പല്ലിയേയും പാറ്റയേയും ഒറ്റസ്പ്രേ കൊണ്ട് വീട്ടിൽ നിന്ന് ഓടിക്കാം How to remove Lizards and cockroach

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • #Rid_of_lizard_and_Cockroach
    #Btech_MIX_MEDIA
    ഒറ്റസ്പ്രേ മതി പല്ലിയും പാറ്റയും വീട്ടിൽ നിന്ന് പറ പറക്കും how to remove lizard and Cockroach from home permanently
    നമ്മുടെ വീടുകളിൽ ശല്ല്യക്കാരായ പല്ലിയും പാറ്റയെയും വളരെ ഈസിയായി പുറത്താക്കാം‌ മറ്റുള്ള കെമിക്കൽ മരുന്നുകൾ വീട്ടിൽ ഉപയോഗിച്ചാൽ മറ്റ് പല അസുഖങ്ങളും നമ്മുക്ക് പിടിപ്പെടും
    ഈ രീതി പ്രയോഗിച്ചാൽ നിങ്ങൾക്ക് ആ പേടി വേണ്ട
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർച്ചെയ്യാനും മറക്കരുത്
    / btechmixmedia
    face Book Page / about
    എന്റെ മറ്റ് വീഡിയോകൾ
    മഴക്കാലത്തും തക്കാളി സമൃദ്ധിയായി വിളയിക്കാം • തക്കാളി മഴക്കാലത്തും ഗ...
    പയറിലെ വാട്ട രോഗവും മിലി ബഗ്സിനേയും ഇല്ലാതാക്കാം • പയർകൃഷിയിലെ വാട്ടരോഗവു...
    ഈസിയായി ഗ്രിൽഡ് ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം • ഗ്രിൽഡ് ചിക്കൻ ഉണ്ടാക്...
    കോഴി തീറ്റ ചിലവ് കുറച്ച് ഉണ്ടാക്കാം • കോഴിതീറ്റ ഏറ്റവും ചിലവ...
    പ്ലേലിസ്റ്റ്
    farming videos
    • Farming videos
    Low cost chicken farming tips
    • വീട്ടിലെ നാടാൻ കോഴികളെ...
    my cooking videos
    • എന്റെ പാചകവീഡിയോകൾ
    Tech videos
    • ടെക് വീഡിയോസ്

ความคิดเห็น • 337

  • @saraswathyraji2082
    @saraswathyraji2082 3 ปีที่แล้ว +12

    വളരെ ഉപകാരം ഉള്ള information. 👌👌. Thank you.

  • @tonygeor1
    @tonygeor1 ปีที่แล้ว +6

    നഫ്തലിൻ ഗുളികകൾ ( Finyl balls ) ഏതു സൂപ്പർ മാർക്കറ്റ് ലും കിട്ടും.. നിസ്സാര വിലക്ക്... ഓരോ ഗുളിക ഓരോമുറിയിലും + എല്ലാ വാഷ് ബേസിനിലും താഴെ ഡ്രൈനെജിന്റെ മുകളിലും വെക്കുക.. രണ്ടാഴ്ച ക്കു മുമ്പ് ഇതു ചെയ്തു... അന്ന് മുതൽ ഒറ്റ പല്ലി യും വീട്ടിൽ ഇല്ലേ... ഉടയ തമ്പുരാൻ പല്ലിയുടെ വെല്ലുവിളി ക്കെതിരെ പറഞ്ഞു തന്ന വളരെ ഈസിയായ ഫലപ്രദമായ ടിപ്സ് നു അവിടുത്തേക്ക് ഒത്തിരി നന്ദി. 🙏👏👏👏

    • @sonujacob9329
      @sonujacob9329 5 หลายเดือนก่อน

      Thankyou

    • @ayiraz9430
      @ayiraz9430 3 หลายเดือนก่อน

      pokunila..അതിന്റെ മുകളിൽ ഓടി കളിക്കുന്നു

  • @shamsudheenvk1424
    @shamsudheenvk1424 3 ปีที่แล้ว +120

    നല്ല ശബ്ദം നമ്മുടെ ജോസഫ് അന്നം കുട്ടിയുടെ അതേ ശബ്ദം

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +11

      ഹ ഹ ഇത് ഒരു പാട് പേരായി പറയുന്നു

    • @mediocrelifewithme2108
      @mediocrelifewithme2108 3 ปีที่แล้ว +7

      പറഞ്ഞപ്പോ ഇൻകും തോന്നി

  • @rajagopalk.g7899
    @rajagopalk.g7899 3 ปีที่แล้ว +11

    Thank you very much Sir.
    BTech കാരനായ താങ്കൾ, agriculutre, lekkanu തിരിയേണ്ടി യിരുന്നത്. എന്നാലും YOU ARE NEEDY PERSONAL FOR THE SOCIETY GREAT 👍👍🙏താങ്കളുടെ മറ്റു VIDEO കളും കണ്ടിരുന്നു... EXCELLENT

    • @sheejamuhammed8657
      @sheejamuhammed8657 2 ปีที่แล้ว +1

      Super

    • @sitamk9865
      @sitamk9865 ปีที่แล้ว

      Appliey ചെയ്തതിനു ശേഷം റിസൾട്ട്‌......

  • @moideenkuttym1714
    @moideenkuttym1714 4 ปีที่แล้ว +16

    Good idea👌👌👍🌟
    പൊടിച്ചെടുത്തത് രണ്ടും വെള്ളത്തിൽ ചേർത്തത് അരിപ്പയിൽ അരിച്ചെടുത്ത ശേഷം മതിയായിരുന്നു
    വിനാഗിരി ചേർക്കാൻ.

    • @ushakrishnanmenon6579
      @ushakrishnanmenon6579 4 ปีที่แล้ว

      K

    • @ushakrishnanmenon6579
      @ushakrishnanmenon6579 4 ปีที่แล้ว

      N

    • @ushakrishnanmenon6579
      @ushakrishnanmenon6579 4 ปีที่แล้ว

      L

    • @tonygeor1
      @tonygeor1 ปีที่แล้ว

      അപ്പോൾ നാഫ്റ്റാലിൻ ഗുളികൾ ഉപയോഗിച്ചില്ലയോ...? വളരെ ഈസി... ഒന്നും പൊടിക്കേണ്ട.. Spray ഉണ്ടാക്കേണ്ട...

    • @shivansir9107
      @shivansir9107 10 หลายเดือนก่อน

      നെയ്യ് ചേർക്കുമ്പോൾ.. പശു നെയ്യാണോ ,ഡാൽഡയാണോ

  • @shahidashahida637
    @shahidashahida637 3 ปีที่แล้ว +139

    എനിക്ക് വെറുപ്പും അറപ്പും പേടിയും ഉള്ള ജീവിയാണ് പല്ലി😏

  • @kannanworld4780
    @kannanworld4780 3 ปีที่แล้ว +5

    Thankyou sir ഈ വിഡിയോക്ക് വേണ്ടി കുറേ നോക്കി

  • @tonygeor1
    @tonygeor1 ปีที่แล้ว +3

    Naftalin balls ( Finyl Tablets ) നിസ്സാരം വിലക്ക് എല്ലാ സൂപ്പർ മാർക്കറ്റ് കളിലും കിട്ടും.. എല്ലാ മുറികളിലും ഓരോന്ന് വീതം + വാഷ്ബേസി നിലും... അതിന്റെ താഴെയുള്ള ഡ്രൈനെജിലും കുളിമുറിയിലെ ഡ്രൈനെജിലും ഒക്കെ ഓരോന്ന് വെച്ചു.. പല്ലികൾ എല്ലാവരും അത്ഭുതകരമായി അപ്രത്യക്ഷമായേ.. 👏👏👏

    • @greeshma_sundhari
      @greeshma_sundhari 11 หลายเดือนก่อน +1

      പരീക്ഷിച്ചു, പോയില്ല

  • @jollykc7746
    @jollykc7746 หลายเดือนก่อน

    Bhayakaram stile sosaram anu tq bro

  • @priyajane172
    @priyajane172 4 ปีที่แล้ว +10

    ഇതു അത്യാവശ്യം ആയിരുന്നു. താങ്ക്സ്

  • @dottymarydasan8079
    @dottymarydasan8079 4 ปีที่แล้ว +1

    Good pareekshichunokkam

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 3 ปีที่แล้ว +6

    പല്ലിയെ തല്ലി കൊല്ലുന്നതാണ്
    ഏറ്റവും സൗകര്യപ്രദം.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പലർക്കും കൊല്ലുന്നത് mഷ്ട്ടമല്ലാ അതാണ്

  • @jancydevasia3212
    @jancydevasia3212 3 ปีที่แล้ว +11

    Thank you so much. ഈ വീഡിയോക്കു wait ചെയുക ആയിരുന്നു .👍👍

  • @shilpi1068
    @shilpi1068 3 ปีที่แล้ว +2

    Bevco pampine
    Thurattanulla
    Idea parayumo?

  • @RoshinARahman
    @RoshinARahman 3 ปีที่แล้ว +5

    രണ്ടാമത്തെ രീതി പരീക്ഷിച്ചു, വിജയിച്ചു. മൂന്നു ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യണം. ഒരേയൊരു പ്രശ്നം തോന്നിയത്, ഭിത്തിയിൽ കറ പിടിക്കും എന്നതാണ്.

  • @abubokor3157
    @abubokor3157 ปีที่แล้ว +4

    പാറ്റയെ അകറ്റാൻ ഏറ്റവും ബെസ്റ്റ് കേരം പൗഡർ കുറച്ചു പഞ്ചസാര പാല് അതിനുശേഷം നന്നായി മിക്സ് ആക്കിയതിനു ശേഷം ഒരു പേസ്റ്റ് രൂപത്തിലാക്കി എല്ലായിടങ്ങളിലും കുറേശെ കുറേശ്ശെ കുറേ തേച്ചു കൊടുത്തു കഴിഞ്ഞാൽ അടുക്കളയിൽ ഒരു ആഴ്ചക്കുള്ളിൽ പാറ്റേ പിന്നെ ഒരു എണ്ണത്തിനെ പോലും അവിടെ കാണില്ല 100% ഉറപ്പ് 👍👍👍👍🌹

    • @shobhasunil9095
      @shobhasunil9095 ปีที่แล้ว +1

      കേരം പൌഡർ എന്താണ്

    • @mujeebkv6204
      @mujeebkv6204 ปีที่แล้ว

      ​@@shobhasunil9095borric powder, pharmacy യിൽ കിട്ടും

  • @praveen-ut4vz
    @praveen-ut4vz 3 ปีที่แล้ว +4

    Liquid detergent n pakaram soap vellam add akkan pattuo

  • @AjithKumar-xj9gd
    @AjithKumar-xj9gd 4 ปีที่แล้ว +6

    Thanks

  • @beenacb4507
    @beenacb4507 2 หลายเดือนก่อน

    Thank you😊

  • @newn8311
    @newn8311 4 ปีที่แล้ว +7

    Really useful tricks. Thank you

  • @preethajagannadhan8309
    @preethajagannadhan8309 3 ปีที่แล้ว +1

    👍👍.try ചെയ്യാം..

  • @shameershajahan655
    @shameershajahan655 3 ปีที่แล้ว +13

    കർപ്പൂരവും........ സോപ്പ് പൊടി ഇട്ടാൽ മതിയാവുമോ???

  • @shinythanikal
    @shinythanikal 3 ปีที่แล้ว +1

    nice tips to get rid of lizard and cockroaches

  • @shahidashahida637
    @shahidashahida637 3 ปีที่แล้ว +5

    ഒന്ന് spry ചെയ്ത് പരീക്ഷണം കാണിച്ചിരുന്നേൽ നന്നായിരുന്നു

  • @ajithajagannath4450
    @ajithajagannath4450 3 ปีที่แล้ว +3

    ഞാൻ പരീക്ഷിച്ചു നോക്കി , പല്ലി യും, പാറ്റയും, മാത്രമല്ല പോകുന്നത് ഉറുമ്പിനെ തുരത്ത് വാനും നല്ലതാണ് thanks bro

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ☺☺☺

    • @faisalap8053
      @faisalap8053 3 ปีที่แล้ว

      പല്ലി ചത്തുപോവുന്നുണ്ടോ...
      നിങ്ങൾ എന്താണ് ഉപയോഗിച്ചത്?

    • @rajuputhanveetil8770
      @rajuputhanveetil8770 3 ปีที่แล้ว

      രണ്ടെണ്ണത്തില്‍ ഏതാണ് ഉപയോഗിച്ചത് ?

  • @razakr3456
    @razakr3456 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്

  • @indiradamodaran6816
    @indiradamodaran6816 4 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞപ്രകാരം സ്പ്രേ ചുമരിൽ അടിക്കാൻ പററുമോ? വെള്ള പെയിൻറ് അടിച്ച ചുമര് വൃത്തികേടാകില്ലേ?

  • @sushamasushamakannan2410
    @sushamasushamakannan2410 ปีที่แล้ว +1

    Vinegar illa kuzhampam undo

  • @jamsiyasidheeq5305
    @jamsiyasidheeq5305 3 ปีที่แล้ว +2

    Noyamb പോവാനുള്ള മാർഗം ഈ ചക്കയിലൊക്കെ വന്നിരിക്കുന്ന geevi
    Slavilum പത്രകളിലൊക്കെ വന്നിരിക്കുന്നു
    വലിയ ശല്യമായി ഇരിക്കാൻ
    Pls rply

  • @sanam.n6713
    @sanam.n6713 2 ปีที่แล้ว +1

    Pinne kotterima pogaanulla valla marinnumundo chetta?

  • @annajames8521
    @annajames8521 3 ปีที่แล้ว +3

    Thank you ,try cheyyam,onion,garlic medicine for poovicha on plants was successful

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 ปีที่แล้ว

    ഇത് നോക്കിയിട്ട് ഈ പറഞ്ഞ സാധനങ്ങൾ പോയില്ലെങ്കിൽ വിളിക്കുന്ന ചീത്തക്ക് കണക്കുണ്ടാവില്ല!!!!

  • @zule1760
    @zule1760 3 ปีที่แล้ว +1

    Upakaran illade koode ninn chadikkunnavare kandu pidich odikkan endu vazhi

  • @sanathasni303
    @sanathasni303 4 หลายเดือนก่อน

    Joseph annakutti jose ന്റെ sound പോലെ ഉണ്ട്

  • @rajir7567
    @rajir7567 2 ปีที่แล้ว

    Chetta cheraya odikan oru vazhi paranju tharamo, ethkond cheraya odikan pattumo

  • @jklhachi2213
    @jklhachi2213 ปีที่แล้ว

    Tnqu

  • @sanusaneeshkp
    @sanusaneeshkp 3 ปีที่แล้ว +6

    പല്ലി ഓടും... But അങ്ങോട്ട് തന്നെ തിരിച്ചു വരും. 😂. ഞാൻ try ചെയതത് ആണ്

  • @aminamoinu
    @aminamoinu 3 ปีที่แล้ว +1

    Very useful👌👌👌

  • @susyjohn5848
    @susyjohn5848 4 หลายเดือนก่อน

    How to kill the chaghi. Like. Bed bugs?

  • @kggn1613
    @kggn1613 3 ปีที่แล้ว +2

    ശത്രുക്കളെ ഓടക്കാൻ എന്താ വഴി

    • @vivekk5788
      @vivekk5788 3 ปีที่แล้ว +4

      എല്ലാവരോടും നന്മയോടെ പെരുമാറുക.🤪

  • @minnusworld3003
    @minnusworld3003 2 ปีที่แล้ว

    Karpooram etrayan edukendad

  • @mathews5577
    @mathews5577 ปีที่แล้ว +1

    Palliye odikan oru sabdom undakiyal pore? Enthinanu padu pettu ithoke nirmikunnath?

    • @abdulrahiman7435
      @abdulrahiman7435 3 หลายเดือนก่อน

      എലിപത്തായം സിനിമയിൽ പശുവിനെ ഓടിക്കാൻ കരമന സാർ ചെയ്യുന്നപോലെ “ശ് ശ് ശ്. ...” എന്ന് കാണിച്ചാലും മതി.

  • @susanthi5118
    @susanthi5118 2 หลายเดือนก่อน

    I tried it but i did not any improvement

  • @akhilmathew9090
    @akhilmathew9090 3 ปีที่แล้ว +1

    ചിലന്തി പോകുമോ എട്ടുകാലി ചിലന്തി ഒക്കെ പോകുമോ

  • @sunvlogmedia352
    @sunvlogmedia352 ปีที่แล้ว

    പല്ലി പിന്നെ ആ പരിസരത്തേക്ക് വരില്ല വീട് വിട്ട് പോകുകയും ചെയ്യുമെങ്കിൽ പിന്നെ ഈ സ്പ്രേ സ്ഥിരമായി എടുത്തു വെക്കേണ്ട കാര്യം എന്താണ് മിസ്റ്റർ 😡... Skip the video..😏😔

  • @hakeemsulaiman3560
    @hakeemsulaiman3560 3 ปีที่แล้ว +1

    Puchaye odikan valla vazhiyum undo?

    • @geethakp6436
      @geethakp6436 7 หลายเดือนก่อน

      ഒരു എലിയെ പിടിച്ചു കൊടുക്കുക

  • @kadeejavk8852
    @kadeejavk8852 ปีที่แล้ว

    പല്ലിയെ ഭയങ്കര പേടിയാണ് എനിക്ക്

  • @sulaikharafeeq3585
    @sulaikharafeeq3585 7 หลายเดือนก่อน

    എന്റെ വീട്ടിൽ പല്ലി എലി ഇവയുടെ ശല്ലിയം ഉണ്ട് ഇവക്കു പറ്റിയ മാർഗം ഒന്ന് പറഞ്ഞു tharamo

  • @merykutty2004
    @merykutty2004 3 ปีที่แล้ว +3

    Liquid detergent ന് പകരം dish washer use ചെയ്യാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +2

      ചെയ്യാം☺☺☺

  • @ahammedunni7580
    @ahammedunni7580 4 ปีที่แล้ว +4

    👍👍

  • @kochukochu8722
    @kochukochu8722 3 ปีที่แล้ว +4

    palliye pidikkan oru vazhiunde.upayogikatha kuppi glasil kurach chaya ozhichu vakkuka.slabinte purath vakkuka nightil vakanam.palli athil veene kidakum.

  • @sreekala443
    @sreekala443 3 ปีที่แล้ว +3

    നീറു പോകാനുള്ള മരുന്നുണ്ടോ, മാവിലൊക്കെ കേറുന്ന നീട്ടെറുമ്പു

    • @vinitharavi9010
      @vinitharavi9010 3 ปีที่แล้ว +2

      ഒരു പീസ് എല്ല് നൂലിൽ കെട്ടി തൂക്കി ഇട്ടാൽ എല്ലാം അതിൽ വന്ന് ഇരിക്കും. അത് കത്തിച്ചു കളഞ്ഞാൽ എല്ലാം ചത്തോളും

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പാറ്റക്കു വരക്കുന്ന ചോക്ക് വരക്കൂ

    • @sreekala443
      @sreekala443 3 ปีที่แล้ว

      താങ്ക്സ്

    • @jomontk
      @jomontk 3 ปีที่แล้ว +3

      Jump എന്ന chemical കിട്ടും ഫുൾ ഉറുമ്പും ചാകും.

    • @sreekala443
      @sreekala443 3 ปีที่แล้ว

      @@jomontk എവിടെ കിട്ടും

  • @vijayanv8206
    @vijayanv8206 3 ปีที่แล้ว +4

    പല്ലിയും പാറ്റയും ശല്യക്കെടോ? ശല്യമല്ലേ? ശല്യത്തിന് കേട് എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്?

    • @safvanmattathur5870
      @safvanmattathur5870 3 ปีที่แล้ว

      ശല്യവും കൂടെ കേടും.

  • @jishasworld5609
    @jishasworld5609 3 ปีที่แล้ว +3

    Informative video 👍

  • @anitpapa6829
    @anitpapa6829 3 ปีที่แล้ว +1

    1.15 vayasulla kunjulla veettil ethu spray cheyyamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ചെയ്യാം കുഴപ്പമില്ല

  • @aminabi8366
    @aminabi8366 3 ปีที่แล้ว +2

    വൈ ഫ് പല്ലിയെ ഓടിക്കാൻ മരുന്ന് അന്വേഷിക്കൂ ന്നുണ്ടായി ടുന്നല്ലോ. ഫോട്ടോ യുടെ അടീയിൽ നിറയെ palliyaanennu പറയുന്നത് കേട്ടു.ഒന്ന് പറഞ്ഞു കൊടുത്തു കൂടെ

  • @shafiairoor8327
    @shafiairoor8327 11 หลายเดือนก่อน

    സോപ്പ് പൊടി ഉപയോഗിക്കാമോ.

  • @mujeebmujeeb5981
    @mujeebmujeeb5981 ปีที่แล้ว

    Ente veettil ariyil puzhukkalundayi pinneed ath paatayayi bhayankara shallyam athin ith use cheyyan pato

  • @shahinasherif8328
    @shahinasherif8328 9 หลายเดือนก่อน

    എട്ടുകാലി പോകുമോ

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว +1

    👌👌👌

  • @josephkz6664
    @josephkz6664 ปีที่แล้ว

    Good

  • @pramodvayanattu3885
    @pramodvayanattu3885 ปีที่แล้ว

    15 വർഷം ഹുദവി (അസ്കർ അലി ) പഠിച്ചിട്ടു പല്ലിയെ കൊല്ലാൻ പറ്റുന്നില്ല, പിന്നാ ഒറ്റ spray....!!??

  • @meera3622
    @meera3622 3 ปีที่แล้ว +2

    Dettol vellathil kalakki spray cheythal pokum

  • @nimishamalu38
    @nimishamalu38 2 ปีที่แล้ว

    Roomil kuzhappam undo use cheyunnine🤔🤔

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ഇല്ല ഉപയോഗിക്കാം

  • @sanjaymohan5628
    @sanjaymohan5628 2 ปีที่แล้ว

    ചേട്ടാ പാറ്റകളെ തുരത്തിയാലും 18 അടവ് നോക്കിയിട്ടും ഇതുവരേക്കും പല്ലികളെ തുരത്താൻ പറ്റിയിട്ടില്ല. പല്ലികളെ തുരത്താൻ ഇതിൽ ഏത് മാർഗ്ഗമാണ് കൂടുതൽ ഫലപ്രദം ആദ്യത്തേതോ.?
    രണ്ടാമത്തേതോ.?

  • @SureshKumar-ql5jt
    @SureshKumar-ql5jt 4 ปีที่แล้ว +9

    അത് പച്ചകർപ്പൂരം അല്ല. വെറും കർപ്പൂരം ആണ്. പച്ചകർപ്പൂരം എന്നത് ഒരു ചെടിയാണ്. വിഷചികിത്സക്ക് ഉപയോഗിക്കുന്ന ഒന്ന്.

    • @k4kichu
      @k4kichu 4 ปีที่แล้ว +4

      പച്ച കർപ്പൂരം പെട്ടി മരുന്ന് കടയിൽ കിട്ടും

  • @jesiasalam5229
    @jesiasalam5229 3 ปีที่แล้ว +2

    K

  • @geethabais7343
    @geethabais7343 3 ปีที่แล้ว

    സാദാ karpooram മതിയോ

  • @sanam.n6713
    @sanam.n6713 2 ปีที่แล้ว

    Nagalude veettil alamaarayil narach pattagalaan alamarayil eth spread cheyaan pattumo? Ethellaatha alamarayil use cheyaan pattunna verevalla itemsum undo chetta?

  • @Susanna_john
    @Susanna_john 4 ปีที่แล้ว

    Thanks a lot. Very good Tips. I applied it. Success

  • @mallikak2080
    @mallikak2080 4 ปีที่แล้ว +2

    Allong with Dettol to b added .more effect

  • @sanjaybookskottyam
    @sanjaybookskottyam 3 ปีที่แล้ว

    👍

  • @kadeejavk8852
    @kadeejavk8852 ปีที่แล้ว

    ഡിസ്റ്റർബ് ഏതാണെന്ന് കാണിക്കാമോ പേര്

  • @usmanaboobacker6191
    @usmanaboobacker6191 ปีที่แล้ว

    Puthya tips yennum undavanay. Kathu irikkam

  • @salimvmsalimvm2844
    @salimvmsalimvm2844 2 ปีที่แล้ว

    കട്ടിലും അലമാരയും വണ്ട് കുത്തി പോകുന്നു അകത്തു പുഴു ഉണ്ട് എന്തുചെയ്യാൻപറ്റും. രണ്ടുകട്ടിൽ ഭാഗികമായിനശിപ്പിച്ചു

    • @rayanrayhan562
      @rayanrayhan562 2 ปีที่แล้ว

      Terminator വാങ്ങി അടിച്ചാൽ മതി

  • @sishinashiyas3789
    @sishinashiyas3789 3 ปีที่แล้ว +1

    Liquid detergent ന് പകരം സോപ് പൊടി യൂസ് ചെയ്യാൻ പറ്റുമോ. പ്pls reply

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      പെട്ടന്ന് മിക്സ് ആവാൻ liquid ആണ് നല്ലത്

    • @sishinashiyas3789
      @sishinashiyas3789 3 ปีที่แล้ว +1

      @@BtechMIXMEDIA k

    • @deepugrz894
      @deepugrz894 3 ปีที่แล้ว

      hand wash or pril liquid mathiyo?

  • @kallianiraj4778
    @kallianiraj4778 3 ปีที่แล้ว +1

    എന്തൊക്കെയാണ് Mix ചെയ്യുന്നതെന്ന് clear ആകുന്നില്ല

    • @musicdream5186
      @musicdream5186 2 ปีที่แล้ว

      Half litre water, പചകർപ്പൂരം, detergent liquid. Then mix. ഒരു ബോട്ടിലിൽ ആക്കി spray ചെയുക. Athreem ഉള്ളു

  • @johnyk.v9558
    @johnyk.v9558 3 ปีที่แล้ว +6

    ചില ന്തിയെ ഓടിക്കാൻ പറ്റുന്ന എന്തെങ്കിലും ചെയ്യാൻ കഴിയുമോ

  • @janardhanannair1522
    @janardhanannair1522 4 ปีที่แล้ว +1

    Shall try yr experiment.

  • @marykuttychacko2556
    @marykuttychacko2556 3 ปีที่แล้ว +4

    Onthina odican anthu cheyyanam

    • @gjgdgfsyy6568
      @gjgdgfsyy6568 3 ปีที่แล้ว

      Kaalaye oodikkunnath paranja mathiyo

    • @sakkeerhussain9307
      @sakkeerhussain9307 2 ปีที่แล้ว

      ഓന്തിന്റെ പുറകെ ഓടിയാൽ മതി

  • @prakashkalliat8652
    @prakashkalliat8652 3 ปีที่แล้ว +9

    ഇതിന്റെയൊന്നും ആവശ്യമില്ല. ഉപയോഗിച്ച് ഫലം കണ്ട ഒരു വിവരം പങ്കു വെക്കാം. പല്ലി ചത്തുപോകും. ഡെറേറാൾ വെള്ളം ചേർക്കാതെ നേരിട്ട് പല്ലിയുടെ മേലെ സ്പ്രേ ചെയ്യുക.

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +2

      good

    • @MM-on2le
      @MM-on2le 3 ปีที่แล้ว

      Palli chathu povuo?

    • @sharafptb5826
      @sharafptb5826 3 ปีที่แล้ว

      ഹിറ്റ്‌ സ്പ്രേ റെഡ് കളർ
      വേടിച് അടിച്ചാൽ മതി
      5 മിനിറ്റ് കൊണ്ട് പല്ലി ചാകും

  • @sharadaambar5933
    @sharadaambar5933 4 ปีที่แล้ว

    Best idea sir

  • @saleenasaleenq4981
    @saleenasaleenq4981 2 ปีที่แล้ว +1

    അതിന്റെ കഷ്ടം തുടക്കലെ ഉള്ളു എനിക്കവയ്യ എന്തിരുശല്യമാ നാശം

  • @kumilasongs4418
    @kumilasongs4418 4 ปีที่แล้ว +1

    Modern broiler chicken shop
    സംബന്ധിച്ച് ഒരു വീഡിയോ ഇടുമോ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 ปีที่แล้ว

    നോകാം 👌👌

  • @shammukadalayi1197
    @shammukadalayi1197 3 ปีที่แล้ว

    Grampu alle

  • @al.anzooh_.
    @al.anzooh_. 3 ปีที่แล้ว +1

    Super ✌️✌️✌️🤘🤘😀😀😁❤️❤️

  • @ashifkhan01
    @ashifkhan01 ปีที่แล้ว

    Palli e vellam vannu kudich poyi no use

  • @jpanand45
    @jpanand45 3 ปีที่แล้ว +4

    പല്ലിയെകൊല്ലാൻ വല്ല വഴിയൂം ഉണ്ടെങ്കിൽ പറ

    • @assassinscreed3605
      @assassinscreed3605 3 ปีที่แล้ว

      Dettol direct spray cheythal mathi....

    • @kdlr_Naveen
      @kdlr_Naveen 3 ปีที่แล้ว

      Lizard out spray available aanu

    • @sharafptb5826
      @sharafptb5826 3 ปีที่แล้ว +1

      ഹിറ്റ്‌ സ്പ്രേ റെഡ് കളർ
      വേടിച് അടിച്ചാൽ മതി
      5 മിനിറ്റ് കൊണ്ട് പല്ലി ചാകും

    • @shobamathew1645
      @shobamathew1645 3 ปีที่แล้ว

      @@assassinscreed3605 Yes it's true. Dettol sprayed on lizards paralyses them. Not sure about killing them

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว

    👍👍👍👍

  • @dileephmohan126
    @dileephmohan126 3 ปีที่แล้ว +1

    കർപ്പൂരം ഒരു packet വേണോ
    Shampoo മതിയോ അതോ ditargent തന്നെ വേണോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      4-5 ഗുളിക

    • @jishnusr3363
      @jishnusr3363 3 ปีที่แล้ว +1

      @@BtechMIXMEDIA chetta, പച്ച കർപ്പൂരം എന്നത് അമ്പലത്തിൽ ഉപയോഗിക്കുന്ന ടൈപ്പ് ആണോ...

  • @jubairishams5277
    @jubairishams5277 5 หลายเดือนก่อน

    Eelllaaam.adichu.kolllam

  • @renjurahul7984
    @renjurahul7984 2 หลายเดือนก่อน

    എനിക്ക് അറപ്പുള്ള സാധനമ ഈ പല്ലി 😱

  • @alenseby7178
    @alenseby7178 3 ปีที่แล้ว +1

    മതിലിൽ കറ ആവുമോ?

  • @vidyaramanan1837
    @vidyaramanan1837 3 ปีที่แล้ว +4

    Kitchen clean ayi vachamati😁 palliyum pattayum varila 😁

  • @naseerthodi
    @naseerthodi 3 ปีที่แล้ว

    Karpuram ethraya edukendath

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മൂന്നോ നാലോ ഗുളികകൾ

  • @mercydawniya
    @mercydawniya 4 ปีที่แล้ว +1

    Thankal try cheyythathano mashe???

  • @hashimhashi6633
    @hashimhashi6633 3 ปีที่แล้ว

    പോകുല മോനെ
    ട്രൈ ച്യ്തതാണ്

  • @jamunapurushothaman2246
    @jamunapurushothaman2246 3 ปีที่แล้ว

    Thanky

  • @muhsinact3782
    @muhsinact3782 ปีที่แล้ว

    Palliye kaanunnath veruppum arappum deshyavum Aanu