ഇപ്പോഴും സലാം പറഞ്ഞാല് മടക്കാതവരുണ്ട് സത്യം തുറന്നു പറഞ്ഞത് ശരിയാണ് വളരെ സന്തോഷം ഉണ്ട് അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും
സുന്നികളെ മുസിരി കാക്കുന്ന മുജാഹിദുകൾ പിന്നെ എന്തിനാണ് സലാം എറിഞ്ഞു പിടിപ്പിക്കാൻ നടക്കുന്നത് സുന്നികൾ മുശ്രിക്കുകൾ എന്നാണ് മുജാഹിദുകളുടെ വിശ്വാസം എന്നാൽ സുന്നികൾ അങ്ങനെ പറയാറില്ല
ഒന്നേ പറയാനുള്ളൂ.. ഒരുപാടു യാത്ര ചെയ്തിട്ടുണ്ട് ഈ മനുഷ്യനോടൊത്ത്. ഒരുപാട് നാൾ ഒന്നിച്ചു ഇറങ്ങിയിട്ടുണ്ട്. ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ കൂടെ നിന്നിട്ടുണ്ട്. ഒരുപാട് അറിവുകൾ ലഭിച്ചിട്ടുണ്ട്..... ഇസ്ലാം മതത്തിന്റെ പവിത്രത പകർന്നു നൽകിയിട്ടുണ്ട് ഒരുപാട് തവണ..... അമുസ്ലിം ആയ എനിക്ക് കിട്ടിയ അറിവുള്ള സഹജീവിസ്നേഹമുള്ള ഉത്തമനായ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന കളങ്കമില്ലാത്തഎന്റെ സഹോദരൻ.. സുഹൃത്ത്.. മാർഗദർശി..... അങ്ങനെ ഏതെല്ലാആമോ ആണ് എനിക്ക് എന്റെ ചങ്ക്...❤❤❤❤❤❤❤❤❤❤പടച്ചോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
ഈ കഴുതയുടെ പാട്ട് എനിക്കിഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഇവൻ തനി അന്തംകമ്മി യും ആർഎസ്എസ് ചായ്‌വുള്ള സ്വതന്ത്ര ചിന്ത ആദ്യം മതം പഠിക്കണം അത് പഠിക്കാതെ വലിയ ആളാവാൻ നോക്കിയാൽ കഴുതേ നിനക്ക് കിട്ടുന്നത് ഇങ്ങനെ തന്നെയാണ് നീ അത്രയും വൃത്തികെട്ട ജന്തു എന്ന് ഞാൻ മനസ്സിലാക്കുന്നത് ഇപ്പഴാണ്
നീ പ്രതികരിക്കേണ്ട ഇല്ല നീ ഇസ്ലാമിൻറെ പേരിൽ വലിയ ആളാകാൻ നോക്കുന്നത് സൂഫി എന്താണെന്ന് പോലും അറിയാതെ ഈ മര കഴുത മതവിശ്വാസി നീയല്ല എന്ന് കൃത്യമായി മനസ്സിലായി കൃത്യമായി മനസ്സിലായി നീ സീരിയലിൽ കണ്ട പെണ്ണിൻറെ കൂടെ കെട്ടിപ്പിടിക്കുമ്പോൾ അവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് നീയെന്നെ എങ്ങനെ ന്യായീകരിച്ചാലും സോഷ്യൽ മീഡിയയിൽ വന്ന് അത് മായ്ച്ചു കളയാൻ കഴിയില്ല
ഷാഫിയുടെ വാക്കുകൾ മൊത്തം കേട്ടു നല്ല മറുപടി, എല്ലാറ്റിനും അതിന്റേതായ ചിട്ടയോടുകൂടിയുള്ള തക്കതായ മറുപടി, ഏറെ ഇഷ്ട്ടപ്പെട്ടു, ഞാൻ വീണ്ടും വരാം നാളെ എനിക്കും ഒരുപാട് കാര്യം പറയുവാനുണ്ട് വിളമ്പാനുണ്ട് ഇപ്പോൾ സമയം വൈകി ഇൻശാ അല്ലാഹ്.... നാളെ ബാക്കിയുണ്ടെങ്കിൽ ബാക്കിഭാഗം നാളെ പറയാം.... സ്നേഹപൂർവ്വം : സാദിഖ് ചൊക്ലി ✍🏻
ഷാഫി ബായ് താങ്കൾ കേൾക്കാൻ ഇമ്പമുള്ളതും ആശയ സമ്പുഷ്ടവും ആയ ഗാനങ്ങൾ മാത്രം അവതരിപ്പിക്കാൻ കഴിയുന്ന ഒരാളായിരുന്നു എന്ന് കരുതിയവനായിരുന്നു ഞാൻ. പക്ഷെ തങ്ങളൊരു വ്യക്തിത്വമുള്ള നല്ലൊരു മനുഷ്യൻ കൂടി യാണെന്ന് താങ്കളുടെ വാക്കുകൾ ബോധിപ്പിക്കുന്നു..... അപാര മായ ദൈവ കാരുണ്യത്തിന് മുൻപിൽ നമ്മൾ മനുഷ്യർ എത്രയോ നിസ്സാരരാണെന്ന് നമ്മൾ ഇനി എന്നാണ് മനസ്സിലാക്കുക...ഏതൊരു മതമാണെങ്കിലും നമ്മെ നല്ലതേ പഠിപ്പിച്ചിട്ടുള്ളു...വിശ്യാസി ഏതാണെങ്കിലും സൃഷ്ടാവ് ഒരു ശക്തിയാണ്... ഒരാണിൽ നിന്നും പെണ്ണിൽ നിന്നും നിന്നെ ശ്രഷ്ടിച്ചു എന്നും തമ്മിൽ തിരിച്ചറിയാൻ മാത്രമാണ് നിങ്ങളെ വിവിധ ഗോത്രങ്ങളായും വർഗ്ഗങ്ങളായും മാറ്റിയത് എന്ന് നമ്മളെ പഠിപ്പിച്ചെങ്കിൽ.. പിന്നേ അങ്ങനെയല്ല എന്ന് നമ്മൾ വാശിപിടിക്കുന്നതെന്തിനാണ്....
പ്രിയപ്പെട്ട ഷാഫിക്ക വളരെ വെക്തമായി മറുപടി പറഞ്ഞു.. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ പോലും നിങ്ങളിൽ നിന്ന് ഇപ്പോൾ ലഭിച്ചു... ഒത്തിരി ഇഷ്ടമായ ഇന്റർവ്യൂ... ട്രെയിൻ യാത്രയിൽ ആയതുകൊണ്ട് ഫുള്ളായിട്ട് സ്കിപ്പ് ചെയ്യാതെ കണ്ടു... ഇൻശാഅല്ലഹ് ഒന്ന് നേരിൽ കാണണം ഒരുനാൾ പാറപള്ളി വരുമ്പോൾ കാണണം... മൂന്നുനാല് തവണ പാറപള്ളി വന്നിട്ടുണ്ട് പക്ഷെ അങ്ങയെ കാണാൻ പറ്റിയില്ല...
ആ റീച്ഛ് ഉസ്താദിന് കൊടുത്ത മറുപടിയിലൂടെ ഞങ്ങൾക്കും ഒരുപാട് അറിവുകൾ അറിയാൻ സാധിച്ചു. ഞങ്ങൾക്കും കൂടിയാണ് ഷാ ഇത് സംസാരിച്ചത് എന്ന് അറിയാം. കാലങ്ങൾ എത്ര കഴിഞ്ഞാലും അയാളെ പോലുള്ള ആളുകൾ എന്നും ചെലച്ചു കൊണ്ടേ ഇരിക്കും.
ഷാഫി ഭായ് ഓരോ സൃഷ്ടിക്കും അല്ലാഹു നൽകിയിട്ടുണ്ട് നിങ്ങൾക്ക് അല്ലാഹു നൽകിയ കഴിവ് മനോഹരമായി പാടാനാണ് നിങ്ങൾ മനോഹരമായി പാടുക നിങ്ങളുടെ പാട്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഇവിടെ പ്രശ്നം നിങ്ങളുടെ രാഷ്ട്രീയമാണ് ആ രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ചിലരാണ് നിങ്ങളെ വിമർശിക്കുന്നത് അവർ നിങ്ങളെ എറിയാൻ കല്ല് കയ്യിൽ പിടിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി ഇപ്പോൾ ഒരു സാഹചര്യമൊന്നും അവർക്ക് അതുകൊണ്ട് അവരെ നിങ്ങളെ എറിഞ്ഞു എന്ന് മാത്രമേയുള്ളൂ പിന്നെ മാങ്ങയുള്ള മാവിലേക്ക് കല്ലെറിയുള്ളൂ നിങ്ങൾ നിങ്ങളുടെ ഉദ്യമവുമായി ധൈര്യമായി മുന്നോട്ടു പോകുക അതുകൊണ്ട് നിങ്ങൾക്ക് എൻറെ കട്ട സപ്പോർട്ട്
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനി ഹഖ് പലരും ഞങ്ങളെ പിരാന്തനാക്കണ് തുടരും ഞാനീപോക്ക്.....👍 ശാഫീ ഭായ് കുരക്കുന്നവര് കുരക്കട്ടെ! സത്യം മനസ്സിലാക്കുന്ന വർ തുലോം . കുറവ് തന്നെ! 💜
ആഹ സൂപ്പർ ഷാഫിക്കാ..ഇങ്ങളെ ഉരുളക്ക് ഉപ്പേരി എന്നതു പോലുള്ള മറുപടി വളരെ നന്നായി അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് സലാം പറയുന്നതിനെ പറ്റി പറഞ്ഞതാണ് you are great🥰👍🏻
സർഗ്ഗ കലകൾ അള്ളാഹു അനുഗ്രഹിച്ചു തന്നതാണ്, അതുപോലെ ഓരോ വ്യക്തിക്കും കഴിവുകളും അറിവുകളും, വ്യക്തി സ്വാതന്ത്ര്യവും ഉണ്ട് നമ്മുടെ ഈ നാട്ടിൽ.. ഞാനിത് ഇവിടെ പറയാൻ കാരണം?? ഞാനും അല്ലാഹു അനുഗ്രഹിച്ചു തന്ന പാട്ടും കലയും കൊണ്ട് മുന്നോട്ടു പോകുന്ന ഒരു എളിയ കലാകാരനാണ് ഷാഫിക്കയും ഞാനും അതുപോലെ ഒരുപാട് കലാപ്രതിഭകൾ ഉൾപ്പെടുന്ന കലാ ലോകത്ത്👆 നാട്ടിലും സ്വദേശത്തും വിദേശത്തും ഒത്തിരി തവണ പ്രോഗ്രാമിന് പോകാനുള്ള അവസരം ഉണ്ടായി അൽഹംദുലില്ല🤲 ഒരു കാര്യം തീർത്തു പറയട്ടെ പ്രിയപ്പെട്ട ഉസ്താദേ അങ്ങയുടെ വാക്കുകൾ അങ്ങേയ്ക്ക് ചിലപ്പോൾ കൃത്യത ഉള്ളതായിരിക്കാം പക്ഷേ ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോൾ പരസ്യപ്പെടുത്തി അവഹേളിച്ചു കയ്യടി വാങ്ങുന്നത് നല്ല പ്രവണതയല്ല.. ഒരു ഇസ്ലാം മത വിശ്വാസിക്ക് ചേർന്നതല്ല യോജിച്ചതല്ല ഇത്രമാത്രം.. ബാക്കിയെല്ലാം ഷാഫി ഭായിയുടെ വാക്കിലൂടെ.. താങ്കൾക്കും നിങ്ങളുടെ വാക്കിലൂടെ വിമർശനം മാത്രം ഉന്നയിക്കുന്ന സഹോദരങ്ങൾക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു👍🏼 ഹൃദയ ശുദ്ധത ഉണ്ടെങ്കിൽ മാത്രമേ ഒരു പരിപൂർണ്ണ ഈമാനുള്ള മനുഷ്യൻ ആവുകയുള്ളൂ, ഇത് ഞാൻ പറഞ്ഞതല്ല എല്ലാ കാര്യത്തിലും അല്ലാഹു അരുളിയതാണ്.👆 നാം ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ🤲👍🏼❤️❤️
@@TheEmdys07എന്നിട്ട് ആ മ്യൂസിക് ഒരുതരത്തിലും കേൾക്കാത്ത ആളാണോ താങ്കൾ...? നബിദിനം പോലുള്ള പരിപാടികളിൽ എന്താണ് നടക്കുന്നത്? അതുപോട്ടെ, നമ്മളൊക്കെ ഉപയോഗിക്കുന്ന മൊബൈൽ ഫോണിനകത്ത് എന്താണുള്ളത്?
ഇങ്ങനെ കുറെ വെള്ളയും വെള്ളയും ഇട്ടിട്ട് പലതും പറയിപ്പിക്കാൻ ഉണ്ട് ❤നെവർ മൈന്റ് അന്ന് ഷാഫിക പറഞ്ഞത് കറക്ട് ആണ് അന്ന് എന്താണോ നല്ലത് തോനുന്നത് അത് ചെയുക ❤❤കറക്ട്
Shafi സൂപ്പർ മറുപടി, എല്ലാ സാധാരണക്കാരുടെയും അവസ്ഥയാണ് പറയുന്നത്, നല്ല പണ്ഡിതന്മാർക്ക് ചീത്തപ്പേരുണ്ടാവാൻ കുറേ ഉസ്താതുമാരുണ്ട് നാട്ടിൽ, പറഞ്ഞതെല്ലാം സത്യം
വ്യക്തം....കൃത്യമായ ഉത്തരം....❤ സ്വന്തം നിലപാടും അഭിപ്രായവും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതെ എങ്ങനെ കൃത്യമായി പറഞ്ഞുവെക്കാം എന്ന് കാണിച്ച് തരുന്ന ഇൻ്റർവ്യൂ👍🏻. എല്ലാം നമ്മൾ കേൾക്കണം, തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക...ഇത് തന്നെയാണ് നമ്മൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്👍🏻 33:04 ഈ പറഞ്ഞത് പോയിൻ്റ് 🤝🏻🤝🏻🤝🏻
وعليكم السلام ورحمه الله وبركاته വളരെ പക്വത യോടു കൂടി വ്യക്തമായ മറുപടി. തീർച്ചയായും ഒരു കലാകാരൻ എന്ന ബഹുമതി പൂർണ്ണതയിലെത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ.... امين
റിപ്പോർട്ടർ TY യിൽ നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ എനിക്കും തോന്നി ഇതുകണ്ടപ്പോൾ സന്തോഷംമായി അല്ഹമ്ദുലില്ല (അതിൽ മതത്തിൽ പലതുംപറയും അതിൽഎനിക്ക് വിശ്വാസം ഇല്ല അവിടെയാണ് തെറ്റി ധാ രണ വന്നത് )
ഷാഫിക്കാ😘😘😘 കൃത്യം, വ്യക്തം👌👌 ഷാഫിക്കയ്ക്ക് പടച്ചവൻ തന്ന കഴിവ് പലരുടെയും ഉറക്കം കെടുത്തുന്നു. കൊല്ലത്ത് അങ്ങാടിയിൽ ഓട്ടോ ഓടിച്ചു നടന്ന ആൾ ഇന്ന് ലോകം അറിയുന്ന ഗായകൻ ആയത് പടച്ചവൻ്റെ അനുഗ്രഹത്താലാണ് . അതിലും കണ്ണുകടിയുള്ളവരാണ് സമൂഹത്തിൽ പലരും മ്മളെ ഷാഫിക്കാനെ മ്മക്ക് അറിയാം. നിലപാടുകൾക്ക് ഒപ്പം💚
ഇന്നലെ കരുവാരകുണ്ട് ഫെസ്റ്റിൽ shafikka വന്നിരുന്നു മുന്നിൽ ഇരുന്നു കൊണ്ട് പാട്ട് കേൾക്കാൻ പറ്റി അടിപൊളി ഇഷ്ടായി എനിക്ക് ഒരുപാട് കാലമായി നേരിട്ട് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ആ sowapnam പൂവണിഞ്ഞു ഹാപ്പി.....😍🥰🥰
ഏറ്റവും കൂടുതൽ ഇസ്ലാം വിരോധികൾ ഉള്ള നാട് കേരളമാണ്.. മത പ്രാന്ത് എന്ന പ്രയോഗത്തിലൂടെ ചിലർ ഉദ്ദേശിക്കുന്നത് തന്നെ താൻ. പകുതി മത വിശ്വാസി അന്നെന്നു കാണിക്കാനല്ലേ. ചില കാര്യങ്ങൾ തനിക് ഹറാം അല്ലെന്നു മറ്റുള്ളവരെ ബോടിപ്പിക്കാൻ. എന്നാൽ ഇസ്ലാമിൽ secualr മുസ്ലിം എന്നൊന്നുണ്ടോ. അല്ലാഹുവിൽ വിശ്വസിക്കുക എന്നത് മാത്രമല്ലേ ഒള്ളു. ചില മുസ്ലിം വിരുദ്ധർ. എതിർക്കുന്നവരെ തീവ്രവാദികൾ എന്ന് ചാപ്പ കുത്താറുണ്ട് പൊതുവെ എന്തിനെന്നാൽ അവരിൽ അ മതംതോടു അവർ ആ വിളിയിലൂടെ ഒരു വെറുപ്പ് ഉണ്ടാകാൻ. ഇന്ന് ചിലർ തന്നെ ആരും നങ്ങനെ വിളിക്കാതിരിക്കാൻ ഞൻ ഒരു സെക്കുലർ മുസ്ലിം അന്നെന്നു പറയാറുണ്ട്. അതായത് ഇസ്ലാമിൽ ഹറാം ആയ ചില കാര്യങ്ങളെ ഇവർക്ക് ഹലാൽ ആണ്. സെക്കുലർ മുസ്ലിംസിന്റെ ഏറ്റവും വലിയ ഭയം മറ്റുള്ള മതസ്ഥരെ എങ്ങനെ തൃപ്തിപെടുത്താം എന്നതാണ്.
ഇങ്ങനെ ഒരു ഇന്റർവ്യൂ നന്നായി........ സ്കൂളിൽ പോയിരുന്ന സമയം എന്തോരം ഷാഫിയുടെ പാട്ട് ആസ്വദിച്ചതാനമ്മൾ.............. പണ്ടത്തേക്കാൾ ഷാഫി ഗ്ളാമർ വച്ചല്ലോ...
ഞാൻ തെറി വിളിച്ചിട്ടുമില്ല വെറുത്തിട്ടുമില്ല ..എനിക് ഒന്നും തോന്നിയില്ല...അന്നും ഇന്നും ഇനിയെന്നും നിങ്ങളുടെ പാട്ടു കേൾക്കും ..ഇന്നലെ വരെ കൊല്ലം വന്നപ്പോൾ നിങ്ങളെയും കുടുംബത്തെയും ഓർത്തു..പിന്നെ പറഞ്ഞ വാക് ഒരുപാട് ഇഷ്ടായി.ഉപ്പാനൊക്കെ തെറി വിളിച്ചവർക് അല്ലാഹു പൊറുത്തു കൊടുക്കട്ടെന്നു. .❤❤❤ ..അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ..
ഷാഫി നിനക്ക് എങ്ങനെയും ജീവിക്കാം പക്ഷെ നീ ജീവിക്കുന്നത് പൂർണമായും ഇസ്ലാമികമാണ് എന്ന് തർക്കിക്കണ്ട നിനക്ക് അറിയുന്നതോ നീ പഠിച്ചതൊക്കെ അല്ല ഇസ്ലാം പിന്നെ നീ എങ്ങനെ ജീവിച്ചാലും ഇസ്ലാമിണോ മുസ്ലിംകൾക്കോ ഒരു ചുക്കും ഇല്ല അത് മനസിലാക്
പഠിപ്പ് വേറെ, അറിവ് വേറെ, പഠിച്ച അറിവ് ആ ഗ്രന്ഥം എഴുതിയ ആളുടെ മാത്രം അറിവാണ്, ബാക്കിയുള്ളവർ അത് വായിച്ചു എഴുതി വെച്ച ആള് എന്താണ് ഉദ്ദേശിച്ചത് എന്നുപോലും മനസ്സിലാക്കാതെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു. ഒരാൾ തേൻ കുടിച്ചിട്ട്, തേൻ ജീവിതത്തിൽ രുചിച്ചിട്ടില്ലാത്ത ഒരാളോട് തേൻ നല്ല മധുരമാണെന്ന് പറയുന്നു, അയാൾ അത് രുചിച്ചുനോക്കാതെ മറ്റുള്ളവരോട് പറയുന്നു തേൻ നല്ല മധുരമാണെന്ന്, അത് പറഞ്ഞു പറഞ്ഞു പോകുന്നു.. തേൻ രുചിച്ചിട്ട് പറയുന്നവന്റെ അറിവ് അനുഭവിച്ചറിവ്, ബാക്കിയുള്ളവരുടെ അറിവ് വെറും കേട്ടറിവ്. അത്രേയുള്ളൂ..
Assalamu alaikum shafi ikka... വിനയത്തോടെ പറഞ്ഞ മനസിന് നന്ദി..❤ പിന്നെ ഒരു കാര്യം പറയട്ടെ നബിയുടെ കാലത്തും വീണ മദ്ളം തുടങ്ങി എല്ലാം ഉണ്ടായിരുന്നു പക്ഷെ duff മാത്രമേ നമുക്ക് അനുവദിച്ചു തന്നുള്ളൂ... എന്ന് തിരുത്തി മനസിലാക്കണം...❤❤
ഇത് പോലെ നേരിട്ട് ഇരുന്ന് സംസാരിക്കാൻ ആ പണ്ഡിതൻ വന്നിരുന്നാൽ ഇദ്ദേഹത്തിന്റെ മഹത്തം അറിഞ്ഞ് ഇദ്ദേഹം എഴുതിയ വരികൾ പാടി തിരിച്ചു പോകുമായിരുന്നു❤❤❤ ഷാഫി കൊല്ലം എന്ന വ്യക്തിക്ക് ഒരു റീച്ചിന്റെ ആവശ്യം വരുന്നില്ല സ്വന്തം കഴിവുകൾ ഉള്ളത് കൊണ്ട് തന്നെ ആണ് നിങ്ങൾ തുടങ്ങിയത് മുതൽ ഇന്ന് ഈ നിമിഷം വരെ ജനങ്ങൾ നിങ്ങളെ നെഞ്ചിലേറ്റുന്നത് അത് ഇത് പോലെ ഉള്ള പകുതി കിതാബ് പഠിച്ച് വന്ന മൊല്ലക്കമാർക്ക് അറിയില്ല നേരിട്ട് അറിഞ്ഞതും നിങ്ങളുടെ കൂടെ കൂടിയതും ആ മനസ്സിന്റെ വലുപ്പം കണ്ടിട്ട് തന്നെ ആണ്❤ അത് പോലെ പറയാതിരിക്കാൻ വയ്യ നമ്മുടെ സ്നേഹവീട് അതിൽ ഒരു ഭാഗമാകാൻ ആയതിൽ ജീവിതത്തിൽ കിട്ടിയ ഭാഗ്യങ്ങളിൽ ഒന്നാണ് 🥰
ഞാനൊരു കലാകാരൻ എന്നതിന് അഭിമാനിക്കുന്ന ഒരാളാണ് എൻറെ കലാ ജീവിതത്തിൽ 14 വർഷക്കാലം തിരുവരങ്ങളിൽ പാടി ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റി പക്ഷേ എൻറെ സഹപ്രവർത്തകരായ വിശ്വാസി എന്നു പറയുന്ന സമൂഹം ഇന്നും എന്നെ കാണുന്നത് ഗാനമേളയിൽ പാടുന്ന ഒരാൾ വലിയ തെറ്റുകാരൻ എന്ന രീതിയിലാണ് അതിനെതിരെ എൻറെ മഹല്ലിലെ ഖത്തീബ് അങ്ങാടിയിൽ പാടി അതുകൊണ്ട് ഹറാമായ വഴിയിലൂടെ ജീവൻ രക്ഷിച്ചു എന്നുള്ളത് കൊണ്ട് അയാൾ ചെയ്തത് ശരിയായി എന്ന് പറയാൻ പറ്റില്ല അതിന് പ്രത്യേകിച്ച് പ്രതിഫലം ഒന്നുമില്ല അത് ഹറാമാണ് എന്നാണ് ജുമുഅയിൽ പ്രസംഗിച്ചത് അങ്ങനെ ഒരുപാട് അവഗണനകൾ പല വിധത്തിൽ ഒരു സത്യനിഷേധി എന്നുള്ള രീതിയിൽ എനിക്കെതിരെ പ്രചാരണങ്ങൾ നടന്നിട്ടുണ്ട് പക്ഷേ ഞാൻ എൻറെ ദൗത്യത്തിൽ നിന്നും തുടരുന്നു കാരണം നമുക്ക് സമൂഹത്തിൽ ഒരു മാധ്യമം കാണിച്ചു കൊണ്ടാണ് മറ്റുള്ളവരിലേക്ക് എത്താനാവുന്നത് അതിനുവേണ്ടി എനിക്ക് കിട്ടിയ കഴിവിനെ അത് എൻറെ റബ്ബിൽ നിന്നാണ് എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി പല ആളുകൾക്കും നന്മയായിട്ട് ഉപകരിക്കുന്ന രീതിയിൽ ഞാൻ പ്രവർത്തിക്കുകയും എനിക്ക് കിട്ടിയ ജന്മത്തിൽ എനിക്ക് തന്ന നിയമത്തിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു പക്ഷേ അതിൽ വലിയൊരു തെറ്റുകാരൻ ആണെന്നുള്ള കുത്തുവാക്കുകൾ ഒരു വിഭാഗം ഇന്നും തുടരുന്നു പക്ഷേ എൻറെ ഉള്ളിൽ ഞാൻ എൻറെ റബ്ബിനോട് ചെയ്യുന്ന ഏറ്റവും നല്ല ഒരു കർമ്മമായാണ് എൻറെ പ്രവർത്തനത്തെ ഞാൻ കാണുന്നത് ഞാൻ ഒന്ന് ചോദിക്കട്ടെ തെരുവിൽ അന്ധനായ ഒരാൾ കരോക്കെ സംഗീതത്തോട് കൂടെ പാട്ടുപാടും അയാൾക്ക് മറ്റു വഴികൾ ഒന്നും അയാളുടെ മുന്നിലില്ല അയാളുടെ ആ ഒരു ചെറിയ കഴിവിനെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിച്ച തൻറെ കുട്ടികൾക്കും കുടുംബത്തിനും ആവുന്ന അന്നം തേടി നമ്മുടെ യാത്രകൾക്കിടയിൽ റോഡിൽ നമ്മൾ കാണാം അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അവർക്ക് സ്വർഗം ആണോ നരകമാണോ? എന്നോട് പലരും പറയാറുണ്ട് നിങ്ങൾക്ക് നരകത്തിലെ വിറകു ആവുകയല്ലേ എന്ന് എൻറെ ഉള്ളിൽ തോന്നിയത് എന്റെ സൃഷ്ടാവ് എനിക്ക് തന്ന ജന്മത്തിൽ ചെയ്യുന്ന ഏറ്റവും വലിയ നന്മയാണ് എന്നുള്ളതാണ് അതുകൊണ്ട് എനിക്ക് നരകമാണ് എൻറെ സൃഷ്ടാവ് നൽകുന്നതെങ്കിൽ ഞാനതിന് തൃപ്തിപ്പെടാനും തയ്യാറാണ്. അല്ലാതെ മറ്റു മറുപടികൾ പറഞ്ഞു അവരോട് തർക്കിച്ചു ജയിക്കാൻ എനിക്കാവില്ല നമ്മുടെ ചിന്തയിൽ നമുക്ക് നല്ല ശരികൾ എന്ന് തോന്നുന്നത് നമുക്ക് ചെയ്യാം അത് മറ്റൊരാളെ ഉപദ്രവിക്കാൻ അല്ല ഉപകാരം ചെയ്യാനാണ് സ്വന്തം മക്കൾക്ക് അരി വാങ്ങാൻ ആണ് എന്നുള്ള ഉത്തമ ബോധ്യം ഉണ്ടായാൽ മതി ആബിദ് വഴിക്കടവ്
ഒരാൾക്ക് ദൈവം നെൽകിയ കഴിവിൽ അസൂയ പകയും വെച്ചിട്ട് എന്ത് നേടാനാണ് വർഗീയതയും ജാഡയും ഇല്ലാത്ത നല്ലൊരു മനസ്സുള്ളവർ എന്നും നന്മക്കാക്കയ് നിലകൊള്ളും റബ്ബിന്റെ അനുഗ്രഹം മരണം വരെ ഉണ്ടാവട്ടെ ഷാഫി ❤
ഖൈറും ശെറും അല്ലാഹുവിൽ നിന്നാണെന്നും വിശ്വസിക്കുന്നു... ഒന്നെങ്കിൽ നല്ലത് പറയുക. അല്ലങ്കിൽ മിണ്ടാതിരിക്കുക. പ്രവാചകൻ പറഞ്ഞതാണ്. ഉസ്താദ് ഓർക്കാഞ്ഞിട്ടായിരിക്കും
അൽഹംദുലില്ലാഹ്... സർവ്വ ലോക പ്രപഞ്ച നാഥൻ ഓരോ സൃർഷ് ട്ടി കളുടെഹൃദയ ത്തിലേക്കാണ് നോക്കുന്നത്.. സൂഫിസം അതിലെ ശരി യാണ് ജീവിതം. കഴിഞ്ഞതിലോ വരാൻ പോകുന്നതിലോ അല്ല സൂഫിജീവിക്കുന്നത് ഈ നിമിഷ ത്തിലാണ്.. ശാഫി.. അഭിനന്ദനങ്ങൾ.. അഷ്‌റഫ് വളാഞ്ചേരി 🙏🤝
വളരെ വ്യക്തം ❤ഈ വിശദീകരണം വളരെ നല്ലത് ❤വിശദീകരണം ആവശ്യമില്ലങ്കിലും വളരെ നന്നായ് വാക്കുകൾ ❤Great ❤
താജുക്ക ഇങ്ങള് പൊളിയാ 🥰
❤❤
@shaficനീ ആരാ നീ എന്ത് പറഞ്ഞാലും ഇസ്ലാമിന് ഒന്നും വരാൻ പോകുന്നില്ല വെറുതെ ഓരോ വിഷയങ്ങൾ കുത്തിപ്പൊക്കി ചാനൽ റീച്ഛ് കൂട്ടുന്നു hapoosofficial3074
Nammal arayum manasilakikanda avar enthum parayatta nammal allahaya. bothipichal mathi
എന്റെ ഒക്കെ +2 കാലഘട്ടം മനോഹരമാക്കിയ ആൾക്കാർ ആണ്.. താജുക്ക, ഷാഫിക്ക, സലിംക്ക 🥰🥰🥰 especially താജുക്കയോട് കുറച്ച് ഇഷ്ടം കൂടുതൽ ആയിരുന്നു 🤭🤭
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഇത്രയും കൂടുതൽ സംസാരം കേൾക്കുന്നത് 👍🏽👍🏽👍🏽👍🏽
👍❤❤
Shafi.nee.paranjadhu.thettu.madhaprandhu.muslim inu.ella.madhom.paranjadhu.anushttikunnavar..muslimanu.madhom.kollano.chavano.parayunnilla.nalladhu.mathrom.parayunnu.nee.aa.usthadhine.thurannu.pidichu.PADIKKANOM
അന്നും ഇന്നും എന്നും ഇക്കാന്റെ പാട്ടുകളോടും ഇക്കാനോടുമാണ് എന്റെ പ്രണയം.. I love you Shafikka💞👍
Shafii ഈ ഇൻർവ്യൂ കൊണ്ട് കുറെ കാര്യം പഠിക്കാൻ കഴിഞ്ഞു.. അൽഹംദുലില്ലാഹ് ❤️👍
ഒരു കലാകാരൻ ഇങ്ങനെ ആവണം എല്ലാം ആ വാക്കുകളിൽ ഉണ്ട് 👍
നല്ല ഇൻ്റർവ്യൂ ഷഫിക്ക നല്ല മറുപടി എല്ലാവർക്കും മനസ്സിലാവൂ വിധം പറഞ്ഞ് ❤❤❤❤
Shafi bro. Nice to listen you.
നല്ല കാഴ്ചപ്പാട് ഉള്ള വ്യക്തി. എന്നെങ്കിലും നേരിൽ കാണാനും, പരിജയപ്പെടാനും കഴിയട്ടെ എന്നാഗ്രഹിക്കുന്നു.🎉🎉🎉
ഇപ്പോഴും സലാം പറഞ്ഞാല് മടക്കാതവരുണ്ട് സത്യം തുറന്നു പറഞ്ഞത് ശരിയാണ് വളരെ സന്തോഷം ഉണ്ട് അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും
❤❤❤
വഹാബീ വിശ്വാസ പ്രകാരം സുന്നികള്‍ മുശ്‌രിക്കുകളല്ലേ...മുശ്‌രിക്കുകളോട് സലാം പറയാമോ?
എല്ലിവരോടും സലാം പറയുക എന്നാണ് നബി(സ)പഠിപ്പിച്ചത്.@@Ziyarathguide313
സുന്നികളെ മുസിരി കാക്കുന്ന മുജാഹിദുകൾ പിന്നെ എന്തിനാണ് സലാം എറിഞ്ഞു പിടിപ്പിക്കാൻ നടക്കുന്നത്
സുന്നികൾ മുശ്രിക്കുകൾ എന്നാണ് മുജാഹിദുകളുടെ വിശ്വാസം എന്നാൽ സുന്നികൾ അങ്ങനെ പറയാറില്ല
ഒന്നേ പറയാനുള്ളൂ.. ഒരുപാടു യാത്ര ചെയ്തിട്ടുണ്ട് ഈ മനുഷ്യനോടൊത്ത്. ഒരുപാട് നാൾ ഒന്നിച്ചു ഇറങ്ങിയിട്ടുണ്ട്. ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ കൂടെ നിന്നിട്ടുണ്ട്. ഒരുപാട് അറിവുകൾ ലഭിച്ചിട്ടുണ്ട്..... ഇസ്ലാം മതത്തിന്റെ പവിത്രത പകർന്നു നൽകിയിട്ടുണ്ട് ഒരുപാട് തവണ..... അമുസ്ലിം ആയ എനിക്ക് കിട്ടിയ അറിവുള്ള സഹജീവിസ്നേഹമുള്ള ഉത്തമനായ മറ്റു മതങ്ങളെ ബഹുമാനിക്കുന്ന കളങ്കമില്ലാത്തഎന്റെ സഹോദരൻ.. സുഹൃത്ത്.. മാർഗദർശി..... അങ്ങനെ ഏതെല്ലാആമോ ആണ് എനിക്ക് എന്റെ ചങ്ക്...❤❤❤❤❤❤❤❤❤❤പടച്ചോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
❤️🙏😘ആമീൻ
തേങ്ങ കുല അവന് അവന്റെ പൈഗിളി പാട്ടുമായി നടന്ന പോരെ ഇസ്ലാമിക കാര്യങ്ങൾ പറയാൻ ഇവന് എന്താണ് അറിവ്.
ഈ കഴുതയുടെ പാട്ട് എനിക്കിഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഇവൻ തനി അന്തംകമ്മി യും ആർഎസ്എസ് ചായ്‌വുള്ള സ്വതന്ത്ര ചിന്ത ആദ്യം മതം പഠിക്കണം അത് പഠിക്കാതെ വലിയ ആളാവാൻ നോക്കിയാൽ കഴുതേ നിനക്ക് കിട്ടുന്നത് ഇങ്ങനെ തന്നെയാണ് നീ അത്രയും വൃത്തികെട്ട ജന്തു എന്ന് ഞാൻ മനസ്സിലാക്കുന്നത് ഇപ്പഴാണ്
നീ പ്രതികരിക്കേണ്ട ഇല്ല നീ ഇസ്ലാമിൻറെ പേരിൽ വലിയ ആളാകാൻ നോക്കുന്നത് സൂഫി എന്താണെന്ന് പോലും അറിയാതെ ഈ മര കഴുത മതവിശ്വാസി നീയല്ല എന്ന് കൃത്യമായി മനസ്സിലായി കൃത്യമായി മനസ്സിലായി നീ സീരിയലിൽ കണ്ട പെണ്ണിൻറെ കൂടെ കെട്ടിപ്പിടിക്കുമ്പോൾ അവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് നീയെന്നെ എങ്ങനെ ന്യായീകരിച്ചാലും സോഷ്യൽ മീഡിയയിൽ വന്ന് അത് മായ്ച്ചു കളയാൻ കഴിയില്ല
ഷാഫിയുടെ വാക്കുകൾ മൊത്തം കേട്ടു നല്ല മറുപടി, എല്ലാറ്റിനും അതിന്റേതായ ചിട്ടയോടുകൂടിയുള്ള തക്കതായ മറുപടി, ഏറെ ഇഷ്ട്ടപ്പെട്ടു,
ഞാൻ വീണ്ടും വരാം നാളെ എനിക്കും ഒരുപാട് കാര്യം പറയുവാനുണ്ട് വിളമ്പാനുണ്ട് ഇപ്പോൾ സമയം വൈകി ഇൻശാ അല്ലാഹ്.... നാളെ ബാക്കിയുണ്ടെങ്കിൽ ബാക്കിഭാഗം നാളെ പറയാം.... സ്നേഹപൂർവ്വം : സാദിഖ് ചൊക്ലി ✍🏻
മനുഷ്യനെ മനസിലാക്കിയ നല്ല മനുഷ്യൻ ആണ് നിങ്ങൾ, എല്ലാവർക്കും മനസിലാകുന്ന സംസാരവും ആണ്, കേട്ടിരുന്നു പോവും, അഭിനന്ദനങ്ങൾ 👍
ഷാഫി ബായ്
താങ്കൾ കേൾക്കാൻ ഇമ്പമുള്ളതും ആശയ സമ്പുഷ്ടവും ആയ ഗാനങ്ങൾ മാത്രം അവതരിപ്പിക്കാൻ കഴിയുന്ന ഒരാളായിരുന്നു എന്ന് കരുതിയവനായിരുന്നു ഞാൻ. പക്ഷെ തങ്ങളൊരു വ്യക്തിത്വമുള്ള നല്ലൊരു മനുഷ്യൻ കൂടി യാണെന്ന് താങ്കളുടെ വാക്കുകൾ ബോധിപ്പിക്കുന്നു..... അപാര മായ ദൈവ കാരുണ്യത്തിന് മുൻപിൽ നമ്മൾ മനുഷ്യർ എത്രയോ നിസ്സാരരാണെന്ന് നമ്മൾ ഇനി എന്നാണ് മനസ്സിലാക്കുക...ഏതൊരു മതമാണെങ്കിലും നമ്മെ നല്ലതേ പഠിപ്പിച്ചിട്ടുള്ളു...വിശ്യാസി ഏതാണെങ്കിലും സൃഷ്ടാവ് ഒരു ശക്തിയാണ്... ഒരാണിൽ നിന്നും പെണ്ണിൽ നിന്നും നിന്നെ ശ്രഷ്ടിച്ചു എന്നും തമ്മിൽ തിരിച്ചറിയാൻ മാത്രമാണ് നിങ്ങളെ വിവിധ ഗോത്രങ്ങളായും വർഗ്ഗങ്ങളായും മാറ്റിയത് എന്ന് നമ്മളെ പഠിപ്പിച്ചെങ്കിൽ.. പിന്നേ അങ്ങനെയല്ല എന്ന് നമ്മൾ വാശിപിടിക്കുന്നതെന്തിനാണ്....
തെറ്റിധരിച്ചു പോയതിൽ അല്ലാഹുവിനെ മുൻ നിർത്തി പൊരുത്ത പെട്ടു തരണം
❤️👍😘സ്നേഹം മാത്രം
@@shafikollamofficial2389hai
നിങ്ങൾ ഇത് കേട്ടു വിഷമിക്കേണ്ട. കുറ്റം പറയാനായി ഒരു ടീമിൽ തന്നെ ഉണ്ട്. അത് അവരുടെ ജോലിയാണ്. റബ്ബ് എല്ലാവർക്കും പൊരുത്തപ്പെട്ട് കൊടുക്കട്ടെ
പ്രിയപ്പെട്ട ഷാഫിക്ക വളരെ വെക്തമായി മറുപടി പറഞ്ഞു.. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ പോലും നിങ്ങളിൽ നിന്ന് ഇപ്പോൾ ലഭിച്ചു... ഒത്തിരി ഇഷ്ടമായ ഇന്റർവ്യൂ... ട്രെയിൻ യാത്രയിൽ ആയതുകൊണ്ട് ഫുള്ളായിട്ട് സ്കിപ്പ് ചെയ്യാതെ കണ്ടു... ഇൻശാഅല്ലഹ് ഒന്ന് നേരിൽ കാണണം ഒരുനാൾ പാറപള്ളി വരുമ്പോൾ കാണണം... മൂന്നുനാല് തവണ പാറപള്ളി വന്നിട്ടുണ്ട് പക്ഷെ അങ്ങയെ കാണാൻ പറ്റിയില്ല...
നോ യഥാർത്ഥ മനുഷ്യൻ ഞാൻ ഹുദവി പഠിച്ചവൻ ❤❤❤❤❤❤ലോവ് ഷാഫിക്ക manushyane👍സ്നേഹിക്കാൻ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്
❤❤
നിങ്ങളെ കൂടുതൽ മനസ്സിലാക്കാൻ സ്നേഹിക്കാൻ
നിഷ്കളങ്കമായ ആ. വാക്കുകൾ
ഈ അഭിമുഖം സഹായിച്ചു
വളരെ കൃത്യമായ മറുപടി ഷാഫിക്കാ
നല്ല വിശദീകരണം കേട്ടപ്പോൾ സന്തോഷമായി താങ്കൾ അങ്ങനെ തന്നെ പോവുക സക്കീർ ഹുസൈൻ ദമാം
വിശദീകരണത്തിൽ ഏറെ കുറെ അല്ലാഹു അല്ലാഹു വാണ് എനിക്ക് കാഴിവ് തന്നത് എന്നുള്ള വിശദീകരണം എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു,,,,🙂❤️❤️❤️
അതെ അള്ളാഹു തന്നെ അന്യസ്ത്രികൾ വരുമ്പോൾ കണ്ണ് തായ്‌തുക എന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ നോൺ മഹറം ( ഓപ്പോസിറ്റ് ) അല്ലാത്തവരുമായി അകലം പാലിക്കണം എന്നും..
Naalla acting reach kittan..ee thayoliye vilichavare thallanam 😊
@@googleaccount065 അള്ളാഹു പറഞ്ഞിട്ടില്ല. ഉസ്താദ് പറഞ്ഞിട്ടുണ്ട്
എല്ലാ ച്ചൊറിയൻ മാർക്കുമുള്ള മറുവടി അയാളുടെ വാക്കിൽ ഉണ്ട് ഇനിയുംച്ചൊറിയുന്നുണ്ടെങ്കിൽ മുണ്ടും പൊക്കി അങ്ങ് ചെറിയ് നീരൊലിക്കുബോൾ താനെ നിറുത്തും
ആ റീച്ഛ് ഉസ്താദിന് കൊടുത്ത മറുപടിയിലൂടെ ഞങ്ങൾക്കും ഒരുപാട് അറിവുകൾ അറിയാൻ സാധിച്ചു. ഞങ്ങൾക്കും കൂടിയാണ് ഷാ ഇത് സംസാരിച്ചത് എന്ന് അറിയാം. കാലങ്ങൾ എത്ര കഴിഞ്ഞാലും അയാളെ പോലുള്ള ആളുകൾ എന്നും ചെലച്ചു കൊണ്ടേ ഇരിക്കും.
😂❤😘
18 കൊല്ലം ആയി, ഇപ്പോഴും ആ ഇഷ്ടത്തിന് ഒരു മാറ്റവും ഇല്ല....
ഷാഫി സൂപ്പർ എനിക്ക് വളരെ ഇഷ്ട്ടമാണ് നിന്നെ പാട്ട് അതിലുപരിയും മറുപടി അതിനേക്കാൾ സന്ദോഷം ത രുന്ന തും
ഷാഫി പൊളിയാണ് മതിമുത്തേ സൂപ്പർ മറുപടി ഞങ്ങളുടെ ഷാഫിക് പാട്ട് പാടാൻ മാത്രമല്ല നല്ല രീതിയിൽ സംസാരിക്കാനും അറിയാം 💔💔💔💔
ഷാഫി ഭായ് ഓരോ സൃഷ്ടിക്കും അല്ലാഹു നൽകിയിട്ടുണ്ട് നിങ്ങൾക്ക് അല്ലാഹു നൽകിയ കഴിവ് മനോഹരമായി പാടാനാണ് നിങ്ങൾ മനോഹരമായി പാടുക നിങ്ങളുടെ പാട്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഇവിടെ പ്രശ്നം നിങ്ങളുടെ രാഷ്ട്രീയമാണ് ആ രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ കഴിയാത്ത ചിലരാണ് നിങ്ങളെ വിമർശിക്കുന്നത് അവർ നിങ്ങളെ എറിയാൻ കല്ല് കയ്യിൽ പിടിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി ഇപ്പോൾ ഒരു സാഹചര്യമൊന്നും അവർക്ക് അതുകൊണ്ട് അവരെ നിങ്ങളെ എറിഞ്ഞു എന്ന് മാത്രമേയുള്ളൂ പിന്നെ മാങ്ങയുള്ള മാവിലേക്ക് കല്ലെറിയുള്ളൂ നിങ്ങൾ നിങ്ങളുടെ ഉദ്യമവുമായി ധൈര്യമായി മുന്നോട്ടു പോകുക അതുകൊണ്ട് നിങ്ങൾക്ക് എൻറെ കട്ട സപ്പോർട്ട്
❤️🙏
❤കൃത്യവും വ്യക്തവുംശക്തവുമായ മറുപടി
Chila pandidamrum tangamrum paraunnad onn pravartikunnad mattonn samsayamilla avark pull vila kodukarud pakse deninine patti samsarikumbol pat padunnadpole avarud suksich abiprayam paraynam pat vere samsaram vere
നന്മയുള്ള നമ്മുടെ നാടിന്റെ സ്വത്ത് അതിനെ ആർക്കും തകർക്കാൻ ആവില്ല
❤❤
പലരും ഞമ്മളെ മക്കാറാക്കണ് പറയും ഞാനി ഹഖ്
പലരും ഞങ്ങളെ പിരാന്തനാക്കണ് തുടരും ഞാനീപോക്ക്.....👍
ശാഫീ ഭായ് കുരക്കുന്നവര് കുരക്കട്ടെ! സത്യം മനസ്സിലാക്കുന്ന വർ തുലോം . കുറവ് തന്നെ! 💜
നിലപാട് വ്യക്തം…
പണ്ഡിതോചിതമായ വിശദീകരണം ലളിത ഭാഷയിലൂടെ ഹൃദ്യം…
അഭിനന്ദനങ്ങൾ
ഇപ്പോഴാണ് എനിക്ക് സത്യം മനസ്സിലായത് എനിക്കും താങ്കളോട് ദേഷ്യമുണ്ടായിരുന്നു അത് മാറി
അടിപൊളി ഷാഫിക്ക.,.. അടിപൊളി.... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്....❤
സൂപ്പർ മറുപടി. താങ്കൾക്ക് സർവശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ.
❤🙏ആമീൻ
ആഹ സൂപ്പർ ഷാഫിക്കാ..ഇങ്ങളെ ഉരുളക്ക് ഉപ്പേരി എന്നതു പോലുള്ള മറുപടി വളരെ നന്നായി അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് സലാം പറയുന്നതിനെ പറ്റി പറഞ്ഞതാണ് you are great🥰👍🏻
സർഗ്ഗ കലകൾ അള്ളാഹു അനുഗ്രഹിച്ചു തന്നതാണ്, അതുപോലെ ഓരോ വ്യക്തിക്കും കഴിവുകളും അറിവുകളും, വ്യക്തി സ്വാതന്ത്ര്യവും ഉണ്ട് നമ്മുടെ ഈ നാട്ടിൽ.. ഞാനിത് ഇവിടെ പറയാൻ കാരണം?? ഞാനും അല്ലാഹു അനുഗ്രഹിച്ചു തന്ന പാട്ടും കലയും കൊണ്ട് മുന്നോട്ടു പോകുന്ന ഒരു എളിയ കലാകാരനാണ് ഷാഫിക്കയും ഞാനും അതുപോലെ ഒരുപാട് കലാപ്രതിഭകൾ ഉൾപ്പെടുന്ന കലാ ലോകത്ത്👆 നാട്ടിലും സ്വദേശത്തും വിദേശത്തും ഒത്തിരി തവണ പ്രോഗ്രാമിന് പോകാനുള്ള അവസരം ഉണ്ടായി അൽഹംദുലില്ല🤲 ഒരു കാര്യം തീർത്തു പറയട്ടെ പ്രിയപ്പെട്ട ഉസ്താദേ അങ്ങയുടെ വാക്കുകൾ അങ്ങേയ്ക്ക് ചിലപ്പോൾ കൃത്യത ഉള്ളതായിരിക്കാം പക്ഷേ ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോൾ പരസ്യപ്പെടുത്തി അവഹേളിച്ചു കയ്യടി വാങ്ങുന്നത് നല്ല പ്രവണതയല്ല.. ഒരു ഇസ്ലാം മത വിശ്വാസിക്ക് ചേർന്നതല്ല യോജിച്ചതല്ല ഇത്രമാത്രം.. ബാക്കിയെല്ലാം ഷാഫി ഭായിയുടെ വാക്കിലൂടെ.. താങ്കൾക്കും നിങ്ങളുടെ വാക്കിലൂടെ വിമർശനം മാത്രം ഉന്നയിക്കുന്ന സഹോദരങ്ങൾക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു👍🏼 ഹൃദയ ശുദ്ധത ഉണ്ടെങ്കിൽ മാത്രമേ ഒരു പരിപൂർണ്ണ ഈമാനുള്ള മനുഷ്യൻ ആവുകയുള്ളൂ, ഇത് ഞാൻ പറഞ്ഞതല്ല എല്ലാ കാര്യത്തിലും അല്ലാഹു അരുളിയതാണ്.👆 നാം ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ🤲👍🏼❤️❤️
Music haram aanennu sahih aaya hadith und,,, kavitha ezhuthumnatninekkal nallath vayattil chalam nirayunnath aanu ennum kithab il und,,,
@@TheEmdys07എന്നിട്ട് ആ മ്യൂസിക് ഒരുതരത്തിലും കേൾക്കാത്ത ആളാണോ താങ്കൾ...? നബിദിനം പോലുള്ള പരിപാടികളിൽ എന്താണ് നടക്കുന്നത്? അതുപോട്ടെ, നമ്മളൊക്കെ ഉപയോഗിക്കുന്ന മൊബൈൽ ഫോണിനകത്ത് എന്താണുള്ളത്?
@@fairozpinarayi4740 athinu njan ex alle koyaaa,,, y r u asking me
ഇങ്ങനെ കുറെ വെള്ളയും വെള്ളയും ഇട്ടിട്ട് പലതും പറയിപ്പിക്കാൻ ഉണ്ട് ❤നെവർ മൈന്റ് അന്ന് ഷാഫിക പറഞ്ഞത് കറക്ട് ആണ് അന്ന് എന്താണോ നല്ലത് തോനുന്നത് അത് ചെയുക ❤❤കറക്ട്
Shafi സൂപ്പർ മറുപടി, എല്ലാ സാധാരണക്കാരുടെയും അവസ്ഥയാണ് പറയുന്നത്, നല്ല പണ്ഡിതന്മാർക്ക് ചീത്തപ്പേരുണ്ടാവാൻ കുറേ ഉസ്താതുമാരുണ്ട് നാട്ടിൽ, പറഞ്ഞതെല്ലാം സത്യം
പാട്ട് കാര്യങ്ങളുമായി മുന്നോട്ട് പോവുമ്പോൾ ഓകെ ആയിരുന്നു.. ഇപ്പോൾ വെറുപ്പ്.....
ഷാഫി മോനെ തച്ചണ്ണ 'ഉസ്ഥാ ദുമായി സൗഹൃദം ഇപ്പോഴും ഉണ്ടെന്ന് കരുതുന്നു റബ്ബ് അനുഗ്രഹികട്ടെ
എല്ലാവർക്കും കിട്ടുന്ന കഴിവല്ല പാട്ട് അത് അനുഗ്രഹം തന്നെ ആണ് പടച്ചോൻ അനുഗ്രഹിച്ചു തന്നത്
വ്യക്തവും ശക്തവുമായ മറുപടി... 👍🏻👍🏻
❤❤
വ്യക്തം....കൃത്യമായ ഉത്തരം....❤
സ്വന്തം നിലപാടും അഭിപ്രായവും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതെ എങ്ങനെ കൃത്യമായി പറഞ്ഞുവെക്കാം എന്ന് കാണിച്ച് തരുന്ന ഇൻ്റർവ്യൂ👍🏻.
എല്ലാം നമ്മൾ കേൾക്കണം, തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് കൊള്ളുക...ഇത് തന്നെയാണ് നമ്മൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്👍🏻
33:04 ഈ പറഞ്ഞത് പോയിൻ്റ് 🤝🏻🤝🏻🤝🏻
കേമറ ഉണ്ടെങ്കിൽ നികാഹ് ചൈത് കൊടുക്കില്ല എന്ന് എഴുതിയ ബോഡ് ഉണ്ടായിരുന്നു പണ്ട് പല പള്ളിയിലും 😂😂😂😂😂😂😂😂
ഒരാളെ കുറ്റം പറയാൻ പറ്റിയ എല്ലാം തികഞ്ഞ ഒരാളും ഇന്ന് ദുനിയാവിൽ ഉണ്ടന്ന് തോന്നുന്നില്ല
വളരെ വ്യക്തമായ മറുപടി ഷഫിക
ഷാഫിക്കാന്റെ പാട്ടൊക്കെ വളരെ ഇഷ്ടമാണ് ദീനിന്റെ കാര്യം സംസാരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം അതിനൊന്നും മെനക്കെടാതിരിക്കലാണ് നല്ലത്
وعليكم السلام ورحمه الله وبركاته
വളരെ പക്വത യോടു കൂടി വ്യക്തമായ മറുപടി.
തീർച്ചയായും ഒരു കലാകാരൻ എന്ന ബഹുമതി പൂർണ്ണതയിലെത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ.... امين
തെറി വിളിക്കുന്നത് ഒരു വിശ്വാസിക്ക് ചേർന്നതല്ല അറിവ് പറഞ്ഞു കൊടുക്കുക
വളരെ നല്ല മറുപടി ഷാഫിക്ക നിങ്ങൾ ഒരു മനുഷ്യനാണ്. നിങ്ങളുടെ വിശ്വാസവുമായി മുന്നോട്ടു പോവുക
റിപ്പോർട്ടർ TY യിൽ നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ എനിക്കും തോന്നി ഇതുകണ്ടപ്പോൾ
സന്തോഷംമായി അല്ഹമ്ദുലില്ല (അതിൽ മതത്തിൽ പലതുംപറയും അതിൽഎനിക്ക് വിശ്വാസം ഇല്ല അവിടെയാണ് തെറ്റി ധാ രണ വന്നത് )
ഷാഫിക്ക പറഞ്ഞ വാക്കുകൾ വളരെ ക്ലിയർ ആണ്. ഫുൾ സപ്പോട്ട്....
ഷാഫിക്കാ😘😘😘
കൃത്യം, വ്യക്തം👌👌
ഷാഫിക്കയ്ക്ക് പടച്ചവൻ തന്ന കഴിവ് പലരുടെയും ഉറക്കം കെടുത്തുന്നു. കൊല്ലത്ത് അങ്ങാടിയിൽ ഓട്ടോ ഓടിച്ചു നടന്ന ആൾ ഇന്ന് ലോകം അറിയുന്ന ഗായകൻ ആയത് പടച്ചവൻ്റെ അനുഗ്രഹത്താലാണ് .
അതിലും കണ്ണുകടിയുള്ളവരാണ് സമൂഹത്തിൽ പലരും
മ്മളെ ഷാഫിക്കാനെ മ്മക്ക് അറിയാം.
നിലപാടുകൾക്ക് ഒപ്പം💚
❤
പടച്ചവൻ തന്നകഴിവ് പടച്ചവൻ തന്നമതതെ അവഹഏളഇകൽഅല
ഹ:ഹ ഹ ഹെ ഹ@@abdulrasheeda2002
Good 🥰👍👍 100%പോയിന്റുകളാണ് വാരിവിതറിയത് ❤️❤️
ഇദ്ദേഹം സൂപ്പർ ആണ്... സൂഫിസം എന്താണെന്ന് അറിഞ്ഞവൻ ആണ്
വളരെ കൃത്യവും വ്യക്തവും പക്വത ഉള്ളതുമായ സംസാരം.
ഇന്നലെ കരുവാരകുണ്ട് ഫെസ്റ്റിൽ shafikka വന്നിരുന്നു മുന്നിൽ ഇരുന്നു കൊണ്ട് പാട്ട് കേൾക്കാൻ പറ്റി അടിപൊളി ഇഷ്ടായി എനിക്ക് ഒരുപാട് കാലമായി നേരിട്ട് ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ആ sowapnam പൂവണിഞ്ഞു ഹാപ്പി.....😍🥰🥰
ഇവന്മാര് കാരണം ഇസ്ലാം മതത്തെ വെറുത്തു തുടങ്ങിയ ഒരു സമൂഹമുയർന്നു വരുന്നുണ്ട് അവർക്ക് വേണ്ടിയെങ്കിലും ഷാഫിക്ക.. നിങ്ങൾ ഇനിയും സംസാരിക്കണം... plzz ❤
❤❤
ഏറ്റവും കൂടുതൽ ഇസ്ലാം വിരോധികൾ ഉള്ള നാട് കേരളമാണ്.. മത പ്രാന്ത് എന്ന പ്രയോഗത്തിലൂടെ ചിലർ ഉദ്ദേശിക്കുന്നത് തന്നെ താൻ. പകുതി മത വിശ്വാസി അന്നെന്നു കാണിക്കാനല്ലേ. ചില കാര്യങ്ങൾ തനിക് ഹറാം അല്ലെന്നു മറ്റുള്ളവരെ ബോടിപ്പിക്കാൻ. എന്നാൽ ഇസ്ലാമിൽ secualr മുസ്ലിം എന്നൊന്നുണ്ടോ. അല്ലാഹുവിൽ വിശ്വസിക്കുക എന്നത് മാത്രമല്ലേ ഒള്ളു. ചില മുസ്ലിം വിരുദ്ധർ. എതിർക്കുന്നവരെ തീവ്രവാദികൾ എന്ന് ചാപ്പ കുത്താറുണ്ട് പൊതുവെ എന്തിനെന്നാൽ അവരിൽ അ മതംതോടു അവർ ആ വിളിയിലൂടെ ഒരു വെറുപ്പ് ഉണ്ടാകാൻ. ഇന്ന് ചിലർ തന്നെ ആരും നങ്ങനെ വിളിക്കാതിരിക്കാൻ ഞൻ ഒരു സെക്കുലർ മുസ്ലിം അന്നെന്നു പറയാറുണ്ട്.
അതായത് ഇസ്ലാമിൽ ഹറാം ആയ ചില കാര്യങ്ങളെ ഇവർക്ക് ഹലാൽ ആണ്.
സെക്കുലർ മുസ്ലിംസിന്റെ ഏറ്റവും വലിയ ഭയം മറ്റുള്ള മതസ്ഥരെ എങ്ങനെ തൃപ്തിപെടുത്താം എന്നതാണ്.
Islam madam end pareunnu ad pole jivkalan muslim allengil avan kapdanan
ഒരു വിക്തിയെ നോക്കിയല്ല ഇസ്ലാം എന്ന മതത്തെ വിലയിരുത്തേണ്ടത്. നിങ്ങളെ പോലുള്ള ലിബറൽ മുസ്ലിംസ് ആണ്.. കാരണം ഹറാം ആയ പലതിനേം ഹലാൽ ആക്കാൻ ശ്രമിക്കുന്നവർ
@@abdulkader1946 yes ഇവിടെ ചില ഓൺലൈൻ മുഫ്ടികൾ പറയുന്നത് ശെരിയാണ് എന്ന് വിഴുങ്ങുന്നവർക്ക് ഇസ്ലാം വെറുക്കും
അല്ലാഹുവിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും താങ്കൾക് ഉണ്ടാവട്ടെ രച്ചയും ഉണ്ടാവട്ടെ റബ്ബിനെ തിരിച്ചറിഞ്ഞു ജീവിക്കാനുള്ള ഈ കരുത്ത് അള്ളാഹു നിലനിർത്തി ത്തരട്ടെ
ഉസ്താദിനെയും ഷാഫി കൊല്ലത്തെയും ഒരു വേദിയിൽ കൊണ്ടുവരണം ഷാഫി നിരീശ്വരവാദത്തിലേക്ക് പോകുന്നതിനു മുമ്പായി തടയാൻ പറ്റൂ
എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളെയും നിങ്ങടെ പാട്ടും ❤
കേട്ടപ്പോൾ ഞാൻ വെറുത്തു പോയി പക്ഷെ വ്യക്തിത്വം സൂപ്പർ
എന്തിന് വെറുക്കണം? ആശയത്തെയാണോ വ്യക്തിയെയാണോ വറുത്തത്?
ഷാഫി ഭായ് പാട്ട് അടിപൊളി ആണേ വോയിസ് സൂപ്പർ ഒരു ഉദിത് നാരായൺ വോയിസ് ആണ് സൂപ്പർ ❤️❤️❤️❤️❤️
വിദ്ദ്വോഷമില്ലാത്ത വിശ്വാസം... ഇതുപോലെ ചിന്തിക്കാനും പ്രാവർത്തികമാക്കാനും എല്ലാവർക്കും കഴിയണം...
എന്റെ നാട്ടിൽ ഒരു മൊലവി നിങ്ങൾ വലിയ വിട് വെക്കരുത് നാളെ കബരിൽ കിടക്കവർണ എന്നപോലെ അവർ വലിയ വെച്ചിട്ടുണ്ട്
ഇങ്ങനെ ഒരു ഇന്റർവ്യൂ നന്നായി........ സ്കൂളിൽ പോയിരുന്ന സമയം എന്തോരം ഷാഫിയുടെ പാട്ട് ആസ്വദിച്ചതാനമ്മൾ.............. പണ്ടത്തേക്കാൾ ഷാഫി ഗ്ളാമർ വച്ചല്ലോ...
ഹൊ എന്റെ മുത്തേ വിഷത്തീകരണം പൊളിച്ചു.നാൻ സ്ഥിരം കൂട്ടുകാരുമായി വാക്കുവാദം നടത്തുന്ന വിഷയയമാണ്.
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു ഇക്കാടെ വാക്കുകൾ ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കാനുള്ളതുമാണ് 😍👌
"അനക്ക് മറുപടി മതിയായോ" ആ ചോദ്യം ഇഷ്ടായി .
ഉപകാരപ്രദമായ അറിവുകൾ......
ഇനിയും
മനസ്സിലാകത്തവർ
ഉണ്ടങ്കിൽ ജന്മം
പാഴായി
ഷാഫി
ആശംസകൾ
എത്ര മനോഹരമായാണ് ഷാഫി സംസാരിക്കുന്നത്.ആ നിലപാടുകൾക്ക് ഫുൾ സപ്പോർട്ട്
സാരമില്ല ഷാഫി തെറ്റുകൾ എല്ലാവർക്കും , വരും , താങ്കൾ വളരെ ദീനി അറിവുള്ള ആളാണെന്നു മനസിലായി ഇന്നള്ളാഹു മഹസ്സാബിരീൻ
ഷാഫിയുടെ തുടക്കം മുതൽ ഇഷ്ഠപ്പെടുന്നു ആ വിമർശനം കേട്ടപ്പോൾ വിഷമം തോന്നി ഇപ്പോൾ മാറി കിട്ടി👍👍👍❤️❤️❤️🥰🥰🥰🌹🌹🌹
❤നിങ്ങൾ പറഞ്ഞതാണ് ശരി സത്യം ❤
ഈ ഹൃദയം ഞങ്ങൾക്കറിയാം.. അല്ലാതെ ആരോ വന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ തകരുന്നതല്ല ഇതൊന്നും.. കുട്ടിക്കാലം മുതൽ കൂടെ ഉള്ളതാ.... അല്ല പിന്നെ.. 🥰🥰👍🏻👍🏻
❤️😘🙏
❤❤
ഷാഫിക്ക ഒരുപാരുടെ പേരുടെ സംശയങ്ങൾ തീർക്കാൻ നിങ്ങളുടെ ഈ ഇന്റർവ്യൂ ഉപയോഗപ്പെട്ടു
❤❤
ഷാഫിക്ക പറഞ്ഞത് corect ഈ കുറ്റം പറയുന്നവരൊക്കെ കൂടുതലും എല്ലാഉഡായിപ്പും ഉള്ളവർ തന്നെ ഇങ്ങനെ ഉള്ളവർക്ക് മറ്റുള്ളവരെ കുറ്റം പറയാൻ വല്ലാത്ത താല്പര്യം ആണ്
നല്ല മറുപടി ഷാഫി എനിക്ക് ഷാഫിയുടെ പാട്ടിനേക്കാളും ഷാഫി എന്ന വ്യക്തിയെയാണ് കൂടുതലിഷ്ടം
ഞാൻ തെറി വിളിച്ചിട്ടുമില്ല വെറുത്തിട്ടുമില്ല ..എനിക് ഒന്നും തോന്നിയില്ല...അന്നും ഇന്നും ഇനിയെന്നും നിങ്ങളുടെ പാട്ടു കേൾക്കും ..ഇന്നലെ വരെ കൊല്ലം വന്നപ്പോൾ നിങ്ങളെയും കുടുംബത്തെയും ഓർത്തു..പിന്നെ പറഞ്ഞ വാക് ഒരുപാട് ഇഷ്ടായി.ഉപ്പാനൊക്കെ തെറി വിളിച്ചവർക് അല്ലാഹു പൊറുത്തു കൊടുക്കട്ടെന്നു. .❤❤❤ ..അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കട്ടെ..
ഷാഫി നീ പറയുന്നത് കേട്ട് എങ്കിലും ഇങ്ങനത്തെ ആളുകൾക്ക് നല്ല മനസ് ഉണ്ടാവട്ടെ.... ശാഫിയുടെ കൂടെ ഉണ്ടാവും ഞാനും എന്നെ പോലുള്ള കുറെ ആളുകളും,,
❤ഇതാണ് ശരി
Correct karyangal valare vyakthamayi paranju habeebeee ❤️❤️❤️
വ്യക്തവും കൃത്യവുമായ വിവരണം
മത ഭ്രാന്തന്മാർ തുലയട്ടെ . നല്ല നിലപാടിന് ഐക്യദാർഡ്യം
എന്താ മുത്തേ വിശദീകരണം നിനക്ക് സ്വർഗം ലഭിക്കട്ടെ 👌
ഷാഫിക്ക നിങ്ങൾ വളരെ നല്ലതാണ് പറഞ്ഞ കാര്യങ്ങൾ സൂപ്പറായി പറഞ്ഞു 👍🏻🥰
Enik ഒറ്റ വാക്ക് ബ്രോ അള്ളാഹു അക്‌ബർ 💚
ഷാഫി നിനക്ക് എങ്ങനെയും ജീവിക്കാം പക്ഷെ നീ ജീവിക്കുന്നത് പൂർണമായും ഇസ്ലാമികമാണ് എന്ന് തർക്കിക്കണ്ട നിനക്ക് അറിയുന്നതോ നീ പഠിച്ചതൊക്കെ അല്ല ഇസ്ലാം പിന്നെ നീ എങ്ങനെ ജീവിച്ചാലും ഇസ്ലാമിണോ മുസ്ലിംകൾക്കോ ഒരു ചുക്കും ഇല്ല അത് മനസിലാക്
2000ഗ്രൂപ്പ് ഇസ്ലാം ഉണ്ട്
ഇതിൽ ഏതാണ് ശരിയായ
ഇസ്ലാം
ഒരു ചുക്കുമില്ലെങ്കിൽ ബേജാറാകേണ്ട😂
ഇങ്ങള് സുന്നിയാണോ എനിക്കു സലാം ചൊല്ലാനാണ്
മനോഹരമായ വിശദീകരണം പള്ളിയിൽ നിസ്കാരത്തിൽ ഇപ്പോൾ മിക്സർ ഉപയോഗിക്കുന്നുണ്ട് അതും മ്മ്യൂസിക് ആണ്
പഠിപ്പ് വേറെ, അറിവ് വേറെ, പഠിച്ച അറിവ് ആ ഗ്രന്ഥം എഴുതിയ ആളുടെ മാത്രം അറിവാണ്, ബാക്കിയുള്ളവർ അത് വായിച്ചു എഴുതി വെച്ച ആള് എന്താണ് ഉദ്ദേശിച്ചത് എന്നുപോലും മനസ്സിലാക്കാതെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നു. ഒരാൾ തേൻ കുടിച്ചിട്ട്, തേൻ ജീവിതത്തിൽ രുചിച്ചിട്ടില്ലാത്ത ഒരാളോട് തേൻ നല്ല മധുരമാണെന്ന് പറയുന്നു, അയാൾ അത് രുചിച്ചുനോക്കാതെ മറ്റുള്ളവരോട് പറയുന്നു തേൻ നല്ല മധുരമാണെന്ന്, അത് പറഞ്ഞു പറഞ്ഞു പോകുന്നു.. തേൻ രുചിച്ചിട്ട് പറയുന്നവന്റെ അറിവ് അനുഭവിച്ചറിവ്, ബാക്കിയുള്ളവരുടെ അറിവ് വെറും കേട്ടറിവ്. അത്രേയുള്ളൂ..
ഹഖ് ❤️👍
Umma🥰
ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ സൃഷ്ടവിനല്ലാതെ ആർക്കാണ് കഴിയുക
അറിഞ്ഞവർ സ്നേഹമല്ലാതെ പകരുകയില്ല ❤️❤️
ഷാഫിക്ക നിങ്ങൾ അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു.😂😂😂
Assalamu alaikum shafi ikka...
വിനയത്തോടെ പറഞ്ഞ മനസിന് നന്ദി..❤
പിന്നെ ഒരു കാര്യം പറയട്ടെ നബിയുടെ കാലത്തും വീണ മദ്ളം തുടങ്ങി എല്ലാം ഉണ്ടായിരുന്നു പക്ഷെ duff മാത്രമേ നമുക്ക് അനുവദിച്ചു തന്നുള്ളൂ... എന്ന് തിരുത്തി മനസിലാക്കണം...❤❤
100 ശതമാനം ശരിയാണ് ഷാഫി പറയുന്നത് അഭിനന്ദനങ്ങൾ
ഇത് പോലെ നേരിട്ട് ഇരുന്ന് സംസാരിക്കാൻ ആ പണ്ഡിതൻ വന്നിരുന്നാൽ ഇദ്ദേഹത്തിന്റെ മഹത്തം അറിഞ്ഞ് ഇദ്ദേഹം എഴുതിയ വരികൾ പാടി തിരിച്ചു പോകുമായിരുന്നു❤❤❤ ഷാഫി കൊല്ലം എന്ന വ്യക്തിക്ക് ഒരു റീച്ചിന്റെ ആവശ്യം വരുന്നില്ല സ്വന്തം കഴിവുകൾ ഉള്ളത് കൊണ്ട് തന്നെ ആണ് നിങ്ങൾ തുടങ്ങിയത് മുതൽ ഇന്ന് ഈ നിമിഷം വരെ ജനങ്ങൾ നിങ്ങളെ നെഞ്ചിലേറ്റുന്നത് അത് ഇത് പോലെ ഉള്ള പകുതി കിതാബ് പഠിച്ച് വന്ന മൊല്ലക്കമാർക്ക് അറിയില്ല നേരിട്ട് അറിഞ്ഞതും നിങ്ങളുടെ കൂടെ കൂടിയതും ആ മനസ്സിന്റെ വലുപ്പം കണ്ടിട്ട് തന്നെ ആണ്❤ അത് പോലെ പറയാതിരിക്കാൻ വയ്യ നമ്മുടെ സ്നേഹവീട് അതിൽ ഒരു ഭാഗമാകാൻ ആയതിൽ ജീവിതത്തിൽ കിട്ടിയ ഭാഗ്യങ്ങളിൽ ഒന്നാണ് 🥰
❤️😘🙏allaah കരീം
ഷാഫിക്ക എനിക്കും എന്റെ കുടുബത്തിനും ഒരു പാട് ഇഷ്ടം ആണ് നിങ്ങളെ ❤❤❤❤❤❤❤
ഷാഫി മുത്താണ് ❤❤ സൂഫിസം ❤❤❤🎉🎉
വിശദീകരണം നന്നായി 👍🏻അല്ലെങ്കിൽ പലരും താങ്കളെ ഇതിന്റെ പേരിൽ ക്രൂശിച്ചു കൊണ്ടിരിക്കും.. വ്യക്തമാക്കിയത് നന്നായി 👍🏻
ഞാനൊരു കലാകാരൻ എന്നതിന് അഭിമാനിക്കുന്ന ഒരാളാണ് എൻറെ കലാ ജീവിതത്തിൽ 14 വർഷക്കാലം തിരുവരങ്ങളിൽ പാടി ഒരുപാട് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റി പക്ഷേ എൻറെ സഹപ്രവർത്തകരായ വിശ്വാസി എന്നു പറയുന്ന സമൂഹം ഇന്നും എന്നെ കാണുന്നത് ഗാനമേളയിൽ പാടുന്ന ഒരാൾ വലിയ തെറ്റുകാരൻ എന്ന രീതിയിലാണ് അതിനെതിരെ എൻറെ മഹല്ലിലെ ഖത്തീബ് അങ്ങാടിയിൽ പാടി അതുകൊണ്ട് ഹറാമായ വഴിയിലൂടെ ജീവൻ രക്ഷിച്ചു എന്നുള്ളത് കൊണ്ട് അയാൾ ചെയ്തത് ശരിയായി എന്ന് പറയാൻ പറ്റില്ല അതിന് പ്രത്യേകിച്ച് പ്രതിഫലം ഒന്നുമില്ല അത് ഹറാമാണ് എന്നാണ് ജുമുഅയിൽ പ്രസംഗിച്ചത് അങ്ങനെ ഒരുപാട് അവഗണനകൾ പല വിധത്തിൽ ഒരു സത്യനിഷേധി എന്നുള്ള രീതിയിൽ എനിക്കെതിരെ പ്രചാരണങ്ങൾ നടന്നിട്ടുണ്ട് പക്ഷേ ഞാൻ എൻറെ ദൗത്യത്തിൽ നിന്നും തുടരുന്നു കാരണം നമുക്ക് സമൂഹത്തിൽ ഒരു മാധ്യമം കാണിച്ചു കൊണ്ടാണ് മറ്റുള്ളവരിലേക്ക് എത്താനാവുന്നത് അതിനുവേണ്ടി എനിക്ക് കിട്ടിയ കഴിവിനെ അത് എൻറെ റബ്ബിൽ നിന്നാണ് എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി പല ആളുകൾക്കും നന്മയായിട്ട് ഉപകരിക്കുന്ന രീതിയിൽ ഞാൻ പ്രവർത്തിക്കുകയും എനിക്ക് കിട്ടിയ ജന്മത്തിൽ എനിക്ക് തന്ന നിയമത്തിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു പക്ഷേ അതിൽ വലിയൊരു തെറ്റുകാരൻ ആണെന്നുള്ള കുത്തുവാക്കുകൾ ഒരു വിഭാഗം ഇന്നും തുടരുന്നു പക്ഷേ എൻറെ ഉള്ളിൽ ഞാൻ എൻറെ റബ്ബിനോട് ചെയ്യുന്ന ഏറ്റവും നല്ല ഒരു കർമ്മമായാണ് എൻറെ പ്രവർത്തനത്തെ ഞാൻ കാണുന്നത് ഞാൻ ഒന്ന് ചോദിക്കട്ടെ തെരുവിൽ അന്ധനായ ഒരാൾ കരോക്കെ സംഗീതത്തോട് കൂടെ പാട്ടുപാടും അയാൾക്ക് മറ്റു വഴികൾ ഒന്നും അയാളുടെ മുന്നിലില്ല അയാളുടെ ആ ഒരു ചെറിയ കഴിവിനെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിച്ച തൻറെ കുട്ടികൾക്കും കുടുംബത്തിനും ആവുന്ന അന്നം തേടി നമ്മുടെ യാത്രകൾക്കിടയിൽ റോഡിൽ നമ്മൾ കാണാം അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അവർക്ക് സ്വർഗം ആണോ നരകമാണോ? എന്നോട് പലരും പറയാറുണ്ട് നിങ്ങൾക്ക് നരകത്തിലെ വിറകു ആവുകയല്ലേ എന്ന് എൻറെ ഉള്ളിൽ തോന്നിയത് എന്റെ സൃഷ്ടാവ് എനിക്ക് തന്ന ജന്മത്തിൽ ചെയ്യുന്ന ഏറ്റവും വലിയ നന്മയാണ് എന്നുള്ളതാണ് അതുകൊണ്ട് എനിക്ക് നരകമാണ് എൻറെ സൃഷ്ടാവ് നൽകുന്നതെങ്കിൽ ഞാനതിന് തൃപ്തിപ്പെടാനും തയ്യാറാണ്. അല്ലാതെ മറ്റു മറുപടികൾ പറഞ്ഞു അവരോട് തർക്കിച്ചു ജയിക്കാൻ എനിക്കാവില്ല നമ്മുടെ ചിന്തയിൽ നമുക്ക് നല്ല ശരികൾ എന്ന് തോന്നുന്നത് നമുക്ക് ചെയ്യാം അത് മറ്റൊരാളെ ഉപദ്രവിക്കാൻ അല്ല ഉപകാരം ചെയ്യാനാണ് സ്വന്തം മക്കൾക്ക് അരി വാങ്ങാൻ ആണ് എന്നുള്ള ഉത്തമ ബോധ്യം ഉണ്ടായാൽ മതി ആബിദ് വഴിക്കടവ്
നീയാണ് ശരി ..
നിന്നെപ്പോലുള്ള മനുഷ്യസ്നേഹികളോട് മതഭ്രാന്തർക്ക് വെറുപ്പുണ്ടാകുന്നതിനാൽ ആബിദേ നിനക്കല്ല അവർക്കാണ് നാശം ❤️👍
100 % brother
ഒരാൾക്ക് ദൈവം നെൽകിയ കഴിവിൽ അസൂയ പകയും വെച്ചിട്ട് എന്ത് നേടാനാണ്
വർഗീയതയും ജാഡയും ഇല്ലാത്ത നല്ലൊരു മനസ്സുള്ളവർ എന്നും നന്മക്കാക്കയ് നിലകൊള്ളും
റബ്ബിന്റെ അനുഗ്രഹം മരണം വരെ ഉണ്ടാവട്ടെ ഷാഫി ❤
അർത്ഥവത്തായ answer❤
ഓരോന്നിനും correct മറുപടി
❤❤❤❤
താലിബാനികൾ പലതും പറയും അത് മുഖവിലക് എടുക്കണ്ട
ഖൈറും ശെറും അല്ലാഹുവിൽ നിന്നാണെന്നും വിശ്വസിക്കുന്നു...
ഒന്നെങ്കിൽ നല്ലത് പറയുക. അല്ലങ്കിൽ മിണ്ടാതിരിക്കുക. പ്രവാചകൻ പറഞ്ഞതാണ്. ഉസ്താദ് ഓർക്കാഞ്ഞിട്ടായിരിക്കും
അൽഹംദുലില്ലാഹ്... സർവ്വ ലോക പ്രപഞ്ച നാഥൻ ഓരോ സൃർഷ് ട്ടി കളുടെഹൃദയ ത്തിലേക്കാണ് നോക്കുന്നത്..
സൂഫിസം അതിലെ ശരി യാണ് ജീവിതം. കഴിഞ്ഞതിലോ വരാൻ പോകുന്നതിലോ അല്ല സൂഫിജീവിക്കുന്നത് ഈ നിമിഷ ത്തിലാണ്.. ശാഫി.. അഭിനന്ദനങ്ങൾ.. അഷ്‌റഫ് വളാഞ്ചേരി 🙏🤝
ഇതു. എല്ലാം.. ശരിയാണ്.. കറക്റ്റ്.. കുഞ്ഞിലേ.. കിട്ടിയ.. അറിവ്... ഇതിൽ. മുർഗ. പിടിക്കുക.. അൽഹാതുലില്ല. മുന്പോട്ടുപോകുക