Anu Sithara about Johny Johny Yes Appa | Red Carpet | RJ Mike | Red FM Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Actress Anu Sithara this week on #redcarpet with #rjmike.
    Anu Sithara is a popular Actor. Latest movies in which Anu Sithara has acted are Johny Johny Yes Appa, Drama, Bilathikadha, Padayottam and Podhu Nalan Karudhi.
    For more Subscribe : goo.gl/KzcPok
    #RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmkerala
    Twitter : / redfmkerala
    Instagram : / redfmkerala
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 91.1 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

ความคิดเห็น • 591

  • @anualex8164
    @anualex8164 5 ปีที่แล้ว +479

    ശരിക്കും ജാഡ ഇല്ലാത്ത വ്യക്തിയാണ്. I am a big fan of her. Nice actor. മലയാള സിനിമയിലെ നായികമാർ അനുസിത്താരെയെ കണ്ടു പടിക്കണം.

  • @jimmychakkalakkal5567
    @jimmychakkalakkal5567 5 ปีที่แล้ว +86

    മലയാളം സിനിമയിൽ ഞാൻ ഇപ്പോൾ ഏറ്റവും ഇഷ്ട്ടപെടുന്ന നടി ...അനുസിത്താര

  • @noushadcmbekal8945
    @noushadcmbekal8945 5 ปีที่แล้ว +252

    ഇപ്പൊ ഉള്ള നായികമാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക ആഹങ്കാരം ജാഡ തീര ഇല്ലാത നായിക💕

    • @nissin12
      @nissin12 4 ปีที่แล้ว +2

      Abinayikkan areela

    • @jamsheenajamshi564
      @jamsheenajamshi564 4 ปีที่แล้ว

      Enkm

    • @underdogs703
      @underdogs703 2 ปีที่แล้ว

      അഭിനയം അറീല്ലാ, മുന്നും പുറകും കുലുക്കി ജീവിക്കാം...!

  • @raihanathmuhammed1427
    @raihanathmuhammed1427 5 ปีที่แล้ว +218

    ഞങ്ങൾ വായനാട്ടുകാർക്ക് അഭിമാനിക്കാൻ ഒരു സിനിമ നടിയും ഉണ്ടായിരുന്നില്ല,ഇതുവരെ ... ഇപ്പൊ അനുസിത്താര വന്നതോടെ പറയാം ഇതു ഞങ്ങളുടെ നാട്ടിലെ കുട്ടിയാണെന്ന് . ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ..

    • @minhajmuhammedt6543
      @minhajmuhammedt6543 4 ปีที่แล้ว +1

      Njagal Mannarkkatukark abimanikkan oru cinema nadanteyo nadiyudeyo avashyalla

    • @moneymakingmalayalam
      @moneymakingmalayalam 4 ปีที่แล้ว +1

      Ester
      Sivakami
      Ippo undu

    • @underdogs703
      @underdogs703 2 ปีที่แล้ว

      മേത്തന്മാർ മണപ്പിച്ചു നടന്നപ്പോ എനിക്കൊരു ഡൌട്ട് അടിച്ചാരുന്നു, അവളുടെ പ്രൊഫൈൽ വായിച്ചപ്പോ എല്ലാം മനസ്സിലായി.🤣🤣

  • @midhunm8592
    @midhunm8592 5 ปีที่แล้ว +363

    മലയാളസിനിമയുടെ സുന്ദരി അനുചേച്ചി.മലയാളസിനിമയുടെ തനി നാടൻ സുന്ദരി .ശാലീന സുന്ദരി😘😘😘❤️

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +174

    തനി നാടൻ മലയാളി പെൺകുട്ടി ...കെട്ടുന്നുണ്ടേൽ ഇതുപോലത്തെ പാവം സൽസ്വഭാവിയായ ഒരു കുട്ടിയെയായിരിക്കും ....ആശംസകൾ ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @rabiraihan3626
    @rabiraihan3626 5 ปีที่แล้ว +56

    ഇപ്പോ കണ്ട് നിർത്താം എന്ന് കരുതി... പക്ഷെ മുഴുവൻ കാണേണ്ടി വന്നു... സൂപ്പർ 😍😘😘

  • @christeenaa
    @christeenaa 5 ปีที่แล้ว +12

    I like her very much....Her simplicity 😍😍😍😍😘😘😘😘😘

  • @alenpeter4330
    @alenpeter4330 5 ปีที่แล้ว +541

    മഞ്ജു വാരിയർക് ശേഷം ഇത്ര സിംപ്ലിസിറ്റി ഉള്ള മറ്റൊരു നായിക ഇല്ല.

    • @RainzEntertainment
      @RainzEntertainment 5 ปีที่แล้ว

      th-cam.com/video/S81xZl0Jsm0/w-d-xo.html

    • @aaliyahalan6474
      @aaliyahalan6474 5 ปีที่แล้ว +15

      എനിക്കിഷ്ടം അനുശ്രീ ആണ്

    • @vivekmohan40
      @vivekmohan40 5 ปีที่แล้ว

      😍😍

    • @jnaksd6849
      @jnaksd6849 5 ปีที่แล้ว

      currect

    • @dhanyak5095
      @dhanyak5095 4 ปีที่แล้ว +1

      Monisha kavya avarapoleyude

  • @suneshambadi2146
    @suneshambadi2146 2 ปีที่แล้ว +2

    ഞാൻ ആദ്യമായാണ് അനു സിതാരയുടെ ഇന്റർവ്യൂ കാണുന്നത്.. എന്തൊരു സിംപിൾ ആണല്ലേ realy like her character🥰

  • @absolutezer0370
    @absolutezer0370 5 ปีที่แล้ว +16

    She's so beautiful! She has a very friendly 'girl next door' look 😍

  • @alifiqbal1110
    @alifiqbal1110 5 ปีที่แล้ว +62

    Anu sithara and anusree are my fvt actress

  • @nafnasm8805
    @nafnasm8805 5 ปีที่แล้ว +39

    Mike sir innathe program nice ayirunu

  • @noushadkottayil6325
    @noushadkottayil6325 4 ปีที่แล้ว +61

    വല്യ ഇംഗ്ലീഷ് വാക്കുകൾകൊണ്ട് ബോറടിപ്പിക്കാത്ത നല്ല ഒരു ഇന്റർവ്യൂ ജാടയില്ലാത്ത ഒരു നടി

    • @swetha4844
      @swetha4844 3 ปีที่แล้ว +5

      അറിഞ്ഞാൽ അല്ലേ പറയാൻ പറ്റൂ. 😂😂😂

    • @kevinsasidharan4697
      @kevinsasidharan4697 2 ปีที่แล้ว +1

      @@swetha4844 ഓഹ് എല്ലാം തികഞ്ഞ പറുമോൾ ഇവിടെ ഉണ്ടാരുന്നോ...😁🙏

  • @jnaksd6849
    @jnaksd6849 5 ปีที่แล้ว +14

    അനുവിന്റെ പോലെ ഞാനും വിജരികച്ച് song പാടുന്നത് അതിൽ അഭിനയിക്കുന്ന നടമർ തന്നെന്😂sm to u

  • @lulu_koduvally
    @lulu_koduvally 3 ปีที่แล้ว +3

    Anu ithayeyum ithede voice enikky vallya ishttaman.
    തീരെ ജാഡ ഇല്ലാത്ത വ്യക്തി,
    ഒരുപാടൊരുപാടിഷ്ടം.
    God bless you.
    interview കിടിലനായിട്ടുണ്ട്.

  • @abdullatheeflatheef3255
    @abdullatheeflatheef3255 3 ปีที่แล้ว +3

    സിനിമയിൽ കയറിക്കഴിഞ്ഞാൽ മലയാളം പറയാൻ മടിക്കുന്ന മലയാളി നാടികളിൽ നിന്നും വ്യത്യസ്ത മാണ് അനു സിതാര

  • @jayaprakash6005
    @jayaprakash6005 5 ปีที่แล้ว +13

    Mike now I am a big fan of you recently I started to watch your program supr intervew keep it up

  • @amenlacatherine7908
    @amenlacatherine7908 5 ปีที่แล้ว +19

    mikeee ante voice Pwoliyeeww....anu sithara keep rocking

  • @Naseerwyn
    @Naseerwyn 5 ปีที่แล้ว +28

    ആ ചിരി നല്ല ഭംഗി..
    സുന്ദരിക്കുട്ടി 😍
    ആർ ജെ മൈക്ക് മച്ചാനെ 👌😍🎶🎶🎶

  • @nafnasm8805
    @nafnasm8805 5 ปีที่แล้ว +73

    Anu sithara love from mammookka fans association kannur

  • @jahfarmk758
    @jahfarmk758 5 ปีที่แล้ว +10

    Simple lady and nice actress.Good program👍

  • @meenakshiiyer7153
    @meenakshiiyer7153 3 ปีที่แล้ว +4

    She is beautiful 😍 sweet voice too!

  • @shanafc2411
    @shanafc2411 5 ปีที่แล้ว +155

    *Anusithara* Fans like 👍here

  • @thahiraskitchenvlogs
    @thahiraskitchenvlogs 4 ปีที่แล้ว +15

    ചിരി അടിപൊളി..😍 ജാഡ onnum ഇല്ലാത്ത ഒരു കുട്ടി 😘💯✔️😍

  • @sekarmaharajan3059
    @sekarmaharajan3059 4 ปีที่แล้ว +5

    This lady is very beautiful
    Love from tamilnadu

  • @arya.ssurendran7071
    @arya.ssurendran7071 5 ปีที่แล้ว +45

    മലയാളം മറന്നില്ല അതാണ് ഏറ്റവുമധികം സന്തോഷം തോന്നിയത്...ഇപ്പൊൾ ഉള്ള നായികമാർ എല്ലാവരും സിനിമയിൽ മാത്രേ മലയാളം സംസാരിക്കു...പിന്നെ interview il അവർ മറന്നു പോകും👍.keep it up Anu😍😘

  • @christogeorge370
    @christogeorge370 3 ปีที่แล้ว +7

    മലയാളം അറിയുന്ന ഒരു നായിക എങ്കിലും കേരളത്തിൽ ഉണ്ടല്ലോ 🙌

  • @mohinarmohammed3009
    @mohinarmohammed3009 4 ปีที่แล้ว +2

    Anu sithara is a great actor beautiful and wonderful lovely fantastic lady super cute best looking fantastic good smiling we or big fan's of you we like you very much super cute lady we need you allways with your smiling face

  • @krishnendusanthosh6480
    @krishnendusanthosh6480 5 ปีที่แล้ว +5

    Njangalde naattukaariyaaa.......wayanad......valare good character....IAM a big fan of her

  • @fehamfeham30
    @fehamfeham30 5 ปีที่แล้ว +40

    Oru jadaumillathe simple aayi samsaarikunnu...nice cheachiii

  • @karthikkat3942
    @karthikkat3942 5 ปีที่แล้ว +13

    Most Beautiful actress from South India 🇮🇳..

  • @sayidmakahmakkah2164
    @sayidmakahmakkah2164 4 ปีที่แล้ว +13

    വയനാട്ടുകാർ പൊതുവെ അഹങ്കാരം കുറഞ്ഞവരാണ്.- ഈ കുട്ടി നല്ല ഒരു ജാഡ ഇല്ലാത്ത നല്ലൊരു സഹോദരി - കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @jimbroottan398
    @jimbroottan398 4 ปีที่แล้ว +10

    മമാങ്കത്തിൽ സൂപ്പർ ആയിരുന്നു ലുക്

  • @jayramrajaram6714
    @jayramrajaram6714 4 ปีที่แล้ว +3

    She is cute with simplicity

  • @p.k.abdulghafour5602
    @p.k.abdulghafour5602 4 ปีที่แล้ว +2

    Nice interview

  • @afsanafeelmylove3918
    @afsanafeelmylove3918 5 ปีที่แล้ว +11

    Anunte voice suppar

  • @arunraj6046
    @arunraj6046 5 ปีที่แล้ว +13

    A good face😐a natural one👑

  • @shyammenon1563
    @shyammenon1563 5 ปีที่แล้ว +10

    Anu sithara😍😍😍

  • @MrNazirpp
    @MrNazirpp 5 ปีที่แล้ว +9

    മഞ്ജു വാരിയർ മലയാളത്തിലെ ഇഷ്ട നായിക അതുക്കും മേലെ

  • @aswanthpkz8388
    @aswanthpkz8388 5 ปีที่แล้ว +8

    അനുകുട്ടൂസ് ഉയിർ 😍😍😍😍😍

  • @Sanjulaalff
    @Sanjulaalff 5 ปีที่แล้ว +160

    മുഖം ഇങ്ങനെ നോക്കി ഇരിക്കൻ എന്നാ രസാന്നറിയൊ അനൂ നിന്നെ

  • @samfisherkrs
    @samfisherkrs 5 ปีที่แล้ว +19

    Love the voice of her...

  • @pramod.ppramod.p5563
    @pramod.ppramod.p5563 5 ปีที่แล้ว +4

    കൊള്ളാം കലക്കി keep itup

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +3

    മമ്മൂക്ക ഇഷ്ടം 😘🔥

  • @shemeerp6148
    @shemeerp6148 4 ปีที่แล้ว +2

    Simple and natural

  • @shaheemm4336
    @shaheemm4336 5 ปีที่แล้ว +8

    Becoming a big fan of mike....by watching again and again his interviews....

  • @hussainhussu4256
    @hussainhussu4256 5 ปีที่แล้ว +57

    ഇതുപോലെ ഒരു നടി മലയാള സിനിമയിൽ ഉണ്ടാവില്ല. എനിക്ക് ഇതുപോലെയുള്ള പെൺകുട്ടിയെ കെട്ടണം

    • @saritha5371
      @saritha5371 5 ปีที่แล้ว

      Hussain Hussu ahankaram ottum illa alle

    • @niginarangoth8787
      @niginarangoth8787 4 ปีที่แล้ว

      Kochukalla☺️☺️

  • @see2saw
    @see2saw 5 ปีที่แล้ว +44

    Ramante eden thottam adipoli ayirunnu..

    • @SahadCholakkal
      @SahadCholakkal 5 ปีที่แล้ว +3

      നല്ല കൂറ പടം..

    • @rinturajesh2022
      @rinturajesh2022 5 ปีที่แล้ว +3

      നല്ല അസ്സൽ വെറുപ്പീര്.......

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว

      It was a nice movie..and not upto every one's taste...her only best performance..

    • @shababu410
      @shababu410 5 ปีที่แล้ว +1

      Kinattilidaan thonnum .. oola padam ivakk abinayikkaanonnum ariyilla

  • @safarisafari4176
    @safarisafari4176 5 ปีที่แล้ว +122

    ഒട്ടും ജാടയില്ലാത്ത സുന്ദരി..

  • @happylife6191
    @happylife6191 5 ปีที่แล้ว +5

    ✌ also Anu sithara fan

  • @zawarhussain7399
    @zawarhussain7399 4 หลายเดือนก่อน +1

    Nice video

  • @iamtrader5218
    @iamtrader5218 5 ปีที่แล้ว +6

    Fm voice kettayirimnu
    Eppo kandappo thrippthi ayi....
    Lub the way interview going on.
    Hatssoff

  • @sakkeerhuzain5828
    @sakkeerhuzain5828 5 ปีที่แล้ว +11

    Katta mammoka fan

  • @mohmmedhassan6961
    @mohmmedhassan6961 5 ปีที่แล้ว +3

    Medam is oruindian pranayakada is ur first movie?

  • @rbcreations6262
    @rbcreations6262 5 ปีที่แล้ว +16

    Endoru simple ane make up, dress poliyane

  • @nivedanv9286
    @nivedanv9286 3 ปีที่แล้ว +2

    very good personality😍

  • @soloking5932
    @soloking5932 3 ปีที่แล้ว +1

    My favourite heroin anu 🌸❤️

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +1

    അനു ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് 🥰

  • @hamdan8984
    @hamdan8984 5 ปีที่แล้ว +4

    നല്ല ഭാവിയുള്ള കുട്ടിയാണ്

  • @greenyshootvtm2967
    @greenyshootvtm2967 5 ปีที่แล้ว +3

    Nalla Cheri lovely voice nd neraye kuttitjam

  • @shanafc2411
    @shanafc2411 5 ปีที่แล้ว +18

    Eeee oru episodine kurachu divasam ayee katherekanthudageyathe.

  • @ferozgh7906
    @ferozgh7906 5 ปีที่แล้ว +62

    നയൻതാര മലയാളത്തിൽ ഫസ്റ്റ് മൂവി വന്നപ്പോൾ എല്ലാരുm paranath ഓർക്കുന്നു, നാടൻ പെൺകുട്ടി, ശാലീന സുന്ദരി എന്നൊക്കെ....

  • @vinayakjp2347
    @vinayakjp2347 5 ปีที่แล้ว +11

    Prayagayum Gayatrium oke kandupadikate

  • @sarathchandran6180
    @sarathchandran6180 4 ปีที่แล้ว +7

    12:22 Oru nilapaad undayirunnenkl

  • @ghmohiuddingms4862
    @ghmohiuddingms4862 3 ปีที่แล้ว

    Sister your all videos is great my sister

  • @bijul3934
    @bijul3934 4 ปีที่แล้ว +8

    വെട്ടൊന്ന് തുണ്ട് രണ്ടു ഇങ്ങനെയാണ് ഉത്തരം പറയേണ്ടത് . ഇഷ്ടനടനെ ചോദിച്ചപ്പോൾ മറുപടി കലക്കി. ഒന്നു ചിന്തിക്കേണ്ടി വന്നില്ല.

  • @ridhu_aj
    @ridhu_aj 4 ปีที่แล้ว +1

    Njangalude wayanad... Kalpetta...♥️🥰

  • @gpptrtrue797
    @gpptrtrue797 5 ปีที่แล้ว +5

    ഒരു നല്ല വ്യക്തിയാണ്

  • @raviprasad4245
    @raviprasad4245 4 ปีที่แล้ว +1

    Very beatiful lady anu sithara.. cute attractive face

  • @binsyjinesh6137
    @binsyjinesh6137 4 ปีที่แล้ว +1

    Love you Anu chechi 💗💗

  • @shajikariyil31
    @shajikariyil31 3 ปีที่แล้ว +4

    My favorite actress Nikhila vimal and Aishwarya lekshmi forever. They are simple and beautiful

  • @shafeekarakkal9971
    @shafeekarakkal9971 5 ปีที่แล้ว +11

    ഒരു തരിപോലും ജാഡ.... ഇല്ല 👌👌👌👌👌👌👌

  • @nidheeshnidheesh5408
    @nidheeshnidheesh5408 4 ปีที่แล้ว +1

    Pls change repeat questions

  • @karuppasamy6305
    @karuppasamy6305 5 ปีที่แล้ว +6

    Namashkaram.... I am tamil but you looking my dream wife god bless you love you dear 😘 really miss you

  • @AkhilsivaN555
    @AkhilsivaN555 4 ปีที่แล้ว

    Anusree and Anu sithara are my favorites

  • @Sanjulaalff
    @Sanjulaalff 5 ปีที่แล้ว +67

    എന്റെ സുന്ദരി ... നീ നയൻ താരയെ പൊലെ ആയിപോകരുതെ എന്ന് ആത്മാർദമായി ആശംസികുന്നു

    • @shababu410
      @shababu410 5 ปีที่แล้ว +12

      Mayantharakkentha pblm ivalekkaalum nannaayitt abinayikkaanariyum

    • @unaisvpunaisvp556
      @unaisvpunaisvp556 5 ปีที่แล้ว +1

      Anya basayileke pokaruthe ennane udesichathenna thonnane

    • @Dr_Kottoor
      @Dr_Kottoor 4 ปีที่แล้ว

      Nayanthara swayam prakhyapitha lady super star.. Dress illathe abhinayich kurach roles kity

  • @sreechandmfc26
    @sreechandmfc26 5 ปีที่แล้ว +3

    Big mammookka fan girl ente big fan boy ani nan

  • @anchalmohammed8637
    @anchalmohammed8637 5 ปีที่แล้ว +5

    Ningalaarelum shradhicho??anusitara aayadh kondano enn ariyilla..mic fullayttu malayalam thanne aanu samsarichad

    • @ghi1090
      @ghi1090 3 ปีที่แล้ว

      Palarum commentil parannu, mike aadyamaayi full malayalam parannu, ath pinne english ariyathavarude aduth english parannitt valla kaaryavumundo, its not bad speaking english

  • @aryamol3273
    @aryamol3273 5 ปีที่แล้ว +9

    Nice

    • @aryamol3273
      @aryamol3273 5 ปีที่แล้ว +1

      Salam Kdr Ethoooooo

    • @aryamol3273
      @aryamol3273 5 ปีที่แล้ว +1

      Salam Kdr sugam sugamano

    • @salamkdr5582
      @salamkdr5582 5 ปีที่แล้ว

      Arya Soman ninak job anoo studyoo

    • @aryamol3273
      @aryamol3273 5 ปีที่แล้ว +1

      Salam Kdr padikuva neyo

    • @salamkdr5582
      @salamkdr5582 5 ปีที่แล้ว

      Arya Soman degrekanoo padikunnee

  • @athul6672
    @athul6672 5 ปีที่แล้ว +50

    Red fm fans like here

  • @sweetsarathi1453
    @sweetsarathi1453 4 ปีที่แล้ว +2

    Anu sithara die heart fan
    Still at Maharashtra
    एकच नंबर कलाकार & simplicity 👌

  • @darwintony4894
    @darwintony4894 5 ปีที่แล้ว +2

    True expression I like it

  • @AmbiliRadha-ti9zw
    @AmbiliRadha-ti9zw 10 หลายเดือนก่อน

    I come to see Mike ❤

  • @nambiarm2315
    @nambiarm2315 3 ปีที่แล้ว

    Most beautiful ..actress ever

  • @ShivaKumar-k6k
    @ShivaKumar-k6k หลายเดือนก่อน

    Beautiful, happy😊😊😊

  • @rijdurajan6789
    @rijdurajan6789 5 ปีที่แล้ว +1

    she is too real....lv u fr tht Anu

  • @hossainhoss3288
    @hossainhoss3288 4 ปีที่แล้ว +1

    ANU so sweet

  • @rlbangalore
    @rlbangalore 5 ปีที่แล้ว +1

    Lots of love frm wayanad..💕💛💕💛💕💛💕💚💕💛💕💜💕❤💕💕💕💞💕💕💕 coorg mxy

  • @binsiya435
    @binsiya435 4 ปีที่แล้ว +2

    ഞങ്ങളുടെ സ്വന്തം *അനു സിതാര*

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko 4 ปีที่แล้ว +4

    അനുവേ all the best i like you.
    അമല പോളിനെ പോലെ പറയിപ്പിക്കരുത് നമ്മൾ വായനാട്ടുകാരാണ് കാലുപിടിക്കാം

  • @athirapk9024
    @athirapk9024 5 ปีที่แล้ว +3

    Pwolichu....anu was very cuteee

  • @mnpksa9386
    @mnpksa9386 5 ปีที่แล้ว +9

    വയനാട്ടുകാരുടെ കാലമാണല്ലോ..... അനു, സണ്ണി...😊😊

  • @adsmalayalamcreations
    @adsmalayalamcreations 5 ปีที่แล้ว +67

    ജാഡയില്ലാ അഹങ്കാരമില്ലാ സിമ്പിൾ ആണ്‌..അല്ലാ ഇതൊക്കെ ഇത്തിരി ഉണ്ടെങ്കിൽ എന്താ പ്രശ്നം...കമന്റ്‌ വായിച്ചപ്പോൾ തോന്നിയ സംശയമാണ്‌...

    • @vaishakhkookie378
      @vaishakhkookie378 4 ปีที่แล้ว +6

      yes bro actorsinh yandum aavam actress ഒന്നും pattulla idh yandh logica lee

  • @sheejags4321
    @sheejags4321 4 ปีที่แล้ว +5

    വാർത്ത കാണില്ല പേപ്പർ വായിക്കില്ല ഒരു വിധം നടികളും ഇങ്ങനെ ആണ് സൗന്ദര്യം പണം മറ്റു കമ്മിറ്റ്മെന്റ്സ് ഇല്ല

  • @rahmankarnor9212
    @rahmankarnor9212 5 ปีที่แล้ว +5

    Anu fans

  • @Raja-jn3fi
    @Raja-jn3fi 3 ปีที่แล้ว

    Anu. Are you know Bengali language so can you tell me. By khokan Biswas from west Bengal

  • @kmuhammedbasheer7826
    @kmuhammedbasheer7826 4 ปีที่แล้ว +2

    *anu sitara fans hit here*

  • @job1703
    @job1703 5 ปีที่แล้ว +4

    Kidu

  • @babunedavanna7084
    @babunedavanna7084 4 ปีที่แล้ว +1

    Good