വീടിൻ്റെ Plinth Beam ചെയ്യുമ്പോൾ Cement കട്ട ഇങ്ങനെ അടിയിൽ ഇട്ടാൽ നല്ലത് | Plinth Beam Foundation

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 43

  • @satheeshnair3053
    @satheeshnair3053 ปีที่แล้ว +4

    Very well explained. Thank you . Expecting more such videos. 8:28

  • @RoshansWorld
    @RoshansWorld ปีที่แล้ว +3

    Informative ❤👍

  • @ajesharjun4949
    @ajesharjun4949 9 หลายเดือนก่อน +1

    Chetta oru 3 to 5 nilla paninuna oru vedios cheyamo

  • @sureshkumar-gk7mu
    @sureshkumar-gk7mu 5 หลายเดือนก่อน

    Very useful suggestion

  • @abdulrahmanabdulsalam3746
    @abdulrahmanabdulsalam3746 ปีที่แล้ว

    നല്ല സന്ദേശം. ഇങ്ങനെ ചെയ്യുമ്പോള്‍ Water level ചെയത് വേണമല്ലോ ചെയ്യാൻ. അങ്ങനെ ഭൂമിയില്‍ slope ഉള്ളത് ആണെങ്കിൽ ചിലപ്പോ ഒന്നല്ല മൂന്നോ നാലോ വരി കട്ട ഇടേണ്ട വരാം. അങ്ങനെ കട്ട കെട്ടി കഴിഞ്ഞാൽ അത് plaster ചെയ്യേണ്ടത് ഉണ്ടോ.

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      കട്ട കിട്ടുന്നതിന് മുൻപ് മണ്ണ് water level ചെയ്ത് fill ചെയ്യണം.

  • @adharvadhi9958
    @adharvadhi9958 10 หลายเดือนก่อน

    Sir njgal egane ee katta vachanu foundation kettune.
    Ellqruk nthina ee katta vachu kettune ennu negative parayunu.

  • @jayamohanpm4894
    @jayamohanpm4894 ปีที่แล้ว +1

    900 square feet veedu Ernakulam district thattampady howmuch cement brick ,how much latrite stone

  • @shameemathasneem7039
    @shameemathasneem7039 ปีที่แล้ว

    Good messege👍 🤝

  • @arunkumarvv1989
    @arunkumarvv1989 ปีที่แล้ว

    Beam cheythitu....2 vari brick thazottu vachal mathiyo....because beam already cheythu....epol mazha peythapol...bro prajathu pole...mannu iruthi...

  • @SalimengineerErumely
    @SalimengineerErumely 9 หลายเดือนก่อน

    Compaction and 5 cm p c c .above plinth beam

  • @reshmarajan1774
    @reshmarajan1774 9 หลายเดือนก่อน

    ഇഷ്ടിക വച്ച് കെട്ടിയിട്ട്.. ചുടുകട്ട വച്ച് 3 layer കെട്ടിയിട്ടു മുകളിൽ plinth beam ചെയ്യാനാണ് plan pakshe അതിനു മുമ്പേ മണ്ണ് അടിയിൽ നിന്നും ഒളിച്ച് പോയി ഇതിന് എന്താണ്. ചെയുക

  • @josephthomas3059
    @josephthomas3059 ปีที่แล้ว

    Useful information

  • @actorsanthoshsanjay4712
    @actorsanthoshsanjay4712 3 หลายเดือนก่อน

    Kallu vachu cheythalum mannu irunal plinth crak varile

  • @SalimengineerErumely
    @SalimengineerErumely 8 หลายเดือนก่อน

    Copact after p.c.c above block

  • @TOMSJACOB-lu9uv
    @TOMSJACOB-lu9uv ปีที่แล้ว +1

    ഞാൻ ഇങ്ങനെ ആണ് ചെയ്തത് പക്ഷെ construction ചെയ്യുന്നവർ ഈ method നോട് യോജിക്കുന്നില്ലാർന്നു

    • @dsosys
      @dsosys 11 หลายเดือนก่อน

      അവർ ഒന്നിനും കൂട്ടിന് നിൽക്കില്ല... നമ്മൾ പൈസ മുടക്കുമ്പോൾ നമ്മൾ പറയുന്നത് അവർ അനുസരിക്കണം...

  • @Ratheesh_007
    @Ratheesh_007 ปีที่แล้ว

    Thanks❤🙏🙏

  • @sherin1433
    @sherin1433 ปีที่แล้ว

    Bead foundation details

  • @jyothianoop8999
    @jyothianoop8999 ปีที่แล้ว

    Sir pls reply..39 cent plot compound wall Cheyuvan using thaabook block ethre aanu minimum cost ??

  • @cknafsal
    @cknafsal ปีที่แล้ว

    Ente contractor adiyil palaka adichanu plinth beam cheythath.

  • @Unique_Threadz
    @Unique_Threadz 7 หลายเดือนก่อน

    ഞങ്ങളുടെ plinth beam ചെറിയൊരു. Crack വന്നു, എന്തെങ്കിലും കുഴപം ഉണ്ടാവുമോ

  • @007shobin
    @007shobin ปีที่แล้ว

    Good things

  • @Muthu-dm3qp
    @Muthu-dm3qp 8 หลายเดือนก่อน

    Correct

  • @LearningForAllAthini
    @LearningForAllAthini ปีที่แล้ว

    Ithinu foundation level excavate cheyeno

  • @Unique_Threadz
    @Unique_Threadz 7 หลายเดือนก่อน

    ഇങ്ങനെ ചെയ്യാതെ ആണ് പ്ലിന്ത് ചെയ്തത് ബീം ന് എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ

  • @sureshkonangath8225
    @sureshkonangath8225 ปีที่แล้ว

    Nice

  • @GireeshKlm-b3g
    @GireeshKlm-b3g 11 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @ajmal3496
    @ajmal3496 4 วันที่ผ่านมา

    പ്ലിന്ത് ബീമിന്റെ അടിയിലുള്ള കല്ല് തെക്കണമെന്നുണ്ടോ ? ചില സ്ഥലത്തു കല്ല് വെറുതെ വെച്ച് കണ്ടു തേക്കാതെ

  • @kunhikrishnancv6432
    @kunhikrishnancv6432 ปีที่แล้ว

    പ്ലിന്ത് ബീമ് ചെയ്തതിനു ശേഷമാണോ അതിനു മുകളിൽ തറയുടെ കല്ലു കെട്ടുന്നത്? അതല്ല മണ്ണിന്റെ ലെവലിൽ നിന്നു ആവശ്യമുള്ള തറ ഉയരത്തിൽ കല്ലു കെട്ടിയിട്ടാണോ അതിനു മുകളിൽ പ്ലീതബീമു ചെയ്യുന്നത്.ഇന്നുള്ള മണ്ണിന്റെ നിരപ്പിൽ നിന്നും ചെരിപ്പ് കുറച്ചുകൂടി ഉയരണമെന്നുണ്ട്.തറയുടെ മുകളിൽ പ്ലിന്തു ബീമു വരണം അതാണാവശ്യം.

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว +1

    ്് തബൂക്കവീട് പണിയുമ്പോ എത്ര കട്ടകൾ വരും എന്ന കട്ടളും , ജനലും . ഒഴിവാക്കതും പറ്റി ഡീട്ടയിലായി എങ്ങിനെ എന്ന് വീഡിയോ ചെയ്യു ..

  • @krishnalachu6831
    @krishnalachu6831 ปีที่แล้ว

    ബ്രോ 6 കട റൂം പണിയണം എത്ര വരും plz reply

    • @HANUKKAHHOMES
      @HANUKKAHHOMES  ปีที่แล้ว

      Area?

    • @freez300
      @freez300 ปีที่แล้ว

      No area bro.. just 6 shop 😅😅😅

  • @sudhisuku3134
    @sudhisuku3134 3 หลายเดือนก่อน

    ഈ പിണ്ണാക്ക് കട്ടോണ്ട് കെട്ടാതിരിക്കാൻ നല്ലത്

  • @sarisari5635
    @sarisari5635 11 หลายเดือนก่อน

    Con no pls

  • @jennycherian971
    @jennycherian971 ปีที่แล้ว +1

    Joby bai Neggade number tharamo.

  • @vinuchandran376
    @vinuchandran376 3 หลายเดือนก่อน

    നിങ്ങളുടെ number തരുമോ.. Email Id ആയാലും mathi