Agnimayanmar Aare | അഗ്നിമയമാർ ആരെ | Roji Ponnachan | Hagia | Malankara Orthodox Syrian Church Song

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Zephyr - Heavenly Breeze
    Malayalam #Christian #devotional songs
    അഗ്നിമയന്മാർ ആരെ നോക്കിൽ വിറച്ചീടുന്നു... !
    Singer : Roji Ponnachan Nallila🎤
    Keys : Alan Shajan🎹
    Production : Jain Joy Hagia
    Mixing : Anoop Real Tone🎼🎧
    1. സങ്കീർത്തനങ്ങൾ 1 to 25 available in below Link
    • Sankeerthanangal || PS... ​
    2. സങ്കീർത്തനങ്ങൾ 26 to 40 available in below Link
    • നോമ്പ് കാല സങ്കീർത്തനങ...
    3. സങ്കീർത്തനങ്ങൾ 41 to 60 available in below Link
    • നോമ്പ് കാല സങ്കീർത്തനങ...
    4. സങ്കീർത്തനങ്ങൾ 61 to 80 available in below Link
    • നോമ്പ് കാല സങ്കീർത്തനങ...
    5. സങ്കീർത്തനങ്ങൾ 81 to 100 available in below Link
    • Sankeerthanangal || PS...
    6. സങ്കീർത്തനങ്ങൾ 101 to 120 available in below Link
    • Sankeerthanangal || PS...
    ** Important **
    This video is made only for showcasing the editing skills of the individual.
    The video is strictly ment for entertainment purpose, we do not make any commercial use of this. All credits goes to respective owners of audios, videos and picture, just a fan made video. If you have any complaints please inbox me @ 9448025092
    Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
    ᴄʟɪᴄᴋ ᴛʜᴇ ʟɪɴᴋ ʙᴇʟᴏᴡ fᴏʀ ᴍᴏʀᴇ ɪɴfᴏʀᴍᴀᴛɪᴏɴ
    Share Chat Video Downloader : 👇👇
    sharechat.onel...
    Whatsapp Group link : 👇👇
    chat.whatsapp....
    chat.whatsapp....
    chat.whatsapp....
    chat.whatsapp....
    Telegram : t.me/zephyr_he...
    ©Zephyr - Heavenly Breeze
    ◆◆ Subscribe ◆◆ 👇👇
    / zephyrheavenlybreeze
    Follow Us On Facebook : 👇👇
    / zephyrhb
    Follow Us On Instagram : 👇👇
    / zephyr_heavenly_breeze
    Follow Us On Helo app : 👇👇
    m.helo-app.com...
    Follow Us On TikTok : 👇👇
    vm.tiktok.com/...
    ©Zephyr - Heavenly Breeze | Watch Subscribe,Like And Share!
    #القداس_الإلهي_الذييحتفل_به #قداسة_البطريرك_مار_إغناطيوس_أفرام_الثاني_في
    #ܡܐܠܐܢܟܐܪܐ_ܧܪܬܗܧܕܧܨ_ܣܝܪܥܐܢ_ܤܗܜܪܤܗ
    #Indian_Orthodox_Syrian_Church
    #Malankara_Orthodox_Syrian_Church
    #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
    #യാക്കോബായ_സുറിയാനി_സഭ
    #Jacobite_Syrian_Church
    #ക്നാനായ_സുറിയാനി_സഭ
    #Knanaya_Church
    #സുറിയാനി_സഭ
    #മലങ്കര_നസ്രാണി
    #മലങ്കര_കത്തോലിക്ക_സഭ
    #കത്തോലിക്ക_സഭ
    #ಎನ್ನುಡಯೋನೆ
    #హోలీ_క్వారబన_ఆర్థోడాక్స్_చర్చ_స్వరగ రాగం
    #Ο_Χριστός_είναι_ο_βασιλιάς
    #Христос_король
    #கிறிஸ்து_ராஜா
    #Christ
    #zephyr
    #heavenly_breeze
    #ajcreation
    #coronawarriors
    #bahanan_achan
    #ebulljet #travel
    #bibleverse
    #trending
    #viralpost
    #Roji_ponnachan
    #jesuslovesyou
    #orthodox
    #syrianorthodox
    #malayalamdevotionalsongs
    #christianstatus
    #bible
    #faith
    #god
    #malayalamsongs
    #jesusdiedforyou
    #mothermary
    #saviour
    #christiansongs
    #malayali
    #kerala
    #tamil
    #telugu
    #tulu
    #kannada
    #hindi
    #english
    #prayfortheworld
    #prayforkerala
    #dailystatus
    #syriacorthodoxchurch
    #syrianorthodox
    #syriacorthodox
    #syrianchristian
    #syrian
    #malankara_suriyani
    #malankara
    #malankarajacobite #malayalamdevotionalsongs #malankaracatholic
    #malankaraorthodox #malankaracatholicyouthmovement
    #jacobite
    #jacobites
    #orthodoxchristian
    #orthodox
    #orthodoxchurch
    #orthodoxchristian
    #orthodox Christianity
    #knanaya
    #knanayajacobite
    #knanayakkar
    #knanayaad345
    #knanaya_achayanz_achayathyz😍😎
    𝐙𝐞𝐩𝐡𝐲𝐫 - 𝐇𝐞𝐚𝐯𝐞𝐧𝐥𝐲 𝐁𝐫𝐞𝐞𝐳𝐞 is an ecumenical Christian online portal

ความคิดเห็น • 201

  • @cousinstravelhubuaeabudhab1663
    @cousinstravelhubuaeabudhab1663 3 ปีที่แล้ว +354

    ഞായറാഴ്ച ഈ സോങ് കേൾക്കുമ്പോൾ ക്രിസ്ത്യൻ ആയിട്ട് എന്നെ പോലെ ഉള്ള പ്രവാസികൾക്ക് കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം 😍😍😍

    • @prinuphilip8420
      @prinuphilip8420 3 ปีที่แล้ว +5

      👍👍

    • @varghesecbaby6159
      @varghesecbaby6159 2 ปีที่แล้ว +7

      ഭയങ്കര സന്തോഷം ആണ്

    • @Shylajohn804
      @Shylajohn804 2 ปีที่แล้ว +3

      Satyam🥰

    • @jubin183
      @jubin183 2 ปีที่แล้ว +1

      ❤️

    • @john110503
      @john110503 2 ปีที่แล้ว +2

      Used to remember the childhood days and kapyar baby chettan

  • @ivyjohn6695
    @ivyjohn6695 5 ปีที่แล้ว +130

    ഒത്തിരി നന്ദി ഉണ്ട് കേട്ടോ... എന്റെ ഹൃദയത്തിന്റെ ഉള്ളിൽ എപ്പോഴും ഞാൻ പാടി ഉള്ളിൽ എന്റെ കർത്താവിനെ അനുഭവിക്കുന്ന ഗീതം ആണ് ഇതു. എപ്പോൾ കേട്ടാലും അതിവിശുദ്ധ ത്രോണോസും, പട്ടക്കാരനും അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന കാസയും പീലാസയും ആണ് കണ്ണിൻ മുൻപിൽ... മനസിനുള്ളിലും.. ഇത്ര നീ എന്നെ മാനിക്കാൻ ഞാൻ എന്തുള്ളു എന്ന് ആവർത്തിച്ച് ചോദിച്ചു പോകും മനസ്സിനോട്... 🙏🙏🙏❤

  • @ebinbabz
    @ebinbabz 3 ปีที่แล้ว +104

    ആ പഴയ സോങ്ങും രീതിയും അത് തന്നെയാണ് ഇന്നും എന്നും നല്ലത്

  • @mobinsibichan4467
    @mobinsibichan4467 ปีที่แล้ว +26

    Headphone വെച്ച് കേക്കണം അമ്മേ...കണ്ണിൽ നിന്ന് അറിയാണ്ട് തന്നെ വെള്ളം വന്ന്... 🥰🙏⛪️

  • @jancypramod2851
    @jancypramod2851 8 หลายเดือนก่อน +14

    അഗ്നിമയന്മാർ ആരെ നോക്കി വിറച്ചീടുന്നു
    അവനെ മേശയിൽ അപ്പം വീഞ്ഞായി നീ കാണുന്നു
    ആരെ മിന്നലുടുത്തവർ നോക്കിയെരിയുന്നുടനെ
    അവനെ മണ്മയർ ഭക്ഷിച്ചു
    മുഖം തെളിയുന്നേറ്റം
    BGM
    എരിതീ പുത്ര രഹസ്യങ്ങളഹോ വിണ്ണവരിടയിൽ
    എശായാ താൻ-കണ്ടിവ നമ്മോടു സാക്ഷിക്കുന്നു
    ദൈവത്വത്തിൻ -മടിയിലിരിപ്പു രഹസ്യങ്ങളിവ
    ഏവം മേശയിൽ ആദാമ്യർക്കായി ഭാഗിക്കുന്നു
    BGM
    Mക്രുബെന്മാരുടെ തേരതുപോലെ സ്ഥിരമീ മദ്ബഹാ
    സ്വർഗത്തിൻ സേനകളുണ്ടതിനെച്ചുറ്റിക്കൊണ്ട്
    ദൈവസുതൻ തിരുമേനിയതല്ലോ മേശയിലിവിടെ
    കൈകളിലാധാം മക്കളെടുത്താഘോഷിക്കുന്നു
    BGM
    പട്ടുധരിച്ചവനൊപ്പം
    നിന്നിഹവേണ്ടുന്നോർക്കായ്
    പട്ടക്കാരൻ മാണിക്കങ്ങളെ വിതറീടുന്നു
    വാനവരിടയിലസൂയാദോഷം പാടുണ്ടെങ്കിൽ
    മാനുഷ സുതരോടാ ക്രൊബെൻമാർക്കുണ്ടത് നൂനം
    BGM
    കുരിശിപ്പാനായ് സുതനെ
    സെഹിയോൻ നാട്ടിമരത്തെ
    കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരമുണ്ടായവിടെ
    ഇവിടെ പുത്രൻ കൈകളിലാണി തറക്കപെട്ടു
    ഇസഹാക്കിന്റ്റെ കെട്ടുകളെ ഛെദിച്ചതുമിവിടെ
    BGM
    തന്നെജമാനൻ തൻദിവ്യരഹസ്യങ്ങളെയേവം
    താൻ കൈകൊണ്ടു വലം കൈയ്യാലെ ജീവനതായി
    പങ്കിട്ടെല്ലാവർക്കായിട്ടും നൽകീടുന്ന
    പട്ടക്കാര വന്നീടുക സമാധാനത്താലെ
    BGM
    അമലമതാം ധുപത്തിൻ കലശത്തേ കൈക്കൊണ്ടു
    അതിനുടെ നല്ലൊരു സൗരഭ്യത്തെധൂപിപ്പിച്ചി
    ട്ടതിനാൽ അങ്ങനെ ലോകത്തെ യാനന്ദിപ്പിക്കും
    പട്ടക്കാരാ വന്നീടുക സമാധാനത്താലെ
    BGM
    വാത്സല്യത്താൽ പരിശുദ്ധാത്മാവാം ദൈവത്താൽ
    വളർത്തപ്പെട്ടവനായി
    ത്തന്നുടെ നാവതിലെന്നും
    ദൈവത്തിൻ ഭവനത്തിൻ താക്കോലേന്തുന്നവനാം
    പട്ടക്കാര വന്നീടുക സമാധാനത്താലെ

    • @ManutiousInvest
      @ManutiousInvest 6 หลายเดือนก่อน

      അഗ്നിമയന്മാർ ആരെ നോക്കിൽ എന്നാണ്. അതുപോലെ ആരെ മിന്നലുടുത്തവർ നോക്കുകിൽ എന്നുമാണ്.

    • @puthiyakahar5208
      @puthiyakahar5208 5 หลายเดือนก่อน

      🙏🏻👌🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹1🌹🌹🌹🌹1🌹🌹🌹22

    • @puthiyakahar5208
      @puthiyakahar5208 5 หลายเดือนก่อน

      അഗ്നിമയന്മാർ ആരെ നോക്കി
      വിറച്ചിടുന്നൂ
      അവനെ മേശയിൽ
      അപ്പം വീഞ്ഞായി
      നീ കാണുന്നു
      ആരെമിന്നലുടുത്തവർ
      നോക്കിയെരിയുന്നുടനെ
      അവരെ മണ്മയർ
      ഭക്ഷിച്ചു മുഖം തെളിയുന്നേറ്റം

    • @puthiyakahar5208
      @puthiyakahar5208 5 หลายเดือนก่อน

      അഗ്നിമയന്മാർ ആരെ നോക്കി
      വിറച്ചിടുന്നൂ
      അവനെ മേശയിൽ
      അപ്പം വീഞ്ഞായി
      നീ കാണുന്നു
      ആരെമിന്നലുടുത്തവർ
      നോക്കിയെരിയുന്നുടനെ
      അവരെ മണ്മയർ
      ഭക്ഷിച്ചു മുഖം തെളിയുന്നേറ്റം

  • @shinojtchacko9904
    @shinojtchacko9904 2 ปีที่แล้ว +26

    എന്റെ ദൈവം വിശുദ്ധ ഖുർബാനയിലൂടെ ഇന്നും എന്നും നമ്മളിൽ വസിക്കുന്നു

  • @abeymj8883
    @abeymj8883 ปีที่แล้ว +21

    Proud be a Christian ✝️♥️🙏

  • @georgekurien5018
    @georgekurien5018 3 ปีที่แล้ว +55

    Who will leave this great Malankara Sabha worshiping with melodious holy prayer songs ?

    • @abeninan4017
      @abeninan4017 3 ปีที่แล้ว +3

      Electronic keyboard and greedy hierarchy has ruined the church, today most people have no regrets about leaving the church.

    • @vivekaugustine9583
      @vivekaugustine9583 3 ปีที่แล้ว +4

      @@abeninan4017 I cannot agree with you more about eletronic keyboard ruining the purity of our syriac liturgy
      It just sounds so fake
      I feel like i am in pub, not in a holy place
      I cannot believe that our people and priests have accepted this mess into our pure music

    • @abeninan4017
      @abeninan4017 3 ปีที่แล้ว

      @@vivekaugustine9583 organ and harmonium are the only suitable instruments for our worship music.Bongo and triple drums also can be used.

    • @georgekurien5018
      @georgekurien5018 3 ปีที่แล้ว +7

      @@abeninan4017 I was astonished to see your comment. You may not have experienced the holy worshipping of great Malankara Sabha. Without having proper knowledge about the Church I think you may be one left the Church . That is why you passed such a comment. Music has an important role in the worship . Instraments used in the past with songs changed to electronic ones. Don't you have modern foods ?

    • @niya1021
      @niya1021 3 ปีที่แล้ว

      @@georgekurien5018 100%Truth..You can say anything about the worship..
      Anyway don't fight each other in the name of caste😓😢

  • @littlegirl9524
    @littlegirl9524 3 ปีที่แล้ว +59

    എത്ര അർത്ഥവത്തായ വരികൾ💕❤

  • @neethuneethuzz1171
    @neethuneethuzz1171 2 ปีที่แล้ว +12

    Orupad miss cheyyunnu njnglde pallile Kurbaana.......❤️😒
    Eshopppaaaaa

  • @appujoseph
    @appujoseph 3 ปีที่แล้ว +42

    OMG!! MY.EYES WENT INTO TEARS, what a beautiful song of syro malankara catholic church

  • @sinujohn8799
    @sinujohn8799 2 ปีที่แล้ว +28

    I go to church in every Sunday.
    I like this song sung in church.
    This is my favourite song. 💖

  • @rubenabrahamvarughese2761
    @rubenabrahamvarughese2761 3 ปีที่แล้ว +14

    Love from 🇨🇦......heavenly songs of my sabha.....MALANKARA ORTHODOX CHURCH....💛💛💛💛

  • @annamannaaron5198
    @annamannaaron5198 3 ปีที่แล้ว +14

    Jesus is my best friend

  • @josemathew225
    @josemathew225 3 ปีที่แล้ว +21

    I love this song very much. I will love you Jesus with whole my heart until I die ❤️❤️❤️🙏🙏🙏💕💕💕

  • @ajipoulose6051
    @ajipoulose6051 2 ปีที่แล้ว +7

    Pithavinum puthranum.parishudha Roohakkum Sthuthi

  • @Sparkle-jp7hx
    @Sparkle-jp7hx 2 ปีที่แล้ว +11

    Love you jesus wonderful qurbana song I love to hear Malankara songs very meaningful

  • @reneeja5470
    @reneeja5470 3 ปีที่แล้ว +16

    കുറിയേലായ്‌സോ

  • @babyaron
    @babyaron 3 ปีที่แล้ว +28

    Magical voice... truely god gifted

  • @thankskads6215
    @thankskads6215 2 ปีที่แล้ว +16

    What a meaningful, prayerful, melodious song. Lord Jesus bless each and everyone on earth.

  • @Christian_monk
    @Christian_monk ปีที่แล้ว +5

    All respect to aprem and yacob 😌

  • @koshykunjappan7924
    @koshykunjappan7924 ปีที่แล้ว +4

    ഈശോയേ, ഈശോയേ 🙏🙏🙏

  • @sajieappen378
    @sajieappen378 3 ปีที่แล้ว +13

    🙏🏾HALLELUJAH🙏🏾AMEN🙏🏾✝️

  • @sobinvargheses3866
    @sobinvargheses3866 ปีที่แล้ว +7

    കേൾക്കുമ്പോൾ ഉള്ള ഒരു feel ഉണ്ടല്ലോ 🥰🥰

  • @iloveny3710
    @iloveny3710 3 ปีที่แล้ว +13

    Praise the lord amen.🙏🙏😘

  • @indhujose8597
    @indhujose8597 ปีที่แล้ว +3

    Jacobites songs is very beautiful and meaningful heart touching songs Amen A.men Amen

  • @lijankodumon7225
    @lijankodumon7225 3 ปีที่แล้ว +8

    ✝️✝️✝️ ആമേൻ ✝️🙏🙏

  • @geethuelsa8118
    @geethuelsa8118 2 ปีที่แล้ว +8

    God arises me to heaven for a whileeee....😘😘😘😘😘💕💕💕❤️❤️❤️

  • @alexvarghese2148
    @alexvarghese2148 3 ปีที่แล้ว +9

    Amen

  • @mollykutty7066
    @mollykutty7066 2 ปีที่แล้ว +11

    Save my life... my husband cme back me... amen by.monishavargheese

  • @JTCBR
    @JTCBR 2 ปีที่แล้ว +6

    Beautiful orthodox worship ,🙏

  • @AnishBabu-n3e
    @AnishBabu-n3e 9 หลายเดือนก่อน +1

    Yesuve ee samayath ente kunjineyum athupole fever ayi kashtapedunna Ella vareum orkunu.ente kunjinte headache tiredness matane

  • @Jo-dn4hh
    @Jo-dn4hh 3 ปีที่แล้ว +13

    Good👌👍

  • @k.c.cherian1780
    @k.c.cherian1780 2 ปีที่แล้ว +7

    Beautifully sung God bless the Singer

  • @deepaksebastian8688
    @deepaksebastian8688 2 ปีที่แล้ว +5

    Always like to listen this devotional song. Tune and lyrics so amazing

  • @shyjushyju4463
    @shyjushyju4463 2 ปีที่แล้ว +3

    Ente karthave anugrhikane🙏

  • @nikhilsanandabhi1464
    @nikhilsanandabhi1464 2 ปีที่แล้ว +7

    Romacham ahn ee song.. especially ravile kettal❤️

  • @JohnThomas-zx9eo
    @JohnThomas-zx9eo 12 วันที่ผ่านมา

    ❤❤❤amen.

  • @abelparanattu
    @abelparanattu 3 ปีที่แล้ว +13

    super voice

  • @athulyasusanjoy1390
    @athulyasusanjoy1390 4 ปีที่แล้ว +9

    Thanks

  • @babunirappen
    @babunirappen 14 วันที่ผ่านมา

    🙏🏼🌹🙏🏼🌹🙏🏼🌹

  • @jobinkthomas2027
    @jobinkthomas2027 3 ปีที่แล้ว +10

    💞⛪️💞⛪️💞⛪️💞

  • @JijoAlex
    @JijoAlex 2 หลายเดือนก่อน

    E reethiyil pallyil... Oke padiyal enthu bhangiya kurabana kelknan.... Proud be a Orthodox ♥️

  • @lijankodumon7225
    @lijankodumon7225 3 ปีที่แล้ว +10

    Super voice aan ✝️🙏🙏

  • @shintathejas1886
    @shintathejas1886 13 วันที่ผ่านมา

    Adorable song.❤❤❤.Thanks

  • @amal.6448
    @amal.6448 3 ปีที่แล้ว +8

    Amen🙏🙏🙏🙏

  • @appuchippusvlogs
    @appuchippusvlogs 3 ปีที่แล้ว +13

    Super song, super voice❤️❤️

  • @joelthottathil1664
    @joelthottathil1664 3 ปีที่แล้ว +7

    ജോയൽ ⛪️🙏

  • @snehamathew9374
    @snehamathew9374 3 ปีที่แล้ว +8

    🙏

  • @evanaelisabeth29evin56
    @evanaelisabeth29evin56 3 ปีที่แล้ว +6

    Amen♥️

  • @sanjusvlog5555
    @sanjusvlog5555 3 ปีที่แล้ว +5

    Very beautiful fantastic 😍😍😍😍

  • @mahimamaneeshavlogs2444
    @mahimamaneeshavlogs2444 ปีที่แล้ว +3

    What a beautiful song 🙏

  • @mohanmathew6384
    @mohanmathew6384 2 ปีที่แล้ว +3

    മനോഹരം. 🙏🏼🙏🏼🙏🏼

  • @Neutral_tms
    @Neutral_tms 2 ปีที่แล้ว +13

    ഈ പാട്ടു യാകോബായ സഭക്ക് മാത്രം സ്വന്തം. Our liturgy and songs are the best. Gods own Church from Antioch. Am proud to be a jacobite. 🙏🙏🙏

    • @ZephyrHeavenlyBreeze
      @ZephyrHeavenlyBreeze  2 ปีที่แล้ว +16

      Edo nanam kettavane thanokke pallilo adipidi aanu, ippo ath rodilum, pinne ee mobile eduth pidich venel kandit maryaadakk pokkonam... Ivide thande kakshi vazhak kond varanda.... Ith ellarkum kelkan ollatha... Thanik pattungi 4 patt record cheyyich id allathe vesham kuthi vekkan ayit erangikolum

    • @Neutral_tms
      @Neutral_tms 2 ปีที่แล้ว

      @@ZephyrHeavenlyBreeze എടാ തെണ്ടി, നീയരെടാ പട്ടി. Jacobaya സഭയുടെ സ്വന്തം മാത്രം ആയ പാട്ടു റൗട്യൂബ്യിൽ ഇട്ടു നീ നാറിയ കമന്റ്‌ എടുത്തിയാൽ നിന്നെ പോക്കും. നീ വെറും ഓർത്തോ പട്ടി യാണെന്ന് എപ്പോഴാ മനസിലായത്. പോടാ തായോളി. നിന്റെ കളി എന്റെ അടുത്ത് വേണ്ട. യൂട്യൂബ് നിന്റെ അപ്പന്റെ സ്വാതല്ലെടാ പരട്ടെ. നീ പള്ളിപ്പിടുത്തം കഴിഞ്ഞു പാട്ടു മോഷണം കൂടി തുടങ്ങി. അത് നിനക്ക് നൊന്തു. എരപ്പാളി. പോടാ കള്ളാ.

    • @Neutral_tms
      @Neutral_tms 2 ปีที่แล้ว

      കാര്യം പറഞ്ഞപ്പോൾ ഓർത്തോ പട്ടിക്ക് നൊന്തു. പാട്ടു മോഷണം നിർത്തിക്കോ നീയൊക്കെ. Thats good for your health moron.

    • @rojithomasroji4786
      @rojithomasroji4786 2 ปีที่แล้ว +3

      Kashtom

    • @EBINleo47
      @EBINleo47 2 ปีที่แล้ว +3

      @@ZephyrHeavenlyBreeze 😆 currect

  • @rittoreji4325
    @rittoreji4325 ปีที่แล้ว +3

    Meaningful lyrics.... 😇 heart touching song 🎵

  • @VijuKurian
    @VijuKurian 2 ปีที่แล้ว +4

    Excellent rendition. just searching in TH-cam gives the song in so many different tunes.

  • @vipinvinod7804
    @vipinvinod7804 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Reejasusan777
    @Reejasusan777 3 ปีที่แล้ว +4

    Nice voice

  • @ushasjijin8227
    @ushasjijin8227 3 ปีที่แล้ว +4

    Good song

  • @ethingeorge4450
    @ethingeorge4450 3 ปีที่แล้ว +3

    Very nice

  • @jobin4341
    @jobin4341 5 ปีที่แล้ว +6

    Lovely

  • @tinukunjumonele5989
    @tinukunjumonele5989 3 ปีที่แล้ว +6

    ❤🥰❤❤⛪️

  • @lijimonachan8714
    @lijimonachan8714 3 ปีที่แล้ว +3

    🙏🙏

  • @jithajacob1649
    @jithajacob1649 5 ปีที่แล้ว +8

    Super

  • @rabbirubiel4932
    @rabbirubiel4932 4 ปีที่แล้ว +9

    Superb ...

  • @sanjeevraman
    @sanjeevraman ปีที่แล้ว

    ആമേൻ

  • @annelias1205
    @annelias1205 6 หลายเดือนก่อน

    Addicted to thiz sng....💗❤️

  • @christinababy8512
    @christinababy8512 3 ปีที่แล้ว +6

    🤩🤩🤩

  • @sunilkomar6655
    @sunilkomar6655 3 ปีที่แล้ว +4

    🤲

  • @minimini6860
    @minimini6860 8 หลายเดือนก่อน

    Super song super voice ❤❤❤

  • @abyvarghese314
    @abyvarghese314 5 หลายเดือนก่อน

    Lovely song😊

  • @stephinsunny5527
    @stephinsunny5527 ปีที่แล้ว

    Amen❤

  • @santhoshmathew9202
    @santhoshmathew9202 ปีที่แล้ว +1

    Love from 🇬🇧

  • @abhin_c_l
    @abhin_c_l ปีที่แล้ว +2

    ♥️❤️❤️♥️

  • @aniemanu5340
    @aniemanu5340 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @bibinmathew1444
    @bibinmathew1444 3 ปีที่แล้ว +3

    ✝🙌

  • @ejh8666
    @ejh8666 8 หลายเดือนก่อน

    Addicted❤❤❤.

  • @sachinsachu98
    @sachinsachu98 3 ปีที่แล้ว +3

    😇🥰🥰

  • @anusussanvarghese7165
    @anusussanvarghese7165 ปีที่แล้ว +1

    🙏🙏🙏❤️😇

  • @Alby636
    @Alby636 4 หลายเดือนก่อน

    🎉🎉🎉🎉

  • @puthiyakahar5208
    @puthiyakahar5208 5 หลายเดือนก่อน

    👏🏻🌹

  • @thomasvarghese7891
    @thomasvarghese7891 หลายเดือนก่อน

    God bless you

  • @jobygeorge6131
    @jobygeorge6131 6 หลายเดือนก่อน

  • @thomas9469
    @thomas9469 11 หลายเดือนก่อน

    Eee pattu enganee slow ayi padunnatha manoharam. God bless bro. Please do more kurbana song.

  • @arunraju5487
    @arunraju5487 2 ปีที่แล้ว

    God 🙏☺️😊🙂😊🙂😘

  • @sejuppan7681
    @sejuppan7681 3 ปีที่แล้ว +7

    Muth aannu😘

  • @Yahweh-Nissy
    @Yahweh-Nissy ปีที่แล้ว

    Agni mayanmar are nokki viracheedunnoo
    Avane meshayilappam veenjai nee kanunnoo
    Aare minnaluduthor nokkukileriyunnudane
    Avane manmayar bhakshichu mugham theliyunnettam
    Arithee puthra rahasyangalaho Vinnavaridayil
    Eshaya than kandiva nammodu sakshikkunnu
    Daivathwathin madiyilirippoo rahasyangaliva
    Evam meshayiladamyarkkai - Bhagikkunnoo
    Kroobenmarude therathu pole sthiramee madbaha
    Swargathin senakalundathine chuttikkondu
    Daivasudhan thiru meniyathallo mashayillivide
    Kaikaliladham makkaleduthaghoshikkunnoo
    Pattu dharichavanoppam ninniha vendunnorkkai
    Pattakkaran manikyangale vithareedunnoo
    Vanavaridayilasooya dhosham padundenkil
    Manusha sudharodakrobenmarrkundathu noonam.
    Kurishipanai suthane sehiyon naatti marathew
    Kunjadathine jenippichoru maramundayavide
    Evide puthran kaikalilaani tharakkapettu
    Issahakkinte kettukale chedichathu mavide.

  • @jomonthomas3052
    @jomonthomas3052 ปีที่แล้ว +1

    🙏😭😭🏠

  • @senmp4497
    @senmp4497 ปีที่แล้ว +2

    Eth status it taramo e song

  • @bazilscaria7810
    @bazilscaria7810 4 ปีที่แล้ว +7

    Ee songinte karoke undo

  • @ajinas5657
    @ajinas5657 3 ปีที่แล้ว +4

    Karoake kittumo

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว +3

    Amen Amen Amen🔩🔩🔩

  • @holyalmightygod33
    @holyalmightygod33 2 ปีที่แล้ว +1

    Karaoke

  • @shintoabraham6684
    @shintoabraham6684 5 หลายเดือนก่อน

    Group link

  • @cyrilrj5776
    @cyrilrj5776 ปีที่แล้ว +1

    🤍

  • @minijames6113
    @minijames6113 2 หลายเดือนก่อน

    🙏

  • @ashishshaji8108
    @ashishshaji8108 3 ปีที่แล้ว +4

    Amen🙏

  • @alenjomson3416
    @alenjomson3416 ปีที่แล้ว +1

    Amen

  • @abrahamty5455
    @abrahamty5455 2 ปีที่แล้ว +1

    🙏🙏

  • @basilpshaji9892
    @basilpshaji9892 2 ปีที่แล้ว +1

    ❤️