@@sujithc4477 രുദ്രാക്ഷം എല്ലാവർക്കും ധരിക്കാം സ്ത്രീകൾക്കും പുരുഷന്മാർക്കും ഏതു പ്രായക്കാർക്കും അത് തലയിൽ ചെവിയിൽ അരയിൽ കാലിൽ ഇവിടെ വേണമെങ്കിലും ധരിക്കാം എന്ന രുദ്രാക്ഷത്തിന്റെ മാഹാത്മ്യം തന്നെ ദേവി ഭാഗവതം പറയുന്നുണ്ട്
രേചകം കുറച്ചു പ്രയാസമാണ് സ്വാമിജി.. ഒറ്റയടിക്ക് ശ്വാസം വിട്ടു പോകുന്നു.. കുറച്ചു പ്രാക്റ്റീസ് ആവിശ്യമാണെന്ന് തോന്നണു.. അതോ എന്റെ മാത്രം പ്രോബ്ലം ആണോ..?
സ്വാമിജി പറഞ്ഞ മാത്ര വിരലിൽ എണ്ണുന്നതിന് എത്ര സമയം എടുക്കും എന്ന് സ്റ്റോപ് വാച്ച് വച്ച് നോക്കി. പതിനാറ് മാത്ര സമം എട്ട് സെക്കന്റ്. അങ്ങിനെയെങ്കിൽ ശ്വാസം ഉള്ളിലേയ്ക്ക് എടുക്കാൻ എട്ടു സെക്കന്റും, പിടിച്ചു നിർത്താൻ മുപ്പത്തിരണ്ടു സെക്കന്റും പുറത്തേക്ക് വിടാൻ പതിനാറു സെക്കന്റും വേണം. ഈ കണക്ക് ഏകദേശം ശരിയാണോ എന്ന് പറയാമോ?
പ്രാണയാമം പറയുമ്പോൾ രാജയോഗം എന്ന ബുക്ക് ൽ വിവേകാനന്ദൻ കർശന ബ്രഹ്മചര്യം പറയുന്നു അപ്പോൾ ഗ്രഹസ്ഥശ്രമികൾ കു പറ്റുമോ? തപോവന സ്വാമികൾ പറയുന്നു "അതി ചഞ്ചലമായ മനസ്സുള്ളവർ ഇത് ചെയ്താൽ മതി അല്ലാത്തവർ ചെയ്യേണ്ട ആവശ്യം ഇല്ല "(കത്തുകളിൽ ) പക്ഷെ ശ്വാസം ക്രമനിബദ്ധമായി എടുക്കുമ്പോൾ തന്നെ വളരെ ഉയർന്ന ഒരു നിലയിലേക്ക് ഉയിരുന്നുണ്ട്
പ്രാണയാമം ചെയ്യുമ്പോൾ കർശന ബ്രഹ്മചര്യം വേണം എന്ന് വിവേകാനന്ദൻ പറയുന്നു (രാജ യോഗം ) അപ്പോൾ ഗ്രഹസ്തശ്രമികൾക്ക് പറ്റുമോ? തപോവന സ്വാമികൾ പറയുന്നു "മനസ്സ് അതിചാഞ്ചലമായവർ മാത്രം പ്രാണയമം ചെയ്താൽ മതി. അല്ലാത്തവർക്ക് ഇതിന്റെ യാതൊരു ആവശ്യം ഇല്ല " എന്നാൽ ഇത് ബേസിക് ആയി ചെയ്താൽ പോലും വലിയ ആശ്വാസം, സമാധാനം, സർവോപരി സന്തോഷം ഒക്കെ ഉണ്ടാക്കുന്നുണ്ട്
. ഇതൊക്കെ അനുവർത്തിച്ചിരുന്ന ആളായിരുന്നുവല്ലോ , സ്വാമി വിവേകാനന്ദനും ?! ഒരു സാധാരണ മനുഷ്യന്റെ പ്രകൃതങ്ങളൊക്കെ തന്നെയല്ലേ പ്രാണായാമം ഉപാസിക്കുന്നവർക്കും ഉള്ളൂ ?! 🤔🤔 .
Very good quite useful 👍
Thanks!
നമസ്‌തെ സ്വാമി
Hari om Swamiji ❤❤❤
Swami ..it is informative and all can practice anywhere anytime
ഹരിഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
നമസ്കാരം സ്വാമിജി 🙏
ഈ പത്തു പ്രാവശ്യവും 16 64, 32.. അനുവർത്തിക്കണമോ..? 🙏
നമസ്കാരം 🙏🙏
What coconut you say.....
🙏🙏🙏🙏🙏❤️
ഞാൻ എന്നും പ്രണയമാം ചെയുന്നുണ്ട്
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻 ബ്രഹ്മ സുത്രം ഒന്നു പറയാമോ?
@@pradeepkv_5205 പിന്നീട് പറയാം
രുദ്രാക്ഷം ആർകൊക്കെ ധരിക്കാം പറയാമോ സ്വമി 🙏😍പല മുഖങ്ങൾ ഉണ്ടല്ലോ അതിനെക്കുറിച്ചൊക്കെ
@@sujithc4477
രുദ്രാക്ഷം എല്ലാവർക്കും ധരിക്കാം സ്ത്രീകൾക്കും പുരുഷന്മാർക്കും ഏതു പ്രായക്കാർക്കും അത് തലയിൽ ചെവിയിൽ അരയിൽ കാലിൽ ഇവിടെ വേണമെങ്കിലും ധരിക്കാം എന്ന രുദ്രാക്ഷത്തിന്റെ മാഹാത്മ്യം തന്നെ ദേവി ഭാഗവതം പറയുന്നുണ്ട്
@SwamiSandeepanandaGiri 🙏❤️
❤❤❤
രേചകം കുറച്ചു പ്രയാസമാണ് സ്വാമിജി.. ഒറ്റയടിക്ക് ശ്വാസം വിട്ടു പോകുന്നു.. കുറച്ചു പ്രാക്റ്റീസ് ആവിശ്യമാണെന്ന് തോന്നണു.. അതോ എന്റെ മാത്രം പ്രോബ്ലം ആണോ..?
@@sabi919
സാവകാശം സാവകാശം പരിശ്രമിക്കുക തീർച്ചയായിട്ടും സാധ്യമാണ് അസാധ്യമെന്ന് കരുതേണ്ടതില്ല 🙏
സ്വാമിജി പറഞ്ഞ മാത്ര വിരലിൽ എണ്ണുന്നതിന് എത്ര സമയം എടുക്കും എന്ന് സ്റ്റോപ് വാച്ച് വച്ച് നോക്കി. പതിനാറ് മാത്ര സമം എട്ട് സെക്കന്റ്. അങ്ങിനെയെങ്കിൽ ശ്വാസം ഉള്ളിലേയ്ക്ക് എടുക്കാൻ എട്ടു സെക്കന്റും, പിടിച്ചു നിർത്താൻ മുപ്പത്തിരണ്ടു സെക്കന്റും പുറത്തേക്ക് വിടാൻ പതിനാറു സെക്കന്റും വേണം.
ഈ കണക്ക് ഏകദേശം ശരിയാണോ എന്ന് പറയാമോ?
@@zachariamammen8194
Perfect 👌
സ്വാമിജി
തുടക്കക്കാർക്ക് 8 - 16--32
ഇങ്ങനെ പ്രാക്ടീസ് ചെയ്ത് കൂടേ?
അതുപോലെ വലതു കൈവിഷ്ണു മുദ്രയിൽ (തള്ളവിരലും മോതിര വിരലും മാത്രം)
ഉപയോഗിച്ചാൽപോരേ?
പ്രാണയാമം പറയുമ്പോൾ രാജയോഗം എന്ന ബുക്ക് ൽ വിവേകാനന്ദൻ കർശന ബ്രഹ്മചര്യം പറയുന്നു
അപ്പോൾ ഗ്രഹസ്ഥശ്രമികൾ കു പറ്റുമോ?
തപോവന സ്വാമികൾ പറയുന്നു "അതി ചഞ്ചലമായ മനസ്സുള്ളവർ ഇത് ചെയ്താൽ മതി അല്ലാത്തവർ ചെയ്യേണ്ട ആവശ്യം ഇല്ല "(കത്തുകളിൽ )
പക്ഷെ ശ്വാസം ക്രമനിബദ്ധമായി എടുക്കുമ്പോൾ തന്നെ വളരെ ഉയർന്ന ഒരു നിലയിലേക്ക് ഉയിരുന്നുണ്ട്
പ്രാണയാമം ചെയ്യുമ്പോൾ കർശന ബ്രഹ്മചര്യം വേണം എന്ന് വിവേകാനന്ദൻ പറയുന്നു (രാജ യോഗം )
അപ്പോൾ ഗ്രഹസ്തശ്രമികൾക്ക് പറ്റുമോ? തപോവന സ്വാമികൾ പറയുന്നു "മനസ്സ് അതിചാഞ്ചലമായവർ മാത്രം പ്രാണയമം ചെയ്താൽ മതി. അല്ലാത്തവർക്ക് ഇതിന്റെ യാതൊരു ആവശ്യം ഇല്ല "
എന്നാൽ ഇത് ബേസിക് ആയി ചെയ്താൽ പോലും വലിയ ആശ്വാസം, സമാധാനം, സർവോപരി സന്തോഷം ഒക്കെ ഉണ്ടാക്കുന്നുണ്ട്
th-cam.com/video/AJhklNhBEKM/w-d-xo.htmlsi=lYAeBsEfZDWhQc2a
വ്യത്യസ്ഥതയുള്ള രീതിയുമുണ്ട്, സ്വാമീ. ഉടായിപ്പായി കാണരുത്!
നാസികാ മുദ്രയിലും, മറ്റും.
@@rachanastudiokambalakkad9910
ഈ പേരിലുടായിപ്പും ഉണ്ട് അത്രമാത്രം കരുതൂ
.
ഇതൊക്കെ അനുവർത്തിച്ചിരുന്ന ആളായിരുന്നുവല്ലോ , സ്വാമി വിവേകാനന്ദനും ?! ഒരു സാധാരണ മനുഷ്യന്റെ പ്രകൃതങ്ങളൊക്കെ തന്നെയല്ലേ പ്രാണായാമം ഉപാസിക്കുന്നവർക്കും ഉള്ളൂ ?!
🤔🤔
.
😂😂😂😂