'കേരളത്തില്‍ കമ്മ്യൂണല്‍ കാര്‍ഡ് ആര് കളിച്ചാലും പാളി പോവുകയേ ഉള്ളൂ' | P K Kunhalikutty

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 12

  • @Junaid786-so8if
    @Junaid786-so8if 2 ชั่วโมงที่ผ่านมา +5

    ആരും കൊതിച്ചു പോകും കുഞ്ഞാപ്പയെ പോലൊരു നേതൃത്വം ❤
    ഒരു വ്യക്തിയെയും വിമർശിക്കുന്നില്ല എന്നാൽ അവരുടെ രാഷ്ട്രീയത്തെ വിമർശികുന്നു 👍

  • @SulaimanKK-p2c
    @SulaimanKK-p2c 2 ชั่วโมงที่ผ่านมา +1

    രാജ്യത്തിനു മാതൃക
    അഴിമതിയിൽ
    സ്വജനപക്ഷ പാതം
    പിൻവാതിൽ നിയമനം
    വർഗീയ ദൃവീകരണം
    കെടുകാര്യസ്ഥത
    എല്ലാറ്റിനും മാതൃക ലാൽ സലാം

  • @chambansbava7576
    @chambansbava7576 2 ชั่วโมงที่ผ่านมา +4

    Pk കുഞ്ഞാലികുട്ടി സിപിഎംനെക്കുറിച്ചുപറയുമ്പോൾ നന്നായിട്ട് സൂക്ഷ്മതപുലർത്തുണ്ടല്ലോ....

    • @mujeebctech
      @mujeebctech 2 ชั่วโมงที่ผ่านมา +1

      എല്ലാവരും പറ്റിയും

    • @raeesm5474
      @raeesm5474 ชั่วโมงที่ผ่านมา +1

      സിപിഎമ്മിനെ എന്നല്ല എന്തിനെ കുറിച്ച് പറയുമ്പോഴും നാലുപ്രാവശ്യം ആലോചിചിട്ടെ പറയൂ

  • @anilkumar-eq5fy
    @anilkumar-eq5fy ชั่วโมงที่ผ่านมา

    ഹാ ഹാ ഹാ..കമ്മയൂണൽ കാർഡ് ഞമ്മള് മാത്രം കളിക്കും വേറെ ആര് കളിച്ചാലും പാളി പോക്കും...

  • @sathianathankundu4072
    @sathianathankundu4072 2 ชั่วโมงที่ผ่านมา

    ഞമ്മൾ മുസ്ലിം ലീഗ് എന്ന പേരിലുള്ള കാർഡ് വെച്ച് കളിക്കുന്നത് കൊണ്ട് ബി ജെ പി യ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ.

  • @ameerami2431
    @ameerami2431 2 ชั่วโมงที่ผ่านมา

    Keralathil moorikal maathram varghiya kalikkan padollum

  • @shareefk9014
    @shareefk9014 2 ชั่วโมงที่ผ่านมา

    Ithu onnum on aakanada samastha polikkan mathra on aakiyal mathi

  • @alfredsunny800
    @alfredsunny800 2 ชั่วโมงที่ผ่านมา +1

    Sdpi vote public ayi venam ennu parayunathu league alle😂😂😂

    • @AkbarAli-x5p7w
      @AkbarAli-x5p7w 2 ชั่วโมงที่ผ่านมา

      Rss vote cpm ഉം