കുർബാന തർക്കം; എറണാകുളം ബസലിക്കയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി | Qurbana Dispute | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 51

  • @anilpantony
    @anilpantony 13 ชั่วโมงที่ผ่านมา +3

    വചന പ്രസംഗം കേൾക്കുവാനുള്ള ആഗ്രഹത്തിൽ ഒരിക്കൽ ഞാൻ ഒരു സ്വതന്ത്ര സഭയിൽ കുറച്ച് കാലത്തേക്ക് പോയി. വചനം വായിക്കാനും ധ്യാനിക്കാനും അവർ എനിക്ക് മാതൃക തന്നു. എന്നാൽ അത്തരത്തിൽ ഉള്ള സഭകളിൽ ഒരു കത്തോലിക്കാ വിശ്വാസിക്ക് സ്വീകാര്യമല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി ഞങ്ങൾ കുടുംബമായി തിരികെ വന്നു. ഞങ്ങൾ പോയതും തിരികെ വന്നതും ആരും അറിഞ്ഞിരുന്നില്ല. അറിയുകയും ഇല്ലായിരുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ കുറച്ചു കാലം മറ്റാരു സ്വതന്ത്ര സഭയിൽ പോയിരുന്നു എന്ന് സത്യസന്ധമായി ഞാൻ തന്നെ വെളിപ്പെടുത്തിയപ്പോൾ അങ്ങനെ ചെയ്തതിന് ക്ഷമ ചോദിച്ച് മെത്രാന് മാപ്പപേക്ഷ കൊടുക്കണം എന്ന് നിർബന്ധിച്ച് അതു വാങ്ങി. ഇവിടെ തരാത്ത വചന പഠനം കിട്ടാൻ മറ്റൊരിടത്ത് പോയതിന് ഞാൻ മാപ്പ് എഴുതി കൊടുത്താൽ ദൈവം എനിക്കു മാപ്പു തരുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. പിന്നെ എനിക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്ന എൻ്റെ കർത്താവ് ഈശോമിശിഹാ അത് എനിക്ക് വേണ്ടി പിതാവായ ദൈവത്തോടു സംസാരിച്ചു ok ആക്കിക്കൊള്ളും എന്ന് വിശ്വസിച്ച് ഞാൻ മാപ്പ് എഴുതിക്കൊടുത്തു. അത് പള്ളിയുടെ ഫയലിൽ ദൈവമുമ്പാകെ എൻ്റെ സാക്ഷ്യമായി ഇപ്പോഴും ഉണ്ടാവും. അതേ സിറോമലബാർ സഭാ നേതൃത്വം ഇന്ന് ഈ സാത്താന്യ പുരോഹിതരെയും അവരുടെ അനുയായികളെയും അവർ സഭയ്ക്ക് എതിരെ കുർബാന അവഹേളിച്ച് വരെ ചെയ്യുന്ന ഹീനകൃത്യങ്ങളെ കണ്ടില്ല എന്നു നടിച്ച് അവരെ ആശ്ളേഷിക്കുവാനും പുണരുവാനും തറ വരെ കുനിഞ്ഞു താഴ്ന്നു ചവിട്ടു ഏൽക്കുവാനും തയ്യാറായി ഈശോയുടെ ശരീരത്തെയും രക്തത്തെയും അപമാനിക്കുന്നതിന് കൂട്ടു നിൽക്കുമ്പോൾ വാസ്തവത്തിൽ എനിക്ക് സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആയിരിക്കുന്നവരെ കുറിച്ച് വേദനയും ലജ്ജയും തോന്നുന്നു.

  • @smruthyps7035
    @smruthyps7035 17 ชั่วโมงที่ผ่านมา +7

    അച്ചടക്കവും അനുസരണവുമില്ലാത്ത വൈദികരാണ് എറണാകുളം വിമത വൈദികർ. അതുകൊണ്ടാണ് ഇവർ ഉള്ളിടത്ത് മാത്രം ഈ കലഹം

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 17 ชั่วโมงที่ผ่านมา +2

    വിവേകാനന്ദൻ പണ്ട് പറഞ്ഞത് 100% ശരിയാണെന്ന് കാലം തെളിയിച്ചു.

  • @sunilsanjay3804
    @sunilsanjay3804 13 ชั่วโมงที่ผ่านมา +2

    സഭ തുടക്കം മുതലേ അയഞ്ഞ നിലപാട് എടുത്തതിന്റെ തിക്ത ഫലം....

  • @northeast1658
    @northeast1658 13 ชั่วโมงที่ผ่านมา +2

    Shameless

  • @thomaskc527
    @thomaskc527 7 ชั่วโมงที่ผ่านมา

    സഭയുടെ നേതൃത്വത്തിന് ഇത്തരം തോന്ന്യാസങ്ങൾ നിയന്ത്രിക്കുവാൻ ഒരു മാർഗ്ഗവും ഇല്ലെങ്കിൽ സഭ പിരിച്ചുവിട്ട് ജനങ്ങൾക്ക് സമാധാനം കൊടുക്കണം.

  • @jamesjohn9556
    @jamesjohn9556 17 ชั่วโมงที่ผ่านมา +4

    കുറച്ചു ളോഹ തൊഴിലാളികൾ, ളോഹ അഴിച്ചുവച്ചു വേഷം മാറി, സമീപത്തെ കടയുടെ ഉള്ളിലൂടെ(കുറുവ സംഘത്തെ പോലെ )അരമനയുടെ പിൻവാതിൽ പൊളിച്ചു അകത്തു കടന്നു....
    ഇവരാണോ പ്രാർത്ഥനക്ക് വന്നവരെന്നു റിപ്പോർട്ടർ പറയുന്നത് 🤭 4:01

  • @kmthomas7263
    @kmthomas7263 17 ชั่วโมงที่ผ่านมา +3

    ദൈവമേ.....!!!. ചാട്ടവാർ പോരാ....!!!! ബോംബ് തന്നെ വേണ്ടി വരും.....!!!???

  • @JOSE.T.THOMAS
    @JOSE.T.THOMAS 17 ชั่วโมงที่ผ่านมา

    Very nice sangarsham😊

  • @സുഗുണൻ
    @സുഗുണൻ 15 ชั่วโมงที่ผ่านมา +2

    മാർട്ടിൻ ചേട്ടന്റെ കയ്യിൽ ഒരു ടിഫിൻ ബോക്സും കൊടുത്ത് അങ്ങോട്ടയക്കൂ 😂😂അല്ലേളൂയെ

    • @Jijo_K_Mathew
      @Jijo_K_Mathew 14 ชั่วโมงที่ผ่านมา

      മാർട്ടിൻ ജെയിലിൽ അല്ലേ?
      വേറേ ബോംബോളികൾ ധാരാളം നിൻ്റെ അറിവിൽ ഉണ്ടാകുമല്ലോ😂

  • @dr.sreekumarp4190
    @dr.sreekumarp4190 17 ชั่วโมงที่ผ่านมา +2

    Daivam evide aavo?

  • @bennyjoseph6901
    @bennyjoseph6901 17 ชั่วโมงที่ผ่านมา +2

    ഇനി കാര്യത്തിന് തീരുമാനമുണ്ടാകും.

  • @manojthomas2141
    @manojthomas2141 16 ชั่วโมงที่ผ่านมา +1

    Story book making trouble😅

  • @binup980
    @binup980 17 ชั่วโมงที่ผ่านมา +1

    ദൈവം ഒക്കെ എപ്പോഴേ അവിടുന്ന് ഇറങ്ങി ഓടി കാണും

  • @poulose6502
    @poulose6502 17 ชั่วโมงที่ผ่านมา

    എല്ലാം വെറും മനസ്സിന്റെ തോന്നലാണ് എന്ന് ഇപ്പോഴും മനസ്സിലായില്ലേ

  • @tonysyriac
    @tonysyriac 17 ชั่วโมงที่ผ่านมา +2

    നാണം ഇല്ലാത്ത പരിസകൾ...

  • @rajus3885
    @rajus3885 17 ชั่วโมงที่ผ่านมา +1

    അടിച്ച് തലപൊട്ടിക്ക് അളിയാ 😂

  • @leenapaul4513
    @leenapaul4513 12 ชั่วโมงที่ผ่านมา

    Vimathar mattancherry il ninnum kunnamkulathu ninnum vadakaiku edutha aalukal aanu vishwasikal ennu paranju vannirikunnathu

  • @scariyapappachan4280
    @scariyapappachan4280 18 ชั่วโมงที่ผ่านมา +1

    Kolikatta ( kozhikatta) Christians

  • @benny-cw7ms
    @benny-cw7ms 16 ชั่วโมงที่ผ่านมา +1

    ഇവർ ഇനി അനുസരിക്കില്ല അവരെ സഭയിൽ നിന്ന് പുറത്താക്കുക 21 വൈദികരെ പുറത്താക്കി സഭയിൽ സമാധാനം കൊണ്ടുവരുക

  • @ninetiesadcnbd2235
    @ninetiesadcnbd2235 17 ชั่วโมงที่ผ่านมา

    Quit natural every were like this.
    3 in 1......❤

  • @daisyvarghese3853
    @daisyvarghese3853 14 ชั่วโมงที่ผ่านมา +1

    ധിക്കാരവും, തോന്നിവാസങ്ങളും,, പോക്രിത്തരവും കാട്ടുന്ന വിമത പാതിരിമാരെ ,,, 😊മാർപ്പാപ്പ തന്നെ നേരിട്ട്‌ പുറത്താക്കാൻ ഇടവരട്ടെ,

  • @mathewheny4055
    @mathewheny4055 9 ชั่วโมงที่ผ่านมา

    Pranthanmar😂😂😂

  • @csjoseph9278
    @csjoseph9278 8 ชั่วโมงที่ผ่านมา

    Adichu pirnju black masinte purake pokanam

  • @elsammalukose9278
    @elsammalukose9278 12 ชั่วโมงที่ผ่านมา

    Enthukondu catholica saba muzuvanumayi ore rithiyil kurbana nadathikooda.

  • @AlpsViews
    @AlpsViews 17 ชั่วโมงที่ผ่านมา

    നിങളുടെ പള്ളികൾ വെറും ഒരു രാഷ്ട്രീയ കച്ചവട ഓഡിറ്റോറിയം മാത്രം europe അത് തിരിച്ച് അറിഞ്ഞു 😂😂😂😂😂😂

  • @neartofar7808
    @neartofar7808 17 ชั่วโมงที่ผ่านมา +1

    Enthanu kurbana. Enthanu beli. Aaranu ee baliyi prasathikuka. Nanammille achanmmare. Daivanama upayogichu nigal enthinanu pavam viswasikale vazu thettikkunnath. 😢😢😢

  • @kevinjimmy6023
    @kevinjimmy6023 12 ชั่วโมงที่ผ่านมา

    🎉🎉🎉🎉😂😂

  • @ignatiusm9881
    @ignatiusm9881 15 ชั่วโมงที่ผ่านมา

    What are they praying for? Has the reporter seen their prayers? They have entered the premises forcefully and without permission.There is no custom of receiving protestors in groups at a Church.This is not a political or govt office.If they are not asked to come they have no right to forceful entry, especially in groups

  • @faisalbk7168
    @faisalbk7168 17 ชั่วโมงที่ผ่านมา

    Aʟʟ ᴛʜᴇ ʙᴇsᴛ

  • @arifabhas1845
    @arifabhas1845 12 ชั่วโมงที่ผ่านมา

    ആ പിസി ജോർജിനെ അങ്ങോട്ടേക്ക് പറഞ്ഞു വിടൂ