😒😒

  • @thedaredreamer6906
    @thedaredreamer6906 หลายเดือนก่อน +9

    Iny Lorry enganum adichondd poyoo??

    • @luvuzindagi2024
      @luvuzindagi2024 หลายเดือนก่อน +2

      Yea eppo karnataka avasta kandattu athum nadakam 😢

    • @gracevarghese7717
      @gracevarghese7717 หลายเดือนก่อน

      Aarenkilum kidnap chaiyyan sasdhyatha undo?

  • @FidhaYahya
    @FidhaYahya หลายเดือนก่อน

    വല്ലാത്ത ഒരു അവസ്ഥ... ഈ കാത്തിരിപ്പിനു ഒരു ഫലം കാണണേ 🥲

  • @NishaRaj-k7h
    @NishaRaj-k7h หลายเดือนก่อน +8

    കയർ പൊട്ടിയിട്ടില്ലെങ്കിൽ വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാൻ ചാൻസ് ഇല്ലേ.. അത്ര weight ഇല്ലേ ലോഡും വണ്ടിയുംകൂടി..

    • @Rajeshkumar-educare
      @Rajeshkumar-educare หลายเดือนก่อน +1

      സാധ്യതകൾ അങ്ങനെയും

    • @user-bz9wu3ew5o
      @user-bz9wu3ew5o หลายเดือนก่อน

      വെള്ളത്തിനു അടിയിൽ മുങ്ങി തപ്പിയതല്ലേ

    • @NishaRaj-k7h
      @NishaRaj-k7h หลายเดือนก่อน

      ദൂരേക്ക് ഉരുണ്ടു പോകാനും ചാൻസ് ഇല്ലേ?

  • @reshmasanthosh6007
    @reshmasanthosh6007 หลายเดือนก่อน +19

    എന്റെ ഈശ്വര പിന്നെ അർജുൻ എവിടെ.... 🥲 പ്രതീക്ഷകൾ എവിടെയോ നഷ്ടപെടുന്ന പോലെ... ന്തോ വിധിയാണ് ഇതൊക്കെ 😔😔😔

  • @alanvloggy1761
    @alanvloggy1761 หลายเดือนก่อน +1

    Check possible any cctv footage of the vehicle tracking may be possible or not.May litterlly might be somewhere or not?

  • @Ajeesh-o6l
    @Ajeesh-o6l หลายเดือนก่อน +3

    ഇടിഞ്ഞ് വീണ മണ്ണിന്റേയും, പാറയുടേയും , അളവ്, കനം, ഫോഴ്സ് ഇതൊന്നും നമുക്ക് ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. ഈ ട്രക്കിന്റെ ഭാരമോ, അതിലെ ലോഡിന്റെ അളവോ ഒന്നും ഒരു പക്ഷേ കിടപിടിക്കാൻ പറ്റാത്തതായിരിക്കാം ...

  • @philojohn2696
    @philojohn2696 หลายเดือนก่อน +1

    Inni lorry വല്ലവരും അടിച്ച് മാറ്റിയോ

  • @muhammedshihab7764
    @muhammedshihab7764 หลายเดือนก่อน +26

    അപ്പോൾ വണ്ടി സ്റ്റാർട്ട്‌ ആയി, ഫോൺ റിങ് ആയി എന്നൊക്കെ പറഞ്ഞതോ??

    • @anaspa6395
      @anaspa6395 หลายเดือนก่อน +3

      Vandi start Aya engane manasilayii appo avada nokan padille

    • @user-pc5ke6dm2r
      @user-pc5ke6dm2r หลายเดือนก่อน +1

      Velathil on ayi kanum pinne off ayi

    • @valyriansteel5985
      @valyriansteel5985 หลายเดือนก่อน

      ​@@anaspa6395Aaahaaa.... Evideyayirunnu itrem kaalam? 🤦🏼‍♂️

    • @jinesh9273
      @jinesh9273 หลายเดือนก่อน

      അമ്മാവന് എത്ര വയസ്സ് ആയി....?

  • @ajjoseph8084
    @ajjoseph8084 หลายเดือนก่อน +5

    ലോറി കരയ്ക്ക് തന്നെയുണ്ട്.

  • @Anarkkali
    @Anarkkali หลายเดือนก่อน +2

    ഈ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് തിരച്ചിലിൽ തുടങ്ങിയത് തന്നെ. സംഭവസമയം വണ്ടി നദിയിൽ വീണിട്ടുണ്ടെങ്കിൽ തടിയെല്ലാം അപ്പോ തന്നെ ഒഴുകിപ്പോയ്ക്കാണില്ലേ.. പിന്നെ തടിയുടെ അവശിഷ്ടം കാണാത്തത് കൊണ്ട് പുഴയിലില്ല എന്ന് എങ്ങനെ പറയും?

  • @ashrafnunu994
    @ashrafnunu994 หลายเดือนก่อน +10

    പിന്നെ എവിട പോയി ലോറിയും അവനും

  • @kichu9620
    @kichu9620 หลายเดือนก่อน +5

    😢

  • @ashiquemuhammed5742
    @ashiquemuhammed5742 หลายเดือนก่อน +2

    ട്രക്ക് കിടന്ന പൊസിഷൻ കിട്ടിയത് ആണ് അവിടുന്നു എങ്ങോട് പോയി എന്ന് നോക്കാൻ പറ്റും.. മൊബൈൽ നെറ്റ്‌വർക്ക് ട്രാക്കിങ് ചെയ്യാൻ പറ്റും. ഇതൊന്നും നടപടി ഇല്ലേൽ പിന്നെ ന്ത്‌... അവസാനത്തെ ലൊക്കേഷൻ നോക്കാം..

  • @Thalapathy-y5d
    @Thalapathy-y5d หลายเดือนก่อน

    Gps location kandupidikanam
    Aa tanger engum poyittilia..

  • @rajkumarg9336
    @rajkumarg9336 หลายเดือนก่อน +2

    ലോറിയുടെ ഭാരവും പുഴയുടെ സാമീപ്യവും കൊണ്ട് ലോറി ഇരുന്ന ഭാഗം അപ്പാടെ താഴ്ന്നുപോയിട്ടുണ്ടാകുമോ..?

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 หลายเดือนก่อน +2

    ഇത്രയും വെള്ളവും.. മണ്ണും.. കല്ലും.. ഒറ്റയടിക്കു മുന്നോട്ടു വരും മ്പോ ഉണ്ടാക്കുന്ന..kinetik എനർജി.. ഓരു 10 നില building നേ അഡിയെ മാന്തി.. മുന്നോട്ടു.. ഒരു സെക്കൻഡിൽ എറിയാൻ ഉള്ള ശക്തി ആണ്.. അപ്പോ.. നിങ്ങൽ ഇത് വരേ പാരങ്ങു.. റോഡില് ഉണ്ടു.. റോഡില് ഉണ്ടു... അവിടെ അ പുഴയുടെ നടുക്ക്.. ഓരു കൂറ്റൻ പാറ മാന്നുകൂനക്കു. മുകളില്.. ഇരിക്കുന്ന..😮😮.. ത് നോക്കുക..പുഴയിൽ.. അത് നോക്കിയാൽ തന്നെ അറിയാം അവിടെ ഉണ്ടായ.. ശക്തം ആയ..ഓശുക്ക്.. അതിൻ്റെ ശക്തി.. എന്ത് ആയിരുന്നു എന്ന്...😮😮😮😢😢.. അത്.. truck ഒരു സെക്കൻഡിൽ..ഒരു കല്ലു എറിയുന്ന പോലെ എ റിയപ്പെട്ടു.. അതിനെ മുകളിലെ ക്ക്.. കല്ലും.. മണ്ണും വീണു. അതാണ്.. സംഭവം.. അത് പുഴയി ല് ഒത്തിരി ദൂരം ഓന്നും പോകുക യില്ല താനും.. പൂഴ്‌യിൽ.. കിടക്കുന്ന മൻ. കൂനക്ക് അടിയിൽ..truck ഉണ്ടു്. അത് accurately point ചെയ്യാൻ.. ഉള്ള tecnology യൊ..device ഓ.. ഇന്ത്യക്ക്.. ഇല്ല.. അത് ലോകത്ത്..ഉള്ള.. രാജ്യങ്ങളും ഉണ്ടു... അവരോട് requist ചെയ്താൽ.. തീർച്ച അവർ ഹെൽപ് ചെയും..but India government ചെയൂല്ല.. because ദുരഭിമാനം...മൂണിലു.. വരെ lander . ഇറക്കി.. ഇരിക്കുകയല്ലെ...😂😂😂. പിന്നേ.. ഓരു v v i p person ആയിരുന്നു എങ്കില്. ചിലപ്പോൾ.. അത്തരം നടപടിക്ക് ഇന്ത്യ gov പോയേനെ... ഇവിടെ ഒരു പാവം ഡ്രൈവർ..😢😢😮😮.. ഇന്ത്യ gov ൻ്റ് നോട്ടത്തിൽ ഓരു വിലയും ഇല്ല... ഓരു പക്ഷെ ശ്രീലങ്കയിലെ ഒരു കേസ് ആയിരുന്നു എങ്കിൽ അവർ കഴിവു ഉള്ള രാജ്യത്തോട് അഭ്യർഥന നടത്തുമായിരുന്നു...😢.. ഇനി.. കുറേ under water നീന്തൽ ടീം.. മുങ്ങി താപി . താപ്പി.. കുഴുച്ച്.. കണ്ടു് പിടിക്കും.. അതിന് ഇനിയും കുറേ ദിവസം എടുക്കും... ഇതാണ് ഇന്ത്യാ റസ്ക്യൂ work 😂😂😮😮😢😢

  • @shinovyasureshbabu9434
    @shinovyasureshbabu9434 หลายเดือนก่อน +3

    Puzhayil manninadiyil thazhnnu kanumo

  • @user-jf4oe2ee2w
    @user-jf4oe2ee2w หลายเดือนก่อน +5

    നമ്മൾ പൂർണ്ണ പരാജയം എന്ന് സമ്മതിക്കുക അല്ലാതെ ഇതിനു വേറെ വഴിയില്ല

  • @aishashaji1173
    @aishashaji1173 หลายเดือนก่อน +1

    ALLAHH🤲🤲🤲🤲😭😭😭

  • @devikanair2144
    @devikanair2144 หลายเดือนก่อน +3

    ലോറി ഇട്ടിട്ട് Arjun പുറത്ത് നിന്നതാണെങ്കിലോ? 🤔... ഇനി ലോറി ആരെങ്കിലും എടുത്തോണ്ട് പോയോ... 😢.. അല്ലേല് ഒരു വലിയ വണ്ടിയല്ലേ അത് എങ്കിലും കാണണ്ടേ..

  • @shinovyasureshbabu9434
    @shinovyasureshbabu9434 หลายเดือนก่อน +1

    Pinneyum mannu avide ittallo

  • @mashirashi9199
    @mashirashi9199 หลายเดือนก่อน

    Where is Arjunnnn Karayilum vellathilum arjun illengil pinne evidee??

  • @fathima.t.p2762
    @fathima.t.p2762 หลายเดือนก่อน

    ആഴ കടൽ വരെ ഓടി പോയ മനുഷ്യരാണ് ഇവിടെ ഒന്നിനും പറ്റാത്ത അവസ്ഥയിൽ

  • @anugrahasasi214
    @anugrahasasi214 หลายเดือนก่อน

    riverintai naduvile mankoonayil vandiundu

  • @k.kmahamood7488
    @k.kmahamood7488 หลายเดือนก่อน

    Nan ithu adyame discishon cheythrunnu lory in the river another place i mean minum 10 kilometr far

  • @luvuzindagi2024
    @luvuzindagi2024 หลายเดือนก่อน +1

    Asho 😢

  • @mrsvarmaamar
    @mrsvarmaamar หลายเดือนก่อน

    Oro hrs nokkum vivaram ariyaan, innum nishphalam aayallo

  • @shinovyasureshbabu9434
    @shinovyasureshbabu9434 หลายเดือนก่อน

    Vallathoru kashtam

  • @RajeshgPillai
    @RajeshgPillai หลายเดือนก่อน +23

    ആകാശ ദൃശ്യം തന്നെ നോക്കൂ അതിൽ അതിന്റെ മുന്നിൽ ജോലി ചെയ്യുന്ന ജെസിബിയും ലോറികളും ഒക്കെ വളരെ പൊട്ടു പോലെയാണ് കാണുന്നത് പക്ഷേ മലയിടിഞ്ഞ ആ ഏരിയ എത്രത്തോളം വലുതും ഭീകരവും ആണെന്ന് കണ്ടാൽ തന്നെ അറിയാം അത്രേയും വലിയ മല ഇടിഞ്ഞു വരുമ്പോൾ അതിനോടൊപ്പം ഈ കളിപ്പാട്ടം പോലുള്ള ഈ സാധനങ്ങൾ ഒഴുകിപ്പോകില്ലേ

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md หลายเดือนก่อน +1

      ശെരിയാണ് ഞാനും അങ്ങനെ ചിന്തിച്ചു

    • @kidstv8201
      @kidstv8201 หลายเดือนก่อน

      അത് കാരണം താഴെ പുഴയോട് ചേർന്ന് വെള്ളത്തിൽ ഉണ്ടായിരിക്കും ബട്ട് വെള്ളത്തിൽ നിന്ന് തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ് നല്ല ഉയരത്തിൽ മണ്ണ് മേലെ വന്ന് അടിഞ്ഞു കാണും

  • @user-jj9rq9sr6x
    @user-jj9rq9sr6x หลายเดือนก่อน

    Vandi on aayitilla bro manaf paranju thetttaya information bharath benz thannun

  • @RosePaiva-h9u
    @RosePaiva-h9u หลายเดือนก่อน

    😭😭😭😭😭😭😢😢😢😢😢😢😢😢😢

  • @mavoorhouse
    @mavoorhouse หลายเดือนก่อน +2

    ലൈവ് ജി പി സ് സാങ്കേതിക വിദ്യ നമ്മുക്ക് ഇല്ലേ! മറ്റ് രാജ്യങ്ങളെ വിളിക്കേണ്ടി വരുമോ?

  • @BabyLatha-ws3jt
    @BabyLatha-ws3jt หลายเดือนก่อน

    Ethonnum kelkkanum kananum sakdiyilla😢 kerala janagalku karayan kannu neerilla 😢kuvaith durandham😢murivu unagiyilla😢😮😮😮

  • @ffgfxfggg6721
    @ffgfxfggg6721 หลายเดือนก่อน

    ലോറിയിൽ അതിനേക്കാളും കൂടുതൽ കനമുള്ള ഉണങ്ങിയ മരത്തടി ഉളളത്കൊൺട്ലോറി താഴാൻസാധൃതയിലല കടലിൽ പോവാൻ സാധൃത ഉണ്ട്

  • @riyarishana8258
    @riyarishana8258 หลายเดือนก่อน

    അവൻ മണ്ണിലുണ്ട് നീക്കഅത് മണ്ണ് ഇനിയും ഒരുപാട് പാട് ഉണ്ട്

  • @shinovyasureshbabu9434
    @shinovyasureshbabu9434 หลายเดือนก่อน

    Allenkil hyjak aano

  • @shinovyasureshbabu9434
    @shinovyasureshbabu9434 หลายเดือนก่อน

    Ithra divasamayi oru thumbum illathe...endo duroohatha

  • @adarshmanoharan2700
    @adarshmanoharan2700 หลายเดือนก่อน

    Aa truck land slide unday same place , river side il ulla mud il stuck aay kanum athinda mukalil ott aano first road clear chiyan athiya team soil dump chiyuthathu ..??

    • @jaganmadav3609
      @jaganmadav3609 หลายเดือนก่อน +1

      @@adarshmanoharan2700 ഇത് തന്നെയാണ് എൻ്റെയും doubt അവിടെ ഒരു ചതുപ്പ് രൂപപ്പെട്ടു ലക്ഷ്മണൻ്റെ കടയുടെ താഴെ

  • @Malabar_Echo
    @Malabar_Echo หลายเดือนก่อน +2

    Ini vere enthenkikum sambhavich kaanuo?? Vere aarenkikum aale enthenkilum cheyth kaanuo😢😢

  • @harishremya5874
    @harishremya5874 หลายเดือนก่อน

    അർജുന്റെ ഫോൺ ലാസ്റ്റ് ലൊക്കേഷൻ ഒന്ന് ചെക്ക് ചെയ്തു കൂടെ... എവിടെ ആരുന്നു ലാസ്റ്റ് എന്ന്..

  • @ashokthoniyil9516
    @ashokthoniyil9516 หลายเดือนก่อน

    aalum illa lorry yum kittiyilla shame shame

  • @user-mq6sn8nd6x
    @user-mq6sn8nd6x หลายเดือนก่อน

    😢😢😢😢

  • @chanksvarietymedia6198
    @chanksvarietymedia6198 หลายเดือนก่อน

    DRDO യിൽ നിന്നും ആ സമയത്തെ satalite ഇമേജ് എടുക്കണം

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 หลายเดือนก่อน

    അതെന്താ വാനിഷ്ഡ് ആയിപ്പോയോ 🤔

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 หลายเดือนก่อน +1

    😮

  • @sajijoseph8080
    @sajijoseph8080 หลายเดือนก่อน

    മണ്ണും, വെള്ളവും കൂടി ശക്തിയായി ഒഴുകി വന്ന കൂടെത്തന്നെ ലോറി പുഴയിൽ വീണ്, അതിൻ്റെ മുകളിലാവാം മണ്ണ് മല പോലെ കുന്നായി കിടക്കുന്നത്.ലോറി ഒരു തടയണ പോലെ പ്രവർത്തിച്ചിരിയ്ക്കാം.

  • @mmathew4519
    @mmathew4519 หลายเดือนก่อน

    ആരെങ്കിലും എല്ലാ technologyയും ഉപയോഗിച്ച് ഒന്ന് വേഗം കണ്ടു പിടിക്കാന്‍ നോക്ക്.

  • @hemanthkumar-bq3zq
    @hemanthkumar-bq3zq หลายเดือนก่อน

    Idinu pinnil mattendo crime nadanittundu...

  • @vishnukanthrd
    @vishnukanthrd หลายเดือนก่อน

    1:18 1:18

  • @mhdjunaid7650
    @mhdjunaid7650 หลายเดือนก่อน +1

    പുഴയിൽ വീണാൽ ഒരു തടിക്കഷ്ണം പോലും പൊന്തി വരില്ലേ

  • @k.kmahamood7488
    @k.kmahamood7488 หลายเดือนก่อน

    Mudl thappy samayam kalanchlle entha paruga arum karya shamatha illathe poy iny ellam dyvathinte miracle

  • @news-football
    @news-football หลายเดือนก่อน +12

    മണ്ണിനടിയിൽ ഉണ്ട് എന്ന് ഉറപ്പിച്ചു ഉറപ്പിച്ചു എന്ന് പറഞ്ഞു അവിടെയുള്ള റസ്ക്യൂസിനെ കബളിപ്പിച്ചത് ആരാ😢😢

    • @Rajeshkumar-educare
      @Rajeshkumar-educare หลายเดือนก่อน

      കുറ്റപ്പെടുത്താൻ പറ്റില്ല

    • @user-rx7my4zo7c
      @user-rx7my4zo7c หลายเดือนก่อน

      Some radar expert from kerala brought in by lorry owner .owner resides in karnataka. So called Radar expert had worked in Himalayan region.
      They simply tried to fool karnataka DRF.lorry owner was possibly slapped by karnataka police for this arrogance

  • @VideoTech5
    @VideoTech5 หลายเดือนก่อน +4

    ഞാൻ നേരത്തെ ഓരോ വീഡിയോയിൽ കമന്റ് ഇട്ടിരുന്നു മണ്ണിടിച്ചിൽ അല്ല ഇവിടെ നടന്നത് ഉരുൾപൊട്ടൽ ആണ്... മണ്ണിടിച്ചിൽ ആയിരുന്നു ങ്കിൽ മണ്ണുകൾ കട്ടകളായി താഴേക്ക് പതിക്കും but ഇത് മണ്ണും ചളിയും പാറകഷണങ്ങളും ചേർന്നാണ് വന്നിരിക്കുന്നത് അങ്ങനെ ആവുമ്പോൾ ഒരിക്കലും വാഹനത്തിന് മുകളിൽ വീഴില്ല വാഹനത്തിൽ ശക്തമായി പതിച്ച് വാഹനം തള്ളിനീക്കും...നദിയുടെ സൈഡിൽ ആവും ഏറ്റവും ചളി ഉണ്ടാവുക ഇത്രയും വെയിറ്റ് ഉള്ളു വാഹനം ചളിയിൽ ആഴ്ന്ന് പോയിട്ടുണ്ടാവും അതിന് മീതെ ആവും ഒഴുകിവന്ന ചളിയും മണ്ണുകളും പാറകഷണങ്ങളും വീണിട്ടുണ്ടാവുക 80%വും വാഹനം നദിയിൽ ഉണ്ടാവാൻ ആണ് സാധ്യത

    • @user-wz8li6yy7s
      @user-wz8li6yy7s หลายเดือนก่อน +1

      Yes അത് കൊണ്ട് ആകും തടികഷ്ണങ്ങൾ ഒഴുകി പോകാത്തത് എല്ലം കൂടെ അതിന്റെ മുകളിൽ ആകും

    • @shilpajames1424
      @shilpajames1424 หลายเดือนก่อน +1

      Njanum ithuthanneya parayunne...😢

    • @VideoTech5
      @VideoTech5 หลายเดือนก่อน

      @@user-wz8li6yy7s ഇവർ പറയുന്നത് പോലെ ആയിരുന്നു ങ്കിൽ ഇത്രയും മുകളിൽ നിന്ന് വാഹനത്തിന്റ മുകളിൽ വീണിരുന്നു ങ്കിൽ ഉറപ്പായും താടികഷണങ്ങൾ വാഹനത്തിൽ നിന്നും വെളിയിൽ വീഴും ഇത് അങ്ങനെ ഒരു സംഭവം അവിടെ ഇല്ല

    • @VideoTech5
      @VideoTech5 หลายเดือนก่อน

      @@shilpajames1424 ആര് കേക്കാൻ

  • @AJCreations-lo6nn
    @AJCreations-lo6nn หลายเดือนก่อน

    ഈ മഴക്കാലം കഴിഞ്ഞ് ഒരുമിച്ച് ഉപകരണങ്ങൾ കൊണ്ടുവന്നാൽ എല്ലാ തപ്പലും ഒരുമിച്ച് കഴിഞ്ഞിട്ട് ഒറ്റ ട്രിപ്പ്പിന് കൊണ്ടുപോകാലോ.. അല്ലാതെ ഇതൊന്നും ജീവനോടെ എടുക്കണം എന്ന ഉദ്ദേശത്തിലല്ലല്ലോ കൊണ്ടുവരുന്നതും ഉണ്ടാ

  • @rafeektc3829
    @rafeektc3829 หลายเดือนก่อน +1

    Robbery

  • @Life_of_Jo24227
    @Life_of_Jo24227 หลายเดือนก่อน

    കരയിൽ ലോറി ഇല്ല...... പിന്നെ എവിടെ പോയി....... വണ്ടി start ആയെന്നും phone ring ചെയ്‌തെന്നും കേൾക്കുന്നു.....വെള്ളത്തിൽ ആണെങ്കിൽ ഇത്‌ സംഭവിക്കുമോ... വണ്ടിയിൽ ഉണ്ടായിരുന്ന തടിയുടെ ഭാഗം പോലും ഇല്ല..........

  • @user-uw6sc3nc1i
    @user-uw6sc3nc1i หลายเดือนก่อน

    കേരളാ വിധക്തരും മാപ്രകളും സമ്മതിക്കുമോ? ഇനി അളിഞ്ഞ ന്യായീകരണം വരും!😡

  • @saleenak4379
    @saleenak4379 หลายเดือนก่อน

    നമുക്ക്പ്രാർത്ഥിക്കാം

  • @user-dn1ms7hl2p
    @user-dn1ms7hl2p หลายเดือนก่อน

    Ente mahadeva ithellam kelkumbol swasam nilakkunna pole...ella pratheeekshayum nashtapedunnuvoo😢😢😢😢

  • @shareefshareef2980
    @shareefshareef2980 หลายเดือนก่อน

    ഇനി അവിടെ പൂർണമായി പരിശോധിക്കാൻ മലയാളി ടീമിനെ അനുവദിക്കൂ. അവർ കണ്ടെത്തികോളും

  • @parameshpodhuvathi4736
    @parameshpodhuvathi4736 หลายเดือนก่อน

    ഇതുവരെ ചെയ്തത് വെറുതെ ആയി, നദിയിൽ മുങ്ങി പോകാൻ സാധ്യത കൂടുതൽ ആണ്

  • @ad27h
    @ad27h หลายเดือนก่อน +2

    Karayil tanne vandi undu en paranje renjith Israel evjd e😂😂😂. Avante ego aan inn day full poyat. Karnataka government innale tanne paranje aan eni river lu nokka 😂😂 israel nte ego kaaaranm 1 day poi kitti

  • @Anjuanaik
    @Anjuanaik หลายเดือนก่อน

    ANAik

  • @gireeshv.k1498
    @gireeshv.k1498 หลายเดือนก่อน +1

    അഛൻ പത്തായത്തിൽ ഇല്ല..😅

    • @priyawarrier3160
      @priyawarrier3160 หลายเดือนก่อน +20

      ഇളിക്കാൻ തോന്നിയല്ലോ 😏

    • @thefinalgoals
      @thefinalgoals หลายเดือนก่อน +6

      നമ്മുടെ ഒന്നും ആരും അല്ല എന്നിട്ടും ഇടക്കിടെ എന്തായി എന്ന് നോക്കാന് നെച്ചിടിപ്പും കരച്ചിലും എല്ലാം ഉണ്ട്

    • @sajujoseph6646
      @sajujoseph6646 หลายเดือนก่อน

      😮

    • @user-yu7ni7fg6c
      @user-yu7ni7fg6c หลายเดือนก่อน +3

      നീ ഒക്കെ oru മനുഷ്യൻ ആണോ

    • @faseelap146
      @faseelap146 หลายเดือนก่อน +1

      കഷ്ടം...

  • @MujeebRahman-ue7tj
    @MujeebRahman-ue7tj หลายเดือนก่อน

    ഇല്ലാത്ത ആൾക്ക് വേണ്ടിയാണ് ഈ തിരച്ചിൽ ഒക്കെ നടത്തിയത് 1:08

  • @user-dk8fz9us5b
    @user-dk8fz9us5b หลายเดือนก่อน +1

    😢😢

  • @nujumsha4191
    @nujumsha4191 หลายเดือนก่อน

    😢