ഈ ലിങ്കിൽ എല്ലാവരും കയറി സബ്സ്ക്രൈബ് ചെയ്യുക ഇത് ഞങ്ങളുടെ ഇസ്ലാം വിരോധികൾക്കുള്ള മറുപടി വീഡിയോ ചെയ്യുന്ന ചാനലാണ്😊😊😊😊 youtube.com/@dialoguewithshameer?si=fr7rX8oQo2MLJvEp
എല്ലാം അറിഞ്ഞിട്ടും മുസിലീമുകൾ തെറ്റ് ചെയ്ത് വളരെ മോശം മായി നടക്കുന്നു ഞാൻ അടക്കം ഞാൻ എന്റെ സാഹചര്യം എന്റെ ചുറ്റിലും എനിക്ക് നന്നാവാൻ ഒരു വകുപ്പും തരുന്നില്ല എന്നാലും ഞാൻ 5 നേരം കൃത്യം നിസ്കരിക്കും പക്ഷെ ഇസ്ലാം മുഴുവനായി അതിൽ മുഴുകാൻ കഴിയുന്നില്ല കാരണം ചുറ്റുപാടും സാഹചര്യം ഒകെ ആണ് അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ എന്ന് സർവ്വ ശക്തനായ അല്ലാഹുവിനോd തന്നെ പ്രാർത്ഥിക്കുന്നു
@@Reather_aura_. ഒന്നാം ക്ലാസും വിദ്യാഭ്യാസവും ആണോ അല്ലാഹുവിന്റെ മുന്നിൽ ഉള്ള പരീക്ഷണം ആയി ജീവിതം മായി കമ്പയർ ചെയ്യുന്നത് എനിക്ക് ഈ ഭൂമിയിൽ അധികാരമോ സബത്തോ പദവിയോ ഒന്നും വേണ്ടാ സമാധാനം..... 🥸🙂
വർഗ്ഗീയതയും അന്യമത ധം സ്വനവുമാണോ അയാൾ പറയുന്നത്. അയാൾ പറയുന്നത് അയാളുടെ മതം അവർ വിശ്വസിക്കുന്ന ദൈവം അവരോട് പറഞ്ഞത് വിശ്വസിക്കുന്നു എങ്കിൽ വിശ്വസിക്കുക. വിശ്വസിക്കാതിരിക്കാനും .തനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്ന് പറയുന്ന ആ ദെവത്തിനോ അതിന്റെ ആളുകൾക്കോ മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയല്ലാതെ നിർബന്ധിക്കേണ്ട ആവശ്യമില്ല. ഇവിടെ വിശ്വാസത്തിന്റെ പേരിൽ നടക്കുന്നത് എന്താണ് . അവരുടെ ദൈവത്തെ വിളിച്ച് അന്യ മതത്തെ ആക്രമിക്കുന്നു. ഇതാണോ വിശ്വാസം.
പിന്നെ ഇയാൾ സേവനമായ് വൈദ്യം ചെയ്യുന്നു. പ്രബോധനവും ചെയ്യുന്നു. അത് സുഖിക്കാനല്ല . ആ മതത്തിൽ വിശ്വസിക്കുന്ന എല്ലാവരും ചെയ്യേണ്ട പ്രവൃത്തിയാണ്. ദൈവിക കൽപനയെന്തെന്ന് അറിയിക്കുക. അല്ലാതെ ആരും മരിച്ചു പോയിക്കഴിഞ്ഞാൽ അവരോട് ചോദിക്കും ദൈവം നീ നിന്റെ സഹോദരനെ എന്റെ സന്ദേശം അറിയിച്ചുവോ എന്ന് എല്ലാവരോടും ചോദിക്കുന്ന ചോദ്യമാണ്. വിശ്വസിച്ചവരോട് മാത്രം.
@@ashleexzz765 ലാ ഇലാഹ ഇല്ലല്ലാ എന്നത് അത് വിശ്വസിക്കുന്നവരുടെ വിശ്വാസം അതിന്റെ പേരിൽ ആരെയും നിർബന്ധിക്കാനോ അന്യമതസ്തരുടെ മേൽ ഇന്ന് കാണുന്ന തരത്തിൽ കുതിരകയറാനോ വിശ്വാസിയോട് കൽപ്പിക്കുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അത് നിങ്ങളുടെ അവകാശം. പക്ഷെ അത് എല്ലാവരിലും എത്തിക്കുക മാത്രമാണ് സാക്കിർ നായിക്കിനെ പോലുള്ളവർ ചെയ്യുന്നത്. അത് കേട്ട് വിശ്വസിക്കുന്നവരോട് കൃത്യമായ് ചോദിക്കുന്നത് കാണാം നിങ്ങളെ ആരെങ്കിലും പ്രലോഭിപ്പിച്ച് അല്ല വിശ്വാസം സ്വീകരിക്കുന്നത് എന്നത് വിശ്വാസത്തിന്റെ സാക്ഷ്യം ചൊല്ലിക്കുന്ന ആൾ ചോദിക്കണം ബോധ്യപ്പെടുത്തണം. കാരണം അവന്റെ വിശ്വാസത്തിൽ അവൻ സ്വതന്ത്രനായ് ഇരുന്നാലെ വിശ്വാസി ആവുകയുള്ളു. ആരുടെയെങ്കിലും നിർബന്ധത്താൽ വിശ്വസിക്കുന്നവർ വിശ്വാസികളാവുകയില്ല. അത്തരം വിശ്വാസം ദൈവം സ്വീകരിക്കുന്നുമില്ല. നിനക്ക് നിന്റെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം അതാണ് തർക്കമില്ലാത്ത ലോക മാവശ്യപ്പെടുന്നത്. നീ വിശ്വസിച്ചത് കൊണ്ട് ദൈവം ഒന്നും സമ്പാദിക്കുന്നില്ല നീ വിശ്വസിച്ച് കർമ്മങ്ങൾ അനുഷ്ടിച്ചാൽ അത് അവന് ഗുണം ചെയ്യുന്നതോടൊപ്പം സമൂഹത്തിനും മുതൽ കൂട്ടാവും അത്രമാത്രം : ഈ ഭൂമിയിൽ കുറച്ച് കാലം മാത്രം വസിക്കുന്ന മനുഷ്യന് സമധാനമായ് ജീവിക്കാനും സഹോദരങ്ങൾക്ക് സഹായ സഹകരണങ്ങൾ ചെയ്യുകയും ചെയ്യുക എന്നതാണ് മനുഷ്യ ജന്മത്തിന് ന്യായം അതാണ് പ്രളയത്തിലും രോഗത്തിലും കൈ അയഞ്ഞ് ഈ സമുദായം മുന്നിൽ നിൽക്കുന്നത്. അത് കാണുമ്പോൾ വിറളി പിടിക്കുന്നവരെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്. നല്ലത് പ്രവർത്തിക്കുന്നയിടങ്ങളിൽ ദൈവത്തെ ധിക്കരിച്ച ജിന്ന് വർഗ്ഗത്തിൽ പെട്ട ഇബ് ലീസ് എന്ന ജിന്നിനും ഭൂമിയിൽ ഫാൻസ് അസോസിയേഷനുകൾ ഇഷ്ടം പോലെ ഉണ്ട് അവർ പല പേരുകളിൽ അറിയപ്പെടുമെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഒരേ സ്വഭാവം ആയിരിക്കും പ്രകടിപ്പിക്കുക. കാരണം ഇത്തരം ആളുകളിൽ നിന്നും വളരെ കുറച്ച് പേരെ മാത്രമെ ഇബ്ലീസ് അസോ നികേഷനുകൾക്ക് കിട്ടുകയുളളു. അതിനാൽ അവരെല്ലാം ഒന്നിക്കും.
10:94 younus: See what Allah advice to Prophet: "If you have any doubt about anything in this Quraan, clarify your doubt by asking those jews and christions around you who got the book before & not go to any other sourse as per those many blockheads do, who are quite ignorant about Alla's instructions; in sura 10:94. So, if you have any doubt in Quran, do not ask to these block heads zakeer Naik like fools.
റ താങ്കൾക്കു് എന്ത് ചോദ്യവും ചോദിക്കാം... പക്ഷേ ചോദ്യത്തിന് മറുപടി ഞാൻ പറയില്ല.. എന്തെങ്കിലും തിരിമറി പറഞ്ഞു ഞാൻ രക്ഷപ്പെട്ടോളാം ഖുർആനിൽ പട്ടിയിറച്ചി തിന്നരുതെന്ന് പറഞ്ഞിട്ടില്ല..അപ്പോൾ തിന്നാമല്ലൊ അല്ലെ... തിരിമറി കാക്ക
ഇയാളുടെ പ്രസംഗം കേട്ട് കഴിഞ്ഞാൽ നമ്മുടെ കിതാബ് ഒന്ന് എടുത്തു വായിച്ചുകഴിഞ്ഞാൽ ഇയാൾ പറഞ്ഞ കാര്യവും കിത്താബിലെ കാര്യവുമായി യാതൊരു ബന്ധവുമുണ്ടാവില്ല മദ്യം ഉപയോഗിക്കരുത് എന്നാണ് പറയുന്നത് സ്വർഗ്ഗത്തിൻ ആവാം വ്യഭിചാരം പാടില്ല അടിമസ്ത്രീയെ വ്യഭിചരിക്കാം യുദ്ധത്തിൽ പിടിച്ചെടുക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു സ്വർഗ്ഗം ആണെങ്കിൽ ഏറ്റവും വലിയ മദ്യ ശാലയും വ്യഭിചാര കേന്ദ്രവും
നിന്നെ കുറിച്ച് ഇത്രയധികം വിളമ്പേണ്ടതില്ല. കാള വാല് പൊക്കുന്നത് എന്തിനാണ് എന്നറിയാവുന്നത് പോലെ നിന്റെ സംസ്കാരം പറഞ്ഞറിഞ്ഞ് വേണ്ട. മനസ്സിലാവാൻ എല്ലാവർക്കും അറിയാം.
ഈ ലിങ്കിൽ എല്ലാവരും കയറി സബ്സ്ക്രൈബ് ചെയ്യുക ഇത് ഞങ്ങളുടെ ഇസ്ലാം വിരോധികൾക്കുള്ള മറുപടി വീഡിയോ ചെയ്യുന്ന ചാനലാണ്😊😊😊😊
youtube.com/@dialoguewithshameer?si=fr7rX8oQo2MLJvEp
എല്ലാ മനുഷ്യരും കേട്ടിരിക്കേണ്ട പ്രഭാഷണം Thanks Dr: Zakir sir -
th-cam.com/video/fNuYs54R9PE/w-d-xo.html
സത്യം സത്യമായി കേട്ടു താൻകൾ അള്ളാഹുവിന്റെ കാരുണ്യത്താൽ എല്ലാ പ്രധിബന്ധങ്ങളും അധിജയിക്കും തീർച്ച
പക്ഷേങ്കിലെ ഉള്ളൂ... തൊപ്പിയിലു താടിയിലുമല്ല അള്ള നോക്കുന്നതി ഹൃദയത്തിലേക്കാണു
MASHALLAH ALHAMDULILLAH SUBHAANALLH ALLAAHU AKBAR
എല്ലാം അറിഞ്ഞിട്ടും മുസിലീമുകൾ തെറ്റ് ചെയ്ത് വളരെ മോശം മായി നടക്കുന്നു ഞാൻ അടക്കം ഞാൻ എന്റെ സാഹചര്യം എന്റെ ചുറ്റിലും എനിക്ക് നന്നാവാൻ ഒരു വകുപ്പും തരുന്നില്ല എന്നാലും ഞാൻ 5 നേരം കൃത്യം നിസ്കരിക്കും പക്ഷെ ഇസ്ലാം മുഴുവനായി അതിൽ മുഴുകാൻ കഴിയുന്നില്ല കാരണം ചുറ്റുപാടും സാഹചര്യം ഒകെ ആണ് അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ എന്ന് സർവ്വ ശക്തനായ അല്ലാഹുവിനോd തന്നെ പ്രാർത്ഥിക്കുന്നു
Allaahu subuhanuvuthala zaakir sirnu aafiyathodulla dheerkhayistharatte امين ❤
മതങ്ങളെ പറ്റി പൊതുവായ് അറിവുണ്ടാക്കുന്ന, നല്ല പ്രസംഗം.'
Masha Allah
❤❤❤❤❤
Nalla information
Alhamdulillah
*Ya Allah please forgive everyone Allah please help everyone Allah*
Best speech
th-cam.com/video/fNuYs54R9PE/w-d-xo.html
allahuakbar😌💪🏼💪🏼💪🏼💪🏼
☝️അല്ലാഹു അക്ബർ 🇸🇦
Mashahallah
Do : sakir is number one in world 👍
th-cam.com/video/fNuYs54R9PE/w-d-xo.html
Laseem🤲 Would oll Sudan. Palastheen peednm avsnkhnmnkhl authl kursi 1001 bismi1001 fathiha 786 iklas 1001surathl falak 101 surathl naas 101 sallallahu ala muhd 1001yaseen 3cholli 3yseen shuhadhkhlude perl adhya cheyykha hridym knd allnte rasoolnte alharathl allahuvlkh ethikhn hridhythlode smrppikhuka.... Allhnte rsloolide ethikhn vndi nighl dua cheyyu... Nighlm dua cheyyu allhnte rslm chyym... Nighl dua cheyyumbo allahnte auliykhn maar abiya mursalakhl ellavrym ulpedthi dua pathira samyth 2 rakhath subhunte munb sunnath niskrch dua cheyykha... Inn vyaycha nighl chollkha... Poorthiyakhukha
🤲🤲🤲🤲😢
🤲🤲
Hello ee vedio orupadu chanelil kandatha.. translate (malayalam) cheyatha orupadu vedios undu. Translate cheyan sadikumo???
I m waiting ❤
In sha Allah
Please
Eemanoode maripikaan namaloyoke allahu kaakate
Zakir naik, 😍😍😍👌👌👌, Allahu akbar
th-cam.com/video/fNuYs54R9PE/w-d-xo.html
😊😊😊
പരീക്ഷണം ഇല്ലാതെ ഇരിക്കാൻ ദുആ ചെയ്തുടെ ഈ പാവപെട്ട അടിമക്ക് 😓😓🤲
ഒന്നാം ക്ലാസ് മുതൽ ജോലി കിട്ടുന്നതുവരെ. ഏതെങ്കിലും പരീക്ഷ നമ്മൾ ഒഴിവാക്കാറുണ്ടോ..
😂😂
@@Reather_aura_. ഒന്നാം ക്ലാസും വിദ്യാഭ്യാസവും ആണോ അല്ലാഹുവിന്റെ മുന്നിൽ ഉള്ള പരീക്ഷണം ആയി ജീവിതം മായി കമ്പയർ ചെയ്യുന്നത് എനിക്ക് ഈ ഭൂമിയിൽ അധികാരമോ സബത്തോ പദവിയോ ഒന്നും വേണ്ടാ സമാധാനം..... 🥸🙂
ദു ഹാ അല്ല ദുആ
@@ASARD2024 തിരുത്തി തന്നതിന് നന്ദി 👍
@@aswadaslu2468
സഹോദരാ ഒരു ഉദാഹരണം പറഞ്ഞതാണ്. സ്വർഗം വേണമെങ്കിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നു പോകണം.
പിന്നെ #സമാധാനം അത് സ്വയം തീരുമാനിക്കേണ്ടതാണ്
നമ്മെ സ്രഷ്ടിച്ചത് അള്ളാഹുവിനെ അറിയാൻ
, സാത്താനെ അസ്സലാമുഅലൈക്കും
Va alaikum
V alaikum
Vargeeyathayum vibhaageeyathum samoohathil vilambi adwaanikkaathe sughalolupanaayi jeevikkaan......🤲🤲
വർഗ്ഗീയതയും അന്യമത ധം സ്വനവുമാണോ അയാൾ പറയുന്നത്.
അയാൾ പറയുന്നത് അയാളുടെ മതം അവർ വിശ്വസിക്കുന്ന ദൈവം അവരോട് പറഞ്ഞത് വിശ്വസിക്കുന്നു എങ്കിൽ വിശ്വസിക്കുക. വിശ്വസിക്കാതിരിക്കാനും .തനിക്ക് സ്വാതന്ത്ര്യമുണ്ട്. എന്ന് പറയുന്ന ആ ദെവത്തിനോ അതിന്റെ ആളുകൾക്കോ മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയല്ലാതെ നിർബന്ധിക്കേണ്ട ആവശ്യമില്ല. ഇവിടെ വിശ്വാസത്തിന്റെ പേരിൽ നടക്കുന്നത് എന്താണ് . അവരുടെ ദൈവത്തെ വിളിച്ച് അന്യ മതത്തെ ആക്രമിക്കുന്നു.
ഇതാണോ വിശ്വാസം.
പിന്നെ ഇയാൾ സേവനമായ് വൈദ്യം ചെയ്യുന്നു. പ്രബോധനവും ചെയ്യുന്നു. അത് സുഖിക്കാനല്ല .
ആ മതത്തിൽ വിശ്വസിക്കുന്ന എല്ലാവരും ചെയ്യേണ്ട പ്രവൃത്തിയാണ്. ദൈവിക കൽപനയെന്തെന്ന് അറിയിക്കുക. അല്ലാതെ ആരും മരിച്ചു പോയിക്കഴിഞ്ഞാൽ അവരോട് ചോദിക്കും ദൈവം നീ നിന്റെ സഹോദരനെ എന്റെ സന്ദേശം അറിയിച്ചുവോ എന്ന് എല്ലാവരോടും ചോദിക്കുന്ന ചോദ്യമാണ്. വിശ്വസിച്ചവരോട് മാത്രം.
@@shameeralibeeran3885 thaangal viswaasathil abhiramichukondaanu itharam prabhaashanangal kelkkunnath.Nhanum angane andhamaayi Zakir Naikine kettirunnu.......Pinneedaanu"I m a medical doctor" enna tagline upayogich adheham parayunna Quraan-Science comboyekkurich chinthikkaan thudangiyath.........🙄utter nonsense........!! Viswaasam maattivech oru thavana kettaal theerum idheham parayunnath vargeeyatha aano allayo ennu.......😑 "laa ilaaha Illallah" vargeeyatha allenkil pinne enthaanu bhai........😶 "Theory of evolution is just a theory.......but,theory of creation is scientific fact"(Visudha Zakir)😊
"Allaahu enna Arabian gothra daivathil viswasikkaathavarude jeevitham vyarthamaanu"ennu Islam matha viswaasikal karuthunnu.........athoru manorogamaanennu avar orikkalum manassilaakkunneyilla..... !!😑
@@ashleexzz765 ലാ ഇലാഹ ഇല്ലല്ലാ എന്നത് അത് വിശ്വസിക്കുന്നവരുടെ വിശ്വാസം അതിന്റെ പേരിൽ ആരെയും നിർബന്ധിക്കാനോ അന്യമതസ്തരുടെ മേൽ ഇന്ന് കാണുന്ന തരത്തിൽ കുതിരകയറാനോ വിശ്വാസിയോട് കൽപ്പിക്കുന്നില്ല.
നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം.
അത് നിങ്ങളുടെ അവകാശം. പക്ഷെ അത് എല്ലാവരിലും എത്തിക്കുക മാത്രമാണ് സാക്കിർ നായിക്കിനെ പോലുള്ളവർ ചെയ്യുന്നത്. അത് കേട്ട് വിശ്വസിക്കുന്നവരോട് കൃത്യമായ് ചോദിക്കുന്നത് കാണാം നിങ്ങളെ ആരെങ്കിലും പ്രലോഭിപ്പിച്ച് അല്ല വിശ്വാസം സ്വീകരിക്കുന്നത് എന്നത് വിശ്വാസത്തിന്റെ സാക്ഷ്യം ചൊല്ലിക്കുന്ന ആൾ ചോദിക്കണം ബോധ്യപ്പെടുത്തണം. കാരണം അവന്റെ വിശ്വാസത്തിൽ അവൻ സ്വതന്ത്രനായ് ഇരുന്നാലെ വിശ്വാസി ആവുകയുള്ളു. ആരുടെയെങ്കിലും നിർബന്ധത്താൽ വിശ്വസിക്കുന്നവർ വിശ്വാസികളാവുകയില്ല. അത്തരം വിശ്വാസം ദൈവം സ്വീകരിക്കുന്നുമില്ല.
നിനക്ക് നിന്റെ വിശ്വാസം എനിക്ക് എന്റെ വിശ്വാസം അതാണ് തർക്കമില്ലാത്ത ലോക മാവശ്യപ്പെടുന്നത്.
നീ വിശ്വസിച്ചത് കൊണ്ട് ദൈവം ഒന്നും സമ്പാദിക്കുന്നില്ല
നീ വിശ്വസിച്ച് കർമ്മങ്ങൾ അനുഷ്ടിച്ചാൽ അത് അവന് ഗുണം ചെയ്യുന്നതോടൊപ്പം സമൂഹത്തിനും മുതൽ കൂട്ടാവും അത്രമാത്രം : ഈ ഭൂമിയിൽ കുറച്ച് കാലം മാത്രം വസിക്കുന്ന മനുഷ്യന് സമധാനമായ് ജീവിക്കാനും സഹോദരങ്ങൾക്ക് സഹായ സഹകരണങ്ങൾ ചെയ്യുകയും ചെയ്യുക എന്നതാണ് മനുഷ്യ ജന്മത്തിന് ന്യായം അതാണ് പ്രളയത്തിലും രോഗത്തിലും കൈ അയഞ്ഞ് ഈ സമുദായം മുന്നിൽ നിൽക്കുന്നത്.
അത് കാണുമ്പോൾ വിറളി പിടിക്കുന്നവരെ കുറിച്ചും ഖുർആൻ പറയുന്നുണ്ട്.
നല്ലത് പ്രവർത്തിക്കുന്നയിടങ്ങളിൽ ദൈവത്തെ ധിക്കരിച്ച ജിന്ന് വർഗ്ഗത്തിൽ പെട്ട ഇബ് ലീസ് എന്ന ജിന്നിനും ഭൂമിയിൽ ഫാൻസ് അസോസിയേഷനുകൾ ഇഷ്ടം പോലെ ഉണ്ട് അവർ പല പേരുകളിൽ അറിയപ്പെടുമെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഒരേ സ്വഭാവം ആയിരിക്കും പ്രകടിപ്പിക്കുക.
കാരണം ഇത്തരം ആളുകളിൽ നിന്നും വളരെ കുറച്ച് പേരെ മാത്രമെ ഇബ്ലീസ് അസോ നികേഷനുകൾക്ക് കിട്ടുകയുളളു.
അതിനാൽ അവരെല്ലാം ഒന്നിക്കും.
Iklas (allha ) muhamed rasuolHeart . Jiberl...🏐🌏adam/ avvaha... Heart noufal her muhamed rasoul sunath sujud bismi qurhan Assalamu alaikum allha La'ilaha-illallah Muhammad Rasulallah allhamdullh heart 🤲👀 asan sujud dikar sadaka adiya makam seyarat astafirullha allhamdullh
👍
Nireeswara vadikalude serddhayilek eeswaran vekthi alla shakthi anu swayam ellamellam avunnu swayam mattu palathumayi marunnu vekthikalum vasthukalum shakthiyudey pala bhavangaludey koottayima yanu mattanninnum swayam avano mattonnayi marano avilla t t m vettichira.
Galatians 1:8
അപ്പോൾ പൗലോസിനെ നിങ്ങൾ സ്വീകരിക്കാൻ പാടില്ല
സകല ചരാചരങ്ങളിൽ സൃഷ്ടിച്ചത് ദൈവമാണ് അതിനെ കൊന്നുന്നത് പാപമാണ്
Excuse me dears.....koodutal questions venda vshwsikanam ningalk ore oru rabb anu ellavanum onnanu ullat...sristavinte adimaklaya malakukal polum ingne mathatinte peril ekananaya srishtavine talli parayilla.....paranjal nashichu pokum....nimisha neragal mati...verum kannadachu turakuna secondukal matram.podi podiyayi teerum....
Karanam.....ningal sakshiyaayi palarum pala roopatilum ivde vannupoitund ....poirikum.....sookshicho sookshicho..
Varum....chodyagalaayi onnonayi tookiyirikum...☝️☝️☝️sristav ningale manushyare matram alla srishtichekunat.
Angu mukalilot kayatilla.....iraky tazhek vidum....oru samshyavum vendaa....atu kond alpm sookshich adagy irikunat namk nallataanu.
54
corona No ? 🤔☺️🕵🏿♂️
കീഴ്വവായു പുറപ്പെട്ടാൽ ഒളു മുറിയും. എന്നു ഖുർആനിൽ പറത്തിട്ടുണ്ടോ? ഖുർആനിൽ ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് പുരോഹിതൻമാർ ജനങ്ങളെപഠിപ്പിക്കുന്നത്
I am not malayali .I am jews
I'm giving English
Ayinu😄
Mallu jow or Israel jow or
Marryng jews is halal in islam
Why not come Islam
സാത്താനേ വണങ്ങാൻ..........
മൂക്കിൽ പഞ്ഞി വെക്കുന്ന ആ നിമിഷം മനസ്സിലാകും ആരെയാണ് വണങ്ങേണ്ടതെന്ന്
ഇസ്ലാം എന്ന് പറഞ്ഞത് മുഹമ്മദ് നബിയുടെ കാലത്ത് മാത്രമാണ് ഇതെന്ത പനുണയൻ
10:94 younus:
See what Allah advice to Prophet:
"If you have any doubt about anything in this Quraan, clarify your doubt by asking those jews and christions around you who got the book before & not go to any other sourse as per those many blockheads do, who are quite ignorant about Alla's instructions; in sura 10:94.
So, if you have any doubt in Quran, do not ask to these block heads zakeer Naik like fools.
Muhammade ne thanne edu parayarud. Edheham kurhan afila.
ഞമ്മദിനോടു ചോദിച്ചാൽ മതി, ഖുറാൻ 33:50- 52. 😁😁😫😫
എന്താ വട്ടാണല്ലേ
@@ഇന്ന്ഞാൻനാളെനീ-ഢ2പ ആർക്കു, ഞമ്മദിനോ സക്കീർ നായിക്കോ? ഹഹഹഹ
@@poovenilavu4353 എന്തിനാടോ മറ്റു മതത്തിൽ പെട്ടവരെ കുറ്റം പറയുന്നത്. നിന്റെ മതം അതാണോ നിന്നെ പഠിപ്പിക്കുന്നത്
@@ഇന്ന്ഞാൻനാളെനീ-ഢ2പ മറ്റു മതത്തിൽപെട്ട ആരെയാണു ഞാൻ കുറ്റം പറഞ്ഞതു, നിനക്കെന്തു പറ്റി?
Qabar poojakaare chindikku....
റ താങ്കൾക്കു് എന്ത് ചോദ്യവും ചോദിക്കാം... പക്ഷേ ചോദ്യത്തിന് മറുപടി ഞാൻ പറയില്ല.. എന്തെങ്കിലും തിരിമറി പറഞ്ഞു ഞാൻ രക്ഷപ്പെട്ടോളാം ഖുർആനിൽ പട്ടിയിറച്ചി തിന്നരുതെന്ന് പറഞ്ഞിട്ടില്ല..അപ്പോൾ തിന്നാമല്ലൊ അല്ലെ... തിരിമറി കാക്ക
Apo ee daivathe aaru srushtichu
ഇയാളുടെ പ്രസംഗം കേട്ട് കഴിഞ്ഞാൽ നമ്മുടെ കിതാബ് ഒന്ന് എടുത്തു വായിച്ചുകഴിഞ്ഞാൽ ഇയാൾ പറഞ്ഞ കാര്യവും കിത്താബിലെ കാര്യവുമായി യാതൊരു ബന്ധവുമുണ്ടാവില്ല മദ്യം ഉപയോഗിക്കരുത് എന്നാണ് പറയുന്നത് സ്വർഗ്ഗത്തിൻ ആവാം വ്യഭിചാരം പാടില്ല അടിമസ്ത്രീയെ വ്യഭിചരിക്കാം യുദ്ധത്തിൽ പിടിച്ചെടുക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു സ്വർഗ്ഗം ആണെങ്കിൽ ഏറ്റവും വലിയ മദ്യ ശാലയും വ്യഭിചാര കേന്ദ്രവും
You're great
ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാത്ത തരത്തിൽ ആയി കാര്യങ്ങൾ.... കഷ്ടം....
തീവ്രത ഉള്ളിൽ കൊണ്ടു നടക്കുന്ന motoji യും അമിട്ടും ചത്തൊടുങ്ങണം
എന്ത് തെറ്റ് ചെയ്തതിന് ?
സത്യം മറച്ചു വെക്കുന്നവർ സത്യത്തെ പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും
തെറ്റെന്ത് എന്ന് അയാൾക്കറിയാം
നീയെക്കെ തിന്നാനും ഭോഗിക്കാനും ചെറ്റത്തരംങ്ങൾക്കും സൃഷ്ട്ടിക്കപ്പെട്ടു
ഗദ്ഗദം പറഞ്ഞതാവും ല്ലേ
നിന്നെ കുറിച്ച് ഇത്രയധികം വിളമ്പേണ്ടതില്ല.
കാള വാല് പൊക്കുന്നത് എന്തിനാണ് എന്നറിയാവുന്നത് പോലെ നിന്റെ സംസ്കാരം പറഞ്ഞറിഞ്ഞ് വേണ്ട. മനസ്സിലാവാൻ
എല്ലാവർക്കും അറിയാം.
നീ തിന്നാനും തൂറാനും മാത്രം 😄😄
ആ ബോധം എപ്പോഴുമുണ്ടാവണം.
Ninte thantha ninte thallaye enthncheythitta nee undaayath
ബോംബ് വച്ച് മനുഷ്യനെ കൊല്ലാൻ
Yeshu athellam paranjo?
മാത്രമല്ല. നിരപരാധികളുടെ പേരിൽ ചാർത്തുകയും വേണം.
നല്ല ത് എന്തെന്ന് പുരോഹിതൻമാർ തീരുമാനിക്കും അതും വിദ്യാഭ്യാസമില്ലാത്ത സ്ത്രീവിരുദ്ധൻ മാരും മാനവിക വിരുദ്ധൻ മാരുമായ
മദ്രസയിൽ നിന്ന് എന്തറിവാണ കിട്ടുന്നത് ഇയാള പിടിച്ച് അലക്കാൻ കൊടുക്കണം
അള്ളഹു നൂറു സവാവാത്തി . വൽ അറ് ബ് എന്. ഖുർആനിൽ ഇല്ലെ... ഇയാൾ ഭയങ്കര തിരിമറി: വെറുതെയാണോ നാട്ടിൽ ചവിട്ടാൻ പറ്റാത്തത്
ലോക തീവ്രവാദികളിൽ ഒരാളാണ്
ഇയാൾ ഇസ്ലാം എന്തെന്ന് അറിയാൻ
ഖുർആൻ ആഴത്തിൽ പഠിച്ചിട്ടില്ല.
ആരെങ്കിലും തീട്ടത്തിൽ അറിഞ്ഞോണ്ട് ചവിട്ടുമോ
അയാളുടെ തീവ്രവാദമെന്താണ്.?
അയാള്‍ ഇസ്ലാം എന്താണ് എന്നു പറയുന്നു. (പള്ളീലച്ചന്മാര്‍ കൃസ്തുമതം എന്താണ് എന്നു പറയുന്നു.)
Padicha nee😡🤣🤣🤣😠oralenkilum muslimaakan sadhichitundo
എന്നും കുടിക്കുന്ന മരുന്ന് ഇന്ന് നീ കുടിക്കാൻ മറന്നോ 😄
തീവ്രവാതവും, ഭീകരതയും നിനക്ക് ഉപേക്ഷിക്കാൻ പറ്റില്ലെ?
You are great
❤