നോമ്പിന്റെ രണ്ടാം ദിവസം പണി കിട്ടി കിടപ്പിലായി | Day 2 Ramadan Mubarak

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 115

  • @sallu4you440
    @sallu4you440 7 หลายเดือนก่อน +17

    യാസീന്റെ ഉമ്മക്കും ഉപ്പക്കും ആവട്ടെ ഇന്നത്തെ like.... യാസീൻ ഉമ്മ ഉണ്ടാകുന്ന food അതിനെ കുറ്റം പറയരുത്... ഉമ്മാക് അത് ഇഷ്‌ടാവില്ല... അടിപൊളി ആയിട്ട് ഉമ്മ food ഉണ്ടാകുന്നു ❤❤❤

    • @yaseenvlogsFamily
      @yaseenvlogsFamily  7 หลายเดือนก่อน +1

      Friendly talk ane you guys don't take it seriously

  • @lalypaul9609
    @lalypaul9609 7 หลายเดือนก่อน +23

    പാവം ഉമ്മ വീട്ടുജോലി എത്ര എടുത്താലും കാണില്ല ആണുങ്ങൾ ചോദിക്കും നിങ്ങൾക്ക് എന്താ ഇവിടെ പണിയെന്നു ഒരു ദിവസംവീട്ടുജോലിയും അടുക്കള പണിയും ഈ ചെറുക്കന്മാരെ ഏൽപ്പിക്ക് 👍ഉമ്മ ❤️😍

    • @yaseenvlogsFamily
      @yaseenvlogsFamily  7 หลายเดือนก่อน

      😍

    • @SHIFAN1000k
      @SHIFAN1000k 7 หลายเดือนก่อน

      6:22

    • @__DEATH_00
      @__DEATH_00 7 หลายเดือนก่อน +1

      പിന്നെ മല മറിക്കുന്ന പണ്ണി അല്ലെ. നിനക്ക് ഒക്കെ മേൽ അനങ്ങി ജോലി എടുക്കാൻ മടി 🤣

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 7 หลายเดือนก่อน +2

    Videos Adipoli.. ഉമ്മയെ സഹയിക്കാമായിരു...

  • @afrinshanu4189
    @afrinshanu4189 7 หลายเดือนก่อน +4

    നോമ്പിന് നോമ്പ് നോറ്റിട്ട് ടേബിളിന് മുകളിൽ സാധങ്ങൾ കൊണ്ടു വന്നു വച്ചു ബാങ്കിന്റെ 5 മിനുട്ട് മുമ്പ് അതും നോക്കി ബാങ്കിന് വേണ്ടി wait ചെയ്ത് ഇരിക്കുന്ന ആ സുഖം ഒന്ന് വേറെ തന്നെ

  • @JasnasherinfadhilaJasnasherin
    @JasnasherinfadhilaJasnasherin หลายเดือนก่อน

    Nte vallippa an igane 😅igane vilikkum ❤allahu afiyathulla dheergayussine paradhanm chayytte❤

  • @ubaisromeo4551
    @ubaisromeo4551 7 หลายเดือนก่อน +1

    Mashallah ❤️💞💞. Ramadan Mubarak dear brother & family ❤

  • @deadpool7645
    @deadpool7645 7 หลายเดือนก่อน +1

    10:48 bro ningl ie pattiya valarthi thottat pallil pokumpol avda najees aavilae ninglk vtl ang nmskarichoode palli kooda najees aakuna nthina ethra aalkarka bhudimutt aavunad -ve aayt eduknda pallila usthadinod choich nok

  • @finuvlogs1541
    @finuvlogs1541 7 หลายเดือนก่อน +10

    എല്ലാം ദിവസവും ഭക്ഷണം കഴിക്കുന്ന സമയത്ത് കാണാറുള്ളവർ ഉണ്ടോ 😜

  • @aslamaslu9035
    @aslamaslu9035 7 หลายเดือนก่อน +5

    Masha allah ,ummachi ,uppachi okke supr alloo , afiyathum arogyavum rabb annum nalgatte

    • @yaseenvlogsFamily
      @yaseenvlogsFamily  7 หลายเดือนก่อน

      😍😍

    • @ONER818
      @ONER818 7 หลายเดือนก่อน

      അമീന്‍

  • @saleenaali226
    @saleenaali226 7 หลายเดือนก่อน +1

    എനിക്ക് കിട്ടാപ്പിയെ വളരെ ഇഷ്ട്ടമായി

  • @ZarusKitchen
    @ZarusKitchen 7 หลายเดือนก่อน +1

    Nomb murikkumbol first thanne juice kudikaruthutto…becoz Kure neram foodonnum kazhikkaatha vayarilekk kattiulla juice kodukkaruthu tto…normal water first kudikkuka tto 😊👍

  • @azzamahbin8123
    @azzamahbin8123 7 หลายเดือนก่อน +3

    കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ നോമ്പ് തുറക്കുക bro ജ്യൂസ് കൊണ്ട് നോമ്പ് തുറക്കരുതേ

  • @shahimkk
    @shahimkk 7 หลายเดือนก่อน

    Masha allah

  • @finuvlogs1541
    @finuvlogs1541 7 หลายเดือนก่อน +2

    ഞാൻ 7classil padikkunna kuttiyan. Enikk yaseen kakkante video's nalla ishttan. Nanum ente uppayum nigalude video yalla divasavum kanarund.

  • @rafiyaanicheri4800
    @rafiyaanicheri4800 หลายเดือนก่อน

    Uluvyum aaaashliyum idanam kanjiyil

  • @joemanjuran2831
    @joemanjuran2831 7 หลายเดือนก่อน +3

    Umma. ❤❤❤❤

  • @sunilashaji946
    @sunilashaji946 หลายเดือนก่อน

    Poli bro

  • @seemabiju3914
    @seemabiju3914 7 หลายเดือนก่อน +2

    🎉

  • @junaidcm4483
    @junaidcm4483 7 หลายเดือนก่อน +2

    👍👍👍💞💞💞💞💞💞

  • @afsal429
    @afsal429 7 หลายเดือนก่อน +2

    Ippam ningllu china yill anno atho kerela ttil anno

  • @munimuni__
    @munimuni__ 7 หลายเดือนก่อน

    എന്താ യാസീനേ അനക്ക് അടുക്കളേല് പോയി ഉപ്പ് ട്ത്തോടേ..❤

  • @Masterquiz8004
    @Masterquiz8004 7 หลายเดือนก่อน +1

    ഉമ്മ ഞാൻ ഉമ്മയുടെ big fan ann❤😊

  • @krishnakichukichu9327
    @krishnakichukichu9327 7 หลายเดือนก่อน +2

    ❤❤❤❤

  • @unknown_...24__
    @unknown_...24__ 7 หลายเดือนก่อน

  • @BISMI389
    @BISMI389 7 หลายเดือนก่อน +3

    Umma pavam 😢😢

  • @Hadiyya-gy7xx
    @Hadiyya-gy7xx 7 หลายเดือนก่อน +1

    Yaseen brokk ethra siblings nd..?? Oru sister pinne akku, kannaappi swantham bro anoo

  • @susanmeenu4772
    @susanmeenu4772 7 หลายเดือนก่อน +4

    യാസീൻ അനിയൻ എവിടെ കാണാനേ ഇല്ല

  • @Anuaju-y6p
    @Anuaju-y6p 7 หลายเดือนก่อน +1

    Adipoli❤

  • @babupacha9527
    @babupacha9527 7 หลายเดือนก่อน

    യാസീൻ 🤝🤝🤝

  • @saleenaali226
    @saleenaali226 7 หลายเดือนก่อน

    അതുല്യനാഥിനെ കുറ്റപ്പെടുത്തരുത്. അവൻ ഇത് വളർത്തുന്നത് കണ്ടപ്പോൾ സന്തോഷമായിരിക്കും. നമ്മുടെ മതക്കാർ നജസാണ് വളർത്താൻ പാടില്ല എന്നൊക്കെ അവൻ കേൾക്കുന്നതല്ലെ

  • @maneesh8791
    @maneesh8791 7 หลายเดือนก่อน +4

    ഇങ്ങനെ ആണോ ജീരകകഞ്ഞി ഉണ്ടാക്കുന്നത് കൊള്ളാലോ 👍🏻

  • @wasif5188
    @wasif5188 7 หลายเดือนก่อน +1

    Fayis evide

  • @SHIFAN1000k
    @SHIFAN1000k 7 หลายเดือนก่อน +3

    Njngalkk Ramadan 3 an karanam njn Saudi Arabiail an 😂❤❤ 4:56

  • @_shifnashifi_7373
    @_shifnashifi_7373 7 หลายเดือนก่อน +1

    Pups recipe plz

  • @littymol5951
    @littymol5951 7 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @shahinakarim5881
    @shahinakarim5881 7 หลายเดือนก่อน +5

    അത്താഴത്തിന് എണീറ്റ് വന്ന യാസീൻമോനും വിളിച്ചിട്ടും വിളിച്ചിട്ടും എണീറ്റ് വരാത്ത അക്കുമോനും...
    ഇവിടേം മുമ്പ് ഇതായിരുന്നു അവസ്ഥ😂😂😂
    എൻ്റെ മോൻ ഇപ്പോൾ റിയാദിൽ, ഇത് മൂന്നാമത്തെ നോമ്പ് കാലം,ഇപ്പൊ രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നുമണി വരെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നു, അത്താഴം കഴിച്ചു നിസ്കാരം കഴിഞ്ഞു കിടന്നുറങ്ങുന്നു...❤
    ഇടക്കിടെ വായ്പ്പുണ്ണ് വരുന്നല്ലോ,നല്ലതല്ല,ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചു മാറ്റൂ...
    പല്ലിൻ്റെ ട്രീറ്റ്മെന്റ് ചെയ്യുന്ന സമയം വായിൽ പൊള്ളലു പോലെ വരും 😢

  • @azzamahbin8123
    @azzamahbin8123 7 หลายเดือนก่อน +2

    ലൈലത്തുൽ ഖദർ ഇറങ്ങുന്ന ദിവസങ്ങളിൽ നായയെ വീട്ടിൽ നിന്നും മാറ്റി കെട്ടുക അതാണ് ഉചിതം നായ ഉള്ള വീട്ടിൽ ലൈലത്തുൽ ഖദർ ഇറങ്ങുല എന്നാ പറയുന്നേ

  • @saleenaali226
    @saleenaali226 7 หลายเดือนก่อน

    ഇനി എന്തിനാ അവനെ വിളിക്കുന്നത് ബാങ്ക് വിളിക്കാറായില്ലെ

  • @abdullacm831
    @abdullacm831 7 หลายเดือนก่อน +2

    യാസീനെ സോറി ഒന്നും തോന്നരുത് എന്നോട് നിങ്ങൾ റംസാൻ മാസം video ഇടണ്ട എന്നെന്നും പറയുന്നില്ല നോമ്പ് നോക്കി video കാണുന്നവർ ഉണ്ടാകും,ദയവ് ചെയ്ത് നോമ്പ് മുറിപ്പിക്കരുത് 😄പിന്നൊരു കാര്യം നിങ്ങൾ ലാവിഷ് ആയിട്ട് ഫുഡ്‌ ഉണ്ടാക്കുന്നുണ്ട് കഴിക്കുന്നുണ്ട് അത് ചിലപ്പോൾ ഉണ്ടാക്കനോ വാങ്ങി കഴിക്കാനോ കെലപ്പില്ലാത്തോർ ഉണ്ടാകും ഫുഡ്‌ video കഴിവതും ഒഴിവാക്കി video ചെയ്യാൻ ശ്രമിക്കുക ഇത് ന്റെ പേഴ്സണൽ അപേക്ഷയാണ് ok

  • @JebinSadiq-xb7ht
    @JebinSadiq-xb7ht 7 หลายเดือนก่อน +2

    Hlo🥰

  • @abuksa9465
    @abuksa9465 7 หลายเดือนก่อน +2

    യാസീൻ കണ്ണാപ്പി നിന്റെ സ്വന്തം അനിയൻ അല്ലേ

  • @thugcomment3838
    @thugcomment3838 7 หลายเดือนก่อน +2

    Hii bro

  • @susanmeenu4772
    @susanmeenu4772 7 หลายเดือนก่อน +1

    ഓഹോ അനിയന്റെ മുഹം കാണിക്കില്ല

  • @anjalikrishnan9430
    @anjalikrishnan9430 7 หลายเดือนก่อน +1

    Currect viswasam manasilanu vendathu

  • @abdulshukoor2394
    @abdulshukoor2394 7 หลายเดือนก่อน

    പാവം ഉപ്പ ജ്യൂസ് വലിയ ഗ്ലാസിൽ ഉമ്മക്ക് കുഞ്ഞു ഗ്ലാസിൽ ഉപ്പക്ക്😂😂😂😂

  • @Hashioachira
    @Hashioachira 7 หลายเดือนก่อน +1

    Muthe contact number tarumo

    • @yaseenvlogsFamily
      @yaseenvlogsFamily  7 หลายเดือนก่อน

      😉😉

    • @Hashioachira
      @Hashioachira 7 หลายเดือนก่อน

      @@yaseenvlogsFamily igalod mindanam ennund athonda onn contact taruvo

  • @saleenaali226
    @saleenaali226 7 หลายเดือนก่อน +1

    എനിക്ക് കിട്ടാപ്പിയെ വളരെ ഇഷ്ട്ടമായി

  • @thahakannur5096
    @thahakannur5096 7 หลายเดือนก่อน +1

  • @Paulwalker1746
    @Paulwalker1746 7 หลายเดือนก่อน +1

    ❤❤❤

  • @dr.shinshida
    @dr.shinshida 7 หลายเดือนก่อน +1

    ❤❤

  • @gcmiracle7847
    @gcmiracle7847 7 หลายเดือนก่อน +1

  • @ayshuhibasworld1748
    @ayshuhibasworld1748 7 หลายเดือนก่อน +1

    ❤❤❤

  • @Shahidack305
    @Shahidack305 7 หลายเดือนก่อน +1

    ❤️

  • @ashashir.m2000
    @ashashir.m2000 7 หลายเดือนก่อน +1

  • @nithinrajthuruthel576
    @nithinrajthuruthel576 7 หลายเดือนก่อน +3

  • @zamilzayn1997
    @zamilzayn1997 7 หลายเดือนก่อน +1

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 7 หลายเดือนก่อน +1

    ❤❤❤

  • @aljazeeraaljazeera7469
    @aljazeeraaljazeera7469 7 หลายเดือนก่อน +1

    ❤❤

  • @miraclessidharth_24
    @miraclessidharth_24 7 หลายเดือนก่อน +1

    ❤❤