മഹാമായ പൊട്ടൻ ദൈവം pottan theyyam കരിപ്പോത്ത് തറവാട് 🕉️

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ശങ്കരാചാര്യരുടെ വഴി മുടക്കി യ നല്ല ച്ഛൻ ശ്രീ മഹാദേവന്റെ പരീക്ഷണത്തിലെ ചോദ്യാവലിയിൽ തകർന്നത് അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും മേധാവിത്വത്തിന്റെ വികൃത ഗോപുരങ്ങളായിരുന്നു. തൊലിയുടെ നിറം മാറുമ്പോൾ ചോരയുടെ നിറം മാറ്റാൻ പാട്പ്പെട്ട് പോയി. ഇന്നും ചോരയുടെ നിറം പോലെ മാറാതെ മാറ്റാതെ നില കൊള്ളുന്ന ചാതുർവർണ്ണ്യങ്ങൾ ഉത്തരു കിട്ടാത്ത ചോദ്യങ്ങളായി നിലനിൽക്കുംമ്പോൾ ഈ അവതാരത്തിന് ലജ്ജ തോന്നും മാനുഷിക മൂല്ല്യങ്ങളുടെ തട്ടുകളിൽ പ്രത്യേകമായി അവതരിക്കാൻ അവിടെ നിർവ്വാഹമില്ലാത്തതിനാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാതിരിക്കാൻ പ്രണവ സ്വരുപം ശരണം.... പൊടി തട്ടിയെടുക്കേണ്ട
    പുനർവായനകളിൽ
    പഴമകളുടെ പൊരുളാണ്
    പൊട്ടൻ.... ദൈവം എന്ന മഹാ കൈവല്യരൂപം ഇന്ന് (25/12/2023) നീലേശ്വരം കരിപ്പോത്ത് തറവാട്ടിൽ കെട്ടിയ പൊട്ടൻ ദൈവം.. 🙏🥰

ความคิดเห็น • 10

  • @VijiManu-e7y
    @VijiManu-e7y หลายเดือนก่อน

    🙏🙏🙏🙏🙏🙏 ഭഗവാനെ

  • @jayanjayan9540
    @jayanjayan9540 8 หลายเดือนก่อน +1

    Super🙏🙏🙏

  • @VijiManu-e7y
    @VijiManu-e7y หลายเดือนก่อน +1

    വീഡിയോ നന്നായിട്ടുണ്ട്. ബട്ട്‌ തെയ്യം പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല ഇടയ്ക് സംസാരിക്കുന്നു

  • @lohidhakshanvk-rs9je
    @lohidhakshanvk-rs9je หลายเดือนก่อน +1

    ഇത് എവിടെ സ്ഥലം തെയ്യക്കാരനും നമ്മുടെ നാട്ടുകാര് പള്ളിക്കര സ്വദേശികൾ

  • @athmayanamcreations
    @athmayanamcreations 9 หลายเดือนก่อน +1

    👌👌🎉🎉👍👍

  • @Pranav_770
    @Pranav_770 9 หลายเดือนก่อน +2

    Pottan thambachi Oru valiya vipalavam nadathiya al an savarna acharangale oke kattil parathiya aal but shivante avatharam an pavangalk vendi avatharichavan😊

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 9 หลายเดือนก่อน +1

    God of ultimate silence🔥🪔🙏

  • @ചതുർമുഖൻ
    @ചതുർമുഖൻ 9 หลายเดือนก่อน +1

    Aa kshethram vethestham analo