ആന പാറയായി മാറിയ അല്‍ഭുതം || മുനിക്കൽ ഗുഹാലയ ക്ഷേത്രം | Munikkal Guhalaya Kshethram |
ฝัง
- เผยแพร่เมื่อ 31 ธ.ค. 2024
- മുട്ടറുക്കൽ വിശേഷം ആണ് ഈ ക്ഷേത്രത്തിൽ. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന് അടുത്ത് അത്താണി ജംഗ്ഷനിൽ നിന്ന് 2 km അകത്തേക്ക് യാത്ര ചെയ്താൽ ചെങ്ങമനാട് മുനിക്കൽ ഗുഹാലയ ക്ഷേത്രത്തിൽ എത്തിച്ചേരാം.
Muttarukal is a tradition in this temple. Chengmanad Munical Cave Temple can be reached by traveling 2 km from Athani Junction near Kochi International Airport.
ക്ഷേത്ര ഫോൺ നമ്പർ / Temple Contact No : 91 79076 08589
NB : ഈ ക്ഷേത്രം സന്ദർശ്ശിക്കുന്നവർ ക്ഷേത്ര പുനരുദ്ധാരണത്തിനായി തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
NB : The visitors of this temple are requested to contribute whatever they can for the restoration of the temple.
Channel Contact No : 91 70122 94904
#keralatemples #spirituality #malayalam
Brings back a lot of memories. We used to visit this place ( whenever we visited our grandmother’s house) many times before the temple even started. Thank you for this upload. 🙏
Aum Saravana Bhavaya Namah 🙏🏻 ❤️
❤
❤️🙏🏻
മുരുകൻ ❤
🥰🧡🙏🏻
🙏🏻🙏🏻🙏🏻
Aum Saravana Bhavaya Namah 🙏🏻 ❤️
ഓം സുബ്രഹ്മണ്യം സ്വാമി നമഃ ❤
Aum Saravanabhavaya Namah ! 🙏🏻
🙏🙏🙏🙏🙏🙏
Aum Saravana Bhavaya Namah ! 🙏🏻💛
Om Subramanyaya Namaha
Aum Saravana Bhavaya Namah 🙏🏻 ❤️
Chegamanad munikkal Temple 🙏🙏🙏🙏❤️
🙏❤️
Brings back a lot of memories. We used to visit this place ( whenever we visited our grandmother’s house) many times before the temple even started. Thank you for this upload. 🙏
🙏🌹🌹🌹🙏
🙏❤️
പാലക്കാട് ആനകുടറ്റിപ്പാറ പാറ എന്ന സ്ഥലത്തും ഇങ്ങനെ ഒരു പാറ ആന ഉണ്ട് രണ്ട് പ്ലാവ് തൈ മുന്നിൽ കൊമ്പായും ഒരു ആൽ തൈ വാലയും കാണുന്നു
പാലക്കാട് എവിടെ
Aum Saravana Bhavaya Namah 🙏🏻 ❤️
@@Padmaharam ശ്രീകൃഷ്ണ പുരത്തോ
🙏
🙏❤️
Muruga haraharo
Aum Saravanabhavaya Namah ! 🙏🏻
1976 ഇൽ ഞാൻ ചെങ്ങാമനാട് സ്കൂളിൽ 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എല്ലാദിവസവും മുനികലിന്റെ മുകളിൽ ഞങ്ങൾ കുട്ടികൾ കയറീ ഇരിക്കുമായിരുന്നു അന്ന് അവിടെ പൂജിച്ചിരുന്നത് ഒരു ആശാരി അപ്പൂപ്പനായിരുന്നു
അവിടെ ഒരു പേരാ ലുണ്ടായിരുന്നു അതിന്റെ വള്ളി യിൽ തൂങ്ങി ആടുന്നതായിരു ന്നു ഞങ്ങളുടെ കളി എല്ലാം ഒരു കാലം 😂
😍🙏🏻
എവിടെയാണ്
Kochi Airport nu അടുത്ത് athani എന്ന സ്ഥലത്ത് നിന്ന് 2 km ഉള്ളിലേക്ക് പോയാല്‍ ചെങ്ങമനാട് എന്ന സ്ഥലം ഉണ്ട്. അവിടെയാണ് ഈ ക്ഷേത്രം.
@@Padmaharam കൊച്ചി എയർപോർട്ട് അല്ല. നെടുമ്പാശേരി എയർപോർട്ട്. 👍
Om MuruganThunai huggslotusfeet shodashabhishekam panchmhani ngoldvese.les alankarM sahasra narchana
🙏❤️
🙏🏼🙏🏼🙏🏼🌹🌹🌹
Aum Saravana Bhavaya Namah ! 🙏🏻❤️