| സത്സംഗം | Dr. ദേവ പ്രകാശ്‌ | Me to Me Meditation | Satsang | Meditation |

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മലപ്പുറം കുളത്തൂർ സ്വദേശിയായ Dr. ദേവ പ്രകാശ്‌ ജിയുമായാണ്‌ ഇന്നത്തെ സത്സംഗം. ഒരു ഹോമിയോ ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുകയും അതോടൊപ്പം ആത്മീയപാതയിലൂടെ സഞ്ചരിക്കുന്ന വ്യക്തിയുമാണ്‌ അദ്ദേഹം. സത്യാന്വേഷികളായ സാധകരെ കണ്ടുമുട്ടുകയും അവരിലൂടെ ധാരാളം ആത്മീയ സത്സംഗങ്ങളും അറിവുകളും പങ്കുവെച്ച്‌ തന്റെ ആത്മീയയാത്ര തുടരുന്ന ഒരു വ്യക്തിത്വമാണ്‌ Dr. ദേവ പ്രകാശ്‌... തന്റെ ഇത്രയും വർഷത്തെ ആത്മീയ അനുഭവങ്ങൾ നമുക്കായി പങ്കുവെക്കുകയാണ്‌ ഈ സത്സംഗത്തിലൂടെ......
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    Me to Me Meditation Centre
    Balaramapuram
    Trivandrum
    91 98959 53002
    ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡
    #spiritualtalk #spiritual_journey #satsangmalayalm #sathsang #athmeeyathamalayalam #prabhashanam #athmeeyathamalayalam #jesus #christianity #spirituality #സത്സംഗം #ആത്മീയത #ധ്യാനം #പ്രഭാഷണം

ความคิดเห็น • 79