സ്വാമി പറഞ്ഞതിനെ ഒരു പൗരൻ എന്ന നിലയിൽ അതിനെ സപ്പോർട്ട് ചെയ്തു, വലിയ വിവാദം ആക്കേണ്ടതില്ലായിരുന്നു. പിണറായിയെ പോലുള്ളവർ ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമുള്ളത് നമ്മുടെ ഭാഗ്യം തന്നെ. വെട്ടിത്തുറന്നു ആരുടേയും മുഖത്ത് നോക്കി പറയാൻ ആർജവം ഉള്ള ഏക വ്യക്തി തന്നെ..
വിശ്വഹിന്ദു പരിഷതിൻ്റെ എല്ലാ അമ്പലങ്ങളിലും ഷർട്ട് ധരിച്ച് പോകാമെന്ന് സർക്കുലർ ഉണ്ട്. വിശ്വഹിന്ദു പരിഷതിൻ്റെ ഏതെങ്കിലും അമ്പലത്തിൽ ഷർട്ട് അഴിച്ച് ദർശനം നടത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതൊന്ന് അറിയിക്കുക. ഷർട്ട് ധരിച്ച് അമ്പലത്തിൽ പോകണം എന്നുതന്നെയാണ് ചിദാനന്ദപുരി യും പറയുന്നത്. പിണറായി അതു പറഞ്ഞതു കൊണ്ടല്ല പ്രശ്നം. അദ്ദേഹം ശ്രീനാരായണഗുരു സനാതന ധർമ്മത്തിഎൻറെ ആളല്ല എന്ന് പറഞ്ഞതാണ് പ്രശ്നം. എന്തായാലും പിണറായി വിജയൻ പറഞ്ഞതാണെങ്കിലും ഷർട്ട് ധരിച്ച് അമ്പലത്തിൽ പോകണം. കേരളത്തിലെ 5 ദേവസ്വം ബോർഡുകളിലും ഷർട്ട് ധരിച്ച് ദർശനം നടത്താം എന്ന പിണറായി വിജയൻ തന്നെ ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടാക്കണം. അങ്ങനെ ഉണ്ടാക്കുമ്പോൾ അതിനെ എതിർക്കുന്നവർ ആരാണെന്ന് നമ്മൾക്ക് മനസ്സിലാക്കാം. അമ്പലത്തിൽ പൈസ നിക്ഷേപിക്കുന്ന ഭക്തർക്ക് ഷർട്ട് ധരിച്ചു പോകാനോ ഷർട്ട് അഴിച്ചു പോകാനോ സ്വാതന്ത്ര്യം ഉണ്ടാകണം. അത് പൂജാരിയും തന്ത്രിയും മന്ത്രിയും തീരുമാനിക്കേണ്ട കാര്യമല്ല . എന്ന് വി ആർ മോഹൻദാസ് പ്രസിഡണ്ട് സനാതന ധർമ്മ നവോത്ഥാന സമിതി
സനാതനം എന്നാൽ മാറ്റം എന്ന് ആര് പറഞ്ഞു ? സർവ്വ കാലവും നിലനിൽക്കുന്നത് എന്നാണ് അർഥം... പരിണാമം മാറ്റം എന്ന് വിവക്ഷിക്കാം... ഈ കാണുന്ന ഒന്നും സർവ്വ കാലവും നിലനിൽക്കില്ലെന്നു അറിയാം.. അത് കൊണ്ട് സനാതന ധർമ്മം എന്ന് അത് അറിയപ്പെട്ടു.. എന്താണ് ആ ധർമ്മങ്ങൾ ? അത് പഞ്ചശീലങ്ങൾ ആണ്.. സത്യം, ധർമ്മം, നീതി, ന്യായം നിഷ്ഠ... ഇതു തന്നെ ആണ് ഭാരതീയ ന്യായ സംഹിത... ഒരു പ്രത്യേക രാഷ്ട്രീയം ഉള്ളിൽ വച്ചു കൊണ്ട് സനാതന ധർമ്മത്തെ അവഹേളിക്കരുത് 😂😂😂😂😂😂 ഒരു പ്രത്യേക ഭരണ വർഗങ്ങൾ മനുഷ്യരെ വിഭജിച്ചു ഭരിച്ചിരുന്നത് സനാതന ധർമ്മത്തിന്റെ കുഴപ്പം ഇല്ല.. ഇന്നും അത്തരത്തിൽ ഉള്ള ഭരണം ആണ് ലോകത്ത് നടക്കുന്നത്... ഇവിടെ നമ്പൂതിരി ഇല്ലത്തിൽ നിന്ന് ഒരു ദളിതനും പെണ്ണ് വേണ്ട... അങ്ങനെ ആരേലും നിർബന്ധിച്ചാൽ അത് അംഗീകരിക്കേണ്ടതും ഇല്ല..
സഹാവെ ശ്രീ നാരായണൻ എന്നാണ് സ്ത്രി നാരായണൻ എന്നല്ല! ങാ..... തൊള്ളായിരത്തി അഞ്ഞൂറ്റി അൻപത്തിമൂന്നിന്റെ വിദ്യാഭാസ വകുപ്പിന്റെ അളാകുമ്പോൾ എന്തും പറയാം; ആവാം ആയിക്കോളു! അംഗവൈകല്യം വരില്ല ഉറപ്പ് 😂 എന്തായാലും ശക്തി ബോഡിക്കും ലഭിച്ചു ഒരവസരം! കൊടുക്കാൻ സൻമനസ് കാട്ടീലോ നിങ്ങൾ😂 ഏറെ കാലത്തിന് ശേഷം കുറിയൊക്കെ തൊട്ട് !!! ഇപ്പോഴൊരു ചാമീ ലുക്ക് വന്നു! ഷിബു സ്വാമി ആയിരുന്നല്ലോ പഥ്യം! അയാള്ടെ പ്രബുദ്ധത പോയി? ആളെ പറ്റെ വിട്ടൊ😂
ഹിന്ദു സംസ്കാരം അത് തന്നെയാണ് സ്വാമി ഹിന്ദു എന്ന പെരു വന്നുപോയതാണ് അത് ഒരു മതം അല്ല മതം എന്ന പേര് ഉണ്ടാകുന്നതിനു മുമ്പേ ഈ സംസ്കാരം ഇവിടെ ഉണ്ട് ഇവിടെ എന്ത് മതം സ്വാമി പറയുന്നത് തീരെ യോജിക്കുന്നില്ല ഉയർച്ചയില്ലാത്ത മനസ്സുള്ള സ്വാമി 🙏
ഇയാൾക്ക് വിവരം ഇല്ലേ.. ചാതുർവർണ്യം വർണ്യം ജാതി അല്ല സ്വാമി.. തൊഴിലിനെ അടിസ്ഥാനപ്പെടുത്തി വന്ന വ്യവസ്ഥ അല്ലേ അത്... വഴി മുടക്കി നിന്ന ചാണ്ഡലനോട് ശങ്കരൻ പറയുന്നു.. "വഴി മാറൂ ചാണ്ഡളാ " ചാണ്ഡലന്റെ മറു ചോദ്യം.. ദേഹം ആണോ ദേഹി ആണോ വഴി മാറേണ്ടത്... എന്ന് ...... ചോദ്യം കേട്ട് ശങ്കരൻ ചാണ്ഡലന്റെ കാൽക്കൽ വീണു മാപ്പിരന്നു... അന്നാണ് അല്ലെങ്കിൽ ആ നിമിഷംആണ് ശങ്കരൻ ആചാര്യൻ ആകുന്നത്.. മറ്റു മതസ്ഥർ മത ബോധത്തോടെ വളരുകയും ഹിന്ദുക്കൾ അതില്ലാതെ സെക്കുലർ ആയി വളരുകയും ചെയ്യുന്നു എങ്കിൽ ഹിന്ദുക്കൾ സിംഹവാലൻ കുരങ്ങിന്റെ ഗതി വരും വംശം അറ്റ് പോകും... ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏🙏🙏🙏
തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതി എങ്കിൽ ശ്രീകൃഷ്ണൻ എന്തുകൊണ്ട് യാദവനായി. ...? ഭീഷ്മർ എന്തുകൊണ്ട് ക്ഷത്രിയൻ ആയില്ല ..? രാവണൻ എന്തുകൊണ്ട് ക്ഷത്രിയൻ ആയില്ല. ? വർണ്ണ സങ്കരം ഉണ്ടാകുന്നതിൽ അർജുനൻ ഭയപ്പെടുന്നതെന്തു കൊണ്ട് ?
നിങ്ങൾക്ക് വേറെ ജോലിയൊന്നും ചെയ്തു ജീവിക്കാൻ പറ്റില്ലായിരിക്കും. ആളുകളെ തമ്മിലടിപ്പിച്ച് കാശുണ്ടാക്കി വെട്ടി വിഴുങ്ങുക. നിങ്ങളെയൊന്നും ആരും അമ്പലത്തിൽ പോകാൻ നിർബന്ധിച്ചിട്ടില്ലല്ലോ? ഓരോ അമ്പലത്തിലും അവിടുത്തെ ആചാരം അനുസരിച്ച് ചെല്ലുന്നവർ ചെല്ലട്ടെ. അല്ലാത്തവർ ചെയ്യണ്ട. നിങ്ങളെയൊക്കെ വിഷവിത്തുകൾ എന്നാണ് വിളിക്കേണ്ടത്
സ്വാമി പറഞ്ഞത് വളരേ ശരിയാണ് .
❤❤❤❤❤
ശങ്കരാചാര്യർ ഇത് കൂടി പറഞ്ഞിട്ടുണ്ട്. ഉദര നിമിത്തം ബഹുകൃത വേഷം
കുംഭമേളയിലൊക്കെയുള്ള...😊
Yes😄
സാമ്യ പറഞ്ഞത് സൂപ്പർ ഞങ്ങൾക്ക് എന്തുമാവാം സുകുമാരൻ നായരെ രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസും സംഘികൾ
തികച്ചും യുക്തി ഭദ്രം
Swami 💯
ഞാനൊരു മുസ്ലീമാണ്. ' ഇദ്ദേഹമാണ് 100 % ശരി പറഞ്ഞത്🎉🎉
ദൈവമേ ഏതെല്ലാം വിധത്തിലുള്ള ' സ്വാമിമാരുണ്ട് എന്ന് കാട്ടി തരേണമേ...
ഇവനുവേണ്ടി ഒരു കമന്റ് ഇടേണ്ട ആവശ്യമില്ല ... വെറും വേസ്റ്റ് ...
വിവേകചൂഡാമണി പറയുന്നതല്ലല്ലോ സ്വാമി ഷർട്ടിട്ട് ഇൻറർവ്യൂവിന് ഇരുന്നു കൊടുക്കാൻ.
🙏👍
സ്നേഹം സാഹോദര്യം സഹിഷ്ണത ഇതാണു ഗുരുവിൻ്റെ മതം നിലവിലുള്ള ഒരു മതത്തിലും പെടുത്തുവാൻ പറ്റാത്ത മനുഷ്യനാണു ശ്രീനാരായണഗുരു
The very logical stand.😊
പിണറായി വിജയൻറെ രാഷ്ട്രീയ മികവ് ... പൊന്നോ ... നമിക്കണം ... ചെറിയ ഒരു പൂഴിക്കടവൻ കൊണ്ടല്ലേ SNDP യെയും BDJS നെയും ബിജെപിയിൽ നിന്ന് അകറ്റിയത്
സ്വാമി പറഞ്ഞതിനെ ഒരു പൗരൻ എന്ന നിലയിൽ അതിനെ സപ്പോർട്ട് ചെയ്തു, വലിയ വിവാദം ആക്കേണ്ടതില്ലായിരുന്നു. പിണറായിയെ പോലുള്ളവർ ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമുള്ളത് നമ്മുടെ ഭാഗ്യം തന്നെ. വെട്ടിത്തുറന്നു ആരുടേയും മുഖത്ത് നോക്കി പറയാൻ ആർജവം ഉള്ള ഏക വ്യക്തി തന്നെ..
The attire shows the Man in him.We can easily recognise a Swami and also an Asami!😂
👍
👍👍👍👍🙏🙏🙏🙏🙏🙏🙏
മനുഷ്യ കഠിന പ്രയത്നത്തിന്റെ സമ്പത്താണ് വിഗ്രഹങ്ങളും അബലങ്ങളും പ്രാർത്ഥനയും .
ഭയത്തിന്റെ, അറിവില്ലായ്മയുടെ വിത്താണ്
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, സഞ്ചരിച്ചോണ്ടിരിക്കുന്ന,നശിക്കാത്തതുമായി ഒന്നേ ഉള്ളു - രാഷ്ട്രീയക്കാരൻ.
വിശ്വഹിന്ദു പരിഷതിൻ്റെ എല്ലാ അമ്പലങ്ങളിലും ഷർട്ട് ധരിച്ച് പോകാമെന്ന് സർക്കുലർ ഉണ്ട്. വിശ്വഹിന്ദു പരിഷതിൻ്റെ ഏതെങ്കിലും അമ്പലത്തിൽ ഷർട്ട് അഴിച്ച് ദർശനം നടത്തണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതൊന്ന് അറിയിക്കുക. ഷർട്ട് ധരിച്ച് അമ്പലത്തിൽ പോകണം എന്നുതന്നെയാണ് ചിദാനന്ദപുരി യും പറയുന്നത്. പിണറായി അതു പറഞ്ഞതു കൊണ്ടല്ല പ്രശ്നം. അദ്ദേഹം ശ്രീനാരായണഗുരു സനാതന ധർമ്മത്തിഎൻറെ ആളല്ല എന്ന് പറഞ്ഞതാണ് പ്രശ്നം. എന്തായാലും പിണറായി വിജയൻ പറഞ്ഞതാണെങ്കിലും ഷർട്ട് ധരിച്ച് അമ്പലത്തിൽ പോകണം. കേരളത്തിലെ 5 ദേവസ്വം ബോർഡുകളിലും ഷർട്ട് ധരിച്ച് ദർശനം നടത്താം എന്ന പിണറായി വിജയൻ തന്നെ ഒരു മന്ത്രിസഭാ തീരുമാനം ഉണ്ടാക്കണം. അങ്ങനെ ഉണ്ടാക്കുമ്പോൾ അതിനെ എതിർക്കുന്നവർ ആരാണെന്ന് നമ്മൾക്ക് മനസ്സിലാക്കാം. അമ്പലത്തിൽ പൈസ നിക്ഷേപിക്കുന്ന ഭക്തർക്ക് ഷർട്ട് ധരിച്ചു പോകാനോ ഷർട്ട് അഴിച്ചു പോകാനോ സ്വാതന്ത്ര്യം ഉണ്ടാകണം. അത് പൂജാരിയും തന്ത്രിയും മന്ത്രിയും തീരുമാനിക്കേണ്ട കാര്യമല്ല . എന്ന് വി ആർ മോഹൻദാസ് പ്രസിഡണ്ട് സനാതന ധർമ്മ നവോത്ഥാന സമിതി
👍🏽👍🏽👍🏽✊🏽✊🏽✊🏽✊🏽
സ്വാമീ മാർകോ സിനിമ കണ്ടോ കണ്ടില്ലെങ്കിൽ കാണണം അടിപൊളി ആണ്.
😊🤔😸
സനാതനം എന്നാൽ മാറ്റം എന്ന് ആര് പറഞ്ഞു ?
സർവ്വ കാലവും നിലനിൽക്കുന്നത് എന്നാണ് അർഥം...
പരിണാമം മാറ്റം എന്ന് വിവക്ഷിക്കാം...
ഈ കാണുന്ന ഒന്നും സർവ്വ കാലവും നിലനിൽക്കില്ലെന്നു അറിയാം..
അത് കൊണ്ട് സനാതന ധർമ്മം എന്ന് അത് അറിയപ്പെട്ടു..
എന്താണ് ആ ധർമ്മങ്ങൾ ? അത് പഞ്ചശീലങ്ങൾ ആണ്.. സത്യം, ധർമ്മം, നീതി, ന്യായം നിഷ്ഠ...
ഇതു തന്നെ ആണ് ഭാരതീയ ന്യായ സംഹിത...
ഒരു പ്രത്യേക രാഷ്ട്രീയം ഉള്ളിൽ വച്ചു കൊണ്ട് സനാതന ധർമ്മത്തെ അവഹേളിക്കരുത് 😂😂😂😂😂😂
ഒരു പ്രത്യേക ഭരണ വർഗങ്ങൾ മനുഷ്യരെ വിഭജിച്ചു ഭരിച്ചിരുന്നത് സനാതന ധർമ്മത്തിന്റെ കുഴപ്പം ഇല്ല..
ഇന്നും അത്തരത്തിൽ ഉള്ള ഭരണം ആണ് ലോകത്ത് നടക്കുന്നത്...
ഇവിടെ നമ്പൂതിരി ഇല്ലത്തിൽ നിന്ന് ഒരു ദളിതനും പെണ്ണ് വേണ്ട... അങ്ങനെ ആരേലും നിർബന്ധിച്ചാൽ അത് അംഗീകരിക്കേണ്ടതും ഇല്ല..
സനാതനം എന്നാൽ മാറ്റം ആണന്ന് സ്വാമി പറഞ്ഞില്ലല്ലോ..
ഒന്നു കൂടി വ്യക്തമായി കേൾക്കു മിസ്ടർ 😭
Please fight against evils in society, it means mankind (food,shelter, equality). Political agenda just a votebank
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi
Please avoid** അദ്ദേഹം വിളി " '
സഹാവെ ശ്രീ നാരായണൻ എന്നാണ് സ്ത്രി നാരായണൻ എന്നല്ല!
ങാ..... തൊള്ളായിരത്തി അഞ്ഞൂറ്റി അൻപത്തിമൂന്നിന്റെ വിദ്യാഭാസ വകുപ്പിന്റെ അളാകുമ്പോൾ എന്തും പറയാം; ആവാം ആയിക്കോളു! അംഗവൈകല്യം
വരില്ല ഉറപ്പ് 😂
എന്തായാലും ശക്തി ബോഡിക്കും ലഭിച്ചു ഒരവസരം!
കൊടുക്കാൻ സൻമനസ് കാട്ടീലോ നിങ്ങൾ😂
ഏറെ കാലത്തിന് ശേഷം കുറിയൊക്കെ തൊട്ട് !!!
ഇപ്പോഴൊരു ചാമീ ലുക്ക് വന്നു!
ഷിബു സ്വാമി ആയിരുന്നല്ലോ പഥ്യം! അയാള്ടെ പ്രബുദ്ധത പോയി?
ആളെ പറ്റെ വിട്ടൊ😂
കർമ്മഫലത്തെ ത്യജിക്കുന്നതാണ് സംന്യാസം.
ഹിന്ദു സംസ്കാരം അത് തന്നെയാണ് സ്വാമി ഹിന്ദു എന്ന പെരു വന്നുപോയതാണ് അത് ഒരു മതം അല്ല മതം എന്ന പേര് ഉണ്ടാകുന്നതിനു മുമ്പേ ഈ സംസ്കാരം ഇവിടെ ഉണ്ട് ഇവിടെ എന്ത് മതം സ്വാമി പറയുന്നത് തീരെ യോജിക്കുന്നില്ല ഉയർച്ചയില്ലാത്ത മനസ്സുള്ള സ്വാമി 🙏
താങ്കൾക്ക് പേരുണ്ടോ. പേരുണ്ടെങ്കിൽ പിന്നെ എങ്ങിനെയാണ് എല്ലാത്തിൻ്റെയും മീതെയായത്
നിനക്കെന്താ വേണ്ടത്.
കമേറ്റുകളിൽ വിശ്വാസികൾ വന്ന്...... കളയുന്നുണ്ടല്ലോ
സ്വാമി കൊള്ളാം.. ചോദിക്കുന്നവൻ വെറുപ്പിക്കൽ ആണ്
സനാതന ധർമ്മത്തെ രക്ഷിക്കാനാണ് നാണു എന്ന വ്യക്തി ശ്രീ നാരായണഗുരുവായത് അദ്വെതം ശരിക്കും പഠിക്കൂ.
പൊട്ടത്തരം, സനാതന ഹിന്ദുക്കൾ എന്ന പിശാചുക്കൾ മനുഷ്യരയിപോലും കാണാതിരുന്ന പാവങ്ങളെ മനുഷ്യരായി അംഗീകരിക്കാനും അവർക്കുവേണ്ടി ജീവിക്കാനും ആണ് ഗുരു വന്നത്
@@gangadharanblyകുലപുരുഷൻ്റെ വ്യാഖ്യാനമാണ്. സുകു ഭാഷ്യം.
ഇയാൾക്ക് വിവരം ഇല്ലേ.. ചാതുർവർണ്യം വർണ്യം ജാതി അല്ല സ്വാമി..
തൊഴിലിനെ അടിസ്ഥാനപ്പെടുത്തി വന്ന വ്യവസ്ഥ അല്ലേ അത്...
വഴി മുടക്കി നിന്ന ചാണ്ഡലനോട് ശങ്കരൻ പറയുന്നു.. "വഴി മാറൂ ചാണ്ഡളാ "
ചാണ്ഡലന്റെ മറു ചോദ്യം.. ദേഹം ആണോ ദേഹി ആണോ വഴി മാറേണ്ടത്...
എന്ന് ......
ചോദ്യം കേട്ട് ശങ്കരൻ ചാണ്ഡലന്റെ കാൽക്കൽ വീണു മാപ്പിരന്നു...
അന്നാണ് അല്ലെങ്കിൽ ആ നിമിഷംആണ് ശങ്കരൻ ആചാര്യൻ ആകുന്നത്..
മറ്റു മതസ്ഥർ മത ബോധത്തോടെ വളരുകയും ഹിന്ദുക്കൾ അതില്ലാതെ സെക്കുലർ ആയി വളരുകയും ചെയ്യുന്നു എങ്കിൽ ഹിന്ദുക്കൾ സിംഹവാലൻ കുരങ്ങിന്റെ ഗതി വരും വംശം അറ്റ് പോകും...
ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏🙏🙏🙏
തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ജാതി എങ്കിൽ
ശ്രീകൃഷ്ണൻ എന്തുകൊണ്ട് യാദവനായി. ...?
ഭീഷ്മർ എന്തുകൊണ്ട് ക്ഷത്രിയൻ ആയില്ല ..?
രാവണൻ എന്തുകൊണ്ട് ക്ഷത്രിയൻ ആയില്ല. ?
വർണ്ണ സങ്കരം ഉണ്ടാകുന്നതിൽ അർജുനൻ ഭയപ്പെടുന്നതെന്തു കൊണ്ട് ?
നിങ്ങൾക്ക് വേറെ ജോലിയൊന്നും ചെയ്തു ജീവിക്കാൻ പറ്റില്ലായിരിക്കും. ആളുകളെ തമ്മിലടിപ്പിച്ച് കാശുണ്ടാക്കി വെട്ടി വിഴുങ്ങുക. നിങ്ങളെയൊന്നും ആരും അമ്പലത്തിൽ പോകാൻ നിർബന്ധിച്ചിട്ടില്ലല്ലോ? ഓരോ അമ്പലത്തിലും അവിടുത്തെ ആചാരം അനുസരിച്ച് ചെല്ലുന്നവർ ചെല്ലട്ടെ. അല്ലാത്തവർ ചെയ്യണ്ട. നിങ്ങളെയൊക്കെ വിഷവിത്തുകൾ എന്നാണ് വിളിക്കേണ്ടത്
തനിക്കുള്ള ഉത്തരവും അഭിമുഖത്തില്‍ ഉണ്ട്..
താങ്കൾ വഴി അറിയണം. വെറും വഴിപോക്കൻ മാത്രം ആണ്
മാങ്ങാത്തൊലി.... പൊങ്ങൻ.....
സിപിഎം സന്യാസി..... ആണോ ഇത്
🤭
👍
👍