LPG എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് അതിനുള്ളിലെ KYC ബട്ടൺ ക്ലിക്ക് ചെയ്ത് വേണം കംപ്ലീറ്റ് പ്രോസസ് ചെയ്യാൻ , my vehicle എന്ന ഐക്കണിൽ ആയിട്ട് ആണ് (മിസ്റ്റേക്ക് )ആയിട്ട് വീഡിയോയിൽ കാണിക്കുന്നത് , അതൊന്ന് ശ്രദ്ധിക്കണം പ്ലീസ് …
Hello when clicking on KYC INFO , got the below : →personal details →ID PROOF →eKYC Inside personal details they are asking to verify vehicle number but I don't have a vehicle what should I do .I can't proceed with I'd proof if I can't complete personal details
@@SureshVellinezhy appil just register ചെയ്തിട്ടൊള്ളൂ.... ഇനി മിസ്റ്റേക്ക് വന്ന name use ചെയ്ത് ബാക്കി procedure ചെയ്‌താൽ problem ഉണ്ടാവുമോ ..? Last nameil ഇനിഷൻ PP എന്ന സ്ഥാനത് P മാത്രമെ നൽകിയിട്ടുള്ളൂ.... ഇതാണ് മിസ്റ്റേക്.... But ആളുടെ പേരിലുള്ള gas bookil ഇനിഷൽ ഇല്ലാതെ just name മാത്രമെ ഒള്ളൂ.... അതുകൊണ്ട് mistake വന്നത് പ്രശ്നം ഉണ്ടോ 🙂... Sir please reply 🙏🏽
Sir ithinde registered number vere aane .Ath iphoneil aane ullath.Njan ende android phoneiloode cheyyan nokkumbol pattunnilla.Registered number iphoneil aane ullath.
Register click cheyuthu phone number adichikoduthu but you are already registered with hp pay please used login option to start using hp pay apol nth cheyanam onn paranji tharoo
@@himaunnikrishnan5598 LPG ഗ്യാസ് മസ്റ്ററിംഗ് സ്വന്തമായി ചെയ്യാം | Easy e-KYC for Indane LPG Beneficiaries on Mobile th-cam.com/video/ZchmwVaoWzg/w-d-xo.html
@@SureshVellinezhy ok thank u sir. What are the Conditions...where get more details and copy of orders or notifications. Its for subsidiary customers or for all!???
ബ്രോ ഗ്യാസ് ബുക്ക് ചെയ്യാൻ പറ്റുന്നില്ല consumer Number തെറ്റ് ആണെന്ന് ആണ് പറയുന്നത് എത്രെ ശ്രെമിച്ചിട്ടും പറ്റുന്നില്ല 3 മാസം മുന്നേ ബുക്ക് ചെയ്ത് നിറച്ചതാണ്
3:38 എന്ന സമയത്ത് കാണിക്കുന്നു My Vehicle എന്നതിനു താഴെയുള്ള KYC Info / Request എന്ന ഒപ്ഷൻ അല്ല അമർത്തേണ്ടത്. പകരം അതിനു മുകളിലുള്ള LPG എന്ന ഒപ്ഷനിൽ പോയി കാണൂന്ന KYC ബട്ടൺ ആണ് അമർത്തേണ്ടത്. plz pin this comment
Dear sir My phone is Realme C 35 Android 13 but I am unable to install adhaar face rd app. The app shows your device is not compatible with app kindly inform me further steps please
മസ്റ്ററിംഗ് ചെയ്തു. അത് വെരിഫൈ ചെയ്യാൻ മുകളിലെ 3lines menu icon ക്ലിക്ക് ചെയ്തു kyc info എന്നതിൽ ക്ലിക്ക് ചെയ്ത്. അപ്പോ അപ്‌ലോഡ് document എന്ന് കാണിക്കുന്നു. അതൊക്കെ അപ്‌ലോഡ് ചെയ്യണോ
മസ്റ്ററിങ് നടത്തിയില്ല എന്ന കാരണത്താൽ ആരുടേയും ഗ്യാസ് റീഫിൽ തടയില്ല എന്ന് എല്ലാ കമ്പനികളും അറിയിപ്പ് ഇറങ്ങിയിട്ടുണ്ട്. ഈ കള്ളന്മാരുടെ വാക്കു വിശ്വസിക്കേണ്ട.
ഞാൻ പറഞാഞ്ഞിട്ടില്ലല്ലോ മാസ്റ്ററിങ് ചെയ്തില്ലെ ങ്കിൽ ഗ്യാസ് ഫീൽ ചെയ്യാൻ പറ്റില്ല എന്ന എല്ലാവരും ചെയ്യണം അത് കേന്ദ്ര ഗവൺമെന്റ് പറഞ്ഞതാണ് വേണ മെങ്കിൽ ചെയ്താൽ മതി ഒരു നിർബന്ധവും എനിക്കില്ലാ..
@@SureshVellinezhyഇതുപോലെ ഒരുപാട് ആൾകാർ ചാനെലുമായി വന്ന് മസ്റ്ററിങ് ചെയ്തില്ലെങ്കിൽ റീഫിൽ ബുക്ക് ചെയ്യാൻ പറ്റില്ല എന്നു തന്നെ പറഞ്ഞിട്ടുണ്ട്. H P യുടെ ഓഫീസ് എന്റെ വീടിനടുത്തു ഉള്ളതിനാൽ നേരിട്ടു പോയി വിവരം അന്വേഷിച്ചു. എനിക്ക് കിട്ടിയ മറുപടി ഞാൻ ഷെയർ ചെയ്തു.
UAE യിൽ ഈ ആപ്പ് വർക്ക് ആകുന്നില്ല എന്നാണറിഞ്ഞത്. ഇവിടെ മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റാൻ 2000 രൂപയോളം ഡെപ്പോസിറ്റ് വേണം എന്നാണ് ഏജൻസിയിൽ നിന്നും പറഞ്ഞത്😮
LPG എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് അതിനുള്ളിലെ KYC ബട്ടൺ ക്ലിക്ക് ചെയ്ത് വേണം കംപ്ലീറ്റ് പ്രോസസ് ചെയ്യാൻ , my vehicle എന്ന ഐക്കണിൽ ആയിട്ട് ആണ് (മിസ്റ്റേക്ക് )ആയിട്ട് വീഡിയോയിൽ കാണിക്കുന്നത് , അതൊന്ന് ശ്രദ്ധിക്കണം പ്ലീസ് …
Ithil personal details chodikkunnund. Athil thanne vehicle no um. Athin entha cheyyunnath. Please rply
Hello when clicking on KYC INFO , got the below :
→personal details
→ID PROOF
→eKYC
Inside personal details they are asking to verify vehicle number but I don't have a vehicle what should I do .I can't proceed with I'd proof if I can't complete personal details
No need to give the vehicle details.
Click the eKYC option from the menu and complete the process
Thank you Suresh. നല്ല വിവരണം 👍
🥰🙏
Hp pay app install cheyyan pattunnilla
Done successfully 👍🏻👍🏻thanks
🤝👍
Nice video, very usefull
Thank you🥰
Indane video kand nan mustering online chydarnu..thankyu
Thanks...very helpful
🙏👍
Please share with your friends and family group
Thank you🙏
Sir hp pay mobile no and lpg registered number diffrent enna kanikkunne
Booking cheyyan use cheyyunna numberil ninnu alley nokunnathu
Njan oru vadaka veetil aanu thamasikunnath enik Gas vendi apply cheyaan petto
Rent agreement upayogichu apply cheyam
Oru pravishyam cheithitt readi ayillenkil veendum cheyyan sadhikkumo
@@bijups2196 yes
Pls check
Avidley kanikum
Ekyc successfully ennu
Not verified ennanu kanikkunath
Thank you bro
🙏
Excellent briefing
🙏🥰 Thank you Sir.
Samsung a35,Versiom14കിട്ടിന്നുമില്ല
ചില മോഡലുകളിൽ ആധാർ ആപ്പ് വർക്ക് ആകുന്നില്ല
വീട്ടിലെ വേറെ ഏതെങ്കിലും ഫോണിൽ നിന്നും ചെയ്യാവുന്നതാണ്
Kyc info clicck cheythapo no and email verify cheyanum vehicle no add cheyanum selfie capture cheyanum anu vanath ... Agane thaneyanou varuka
@@minibalan-s5k LPG iconil select cheythu ekyc edukkuu
Anganey onnu nokku
Bro kyc cheyan നോക്കുമ്പോൾ mobile no verify ok anu but email verify ആവുന്നില്ല athu കാരണം face regegnation cheyan പറ്റുന്നില്ല
Mobile OTP aanu vendathu
Mail varillalo
Vannu .. Nte mail otp set ayi vechicle no chodhikkannu
@@blackboardtutorialaspresen6611 LPG icon select cheyyanam
Athil kaanunna ekyc select cheyyanam
Apol ok aanum
പഴയ നമ്പർ ഇപോൾ ഇല്ല പുതിയ ഫോൺ നമ്പർ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നില്ല
@@jabirkannadi3144 then how you booked the gas
Vehicle number ചോദിക്കുന്നു...ഇതില്ലാതെ KYC എങ്ങനെ ചെയ്യാം?
LPG sectinoil kaanunna eKYC click cheythu keriyal mathi.
Apol chodikila
Bro njn UAE il aan ,ivde app support avunnilla , engane cheyum
2 options undu
Natil varumbol cheythal mathi. No emergency
2nd-. Gas owner name agency IL poyi change aakam
@@SureshVellinezhyownership change cheyyan enthokke document aanu vendathu
@@noufirafaisal4850 gas edukumbol kitiya paper venam
Pinney Aadhaar, photo
Indane oil appil register ചെയ്തപ്പോൾ last nameil mistake വന്നു.. ഇനി എന്താ ചെയ്യുക... Change ചെയ്യാൻ പറ്റുന്നില്ലല്ലോ 🙂
KYC success aayo
Username ellam gas agency il undakum
So no issues
@@SureshVellinezhy appil just register ചെയ്തിട്ടൊള്ളൂ.... ഇനി മിസ്റ്റേക്ക് വന്ന name use ചെയ്ത് ബാക്കി procedure ചെയ്‌താൽ problem ഉണ്ടാവുമോ ..?
Last nameil ഇനിഷൻ PP എന്ന സ്ഥാനത് P മാത്രമെ നൽകിയിട്ടുള്ളൂ.... ഇതാണ് മിസ്റ്റേക്.... But ആളുടെ പേരിലുള്ള gas bookil ഇനിഷൽ ഇല്ലാതെ just name മാത്രമെ ഒള്ളൂ.... അതുകൊണ്ട് mistake വന്നത് പ്രശ്നം ഉണ്ടോ 🙂... Sir please reply 🙏🏽
@@hiba... beneficiary name changes appil koodi cheyan sadikila
Athu officil pokanam
So appil name registration kondu no issues
Version 13 ആണ്. aadhar face RD വർക്ക് ചെയ്യുന്നില്ല. Samsung mobile ന് പ്രശ്നമുണ്ടോ?
Check all permissionsn are allowed
Kyc upload cheythittillaa . പക്ഷേ uploaded എന്നാണ് കാണിക്കുന്നത്
Photo eduthu mustering cheythal mathi
No need to upload document
E kyc , LPG enna button click cheythu athinullil kaanunna eKYC eduthu noku.
Athil cheyyam
@@SureshVellinezhy app ippol install cheythee ulluu.. registration kazhinjathm e kyc click cheyymbol uploaded ennan kaanikknne. Photo onnm edthuttilla
Lpg id avashyam ille? Indian cheyympol id link cheyan parayunundallo
Customer number kodukkunnudalo
Sir ithinde registered number vere aane .Ath iphoneil aane ullath.Njan ende android phoneiloode cheyyan nokkumbol pattunnilla.Registered number iphoneil aane ullath.
Athileku varunna SMS koduthal mathy
LPG button click cheythu
Athil kaanunna e kyc icon eduthu onnum koodi nokku
Site not working for the last many days
myhpgas.in/myHPGas/HPGas/BookRefill.aspx
Register click cheyuthu phone number adichikoduthu but you are already registered with hp pay please used login option to start using hp pay apol nth cheyanam onn paranji tharoo
Mobile number kodukku
OTP varumallo
Login cheyyam
HP payil LPG icon select cheyyanam
Avidey e kyc kaanum
Athu cheyyanam
That time give land phone number then how otp will work?
😊
😜
I will upload a video tomorrow, how to change the mobile number
May be it will help you
Otherwise we have to go to the agency
Sir, registration cheyynna timil yes enna option pakaram no kodthpoyi ad matan patumo ippo kyc cheyyan pattunnilla
App onnu kalanju veendum noku
Thankyou sir
Pin code is not accepted in the HP pay app. What to do
Enrollment bagath mobile number kodukumbol name and pin code automatically varumallao
Existing customer YES ennu koduthilley
വിദേശത്ത് ഉള്ള ആൾ എങ്ങനെ ചെയ്യാൻ സാദിക്കും
AAP വർക്ക് ആകുമെങ്കിൽ ചെയ്യാഎം
അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ ചെയ്യാം
അല്ലെങ്കിൽ ഓണർ മാറ്റാം
Owner ഗൾഫിൽ ആണ് എങ്ങനെ നാട്ടിലെ ഒരാളുടെ പേരിലേക്ക് മാറ്റുന്നത്.
@@trackview540 agency yil gas edukumbol kitiya paper venam
Aadhar, photo venam
Name change aakam
e kyc pending എന്നും kyc status approved എന്നും ആണ് എനിക്ക് കാണിക്കുന്നത്
LPG icon eduthu athil kaanunna ekyc click cheythu noku
OTP varunnilla help bro
ഏജൻസിയിൽ കൊടുത്ത നമ്പർ തന്നെ അല്ലേ
Aadhar facerd app install chythu but kyc cheyumbo ditect photo capture optionileku pokunillaa..what to do
Android version issue aakum
Try on another mobile
Sir Indane gas nte video undo
@@himaunnikrishnan5598 LPG ഗ്യാസ് മസ്റ്ററിംഗ് സ്വന്തമായി ചെയ്യാം | Easy e-KYC for Indane LPG Beneficiaries on Mobile
th-cam.com/video/ZchmwVaoWzg/w-d-xo.html
@@himaunnikrishnan5598 please share with your family and friends
@@SureshVellinezhy Thank you
Gulf ninnum work agunnilla, aathar
@@ameerayappallyayappally oke
Emergency aayi cheyyanam ennu parayunnilla
Anganey vannal ownership maatiyal mathy
Athu varey no issues
Registration time il invalid pincode enn varunnu. Pincode correct aayita koduthath. Any solution?
🙆
@@SureshVellinezhypin code invalid kaanikkunnu ntha solution?
What is the issue, if not done!!!
Central government order aanu
@@SureshVellinezhy ok thank u sir. What are the Conditions...where get more details and copy of orders or notifications. Its for subsidiary customers or for all!???
ബ്രോ ഗ്യാസ് ബുക്ക് ചെയ്യാൻ പറ്റുന്നില്ല consumer Number തെറ്റ് ആണെന്ന് ആണ് പറയുന്നത് എത്രെ ശ്രെമിച്ചിട്ടും പറ്റുന്നില്ല 3 മാസം മുന്നേ ബുക്ക് ചെയ്ത് നിറച്ചതാണ്
ഏജൻസിയിൽ പോയി എന്താണ് കാര്യം എന്ന് നോക്കേണ്ടി varum
Face rd enn app open avumbo due to network issues enn paranj ekyc failed kanikkunu ath entha angane
LPG icon select cheyyanam
Athil kaanunna ekyc select cheyyu.
HP website errors aakam maybe
No other issues.
Try again
I phone il cheyyan aavlle
Face rd app work aakumo ennu nokanam
Mobail number maariyal enth cheyyanam
Register cheyyan mobile OTP venam
So agency IL pokanam
Old number illenkil
Bharath gas nte application eathanu
@@romsonthomas2124 eKYC LPG Gas | സ്വന്തമായി ചെയ്യാം ഇനി ഗ്യാസ് സിലിണ്ടർ മസ്റ്ററിങ് | Bharat Gas eKYC
th-cam.com/video/ZGyWi0hhvK0/w-d-xo.html
@@romsonthomas2124 please share with your friends and family group
3:38 എന്ന സമയത്ത് കാണിക്കുന്നു My Vehicle എന്നതിനു താഴെയുള്ള KYC Info / Request എന്ന ഒപ്ഷൻ അല്ല അമർത്തേണ്ടത്. പകരം അതിനു മുകളിലുള്ള LPG എന്ന ഒപ്ഷനിൽ പോയി കാണൂന്ന KYC ബട്ടൺ ആണ് അമർത്തേണ്ടത്. plz pin this comment
Yes, Thank you👍
Document upload cheyyano
Bro vehicle number? Chothikunnund athu endhan
LPG section IL
Athil ekyc select cheyyu
@@SureshVellinezhy different Ane ennaparyunnath
Mobile number link അല്ല.. എന്ത് ചെയ്യും
OTP varumallo gas refill cheyuna samayam
Aa number illey
Both number same aakunnathaanu nallathu
Addhar linked number
My version is android 12 but not suporting
@@mathewkoickal1645 check all the permission given
@@mathewkoickal1645 go to apps management and check
Gas owner thanne cheyyano?
വേണം
ഓണർ സ്ഥലത്ത് ഇല്ലെങ്കിൽ വരുന്ന സമയത്ത് മതി
എമർജൻസി ആയി ചെയ്യണം എന്നു പറയുന്നില്ല
അല്ലെങ്കിൽ പിന്നെ ഓണർ നെയിം മാറണം
Aal jeevichiripilsnkil
പഴയ മൊബൈൽ നമ്പർ അല്ലാ eppol ഉപയോഗിക്കുന്നതു എങ്കിൽ എങ്ങനേ റേജിസ്റ്റർ ചെയ്‌യും
@@Parvanaworld OTP varumo ennu noku.
Illenkil officil pokendi varum
iPhone pattumo
Aadhar face Rd app storil noku
Athu okay aanel work aakum
നമ്മൾ 2ആപ്പ് ഡൌൺലോഡ് ചെയ്തില്ലേ അത് സപറേറ്റ് ഓൺ ചെയ്യേണ്ടത് ഇല്ലേ
One time use alley ullu
Ende ponnu baaaiii oru 2 weeks munne cheyyamayirunnu
Good information
Thanks for your comments
Thnks
വാഹനത്തിന്റെ നമ്പർ ചോദിക്കുന്നു എനിക്ക് വാഹനം ഇല്ല എന്തു ചെയ്യണം.
LPG icon select cheythu athinullil Kanunna kyc icon select cheythu cheyyuu
ഒരു ഫോണിൽ നിന്നും രണ്ട് ഗ്യാസ് കണക്ഷനുകൾ മാസ്റ്ററിങ് ചെയ്യാൻ പറ്റുമോ?
ഒന്ന് കഴിഞ്ഞ് ആപ്പ് ഒന്ന് കളഞ്ഞ് വീണ്ടും ചെയ്താൽ മതി
ചെയ്യാം
@@SureshVellinezhy അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്തതിനു ശേഷം പുതിയ നമ്പർ വച്ച് ലോഗിൻ ചെയ്യാനാണോ ?
അതിനുശേഷം പഴയ നമ്പറിൽ ലോഗിൻ ചെയ്യാൻ പറ്റില്ലേ?
Aadhar face rd nirbhatham illa
Athu undenkiley face detection nadaku
Otherwise officil pokanam
iPhone il pattille
Aadhar face Rd app iPhone support cheyyumo ennu ariyila
If u hav a Android try in that
One time process alley
Once complete aayal uninstall aakaalo
ഗൾഫിൽ നിന്നും ചെയ്യാൻ പറ്റുമോ
ആപ് വർക്ക് ആകുമോ എന്ന നോക്കണം
വർക്ക് ആയാൽ ചെയ്യാൻ സാധിക്കും
എൻ്റെ മൊബൈൽ A35 5G അതിലും കിട്ടുന്നില്ല
Permission ellam koduthu ennu noku
Samsung phonil wrk aavilla
Dear sir My phone is Realme C 35 Android 13 but I am unable to install adhaar face rd app. The app shows your device is not compatible with app kindly inform me further steps please
It’s a onetime process, so install any other mobile and try it.
Once the process is completed , we can delete it.
Thanks for this video..അമ്മയുടെ പേരിൽ ആണ് കണക്ഷൻ.. അപ്പോൾ അമ്മയുടെ ഫേസ് ആണോ ചെയ്യേണ്ടത്..??
യെസ് അമ്മയുടെ വേണം
പേര് മാറ്റാൻ ഓഫീസിൽ പോകണം
You skipped the step of selecting eKYC…
Select the LPG icon and do the eKYC step
മസ്റ്ററിംഗ് ചെയ്തു. അത് വെരിഫൈ ചെയ്യാൻ മുകളിലെ 3lines menu icon ക്ലിക്ക് ചെയ്തു kyc info എന്നതിൽ ക്ലിക്ക് ചെയ്ത്. അപ്പോ അപ്‌ലോഡ് document എന്ന് കാണിക്കുന്നു. അതൊക്കെ അപ്‌ലോഡ് ചെയ്യണോ
LPG icon select cheyyanam
Athil ulla kyc cheyyuka
No other documents required.
Please Bharth gas delails
eKYC LPG Gas | സ്വന്തമായി ചെയ്യാം ഇനി ഗ്യാസ് സിലിണ്ടർ മസ്റ്ററിങ് | Bharat Gas eKYC
th-cam.com/video/ZGyWi0hhvK0/w-d-xo.html
Sir OTP varunnilla
Gas book cheyyunna number + Aadhaar aayi linked alley
Aadhaar website slow aanenkilum chilapol sms varilla
Samayam undu
Veendum try cheythu noku
@@SureshVellinezhy ok. Thanks for your replay
എൻ്റെ ഗ്യാസ് കണഷ്പ
Full aayilla
You skipped many steps here
Ipol cheyyumbol Puthiya steps undo ennu ariyulla
Video cheyyumbol same aayirunnu
മസ്റ്ററിങ് നടത്തിയില്ല എന്ന കാരണത്താൽ ആരുടേയും ഗ്യാസ് റീഫിൽ തടയില്ല എന്ന് എല്ലാ കമ്പനികളും അറിയിപ്പ് ഇറങ്ങിയിട്ടുണ്ട്. ഈ കള്ളന്മാരുടെ വാക്കു വിശ്വസിക്കേണ്ട.
ഞാൻ പറഞാഞ്ഞിട്ടില്ലല്ലോ മാസ്റ്ററിങ് ചെയ്തില്ലെ ങ്കിൽ ഗ്യാസ് ഫീൽ ചെയ്യാൻ പറ്റില്ല എന്ന
എല്ലാവരും ചെയ്യണം
അത് കേന്ദ്ര ഗവൺമെന്റ് പറഞ്ഞതാണ്
വേണ മെങ്കിൽ ചെയ്താൽ മതി
ഒരു നിർബന്ധവും എനിക്കില്ലാ..
@@SureshVellinezhyഇതുപോലെ ഒരുപാട് ആൾകാർ ചാനെലുമായി വന്ന് മസ്റ്ററിങ് ചെയ്തില്ലെങ്കിൽ റീഫിൽ ബുക്ക് ചെയ്യാൻ പറ്റില്ല എന്നു തന്നെ പറഞ്ഞിട്ടുണ്ട്. H P യുടെ ഓഫീസ് എന്റെ വീടിനടുത്തു ഉള്ളതിനാൽ നേരിട്ടു പോയി വിവരം അന്വേഷിച്ചു. എനിക്ക് കിട്ടിയ മറുപടി ഞാൻ ഷെയർ ചെയ്തു.
@@sreenivasanmadayil1488 കഴിഞ്ഞ ദിവസം മനോരമ പത്രത്തിൽ ഒരു വാർത്ത വന്നത് കാണാത്തത് കൊണ്ട് ആണ്
ഗ്യാസ് കണെക്ഷൻ ഉള്ള ആൾ സ്ഥലത്ത് ഇല്ല അപ്പോൾ റേഷൻ കാർഡിൽ പേര് ഉള്ള ആരുടെ എങ്കിലും പേരിൽ എടുത്താൽ പോരെ
അവർക്ക് അവിടെ നിന്ന് ചെയ്യാൻ പറ്റുമോ എന്ന നോക്ക്
അല്ലെങ്കിൽ ഗ്യാസ് ഏജൻസിയിൽ പോയി ഓണർ മാറേണ്ടി വരും
ഒന്ന് അന്വേഷിച്ചു നോക്കൂ
UAE യിൽ ഈ ആപ്പ് വർക്ക് ആകുന്നില്ല എന്നാണറിഞ്ഞത്.
ഇവിടെ മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റാൻ 2000 രൂപയോളം ഡെപ്പോസിറ്റ് വേണം എന്നാണ് ഏജൻസിയിൽ നിന്നും പറഞ്ഞത്😮
Ethra cheythittum Photo shariyakunnilla
Register cheytha aalidey thaney photo edukanam
Illenkil pinney gas agency IL pokanam