Chat With IAS Officers | Dr.K Vasuki | T V Anupama | Dr. Sriram Venkataraman | Dr.Divya S Iyer | 1

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Sriram Venkataraman is a young IAS officer who has erupted into the media as well as the public with his brave initiative against unlawful encroachers in the hill station of Munnar in Kerala.
    Dr. Sriram Venkataraman hails from a humble background and it was his childhood dream to become an IAS officer. He is a role model for upcoming UPSC aspirants. His acts towards unlawful activities are remarkable as well as escalate him as a figure of honest IAS officers. Here we bring the story of Dr. Sriram Venkataraman IAS. He believes that there is no shortcut to success; it is smart to work and proper planning is the key to success. Cracking the UPSC Civil Service Exam is possible only through smart work rather than mere hard work.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

ความคิดเห็น • 817

  • @chethansajan4635
    @chethansajan4635 6 ปีที่แล้ว +897

    സിനിമ നടി നടന്മാരെ കണ്ട് മടുത്തു...ഇപ്പൊ ഒരു relaxation ഉണ്ട്

  • @jaleelakitty3539
    @jaleelakitty3539 5 ปีที่แล้ว +540

    ശ്രീറാം ഏട്ടാ ഒരുപാട് വിഷമം തോന്നുന്നു. എന്ത് പറ്റിപ്പോയി. ഒരുപാട് ഇഷ്ടമായിരുന്നു , ഇപ്പോഴും , പക്ഷെ എന്തേ ഇങ്ങനെ !!
    അപകടം ആർക്കും സംഭവിക്കാം , തെറ്റ് ആർക്കും പറ്റാം. പക്ഷെ നിങ്ങള്
    പോലെ മാതൃക ആകേണ്ടവർ ഇങ്ങനെ ചെയ്തു കാണുമ്പോൾ ഒരുപാട് ഒരുപാട് വിഷമം തോന്നുന്നു.
    ബഷീർ ഇക്കടെ കുടുംബത്തിനും ഇത് താങ്ങാൻ ഉള്ള കഴിവ് അല്ലാഹു കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു .

  • @adilnc007
    @adilnc007 5 ปีที่แล้ว +282

    Anchor ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏

    • @adharshs9538
      @adharshs9538 3 ปีที่แล้ว +3

      ആ anchor ippo bigbossil😄

  • @prajnasworld5944
    @prajnasworld5944 6 ปีที่แล้ว +1149

    ശെരിക്കും ഒരു അവതാരകൻ എന്നുവെച്ചാൽ ഇങ്ങനെ വേണം..ഒരു നെഗറ്റീവ് ചോദ്യം പോലും അയാളുടെ ഭാഗത്തുന്നു ഉണ്ടാവുന്നില്ല....ഇതാണ് അവതാരകർ മാതൃക അക്കേണ്ടത്.

    • @davidkennedy8036
      @davidkennedy8036 6 ปีที่แล้ว +15

      Sree Bijith Ikka superaa.. Ente nattukarana. Venjaramoodu😄

    • @bablumohan4447
      @bablumohan4447 6 ปีที่แล้ว +1

      Be

    • @sejiseji3731
      @sejiseji3731 6 ปีที่แล้ว +3

      Athannu nammude kidilam firoz

    • @salihayoosuf8116
      @salihayoosuf8116 6 ปีที่แล้ว

      Ktetarabic

    • @niyaniya560
      @niyaniya560 6 ปีที่แล้ว +2

      No respect to guests bad anchor

  • @sibinocc4509
    @sibinocc4509 5 ปีที่แล้ว +58

    നമ്മൾ ചെയ്ത 100 നല്ലകാര്യങ്ങൾ മറക്കാൻ നമ്മുടെ ഒരു മോശം പ്രവർത്തി മതി...

  • @amalmurali2019
    @amalmurali2019 6 ปีที่แล้ว +176

    കണ്ടു മതിയായില്ല അത്രക്ക് suprb interview... എല്ലാവരും ഒന്നൊന്നിനു മെച്ചം including anchor 👌👌👌

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +1

      Amal Kumar നന്ദി

  • @manu_ek
    @manu_ek 6 ปีที่แล้ว +196

    IAS സ്റ്റാർസ് എല്ലാം ഒരേ വേദിയിൽ ശെരിക്കും ആസ്വദിച്ചു ❤❤❤

  • @babukoshy5115
    @babukoshy5115 5 ปีที่แล้ว +250

    Sriram തിരിച്ചു വരിക. we want you ജീവിതത്തിൽ പറ്റിപ്പോയ ഒരബദ്ധം ജീവിതം താറുമാറാകാൻ കാരണമാകാതിരിക്കട്ടെ.

    • @allualex8483
      @allualex8483 5 ปีที่แล้ว +1

      Great sir...

    • @thejvlogs7015
      @thejvlogs7015 5 ปีที่แล้ว +4

      Patipoya abhadham enthey mathrika aavenda aalu thurannu parayathe???

    • @indhulakshmi1528
      @indhulakshmi1528 4 ปีที่แล้ว +6

      Ennalum aa maricha chettante mugam orthal sankadam varum pakshe arinjond cheythath allallo athu kond thirich varanam

    • @Fighter2255
      @Fighter2255 4 ปีที่แล้ว +10

      @@indhulakshmi1528 കള്ള് കുടിച്ച് വണ്ടിയോടിച്ചത്ത് അബദ്ധം അതും 2012-13ഇൽ സിവിൽ സർവീസ് 2ആം റാങ്കിൽ പാസ്സ് ആയ ആൾ..... അറിയില്ലായിരിക്കും 1988 motor vehicle act section 185

    • @2023sep7
      @2023sep7 4 ปีที่แล้ว +3

      താങ്കളുടെ ആരെങ്കിലും മരണപ്പെട്ടിരുന്നേൽ ഇങ്ങനെ പറയുമോ? അങ്ങ് ദൈവത്തിന്റെ മുന്നിൽ ഇവൻ തെറ്റുകാരൻ തന്നെ.

  • @nandu4315
    @nandu4315 6 ปีที่แล้ว +409

    Anupama IAS fans

  • @SujahathHaider
    @SujahathHaider 7 ปีที่แล้ว +588

    ഫിറോസ് ഭായ് ഇന്റർവ്യൂ പൊളിച്ചുട്ടോ... പങ്കെടുത്ത IAS പുലികളും, കണ്ടിരുന്ന മലയാളികളും നന്നായി ആസ്വദിച്ചു...👍👍👍

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +4

      Sujahath Haider നന്ദി

  • @malavikathampy2907
    @malavikathampy2907 6 ปีที่แล้ว +64

    Big salute to those 4 IAS officers.. ഉഗ്രൻ ഇന്റർവ്യൂ.. കിടിലം ഫിറോസ് പൊളിച്ചു...

  • @reubenca4489
    @reubenca4489 5 ปีที่แล้ว +423

    Vasuki Mam &Anupama Mam Fans undo??

    • @DrisyaBkumar
      @DrisyaBkumar 5 ปีที่แล้ว +2

      me☺☺☺☺☺☺☺

    • @sruthygkrishnan3996
      @sruthygkrishnan3996 5 ปีที่แล้ว +7

      Me too.i am from alleppey so my role model is Anupama

    • @pradeepkumark5957
      @pradeepkumark5957 4 ปีที่แล้ว +2

      Njan undu. I'm from tamilnadu

  • @girijav1837
    @girijav1837 3 ปีที่แล้ว +153

    ഫിറോസ് ബിഗ്ഗ്ബോസ്സ് പോയതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ

  • @user-zt7fi2tw2n
    @user-zt7fi2tw2n 5 ปีที่แล้ว +144

    വളർന്നു വരുന്ന എല്ലാ കുട്ടികൾക്കും role model ആക്കാമാര്ന്ന ഒരു വ്യക്തിയാരുന്നു ശ്രീറാം... ഒരു നിമിഷം കൊണ്ട്....എല്ലാം.... കഷ്ടമായിപ്പോയി...

  • @MrSREESHANTH
    @MrSREESHANTH 5 ปีที่แล้ว +38

    നല്ല ഒരു interview. കുറച്ചു നേരം കാണാൻ കരുതി മുഴുവനും കണ്ടു പോയി.

  • @JishithGangadharan
    @JishithGangadharan 6 ปีที่แล้ว +366

    നാല് വൻ വ്യക്തിത്വങ്ങൾക്ക് മുകളിൽ നിൽക്കുന്നു അവതാരകൻ ...

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +20

      Jishith Gangadharan നന്ദി

    • @smitham2215
      @smitham2215 6 ปีที่แล้ว +1

      Super

    • @gameryt5710
      @gameryt5710 5 ปีที่แล้ว +1

      Evan ale kollam

  • @krishnanmadiyan6890
    @krishnanmadiyan6890 6 ปีที่แล้ว +337

    സിനിമാക്കാരെ ഒഴിവാക്കി കൗമുദി അവതരിപ്പിച്ച നല്ല ഒരു പരിപാടി .

  • @mydreamsarehappening
    @mydreamsarehappening 6 ปีที่แล้ว +464

    ഇതാണ് വുമൺ പവർ.... സിനിമ നടി മാരുടെ നുണകൾ കേട്ടു മടുത്തു....

  • @dileeshkeloth
    @dileeshkeloth 7 ปีที่แล้ว +334

    Nice... ee pravasyam cinema teamsine ozhivakkiyathil oru Big salute. ..

    • @vinurajraj8816
      @vinurajraj8816 7 ปีที่แล้ว +3

      i second u

    • @shanavas5001
      @shanavas5001 6 ปีที่แล้ว +8

      Deepika..yes correct.
      സിനിമാക്കാരുടെ ഒലിപ്പീര് കേട്ട് മടുത്തു
      ഇവരവുമ്പോൾ അത്യാവശ്യം സ്റ്റാൻഡേർഡ് ഉണ്ട്

    • @sreelakshmicv8486
      @sreelakshmicv8486 6 ปีที่แล้ว +1

      Sha Navas Enikum. Thoni

  • @navastvr
    @navastvr 6 ปีที่แล้ว +45

    അവതാരകന്റെ അവതരണവും വിവരണവും അഭിനന്ദനാർഹം !!..

  • @rafimakkha4706
    @rafimakkha4706 5 ปีที่แล้ว +82

    അങ്ങനെ നമ്മുടെ അനുപമ മാഡം ചിരിച്ചു കണ്ടു ഫിറോസ് മച്ചാനെ പൊളിച്ചു.

  • @sreelakshmibrahmadethan3047
    @sreelakshmibrahmadethan3047 6 ปีที่แล้ว +212

    Vasuki Ma'am is an angel ! Love her .

  • @jyothirmayipk196
    @jyothirmayipk196 6 ปีที่แล้ว +199

    ivarude okke interview kaanumpozhaan cinema nadimaarokke eduth kinattilidaan thonnunnath....
    respecting u all...

  • @noballandfreehit9249
    @noballandfreehit9249 5 ปีที่แล้ว +59

    ശ്രീറാം ഉള്ള വീഡിയോസിനൊക്കെ നല്ല ഓട്ടമാണല്ലോ ഇപ്പോള്‍

  • @sabualias5654
    @sabualias5654 6 ปีที่แล้ว +25

    സമയം കഴിഞ്ഞുപോയതിലുള്ള പ്രയാസം. കണ്ടിരുന്നാൽ ഒരിക്കലും മടുപ്പു തോന്നാതെ, വിദ്യാഭാസത്തിന്റെ എളിമത്വം ഉന്നത പദവി അലങ്കരിക്കുന്നവരിൽ നിന്നും കേൾക്കുവാൻ,കാണുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഇവരാണ് നമ്മുടെ മോറൽ ഹീറോസ്.....
    നല്ല രീതിയിൽ അവതാരകൻ എല്ലാവരെയും കൈയിലെടുത്തു. ഗംഭീരമായി സുഹൃത്തേ....

  • @malumohan1699
    @malumohan1699 5 ปีที่แล้ว +17

    ഫിറോസിക്ക പറഞ്ഞതു വളരെ correct ആണ് ഇവരെല്ലാം നമ്മൾ respect ചെയ്തു പോകും അത്രക്കുണ്ട് ഇവരുടെ good deeds

  • @Wavemaker-k6k
    @Wavemaker-k6k 5 ปีที่แล้ว +59

    അവതാരകൻ അയാൽ ഇങ്ങനെ വേണം ഫിറോസ് ചേട്ടാ സൂപ്പർ അടിപൊളി. 5 മികച്ച വെക്തിതങ്ങൾ ആണ് ഇവർ . കണ്ടിരിക്കാൻ തോനുന്നു.

  • @juhanonprasun6466
    @juhanonprasun6466 6 ปีที่แล้ว +15

    Almost എല്ലാ coments ഞാൻ വായിച്ചു first time ആണ് ഒരു vedio.ku ഒറ്റ negative coments polum കാണാൻ pattathathu.... Good interview...

  • @Zabakoona
    @Zabakoona 4 ปีที่แล้ว +14

    അഭിമാനം.... അതിലേറെ ആഗ്രഹം... ആരും കൊതിക്കും ഈ ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ

  • @najeeb476
    @najeeb476 5 ปีที่แล้ว +1105

    Accident കഴിഞ്ഞ എത്തിവേർ ഉണ്ടോ

  • @artistsyedshafi957
    @artistsyedshafi957 6 ปีที่แล้ว +331

    അനുപമ മേടം..... 👏👏👏💕

    • @naveenm6090
      @naveenm6090 5 ปีที่แล้ว +4

      അനുപമ ഇടവം ..

    • @harisankar609
      @harisankar609 3 ปีที่แล้ว +1

      @@naveenm6090 avaratham 💯

  • @KishoreKumar-rn8yp
    @KishoreKumar-rn8yp 6 ปีที่แล้ว +23

    An exhilarating break from unworthy film stars and their artificialities. These are the real icons youngsters should emulate.

  • @uvaisvilayil1379
    @uvaisvilayil1379 7 ปีที่แล้ว +273

    ഫിറോസ് ഭായ് നിങ്ങൾ പൊളിച്ചുട്ടോ👌👌👌👌
    നല്ല അവതരണം

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +4

      uvais Vilayil നന്ദി

  • @pranadharshan8996
    @pranadharshan8996 7 ปีที่แล้ว +387

    Anchor cheyunna chettan Program nannay kaykaryam cheythu.. abhinandanangal

  • @thoykkatmuralidharan8873
    @thoykkatmuralidharan8873 7 ปีที่แล้ว +81

    Very good interview. Anchor too good! very talented. Also all IAS officials are prominently known. I am a fan of Dr Sriram Venkitaraman

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว

      Thoykkat Muralidharan നന്ദി

  • @hari777777
    @hari777777 6 ปีที่แล้ว +8

    Great to see that public servants are becoming celebrities. They are the ones deserving all the public attention for the work they do. Nice program..

  • @sreeathi5525
    @sreeathi5525 5 ปีที่แล้ว +112

    Sreeram sir......so painful to ur current situation 😢

    • @AISHPV
      @AISHPV 5 ปีที่แล้ว +3

      Achodaa

    • @mattmatt5278
      @mattmatt5278 5 ปีที่แล้ว

      aneesha mp enjo pattiyade ?

    • @sreeathi5525
      @sreeathi5525 5 ปีที่แล้ว

      @@AISHPV enthey....?

  • @tjyothish5512
    @tjyothish5512 3 ปีที่แล้ว +5

    കണ്ടു കൊതി തീരാത്ത ഒരു ഇന്റർവ്യൂ. തമിഴ് നാട്ടുകാരിയായ വാസുകി മാഡം മലയാളം സംസാരിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. പത്താം ക്ലാസ്സ്‌ കഴിയും മുൻപ് ഏതെങ്കിലും siryalilo ഷോയിലോ തല കാണിച്ചാൽ മലയാളം പറയാൻ നാണക്കേട്. പിന്നത്തെ ഇന്ഗ്ലിഷ് കേട്ടാൽ കഴുത്തിനു പിടിക്കാൻ തോന്നും. ഇനിയും ഇതുപോലുള്ള നല്ല കാഴ്ചകൾ കാണാൻ അവസരങ്ങൾ ഒരുക്കണമെന്ന് ഫിറോസ് ഇക്കയോട് അപേക്ഷിക്കുകയാണ്. അഞ്ച് മഹത് വ്യക്തികൾ. കണ്ണിനു കൗതുകം തന്നെയാണ്.

  • @nissikutty5412
    @nissikutty5412 5 ปีที่แล้ว +45

    Still i respect u sriram....

  • @priyasamy2031
    @priyasamy2031 7 ปีที่แล้ว +33

    It's a really good decision to invite these people & interviewed.we always focus on entertainment & forget the reality.Good attempt team

  • @priyadarshank1087
    @priyadarshank1087 4 ปีที่แล้ว +14

    Your first intro for Ias officers was superb😍👌🏻✨💯

  • @thorodinson8095
    @thorodinson8095 6 ปีที่แล้ว +149

    Sriram sir oru rakshayum illya
    Njan adhehathinte katta fan aanu

  • @fizafathima1630
    @fizafathima1630 6 ปีที่แล้ว +11

    Wow . My ambition is to be a IAS . So I love this video very much I feel very respect about this IAS officers.

    • @sujaeg9994
      @sujaeg9994 2 ปีที่แล้ว

      👍🏼🥰🥰🥰

  • @radhikaan2863
    @radhikaan2863 5 ปีที่แล้ว +40

    അവതാരകൻ. സൂപ്പർ..real celebrities..

  • @anoopunnikrishnan7588
    @anoopunnikrishnan7588 5 ปีที่แล้ว +45

    Example for an IAS power = Sriram Venkitaraman

    • @musthafa408
      @musthafa408 5 ปีที่แล้ว +5

      Sorry,
      He proved that he is a dishonest officer.

    • @Ash-sg8ch
      @Ash-sg8ch 4 ปีที่แล้ว +5

      @@musthafa408 i dont think so,let the law take its own course,nammal aayalum adhe cheyat ollu.ariyad patiya oru thet aan,itrem kolem nadtiye rashtriyakar oru kusal illade nadkune.

  • @amirthasuresh1547
    @amirthasuresh1547 5 ปีที่แล้ว +153

    ഇത്തവണ ശ്രീറാം ഓണം ജയിലിൽ ആണ്... സൊ സെഡ്... ശ്രീറാം കുറ്റബോധം മനസിലാക്കി ജീവിതത്തിലേക്ക് വീണ്ടും നല്ല മനുഷ്യനായി തിരിച്ചു വരട്ടെ

    • @emilymammen4698
      @emilymammen4698 5 ปีที่แล้ว +31

      It was a mistake, he did not run away. Tried to save th e life of the person. May God strengthen the family of Mohammed Bashir. Hope instead of mudslinging sreeram, people will divert energy to save funds to the family of Mohammed

    • @dhanyaa7210
      @dhanyaa7210 5 ปีที่แล้ว +17

      Ya news channels and politicians are celebrating really painful to see Sreeram in this condition,what happened is out of hand , only thing can do is helpING basheer's family economically...and mr collector should avoid company of this type of .... ladies ..

    • @sudheerma5338
      @sudheerma5338 5 ปีที่แล้ว +22

      @@emilymammen4698 exactly we support SRIRAM.

    • @sudheerma5338
      @sudheerma5338 5 ปีที่แล้ว +2

      @@dhanyaa7210 SATHYAM 😥😥😥😥

    • @snehasudhakaran1895
      @snehasudhakaran1895 5 ปีที่แล้ว +19

      എത്ര എളിമ ശ്രീറാം പലപ്പോഴും അപമാനം വേട്ടയാടുന്നു, എന്തായാലും നല്ലൊരു പ്രചോദന ആയി തിരിച്ചു വരണം

  • @makri2011
    @makri2011 6 ปีที่แล้ว +29

    Well done kaumudy TV for bringing us these kind of interviews.... It's a relief from the usual​ movie star interviews....

  • @ancyantony9930
    @ancyantony9930 5 ปีที่แล้ว +105

    Sreeram sir... thett arkum eppo venamegilum eganae venamegilum sambavikkam... arkkum are venamegilum thradikkam... but sir u should come back more than what might u r...ofcourse sir u can... our prayers are always with u... & ur family

    • @thejvlogs7015
      @thejvlogs7015 5 ปีที่แล้ว +3

      So you are with kuttavali alle....Dnt you ve pity on basheer?....Stand with truth please...

  • @bijusebastian421
    @bijusebastian421 5 ปีที่แล้ว +6

    what a wonderful moment...thank you my dear most loving ias officers and firoz...really wonderfull ...you love us indians and keralites very much

  • @vishakp7627
    @vishakp7627 6 ปีที่แล้ว +9

    The way anchor leads the interview is awesome ❣️

  • @achu15prakash
    @achu15prakash 5 ปีที่แล้ว +106

    Sriram sir thangal enthina madhyapich vandi odichath. ..orupadu sangadam thonnunnu. ....thangale nammude nadinu venam. ....😓😓😓😓😓😓😢😢😢😢😢

    • @chasingdots
      @chasingdots 5 ปีที่แล้ว +2

      Ivaneppole ullavan nattukarkku paniyakum. IAS padai vechu endum cheyyannano. Kude undayirunna sthri athra nalla alalla

    • @beenareju8429
      @beenareju8429 3 ปีที่แล้ว

      It was a trap, clear political revenge. As they couldn’t make him turn in their own way for vested interest, made a well planned trap

  • @sabeehapm9373
    @sabeehapm9373 5 ปีที่แล้ว +72

    Sreeram Sir, may God bless you to become a Phoenix

  • @vishnupp2682
    @vishnupp2682 6 ปีที่แล้ว +19

    One of the best interview in Malayalam...

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว

      Vishnu PP നന്ദി

  • @kanimozhikalainesan5225
    @kanimozhikalainesan5225 7 ปีที่แล้ว +134

    Interveiw with real stars....... Talented anchr... Let other channels who r alwys aftr cinema celebrities. learn from them...... Good job.

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +1

      Kanimozhi Kalainesan നന്ദി

  • @manuwilson2559
    @manuwilson2559 6 ปีที่แล้ว +7

    An intresting program . .Not at all boring. .Enjoyed full episode,done a good job by interviewer

  • @ashwin.s.sreekuttanindia8473
    @ashwin.s.sreekuttanindia8473 6 ปีที่แล้ว +79

    പക്ഷേ ഈ ഓണം നമുക്ക് ഇല്ല:
    IAS കാർക്ക് സല്യൂട്ട്

    • @prasanthbb221
      @prasanthbb221 6 ปีที่แล้ว +1

      last year ayirunnu bhai

  • @dp9290
    @dp9290 7 ปีที่แล้ว +19

    One of the best chat shows I ever watched. Thanks Kaumudi.

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว

      DHANESH P.V. നന്ദി

  • @sudersanpv4878
    @sudersanpv4878 6 ปีที่แล้ว +11

    ഒരുവര്ഷത്തിനു ശേഷമാണ് ഇത് ഞാൻ കാണുന്നത് . സത്യത്തിൽ ഇത്രയും പോസിറ്റീവ് ആയ ഫ്രണ്ട്‌ലി ആയ ഒരു അവതാരകനെ കണ്ടിട്ടില്ല . വെൽഡൺ ബ്രോ ..!

  • @soniyasebastian3043
    @soniyasebastian3043 6 ปีที่แล้ว +4

    Wow!!! The anchor is amazing and these respectful personalities are the real celebrities . Go ahead with your courage and decisions

  • @achuabi1245
    @achuabi1245 5 ปีที่แล้ว +16

    ഈ അവതാരകാൻ ആരാ? സൂപ്പർ വോയിസ്‌, സൂപ്പർ ചിരി, സൂപ്പർ ഗ്ലാമർ, സൂപ്പർ അവതരണം...
    ആകെ മൊത്തത്തിൽ superb

  • @svjmk
    @svjmk 6 ปีที่แล้ว +11

    Super interview..
    Top notch IAS officers..
    and classic anchor toooo... Good !

  • @harirajmohan2913
    @harirajmohan2913 5 ปีที่แล้ว +43

    Anyone after accident case???

  • @fasalkpnasih581
    @fasalkpnasih581 5 ปีที่แล้ว +58

    പ്രകാശം പരത്തുന്ന നമ്മുടെ സ്വന്തം കളക്ടേഴ്സ്...

  • @anjuskumar9637
    @anjuskumar9637 5 ปีที่แล้ว +14

    They admire each other🥰 feeling bad hearing abt sriram 😪

  • @devikrishna4980
    @devikrishna4980 5 ปีที่แล้ว +22

    Orupad vishamam varunnu...adhehatinu yallam sahikanum,marakkanum oke ulla kaziv daivam kodkte

  • @akhilvyshnaakhi4483
    @akhilvyshnaakhi4483 6 ปีที่แล้ว +21

    They are our real hero's...!!

  • @saranyasandeep9238
    @saranyasandeep9238 7 ปีที่แล้ว +15

    Nadamaruda eganaulla program kanumbol kittatha nalla oru feel e programn undeeeee tku

  • @bijusebastian421
    @bijusebastian421 5 ปีที่แล้ว +5

    my favorite and admired and loved is our dearest anupa madam ....she is adorable ...saintly ...non assuming

  • @saleequebinahmed3785
    @saleequebinahmed3785 5 ปีที่แล้ว +43

    അവതാരകൻ പൊളിച്ചു.. inspired ...

  • @sureshk8438
    @sureshk8438 7 ปีที่แล้ว +14

    I'm tamilian I love how u gays celebrate heroes of real

  • @sadiqalipk7940
    @sadiqalipk7940 7 ปีที่แล้ว +114

    ഗുഡ് ചാറ്റ് ഒരു പാട് ഇഷ്ടപ്പെട്ട പ്രോഗ്രാം വിത് anchor

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +5

      Sadiq Ali Pk നന്ദി

  • @thasneemkattakath6226
    @thasneemkattakath6226 6 ปีที่แล้ว +33

    SriRam u r simply awesome. Getting lot of inspirations from u. Cool n simple. But very powerful decisions. Superb...

  • @fathimapunnakkal7803
    @fathimapunnakkal7803 5 ปีที่แล้ว +12

    Sprb interview
    Interesting with motivational. ..

  • @prasanthanchal6054
    @prasanthanchal6054 6 ปีที่แล้ว +11

    Anupama IAS ..madam is super.lady super star..beautifull attitude.

  • @anandumurali5281
    @anandumurali5281 6 ปีที่แล้ว +5

    they are the real stars ..inspirations

  • @balumohanan4356
    @balumohanan4356 6 ปีที่แล้ว +576

    അവതാരകന് പത്തിൽ പന്ത്രണ്ടു മാർക്ക്‌

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +17

      Balu Mohanan നന്ദി

    • @chinnuponnu8645
      @chinnuponnu8645 5 ปีที่แล้ว +2

      @@kidilam_firoz chettan red fm il. Rj aarunnoo

    • @gopikass5743
      @gopikass5743 5 ปีที่แล้ว +1

      @@kidilam_firoz ikkaaaa sugano

    • @snehasudhakaran1895
      @snehasudhakaran1895 5 ปีที่แล้ว +1

      അവതാരകൻ മഹാ ബോർ പരിഹാസചിരി

    • @snehasudhakaran1895
      @snehasudhakaran1895 5 ปีที่แล้ว

      പത്തിൽ ഒരു മാർക്ക്‌

  • @arunkrishna3561
    @arunkrishna3561 6 ปีที่แล้ว +18

    Film actorsine onnum alla ivareyokke aanu serikkum aaraadikkendathu,,,role model aakendathu...anchor chettan Superb aayi....

  • @sreeharisreekumar7994
    @sreeharisreekumar7994 4 ปีที่แล้ว +5

    Anchor ഒരു രക്ഷയുമില്ല.. പൊളിച്ചു

  • @sangeethakrishnakumar1412
    @sangeethakrishnakumar1412 5 ปีที่แล้ว +8

    Hit like who are watching this after sriram case

  • @sangeethmk9401
    @sangeethmk9401 5 ปีที่แล้ว +31

    Ithil Collector bro koodi venamarunnu

  • @dgn7729
    @dgn7729 6 ปีที่แล้ว +50

    Vasuki looks like nandita das

  • @rajasekharan8693
    @rajasekharan8693 6 ปีที่แล้ว +31

    ഒരു ഡിസ് ലൈക്ക് പോലുമില്ലാത്ത ഒരു പ്രോ ഗ്രാം ആദ്യമായ് കണ്ടു ..ആകാശത്തിലെ അമ്പിളി മാമനെ പോലെ തിളങ്ങി അവതാരകൻ .

  • @athiramani5290
    @athiramani5290 6 ปีที่แล้ว +5

    Real life heros..Big salute...

  • @SanjuSanju-dw4cm
    @SanjuSanju-dw4cm 6 ปีที่แล้ว +27

    വളരെ നന്നായിട്ടുണ്ട്

  • @sandrasaji6791
    @sandrasaji6791 6 ปีที่แล้ว +12

    Vasuki mam,divya mam,anupama mam and the real Erattachankan Sriram sir. I respect because India want this types IAS officers.Big salute

  • @Nambiar12
    @Nambiar12 5 ปีที่แล้ว +61

    Accident nu shesham sreeram ne kanan vannavar ...

  • @shabeebshibu
    @shabeebshibu 5 ปีที่แล้ว +8

    അവതാരകാ..ഇങ്ങൾ പൊളി...🔥🔥🔥❤️

  • @jyothylakshmi9369
    @jyothylakshmi9369 7 ปีที่แล้ว +11

    collector bro kku big salute...........

  • @ibbicreations9759
    @ibbicreations9759 5 ปีที่แล้ว +5

    Our proud and our life stars......
    Sree is my hero.....

  • @nahniyaniyus5964
    @nahniyaniyus5964 5 ปีที่แล้ว +9

    Hero sriram sir😍♥

  • @rizvanaabdullakutty1896
    @rizvanaabdullakutty1896 6 ปีที่แล้ว +15

    One of d best interview. Superb anchor

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว +3

      Rizvana Abdullakutty നന്ദി

  • @sureshcp9159
    @sureshcp9159 6 ปีที่แล้ว +4

    Sreeram polichu, super interview nalla rasamund

  • @priyankasreeroop
    @priyankasreeroop 3 ปีที่แล้ว +11

    IAS കാരെ ഇന്റർവ്യൂ ചെയ്യാൻ ഏറ്റവും പ്രാപ്തിയുള്ള അവതാരകൻ ഫിറോസിക്ക....

  • @sumakrishnankuttysuma906
    @sumakrishnankuttysuma906 6 ปีที่แล้ว +56

    Kanam kothicha program ciniemakarude onam program kandu maduthu .anchor polichu.kaumadilke oru big 👌

    • @kidilam_firoz
      @kidilam_firoz 6 ปีที่แล้ว

      Sumakrishnankutty Suma നന്ദി

  • @amruthampillai8423
    @amruthampillai8423 3 ปีที่แล้ว +8

    കിടിലം ചേട്ടൻ ❤

  • @jismykurian185
    @jismykurian185 6 ปีที่แล้ว +17

    First time I met this anchor in tv shows.. Any way wish u a great future....

  • @juhanonprasun6466
    @juhanonprasun6466 6 ปีที่แล้ว +317

    മലയാളം അറിയാത്ത ആള് പോലും maximum maalayalam പറയാൻ try ചെയുന്നു... ഇതൊക്കെ കാണുന്പോൾ ആണ് ചില മംഗ്ലീഷ് പറയുന്ന മലയാളി newgens.നേ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ...

    • @apscorner3730
      @apscorner3730 5 ปีที่แล้ว +4

      Sathyam

    • @Jaar_7074
      @Jaar_7074 4 ปีที่แล้ว +6

      ഇതൊക്കെ പറയുന്ന നീ തന്നെ എങ്ങനെ സംസാരിക്കുന്നു എന്ന് കൂടി നോക്കടോ

    • @aravindramesh8824
      @aravindramesh8824 4 ปีที่แล้ว +6

      @@Jaar_7074 ayal nalla malayalam thanneya ezhuthiyath. Angane samsarikkunna aalukal und sherikkum.. Ath over thanne aahn.

    • @lilyplays2832
      @lilyplays2832 3 ปีที่แล้ว +1

      @@Jaar_7074 Exactly!

    • @lilyplays2832
      @lilyplays2832 3 ปีที่แล้ว +4

      Let people speak in whatever language they want. What is your issue?!

  • @vineethavine4401
    @vineethavine4401 5 ปีที่แล้ว +7

    Sree ram sir........vasuki mam . ..anupama mam. ..

  • @abhishekprasad9141
    @abhishekprasad9141 3 ปีที่แล้ว +4

    Gorgeous interview💖💝

  • @anu-km7cw
    @anu-km7cw 4 ปีที่แล้ว +7

    16:23 Ath point😍✨✨✨💪16:54😎👍