അള്ളാ അള്ളാ യാദൽ ജലാലേ │Afsal│Album: Mehjabin│Essaar Media | anwar aman

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.3K

  • @EssaarEntertainments
    @EssaarEntertainments  3 ปีที่แล้ว +173

    2021 എസ്സാർ മീഡിയ കട്ടൻ ചായ സലീം കോടത്തൂർ തുടക്കം കുറിച്ചു.......
    th-cam.com/video/ftGsF8Ckdpw/w-d-xo.html

  • @samsupeeta2722
    @samsupeeta2722 4 ปีที่แล้ว +2253

    അള്ളാഹുവിനയും റസൂലു നും ഇഷ്ട്ടമ്മുള്ളർ ഇവിടെ ലൈക്ക് അടിക്കുക

    • @nishadb7364
      @nishadb7364 4 ปีที่แล้ว +32

      ലൈക് വീഴുന്നത് ഒരു പ്രത്യേക സുഖം ആണല്ലേ

    • @thafseer3893
      @thafseer3893 4 ปีที่แล้ว +62

      ഇങ്ങനെയൊക്കെ പറഞ്ഞു ലൈക്‌ തെണ്ടാൻ പാടില്ല ,ഇഷ്ടമുള്ളവർ തന്നോളും ,ലൈക്‌ കൊണ്ട് ജീവിക്കാനൊന്നുമല്ലല്ലോ 🙏

    • @nabeelfayis6526
      @nabeelfayis6526 4 ปีที่แล้ว +42

      അതെന്താ..ലൈക് അടിക്കാത്തവർ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നതിൽ നിന്ന് പുറത് പോകോ...ഒന്ന് പോടോ...അള്ളാഹു ന്റെ പേരിൽ ലൈക് തെണ്ടുന്നത്..

    • @majeedtp1568
      @majeedtp1568 4 ปีที่แล้ว +10

      Naanamille ingane chodkkan.

    • @jacobraju2786
      @jacobraju2786 4 ปีที่แล้ว +4

      @@thafseer3893 നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ

  • @vibinvibin7287
    @vibinvibin7287 3 ปีที่แล้ว +818

    ഞാൻ ഒരു ഹിന്ദുവാണ് എന്നാലും എനിക്ക് ഈ പാട്ട് ഇഷ്ടമാണ് ❤ജാതി മതം ഒരുമിച്ച് കാണുന്നവർക് ഏതു മതത്തിലുള്ള പാട്ടും ആസ്വാതിക്കും ❤👍🥰

    • @KhalidKhalidKaalu
      @KhalidKhalidKaalu 2 ปีที่แล้ว +48

      Nee. Hindhu maathram. Alla.. Oru manushyan koodi. Annn..
      Ninne pole.. Evide. Ellaavarum chindhichaal... Jeevidham enth. Resam aayirikkum

    • @irshadchelari276
      @irshadchelari276 2 ปีที่แล้ว +4

      ❤️❤️

    • @AnsarAnsar-hy5kw
      @AnsarAnsar-hy5kw 2 ปีที่แล้ว +4

      🥰

    • @shibinamansoor9883
      @shibinamansoor9883 2 ปีที่แล้ว +7

      2 kshetrangalude idayilayittanu jangalude veedu...avide ninnu kelkunna pala songum enikum ishtamanu..

    • @irshadismail4773
      @irshadismail4773 2 ปีที่แล้ว +7

      മ്യൂസിക് ക്കിന് എന്ത് മതം 🤔

  • @fareedpullathiyil8090
    @fareedpullathiyil8090 6 ปีที่แล้ว +740

    പ്രപഞ്ച നാഥനായ എന്റെ റബ്ബിനെ കുറിച്ചുള്ള വരികൾ എത്ര കേട്ടാലും മതിവരില്ല. അതിലൂടെ ലഭിക്കുന്ന ആനന്ദം വിവരണാതീതമാണ്.
    👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👌👍

    • @shafeershafeer2549
      @shafeershafeer2549 5 ปีที่แล้ว

      Correct

    • @ashiqramapuram2555
      @ashiqramapuram2555 5 ปีที่แล้ว +1

      അടിപൊളി

    • @evsjsz3343
      @evsjsz3343 5 ปีที่แล้ว

      Mee too

    • @ashifkm8154
      @ashifkm8154 5 ปีที่แล้ว +2

      athiludayaanonigalnadakkunnathniskarikkaarundoniskark

    • @ashifkm8154
      @ashifkm8154 5 ปีที่แล้ว +1

      niskarkkaarundoallaahuvinvandifominparayukyallaniskarikkanamannumplees

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 3 ปีที่แล้ว +291

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം.. അല്ലാഹു കാക്കണേ 🙏🙏🙏...

  • @fasirashi9323
    @fasirashi9323 10 หลายเดือนก่อน +15

    Still fresh feel....2024 il varunnavarundo

  • @subairkaaliyarakam6081
    @subairkaaliyarakam6081 6 ปีที่แล้ว +402

    അല്ലാഹു 'ഇദ്ദേഹത്തിന് ' ദീർഘായുസ് നൽകട്ടെ' ആമീൻ.ഇത് പോലെ 'നല്ല'പാട്ടുകൾ ഞങ്ങൾക്ക് കേൽക്കാൻ ' ആമീൻ

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 3 ปีที่แล้ว +108

    2021 അല്ല അതിനപ്പുറം മരണം വരെയും കേൾക്കും.. കാരണം ഈ സോങ് ഹൃദയം ആണ്...

    • @ahammedkabeer8432
      @ahammedkabeer8432 2 ปีที่แล้ว

      നിങ്ങൾ മുസ്ലിം ആണോ അർഥം അറിയാവോ

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 ปีที่แล้ว

      ❤️❤️❤️❤️

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 4 ปีที่แล้ว +120

    എത്രകേട്ടാലും മതി വരുത്ത പാട്ട്... മനസ്സിനെരു കുളിർമ കേൾക്കുമ്പോ... I like this song....

    • @shammasshapkr3559
      @shammasshapkr3559 3 ปีที่แล้ว +2

      സത്യം 🤗🤗🤗

    • @hamdhan-lu3ru
      @hamdhan-lu3ru ปีที่แล้ว

    • @haneefaek1169
      @haneefaek1169 ปีที่แล้ว +1

      ഈ പാട്ട് ഏറ്റവും മനോഹരമായി feel ചെയ്തു പാടിയത് ക്രിസ്റ്റകല എന്ന പെൺകുട്ടി ആണ്😊

    • @fasiludheenmtvm5471
      @fasiludheenmtvm5471 ปีที่แล้ว

      💜🤍🤍

  • @hakeemkanderi8661
    @hakeemkanderi8661 3 ปีที่แล้ว +140

    എന്റെ പ്രിയ ഭാര്യ എനിക്ക് ആദ്യമായി പാടി തന്ന song.... മാഷാ അല്ലാഹ്... ജീവിതത്തിൽ ഒരിക്കലും മറക്കാതെ കാത്ത് സൂക്ഷിക്കും ഈ പാട്ട്

  • @NazeeraNazee-x3o
    @NazeeraNazee-x3o 11 หลายเดือนก่อน +94

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @Zainu6979
    @Zainu6979 4 ปีที่แล้ว +137

    പാതിരാത്രി ഉറക്കം വരാത്ത സമയം ഈ പാട്ട് കേട്ടവർക്കു ലൈക് അടിക്കാനുള്ള പട്ടു മെത്ത

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว +1

      ഇതേ ട്യൂണിൽ മുത്ത് നബിയെ കുറിച്ച് ഇന്നലെ abu luqman media യിൽ പാടിയിട്ടുണ്ട്. എല്ലാരും കേൾക്കണേ

    • @lalaskitchen514
      @lalaskitchen514 2 ปีที่แล้ว

      Ennum raathri njaan kelkkunna song

  • @shameershameerasharaf7196
    @shameershameerasharaf7196 3 ปีที่แล้ว +61

    ഏക ദൈവം അല്ലാഹുവിനാകൂന്നു സർവ സ്തുതിയും

  • @mohammedalipk9666
    @mohammedalipk9666 3 ปีที่แล้ว +23

    എത്കാലത്തും വളരേ സൂപ്പറായി മാപ്പിളപ്പാട്ട് ആ സ്വദിക്കാൻ പറ്റിയ ഷബ്ദത്തിൻ്റ ഉടമ അഫ്സൽ (ഇ മുത്തിനേ ഇഷ്ട്ടമുള്ളവർ

  • @Najeenasidhik
    @Najeenasidhik 3 ปีที่แล้ว +381

    2021ൽ ഈ പാട്ട് ആസ്വദിക്കുന്നർ ഉണ്ടോ?

    • @abudullaabudulla3410
      @abudullaabudulla3410 3 ปีที่แล้ว +3

      Ys nte molu ith kettittanu urangaar

    • @abudullaabudulla3410
      @abudullaabudulla3410 3 ปีที่แล้ว +12

      2021 ilum thudarchayi kelkunnu angane aarenkilum undo undenkil like adikkooo😀😍😍

    • @nashanoureen5450
      @nashanoureen5450 3 ปีที่แล้ว +1

      Oo

    • @junglebeatz4793
      @junglebeatz4793 3 ปีที่แล้ว

      S

    • @nasarck5549
      @nasarck5549 3 ปีที่แล้ว +4

      അന്നും ഇന്നും എന്നും..👍👍🙏

  • @551387490
    @551387490 6 ปีที่แล้ว +108

    എന്തൊരു വോയിസ്‌... മാഷാ അല്ലാഹ്...

    • @AnwarAli-qz7wi
      @AnwarAli-qz7wi 3 ปีที่แล้ว

      കലേഷ് മാഷാ അല്ലാഹ് കേട്ട് കേട്ട് ഇപ്പൊ അതിന്റെ commend കാരൻ ആയിമാറിയോ . masha allah 😀😀👍

  • @arifkattupparuthy2613
    @arifkattupparuthy2613 3 ปีที่แล้ว +85

    കർണാടക ഉഡുപ്പിയിൽ നിന്നും ടോറസ് ഓടിച്ചു കോഴിക്കോട് വരെ തുടർച്ചയായി കേട്ട ഞാൻ.... എത്ര പ്രാവശ്യം എന്നറിയില്ല

    • @amrashpallikkal7147
      @amrashpallikkal7147 3 ปีที่แล้ว +2

    • @ayishabit3705
      @ayishabit3705 3 ปีที่แล้ว +1

      ഞങ്ങളൂം ഒരുപാട് തവണ കേൾക്കുന്ന പാട്ട്

    • @anwarsadiq1291
      @anwarsadiq1291 3 ปีที่แล้ว +2

      ലോറി ഡ്രൈവർ ജോലി സാധ്യത ഉണ്ടോ

    • @shahidard7714
      @shahidard7714 3 ปีที่แล้ว +1

      ❤️❤️❤️❤️

    • @nowfalma1346
      @nowfalma1346 2 ปีที่แล้ว +1

      Alhamdulillah 👍❤️

  • @vineethkkoottathilvaiga6962
    @vineethkkoottathilvaiga6962 2 ปีที่แล้ว +36

    2022 ലും ഈ ഗാനം കേൾക്കുന്നവരുണ്ടോ... കേൾക്കുന്നവർക്കെല്ലാവര്ക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ... അള്ളാഹു ഇഷ്ട്ടം ❤️❤️❤️

    • @MS-co4e
      @MS-co4e 2 ปีที่แล้ว

      May The Almighty Allah bless you bro❤️

    • @nowfalma1346
      @nowfalma1346 ปีที่แล้ว

      Still 2023 ❤ August 12

    • @NafiIrish-bi7vw
      @NafiIrish-bi7vw 6 หลายเดือนก่อน

      ഇപ്പഴും കേട്ടു bro

  • @seejapradeep7922
    @seejapradeep7922 2 ปีที่แล้ว +30

    അഫ്സലിന്റെ പാട്ടുകളിൽ ഏറ്റവും കൂടതൽ ഇഷ്ടം👍👍👍👍👍🙏🙏🙏 എന്തൊരു ഫീൽ 🙏 കണ്ണും മനസും നിറഞ്ഞു

  • @Nishadakd401
    @Nishadakd401 6 ปีที่แล้ว +322

    എത്ര കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല അത്ര ഇഷ്ടം ആണ് ഈ പാട്ട്‌

  • @vineeshkumar1845
    @vineeshkumar1845 6 ปีที่แล้ว +163

    ethra kettalum mathivaranilla.......I like it......

  • @abdulsha1823
    @abdulsha1823 6 ปีที่แล้ว +170

    എത്ര കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല .ഞാൻ ഇടക്ക് പാടാൻ ശ്രമിക്കുണ്ട് അത്രക് ഇഷ്ടമാണ്

    • @shamshadbeegam9210
      @shamshadbeegam9210 5 ปีที่แล้ว +3

      Nisar sha sathyam

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว +1

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

    • @AbidAli-nq7nx
      @AbidAli-nq7nx 3 ปีที่แล้ว

      Njan ella vedhiyilum padarund Alhamdulillah ❤️❤️❤️

  • @ashrafalalikkal326
    @ashrafalalikkal326 5 ปีที่แล้ว +197

    2020 ൽ മിനിമം 15പ്രാവശ്യം എങ്കിലും കെട്ടവരുണ്ടോ 2021 ഇപ്പോഴും കേൾക്കുന്നു

  • @ahammadaslam1613
    @ahammadaslam1613 4 ปีที่แล้ว +77

    അനുഗ്രഹീത ഗായകൻ.. അഫ്സലിക്ക.
    കുഞ്ഞു നാളിലെ ഇദ്ദേഹത്തിന്റെ devotional പാട്ടുകളോട് വലിയ
    ഇഷ്ടമായിരുന്നു. ആ കൂട്ടത്തിൽ ഇതും കൂടി.

    • @muthutk208
      @muthutk208 2 ปีที่แล้ว

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട..
      വളരെ അധികം നന്നായി.. ഇട്ട് ഉണ്ട്
      ഇനിയും പാടി വരും..

    • @muthutk208
      @muthutk208 2 ปีที่แล้ว

      👌👌👌❤️❤️💕

  • @noufalshaniba9419
    @noufalshaniba9419 4 ปีที่แล้ว +281

    2020യിൽ പാട്ടു കേട്ടവർ ലൈക് ഇട്ടോളൂ

    • @muhammadashif6281
      @muhammadashif6281 4 ปีที่แล้ว

      S

    • @shehana8525
      @shehana8525 4 ปีที่แล้ว +1

      ✨️✨️✨️✨️

    • @jeshlashafi2347
      @jeshlashafi2347 4 ปีที่แล้ว

      @@shehana8525 m

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      ഇതേ ട്യൂണിൽ മുത്ത് നബിയെ കുറിച്ച് ഇന്നലെ abu luqman media യിൽ പാടിയിട്ടുണ്ട്. എല്ലാരും കേൾക്കണേ

    • @sajeenashaj9125
      @sajeenashaj9125 3 ปีที่แล้ว

      Super

  • @nano6045
    @nano6045 5 ปีที่แล้ว +799

    2020 ലും കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കുക

    • @y4zieee
      @y4zieee 4 ปีที่แล้ว +4

      Me

    • @nazeerpk6901
      @nazeerpk6901 4 ปีที่แล้ว +1

      Me please subscribe

    • @basheerkerala2947
      @basheerkerala2947 4 ปีที่แล้ว +2

      Me

    • @suniljohnsuniljohn5225
      @suniljohnsuniljohn5225 4 ปีที่แล้ว +1

      Me

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      ഇതേ ട്യൂണിൽ മുത്ത് നബിയെ കുറിച്ച് ഇന്നലെ abu luqman media യിൽ പാടിയിട്ടുണ്ട്. എല്ലാരും കേൾക്കണേ

  • @anoofanoxing9583
    @anoofanoxing9583 6 ปีที่แล้ว +175

    20 ൽ കൂടുതൽ തവണ കേട്ട മനോഹര ഗാനം....... ഓരോ വേദിയിലും ഞാൻ ആദ്യം പാടിത്തുടങ്ങുന്ന ഗാനം.... ഈ ഗാനം സമ്മാനിച്ച അഫ്സൽ ഇക്കാക്ക് ഒരായിരം നന്ദി........ Thank u afsal kkaaaa

    • @muzikslife6963
      @muzikslife6963 6 ปีที่แล้ว +3

      6y

    • @8907868556
      @8907868556 5 ปีที่แล้ว +1

      Track ayakkaamo pls....

    • @8907868556
      @8907868556 5 ปีที่แล้ว +2

      9809123017 waTsapp....

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว +1

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

    • @anoofanoxing9583
      @anoofanoxing9583 4 ปีที่แล้ว

      @@abuluqmanmedia1912 urappayum☺️

  • @kingcobra822
    @kingcobra822 5 ปีที่แล้ว +94

    അഫ്സൽ 'ഈ പാട്ട് ഹൃദയത്തിലങ്ങോട്ട് കേറിപ്പോയി. സുഖ സുന്ദരമായ ഫീൽസ്''നമ്മുടെ ക്രിസ്റ്റക്കുട്ടിയും ഈ പാട്ട് അപാരമായി പാടി 'ചില പാട്ടുകൾ ഇങ്ങിനെയാ''നമ്മളെ മൊത്തത്തിലങ്ങട്........................

    • @saidtly1742
      @saidtly1742 4 ปีที่แล้ว +2

      Super afsal.... അതിലും super ക്രിസ്റ്റകല...

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

    • @sayedzakariya3922
      @sayedzakariya3922 4 ปีที่แล้ว +2

      cristakala nannayi padi❤️

    • @hakkims7
      @hakkims7 4 ปีที่แล้ว

      മ്മളെയും മൊത്തത്തിലങ്‌ ❤️❤️❤️❤️❤️❤️❤️

    • @rashidachachi6397
      @rashidachachi6397 2 ปีที่แล้ว +2

      Christakala oru rakasheyumillla......

  • @aslamk8620
    @aslamk8620 3 ปีที่แล้ว +38

    അഫ്സലിന്റെ മനോഹരമായ ശബ്ദം....

  • @lijeeshlichu2033
    @lijeeshlichu2033 4 ปีที่แล้ว +30

    നല്ല സോങ്... നല്ലൊരു ഫീലിംഗ്... സോങ് പെരുത്ത് ഇഷ്ടം ♥️

  • @lijeeshvmk9741
    @lijeeshvmk9741 5 ปีที่แล้ว +36

    ഒരു പാട് ഇഷ്ട്ടമായി..... സൂപ്പർ

  • @jasil4615
    @jasil4615 8 หลายเดือนก่อน +2

    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
    ഈമാന്റെ വഴി കാട്ടണേ ..
    ദിനമഞ്ചും തിരുമുൻപിൽ
    സുജൂദേകും ഹൃദയത്തിൽ
    വരം നൽകി തണലേകൂ റാഹിമായോനേ
    വരം നൽകി തണലേകൂ റാഹിമായോനേ ..
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    ⦁⦁⦁
    ⦁⦁

    ദിക്‌റ് പൊങ്ങും രാത്രികൾ
    നിൻ മദ്ഹിലുണരും സുബഹികൾ
    അടിമകൾക്കുടയോനവൻ
    അഖിലം പടച്ചവൻ ആണവൻ
    ദിക്‌റ് പൊങ്ങും രാത്രികൾ
    നിൻ മദ്ഹിലുണരും സുബഹികൾ
    അടിമകൾക്കുടയോനവൻ
    അഖിലം പടച്ചവൻ ആണവൻ
    അല്ലാഹ്... അഹദെ ...
    യാ ത്വവാബല്ലാഹ്....
    അല്ലാഹ്.... സമദേ...
    യാ ഹകീമുള്ളാഹ്..
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
    ഈമാന്റെ വഴി കാട്ടണേ ..
    ⦁⦁⦁
    ⦁⦁

    ഇരുളിൽ നിന്ന് വെളിച്ചമായ്
    തിരുവചനമേകാൻ ദൂതരാൽ
    പതിതരാം ജനകോടിയിൽ
    തിരുവചനമേകിയ രക്ഷകൻ..
    ഇരുളിൽ നിന്ന് വെളിച്ചമായ്
    തിരുവചനമേകാൻ ദൂതരാൽ
    പതിതരാം ജനകോടിയിൽ
    തിരുവചനമേകിയ രക്ഷകൻ..
    അല്ലാഹ് ... അഹദെ ...
    യാ ഖയൂമുള്ളാഹ്‌ ...
    അള്ളാഹ്...... സമദേ...
    യാ സബൂറല്ലാഹ് ....
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
    ഈമാന്റെ വഴി കാട്ടണേ ..
    ദിനമഞ്ചും തിരുമുൻപിൽ
    സുജൂദേകും ഹൃദയത്തിൽ
    വരം നൽകി തണലേകൂ റാഹിമായോനേ
    വരം നൽകി തണലേകൂ റാഹിമായോനേ ..
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ

  • @Sanoofer_Sanu
    @Sanoofer_Sanu 5 ปีที่แล้ว +60

    അഫ്‌സൽക്ക ഇഷ്ട്ടം അന്നും ഇന്നും എന്നും ഇതുപോലെ പാടാൻ അഫ്‌സൽക്ക കഴിഞ്ഞിട്ടേ ഉള്ളു ആരും 🥰

    • @ajwad.ashraf
      @ajwad.ashraf 4 ปีที่แล้ว +1

      😍👍😘

    • @rameesrami22
      @rameesrami22 3 ปีที่แล้ว +1

      Sanoofer sanu അഫ്സൽക്കാന്റെ എല്ലാ പാട്ടിനും comments ഇട്ടത് ഞാൻ കണ്ടു ഞാനും ഒരു big fan ആണ് അദ്ദേഹത്തിന്റെ പാട്ടിന്റെ.. മദ്രസയിൽ എല്ലാ വർഷവും നബിനാഘോഷ പരിപാടിയിൽ അദ്ദേഹത്തിന്റെ പാട്ട് സെലകെട് ചെയ്ത് പാടി ഫസ്റ്റ് വാങ്ങിച്ചിട്ടുണ്ടായിരുന്നു പണ്ടൊക്കെ.നിങ്ങളും ഒരുപാട് ഇഷ്ടപ്പെടിന്നു അദ്ധേഹത്തിന്റെ പാട്ട് എന്ന് മനസ്സിലായി ഒരുപാട് സന്തോഷം👍👍👍👍👍

    • @Sanoofer_Sanu
      @Sanoofer_Sanu ปีที่แล้ว

      ​@@rameesrami22 thnkx broh.. ❤🥰.

    • @Mushthaq123muhammed
      @Mushthaq123muhammed ปีที่แล้ว

      മുത്തേ അഫ്സൽ ക്കന്റെ കട്ട ആരാധകൻ ആണല്ലേ ഞാനും. മദ്രസയിൽ ആദ്യമായി പാടിയ പാട്ട ഒന്ന് ഇതും മറ്റൊന്ന് ജന്മം നൽകിയവനെ

  • @bhaskaranpbhasbhaskaranpbh6838
    @bhaskaranpbhasbhaskaranpbh6838 ปีที่แล้ว +10

    മനസിനെ സ്പർശിക്കുന്ന പാട്ട്. വല്ലാത്തൊരു feel 👌👌👍🏻

  • @toorstbox8257
    @toorstbox8257 3 ปีที่แล้ว +8

    പടച്ചോൻ എന്ന ചിന്ത ഹൃദയത്തിലേക്ക് തുളച്ചു കയറ്റി മനസിന്‌ നിലക്കാത്ത ആനന്ദം തരുന്ന പാട്ട്...... മരണം വരെ മടുക്കില്ല നാഥാ....

  • @beemasidheek4171
    @beemasidheek4171 5 ปีที่แล้ว +189

    , 2020, il ആരെങ്കിലും ഈ song ketto...

    • @abdulrazakp288
      @abdulrazakp288 5 ปีที่แล้ว +1

      nhan kettu 👍👍👍

    • @Ayisha._1234
      @Ayisha._1234 4 ปีที่แล้ว +1

      Yes

    • @muhabathumuhabathu8006
      @muhabathumuhabathu8006 4 ปีที่แล้ว

      Yas

    • @nazeerpk6901
      @nazeerpk6901 4 ปีที่แล้ว

      Iam

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @asdf58338
    @asdf58338 4 ปีที่แล้ว +26

    മാഷാഅല്ലാഹ്‌... എന്തൊരനുഭൂതിയാണ് ഈ പാട്ട് നമുക്ക് നൽകുന്നത്... അഫ്സൽക്കാ U r voice is really awsome.❤️😍😘🌹

  • @beenarasheed7308
    @beenarasheed7308 4 ปีที่แล้ว +14

    അഫ്സൽ നല്ല ഗായകൻ ആണ് പക്ഷെ വേണ്ട ത്റ ഉയരത്തിൽ എത്തുന്നില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു സഹായിക്കട്ടെ

  • @ashiashifa9005
    @ashiashifa9005 6 ปีที่แล้ว +70

    സൂപ്പറായി അഫ്സൽക്കാ പറയാൻ വാക്കുകളില്ല

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

    • @yusafyusaf8352
      @yusafyusaf8352 3 ปีที่แล้ว

      Yes vry nice voice 🤩🤩

  • @user-bh3it7xx9s
    @user-bh3it7xx9s 4 ปีที่แล้ว +24

    ഇതാണ് പാട്ട്
    Super
    അല്ലാഹ് അല്ലാഹ് യാദൽ ജലാലേ
    ആലങ്ങൾക് ഉടയോൻ നീയേ 🙏🙏

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

    • @zoobasworld8363
      @zoobasworld8363 3 ปีที่แล้ว

      Sdipoli

    • @zoobasworld8363
      @zoobasworld8363 3 ปีที่แล้ว

      Adipoli

  • @Sanoofer_Sanu
    @Sanoofer_Sanu 4 ปีที่แล้ว +16

    ഈ പാട്ട് പാടാൻ അഫ്‌സൽക്ക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല
    അത്രക്കും ഫീൽ ആണ് ഇക്കാടെ ഈ ടൈപ്പ് ഗാനങ്ങൾക്ക് ലവ് യു അഫ്സലിക്ക 🥰🥰😘😘🥰😘🥰

  • @shajahanmohammedsali7201
    @shajahanmohammedsali7201 3 ปีที่แล้ว +11

    2022 ലും ഈ പാട്ട് കേൾക്കുന്നവർ 👍
    പ്രപഞ്ചനാഥനെക്കുറിച്ച് എത്ര മദ്ഹ് പാടിയാലും മതി വരില്ല... യാ അല്ലാഹ്... അഫ്സലിക്കക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @rahmanrahman-qn7ue
    @rahmanrahman-qn7ue ปีที่แล้ว +10

    നബിയെ പറ്റിയുള്ള പാട്ടുകൾ ഒന്നും മോശം വന്നിട്ടില്ല ❤❤❤🎉

  • @abdulsamadkottarathilsamad8333
    @abdulsamadkottarathilsamad8333 ปีที่แล้ว +7

    നല്ല ഗാനങ്ങൾ പാടാൻ പ്രേക്ഷകർ ഏറ്റെടുക്കാനും അഫ്സൽ ❤സാധിക്കട്ടെ

  • @sarbathshabeer6388
    @sarbathshabeer6388 6 ปีที่แล้ว +88

    എത്ര കാലംകഴിഞ്ഞാലും മറക്കാൻകയില്ല

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว +2

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @sirajthooval8720
    @sirajthooval8720 4 ปีที่แล้ว +13

    ഈ മനോഹരമായ ഗാനം പതിനാലാം രാവിൽ നമ്മുടെ കൊച്ചു മിടുക്കി ക്രിസ്റ്റകല കുട്ടി പാടിയിട്ടുണ്ട്. ഒന്നും പറയാനില്ല അത്രയും മനോഹരം. ഒരു ഹിന്ദു പെൺകുട്ടി എങ്ങനെ ഒക്കെ ഒരു മുസ്ലിം ഗാനം ആലപിക്കുമോ. 👍👍👍👍

    • @abdulsalam-iw8jv
      @abdulsalam-iw8jv 2 ปีที่แล้ว +2

      ക്രിസ്ത്യകല, എറണാകുളം സ്വദേശിയായ ക്രിസ്ത്യൻ കുട്ടി യാണ്. പതിനാലാം രാവിൽ പങ്കെടുത്ത.

    • @newaccountnewaccount5964
      @newaccountnewaccount5964 2 ปีที่แล้ว

      @@abdulsalam-iw8jv ayin

    • @ayshaashraf9699
      @ayshaashraf9699 หลายเดือนก่อน

      Yes she did it very well ❤️

  • @shihabswabah3063
    @shihabswabah3063 5 ปีที่แล้ว +15

    മനസ്സിന് കുളിര് കൊള്ളുന്ന അതിമനോഹരമായ ഗാനം

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว +13

    പതിനാലാം രാവിൽ , നമ്മുടെ ക്രിസ്റ്റ കല മോളും പാടിയിട്ടുണ്ട് . അതും കേൾക്കണം എല്ലാവരും . അതും ഇതുപോലെ സൂപ്പർ ...

    • @rafeeq.a.s1987
      @rafeeq.a.s1987 2 ปีที่แล้ว

      യെസ്. ക്രിസ്റ്റ കല നല്ല ഗായിക യാണ്. ഞാൻ ഈ പാട്ട് ആദ്യം കേട്ടത് ക്രിസ്റ്റ കല യുടെ വോയ്‌സിൽ ആണ്. അപ്പൊ തന്നെ ഡൌൺലോഡ് ആക്കി എഴുതി എടുത്ത് മോളെ കൊണ്ട് പാടിച്ചു

  • @inaizza6549
    @inaizza6549 4 ปีที่แล้ว +84

    ഈ പാട്ട് കേട്ടിട്ട് senti ആയവർ ലൈക്‌

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @suhailoruvangara9992
    @suhailoruvangara9992 3 ปีที่แล้ว +11

    മതമേതായാലും പ്രപഞ്ചനാഥൻ ഒന്നേയുള്ളൂ '...... ❤️❤️❤️❤️

  • @mithrapriya7694
    @mithrapriya7694 3 ปีที่แล้ว +12

    🤲🤲🤲🤲❤️❤️Ennum ravilea alah song ith ketta Njan joli thudagunnath

    • @NafiIrish-bi7vw
      @NafiIrish-bi7vw 6 หลายเดือนก่อน

      ഇപ്പഴും 🥰

  • @അപ്പുക്കുട്ടൻ-ഡ3ല
    @അപ്പുക്കുട്ടൻ-ഡ3ല 5 ปีที่แล้ว +674

    2019ൽ കേട്ടവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ ലൈക്‌ ഇട്ടോ... 😊

  • @shameerthonooran4406
    @shameerthonooran4406 5 ปีที่แล้ว +278

    10പ്രവിശ്യത്തിൽ കൂടുതൽ കേട്ടവർ like

  • @avnavas
    @avnavas 6 ปีที่แล้ว +41

    പറയാൻ വാക്കുകൾ ഇല്ല.... ഒരുപാട് ഇഷ്ട്ടം... അല്ലാഹ് അല്ലാഹ്....

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @alitm4635
    @alitm4635 2 ปีที่แล้ว +5

    അഫ്സൽ പ്രണയഗാനം പാടിയാലും ഭക്തി ഗാനം പാടിയാലും രണ്ടിനും വെവ്വേറെ ടേസ്റ്റ് ആണ്.... അനുഗ്രഹീത ഗായകൻ 😍

  • @shijarrasheed5654
    @shijarrasheed5654 3 ปีที่แล้ว +10

    മാഷാ അള്ളാഹ എനിക്ക് ഒരുപാട് ഇഷ്ടമാ ഈ song

  • @sumayyasumu6310
    @sumayyasumu6310 3 ปีที่แล้ว +11

    അഫ്സൽക വോയിസ്‌ 😍😍
    എത്ര കേട്ട് എന്നറിയില്ല അല്ലാഹ് 🤲🤲😪😪😪😪സൂപ്പർ 👏👏

  • @MrJorlit
    @MrJorlit 3 ปีที่แล้ว +16

    AllaAllah Yadal Jalale..
    Aaalangalk udayon neeye....
    Allah...allah.. vahide...ya noore
    eeemante vayi kaaattane
    Dhinamanjum Thiru Munpil
    Sujoodekhum Hridayathil
    Varam Nalki Thanaleku
    Rahimayone....
    Varam Nalki Thanaleku
    Rahimayone...
    Allah Allah Yadal Jalale..
    Aaalangalk udayon neeye....
    Zikr Pongum Rathrikal
    Nin madhilunarum
    Subihikal......
    Adimakalkkudayonavan
    akhilam padachavanaanavan
    Zikr Pongum Rathrikal
    Nin madhilunarum
    Subihikal......
    Adimakalkkudayonavan
    akhilam padachavanaanavan
    Allah .....
    Ahade.....
    Ya thavaballah......
    Allaaaah......
    Swamadhe....
    Ya hakeeemullaahhh....
    Allah Allah Yadal Jalale..
    Aaalangalk udayon neeye....
    Allah...allah.. vahide...ya noore
    eeemante vayi kaaattane
    Irulil ninnu velichamay
    thiru vajanamekhan
    doootharal
    Pathitharam jana kodiyil
    thiru vedhamekiya
    Rakshakan
    Irulil ninnu velichamay
    thiru vajanamekhan
    doootharal
    Pathitharam jana kodiyil
    thiru vedhamekiya
    Rakshakan
    Alllah....
    Ahade....
    Ya qayumallah....
    Allaaaah......
    Swamadhe....
    Ya swaboorallah....
    Allah Allah Yadal Jalale..
    Aaalangalk udayon neeye....
    Allah...allah.. vahide...ya noore
    eeemante vayi kaaattane
    Dhinamanjum Thiru Munpil
    Sujoodekhum Hridayathil
    Varam Nalki Thanaleku
    Rahimayone....
    Varam Nalki Thanaleku
    Rahimayone....
    Allah Allah Yadal Jalale..
    Aaalangalk udayon neeye....

  • @hananaslam3617
    @hananaslam3617 4 ปีที่แล้ว +62

    I’m a revert to Islam Alhumdulillah I really love you the most Allahhh in this world and I will obey all what you want me to be......

  • @thajukvn
    @thajukvn 2 ปีที่แล้ว +2

    എത്രെ വട്ടം കേട്ടു എന്നറിയില്ല

  • @mohammedharis9694
    @mohammedharis9694 6 ปีที่แล้ว +40

    അഫ്‌സൽക പകരം വെക്കാൻ ഇല്ലാത്ത സിങ്ങർ

    • @muhammadsaheer5958
      @muhammadsaheer5958 4 ปีที่แล้ว

      Afsal&kannur shereef❤️

    • @Sanoofer_Sanu
      @Sanoofer_Sanu 4 ปีที่แล้ว

      സത്യം അഫ്സലിക്ക.. എല്ലാ മേഖലയിലും കേറി വിജയിച്ച സിങ്ങർ 😍😍😍😘

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @bineeshbabu730
    @bineeshbabu730 10 หลายเดือนก่อน +3

    Enilk valare ishttamaya pattan

  • @ayishabit3705
    @ayishabit3705 3 ปีที่แล้ว +4

    ഈ പാട്ട് കേൾക്കുമ്പോൾ സഹോദരൻ അഫ്സലിനെ നേരിൽ കാണാൻ തോന്നും
    അത്രക്കിഷ്ടമാണ് എൻ്റെ പ്രിയപുത്രിക്ക് ഈ പാട്ട്

  • @anandnarayanan7085
    @anandnarayanan7085 5 ปีที่แล้ว +36

    Heart touching may god bless all of us

  • @sakeerhussain8501
    @sakeerhussain8501 6 ปีที่แล้ว +58

    എത്ര കേട്ടാലും മതിവരില്ല അത്രയും ഇഷ്ട്ടമാണ് ഈ സോങ് താങ്ക്സ്

    • @a.m.s.m2782
      @a.m.s.m2782 4 ปีที่แล้ว

      👌👌👌👌👌

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @ramsishanavasshanukka5616
    @ramsishanavasshanukka5616 6 ปีที่แล้ว +29

    അഫ്സലിക്ക പാടിയ പാട്ടുകൾ എനിക്ക് ഒരുപാടിഷ്ടമാണ് ഇതും സൂപ്പർ lovu

    • @abuluqmanmedia1912
      @abuluqmanmedia1912 4 ปีที่แล้ว

      Same ട്യൂണിൽ abu luqman mediayil മദ്ഹ് പാടിയിട്ടുണ്ട്. കേൾക്കുമല്ലോ 🥰

  • @thajukvn
    @thajukvn 4 ปีที่แล้ว +11

    Om കരുവാരകുണ്ട് ബാപ്പു വെള്ളിപ്പറമ്പ് കോഴിക്കോട് അബൂബക്കർ എന്നിവർക്ക് ശേഷവും നല്ല അർത്ഥവത്തായ വരികൾ എഴുതാനും അത് മനോഹരമായി പാടാനും ആളുകകൾ ഉണ്ടെന്നു മനസ്സിലായി അവർക്കു അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ

  • @hafizsinan2465
    @hafizsinan2465 2 ปีที่แล้ว +2

    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
    ഈമാന്റെ വഴി കാട്ടണേ ..
    ദിനമഞ്ചും തിരുമുൻപിൽ
    സുജൂദേകും ഹൃദയത്തിൽ
    വരം നൽകി തണലേകൂ റാഹിമായോനേ
    വരം നൽകി തണലേകൂ റാഹിമായോനേ ..
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    ⦁⦁⦁
    ദിക്‌റ് പൊങ്ങും രാത്രികൾ
    നിൻ മദ്ഹിലുണരും സുബഹികൾ
    അടിമകൾക്കുടയോനവൻ
    അഖിലം പടച്ചവൻ ആണവൻ
    ദിക്‌റ് പൊങ്ങും രാത്രികൾ
    നിൻ മദ്ഹിലുണരും സുബഹികൾ
    അടിമകൾക്കുടയോനവൻ
    അഖിലം പടച്ചവൻ ആണവൻ
    അല്ലാഹ്... അഹദെ ...
    യാ ത്വവാബല്ലാഹ്....
    അല്ലാഹ്.... സമദേ...
    യാ ഹകീമുള്ളാഹ്..
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
    ഈമാന്റെ വഴി കാട്ടണേ ..
    ഇരുളിൽ നിന്ന് വെളിച്ചമായ്
    തിരുവചനമേകാൻ ദൂതരാൽ
    പതിതരാം ജനകോടിയിൽ
    തിരുവചനമേകിയ രക്ഷകൻ..
    ഇരുളിൽ നിന്ന് വെളിച്ചമായ്
    തിരുവചനമേകാൻ ദൂതരാൽ
    പതിതരാം ജനകോടിയിൽ
    തിരുവചനമേകിയ രക്ഷകൻ..
    അല്ലാഹ് ... അഹദെ ...
    യാ ഖയൂമുള്ളാഹ്‌ ...
    അള്ളാഹ്...... സമദേ...
    യാ സബൂറല്ലാഹ് ....
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ ..
    അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ
    ഈമാന്റെ വഴി കാട്ടണേ ..
    ദിനമഞ്ചും തിരുമുൻപിൽ
    സുജൂദേകും ഹൃദയത്തിൽ
    വരം നൽകി തണലേകൂ റാഹിമായോനേ
    വരം നൽകി തണലേകൂ റാഹിമായോനേ ..
    അള്ളാഹ്... അള്ളാഹ്.. യാദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ .

  • @kindergarden8544
    @kindergarden8544 6 ปีที่แล้ว +47

    അഫ്സൽക്ക ഒരു മഹാത്ഭുതം.... കിടുക്കി.....

  • @Najeenasidhik
    @Najeenasidhik 10 หลายเดือนก่อน +1

    2024നോമ്പ് തുടങ്ങാറായപ്പോൾ അറിയാതെ പാട്ടുമനസ്സിൽ കേറി പറ്റി.

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +2

    ഈ song എത്ര വട്ടം കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല,, വരികളുടെ അർത്ഥം, അഫ്സൽ ക്കാന്റെ വോയിസ്‌, രണ്ടും ചേർന്ന ഒരു മാസ്മരിക ഗാനം,, ഒരുപാട് ഇഷ്ടപ്പെട്ടു, അള്ളാഹു ഇക്കാക്ക് ഇനിയും ഇതുപോലുള്ള ഒത്തിരി പാട്ടുകൾ പാടാൻ ആയുസ് നൽകട്ടെ, ആമീൻ

  • @sunilduth5405
    @sunilduth5405 ปีที่แล้ว +5

    ഈദ് മുബാറക് ❤️👍 2023 സൂപ്പർ ഗാനം കേൾക്കുന്നു. കണ്ണ് നനയിക്കുന്ന മനോഹര ഗാനം 😘😘

  • @shaztech4511
    @shaztech4511 ปีที่แล้ว +5

    സർവ്വ സ്തുതിയും അള്ളാഹു വിനാകുന്നു

  • @ameerpa5
    @ameerpa5 2 ปีที่แล้ว +5

    എന്നും കേൾക്കും... ഇത്രേം കിടിലൻ വരികൾ 🔥 അതിന് മുകളിൽ നിൽക്കുന്ന അഫ്സൽക്കാടെ കിടിലൻ സൗണ്ടും... ❤️🔥

  • @tharikida4985
    @tharikida4985 3 ปีที่แล้ว +10

    മനോഹരം..വരികളും ഈണവും..വല്ലാത്തൊരു ഫീൽ.

  • @walkwithluthfi4933
    @walkwithluthfi4933 ปีที่แล้ว +2

    Wow നല്ല വരികൾ,എനിക്കിഷ്ടം

  • @abdulashique7712
    @abdulashique7712 4 ปีที่แล้ว +12

    കുട്ടികാലം ഓർമ വരും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ❤️🥰😍

  • @shuhaibshuhaib9632
    @shuhaibshuhaib9632 6 ปีที่แล้ว +47

    അഫ്സൽ ഇക്ക അടിപൊളി മനസ്സിൽ നിന്നെ ഒരായിരം നന്ദി

  • @razakrazak6569
    @razakrazak6569 5 ปีที่แล้ว +4

    ഇത്ര മനോഹരമായ ബക്തിഗാനം അടുത്തെന്നും കേട്ടിട്ടില്ല എത്ര പ്രവശ്യം കേട്ടു എന്ന് അറിയില്ല അസ്മാഉൽ ഹുസ്ന മധുരം മനോഹരം

  • @anasmobileworld1894
    @anasmobileworld1894 3 ปีที่แล้ว +6

    റിയാസ് മുക്കോളിയുടെ പ്രചരണപാട്ട് കേട്ട് വന്നവർ ലൈക് ✌️✌️✌️

  • @shameerchalassery445
    @shameerchalassery445 2 ปีที่แล้ว +6

    ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ഒരു സമാദാനം ആണ് ❤️ Allah is one❤️

  • @sulaikhashemeer2720
    @sulaikhashemeer2720 4 ปีที่แล้ว +3

    മനസിന്റെ ഉള്ളിലേക്ക് ആഴത്തി ൽ ഇറങ്ങുന്നവരികളും ഈ സ്വരവും .നമിച്ചു അഫ്സൽക്ക ഈ പാട്ട് ഇത്രയും മനോഹരമാക്കാൻ . അഫ്സൽ കാക്ക് അല്ലാതെ മറ്റാർക്കും കഴിയില്ലന്ന് ഞാൻ വിശ്വസിക്കുന.. ഈ ടൂൺ. വല്ലാത്ത ഫീലാണ്. ഈ ടൂണിന് മറ്റൊരു വരികൾ ഞാൻ എഴുതി വെച്ചിട്ട് ഉണ്ട് . ചെറുതായിട്ട്. എഴുതുന്ന കുട്ടത്തിലാണ് ഞാനും . സോങ്ങുകൾ .

  • @rashiqpt9173
    @rashiqpt9173 4 ปีที่แล้ว +11

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം അഫ്സലിക്കയുടെ ശബ്ദമാധുര്യം കൂടെയാവുമ്പോ.... ❤️

  • @bgmworld7397
    @bgmworld7397 3 ปีที่แล้ว +12

    2021 നോമ്പിൽ ആരെങ്കിലും ?

  • @Najeenasidhik
    @Najeenasidhik 3 ปีที่แล้ว +12

    2022ലും ഈ പാട്ടിനോടുള്ള ഇഷ്ട്ടം കൂടി ക്കൂടി വരുന്നു 🌹🌹🌹❤️❤️❤️❤️

  • @subairattenganam
    @subairattenganam 4 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത അഫ്‌സൽക്കയുടെ മനോഹര ഗാനം..

  • @aslaafi1578
    @aslaafi1578 ปีที่แล้ว +1

    Allahuvine kurichu padunnaa epattu vallathe oru feel

  • @noufuzz25
    @noufuzz25 4 ปีที่แล้ว +3

    ഇന്നും ഈ പാട്ട് ഇടക്ക് മാത്രം കേൾക്കുന്നവർ ഉണ്ടോ..ഇടക്ക് കേൾക്കുമ്പോഴാ നമ്മുടെ കുട്ടിക്കാല ഓർമകളും എല്ലാം മനസ്സിൽ താളം തട്ടി പോകുന്ന feel കിട്ടുകയുള്ളു 😍😍

  • @sarbath1406
    @sarbath1406 4 ปีที่แล้ว +7

    Ee tymilum ee song kelkunnavar undo?
    Enthaa feel 💯💕.....
    Never forget.... 💓

  • @mylyricsmysongs5314
    @mylyricsmysongs5314 3 ปีที่แล้ว +7

    എന്റെ മോനെ ഉറക്കൽ ഈ പാട്ട് വെച്ചിട്ടാണ് 👍🌹

  • @sthavayil
    @sthavayil ปีที่แล้ว +1

    അള്ളാ,അള്ളാ,യാ ദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ...
    അള്ളാ..അള്ളാ വാഹിദെ യാ നൂറേ...
    ഈമാന്റെ വഴി കാട്ടണേ...
    ദിനമഞ്ചും തിരുമുമ്പിൽ
    സുജൂദേകും ഹൃദയത്തിൽ
    വരം നൽകി തണലേകു റാഹിമയോനെ...
    വരം നൽകി തണലേകു റാഹിമയോനെ...
    അള്ളാ,അള്ളാ,യാ ദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ...
    ദിക്‌റ് പൊങ്ങും രാത്രികൾ
    നിൻ
    മദ്ഹിലുണരും സുബ്ഹികൾ
    അടിമകൾക്കുടയോനാവാൻ...
    അഖിലും പടച്ചനാണവൻ..
    ദിക്‌റ് പൊങ്ങും രാത്രികൾ
    നിൻ
    മദ്ഹിലുണരും സുബ്ഹികൾ
    അടിമകൾക്കുടയോനവൻ...
    അഖിലും പടച്ചനാണവൻ..
    അള്ളാ....അഹദേ....
    യാ തവാബുള്ളാ....
    അള്ളാ..,സമദേ....
    യാ... ഹക്കീമുള്ളാ...
    അള്ളാ,അള്ളാ,യാ ദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ...
    അള്ളാ..അള്ളാ വാഹിദെ യാ നൂറേ...
    ഈമാന്റെ വഴി കാട്ടണേ...
    ഇരുളിൽനിന്നു വെളിച്ചമായ്
    തിരു
    വചനമേകാൻ
    ദൂദരാൽ
    പതിതരാം
    ജനകോടിയിൽ
    തിരുവേദമേകിയ രക്ഷകൻ.
    ഇരുളിൽനിന്നു വെളിച്ചമായ്
    തിരു
    വചനമേകാൻ
    ദൂദരാൽ
    പതിതരാം
    ജനകോടിയിൽ
    തിരുവേദമേകിയ രക്ഷകൻ.
    അള്ളാ.,അഹദേ...
    യാ..ഖയ്യൂമുള്ളാ..
    അള്ളാ...സ്വമദേ...
    യാ..സബൂറുള്ളാ...
    അള്ളാ,അള്ളാ,യാ ദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ...
    അള്ളാ..അള്ളാ വാഹിദെ യാ നൂറേ...
    ഈമാന്റെ വഴി കാട്ടണേ...
    ദിനമഞ്ചും തിരുമുമ്പിൽ
    സുജൂദേകും ഹൃദയത്തിൽ
    വരം നൽകി തണലേകു റാഹിമയോനെ...
    വരം നൽകി തണലേകു റാഹിമയോനെ...
    അള്ളാ,അള്ളാ,യാ ദൽ ജലാലേ
    ആലങ്ങൾക്കുടയോൻ നീയേ....

  • @starshooter-v4n
    @starshooter-v4n 4 ปีที่แล้ว +6

    എത്രെ കേട്ടാലും മതിയാവില്ല ✌️💖

  • @muhammadrashidkt4271
    @muhammadrashidkt4271 4 ปีที่แล้ว +6

    അന്നും ഇന്നും അഫ്സൽക നന്നായി പാടുന്നു മാഷാ allah❤🌹🥰

  • @suhailt8343
    @suhailt8343 4 ปีที่แล้ว +9

    കേട്ടാലും കേട്ടാലും മടുപ്പിലാത്ത സൊങ്ങ്

  • @anaswaraanu3595
    @anaswaraanu3595 6 ปีที่แล้ว +16

    Super.....
    Orupad thavanna kettu

  • @sajeer.palorasajeer2068
    @sajeer.palorasajeer2068 2 ปีที่แล้ว +1

    ALLAHU സകല ചരാചരങ്ങൾക്കും കാരുണ്യവാനാണ്

  • @fahadbinnaseer1182
    @fahadbinnaseer1182 4 ปีที่แล้ว +5

    Afasal kka polichu .....adipoli sound ....nice lyrics

  • @fousiyafousi3839
    @fousiyafousi3839 3 ปีที่แล้ว +1

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും സൂപ്പർ സോങ്

  • @anvarkaruvad9255
    @anvarkaruvad9255 6 ปีที่แล้ว +46

    അഫ്‌സൽക സൂപ്പർ

  • @shajmalwynd4337
    @shajmalwynd4337 3 ปีที่แล้ว +7

    അഫ്സൽക മുത്താണ് ❤️❤️❤️