പ്രാരാബ്ധം തീർക്കാനായി പ്രവാസ ജീവിതം സ്വീകരിച്ച ഓരോ പ്രവാസിയുടെയും കഥ

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Ammayum Makkalum latest video

ความคิดเห็น • 404

  • @seeniyashibu389
    @seeniyashibu389 7 หลายเดือนก่อน +103

    ഹോ.... ഇത് കൃത്യമായിട്ട് എങ്ങനെ..... ഗൾഫ്‌കാരന്റെ ജീവിതം പച്ചയായി പകർത്തിയിരിക്കുന്നു.... ഇതിൽ ഒന്നും കുറക്കാനും ഇല്ല...കൂട്ടാനും ഇല്ല.... പക്കാ.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน +5

      Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @lucysunny3705
      @lucysunny3705 7 หลายเดือนก่อน +3

      👌👌💕

    • @mashoodmohammed
      @mashoodmohammed 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mashoodmohammed
      @mashoodmohammed 7 หลายเดือนก่อน +1

      Onnum... Parayaanilla..
      Iam pravaaasi... 😢❤❤

    • @hasan2630
      @hasan2630 7 หลายเดือนก่อน

      Ggagaggagagaggaggagagagagagagagagagagagagagaggagggggagagaggaggagaggagagagagaggagagagagagagagagagagdgagagagagagabgagadgagagagagagaggagagagaggaagagagagagagagagagagagagagagagagagagagagagaggagagagagagagagagagagadggaggagagagagagagagagagagagagagagagagagagagagagagagaggaggdggaggggagagagagagagaggagagagagagagagagagagaggagagagagagagggaaagagagagagagagagagagagagaagagagagagagagagagagaggagaga

  • @dillassebastian580
    @dillassebastian580 7 หลายเดือนก่อน +8

    വല്ലാത്ത സങ്കടം തോന്നി. ഗംഭീരമായി. സൂപ്പർ പ്രവാസിയുടെ ജീവിത'o പച്ചയായി പകർത്തിയിരിക്കുന്നു.
    Big Salute❤

  • @sheenacm5954
    @sheenacm5954 7 หลายเดือนก่อน +56

    ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സങ്കടമായി. പ്രവാസികളുടെ ജീവിതം ഇങ്ങനെയാണ് എന്നറി ഞ്ഞപ്പോൾ വല്ലാതെ ദുഃഖമായി 🥲🥲🥲🥲

  • @anwarea3658
    @anwarea3658 7 หลายเดือนก่อน +37

    സൂപ്പർ ഇഷ്ടവുമായി അതിൽ കൂടുതൽ സങ്കടവും വന്നു പ്രവാസികളെകുറിച്ച് ഓർത്തപ്പോൾ വിവാഹത്തിന് മുമ്പ് അമ്മ ശേഷം ഭാര്യ best

  • @LincyRajeesh-x9v
    @LincyRajeesh-x9v 7 หลายเดือนก่อน +16

    വീഡിയോ കണ്ടപ്പോ എനിക്കും ഒരുപാട് സങ്കടമായി. എന്റെ ഭർത്താവും നേരത്തെ ഗൾഫിൽ ആയിരുന്നു.ഒരുപാട് കഷ്ടപ്പെട്ട് പണിയെടുത്തിട്ടാ എല്ലാ പ്രവാസികളും നാട്ടിലേക്ക് പൈസ അയക്കുന്നത്.. നല്ല മെസ്സേജ് 👍👍👍🥰🥰🥰🥰🥰🥰

  • @priyapraveenkp5761
    @priyapraveenkp5761 7 หลายเดือนก่อน +37

    ശരിക്കും സങ്കടം വന്നു 😭😭😭സുജിത് സൂപ്പർ 👍👍എല്ലാരും നന്നായിട്ടുണ്ടെങ്കിലും ഈ വീഡിയോ സുജിത് കൊണ്ടുപോയി 👍👍👍👍🥰🥰🥰

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you very much ❤️❤️❤️❤️

  • @mrasispalliveed3083
    @mrasispalliveed3083 7 หลายเดือนก่อน +4

    ഒട്ടുമിക്ക ഞാനടക്കമുള്ള പ്രസികളുടേം അവസ്ഥ ഇതൊക്കെ തന്നെ എല്ലാം മതിയാക്കി നാട്ടിൽ മക്കൾക്കും കുടുംബത്തിനുമൊപ്പം നിൽക്കാൻ ഒരുപാട് ആഗ്രഹിക്കും പക്ഷെ നാട്ടിൽ വന്ന് പത്ത് ദിവസം കഴിയണ്ട അതിനുമുന്നേ തിരിച്ച് വീണ്ടും പ്രവാസ ജീവിതം തന്നെ മനസിൽ ചിന്തിക്കും പതിനഞ്ജ് വർഷമായി ഞാൻ പ്രവാസ ജീവിതം തുടങ്ങിയിട്ട് ഇന്നും വാടക തിണ്ണയിൽ തന്നെ വിട്ട് ചിലവ് മക്കളുടെ പഠിപ്പ് വീട്ട് വാടക എല്ലാം നടക്കുന്നു എന്നല്ലാതെ ഒരു ഉയർച്ചെയും ഇതുവരെ ഇണ്ടായിട്ടില്ല ഒരു വിട് എന്ന സ്വപ്നം എന്നും ബാക്കി എല്ലാം എന്നെങ്കിലും ശരിയാകും എന്ന് സമാധാനിക്കാം ജോലി കഴിഞ്ഞ് വന്ന് കിടക്കുമ്പോൾ വീട് എല്ലാം സ്വപ്നം കാണാം അതിനപ്പുറം ഒന്നും നടക്കില്ല
    നിങ്ങളുടെ ഓരോ വിഡിയോയും സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ എല്ലാം ഒന്നിനൊന്നു മെച്ചം ആരേം ബോർ അടിപ്പിക്കാതെ വെറുപ്പിക്കാതെ ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കാൻ പറ്റുന്ന വീഡിയോസ് എല്ലാം

  • @vidyaraju3901
    @vidyaraju3901 7 หลายเดือนก่อน +11

    ഹൃദയ സ്പർശി ആയ വിഡിയോ ❤️.... ഞാനും ഒരു പ്രവാസി ആണ്... ഇത്രേം നന്നായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ 🙏

  • @Life_today428
    @Life_today428 7 หลายเดือนก่อน +91

    ശരിക്കും ആങ്ങളമാരുടെ അധ്വാനത്തിന്റെ നല്ലൊരു ശതമാനം തുലക്കുന്നത് പെങ്ങന്മാരുടെ കെട്ടീര്, പ്രസവം, അങ്ങനെയങ്ങനെ പെൺ വീട്ടുകാരുടെ തലയിൽ കെട്ടിയേൽപ്പിക്കുന്ന രീതി കാരണം ആണ്. എത്രയൊക്കെ ഉണ്ടെങ്കിലും ആങ്ങളയുടെ മുൻപിൽ ഇല്ലായ്മ പറഞ്ഞു എല്ലാം ഊറ്റിയെടുക്കാൻ പെങ്ങന്മാർക്ക് ഭയങ്കര കഴിവാണ്. അതിന് വക്കാലത്തു പിടിക്കാൻ അമ്മ മാരും.അവസാനം അവർക്ക് ഒരു ജീവിതമാകുമ്പോൾ ബാധ്യത തീർത്തിട്ട് അവന്റ ഭാര്യക്കും മക്കൾക്കും ജീവിതം ഇല്ലാത്ത അവസ്ഥയാകും. അപ്പോഴും കുറ്റം അവനും ഭാര്യക്കും തന്നെ. ജീവിക്കാനറിയില്ല എന്നുപോലും പറയും. നീ എന്തു ചെയ്തു എന്നും ചോദിക്കും. കൈ കഴുകി മാറിനിന്നവരൊക്കെ മിടുക്കന്മാരാകും.എന്റെ അനുഭവം ആണ്.

    • @ushakumaris7752
      @ushakumaris7752 7 หลายเดือนก่อน +6

      ഒട്ടുമിക്ക ആങ്ങളമാരെ കാര്യം ഇങ്ങനെ തന്നെ ആണ്...നല്ലൊരു പങ്ക് അമ്മമാർ......ഇതിലെ അമ്മ തന്നെ. ..
      😢😢

    • @Life_today428
      @Life_today428 7 หลายเดือนก่อน

      @@ushakumaris7752 തീർച്ചയായും.

    • @LittleBeads
      @LittleBeads 7 หลายเดือนก่อน +13

      Exactly പലപ്പോഴും പറയണമെന്ന് തോന്നിയിട്ടുണ്ട്.ചില പെങ്ങന്മാർ വീട്ടിൽ വന്നു പെറ്റു കിടക്കും. എന്നിട്ട് അവൾടേം മക്കൾടേം underwear അടക്കം വാങ്ങിപ്പിക്കും . മൊബൈലിലെ റീചാർജ് , ഇടാൻ ഉള്ള ഷഡി മുതൽ മേലോട്ട്, വണ്ടിക്കൂലി, covid ടൈമിൽ ഭർത്താവിന്റെ വീട്ടിൽനിന്നു ഇങ്ങോട്ട് കെട്ടി എഴുന്നൊള്ളൻ ഇവിടുന്നു വണ്ടി വിടണം അങ്ങോട്ടും ഇങ്ങോട്ടും കൂടി 2000 രൂപ. സ്വന്തം ഭർത്താവിനോട് ഒരു അവശയാവും പറയില്ല. ക്യാഷ് സേവ് ചെയ്യലോ. സ്വന്തം അച്ഛന് വരുന്നവഴിക്ക് ഒരു മരുന്ന് മേടിക്കണം എന്ന് പറഞ്ഞപ്പോൾ മേടിച്ചു പക്ഷെ തിരിച്ചു പോകുമ്പോൾ ചില്ലറ ഇല്ല എന്ന് പറഞ്ഞു 1000 രൂപ കൊണ്ടുപോയി. നാണവും മാനവും ഉളുപ്പും ഇല്ല . ഇപ്രാവശ്യം കൂടി അല്ലെ ചെയ്‌തെക്കേട എന്ന മാതാവിന്റെ ഉപദേശവും . അങ്ങനെ ഒരു വ്യാഴവട്ടക്കാലം ഒരുത്തി ഊറ്റിച്ചിട്ടുണ്ട്. ഇപ്പോൾ ഒന്നും ചെയ്ത് കൊടുക്കാറില്ല . ഞങൾ അറിയാതെ പിന്നാമ്പുറത്തൂടെ ചില ക്യാഷ് കളികൾ ഒക്കെ നടക്കാറുണ്ട് . ഒരു ആണായി പിറന്നതിന്റെ പേരിൽ ഉള്ള ദ്രോഹം . ആണുങ്ങൾക് ആയുസ്സൊന്നും കൂടുതൽ ഇല്ലല്ലോ . മക്കളെ പ്രസവിച്ചാൽ അവരെ ഒരുപോലെ കാണാൻ ശ്രമിക്കണം അല്ലാതെ പെണ്മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള യന്ത്രമായി കാണരുത് മകനെ . അതുപോലെ മക്കളെ വളർത്തുമ്പോൾ നീ വളർന്ന് വലുതായിട്ട് വേണം athu ചെയ്യാൻ പെങ്ങളെ കെട്ടിക്കാൻ എന്നൊക്കെ പറഞ്ഞു മക്കളെ വളർത്തരുത് . അതിനേക്കാളും ഭേദം ഒരു പോത്തിനെ വളർത്തീട്ട് അറുക്കുന്നതാണ് . പൈസ പിഴിഞ്ഞ് അറുക്കുന്നതിനേക്കാളും അന്തസുണ്ട്‌ അതിന്‌

    • @sreenimmi7414
      @sreenimmi7414 7 หลายเดือนก่อน +2

      Correct

    • @user95600
      @user95600 7 หลายเดือนก่อน +2

      സത്യം. എന്ന് മാറും ഇതെല്ലാം. ഞാനും 4 ആങ്ങള മാരുടെ ഒരു പെങ്ങളാണ്. ഇതു വരെ 5 രൂപ പോലും അവരെ ബുധിമുട്ടിച്ചു വാങ്ങിയില്ല. എന്റെ അടുത്ത് ഉണ്ടായിട്ടല്ല 😔. അവരും മനുഷ്യൻ അല്ലെ. എല്ലാവരും നല്ല രീതിയിൽ ജീവിക്കാൻ പ്രാർത്ഥിക്കാം 🥰

  • @radamani8892
    @radamani8892 7 หลายเดือนก่อน +31

    എല്ലാം പ്രവാസികളുടെയും ഗെതി ഇതു തന്നെ ഒന്നുകിൽ ഉണ്ണുന്നവൻ അറിയണം ഇല്ലെങ്കിൽ വിളബുന്നവൻ അറിയണം എന്റെ മോനെ ഞാൻ 29വർഷമായി ഒമാനിൽ ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു 😢

  • @muhammednihalmuhammadnihal49
    @muhammednihalmuhammadnihal49 7 หลายเดือนก่อน +2

    സുജിത്തിനെ കണ്ടപ്പോ എന്റെ ഉപ്പയെ ഓർമവന്നു ഇതുപോലെ 52വയസുവരെപ്രവാസി ആയിരുന്നു 😢 ശരിക്കു സങ്കടം തോന്നി വിഡിയോ ഒരുപാടിഷ്ടായി പ്രെതിയേകിച് സുജിത്തിന്റെ അഭിനയം

  • @sreevalsang70
    @sreevalsang70 7 หลายเดือนก่อน

    ഇതിൽ ആരെയും നമുക്ക് കുറ്റം പറയാനൊക്കില്ല. അനുഭവിക്കേണ്ടത് ആയുസ് തീരും വരെ അത് അനുഭവിച്ചു തന്നെ തീർക്കണം. സ്വയം ബലിയാടാവുന്ന ഓരോ മനുഷ്യന്റെയും ജീവിതം അങ്ങനെയാണ്. എന്തായാലും നല്ല ആസൂത്രണം,നല്ലൊരു കഥയാണിത് ടീമിന് അഭിനന്ദനങ്ങൾ ❤❤❤

  • @LEELAK.V
    @LEELAK.V 7 หลายเดือนก่อน +6

    ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്. പക്ഷേ കമന്റ് ഇടാറില്ല സുജിത് പറഞ്ഞത് എത്ര ശെരി യാണ് 👍❤️🥰❤️🥰❤️പാവം പ്രവാസി കൾ 🙏❤️ജീവിതം അങ്ങനെ ആണ് 🙏❤️

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 7 หลายเดือนก่อน +1

    🙏 നന്നായിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയതിന് അഭിനന്ദനങ്ങൾ പ്രവാസി എന്നും ഒരു പ്രാരാബ്ദകാരനാ❤

  • @ushareginold1152
    @ushareginold1152 7 หลายเดือนก่อน +2

    പ്രവാസികളുടെ ജീവിതം ശരിയായി പകർത്തി. എല്ലാവരും ഒന്നിനൊന്ന് മെച്ചം. അമ്മ സൂപ്പർ

  • @jyothishankaran7443
    @jyothishankaran7443 7 หลายเดือนก่อน +2

    പാവം ഗൾഫ്കാർ. ശരിക്കും സങ്കടം വന്നു. നല്ല അഭിനയം.

  • @saifusaifu8861
    @saifusaifu8861 7 หลายเดือนก่อน

    ഇന്റെ മോൻ ഗൾഫിൽ പോയിട്ട് മാസം ഫുൾ അയക്കും നാട്ടിൽ നിന്നെർന്ന അന്ന് അന്തസ്സായി കഴിഞ്ഞീർന്നു അവനും അന്ന് happy ഞാനും happy ആയിരുന്നു ഇപ്പോ ഇന്റെ മോൻ 2 വർഷ ആവാറായി പോയിട്ട് ഇത് വരെ അവൻ കായി ഒന്നും സാംബാധിച്ചിട്ടില്ല മോനോട് വരാൻ പറയുമ്പോ ഒരു വർഷം കൂടി കഴിയട്ടെ പറയും വീട് പണി എത്രയും പെട്ടന്ന് പൂർത്തിയായി മക്കൾ ഒന്ന് adichu പൊളിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ട് അള്ളാഹു അത് സാധിപ്പിച്ചു തരട്ടെ ഞങ്ങളോ ജീവിച്ചിട്ടില്ല മക്കളെങ്കിലും കല്ലിയാണ ആവുമ്പോളേക്കും നാട്ടിൽ സെറ്റിൽ ആവാൻ ദുആ ചെയ്യുന്നു 🤲🤲

  • @athiramohanan433
    @athiramohanan433 7 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ആണ് ഓർമ വരുന്നത്.......

  • @kuyilpulic
    @kuyilpulic 7 หลายเดือนก่อน

    ഒരു പ്രവാസിയുടെ ജീവിതം എന്താണെന്ന് ഇതിലും മനോഹരമായി ആർക്കും കാണിക്കാൻ കഴിയില്ല എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത് ശരിക്കും കണ്ണുനിറഞ്ഞു പോയി

  • @saraswathysiby1111
    @saraswathysiby1111 7 หลายเดือนก่อน

    സൂപ്പർ വീഡിയോ. ഒരുപാട് ഇഷ്‌ടമായി. ഒരു പ്രവാസിയുടെ ജീവിതം എങ്ങനെയാണന്ന് മനസ്സിലാക്കുന്ന വീഡിയോ 👍

  • @thasnithasni6453
    @thasnithasni6453 7 หลายเดือนก่อน +2

    ഇത് കണ്ടിട്ടെങ്കിലും ഒരാളെങ്കിൽ ഒരാൾ ഇത്തരത്തിൽ ഉള്ള പ്രവാസികളെ മനസ്സിലാക്കുമെന്ന് സമാധാനിക്കാം 🙃

  • @Missu_Bangalore
    @Missu_Bangalore 7 หลายเดือนก่อน +1

    *Very* *heart* *touching* video😢
    Ammyum makallum best creater 👍

  • @vijivijitp9622
    @vijivijitp9622 7 หลายเดือนก่อน +1

    ശരിയാ. അവിടെ സുഖം ആണെന്നാണ് എല്ലവരും കരുതുന്നത്. ചൂട് കാരണം പുറത്തു ഇറങ്ങാൻ പറ്റില്ല, food മര്യാദയ്ക്ക് കഴിക്കാൻ പറ്റില്ല ഒരുപാട് പൈസ ആവില്ലേ... അവിടുത്തെ അവസ്ഥ eganeya 😢😢😢🎉

  • @rasheedmoyikkal4908
    @rasheedmoyikkal4908 7 หลายเดือนก่อน +3

    സൂപ്പർ സൂപ്പർ സൂപ്പർ ശെരിക്കും ജീവിതം
    ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ്

  • @suniv9292
    @suniv9292 7 หลายเดือนก่อน

    കണ്ടിട്ട് സങ്കടം വന്നു സുജിത്ത് അഭിനയം സൂപ്പർ 😢👍🏻👍🏻

  • @Naadamm
    @Naadamm 7 หลายเดือนก่อน +1

    നെഞ്ചുനീറിയാ ഓരോ ഭാഗവും കണ്ട് തീർത്തത്. ഭൂരിഭാഗം പ്രവാസികളുടെയും അവസ്ഥ ഇതു തന്നെ 😔.
    ആശംസകൾ 💐

  • @mohammedsalim2211
    @mohammedsalim2211 4 หลายเดือนก่อน

    ഈ പറയുന്ന ഞാനും ഇതേ അവസ്ഥയിലാണ്.....
    ഒരു മൂന്ന് കഷ്ണം തുണിയുടെ കുറവേ ബാക്കിയുളളു.......
    ആരേ സ്നേഹിച്ചാലും രക്തബന്ധലെ സ്നേഹികളെ...
    നാട്ടുകാരെയും ചങ്ങതിമാരെയും സ്നേഹിച്ചുകൊള്ളു
    അവരെയൊരിക്കും താങ്ങുമ്മ് തണലും ആകുകയുള്ളു

  • @PraseejaV
    @PraseejaV 7 หลายเดือนก่อน +1

    ചങ്കിൽ കൊള്ളുന്ന ഒരു വീഡിയോ.... സങ്കടം തോന്നി..... പത്തേമാരി film കണ്ടതുപോലെ 😢

  • @AyshaP-o7r
    @AyshaP-o7r 4 หลายเดือนก่อน

    ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സങ്കടമായി

  • @rejithareji443
    @rejithareji443 7 หลายเดือนก่อน +1

    എന്റെ ജീവിതം തന്നെയാ ഇത് 😔4 കൊല്ലമായി നാട് കണ്ടിട്ട് കടം കൂടുന്നതല്ലാതെ കുറയുന്നില്ല 😔😔😔

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 7 หลายเดือนก่อน +1

    സത്യം ആണ്. ഇത് ഞാൻ ചെറുപ്പം മുതൽ കാണുന്നതാ എന്റെ ഉപ്പ ഒരു പ്രവാസി ആയിരുന്നു. പക്ഷെ ഞങ്ങൾ എന്നും ഉപ്പാനെ പോകാൻ അനുവദിക്കായി ആയിരുന്നു എന്നാൽ ഉപ്പാക് ഒന്നിന് പിറകെ ഒന്നായ് എന്നും പ്രാരാബ്‌ദം തന്നെ. പ്രവാസിയെ കല്യാണം കഴിക്കരുത് എന്നായിരുന്നു ആഗ്രഹം കല്യാണത്തിന് നാട്ടിലായിരുന്നു ജോലി മക്കൾ ആയപ്പോൾ അവരും പ്രവാസി 😢പഠനം വീട് അങ്ങിനെ ഓരോ കാരണങ്ങൾ 😢

  • @Fasil-u1s
    @Fasil-u1s 7 หลายเดือนก่อน +2

    കരഞ്ഞുപോയി 😢😢super

  • @Sreela-h2o
    @Sreela-h2o 7 หลายเดือนก่อน

    Soooper video👌👌👌👌👍👍👍 onnum parayanilla 🤗🤗🤗 Pravaasiyude life enthannu ethra natural aayitanu Sujith act cheythitullath...vallatha sangadam thonni 😢😢😢😢 God bless u all ❤️❤️❤️❤️😍😍😍🥰🥰🥰🥰🙌🙌🙌🙌🙌

  • @shereenasherin4543
    @shereenasherin4543 7 หลายเดือนก่อน

    Hoo vallaatha story thanne ketto sujith polichu praptham kayiyum enn vicharichal adh koodum ❤️❤️

  • @sksentertainment3481
    @sksentertainment3481 7 หลายเดือนก่อน

    😥👆 കണ്ടപ്പോൾ അച്ചാച്ചന്റെ കാര്യം ഓർമ വന്നു ഇങ്ങനെ ഒരു അമ്മ യും അപ്പനും പെങ്ങളും അളിയനും പിളേളരും കൂടെ കഴിഞ്ഞ 10 വർഷം ആണ് അങ്ങേരെ atm ആക്കിയത് 😥 ഇപ്പോ പെങ്ങളെ മൂത്ത കൊച്ചിനു 10 വയസ് ആയി 😥 ഇപ്പോഴും ഇങ്ങേർക്ക് തീർക്കാൻ ബാത്യതകൾ എവസ്റ്റ്റോളം കിടക്കാ😥 പെങ്ങൾ ഒരു കൊട്ടാരം പോലെ വീട് വെച്ച് 5,6 ഇടങ്ങളിൽ സ്റ്റലം വാങ്ങി പിള്ളേരെ പ്രസവിച്ചു ഇട്ടു കൊടുത്തു പോയെ കൊണ്ട് 10 ഉം 5 ഉം വയസ് വരെയും 5 പൈസ ക്ക് ചെലവ് അറിയാതെയും യാതൊരു ബുദ്ധിമുട്ട് അറിയാതെ യും വെള്ളം തോർന്നു കിട്ടി. ഞങ്ങൾക്കോ അങ്ങേരും ഞാനും കഴിക്കാതെ യും കുടിക്കാതെ യും ജീവിക്കാതെ യും 8 മാസങ്ങൾ പോയതറിഞ്ഞില്ല 😥

  • @Suluvlog-d7s
    @Suluvlog-d7s 7 หลายเดือนก่อน

    എത്ര കറക്റ്റ് ആയിട്ടാണ് സുജിത് പ്രവാസി ജീവിതം കാണിച്ചത് 👍👍👍

  • @കുഞ്ഞുസ്ഫാമിലി
    @കുഞ്ഞുസ്ഫാമിലി 7 หลายเดือนก่อน +1

    വീഡിയോ ഒരുപാട് ഇഷ്ടം ആയി എന്ന സങ്കടവും ആയി അത് പോലെ സൂപ്പർ വീഡിയോ

  • @annajose342
    @annajose342 7 หลายเดือนก่อน

    50 വയസ്സാകുമ്പോഴേക്കും ഇത്രേം വയ്യായ്ക എങ്ങനെ വന്നു രണ്ടാൾക്കും... സുജിത് സൂപ്പർ ❤

    • @Af31293
      @Af31293 7 หลายเดือนก่อน

      Ningal vedioyile ammayum bharyumaann😂 same thought aannallo 😂

  • @rashidkkd7855
    @rashidkkd7855 7 หลายเดือนก่อน

    നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം തന്നെ..വളരെ അർത്ഥവത്തായ നല്ല സന്ദേശങ്ങൾ നൽകുന്ന വീഡിയോസ് തുടർന്നും പ്രതീക്ഷിക്കുന്നു..

  • @rinshadm9612
    @rinshadm9612 7 หลายเดือนก่อน +1

    ഇതെങ്ങനെ ഇത്ര ഒറിജിനാലിറ്റിയോടെ vdo ചെയ്യാൻ കഴിയുന്നെ??? എന്തായാലും സൂപ്പർ ആയിട്ടുണ്ട്!hats of you&family 😊

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you very much ❤️❤️❤️❤️❤️

  • @ajitharajan3468
    @ajitharajan3468 7 หลายเดือนก่อน

    അതാണ് അന്തസ് നോക്കി നോക്കി പാവം പ്രവാസി യുടെ അവസ്ഥ ഇതാണ് കറവ പശു സത്യം പറഞ്ഞാൽ ഞാൻ 5വർഷത്തേക്ക് പോയതാണ് 17വർഷം പൂർത്തിയായി കൊച്ചിന് 19വയസ്സായി 2വയസ്സായപ്പോൾ പോയതാണ് മടുത്തു നല്ല കാലം കഴിഞ്ഞു കൊച്ചിൻടെ കല്യാണം വീട് പൂർത്തിയാക്കണം 🙏🙏🙏ഒന്നും അറിയില്ല

  • @hariskp9948
    @hariskp9948 7 หลายเดือนก่อน

    യാഥാർഥ്യം......good information ℹ️

  • @jasminmanaf6237
    @jasminmanaf6237 7 หลายเดือนก่อน

    Sujithe mone super. Aayitund. ❤

  • @rasnakm
    @rasnakm 7 หลายเดือนก่อน

    Ellaa video s um. . Adipoli 👍👍👍👍

  • @pennoosnishu5616
    @pennoosnishu5616 7 หลายเดือนก่อน

    Karanjupoyi sujithetaaa ningalude sangadathodeyulla aa nilpum vaakum vallaade hredayathil kollunnu idhanallo Oro pravaasiyudeyum jeevidham ......ellarum polichu to ❤

    • @ammayummakkalum5604
      @ammayummakkalum5604  7 หลายเดือนก่อน

      Thank you very much ❤️❤️❤️❤️❤️

  • @YousafNilgiri
    @YousafNilgiri 7 หลายเดือนก่อน +1

    നാലു അഞ്ചുവർഷം എന്നു പറഞ്ഞ് നാട്ടിൽ നിന്ന് കയറി ഇപ്പം 13 വർഷം കഴിഞ്ഞു 😢 ഇനിയെത്ര നാൾ 🙄

  • @sajithas9305
    @sajithas9305 7 หลายเดือนก่อน +1

    ഇത് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമമായി,കാരണം എന്റെ hus 14 വർഷമായി പ്രവാസിയാണ്. എല്ലാപ്രാവശ്യവും ലീവിന് വരുമ്പോൾ ഓർക്കുന്നതാണ് ഇനിയും പോകരുത് എന്ന്. ഇവിടത്തെ ബുദ്ധിമുട്ട് കാരണം വീണ്ടും കയറി പോകും.😢😢

  • @sasis7146
    @sasis7146 7 หลายเดือนก่อน +1

    സൂപ്പർ വീഡിയോ അമ്മയും അച്ഛനും സച്ചുവും സുജിത്തും നന്നായി അഭിനയിച്ചു ❤❤❤

  • @geetakumari8110
    @geetakumari8110 7 หลายเดือนก่อน

    ഞാനും ഒരു പ്രവാസി 🙏വീഡിയോ കണ്ടിട്ട് കരച്ചില് വന്നു, ഇതാണ് പ്രവാസിയുടെ ഫാമിലി 🙏🙏🙏🙏

  • @Dreams-jm7hl
    @Dreams-jm7hl 7 หลายเดือนก่อน

    ഇനിയും മൂന്നു വർഷം ഇദ്ദേഹം ജീവിച്ചിരിക്കുമെന്ന് എന്ത് ഉറപ്പുണ്ട്...

  • @shakkeelan6818
    @shakkeelan6818 7 หลายเดือนก่อน

    Njanum oru pravasiyayirunnu. Ellam mathiyakki feb14nu vannu. Ini oru thirichi pokkilla ennu karuthi 18varsham joly cheythu. Ithu kandu kannu nirnanju poy.

  • @sujamenon3069
    @sujamenon3069 7 หลายเดือนก่อน

    Emotional video and message 👌👌 Sujith super acting 👏👏👏👏

  • @suneethaap4997
    @suneethaap4997 7 หลายเดือนก่อน +1

    സങ്കടം vannu😞🙏🏻
    അമ്മയും ഭാര്യയും കണക്ക 🙏🏻🙏🏻

  • @dipubenny
    @dipubenny 7 หลายเดือนก่อน

    Correct anu oru gulfukarn aipoyal pinne prarapthangal anu. Super video. Kure karringal thurannu katti good message ❤❤

  • @sowmyamani7311
    @sowmyamani7311 7 หลายเดือนก่อน

    Its really correct, and this vedio is good and super❤🥰

  • @muhammmadmishal4647
    @muhammmadmishal4647 7 หลายเดือนก่อน

    Chechee class nirtharud kettoo.live pattiyillenkil edinte bakiyulla vdeos ettaal mady.ndaayalum aalukal undaavum.urappanu.

  • @SheyanSanu
    @SheyanSanu 7 หลายเดือนก่อน

    അടിപൊളി സൂപ്പർ ആയിട്ടുണ്ട്

  • @salmansaloossaloos82
    @salmansaloossaloos82 7 หลายเดือนก่อน

    Serikkum karanjupoyi video anennu polum orthilla Sujith super

  • @rashifarsha
    @rashifarsha 7 หลายเดือนก่อน

    Real story 😥 ഞങ്ങളുടെ നികാഹ് കഴിഞ്ഞപ്പോൾ ഇക്ക പറഞ്ഞു കല്യാണം കഴിഞ്ഞാൽ ഇനി ഞാൻ പോവില്ല cancel ആക്കാമെന്നു, കല്യാണം കഴിഞ്ഞു, അതിന്റെ കടം ഒരു വർഷം കൂടി നിന്നിട്ട് cancel ചെയ്യാമെന്ന് പറഞ്ഞു ഇക്ക പോയി,, 8 days കഴിഞ്ഞാൽ pregnency positive ആയി 😊 1 അര വർഷം കഴിഞ്ഞു ഇക്ക വന്നു... സാഹചര്യം വീണ്ടും പോവേണ്ടി വന്നു,,, കല്യാണം കഴിഞ്ഞു 8 years കഴിഞ്ഞു 8 മാസം പോലും ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല,,,, ഓരോരോ പ്രാരാബ്ധങ്ങൾ കൊണ്ട് ഇത് വരെ cancel cheyyan പറ്റിയിട്ടില്ല 🤲

  • @jaslajaz5798
    @jaslajaz5798 7 หลายเดือนก่อน

    Onnum parayanilla super ❤

  • @AmeenAmeen-ph3ch
    @AmeenAmeen-ph3ch 7 หลายเดือนก่อน

    അടിപൊളി,❤ പറയാൻ വാക്കുകളില്ല 😢

  • @raihanaraheem6605
    @raihanaraheem6605 7 หลายเดือนก่อน

    ഞങ്ങൾ 4 പെണ്മക്കൾ ആണ് വാപ്പി എന്റ കുഞ്ഞിലേ മുതൽ ഗൾഫിൽ ആയിരുന്നു ഞൻ ആണ് 4 മത്തത് എഞ്ഞയും കെട്ടിച്ചു എന്റ മോൾക് 8 വയസ്സും ആയി . വാപ്പി ഗൾഫിൽ നിന്നും നിർത്തി വന്നിട് 3 വർഷം അയി . എന്റെ ഉമ്മ മരിച്ചിട് 2 വർഷവും 😢😢😢. അവർ ഒരുമിച്ചു ജീവിച്ചത് കുറച്ചു നാൾ മാത്രം

  • @Gayathripg-d1q
    @Gayathripg-d1q 7 หลายเดือนก่อน +1

    Pravassikaruda life oru kashtam niranjadannu agannayannu avar gulfil kazinjadannu avarke ariyullu.
    Friends nayum nadinnayum nattukarayum pirinjirikan pattilla alla pravasa allkarkum.

  • @bindubindu171
    @bindubindu171 7 หลายเดือนก่อน

    സത്യം ആണ് ഇതാണ് പ്രവാസിയുടെ life ഞാൻ ഒരു പ്രേവസിയാണ് നാട്ടിൽ പോകുമ്പോൾ ഓർക്കും ഇനി തിരിച്ചു ഇല്ല എന്ന് എവിടെ പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ 😥😥😥😥😥😥

  • @sreedhrannambiar8384
    @sreedhrannambiar8384 7 หลายเดือนก่อน

    Apt concept Sruthi from dubai hailing from kannur at thillenkeri

  • @biniroji165
    @biniroji165 7 หลายเดือนก่อน

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ പപ്പായെ എനിക്ക് ഓർമ്മ വന്നു പാവം ഞങ്ങൾക്ക് വേണ്ടി ഞങ്ങടെ കുടുംബത്തിന് വേണ്ടി കുറേ വർഷം ഗൾഫിൽ കിടന്ന് നരകയാതന അനുഭവിച്ചു ഇപ്പോൾ പപ്പാ ജീവനോടെ ഇല്ല 13 വർഷമായി ഞങ്ങളെ വിട്ടു പോയിട്ട് 😭

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 6 หลายเดือนก่อน

    valare nannavunnund.... real aanenne thonnoo... double role abinayikumpol ningalude chechiye pole hair style mate kannada vekkem okke cheythal onnude nannavum

  • @ShabnasafwanSafwan
    @ShabnasafwanSafwan 7 หลายเดือนก่อน +1

    Super polichu 😢😢😢

  • @heavenbirdsvlogs
    @heavenbirdsvlogs 7 หลายเดือนก่อน +1

    എനിക്ക് ഒരു പാഡ് സങ്കടം തോന്നി വീഡിയോ കണ്ടിട് .എന്റെ ജീവിതത്തിൽ എന്റെ ഉപ്പയായിരുന്നു നടൻ പാവം ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾ മൂന്നു പെൺമക്കളെ കെട്ടിച്ചു വിട്ടു വീട് വെച്ച് kure... ഇപ്പൊ പ്റവാസജീവിധം നിർത്തി നാട്ടിൽ വരുദെ നിന്നില്ല ഇവിടെയു൦ അധ്വാനിക്കുന്നൂ. ഇപ്പോൾ എന്റെ ഭർത്താവാണ് പ്രവാസി

  • @amrithcreations5020
    @amrithcreations5020 7 หลายเดือนก่อน

    Njanum oru pravasiyude bharya anu, ente hus 18 year ayi gulf il oru veedu vechu. Oro budhimuttu theeruneyilla.. Enik vegam joli vangi husne nattile Nirthanam...pravasikalkk nadum veedum... Ennum... Nostu mathramayi pokunnu.

  • @vahaba7860
    @vahaba7860 7 หลายเดือนก่อน

    വീഡിയോ ഒരുപാടിഷ്ടമായി സങ്കടംവന്ന് സുജിത് സൂപ്പർ

  • @karthyayini497
    @karthyayini497 7 หลายเดือนก่อน

    👌👌👌 സൂപ്പർ വീഡിയോ

  • @rahulsajitha830
    @rahulsajitha830 7 หลายเดือนก่อน

    👌👌
    അടിപൊളി 🥰🥰🥰

  • @nishapaul7362
    @nishapaul7362 7 หลายเดือนก่อน

    Correct sooper👌

  • @minivinoj8193
    @minivinoj8193 7 หลายเดือนก่อน

    സത്യം. ഞാനും ഒരു പ്രവാസി ആണ്

  • @subadhrakaladharan359
    @subadhrakaladharan359 7 หลายเดือนก่อน

    കണ്ണു നിറഞ്ഞു പോയി 😢😢

  • @AthulyaSubhash-o4b
    @AthulyaSubhash-o4b 5 หลายเดือนก่อน

    ഞാൻ ഒരു പ്രവാസി യുടെ ഭാര്യ ആണ്... ഈ വിഡിയോ കണ്ടു ഒരുപാട് കരഞ്ഞു.........

  • @Sajiniaksajiniak
    @Sajiniaksajiniak 7 หลายเดือนก่อน

    ഒരുപാട് മനസ് വേദനിപ്പിച്ച വീഡിയോ 😢😢😢

  • @SajithKumar-cf1sn
    @SajithKumar-cf1sn 7 หลายเดือนก่อน

    Arum manasilakula earum sontham kariyam s paraptham kuliku poyalum theerula kuzhi thondi ayakum super 👍👍

  • @ramanikrishnan4087
    @ramanikrishnan4087 7 หลายเดือนก่อน

    Delivery kazhinju pokumbol washing machine and fridge ethi nattilavo

  • @GracyJohnson-b5y
    @GracyJohnson-b5y 7 หลายเดือนก่อน

    സൂപ്പർ, പിന്നെ സച്ചു സാരി നന്നായി ചേരുന്നുണ്ട്

  • @SATHANPNX
    @SATHANPNX 7 หลายเดือนก่อน

    സൂപ്പർ 👍🏼❤️❤️❤️❤️❤️❤️❤️

  • @miyazmuhammed
    @miyazmuhammed 7 หลายเดือนก่อน

    അടിപൊളി msg ആണ്. സൂപ്പർ

  • @jagan8643
    @jagan8643 7 หลายเดือนก่อน

    സൂപ്പർ.... ഒന്നും പറയാനില്ല 😢

  • @lathakrishnan4998
    @lathakrishnan4998 7 หลายเดือนก่อน

    Assalayittundu ketto DEARS ❤❤❤ Expecting more videos from you❤❤❤

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 7 หลายเดือนก่อน +1

    sachuvinte amma vesham supper❤

  • @PreethiPreethideepak
    @PreethiPreethideepak 7 หลายเดือนก่อน +1

    👌👌

  • @aparnags3305
    @aparnags3305 7 หลายเดือนก่อน

    Sujithinekal nannaayet ith avatharippikan aarkkum kazhiyella.... Athrak nannaayettund...... Oro gulfkaarde veettile avasthaum ithaanu..... Enteum........ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Destination10
    @Destination10 7 หลายเดือนก่อน

    Pravaasam valiya vedana thanneya... Pachayayi pakarthiyirikunnu🎉.. last music ethanennu parayamo..?

  • @jaseerjasu6767
    @jaseerjasu6767 7 หลายเดือนก่อน

    സുജിത്തേ സൂപ്പർ

  • @adhidevvlogs2378
    @adhidevvlogs2378 7 หลายเดือนก่อน

    ആരൊക്കെ പറഞ്ഞാലും ഒരു പ്രവാസിയോട് ഒരു ഭാര്യ പറയരുത് തിരിച്ചു പോവാൻ 😢😢😢😢. പെങ്ങന്മാർക്കും അമ്മയ്ക്കും പണം കായ്ക്കയുന്ന മരം ആണെങ്കിൽ ഭാര്യക്ക് അവരുടെ ജീവിതം ആണ്. പിന്നെ പെങ്ങന്മാർക് ഒന്നും ചെയ്യാത്ത ഒരുപാട് ആങ്ങളമാർ ഉണ്ട്

  • @femijamshad8986
    @femijamshad8986 7 หลายเดือนก่อน

    ഓരോ പ്രവാസി യുടെയും പച്ചയായ ജീവിത കഥ 😢😢😢 ഇന്നും കൂടെ ഞാൻ പറഞ്ഞിട്ടുള്ളു. ഓരോ വരവ് വരുമ്പോഴും ഓരോ കടങ്ങൾ ഓരോ വരവിനും കടങ്ങൾ തീരും എന്ന് വിചാരിക്കും. 😢😢

  • @martinpjoseph1403
    @martinpjoseph1403 7 หลายเดือนก่อน

    Super ❤️

  • @snehasneha7309
    @snehasneha7309 7 หลายเดือนก่อน

    Ivar onnum abhinayikukayalla jeevikukayaanu ..epozum score cheyyunnath ammayanu pakshe innu makante abhinayam aanu manasil thattiyath..ningalude kaziv cinema lokam kanan idayakatte..nalla nalla filmsil chance kittatte ennu aashamsikunnu...

  • @shantythomas1628
    @shantythomas1628 7 หลายเดือนก่อน

    Njanum oru pravasi veettukar full support aanu

  • @shibunv5118
    @shibunv5118 7 หลายเดือนก่อน

    Ammayum.Makkalum.porichu.Super.Onnumparayanila

  • @rishanaanas3646
    @rishanaanas3646 7 หลายเดือนก่อน +1

    ഞാൻ എപ്പോളും കാണാറുണ്ട് ❤

  • @remanigopinath4652
    @remanigopinath4652 7 หลายเดือนก่อน +1

    സൂപ്പർ ❤

  • @sharafuvlogger
    @sharafuvlogger 7 หลายเดือนก่อน +1

    👏🏻👏🏻

  • @JameelaSuhail
    @JameelaSuhail 7 หลายเดือนก่อน

    സത്യം ഇങ്ങനെ യാണ് എന്റെ ഭർത്താവ് എല്ലാരേയും സഹായിച്ചു എല്ലാരേയും വലിയനിലായിലെത്തിച്ചു ഇൽപ്പൾ ആരും തിരിഞ്ഞു നോക്കില്ല 0 ayi😢