ജർമ്മനിക്കാരൻ ഹാരിക്ക് ഓട്ടംതുള്ളൽ ജീവനോളം ഇഷ്ടം! സദസിനെ കയ്യിലെടുത്ത് ഈ ആശാൻ | Ottan Thullal

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 43

  • @o..o5030
    @o..o5030 วันที่ผ่านมา +59

    സ്വന്തം പൂർവികരുടെ കല ആയിട്ട് കൂടി ഹറാം ആയവർക്ക് ഇദ്ദേഹം ഒരു മാതൃക ❤️❤️🙌🏻

  • @biju-cheloor
    @biju-cheloor 2 วันที่ผ่านมา +36

    ഒരു കോരിത്തരിപ്പ് മാത്രം.. അപ്പൊ മുഴുവൻ കണ്ടാലോ..?!!💗🙏

  • @Captainhindustan7690
    @Captainhindustan7690 วันที่ผ่านมา +18

    നമ്മുടെ കലകൾ 🙏🙏👍👍 ഒരു വിദേശിയെ ആകർഷിച്ചു എന്ന് പറയുമ്പോൾ 🙏🙏🙏🙏🙏

  • @r.sujithchandran2410
    @r.sujithchandran2410 2 วันที่ผ่านมา +30

    Great effort by this German Artist. He gave ottan tullal an international out reach. .👌🧡🌴

  • @chandrikababu9751
    @chandrikababu9751 2 วันที่ผ่านมา +20

    എറണാകുളത്തപ്പന്റ മുൻപിൽ അവതരിപ്പിച്ചാൽ നന്നായിരുന്നു 🙏🙏🙏🌹🌹

  • @rajiv2c
    @rajiv2c 2 วันที่ผ่านมา +23

    ഓട്ടം തുള്ളൽ കാണാൻ ഇനി ജർമനിക്ക് പോകേണ്ടി വരുമോ ?

    • @unnikrishnac3989
      @unnikrishnac3989 วันที่ผ่านมา

      Good one.... Look like

    • @Snowdrops314
      @Snowdrops314 วันที่ผ่านมา +1

      മിക്കവാറും..😂

    • @AnilKumar-pw5vh
      @AnilKumar-pw5vh วันที่ผ่านมา

      വേണ്ടി വന്നേക്കും 🫤🫤

  • @lechu3344
    @lechu3344 วันที่ผ่านมา +7

    Neril kandu.🙏🏻.no words to say super ayirunnu...🥰🥰🥰

  • @Hgf396
    @Hgf396 วันที่ผ่านมา +8

    Wow 🥰എന്റെ poornathrayeesha🙏

  • @Riddles492
    @Riddles492 วันที่ผ่านมา +5

    Sneha’s reporting is excellent…..🎉🎉

  • @sunilap6192
    @sunilap6192 2 วันที่ผ่านมา +11

    ഇദ്ദേഹം കമലദളം സിനിമയിൽ ഉണ്ട്

  • @kamalurevi7779
    @kamalurevi7779 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ

  • @vaishujothis9574
    @vaishujothis9574 2 วันที่ผ่านมา +8

    Wow super performance 🎉

  • @amgopalakrishnan4054
    @amgopalakrishnan4054 วันที่ผ่านมา +4

    Super Leistung. Herzlichen Glückwunsch. Alles Gute!

  • @saratsaratchandran3085
    @saratsaratchandran3085 วันที่ผ่านมา +5

    Don’t fool yourself telling that he speaks Malayalam well! It is of interest that he took to the art-form and became proficient in it and we can feel good about his effort and interest! With his passion, he might even speak Malayalam well someday!

  • @haridasan2425
    @haridasan2425 วันที่ผ่านมา +4

    നാട്ടിൽ ഉള്ളവർ അവതരിപ്പിച്ചാൽ ഒരു ഹൈക്കും കൊടുക്കാത്തവർ വിദേശി ചെയ്യുമ്പോൾ അതിനു വലിയ സ്വീകാര്യത കൊടുക്കുന്നു.എന്തൊരു പത്ര ധർമം.നിങ്ങൾക്ക് ഇതിലും ഭേദം വിദേശ്ശിയുടെ ഉച്ചിഷ്ടം നക്കുന്നതാ....

    • @anilkumar-es5nt
      @anilkumar-es5nt 43 นาทีที่ผ่านมา

      വിവരം.. വിവേകം.. വകതിരിവ്... നഹി.. നഹി...

  • @ragapournamiye
    @ragapournamiye วันที่ผ่านมา +2

    Great...great...Saravan Maheswer

  • @jayashivadasan2703
    @jayashivadasan2703 2 วันที่ผ่านมา +3

    Wow ❤super❤❤

  • @shrinivasnayak2617
    @shrinivasnayak2617 2 วันที่ผ่านมา +3

    ABHINANDANAM. E. VIDEASHI. KALAKARANU. 🙏🙏🙏🙏✌️✌️🌹💕🇮🇳

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 วันที่ผ่านมา +1

    Congrats to the German artist,Hari !

  • @manojmanojp2997
    @manojmanojp2997 วันที่ผ่านมา +1

    I proud of it❤

  • @DineshKumarNair
    @DineshKumarNair วันที่ผ่านมา +2

    🙏🙏🙏❤️❤️

  • @maneeshremanan1556
    @maneeshremanan1556 วันที่ผ่านมา +2

    🙏🙏🙏

  • @manujshenoi2558
    @manujshenoi2558 ชั่วโมงที่ผ่านมา

    ചൊല്ലുന്നത് കണ്ടോ 😮❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haridasanc5414
    @haridasanc5414 2 วันที่ผ่านมา +4

    കാട്ടാമ്പുഴ തൃ കാർത്തിക ക്ക് കളിച്ചാൽ കാണാമായിരുന്നു.

  • @pradeepkumar1122
    @pradeepkumar1122 วันที่ผ่านมา +1

    ❤❤🎉🎉🎉

  • @sudhinas3228
    @sudhinas3228 2 วันที่ผ่านมา +1

    ❤❤❤

  • @raviravivalayanthod6189
    @raviravivalayanthod6189 วันที่ผ่านมา

    ❤😊🙏

  • @deepujohn-ge8ks
    @deepujohn-ge8ks วันที่ผ่านมา +1

    Poli:)

  • @harisankaran7554
    @harisankaran7554 7 ชั่วโมงที่ผ่านมา

    Green

  • @sujithmenon294
    @sujithmenon294 2 วันที่ผ่านมา

    Did he contact Riyaz Sir

  • @Ravisidharthan
    @Ravisidharthan วันที่ผ่านมา

    അയ്യോ മതേതരത്വം,😮😮😮

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx 6 ชั่วโมงที่ผ่านมา

    Otam thullal rakshapettu

  • @sudheervs3050
    @sudheervs3050 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @AnilkumarA-u5h
    @AnilkumarA-u5h วันที่ผ่านมา +1

    ❤❤

  • @SunilKumar-yp5tl
    @SunilKumar-yp5tl วันที่ผ่านมา +1

  • @kelappan556
    @kelappan556 วันที่ผ่านมา

  • @anithasubhash6236
    @anithasubhash6236 วันที่ผ่านมา

  • @harisankaran7554
    @harisankaran7554 7 ชั่วโมงที่ผ่านมา

    ❤❤❤