എന്തൊരു കഥ. മീര അച്ഛനുമ്മമയുടേയും ഒരേ ഒരു മകൾ. സൽഹിയിലല്ലേ,ഇലോഴത്തെ നിലയ്ക് ദിവസത്തിൽ എത്ര പ്രാവശ്യം വിളിക്കാം. ഇവിടെ മീര ബോധമില്ലാതെ എത്ര ദിവസം ആശുപതിയിൽകിടന്ന്നു. ഈ അച്ഛനുമമ്മ യും contact ഇല്ലാതാകുമ്പോൾ ഒന്നന്വേഷിക്കില്ലേ.? എല്ലാം പോകട്ടെ ചെക്കൻ്റെ വീട്ടിൽ കെട്ടാൻ പോകുന്ന പെണ്ണിനെ ആരെങ്കിലും താമസിപ്പിക്കുമോ? കാണുന്നവർ മണ്ടന്മാർ എന്ന് സമ്മതിക്കാം
ഇതു ഈ അടുത്ത് എങ്ങാനും തീരുമോ എന്തോ. എന്തായാലും ദേവിക ഗർഭിണി ആകാഞ്ഞത് നന്നായി. അല്ലെങ്കിൽ വർഷങ്ങൾ നീണ്ടു നിന്നേനെ ആ ഗർഭം. പത്മവതി പൂതന കൂടാതെ അടുത്തതിനെ കൂടി ഇറക്കി. ആൾക്കാരുടെ ക്ഷമപരിശോധിക്കുന്ന ഒരു............... ഒടുക്കത്തെ സീരിയാൽ. മനസിന് സന്തോഷം ഉണ്ടാകാനും സമയം പോക്കാനും ഇതൊന്നു കണ്ടാൽ മനുഷ്യൻ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും പുല്ല്
സീരിയലിൻറെ തുടക്കത്തിൽ കല്യാണം കഴിച്ചതാ നന്ദനും ദേവികയും. വർഷം ഒന്ന് കഴിഞ്ഞു. രണ്ട് പേരും രണ്ട് മുറിയിലാണോ കിടക്കുന്നത്..?? വിശേഷം ഒന്നും ആയില്ലേ..?? അടൂർ ലൈഫ് ലൈൻ നല്ല ഹോസ്പിറ്റലാണ്. ഒന്ന് കാണിക്കടോ കഥാകൃത്തേ..
നന്ദൻ ഒരു കഴിവുകെട്ടവൻ
എന്തൊരു കഥ. മീര അച്ഛനുമ്മമയുടേയും ഒരേ ഒരു മകൾ. സൽഹിയിലല്ലേ,ഇലോഴത്തെ നിലയ്ക് ദിവസത്തിൽ എത്ര പ്രാവശ്യം വിളിക്കാം. ഇവിടെ മീര ബോധമില്ലാതെ എത്ര ദിവസം ആശുപതിയിൽകിടന്ന്നു. ഈ അച്ഛനുമമ്മ യും contact ഇല്ലാതാകുമ്പോൾ ഒന്നന്വേഷിക്കില്ലേ.? എല്ലാം പോകട്ടെ ചെക്കൻ്റെ വീട്ടിൽ കെട്ടാൻ പോകുന്ന പെണ്ണിനെ ആരെങ്കിലും താമസിപ്പിക്കുമോ? കാണുന്നവർ മണ്ടന്മാർ എന്ന് സമ്മതിക്കാം
Aval bhoolokapizhayaanu.
S
Kadheyil chodyamilla 😂
സിദ്ധാർത്ഥ നു വീണ്ടും ശബ്ദം നഷ്ടപ്പെട്ടോ. ഡയലോഗ് പ്രഭവതി ക്കു മാത്രം. ദേവികയെ വേലക്കാരി എന്ന് 100 വട്ടം അധിക്ഷേപിച്ചാലും മിണ്ടാട്ടമില്ല. കഷ്ടം!
S😂😂😂😂😂
വാലും തലയും ഇല്ല.പ്രഭാവതിയുടെപേകൂത്തുകൾ മാത്രം.
എന്ത് കേട്ടാലുo കണ്ണ് തള്ളുന്ന ദേവി
Entha oru kadha😮😮😮😮😮
ഒരു അവിഞ്ഞ സീരിയൽ. മനുഷ്യനെ കളിയാക്കുന്ന ഒരു സീരിയൽ
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
പ്രഭാവതി മാത്രം മിടുക്കി. ബാക്കി എല്ലാവരും കിഴങ്ങന്മാരും കിഴങ്ങത്തികളും.
ഒറ്റ മിനിറ്റിൽ കണ്ട് തീർന്ന് 😂😂😂
😂
Me too
Me too
Ethupole oru serial
Fst njan💗❤️❤️❤️athum fst time💗
Daily serial kazhinja udane oru one hour kazhinje utubil varumayirunnu eppo marunal 5 manikannu idunnathu athrakkum mosamaya kadhayanithu oru vishayathe ottikondirikyanu sukhamodevi
Thallipol serial 😢😢😢
ഇതു ഈ അടുത്ത് എങ്ങാനും തീരുമോ എന്തോ. എന്തായാലും ദേവിക ഗർഭിണി ആകാഞ്ഞത് നന്നായി. അല്ലെങ്കിൽ വർഷങ്ങൾ നീണ്ടു നിന്നേനെ ആ ഗർഭം. പത്മവതി പൂതന കൂടാതെ അടുത്തതിനെ കൂടി ഇറക്കി.
ആൾക്കാരുടെ ക്ഷമപരിശോധിക്കുന്ന ഒരു............... ഒടുക്കത്തെ സീരിയാൽ.
മനസിന് സന്തോഷം ഉണ്ടാകാനും സമയം പോക്കാനും ഇതൊന്നു കണ്ടാൽ മനുഷ്യൻ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങും പുല്ല്
Prekshakare pottanmarakkunna serial
Super 👌 👍 ❤
നന്ദൻ എന്താ മസ്സിൽ പിടിച്ചു നിൽക്കുന്നത്
Ente daivame ethu pole oru serial njan kandittilla ethu vare,1st time👃😁😁😁😁
Nandan,make that video in IMAX-3D format
山卄ㄚ
😅
തേടു ഞാൻ ❤❤❤
മീരക്ക് ഇപ്പോൾ ഓഫീസിൽ പോകാണ്ടേ
👍👍👍👍❤️❤️
രജനി ഗിരീഷിന്റെ കൂടെ വേഗം പൊയ്ക്കോ മറ്റുള്ളവന്മാർ എന്ത് ഒലക്കയെങ്കിലും ചെയ്യട്ടെ
ഹേ..,.... പ്രഭ ...... ക്യാ..... ഹുവാ 😂😂😂😂😂😂
😃😃😃😃
സീരിയലിൻറെ തുടക്കത്തിൽ കല്യാണം കഴിച്ചതാ നന്ദനും ദേവികയും. വർഷം ഒന്ന് കഴിഞ്ഞു. രണ്ട് പേരും രണ്ട് മുറിയിലാണോ കിടക്കുന്നത്..?? വിശേഷം ഒന്നും ആയില്ലേ..?? അടൂർ ലൈഫ് ലൈൻ നല്ല ഹോസ്പിറ്റലാണ്. ഒന്ന് കാണിക്കടോ കഥാകൃത്തേ..
2050മിക്കവാറും ഒന്നിക്കും. ഉറപ്പില്ല 🤣
😂😂😂
Prabhechikku ഇത്ര പെട്ടെന്ന് നുണ പറയാൻ എവിടുന്നു കിട്ടി ഹെൽത്ത് ക്ലബ്
860 Welch Mountain
❤😊
ബലരാമൻ എല്ലാം പ്രഭയോട് ആണല്ലോ പറയുന്നത് 😂സിദ്ധു അല്ലേ ഗൃഹ നാഥൻ
Second❤❤❤
എന്താ ഇത് വലിച്ചു നീട്ടി കൊണ്ടുപോകേ
Allathinum karanam davikayanu
They have to say she don't want marriege now she says that and she always doing like that without saying
Madhavji is right.Go to the McDonald’s,eat lunch,watch a movie and come back.
Apashakunamanallo MLA sir.
Ethrayum oru potta serial 😢
Deviyude mukam.eppozhum.mulaku.kadichadhu.poleyundu.ivide.aanungalku.oru.sthanavumille.prabha.thallayude.mathram.adhikaram.prabha.chrikkalle.chirichal....
മറ്റുള്ള സീരിൽ പോലെ തന്നെയായി കൊണാപ്പി കഥ
എങ്ങനെ എങ്കിലും തള്ളി നിക്കാണ് നല്ല സീരിയിൽ ആയിരുന്നു ഇപ്പോൾ ആകെ ത്ത ല്ലി പൊളി ആയി
ആണുങ്ങൾ അവിടെ ഇരിക്കുന്നു എന്നുട്ട് ആണുങ്ങളോട് സംസാരിക്കാതെ പ്രഭാപിളേരുടെ കാര്യം നടത്തണ്ടേ എന്ന് അപ്പോൾ അവിടെ ഇരിക്കുന്ന കുടുംബ നാഥാനെ ഒരു വിലയും ഇല്ല
ഭാർഗവി പോയതോടെ വീട്ടിലെ ജോലികൾ ആരാ ചെയ്യുന്നേ. ഒന്നും പറയുന്നില്ല
Velakkariii Deviiiii
😅😅@@syhuhjk
Devika & rajani
Devika, allaathe prabhavathy anakkumo body ghee kazhichirikkuvalle ......mol.
പുറത്തു നിന്ന് വാങ്ങുവാ 🤪
At least now they should open their mouth and tell the story. Why they frightened to talk the real story. Nonsense.
1 മിനിറ്റ് അതിൽ അപ്പുറം ഇല്ല 😤
Ippozhenkilum mole orma vannallo
Nandan you go now and do not come back.
അയാൾ ഏല്ലാം അറിഞ്ഞു വന്നതാ.
Evar bhariya aano.siddu evide ponnu.police mura aano
പൊട്ടൻ ഡയറക്ടറേ ഒന്ന് നിർത്തുമോ സീരിയൽ
Third❤
Antha pokunno bhargaviuda ozhivilake
Lie up Lie bring to more trap guy.Truth is always better to reveal soon
Nandan and meera should go away right now.
Meerak jolik ponam enn parann evde naatil ninnit...
Joliyum ella kooliyum ellaa....😂
Pottan Nandan,Undakannan blinkasyaaas