PREPOSITIONS ഇനി തെറ്റില്ല 👉 IN ON AT 👈 COMMON ENGLISH GRAMMAR MISTAKES SPOKEN ENGLISH MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025
  • #spokenenglishmalayalam #learnenglish #spokenenglish
    DIFFERENCE BETWEEN PAST CONTINUOUS & PAST PERFECT CONTINUOUS SPOKEN ENGLISH CLASSES IN MALAYALAM
    ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
    ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
    1. Complete watching 13 videos in this playlist and do homework:
    • SPOKEN ENGLISH BEGINNE...
    2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
    Listen to these conversations:
    • English challenge -Bas...
    3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
    • SPEAK ENGLISH SERIES
    All the best for learning and speaking English well 👍🏽
    Link to common verbs with past and past participle form: drive.google.c...
    🌍 Join our Facebook group for daily English practice questions: / 300499965102329
    📸 Follow me on Instagram: / vinithavenus

ความคิดเห็น • 386

  • @vastheya1582
    @vastheya1582 2 ปีที่แล้ว +101

    ഇത്രയും ഹൃദയംകൊണ്ട്. പഠിപ്പിച്ചു തരുന്ന ടീച്ചറെ.. 🙏അഭിനന്ദനങ്ങൾ. മാത്രമല്ല ഏതു പ്രായക്കാർക്കും ഏട്ടത്തിയായി തോന്നും. അതുകൊണ്ട് തന്നെ ആരാധിക്കുന്നു 🙏🙏🙏🙏🙏🙏

  • @saidmuhammed5713
    @saidmuhammed5713 6 วันที่ผ่านมา +1

    Teacher A. സമ്മതിച്ചിരിക്കുന്നു.. ക്ലാസ്സ്‌ എടുക്കാൻ നന്നായി അറിയാം. ബിഗ് സല്യൂട്ട് 👌

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 ปีที่แล้ว +7

    വളരെ നന്നായിട്ടുള്ള അവതരണം...ഇങ്ങനെ പറഞ്ഞു തന്നാൽ എത്ര അറിയാത്തവർക്കും മനസിലാക്കാൻ സാധിക്കും...Thank you mam ......

  • @jouharajo2469
    @jouharajo2469 ปีที่แล้ว +206

    ഈ ക്ലാസ്സ്‌ കേട്ടപ്പോൾ തൊട്ട് mam നു ഒരു ഉമ്മ തരാൻ തോന്നുവാണ്, അത്രയും നല്ല ക്ലാസ്സ്‌. ഉമ്മ, ഉമ്മ, ഉമ്മമ്മ..... 😘😘😘 thank you

    • @omanageorge991
      @omanageorge991 ปีที่แล้ว +7

      Excellent class.. vini mam.. my daughters pet ❤️ name is also vini....

    • @Shajess
      @Shajess ปีที่แล้ว +4

      Super explanation

    • @fisalseemasa964
      @fisalseemasa964 ปีที่แล้ว +3

      MY heart flowers to you madam. What a useful class you are taking!

    • @anasmohd6783
      @anasmohd6783 ปีที่แล้ว +5

      Daa daa daa

    • @mrnoobgamer8078
      @mrnoobgamer8078 ปีที่แล้ว +5

      Da da da orupaad venda ketta ente crushn ney umma kodukkenda

  • @sindhupk9712
    @sindhupk9712 9 หลายเดือนก่อน +5

    എപ്പോഴും ചിരിച്ചുകൊണ്ടുള്ള ക്ലാസ്സ്‌ വളരെ ഇഷ്ട്ടാ ❤❤

  • @techwithnabu8662
    @techwithnabu8662 2 ปีที่แล้ว +5

    Mam.. ചിലര് പറയുന്നു ഗ്രാമർ പഠിക്കുന്നതാണ് നല്ലത്... ചെലരു പറയുന്നു ഗ്രാമർ പഠിക്കുന്നതല്ല ലൈഫിൽ ആവശ്യം വരുന്ന സെന്റൻസുകളും അർത്ഥങ്ങളും (Communication ) പഠിക്കുന്നതാണ് നല്ലത് എന്നൊക്കെ....
    സത്യത്തിൽ ആകെ കൺഫ്യൂഷനിലാണ്... ശരിക്കും ഏത് പഠിക്കുന്നതാണ് നല്ലത് Mam ❤️

  • @ranjananv6121
    @ranjananv6121 ปีที่แล้ว +2

    Sooper class Mam.. വർഷങ്ങൾ ആയി അറിയാത്ത കാര്യം Mam ന്റെ ഒരു വീഡിയോ കൊണ്ട് നന്നായി മനസിലാവുന്നു ഉണ്ട്

  • @aneeshr130
    @aneeshr130 ปีที่แล้ว +1

    Teacher face ethra pleasent അണ്....getting positive energy....cute teacher...every teacher should be liked this....

  • @binoypandarikkal
    @binoypandarikkal 2 ปีที่แล้ว +1

    Thanks

  • @priyaks7156
    @priyaks7156 ปีที่แล้ว +22

    My mom is 76 years old. She is regularly watching your videos. I am also a fan of you 💖. Thank you Vini.

  • @rajalakshmi.m2840
    @rajalakshmi.m2840 ปีที่แล้ว

    ന്റെ മോളേ പഠിക്കില്ല. എന്ന് കരുതിയാലും പഠിക്കാൻ തോന്നു o അത്ര ഭംഗിയായിട്ടാണ് പഠിപ്പിക്കുന്നത്🙏♥️♥️♥️♥️🙏👌👌

  • @AthiAthi-y9t
    @AthiAthi-y9t ปีที่แล้ว

    ഇന്ന് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കൊതി വന്ന് language പഠിക്കാൻ വലിയ confidence കിട്ടി
    Love u teacher

  • @cosmology848
    @cosmology848 2 ปีที่แล้ว +5

    നന്നായി മനസിലാവുന്നുണ്ട്.Tank you.കുട്ടികൾ ഭാഷ പഠിക്കുന്നത് എങ്ങിനേയാണോ ആ രീതിയിൽ chunks ആയി കുറേ words group ഇട്ടാൽ നന്നായിരുന്നു

  • @syamaraju6805
    @syamaraju6805 ปีที่แล้ว

    ഇവരുടെ വീഡിയോ കണ്ടതിനുശേഷമാണ് ഇംഗ്ലീഷ് പഠിക്കാൻ എന്നെകൊണ്ട് സാധിക്കും എന്നൊരു കോൺഫിഡൻസ് എനിക്കുണ്ടായത്. എന്റെ ഒരുപാട് സംശയങ്ങൾ ഈ മാഡത്തിന്റെ വീഡിയോസ് കണ്ടപ്പോൾ മാറി. കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഒരുപാട് താങ്ക്സ് ടീച്ചർ.

  • @bappuaravindan3272
    @bappuaravindan3272 2 ปีที่แล้ว +6

    In the end i figured it out. THANKU MADAM

  • @santhisomaraj3393
    @santhisomaraj3393 ปีที่แล้ว

    അതിശയകരമായ വീഡിയോ എനിക്ക് ഈ വീഡിയോ ഇഷ്ടമാണ്

  • @shijiward3adskizhakkencher881
    @shijiward3adskizhakkencher881 หลายเดือนก่อน

    With hearing this class l understood the preposition 🙏🙏

  • @bappuaravindan3272
    @bappuaravindan3272 2 ปีที่แล้ว +6

    I got a lot of knowledge today about prepositions.

  • @minisabugeorge7844
    @minisabugeorge7844 ปีที่แล้ว +8

    Mam... Your class is very interesting.... Please teach the difference between as, because and since....

  • @cam_eyez_
    @cam_eyez_ 2 ปีที่แล้ว +11

    Nice class.... 👌🏻👌🏻👌🏻Got a lot of knowledge about proposition...🥰😘

  • @ashikmanayil9351
    @ashikmanayil9351 ปีที่แล้ว +1

    15:04 class eduthu tharunnath aalmarthamayitanenn sarikum manasilakum
    Thanks madam

  • @ismathshefeer6383
    @ismathshefeer6383 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു 👍😊

  • @pramodnarikode2682
    @pramodnarikode2682 6 หลายเดือนก่อน

    നല്ല ക്ലാസ്സ് വളരെ എളുപ്പത്തിൽ ക്ലാസ്സ് മനസ്സിലായി ...

  • @indhuanilkumar8626
    @indhuanilkumar8626 ปีที่แล้ว +1

    hello and thank you so much for helping me Vini chechi because i have a final exam tomorrow and i have this grammer I watched all videos but I didn't understand but now I have no doubts because i watch your video plz bless me and wish me a luck

  • @dinoaj7833
    @dinoaj7833 ปีที่แล้ว +3

    Very well explanation about the preposition very usefull class👍 thank u

  • @sidhiqueaboobacker6500
    @sidhiqueaboobacker6500 2 ปีที่แล้ว +4

    ചേച്ചിയുടെ ഒരു വർഷം മുമ്പത്തെ വീഡിയോ ഈ ഇടെ ആണ് കണ്ടത്. ഈ ഒരു വർഷം ഞാൻ എവിടെ ആയിരുന്നു. എന്ത് കൊണ്ടാണ് ഇത് കാണാതെ പോയത് എന്തൊക്കെ ചെയ്തിട്ടും നടക്കില്ല എന്ന് കരുതുയിരുന്ന ഒന്നാണ് ഇഗ്ളീഷ് സംസാരിക്കാൻ എന്ന് . നിങ്ങളുടെ പഴയ വീഡിയോ കൾ തുടക്കം മുതൽ കണ്ടുവരികയാണിപ്പോൾ ഇപ്പൊ. അത് എനിക്കും കഴിയും എന്ന് ഒരു കോൺഫിഡൻസ് 🌹താങ്ക്സ് ടീച്ചർ 🌹🌹

  • @lustrelife5358
    @lustrelife5358 2 ปีที่แล้ว +36

    Madam, ചെറുപ്പത്തിൽ പഠിച്ച രീതി, English എങ്ങനെ പഠിച്ചു, എങ്ങനെ സംസാരിച്ച് തുടങ്ങി etc. കാര്യങ്ങൾ Subscribers നോട് വിശദീകരിക്കാമോ?

  • @raseenakp2016
    @raseenakp2016 ปีที่แล้ว +7

    A simple and precise explanation 👌👌💕

  • @ashokancp2282
    @ashokancp2282 ปีที่แล้ว

    ആ ചിരിയും പെരുമാറ്റവും ഹൃദയം കവരുന്നു 🙏

  • @SasidharanRoja
    @SasidharanRoja 3 หลายเดือนก่อน +1

    Thank u for teach me this. I have exam tomorrow my first exam is English so I want to study grammar thanks a lot for teach this

  • @madhunt1700
    @madhunt1700 2 ปีที่แล้ว

    Madam adipoliyayi simple ayi manasilakki tarunnu....nalloru teacher anu mam.

  • @sincyrani2222
    @sincyrani2222 2 ปีที่แล้ว +3

    Ur way of teaching is unique....Mom.. You gave a lot of tricks to learn english.... Thank u so much...I speak in English a little bit.. Because of ur classes.... I'm waiting for ur next class..... 🥰🥰

  • @philaminjose9798
    @philaminjose9798 ปีที่แล้ว +1

    Congrats..very very good teacher.God bless you❤

  • @nandujithu8921
    @nandujithu8921 2 ปีที่แล้ว +5

    Bus, train, plane, ship-----on
    Car-----in❤
    At school and in school എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു,, ഇപ്പോൾ ക്ലിയർ ആയി, thank you❤❤❤❤🥰🥰🥰🥰

  • @rijopk5477
    @rijopk5477 ปีที่แล้ว +3

    Excellent teaching Skill ❤❤❤

  • @seenaa5350
    @seenaa5350 25 วันที่ผ่านมา

    Super class for USS❤❤❤

  • @ltd5663
    @ltd5663 2 ปีที่แล้ว +11

    You are a good teacher. I came to know about your channel through my friend. Its really worth watching . Keep going. Stay blessed 🙌.

  • @healthmalayalam6857
    @healthmalayalam6857 2 ปีที่แล้ว +3

    Ma'am super class.l understood everything.Thank you very much ma'am

  • @jinujinu6715
    @jinujinu6715 ปีที่แล้ว +1

    Adipoli class🎉🎉🎉🎉

  • @ShreyaLakshmi-nq1wn
    @ShreyaLakshmi-nq1wn 6 หลายเดือนก่อน +1

    Adipoil class an teacher.... thankyo❤

  • @-bak6854
    @-bak6854 ปีที่แล้ว

    njan ഇന്നാണ് ee channl കണ്ടത് very useful mam❤️❤️

  • @sajiaugustine90
    @sajiaugustine90 2 ปีที่แล้ว +2

    I Lake the English class ❤❤❤❤❤👍😍

  • @ShobiniJayaraj
    @ShobiniJayaraj 11 หลายเดือนก่อน +1

    Super class very useful..❤❤❤

  • @dr.arathisajeev
    @dr.arathisajeev ปีที่แล้ว +1

    Hai ma'am...Very useful class... Thank you so much ❤

  • @basheerabdulazeez7253
    @basheerabdulazeez7253 2 ปีที่แล้ว +8

    You are such a good teacher .. it’s very useful video.. thank you ma’am 👍🏻☺️

  • @angel-ru9sm
    @angel-ru9sm 2 ปีที่แล้ว +3

    She is gone.
    She has gone. ഇത് തമ്മിലുള്ള difference എന്താണ്. Where it is using? Plse explain ma'am

    • @leeshma6324
      @leeshma6324 2 ปีที่แล้ว

      Aval poyittundu- she has gone

  • @Human-kp5ze
    @Human-kp5ze ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ ❤️

  • @muhammedkt8771
    @muhammedkt8771 2 ปีที่แล้ว

    👋 Hi 👋👋I am studying in class 5 പക്ഷേ എപ്പോയും നിങ്ങളുടെ ക്ലാസാണ് കേൾക്കാറ് എനിക്ക് ഈ ക്ലാസ് വലിയ ഇഷ്ടപ്പെട്ടു.🥰🥰

  • @namirabenna5259
    @namirabenna5259 9 หลายเดือนก่อน

    ❤🎉😊 annum face cheytha confusion. Mari

  • @dhanalakshmip3136
    @dhanalakshmip3136 2 ปีที่แล้ว +1

    Mam you are a very good teacher

  • @Nevergivup9722
    @Nevergivup9722 ปีที่แล้ว +1

    An adverb is a word used to add something to the meaning of a verb an adjective or another adverb as,
    1. He worked the sum quickly.
    2.This flower is very beautiful.
    3.She pronounced the word quite correctly.
    ഡിഗ്രി ലെ ആണിത്.ഇവിടെ എന്താണ് പറയുന്നതെന്ന് പറഞ്ഞുതരാമോ ടീച്ചർ 🙏🙏🙏ദയവായി മറുപടി തരുമോ?????? 🙏

    • @EasyEnglishwithVini
      @EasyEnglishwithVini  ปีที่แล้ว +1

      ithil chodyam onnum illalo.. adverb enthaanu ennu paranju.. athinu shesham 3 sentences koduthu.. quickly, correctly ithokke adverbs aanu

    • @Nevergivup9722
      @Nevergivup9722 ปีที่แล้ว

      @@EasyEnglishwithVini ate chodhyamilla sorry teacher thettupatti🙏. E sntnce il nthanu advrb ne kurich prnjirikunnathenn mnsilyilla😕 budhimutillengil onn prnjutarumo🙏

    • @Nevergivup9722
      @Nevergivup9722 ปีที่แล้ว

      @@EasyEnglishwithVini quickly, corrctly, beautifully itreyumano adjctives.

  • @sameerasami4947
    @sameerasami4947 ปีที่แล้ว +3

    Very useful video.Thank you so much ❤️

  • @akhil4949
    @akhil4949 7 หลายเดือนก่อน

    Correct mam
    'At' representing specific location eg. Kurukkanmoola
    While ' in 'representing the general location for eg. Wayanad.....

  • @sojac509
    @sojac509 ปีที่แล้ว

    Good teacher. I like you so much ♥

  • @manjubabu375
    @manjubabu375 ปีที่แล้ว

    Phrases vechu sentences onnu parayamo..

  • @raseenabeevitp9354
    @raseenabeevitp9354 10 หลายเดือนก่อน

    Great class....🎉

  • @QualityLark
    @QualityLark 8 หลายเดือนก่อน

    Good morning madam. Thanks a lot.

  • @rekhaa.k6656
    @rekhaa.k6656 ปีที่แล้ว

    Nalla pole manasilayi.. Thank you so much chechi ❤❤❤
    Gone,went, tell, say difference parayamo??

  • @vineeshvv9284
    @vineeshvv9284 ปีที่แล้ว

    I like you... ❤❤ Teaching style is tooooooo good... thanks you ❤❤ God bless you madam...

  • @ratheeshmullakkal1886
    @ratheeshmullakkal1886 2 ปีที่แล้ว

    New videos nu ulla waiting aayi thudangi tto 😻😻🥰🥰🥰 presentation 💙💙💙🥰🥰

  • @geethanithin1181
    @geethanithin1181 ปีที่แล้ว

    I like ur class very much Vini thanks

  • @FathimFathima-bm2je
    @FathimFathima-bm2je 10 หลายเดือนก่อน

    Misse ingal power ahn tto 🎉

  • @Joy300
    @Joy300 ปีที่แล้ว

    Very good teaching
    God bless you to teach more 🙏

  • @arjunka865
    @arjunka865 ปีที่แล้ว +1

    Very useful class mam💗

  • @veluraj
    @veluraj ปีที่แล้ว

    On the corner or at the corner? In the back seat or at the back seat? At the front or in the front?
    Please clarify.

  • @shamnasalim6885
    @shamnasalim6885 2 ปีที่แล้ว +1

    Good class teacher 🙏🏻🙏🏻
    Thank you very much

  • @lathapradeep8266
    @lathapradeep8266 ปีที่แล้ว

    Madam you are a gifted person❤

  • @sitharanair1234
    @sitharanair1234 2 ปีที่แล้ว +1

    Good way of teaching 🤝

  • @monishamohan1628
    @monishamohan1628 27 วันที่ผ่านมา

    👌👌👌class 🙏 thanks maam

  • @shaheemamin7325
    @shaheemamin7325 ปีที่แล้ว

    Linking devices endhanennum athine kurichu oru vedio cheyyamo pls

  • @nizarn1112
    @nizarn1112 ปีที่แล้ว

    The class is very good

  • @SuhailaKk-h2u
    @SuhailaKk-h2u 10 หลายเดือนก่อน

    🎉🎉🎉 പൊളി ❤

  • @shyjuaj5641
    @shyjuaj5641 ปีที่แล้ว

    ക്ലാസ്സ് ഒരു പാ ട് ഇഷപ്പെട്ടു റ്റീചർ

  • @San-ye6tt
    @San-ye6tt 2 ปีที่แล้ว +1

    All your videos are great
    Idiom :" with all due respect " ഒന്ന് വിശദീകരിക്കാമോ?

  • @sangimuralisai4234
    @sangimuralisai4234 ปีที่แล้ว

    Thank you so much Ma'am 🙏well explained

  • @BisharaAshraf
    @BisharaAshraf ปีที่แล้ว +1

    Thku miss❤

  • @SothuMol
    @SothuMol ปีที่แล้ว

    Ellaam manassilayi 👍👍👍❤

  • @lisyfrancis2402
    @lisyfrancis2402 ปีที่แล้ว +1

    🐟 Fishes new information 🙏 Thanks always 🙁😘

  • @Sabinasabina-s2z
    @Sabinasabina-s2z ปีที่แล้ว

    Mam this class is very help full

  • @neethutomy1514
    @neethutomy1514 ปีที่แล้ว +1

    Thanks a lot.. In the end, I figured an apt teacher for me.. Eth correct aano?😊

  • @sreejics4603
    @sreejics4603 2 ปีที่แล้ว +18

    Hi ,teacher , how are you ? 😊 I would like to ask you one doubt. What is the difference between ‘in the afternoon and at noon.’ If you don’t mind could you please explain with example.

  • @sridevivenugopalan1818
    @sridevivenugopalan1818 ปีที่แล้ว +1

    You are great❤

  • @saralasaji5672
    @saralasaji5672 2 ปีที่แล้ว +1

    മാഡതിന്റ ക്ലാസ്സ്‌ സൂപ്പർ ഒരിക്കൽ കേട്ടാൽ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ തോന്നും 💞

  • @shibinrisha
    @shibinrisha ปีที่แล้ว

    Today I watching your video
    But i like this class is very useful video tommorow is my exam

  • @lincysimon8730
    @lincysimon8730 11 หลายเดือนก่อน +1

    Mam again i want your help super class with smily face.

  • @maslearninghub
    @maslearninghub 2 ปีที่แล้ว +2

    I don’t why when ever i watch your videos I only look at your teeth 😆 it’s really beautiful 😻

  • @thomasantony352
    @thomasantony352 2 ปีที่แล้ว +2

    Very Very nice

  • @snehas4082
    @snehas4082 8 หลายเดือนก่อน

    In the end ,i got it
    Is there any mistake in this sentance

  • @riyaeiya
    @riyaeiya ปีที่แล้ว

    Adipoli class tto . .

  • @anicekurian5256
    @anicekurian5256 2 ปีที่แล้ว +1

    Excellent 👍 thank you very much 💞

  • @kumartrvm6414
    @kumartrvm6414 2 ปีที่แล้ว +1

    Good information sister 🙏 thanks

  • @love-xi6ri
    @love-xi6ri ปีที่แล้ว

    Very useful video. Thank you

  • @Devanand421
    @Devanand421 ปีที่แล้ว

    Thank you so much mam🥰🥰🥰😘

  • @pavithrantt7594
    @pavithrantt7594 ปีที่แล้ว

    Wonderful method teachings mam

  • @Mrfacts_Ji
    @Mrfacts_Ji 2 ปีที่แล้ว

    Madam do more classes please 🙏🙏😔😔🙏🙏

  • @elizabethbiju1081
    @elizabethbiju1081 2 ปีที่แล้ว

    You are a good teacher

  • @renjithaks2985
    @renjithaks2985 ปีที่แล้ว +1

    Thank u mam 🥰🥰🥰🙏🙏

  • @divyasajeesh6919
    @divyasajeesh6919 2 ปีที่แล้ว

    Super class ma'am.. thank you

  • @lavender1232
    @lavender1232 2 ปีที่แล้ว +3

    Thanks a lot😘💖

  • @akhiakhil8046
    @akhiakhil8046 2 ปีที่แล้ว +3

    What a presentation 🤝

    • @sajithakk6725
      @sajithakk6725 2 ปีที่แล้ว +1

      All videos are super 💗