മുജാഹിദുകൾ എങ്ങനെ നാല് വിഭാഗം ഉണ്ടായി? | ഫൈസൽ മൗലവി | Faisal Moulavi

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 167

  • @ilyasamanath2893
    @ilyasamanath2893 ปีที่แล้ว +26

    വളരെ നല്ല വിശദീകരണം ആർക്കും മനസ്സിലാക്കാൻ കഴിയുന്ന

  • @kabeerakalad4611
    @kabeerakalad4611 ปีที่แล้ว +2

    ما شاء الله അല്ലാഹു താങ്കൾക്ക് കരുണ ചെയ്യുമാറാകട്ടെ

  • @thekkumpuramvlog3057
    @thekkumpuramvlog3057 ปีที่แล้ว +10

    മാഷാ അള്ളാഹ് തബാറകള്ളാഹ്‌.......

  • @latheefa9227
    @latheefa9227 ปีที่แล้ว +9

    വളരെ നല്ല visadekaranam

  • @abdulkader1455
    @abdulkader1455 ปีที่แล้ว +24

    അസ്സലാമു അലൈക്കും. ബഹു:പണ്ഡിതന്റെ ദഅവ ക്ലാസ് വിവേകമുള്ളവർക്ക് എളുപ്പം മനസിലാവും.

  • @dhanishzulkqr5652
    @dhanishzulkqr5652 ปีที่แล้ว +3

    Ma. Sah. Allha. 👌✌🌸🤲

  • @Swahibathul_Quran
    @Swahibathul_Quran ปีที่แล้ว +1

    جزاكم الله خيرا
    تبارك الله

  • @shamsuddeenkadavath
    @shamsuddeenkadavath ปีที่แล้ว +11

    ഫൈസൽ മൗലവി 👌👌👌

  • @fromearth7454
    @fromearth7454 ปีที่แล้ว +4

    MashaAllah 👍 alhamdulillah

  • @nezeemudeenka3002
    @nezeemudeenka3002 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @rajeenabindseethy66
    @rajeenabindseethy66 ปีที่แล้ว +2

    Jazakallah khair

  • @mohdmusthafa841
    @mohdmusthafa841 ปีที่แล้ว +4

    Good speech ✌

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +3

    Al hamdhu lillah....

  • @ashimujafar352
    @ashimujafar352 ปีที่แล้ว +8

    അൽ ഹംദു ലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണേ🤲🤲🤲

  • @dhanishzulkqr5652
    @dhanishzulkqr5652 ปีที่แล้ว +1

    ✌🌸👌

  • @m.musthafa6865
    @m.musthafa6865 ปีที่แล้ว +6

    പണ്ട് മുജാഹിദിന്റെ തലപ്പത്തു ഉള്ളവർ മുസ്ലീങ്ങളായിരുന്നു. പിന്നീട് അവിടെ ചില കപടവിശ്വാസികൾ വന്നപ്പോൾ പ്രസ്ഥാനം രണ്ടായി. തുടക്കത്തിൽ സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു സംഘടനയിൽ, നേതൃസ്ഥാനത്തു ഉള്ളവർ മത കാര്യങ്ങളിൽ വളരെ സൂക്ഷ്മത പാലിക്കണമായിരുന്നു. അതുകൊണ്ടൊക്കെ നേതൃസ്ഥാനത്തേക്ക് ആളെ കിട്ടാൻ പ്രയാസമായിരുന്നു. കാലം മാറി, സംഘടനക്ക് പണം വന്നു, വലിയ ഓഫീസുകൾ വന്നു, സഞ്ചരിക്കാൻ വാഹനങ്ങൾ ഉണ്ടായി. അങ്ങനെ നേതൃ സ്ഥാനത്തിന് കടിപിടിയായി. ആ അവസരമുപയോഗിച്ചു മുനാഫിക്കുകൾ അധികാര സ്ഥാനങ്ങളിലെത്തി. പ്രസ്ഥാനം രണ്ടായി. ആ മുനാഫിക്കുകൾ പ്രസ്ഥാനം വിട്ടു പോയില്ല, അവർ പെറ്റു പെരുകി.... അങ്ങനെ സംഘടന നാലായി....ഇനിയും വിഭജിച്ചേക്കാം........

    • @mahelectronics
      @mahelectronics ปีที่แล้ว

      That's true ഇപ്പോൾ നടക്കുന്നത് പണാദിപത്യമാണ്. വിശ്വാസികൾ കുറഞ്ഞു, പണ സമ്പാദകൾ സങ്കടന നയിക്കാൻ തുങ്ങി അതോടെ തീർന്നു.

    • @riyasmangadavu3339
      @riyasmangadavu3339 ปีที่แล้ว +4

      ഇതല്ലാം കണ്ട് എന്നെ പോലെ ഉള്ളവർ ന്യൂട്ടർ എന്ന നിലപാടിൽ എത്തി 😭😅 സ്ഥാനമാനങ്ങൾക്ക് വേണ്ടി അടിപിടി

    • @nishauh577
      @nishauh577 ปีที่แล้ว

      ഏറ്റവും ദുരന്തം നമ്മുടെ കൂടെ നിൽക്കാത്തവരുടെ മേൽ ശിർക്ക്‌ ആരോപിക്കുന്ന നിലയിലേയ്ക്ക് സമ്പത്തും സ്ഥാനമാനങ്ങളും കൊണ്ടെത്തിച്ചു

  • @makkarmm165
    @makkarmm165 ปีที่แล้ว +19

    ഒരു സംഘടനയിലും ചേരാൻ പറ്റില്ല.... നമ്മുടെ അറിവ് അനുസരിച് മാര്യെദിക്ക് ജീവിക്കുക.....

    • @latheefkarammal850
      @latheefkarammal850 ปีที่แล้ว

      Satyam

    • @hanibasi8014
      @hanibasi8014 ปีที่แล้ว

      സത്യം

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 ปีที่แล้ว

      എൻ്റെ അറിവ് നിങ്ങളുടെ അറിവിന് എതിരാണ്. അത് അനുസരിച്ച് നിങ്ങൾക്ക് ജീവിക്കാൻ പറ്റോ?

    • @makkarmm165
      @makkarmm165 ปีที่แล้ว

      @@abdulrahimanchaithotam2527 അതെന്താ മരിച്ചു പോകുമോ പെട്ടെന്ന്.... നിങ്ങളുടെ അറിവിന്‌ എതിർ ആണെങ്കിൽ..... നാം സ്വയം അറിവ് ഉണ്ടാക്കാതിരുന്നാൽ മതി....

    • @rajeenabindseethy66
      @rajeenabindseethy66 ปีที่แล้ว +1

      Quran padikkuka appo manasilakum thettum shariyum ethanenn

  • @amuneerr
    @amuneerr ปีที่แล้ว

    🖤

  • @മൻസൂർഖാൻ.ടി
    @മൻസൂർഖാൻ.ടി ปีที่แล้ว +5

    മുജാഹിദാവണം എന്ന് കരുതി വരാൻ നിന്നാൽ ഒരാൾ കാണുന്നത് എന്താണ് ഇവിടെ??!!
    നിലപാട് പലതും ഭിന്നം..ഏതിലേക്കു വരണം കൺഫ്യൂഷൻ ആവു മല്ലോ.. മടവൂർ മുജാഹിദ് സ്വാഹീഹുൾ ബുഖാരി വരെ ദുർബലമായ 60ഹദീസുണ്ട് എന്ന് പറഞ്ഞു..
    മൊത്തത്തിൽ മുജാഹിദ് ന്റെ പ്രശ്നം എനിക്കുമനസ്സിലായത്
    ഓരോരുത്തരും അവനവന്റെ കുഞ്ഞൻ ബുദ്ധിക്കു നിരക്കുന്ന തെളിവുകൾ മാത്രം ഉൾക്കൊണ്ടു.. അതിനപ്പുറം അവർ പോയില്ല.. സമസ്ത സുന്നി വിഭാഗം.. തന്നെ ഹഖ്.. അല്ലാഹു എല്ലാ വഴി തെറ്റിയവരെയും ഇതിലേക്ക് തന്നെ തിരിച്ചുവരാൻ തൗഫീഖ് നൽകട്ടെ..
    ലോകം കണ്ട പണ്ഡിതൻ രണ്ടാം ഷാഫി ഈ ഇമാം നവവി (റ )തന്റെ അധ്കാർ, ഈളാഹ്, ശരാഹുൽ മുഹദ്ധാബ്, എല്ലാത്തിലും ഇസ്തിഗസ അനുവദനീയമായി പറഞ്ഞു.. ഇബ്നു ഹജറുൽ അസഖ്‌ളനി (റ ) പറഞ്ഞു..എനിക്കു മനസിലാകാത്തത്
    ഇവർക്കാർക്കും മനസ്സിലാകാത്ത ശിർക് ഈ ഇത്തിരിപ്പൊന്ന
    ഫൈസൽ മുസ്ലിയാർക്കു തിരിഞ്ഞൂന്ന്
    പറയുമ്പോ..
    നിഷ്പക്ഷമായി
    ചിന്തിച്ചു നോക്കൂ സുഹൃത്തുക്കളെ
    പരസ്പരം ചെളി എറിയാതെ
    Allahne ഓർത്തു
    ചിന്തിക്കു
    നമുക്ക് അല്ലാഹ്ന്റെ കോടതിയിൽ രക്ഷപ്പെടണ്ടേ 🥰

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      സുന്നികളിൽ ഇല്ലേ

    • @abdulwahabcvcv8500
      @abdulwahabcvcv8500 หลายเดือนก่อน

      ബറകല്ലാഹ് 👍🏻

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 ปีที่แล้ว +3

    ചുരുക്കം പറഞ്ഞാൽ മുജാഹിദ് വിഭാഗം എല്ലാം പിഴച്ചതാണ്

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 หลายเดือนก่อน

    Ithippam 4 aqeeda ondallo, 73 il onn alle rekshapedoo, angt sariyavanillallo

  • @bashibasheer654
    @bashibasheer654 ปีที่แล้ว +1

    സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് പ്രസ്ഥാനങ്ങൾ പല വിഭാഗങ്ങൾ ആയി തിരിയുന്നത് ഒരു സംഘടനയാകുമ്പോൾ ഒരാൾക്ക് മാത്രമേ പ്രസിഡന്റും സെക്രട്ടറി ഒക്കെ ആകാൻ പറ്റൂ അതിന് എന്തെങ്കിലും ഉണ്ടാക്കി പല വിഭാഗങ്ങളായി മാറും അപ്പോൾ സെക്രട്ടറിയും പ്രസിഡണ്ടും ഖജാൻജിയും എല്ലാം ഉണ്ടാകും

  • @abubakarfaizy3918
    @abubakarfaizy3918 24 วันที่ผ่านมา

    ഇനിയും പിളരും,, ഇജ്തീഹാദ് തുടരുക യല്ലേ

  • @mahmooda.p9246
    @mahmooda.p9246 ปีที่แล้ว +1

    ആരാണ് പിഴച്ചവർ ആരാണ് സ്വർഗത്തിൽ ഫൈസലെ

    • @shamsuharoob9413
      @shamsuharoob9413 ปีที่แล้ว

      ശിർക് ഭിത് ഹത്ത് ഇവർ ആണ്‌ പിഴച്ചവർ റസൂൽ ചൈയ്യാത്തത് ചെയ്താൽ അവർക്ക് നരകം അത് തന്നെ

  • @abdullachembirika5873
    @abdullachembirika5873 4 หลายเดือนก่อน

    പ്രധാനം കാരണം ഫൈസലിന്‍റെ ജിന്ന് പൂജയും ആയത്ത് ദുര്‍വ്യാഖ്യാനവുമാണ്

  • @saleemtp8542
    @saleemtp8542 ปีที่แล้ว

    ഹെഹെഹെഹെ

  • @mohsinsalih3372
    @mohsinsalih3372 7 หลายเดือนก่อน

    മുജാഹിദുകൾ 4 ആയത് ഒരു വിഭാഗം അല്ലാഹു അവന്റെ പ്രവാചകനും പഠിപ്പിച്ച രീതിയിൽ വിശ്വാസവും ആചാരവും അനുഷ്ഠാനവും ഖുർആനും ഹദീസിന്റെയും അടിസ്ഥാനത്തിൽ കൊണ്ട് നടക്കുക
    . ഒരു വിഭാഗം ചില ഹദീസുകൾ എല്ലാം ബുദ്ധിക്ക് യോജിക്കാത്തതിന്റെ പേരിൽ മാറ്റിവെക്കുന്നു. മറ്റൊരു വിഭാഗം സുലൈമാൻ നബി ജിന്നിനോട് സഹായം തേടി ആ ആ സഹായം തേട്ടം ശിർക്ക് അല്ലാത്തതുകൊണ്ട് ജിന്നിനോട് അതിന്റെ കഴിവിൽ പെട്ടത് ചോദിക്കുന്നത് ശിർക്കല്ല എന്ന് വാദിക്കുന്നവർ. ഫൈസൽ മുസ്ലിയാർ ഈ യാഥാർത്ഥ്യം തുറന്നു പറയുന്നില്ല

  • @വടക്കൻമലയാളി
    @വടക്കൻമലയാളി ปีที่แล้ว +2

    ഒരാളുടെ പ്രായത്തിനു അനുസരിച് ബുദ്ധി മാറുമോ?( ഓരോ ആളുകൾക്കും വ്യത്യസ്ത മായ ബുദ്ധി ഉണ്ടാവും ...)
    വാറോല ഹദീസ് സ്വീകരിക്കാൻ വേണ്ടി എതിർക്കുന്നവരെ ഹദീസ് നിഷേധികൾ ആക്കുന്ന പരിപാടി ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് പൊന്നാര മുസ്‌ല്യാരെ 🙏

    • @sirajrahman9375
      @sirajrahman9375 ปีที่แล้ว

      നിങ്ങൾക്ക് കുട്ടിക്കാലത്തെ ബുദ്ധിയാണോ ഇപ്പൊ ഉള്ളത്? അതറിയാൻ ബുദ്ധി വേണം അതില്ലാത്തവന് ഒന്നും മനസിലാവില്ല 😄😄

    • @വടക്കൻമലയാളി
      @വടക്കൻമലയാളി ปีที่แล้ว

      @@sirajrahman9375 ശെരി ഗുരോ 🙏

  • @DeeniBayans
    @DeeniBayans 10 หลายเดือนก่อน

    എന്റെ മകൻ അവന്റെ പെൻസിൽ കൂടുതൽ കൂർപിച്ച് കൂർപ്പിച്ച് പൊട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു, മകനേ ഈ പെൻസിൽ എഴുതാനുള്ളതാണ്، ഒരു പരിതിക്ക് അപ്പുറം ഒന്നിനെയും നീ കുർപ്പിക്കരുത്. ഈ പെൻസിൽ നിനക്ക് നല്കപ്പെട്ടിട്ടുള്ളത് അത് ഉപയോഗിച്ചു നീ പഠിക്കുന്നതും പഠിച്ചതുമായ കര്യങ്ങളെല്ലാം പുസ്തകത്തിൽ എഴുതാനുള്ളതിനാണ്. അതേ പോലെ തന്നെ, നിന്റെ അകത്ത് നിന്റെ റബ്ബ് (അല്ലാഹു) നിനക്കായി നൽകിയ ചില കലകളും രചനകളും കഴിവുകളും ഉണ്ട്, അതെല്ലാം രേഖപ്പെടുത്താനുമാണ്. നല്ല കലകളും രചനകളും നിന്നെയും നിന്റെ ടീച്ചറെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. നിനക്ക് സമ്മാനങ്ങൾ വരെ കിട്ടിയേക്കാം. ജീവിതത്തിൽ ഒരു കാര്യത്തിലും കൂടുതൽ കുർപ്പിക്കരുത്.
    അള്ളാഹു അവന്റെ ദീൻ (ഇസ്‌ലാം മതം), അവന്റെ പ്രവാചകരിലൂടെ അവതരിപ്പിച്ചത് ജീവിതമാകുന്ന പുസ്തകം നല്ല രീതിയൽ എഴുതാനാണ്. ഭൂമിയിലെ ജീവിതം സന്തോഷവും, എളുപ്പവും, സുഖകരവുമാവാനാണ്. തെറ്റുകൾ ചെയ്യാത്ത മലക്കുകളിലോ, ബുദ്ധിയില്ലാത്ത മൃഗങ്ങളിലേക്കോ അല്ല അത് ഇറക്കപ്പെട്ടത് . എല്ലാ ന്യൂനതകളും ബലഹീനതയുമുള്ള , തെറ്റുകൾ ചെയ്തു പോകുന്ന മനുഷ്യർക്ക് വേണ്ടിയാണ്. അത് കൊണ്ട് അതിനെ അത് ഉദ്ദേശിക്കുന്നതിൽ അപ്പുറം കൂടുതൽ കൂർപ്പിച്ചു ഭിന്നിക്കാനും, തർക്കിക്കാണും, പൊട്ടിക്കാനുമല്ല നൽകിയിട്ടുള്ളത്. ജീവിതമാകുന്ന പുസ്തകം നിന്റെ കഴിവിൽ നിന്ന് കൊണ്ട് എങ്ങനെ എഴുതണം എന്ന് അത് നിന്നോട് പറഞ്ഞു തരുന്നു. നിനക്ക് നിന്റെ റബ്ബ് (അള്ളാഹു) നൽകിയ കഴിവുകളും കലകളും, സാഹചര്യങ്ങളും അവന്റെ പ്രീതിയാൽ, അവന് നന്ദിയുള്ളവനായി നല്ലതിൽ നീ വിനിയോഗിക്കണം. നിനക്ക് എന്തെല്ലാം ഈ ഭൂമിയിലെ ജീവിത്തിൽ നല്ല വരകൾ വരയ്ക്കാൻ പറ്റുമോ, അതൊക്കെ നീ അവന്റെ തൃപ്തിയിലായി വരക്കുക. ഓരൊ മനുഷ്യൻ്റെയും കർമങ്ങളാകുന്ന വരകൾ മാലാഖമാർ കുറിച്ച് വെക്കുന്നുണ്ട്. മായ്ക്കുന്ന റബ്ബറില്ലാത്ത പെൻസിൽ കൊണ്ടാണ് ജീവിത പുസ്തകം എഴുതുന്നത്. അത് കൊണ്ട്, തെറ്റുകൾക് പറ്റിയാൽ മാപ്പ് ചോദിക്കുക.പടപ്പുകളോട് ചെയ്തതിനു അവരോടും, പടച്ചവനോട് ചെയ്തു പോയതിനു അവനോടും.
    പിന്നെ ലോകരുടെ റബ്ബ് ആരിൽ നിന്നും പെർഫെക്ഷൻ-പരിപൂർണ്ണത ആവശ്യപ്പെടുന്നില്ല. പരിപൂർണ്ണത ഒന്നിനും തേടേണ്ട, الكمالية لله പരിപൂര്ണത അല്ലാഹുവിനു മാത്രമായി ഉള്ളതാണ്, അത് സൃഷ്ടികൾക്ക് ഉള്ളതല്ല. നിന്റെ ജീവിത മത്സരം യഥാർത്ഥത്തിൽ നീയും നിനക്ക് നൽകിയ സമയവും, നിന്നോട് തന്നെ, വേറെ ആരുമായി അല്ല. അവനവന്റെ പ്രവർത്തികളെ ആരാണ് ഏറ്റവും നന്നാക്കുന്നത് എന്നതാണ് ജീവിത പരീക്ഷ. എല്ലാവരും ഒരുപോലെ ആകണം എന്നത് മനുഷ്യനെ സൃഷ്ടിച്ചവന്റെ നിയമത്തിലുള്ളതല്ല. ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും കഴിഞ്ഞു പോയതിൽ നിന്നും മെച്ചപ്പെട്ടവനാകുക.
    മുഴുവൻ മനുഷ്യരാശിയെയും അള്ളാഹു ഒരുമിച്ചു കൂട്ടുന്ന നാളിൽ, ആദാമിനെയും അവന്റെ മക്കളെയും (മനുഷ്യ കുടുംബത്തെ) ഒരേ മൈതാനത്തു ഹാജരാക്കപ്പെടുന്ന ഉയിർത്തെഴുന്നേൽപ്പ് നാളിൽ. അന്ന് കർമങ്ങൾ നന്നാക്കി ജീവിത പുസ്തകത്തെ എഴുതിയവന് മഹത്തായ പ്രതിഫലം നൽകപ്പെടും. അവൻ നിത്യമായ സ്വർഗീയ വിജിയിയാകും. ദുഷ്കര്മങ്ങളാൽ തന്റെ ഏടുകൾ നിറച്ചവൻ മഹാ നഷ്ടത്തിലാകും നരകത്തിൽ.
    അത് കൊണ്ട്, ആ ഒരു വിജയത്തിനായി നീ നിന്റെ ജീവിത പുസ്തകം അവൻ തന്ന പേന (ദീൻ) ഉപയോകിച് എഴുതുന്നതെല്ലാം എഴുതുക. ഇവിടെയും വിജയിക്കും, അവിടെയും വിജയിക്കും.
    إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا
    നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ. (അല്‍ കഹ്ഫ് - 18:30)
    ٱلَّذِى خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلًاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ
    നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (Al-Mulk 67:2)
    أَحۡسَنُ عَمَلً പ്രവര്‍ത്തനം നന്നാക്കുന്നവൻ - Better എന്നാണ് പറഞ്ഞത്
    اكبر عَمَلً- വലിയ പ്രവർത്തികൾ എന്ന് പറഞ്ഞില്ല
    اكمل عَمَلً- പരിപൂര്ണമായ പ്രവർത്തി എന്ന് പറഞ്ഞില്ല
    اكثر عَمَلً - കൂടുതൽ പ്രവർത്തി എന്ന് പറഞ്ഞില്ല.
    آفضل عملا - ശ്രേഷ്ഠമായ പ്രവർത്തി എന്ന് പറഞ്ഞില്ല
    അഹ്സനായ അമലുകൾ അക്സറായി ചെയ്യുക - പ്രവർത്തനങ്ങൾ മെച്ചപ്പടുത്തി കൂടുതലായി ചെയ്യുക. الله اعلم

  • @sayyidshihabudheen5989
    @sayyidshihabudheen5989 ปีที่แล้ว +1

    എല്ലാറ്റിനും ശിഫാ ഉൻണ്ട് മുൻജ്ജഹിദ് അതെങ്കിലും സമ്മദിച്ചുവല്ലോ വെള്ളത്തിന് ബറക്കത്തുൻണ്ട് മുജാഹി ദേ

  • @kcm5342
    @kcm5342 ปีที่แล้ว +2

    ഇക്ക്ഴിഞ്ഞ ചെറിയ പെരുന്നാളിന് ശേഷം ഒഹാബികൾ എത്ര ഗ്രൂപ്പ് ആണ്.
    പിന്നേ ബുദ്ധി, അത് ഇക്കൂട്ടർക്കില്ലല്ലോ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 ปีที่แล้ว

      സുന്നിയെന്ന് പറയുന്നത് ആരെയാണ്....???
      മുങ്ങരുത്....ok

    • @hmdhmd5580
      @hmdhmd5580 ปีที่แล้ว

      അതറിയില്ല. പക്ഷെ, ഗ്രൂപ്പുള്ളവരായാലും അല്ലെങ്കിലും പുരുഷന്മാരുടെ പിന്നിൽ വേണ്ടവിധം വസ്ത്രധാരണം പോലുമില്ലാതെ മൈതാനത്ത് പങ്കെടുത്ത പെരുന്നാൾ നിസ്ക്കാരം പത്രത്തിലും മറ്റും കണ്ടിരിക്കുമല്ലൊ. അത്രയേ ഉള്ളൂ.😏

  • @mohsinsalih3372
    @mohsinsalih3372 ปีที่แล้ว +2

    പ്രവാചകൻ സല്ലല്ലാഹു അലൈവസല്ലമിക്കും അവിടുത്തെ സച്ചരിതരായ സ്വഹാബാക്കൾക്കും ഒരു പരിചയമില്ലാത്ത അവർ ചെയ്യാത്ത ഹയ്യും ഹാളിറും കാതിറുമായ ജിന്നുകളോട് അവരുടെ കഴിവിൽ പെട്ട കാര്യം ചോദിക്കൽ ശിർക്കല്ല എന്ന്. ജിന്ന് ഒരു സൃഷ്ടിയാണ് സൃഷ്ടി കഴിവിന് അപ്പുറം ഉള്ളതാണ് ശിർക്ക് എന്നെല്ലാം പറഞ്ഞു ഒരു പുതിയ വാദം സമൂഹത്തിൽ കൊണ്ടുവന്നു എന്തൊക്കെയോ സ്ഥാനമാനങ്ങൾ കിട്ടാൻ വേണ്ടി വിവരമുണ്ടായിട്ടും കുബൂരി കുറാഫികൾക്ക് പോലുമില്ലാതിരുന്ന വാദം സമൂഹത്തെ ഭിന്നമാക്കിയതിന്റെ പാപ ഭാരം തലയിൽ തന്നെ ചുമന്ന നടക്കുകയാണ് തെറ്റ് സംഭവിച്ചാൽ തെറ്റാണെന്ന് പറയാനുള്ള ആർജ്ജവും വിനയവുമാണ് ഒരു പണ്ഡിതന്റെ മുഖമുദ്ര അതില്ലാത്തവർ എത്ര തൗഹീദ് പ്രസംഗിച്ചാലും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല

    • @asifparambath955
      @asifparambath955 ปีที่แล้ว

      ആദര്‍ശ വ്യതിയാനം ആരോപിച്ച് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഒരു സമൂഹത്തെ പിളര്‍ത്തിയവര്‍ കുറേയുണ്ട്. പടച്ചവനെ ഒട്ടും പേടിയില്ലാത്തവര്‍

    • @mohsinsalih3372
      @mohsinsalih3372 ปีที่แล้ว +1

      @@asifparambath955 വ്യതിയാനം ആരോപണമല്ല സുഹൃത്തേ ഓരോ പള്ളി കേന്ദ്രീകരിച്ചും ജിന്നിറക്കൽ കേന്ദ്രം ഉണ്ടാക്കണമെന്നും ഇരുട്ടിൽ തപ്പി തടയുമ്പോൾ ഒരു ശബ്ദം കേൾക്കുന്നു ഈ ശബ്ദത്തിന്റെ ഉടമ ജിന്നാണെന്ന് കരുതി സഹായിക്കണേ എന്ന് പറഞ്ഞാൽ ആ സഹായ തേട്ടം പ്രാർത്ഥനയല്ല ജിനോടുള്ള ഈ സഹായ തേട്ടം ശിർക്കുമല്ല ഇതു പറഞ്ഞു പ്രചരിപ്പിച്ചവർ എഴുതിയവർ ഇതെല്ലാം ഒരു ആരോപണം മാത്രമാണ് എന്നു പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ.

    • @asifparambath955
      @asifparambath955 ปีที่แล้ว

      @@mohsinsalih3372 താങ്കൾക്ക് തെറ്റി ജിന്ന് ബാധിക്കും എന്നത് സത്യമായത് എന്ന് മുതലാണ്. തൗഹീദിൽ നിന്ന് വ്യതിചലിച്ച് എന്ന് പറഞ്ഞു ഒരു പ്രസ്ഥാനത്തെ അധികാരത്തിന് വേണ്ടി സകല കള്ളകളികളും കളിച്ച് പിളർത്തി ഒരു വിഭാഗത്തെ പുറത്താക്കിയ അന്നു മുതൽ.

    • @mohsinsalih3372
      @mohsinsalih3372 ปีที่แล้ว +1

      @@asifparambath955 ജിന്നിനോടുള്ള സഹായ തേട്ടങ്ങൾ ശിർക്ക് തന്നെയാണ്.. ആദ്യമേ അധികാരമുള്ളവർ പിന്നെ എങ്ങനെ അധികാരം പിടിച്ചടക്കും. അധികാരത്തിൽ ഇരിക്കുന്നവരെ താഴെയിറക്കി അധികാരം നേടാൻ ആണല്ലോ ജിന്ന് വിഭാഗം ശ്രമിച്ചത്.

  • @sajeersajeer9533
    @sajeersajeer9533 ปีที่แล้ว

    Allhanteyum rasoolinteyum koode islamine valarthiyathu sahabakkalum aanu avaruparayunnathum kelkkanam

  • @moossakm2305
    @moossakm2305 ปีที่แล้ว +4

    നിലപാടിൽ മാത്രമല്ല വിശ്വാസത്തിൽ ഉണ്ട് തൗഹീദിന്നെ തിരുമാണ് ജിന്ന് വാദി മുസല്യാരെ അപകടത്തിൽ പെട്ടാൽ ആരോരുമില്ലാത്ത സഹായിക്കാൻ ഇല്ലങ്കിൽ ജിന്നിനെ വിളിച്ചു പ്രാർക്കിക്കാൻ പഠിപ്പിച്ച പ്രസംഗിച്ച ജി അവാദികളാണ് നിങ്ങൾ ഈ പ്രസംഗവും ദീൻ അല്ല നിങ്ങൾ തമ്മിലുള്ള മൽസരമാണ് മാത്രമല്ല ബിദ്അത്തു പ്രജരിപ്പിക്കുകയാണ് ന്യായീരിക്കുകയാണ്

    • @kavungalkavungal8822
      @kavungalkavungal8822 ปีที่แล้ว

      ജിന്നിനെ വിളിക്കുകയാണ്. പ്രാർത്ഥിക്കുകയല്ല.... ജിന്ന് ഉണ്ട് എന്നത് ശരിയാണല്ലോ....വിളിച്ചാൽ എങ്ങനെയാണ് ശിർക്ക് ആകുന്നത്...???

    • @mas9008
      @mas9008 ปีที่แล้ว

      ആരാണ് ജിന്നിനെ വിളിക്കാൻ പറഞ്ഞത്.ജിന്നിനെ വിളിച്ചവർ ആരാണ്.നിങ്ങൾ ഒരു വിഭാഗത്തെ ജിന്നിനെ വിലിക്കുന്നവർ ആയി ചിത്രീകരിച്ചു അണികൾ അത് വിശ്വസിച്ചു പുലമ്പുന്നു എന്നല്ലാതെ...ഒരു വിളി ശിർക്കാവുന്നത് എപ്പോൾ ആണെന്ന് ചർച്ചയിൽ വന്ന കാര്യങ്ങൾ ആണത്..ഒരു കൂട്ടർ ശിർക്ക് ആണെന്നും മറ്റോരു കൂട്ടർ അല്ലെന്നും..അല്ലെന്ന് പറഞ്ഞവരിൽ ഒരു വിഭാഗം ആണെന്ന് പറഞ്ഞവരുടെ കൂടെ കൂടി. അപ്പോൾ ഉടലെടുത്ത താണ് ശിർക് അല്ലെന്ന് പറഞ്ഞവർ ജിന്നിനോട് സഹായം തേടുന്നവർ ആണെന്ന ആരോപണം

    • @gemamedo4093
      @gemamedo4093 ปีที่แล้ว

      @@kavungalkavungal8822 എന്താണ് ദുആ എന്ന് പറഞ്ഞാൽ?

  • @makkarmm165
    @makkarmm165 2 หลายเดือนก่อน

    യുക്തി സഹമല്ലാത്ത ഹദീസുകൾ ആണ് പ്രതികൾ...

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ ഈ വിവരമില്ലായ്മ -ദുർ വ്യാഖ്യാനത്തിന് പണ്ഡിതൻ ഇബ്രാഹിം ബു സ് താ നി യെപോലെ യുള്ള വർ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്, അതും കൂടി കേൾക്കുക, അല്ലാഹു നേർവഴി നൽകട്ടെ ആമീൻ

  • @atruthseeker4554
    @atruthseeker4554 ปีที่แล้ว +4

    ഇനിയും ഒരുപാടു padichal സുന്നി ആവാം 😊

    • @Hanyang___
      @Hanyang___ ปีที่แล้ว +1

      സുന്നി ആകണമെങ്കിൽ ഒരു തലേകെട്ട് മാത്രം മതി ബുദ്ധി പോലും വേണ്ട

    • @viewersjm_5950
      @viewersjm_5950 8 หลายเดือนก่อน

      Deen il ellathath padichal

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      ​@@Hanyang___മൗലിദ് അറിയണം

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน

      ഒരുപാട് പഠിച്ചപ്പോൾ നിങ്ങളിൽ നിന്നു പോന്ന ആളാണ് മൂപ്പര്

  • @noohukunju2280
    @noohukunju2280 ปีที่แล้ว +1

    ഉടനെ സംഘടന മുറിച്ചു 5 ഉം 6 ഉം 7 ഉം ആക്കുകയാണോ വേണ്ടത്.
    ഓരോ ഗ്രൂപ്പിന്റെ കൂടെ കുറെ അനുയായികളെ കൂട്ടുക.
    ബുദ്ധിയില്ലേ. ചിന്തയില്ലേ.

  • @majeedkk5965
    @majeedkk5965 ปีที่แล้ว

    കളവ് പറയാൻ മടിയില്ല. KNM ജിന്നൂരി സംവാദം നടന്നപ്പോൾ എന്തായിരുന്നു വിഷയം. നിലപാട് തർക്കമാണോ

  • @muhammedhashik8938
    @muhammedhashik8938 ปีที่แล้ว +1

    Mujahid matham

  • @smr3429
    @smr3429 ปีที่แล้ว +3

    നിങ്ങൾ സലഫിയ്യത്ത് ഉപേക്ഷിക്കാൻ കാരണ മെന്ത് എന്ന് പറയു മുസ്ല്യാരെ . പുഴയിൽവീണൊരാൾ . കരയിൽ നിൽക്കുന്ന ഹയ്യും. ഹാളിറും , ഖാദിറും , മുസ്ലിമുമായ ജിന്നിനേട് യാ ഇബാദള്ളാഹി അഈ ധൂനി [ അല്ലാഹുവിന്റെ അടിമയായ ജിന്നെ എന്നെ സഹായിക്കേണമെ ] എന്ന് വിളച്ച് ഇസ്തിഗാസ നടത്തിയാൽ അത് ഷിർക്കല്ല . സുന്നത്ത് വരെയാണെന്നല്ലെ നിങ്ങൾ പറഞ്ഞിരുന്നത്. ഹാജറ ബീവിയുടെ സംഭവം തെളിവുമാക്കിയത് അതിനല്ലെ മുസ്ലയാരെ അങ്ങനെ യല്ലെ നിങ്ങൾ തൗഹീദ് വിശ്വാസത്തിൽ നിന്ന് പുറത്ത് പോയി ജിന്നു മതമുണ്ടാക്കിയത് ? അന്ന് കെട്ടിയെഴ്ന്നള്ളിച്ച് നടന്ന . അബ്ദുൽ ജബ്ബാർമവ്‌ലവി , ലബ്ബ ദാരിമി, Dr സുബൈർ, സക്കറിയ സ്വലാഹി, ഇവരെയൊക്കെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ നിങ്ങൾ എടുത് പുറത്തെറിഞ്ഞില്ലെ ? അവരൊക്കെ ഇപ്പോൾ എവിടെയാണ്? അന്നത്തെ അല്ലാമ മാരൊക്കെ ഇപ്പോൾ യുറ്റ്യൂബിൽ ചാനൽ തുടങ്ങി ഗ്രാന്റ് മുഫ്തി മാരാരി ചമഞ്ഞ് കാശുണ്ടാക്കുന്നു. ഏതൊരു സംഘടനയിലും ഒരാൾക്കേ പ്രസിഡന്റ് കാൻ കഴിയു . അതിന് യോഗ്യരായ അനേക മഹാ പണ്ഡിതർ അവിടുണ്ട് .ആ കസേരക്ക് നോട്ടമിട്ട് കിട്ടാതെ വരുമ്പോൾ ഷാർജ ഷേക് മാർ പുതിയ തന്ത്രം പ്രയോഗിച്ചു ആ തന്ത്രത്തിൽ കുറെ ലബ്ബ മാർ ചാവേർ കളായി കാലത്തിന്റെ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. അലി ഫെന്നെഴുതിയാൽ നേന്ത്രപ്പഴമെന്ന് വയിക്കുന്ന കുറെ അനുയായികളുടെ തൗഹീദും , പോക്കറ്റിലെ കാശും , പരലോകവും ജിന്ന് മന്ത്രവാദികൾ തകർത്തു എന്നതാണിവിടെ സംഭവിച്ചത്.അത്ര തന്നെ. 2013 കാലത്ത് ഞാനും ഈ ജിന്നുരി തന്ത്രത്തിൽ വീണു പോയ ഒരാളാണ് നിരന്തരമായ അന്വേഷണത്തിലൂടെ എന്റെ റബ്ബ് എന്നെ രക്ഷപ്പെടുത്തി. അൽഹംദ് ലില്ലാഹ് . എന്റെ മുസ്ലിയാരെ ഇനിയെങ്കിലും നിങ്ങൾ സത്യം തുറന്ന് പറയു . നമ്മളൊക്കെ ഈ ഭൂമിയിൽ നിന്ന് മരിച്ച് പോകേണ്ടവരും.നാളെ റബ്ബിന്റെ കോടതിയിൽ ഒറ്റക്ക് ഒറ്റക്ക് നിൽക്കേണ്ടാവര്മാണ്. അതോർമ്മ വേണം. എന്തിനാണീ പാവങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്. നിങ്ങൾക്കാർക്കും അല്ലാവിനെക്കുറിച്ച് ഒരു ഭയവുമില്ലേ ? ഈ വാചകക്കസർത്തൊന്നും റബ്ബിന്റെ മുന്നിൽ ചിലവാകില്ല. സൂക്ഷിക്കണെ. തിരുത്തണേ.. എന്തെങ്കിലും അവിവേകമായി എഴ്തിയിട്ടുണ്ടെങ്കിൽ നസ്വീഹത്തായി കണ്ട് പൊറുക്കണം. നമുക്കിടയിൽ അല്ലാഹു സാക്ഷിയാണ്.

  • @dhosrygm247
    @dhosrygm247 ปีที่แล้ว +1

    പിഴച്ചത് മുജാഹിദ് നിസംശയം കാരണം 10 ആം വർഷകമാണ് ആഘോഷിക്കുന്നത്

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc ปีที่แล้ว +1

      പത്താം സംസ്ഥാന സമ്മേളനമാണ് മോനെ, വാർഷികമല്ല

    • @riyasmc00
      @riyasmc00 ปีที่แล้ว

      ഓഓഓ

  • @hassanadil672
    @hassanadil672 ปีที่แล้ว +1

    Quran Lum sunnathillum thakamilla ,but sthanam kittam appoyum stund,so kure group aakum so simple swavabikam.

  • @shajahanmelakath4691
    @shajahanmelakath4691 ปีที่แล้ว +1

    ബുദ്ധിക്ക് സ്ഥിരതയില്ല എന്ന് പറഞ്ഞ നിങ്ങൾ തന്നെ ഈ പ്രസംഗത്തിൽ പലവട്ടം സാമാന്യ ബുദ്ധിക്ക് മനസ്സിലാവും എന്നു പറഞ്ഞു.... തലയും വാലുമില്ലാത്ത കോലം...

  • @zeeteckinverters9301
    @zeeteckinverters9301 ปีที่แล้ว

    മിനി ഊട്ടി group

  • @yourchoice1454
    @yourchoice1454 ปีที่แล้ว

    മുഹമ്മദ് സിയാദെ നീ അഖലാനി കളുടെ കൂടെ കൂടിക്കോ പക്ഷെ പച്ച കള്ളം വിളിച്ച് പറയരുത്

  • @user-vu9ue3cz1t
    @user-vu9ue3cz1t ปีที่แล้ว +1

    ഓവറായി പോയി എന്ന് പറഞ്ഞത് നിങ്ങൾ ഒന്ന് വിശദീകരിക്കാമോ

  • @fahimafathima3341
    @fahimafathima3341 11 หลายเดือนก่อน

    മുജാഹിദ് =ഇന്നലെ ഇന്ന് നാളെ മാറി മാറി തൗഹീദ്

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      സുന്നികളോ??

  • @rkays7459
    @rkays7459 ปีที่แล้ว

    When Yahowah/Allah😇 looked down He saw People are living happily & peacefully on a beautiful Earth.
    What😳?
    Is Earth better than Heaven😠? Allah did not like it😡
    He sent Moses😞! Not Enough
    He sent Jesus😢! Not yet
    He sent Muhammad😭!
    Aha! Now it is Perfect‼️
    He went to Rest😊😇

    • @asifparambath955
      @asifparambath955 ปีที่แล้ว +2

      ആദ്യം ഒരു പൊട്ടത്തരം തന്നത്താന്‍ പറയുക. എന്നിട്ട് എതിര്‍ വാദങ്ങളും. താന്‍‍ യുക്തി തീരെയില്ലാത്ത വെറും വാദിയാണല്ലോ!

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 ปีที่แล้ว +1

      പ്രവാചകന്മാർ വരുന്നതിന് മുമ്പ് ജനങ്ങൾ peaceful ആയി ജീവിച്ചിരുന്നു എന്നതിന് തെളിവ് കൊണ്ട് വരൂ.

  • @ISafrin
    @ISafrin ปีที่แล้ว

    Entan evarude 4 abhipraya vithyasam karanam

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 7 หลายเดือนก่อน

    മുജാഹിദ് എട്ട് വിഭാഗം
    ഉണ്ട് എന്ന് പറയുന്നു ശരിയാണോ

  • @ahlusunna786
    @ahlusunna786 ปีที่แล้ว +5

    അൽഹംദുലില്ലാഹ്... നല്ല മാറ്റം ഉണ്ട്.
    മനുഷ്യന്റെ ബുദ്ധി അല്ല പ്രമാണം എന്നാണ് ഇപ്പോ പറഞ്ഞതിന്റെ ആകെ തുക.
    ഉസല്ലി കമ റഐതുമുനി യുസലി... ഞാൻ കാണിച്ചത് പോലെ നിസ്കരിക്കണം എന്ന ഹദീസ് ഇരിക്കെ.
    ഖുതുബ പ്രസംഗം ആണ് അത്‌ മാത്രം മലയാളത്തിൽ ആക്കണം. എന്ന ബുദ്ധി മാറ്റി വെച്ച് മുത്ത് നബി സ കാണിച്ച പോലെന്നെ നിസ്‌ക്കരിക്കു.

    • @ahlusunna786
      @ahlusunna786 ปีที่แล้ว +1

      @Real ഖുതുബ എന്ന ഇബാദത് അങ്ങനെ ചെയ്യാനാണ് പഠിപ്പിച്ചത്. ഖുതുബയുടെ ബാങ്ക് വിളിക്കുന്നത് ജനങ്ങളെ കേൾപ്പിക്കാൻ ആയിട്ടും അതും കിബ്ലാക്ക് തിരിഞ്ഞല്ലേ വിളിക്കുന്നത്. കുഫ തടവേണ്ടത് മേലെ യാണ്(തായേ ആണ് മാലിന്യം ഉണ്ടാകുക), എന്നാൽ തായേ തടവാനാണ് ബുദ്ധി പറയുക . ഇസ്ലാമിൽ കേവല ബുദ്ധിക്ക് സ്ഥാനമില്ല. അർദ്ധ യുക്തിവാദി ആയി പലരും യുക്തിവാദത്തിലേക്ക് പോകുന്നത് ഇസ്ലാമിനെ പൂർണമായി മനസിലാക്കാത്തത് കൊണ്ടാണ്

    • @ahlusunna786
      @ahlusunna786 ปีที่แล้ว

      @Real അല്ലാഹുവോടുള്ള മൂന്ജാത്താണ് നിസ്കാരം. അത്‌ അറിയുന്ന ഭാഷയിൽ അവണ്ടേ?
      അവരും അങ്ങനെ തന്നെയല്ലേ. ബാങ്കോ?
      മണ്ടിക്കോ വഹാബിയെ ബേഗം 🤭

    • @ahlusunna786
      @ahlusunna786 ปีที่แล้ว

      @Real മുത്ത് നബി സ അങ്ങനെയാണ് കാണിച്ചത്. അത്കൊണ്ട് അങ്ങനെ നിൽക്കുന്നു. അവിടെയൊന്നും ബുദ്ധിക്ക് പ്രാധാന്യം ഇല്ലന്നെല്ലേ ഫൈസൽ പറഞ്ഞെ

  • @saidudheen4199
    @saidudheen4199 ปีที่แล้ว

    ഏതു തൗഹീദു കാരാണ് കലിമ ചൊല്ലി മരിച്ചത്? 2 കയ്യും ഒരു ഭാഗത്തുള്ള തൗഹീദ് മൗലവിയോ . മറ്റേതോ . സിഹ്റ് കുഫ്റായ മൗലവിയോ സിഹ്റ് ബാതിൽ ക്ലിനികിന്റെ ആളോ? എല്ലാവരും പെടുമെങ്കിൽ പിന്നെ നിങ്ങളുടെ ശിർക് ശിർക്ക് ശിർക്ക് എന്ന ഒരു നൂറ്റാണ്ടിലെ ഒരേ വാക്യത്തിന്റെ അർത്ഥമെന്താണ്?

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +2

    എല്ലാവരും കണക്കാണ്🙄. ഒരു സംഘടനയിലും നിൽക്കാതെ മുസ്ലിം ആയി നിൽക്കാൻ നോക്കുക എല്ലാവരും. 👍

  • @parmbattabdurahman4242
    @parmbattabdurahman4242 ปีที่แล้ว +1

    സർവ ഹ്ദീസ് നിശേതി ഗളുടെയും ? അക്ലാണി ഗലുടെയും വെപ്രാളം കണ്ടോ ഒന്നിക്കൽ നാടകം സിഡി ട്ടവറിൽ നിന്ന് നടന്നപ്പോൾ tp അബ്ദുല്ലക്കോയ മദനി. പത്രക്കാർക്ക് മുമ്പിൽ പറഞ്ഞത്. മുജാഹിദുകൾതമ്മിലുള്ളതർക്ക വിശയങ്ങൾ എല്ലാംമർക്കസ്ദ്ധഅ വാ വിബാഗവു മായി 2 കൊല്ലത്തോളം ചർച്ചനടത്തിഎല്ലാം അവർ അംഗീകരിച്ചു എന്നും. പറഞ്ഞ tp. എവിടെ. ഇപോൾ. ഒരോ മുജാഹിദ് പ്രവർഥഗൻ്റെയും ഒരു ദിവസത്തെ വേദനം എടുത്ത് ഉണ്ടാക്കിയ മർക്കാസുദ്ദ അവാ ഇന്ന് ആരുടെ കയ്യിലാണ് ?🙄🙄...

    • @muhamedziyad4166
      @muhamedziyad4166 ปีที่แล้ว +1

      സഹോദരൻ അക്ഷര തെറ്റില്ലാതെ ആദ്യം എഴുത് എന്നാലല്ലേ മനസ്സിലാകൂ??

    • @hussainpp3160
      @hussainpp3160 ปีที่แล้ว

      അല്ല, മൂലവീ നിങ്ങൾ, ഇപ്പോൾ പറയുന്നതെല്ലാം സുന്നി, ആശയമാണ്

  • @hopefully917
    @hopefully917 ปีที่แล้ว +2

    ഈ മുജാഹിദുകളുടെ ഒരു കാര്യം. കഷ്ടം.

  • @abdulsalampalliyali6467
    @abdulsalampalliyali6467 ปีที่แล้ว

    മർക്കസ് ദഅവയിലധികവും കമ്യൂണിസ്റ്റ് അനുഭാവികളാണ്. അവിടത്തന്നെ വിശ്വാസം പകുതി പോയി!

  • @mahmooda.p9246
    @mahmooda.p9246 ปีที่แล้ว +2

    ഉപ്പാനെ പൂജാരി എന്ന് കളിയാക്കിയവൻ ഇപ്പോൾ ജിന്ന് പൂജാരി എന്നാലെ .... കാലത്തിന്റെ കാവ്യ നീതി

  • @badaru3
    @badaru3 ปีที่แล้ว

    ഈ ഉസ്താദ് or മുസ്ലിയാർ or മൗലവി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ നാട്ടിൽ [ ചെമ്മാട് -കരിപറമ്പിൽ ] ഒരു മുഖാമുഖത്തിൽ പ്രസംഗിച്ചു കൊണ്ട് ജിന്ന് മനുഷ്യരെ തട്ടി കൊണ്ടു പോകുമെന്നും അങ്ങിനെ ചരിത്രത്തിലും ഹദീസുമുണ്ടെന്നും പറഞ്ഞു ....
    ചോദ്യം - ഇന്നത്തെ കാലത്ത് അങ്ങനെ മനുഷ്യരെ തട്ടി കൊണ്ടുപോയാൽ നമ്മൾ എന്താണ് ചെയ്യുക ?
    മൗലവിയുടെ ഉത്തരം - അടുത്ത പോലീസ് സ്റ്റേഷനിൽ പരാതി പെടുക !!! ?
    ശ്രോതാക്കളുടെസംശയം മനുഷ്യന് ജിന്നുകളെ കാണാൻ
    കഴിയുമോ ?
    യഥാസ്തികർ സി.എം ന്റെ മഹാത്മ്യം പറയുമ്പോൾ ... വിസ്ഡം കാർ പ്രവാചകൻ പഠിപ്പിക്കാത്ത ജിന്ന് മഹാത്മ്യം പറയുന്നു ....
    ഇല്ലാകഥകൾ പറഞ്ഞ് ഇസ്ലാമിനെതിരെ നാസ്തികർക്കും . നിരീശ്വരവാദികൾക്കും അവസരo കൊടുക്കുന്നത് ഇനിയെങ്കിലും നിർത്തി കൂടെ

  • @amus568
    @amus568 ปีที่แล้ว

    Jinn shaitan vicharichal nadakkole

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +1

    Athu.kondanu.nalu.imameengalil.areyengilum.pin.patanamennu.parayunnathu.manassilayo.salafee

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc ปีที่แล้ว

      Appol thanne nalayille? Oru madhab seekarichavar thanne ethra vibagam? AP, EK, CM,

    • @mohamedhidayath2664
      @mohamedhidayath2664 ปีที่แล้ว

      4മദ്ഹബ് റസൂലിന് നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടതാണ്
      മുഹദിബിനു ജബൽ റ.ഹ യോട് ചോദിച്ച ചോദ്യം മതി കാര്യം മനസിലാക്കാൻ.ഖുർആനിൽ. നോക്കും.ഹദീസിൽ നോക്കും
      ഇതിൽ 2ൽ ഇല്ലെങ്കിൽ സ്വയം ചിന്തിച്ചു ശെരി കണ്ടെത്തും
      ചില അഭിപ്രായ വ്യത്യാസം കാണും
      നിർബന്ധമായതിൽ. അല്ല

    • @azimwoldblokeskt9312
      @azimwoldblokeskt9312 ปีที่แล้ว

      @@mohamedhidayath2664 ki

  • @haneepahaneepa624
    @haneepahaneepa624 ปีที่แล้ว

    1-മടവൂരി
    2ചലഫി
    3ഈച്ചമുജാഹിദ്
    4ആട്സലഫികൾ
    5ഓന്ത്മുജാഹിദ്
    6-ജിന്നൂരിക്ൾ

    • @MuhammadFathih-dh9hp
      @MuhammadFathih-dh9hp 9 หลายเดือนก่อน

      Eyal ethu mazhab. 4il ethu
      Ethu samastha . 4il ethu
      Ethu thareekath. 1000il param.

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน

      നിങ്ങളുടെ ഗ്രൂപ്പ് എണ്ണിയാൽ ഒതുങ്ങില്ല കുബൂരി.. ആദ്യം സ്വന്തം പാളയം നോക്ക്

  • @saeeds9199
    @saeeds9199 8 หลายเดือนก่อน

    നിലപാടിലല്ല അടിസ്ഥാന പരമായ വിശ്വസത്തിലാണ് പിന്നെ എന്താ മുജാഹിദ് 😂

  • @nidhamuflih1926
    @nidhamuflih1926 ปีที่แล้ว +1

    അപ്പോൾ നിങ്ങൾടേത് ശെരിയാണോ

  • @saleempsaleemp1000
    @saleempsaleemp1000 ปีที่แล้ว +8

    അന്നും ഇന്നും എന്നും സുന്നി.

    • @bicchi4292
      @bicchi4292 10 หลายเดือนก่อน +1

      സുന്നി എന്ന പേരിൽ തന്നെയാണ് കേരളത്തിലെ എല്ലാ വിഭാഗവും അറിയപ്പെടുന്നത്. അതിൽ സമസ്ത തന്നെ ഒരുപാട് വിഭാഗം ഉണ്ട്. എ പി, ഇ കെ, സംസ്ഥാന, ദക്ഷിണ സമസ്ത, കുരുവട്ടൂർ സമസ്ത, കള്ളൻ തോട് സമസ്ത, പിന്നെ ഇപ്പോൾ പേരോട് മടവൂർ മുതബീറിൽ ആലം അല്ല എന്ന് വാദിക്കുന്നുണ്ട്. ഒരുപാട് പേർ പേ റോഡിന്റെ സമസ്തയിലും ഉണ്ട്. മാവേലിയെ മമ്മാലിയാക്കി ഓണം ഹലാലാക്കിയ ഒരു വിഭാഗം ഉണ്ടല്ലോ.. ജ്യൂസ് കുടിക്കുന്നത് ഹറാമാക്കിയ കാസിമിയുടെ സമസ്ത. ഏകദേശം ഒരു 34 എണ്ണം ഉണ്ടാവും.

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน

      കുബൂരി എന്ന് പറ മുത്തേ.. കുറുവട്ടൂരികൾക്ക് മറുപടി കൊടുക്ക്

  • @aboobackeraboobacker4643
    @aboobackeraboobacker4643 ปีที่แล้ว +3

    കോഴിചെന സംവാദത്തിൽ നിങ്ങൾ പറഞ്ഞ നിലപാട് സെരിയായിരുന്നോ അന്ന് ഓതിയ ആയത് നിങ്ങളുടെ നിലപാടിനോട് യോജിക്കുന്നതായിരുന്നോ

    • @sayidmathath4533
      @sayidmathath4533 ปีที่แล้ว

      Vannu piyachu athan chekannur athan knm

    • @sakeenasakeena8522
      @sakeenasakeena8522 ปีที่แล้ว

      വഹാബി നേതാക്കന്മാർ അവരെ തന്നെ കാഫിറാക്കുന്നു

  • @alisubhidha712
    @alisubhidha712 ปีที่แล้ว +1

    നിങ്ങൾ മുജാഹിദ് ആശയം വലിച്ചെറിഞ്ഞ് സുന്നി യിലേക്ക് തിരിച്ചുവരൂ

    • @bicchi4292
      @bicchi4292 10 หลายเดือนก่อน

      സമസ്തയിലേക്ക് വരാൻ ആണോ, ഇവിടെ ഭൗതികമായ ജിന്നിനോട് വരെ സഹായം തേടാൻ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടാണ് കെ എൻ നമ്മിൽ നിന്നും വിട്ടുപോന്നത്. അപ്പോൾ പിന്നെ മരിച്ചവരോട് വരെ സഹായം തേടുന്ന സമസ്തക്കാരുടെ കൂടെ കൂടിയാൽ പിന്നെ പറയുകയും വേണ്ട. താങ്കൾക്ക് ഇവിടെ റോൾ ഇല്ല.

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 ปีที่แล้ว +1

    വിശദീകരണം തൃപ്തികരമല്ല.

  • @sabirsherif8467
    @sabirsherif8467 ปีที่แล้ว

    നിങ്ങളുടെ പ്രസക്തി എന്താണ് സർ? അത് പറയൂ!
    നിങ്ങള്‍ എന്തിന് KNM മായി ഭിന്നിച്ച് പുറത്തു പോയി?
    എന്താണ് നിങ്ങള്‍ തമ്മിലുളള വ്യത്യാസം?
    എന്തിനാണ് നിങ്ങള്‍ നാലോ അഞ്ചോ വാദപ്രതിവാദം KNM മായി നടത്തിയത്?
    എന്തിനാണ് സർ ഏകദേശം 400 ഓളം മുഖാമുഖം താങ്കള്‍ KNM നെതിരെ നടത്തിയത്?
    അതല്ലേ സർ പറയേണ്ടത്?

  • @jaleelkunnakkat9177
    @jaleelkunnakkat9177 ปีที่แล้ว +1

    കോയിച്ചിനയിൽ ഓതിയ ആയത്ത് നിങ്ങളുടെ ഇപ്പോഴത്തെ നിലപാടുകൾക്ക് എതിരാണ്, ആ ളഈഫായ ഹദീസും, ആശ്രമം വേണ്ടായിരുന്നു' ഇപ്പോൾ സുന്നികൾക്ക് മുന്നിൽ നിങ്ങളുടെ മുട്ട് വിറക്കുന്നു. അവർക്ക് പോലും ഇല്ലാത്ത വാദം എന്ന് പറഞ്ഞ് ക്ലിപ്പ് ഇറക്കുന്നു.
    തിരിച്ച് പ്രസ്ഥാനത്തിലേക്ക് വരിക.

  • @mujeebrahman7868
    @mujeebrahman7868 ปีที่แล้ว

    عقل بني إبن عبد الوهاب وعلمهم في الاعتقاديات
    يزيد وينقص خطرك يا وهابي ومثلك ان لاسند ولاشيخ يبلغ منك الى النبي(ص) شيخا وشيخا بل هومنقطع

    • @munshidkatta8777
      @munshidkatta8777 ปีที่แล้ว

      സുന്നിയിൽ ഉള്ളത് മുജാഹിദ് കടത്തിക്കൂട്ടിയ സുന്നിയാണ് ഇയാൾ

    • @faisaladiyattil6914
      @faisaladiyattil6914 ปีที่แล้ว

      ജീലാനിയോടുള്ള സഹായ ചോദ്യം ശിർക്കല്ലന്ന് സമസ്ത
      ജിന്നിനോടുള്ള സഹായ ചോദ്യത്തിൽ ശിർക്കില്ലാത്തതും ഉണ്ടന്ന് വിസ്ഡം
      ജിന്നിനോടുള്ള സഹായ ചോദ്യവും ജീലാനിയോടുള്ള സഹായ ചോദ്യവും ശിർക്കാണന്ന് മുജാഹിദുകൾ
      ആദർശ പ്രകാരം ഇവിടെ സമസ്തയും വിസ്ഡം പാർട്ടിയും ഒരേ ആദർശത്തിൽ
      പിന്നെങ്ങിയാ വിസ്ഡം മുജാഹിദാ വുന്നത്
      വിസ്ഡം സമസ്ത എന്നു പറയാം

  • @hassen605
    @hassen605 9 หลายเดือนก่อน

    നാലും പിഴച്ചു

  • @asifparambath955
    @asifparambath955 ปีที่แล้ว

    മുഖം മൂടി എന്ന് മുതലാണ് മുസ്ലിം സ്ത്രീകള്‍ക്ക് മത നിയമമായത്. ളോഹ എന്ന് മുതലാണ് പുരുഷന്‍മാര്‍ക്ക് സുന്നത്തായത്. വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്‍മാരുടെ എതിരാളികളുടെ ആക്ഷേപമായിട്ടാണ് മാരണം ബാധിച്ചവന്‍ എന്ന പ്രയോഗം. നിലപാടുകാരന്‍റെ നിലപാടെന്താണ്. ഒരാള്‍ മാരണം ചെയ്യാന്‍ പുറപ്പെട്ടാല്‍ അതിന് ഫലമുണ്ടാക്കാന്‍ പടച്ചവന്‍ തയ്യാറാകുന്നു കഷ്ടം!. പടച്ചവന്‍ വിശ്വാസികളുടെ സഹായിയാണ് അല്ലാതെ മാരണക്കാരന്‍റെ സഹായി അല്ല. മുഹമ്മത് നബി(സ) ക്ക് മാരണം ബാധിച്ചുവെന്ന് പറയുന്നവര്‍ വഹ് യിനെ സംശയത്തിലാക്കുന്നവരുടെ കൂടെയാണോ?

    • @msp-swalih2002
      @msp-swalih2002 ปีที่แล้ว

      അപ്പോ ഇബ്‌ലീസ് ദീർഗായുസ്സ് വേണമെന്ന് പറഞ്ഞപ്പോൾ കൊടുത്തത് അള്ളാഹു തന്നെയല്ലേ.
      നിങ്ങളുടെ വാദ പ്രകാരം, ഖിയമത് നാൾ വരെ സത്യ വിശ്വാസികളെ പിഴപ്പിക്കൻ അള്ളാഹു കൂട്ട് നിന്നു എന്ന് പറയാൻ പാടുണ്ടോ ..
      വിഡ്ഢിത്തം അലങ്കാരമായി കൊണ്ട് നടക്കരുത്

    • @asifparambath955
      @asifparambath955 ปีที่แล้ว

      @@msp-swalih2002 സിഹ്റ് ബാധിച്ചതാണെന്ന് ആര്, ഏത് ടൂൾ ഉപയോഗിച്ച് കണ്ടും പിടിക്കും. പിന്നെ ഇതിന്റെ ഉസ്താദ് തൊപ്പി ധരിച്ച നവ ഖുറാഫി ആയിരിക്കുമെന്ന് ഉറപ്പാണ്. ഏതായാലും ജിന്നിനോട് സഹായം തേടാമെന്ന അവസ്ഥയായിട്ടുണ്ടല്ലോ! വാതിലിനിടയിൽ കുരുങ്ങി പോകുന്ന , തേങ്ങ ദേഹത്ത് വീണ് പരിക്ക് പറ്റുന്ന ജിന്നിനെയോർത്ത് സഹതാപം തോന്നുന്നു.അപ്പോ ജിന്ന് പ്രതികാരം ചെയ്താൽ അത് തിരിച്ചറിയാനുള്ള ടൂൾ, ഉസ്താദ് അതും ഞമ്മളായിരിക്കും.

  • @nafeesathulmisriya8234
    @nafeesathulmisriya8234 ปีที่แล้ว

    കൊറച്ച് പരൽമീൻ തിന്നാനുള്ള അതിയായ ആഗ്രഹപ്രകാരം
    ഒരു ചൂണ്ടയുംകെട്ടി വെല്യേകൊളത്തിൽ പോയി...
    പോയിനോക്ക്യപ്പോണ്ട് കുളിക്കാൻ വന്നൊരു പെണ്ണുങ്ങള്...
    പറയാണ് അനക്ക് മീൻ തിന്നാൻ ഇത്രക്ക് പൂതിയാണെങ്കി രണ്ടുകിലോമീൻ
    ഞാംവാങ്ങിത്തെരാ ഇജ്ജ് ഇപ്പൊ
    ഇവ്ട്ന്നു ഒന്ന്‌ നീച്ചു പോ ഞാനൊന്ന് കുളിക്കട്ടെ ഒരുമ്പെട്ട നായെ എന്ന്...
    എന്താല്ലേ ആളുകൾക്കൊന്നും ഒരു സ്നേഹം ഇല്ലാണ്ടായി 👀👀👀

  • @abdullakadavathurabdulla7816
    @abdullakadavathurabdulla7816 ปีที่แล้ว +4

    നാല് ഗ്രൂപ്പ് മാത്രമെയുള്ള 12 ഉണ്ടെന്നാണ് ഞാൻ അറിഞ്ഞത്

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน

      നിങ്ങളുടെ പറഞ്ഞതല്ലേ ചെലപ്പം 12 അല്ല 24 48 പറഞ്ഞിട്ടുണ്ടാവും..

  • @mohammedkootteeri6500
    @mohammedkootteeri6500 ปีที่แล้ว

    ജിന്ന് സഹായിക്കും എന്ന് പറഞ്ഞ് വാതിച്ചു പുറത്ത് പോയി ഇപ്പോ ചാ രിത്ര്യ പ്രസംഗം നടത്തിയാൽ എന്ത് പറയാൻ ലക്ഷ്യം നേടി ഇപ്പോ.. ഞ......

  • @fazalfams9776
    @fazalfams9776 ปีที่แล้ว +3

    ഇയാൾ യേത് ഗ്രൂപ്പിൽ 🤭നമ്മോ സലഫി ഫെസ്റ്റ് ന്റെ ഗ്രൂപ്പ്‌ 😂ഞമ്മളെ frend ജിന്നൂരി 🤣

  • @shareefshah6997
    @shareefshah6997 ปีที่แล้ว

    Faisal moulavi sathyam moodi vekkunu…..jinnine vilikan paranjitilla ….but vishwasam und (waseelath shirk)jinninte vishayathil😊

  • @munshidkatta8777
    @munshidkatta8777 ปีที่แล้ว +1

    നിങ്ങൾ തിരുത്തൂല കാരണം നിങ്ങൾ സുന്നി ആശയക്കാരാണ്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn ปีที่แล้ว

    ആദ്യം ഒക്കെ ഉഷാറായിരുന്നു പിന്നെ പരസ്പരം തമ്മ് തമ്മിൽ മുശ്രിക്കും കാഫിറുമാക്കിത്തുടങ്ങി
    അതോടെ പിടികിട്ടി

  • @sajeersajeer9533
    @sajeersajeer9533 ปีที่แล้ว

    Oru karyavum illaaa ithonnum kelkathirkkalanu nallathu verum vidditham

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 ปีที่แล้ว

    ജിന്ന് വാദം മുക്കി!!""!!?

  • @saithalaviaji7671
    @saithalaviaji7671 10 หลายเดือนก่อน

    സംഘടന പിളർത്താൻ ആദർശവ്യത്യാ നം നാട്ട് നീളെ കള്ളത്തരങ്ങൾ പ്രചിരിച്ച് വ്യാജ നാറിയ കളി കളിച്ച അധികാരം പങ്കിട്ടാൻ നടത്തിയ തെമ്മാടിത്തരം നടത്തിയ പരിൽ പിന്നെയും പല കോലത്തിൽ വന്നത് പടച്ചവന്റെ ശിക്ഷയാ ഏ.പിയുടെ കൂടെ കള്ളക്കളി കളിച്ചവരാ പിന്നെയും പിളർന്നത്. സിഹ്രർ ജിന്ന് കണ്ണേർ പല അന്തവിശ്വാസങ്ങളും അവരിൽ തന്നെ വന്നുഭവിച്ചു. നാളെ ഒരു ദിനമുണ്ടല്ലൊ അള്ളാഹുവിന്റെ സന്നിധിയിലും മറുപടി പറയേണ്ടിവരും

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 ปีที่แล้ว

    ആവശ്യമില്ലാത്ത തർക്കം

  • @truthseeker4813
    @truthseeker4813 ปีที่แล้ว

    ഉദാഹരണം ശരിയല്ല !!! ആകാശത്ത് നിന്ന് മരിച്ചാലും മണ്ണിലെത്തും മുസലൃാരേ !!

  • @saithalaviaji7671
    @saithalaviaji7671 10 หลายเดือนก่อน

    ഐ.എസ് എം മ്മിനെ പിരിച്ച് വിട്ട് തുടങ്ങിയത് മുതൽ ദീനുണ്ടെങ്കിൽ പിന്നോട്ട് പോയി രണ്ട് കൂട്ടരേയും പടിച്ചാൽ എവിടെ ആർക്ക് തെറ്റി എന്ന് മനസ്സിലാക്കാം. ശിർക്കിന് ഫലമുണ്ടെന്ന വാതം പരിശോധിക്കണം മുൻകാല പണ്ടിതന്മാർ പ്രചരിപിച്ചതിൽ നിന്ന് വ്യത്യസ്തമായി. ആരാ നടക്കുന്നത് ആർക്കാ ആദർശവ്യത്യാസം സംഭവിച്ചത്. നിശ്പക്ഷമായി പടിക്കണം

  • @saifualmisnad5432
    @saifualmisnad5432 หลายเดือนก่อน

    നിങ്ങൾ യുക്തിവാതി 100 % ആയാൽ നിരീശ്വരവാദി ആവാം
    യുക്തിവാതി 50 % ആയാൽ മുജാഹിൽ[ദ്] ആവാം
    😅😅

  • @saidktl8122
    @saidktl8122 ปีที่แล้ว

    YUKTHIKKU NIRAKKAATTHATHONNUM NAMMAL EDUKKOOLA ENNU PARAYUNNAVARODU SHAITTHAAN ENNATHU ORU KETTUKATHAYAAYIRIKKUM .KAARAM SHAITTHAANE KAANUNNILLALLO ...