സുധാ.. എന്റെ ഈ ജന്മത്തിലെ ഞാൻ പങ്കെടുത്ത എല്ലാ ആഘോഷങ്ങളിലേക്ക് എത്രയോ മേലെയാണ് മനോഹരമായ വീടിന്റെ ഹൗസ് വാമിംഗ്.. പിന്നേ നിന്റെ പ്രോഗ്രാമിലെ ചെറിയ മിസ്സിംഗ്.. അത് ഒരു പ്രശ്നമായി തോന്നിയില്ല.. എന്റെ സങ്കടം.. നിന്റെ വായിൽ വെള്ളം വറ്റിയത് അത് വേദനിപ്പിച്ചെങ്കിലും... ആ ശ്രമം.. അഭിനന്ദനം അർഹിക്കുന്നു.. എല്ലാം ആശംസകളും... വിജയി ഭവാ....
സുധന്‍ അഭിനന്ദനങ്ങള്‍.മനോഹരമായി അവതരിപ്പിച്ചു.തുടക്കം മുതലേ ഒരു സംഭ്രമം ഉള്ളതു പോലെ തോന്നി.ഇത്രയും ദീര്‍ഘമായ ഒരു സ്ക്രിപ്റ്റിനിടയില്‍ മറവി അത് Quite Natural.പല തമാശയും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വകയുള്ളതായിരുന്നു.Barking dogs seldom bites എന്നതാണ് ശരിയായ പ്രയോഗം എന്ന് തോന്നുന്നു.
മറവിവന്നില്ലെങ്കിലേ പറയാനുള്ളൂ...!!! December 25 ക്രിസ്മസ് ദിനത്തിൽ നിൻ്റെ വീട്ടിൽ എന്തായിരുന്നു സംഭവം..???? സ്വന്തമായി നീ നിർമ്മിച്ച വീടിൻ്റെ ഹൗസ് വാമിംഗ് അല്ലേ... ഞാനും പങ്കെടുത്തിരുന്നു.. എടോ സുധാ.. അത്യുഗ്രൻ വീട് .. എഴയിരത്തിൽ പരം ആൾക്കാരുടെ സന്തോഷം നിറഞ്ഞ സാന്നിധ്യം.. അതു കൂടാതെ നോൺ സ്റ്റോപ്പ് കലാകാരന്മാരുടെ അത്യുഗ്രൻ പ്രകടനങ്ങൾ കൂടി ... ഇത്രയും ബൃഹത്തായ പദ്ധതികൾ മനസ്സിൽ ഒളിപ്പിച്ച്.., ഫൺ അപ്പ് ഓൺ എ ടൈമിൽ വന്ന് മറവി കൂടാതെ നിനക്ക് അവതരിപ്പിക്കാൻ പറ്റുമോ... പറ്റില്ല.. സംഭവിച്ചതെല്ലാം നല്ലതിന്.. ഈ നല്ല ഒരു സ്ക്രിപ്റ്റ് .. നിൻ്റെ എല്ലാ പ്രശ്നവും കഴിഞ്ഞ് ഈ സമയത്ത് ഷൂട്ട് ചെയ്യാൻ കിട്ടിയാൽ നീപോളിച്ചേനെ... എന്തിന് ഇപ്പോ റീ ഷൂട്ട് ചെയ്തിരുന്നെങ്കിൽ നിനക്ക് മറവി ഉണ്ടാവില്ലെന്ന്.. ആർക്കാ അറിയാത്തത്.. അടുത്ത എപ്പിസോഡിൽ അതിശക്തമായ തിരിച്ചുവരാനുള്ള എല്ലാ കരുത്തും നിൻ്റെ അടുത്തുണ്ട്.. all the best dear
സുധാ..
എന്റെ ഈ ജന്മത്തിലെ ഞാൻ പങ്കെടുത്ത എല്ലാ ആഘോഷങ്ങളിലേക്ക് എത്രയോ മേലെയാണ് മനോഹരമായ വീടിന്റെ ഹൗസ് വാമിംഗ്..
പിന്നേ നിന്റെ പ്രോഗ്രാമിലെ ചെറിയ മിസ്സിംഗ്.. അത് ഒരു പ്രശ്നമായി തോന്നിയില്ല..
എന്റെ സങ്കടം.. നിന്റെ വായിൽ വെള്ളം വറ്റിയത് അത് വേദനിപ്പിച്ചെങ്കിലും...
ആ ശ്രമം.. അഭിനന്ദനം അർഹിക്കുന്നു..
എല്ലാം ആശംസകളും...
വിജയി ഭവാ....
സുധൻ ജീ അടിപൊളി 👌👌അഭിനന്ദനങ്ങൾ 🥰🥰🌹🌹🌹🙏🙏🙏
സുധന്‍ അഭിനന്ദനങ്ങള്‍.മനോഹരമായി അവതരിപ്പിച്ചു.തുടക്കം മുതലേ ഒരു സംഭ്രമം ഉള്ളതു പോലെ തോന്നി.ഇത്രയും ദീര്‍ഘമായ ഒരു സ്ക്രിപ്റ്റിനിടയില്‍ മറവി അത് Quite Natural.പല തമാശയും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വകയുള്ളതായിരുന്നു.Barking dogs seldom bites എന്നതാണ് ശരിയായ പ്രയോഗം എന്ന് തോന്നുന്നു.
സുധേട്ടൻ തകർത്തു 👍👏👏👏👏
ഇടയ്ക്ക് മറവി പറ്റിയെങ്കിലും മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ്
മറവിവന്നില്ലെങ്കിലേ പറയാനുള്ളൂ...!!!
December 25 ക്രിസ്മസ് ദിനത്തിൽ നിൻ്റെ വീട്ടിൽ എന്തായിരുന്നു സംഭവം..????
സ്വന്തമായി നീ നിർമ്മിച്ച വീടിൻ്റെ
ഹൗസ് വാമിംഗ് അല്ലേ...
ഞാനും പങ്കെടുത്തിരുന്നു..
എടോ സുധാ.. അത്യുഗ്രൻ വീട് ..
എഴയിരത്തിൽ പരം ആൾക്കാരുടെ സന്തോഷം നിറഞ്ഞ സാന്നിധ്യം..
അതു കൂടാതെ നോൺ സ്റ്റോപ്പ് കലാകാരന്മാരുടെ അത്യുഗ്രൻ പ്രകടനങ്ങൾ കൂടി ...
ഇത്രയും ബൃഹത്തായ പദ്ധതികൾ മനസ്സിൽ ഒളിപ്പിച്ച്..,
ഫൺ അപ്പ് ഓൺ എ ടൈമിൽ വന്ന് മറവി കൂടാതെ നിനക്ക് അവതരിപ്പിക്കാൻ പറ്റുമോ...
പറ്റില്ല..
സംഭവിച്ചതെല്ലാം നല്ലതിന്..
ഈ നല്ല ഒരു സ്ക്രിപ്റ്റ് ..
നിൻ്റെ എല്ലാ പ്രശ്നവും കഴിഞ്ഞ് ഈ സമയത്ത് ഷൂട്ട് ചെയ്യാൻ കിട്ടിയാൽ നീപോളിച്ചേനെ...
എന്തിന് ഇപ്പോ റീ ഷൂട്ട് ചെയ്തിരുന്നെങ്കിൽ നിനക്ക് മറവി ഉണ്ടാവില്ലെന്ന്.. ആർക്കാ അറിയാത്തത്..
അടുത്ത എപ്പിസോഡിൽ അതിശക്തമായ തിരിച്ചുവരാനുള്ള എല്ലാ കരുത്തും നിൻ്റെ അടുത്തുണ്ട്..
all the best dear
sudhan chetta kalakki😍😍
സുധൻ ചേട്ടൻ സൂപ്പർ പിന്നെ മറവി എന്നത് മനുഷ്യ മനസ്സുകളിൽ ചില സമയങ്ങളിൽ അറിയാതെ കയറിവരുന്നതാണല്ലോ.... Next time നന്നായി ചെയ്യാൻ സാധിക്കട്ടെ......
Sooopr....sudhettaa
Hilarious and standard comedy. Congratulations. All the very best.
കലക്കി
Kalakki
വിഷയത്തിന്റെ വ്യതസ്തത കൊണ്ട് മൂന്ന് മാർക്കു കൂടി കൊടുക്കാമായിരുന്നു.
മൽസരമല്ലേ . തെറ്റിയാൽ മാർക്ക് കൊടുക്കരുത്.
Super അടിപൊലി
Super 💝
Adipoli sir👍
Super
സുതൻ കൈവേലി 😍😍
Idak ninn poyath oyichal super
Adipoli 🎉
എന്ത് പറഞ്ഞാലും വളരെ നന്നായിരുന്നു
👍👍👍👍👍
⭐⭐⭐
⭐⭐
💝
Sudan സാർ super 👍👍അടിച്ചു പൊളിച്ചു 👍👍ഉയരങ്ങൾ കീഴടക്കട്ടെ 👍best wishes 👍👍
എന്തുകൊണ്ടാണ് ശ്രീ പിഷാര ഡി, ബഹു: മുകേഷിനെ ഇതിലേയ്ക്ക് ക്ഷണിക്കാത്തത്?
സുധൻ സാർ , വളരെ നന്നായിട്ടുണ്ട്
Adipoli